fssai licence registration malayalam |food licence registration malayalam|fssai license apply online

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 255

  • @adharvcreations2502
    @adharvcreations2502 Рік тому +9

    Presentation ❤Super

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Рік тому +8

    12 ലക്ഷത്തിൽ താഴെയാണ് വിറ്റു വരവെങ്കിൽ 100 രൂപ അടച്ച് രജിസ്ട്രേഷൻ എടുത്താൽ മതിയാകും, അതാണ് വീഡിയോയിൽ ചെയ്ത് കാണിച്ചിരിക്കുന്നത്. സെലക്ട് ചെയ്യേണ്ടത് നിങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടത് ലിസ്റ്റിലുണ്ട് വായിച്ചു നോക്കുമ്പോൾ മനസ്സിലാകും, അത് സെലക്ട് ചെയ്യുക നിങ്ങളുടെ മേഖലയുമായി സാമ്യമുള്ളത് ഒന്ന് തിരഞ്ഞെടുത്താൽ മതി

    • @lonewolf2110
      @lonewolf2110 11 місяців тому +1

      Ithin inspection varulee

  • @EKERALAMONLINESERVICE
    @EKERALAMONLINESERVICE  Рік тому +13

    വാഹനങ്ങളിൽ ഭഷ്യ വസ്തുക്കൾ സെയിൽ ചെയ്യുന്നവർ ആർസി ബുക്ക് അപ്‌ലോഡ് ചെയ്യണം അതുകൂടാതെ വണ്ടി നമ്പർ അപേക്ഷയിൽ സൂചിപ്പിക്കുകയും വേണം

    • @sreethukrishnan4220
      @sreethukrishnan4220 Рік тому +1

      ഇതിന് ഏത്‌ കാറ്റഗറി ആണ്‌ സെലക്ട് ചെയ്യേണ്ടത്? fish sale in two wheeler

    • @sreethukrishnan4220
      @sreethukrishnan4220 Рік тому +1

      RC BOOK എവിടെ ആണ്‌ UPLOAD ചെയ്യേണ്ടത്?

    • @sreethukrishnan4220
      @sreethukrishnan4220 Рік тому

      വണ്ടി number എവിടെ ആണ്‌ കൊടുക്കേണ്ടത്?

    • @sajithas4090
      @sajithas4090 Рік тому

      Sir ഇതിനു reply ഇടാമോ

    • @leonadaniel7398
      @leonadaniel7398 4 місяці тому

      ​@@sajithas4090വെറുതെ ചോദ്യങ്ങൾ മാത്രം ചോദിച്ചാൽ പോരാ ആദ്യം WOW, SUPER, Nice Explaination എന്നൊക്കെ വെറുതെ ഇദ്ദേഹത്തെ ഒന്ന് സുഖിപ്പിച്ച് കമെന്റിടൂ, പിന്നീട് ചോദ്യങ്ങൾ ചോദിക്കുക. അപ്പോൾ തീർച്ചയായും മറുപടി കിട്ടും 😄😄😄

  • @shyamsdreamz
    @shyamsdreamz 3 місяці тому +2

    വളരെ നല്ല അവതരണം

  • @SYZYGYECOSPORTS-k7m
    @SYZYGYECOSPORTS-k7m 10 місяців тому +4

    Good presentation.Thank you sir❤

  • @uniqueworld869
    @uniqueworld869 8 днів тому

    Id card ഡൗൺലോഡ് ചെയ്ത് വെച്ചതിനു ശേഷം വേറെ എന്തെങ്കിലും ചെയേണ്ടത്തിണ്ടോ... Akshya centre ഇൽ പറഞ്ഞത് id കാർഡ് ഡൌൺലോഡ് ചെയ്‌തെന്ന് ശേഷം അക്ഷയയിൽ ചെന്ന് എന്നാണ് തുടങ്ങുന്ന ഡേറ്റ് എന്ന പറയാനാണ്.. ഇല്ലെങ്കിൽ penality 700 വരും എന്നും paranju

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 днів тому

      തുടങ്ങുന്ന ഡേറ്റ് കൊടുത്തല്ലേ അപേക്ഷിക്കുന്നത്

  • @malluardor8737
    @malluardor8737 Рік тому +5

    Nice presentation sir 💯🤝

  • @togyzachariah5596
    @togyzachariah5596 Рік тому +8

    Home grown spices like Black pepper and cardamom sell ചെയ്യാൻ ഏത് registration anu vendathu..

  • @UffnOh
    @UffnOh 7 місяців тому

    വീടുകളിൽ ഉണ്ടാക്കി വില്ക്കാൻ ഉദ്ദേശിക്കുന്ന പാക്കഡ്‌ ഫുഡ്സ് ഏത് രേങിസ്ട്രറേൻ ആണ് എടുക്കേണ്ടത് ?

  • @nibuaira1254
    @nibuaira1254 Місяць тому

    Sir, ബിരിയാണി വിൽക്കുന്ന shop ആണ്. Manufacturing ഇല്ല. വില്പന മാത്രമാണ് ഉള്ളത് അപ്പോൾ ഏതാണ് select ചെയ്യേണ്ടത്

  • @shemeenashafeek3331
    @shemeenashafeek3331 22 дні тому

    ബീച്ചിൽ കരിക്ക് കച്ചവടം ചെയ്യുന്നതിന് ഏതു കേറ്റകരി യാണ് കൊടുക്കേണ്ടത്

  • @AJAY-zw6pv
    @AJAY-zw6pv 7 місяців тому

    Repacking nu ഏതാണ് കൊടുക്കേണ്ടത് sir

  • @sidharth_bs
    @sidharth_bs Рік тому

    ഫ്രൂട്സ് ജ്യൂസ് ഉണ്ടാക്കി വിൽക്കുന്നതിന് രെജിസ്ട്രേഷൻ മാത്രം mathiyo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      രണ്ട് ലക്ഷത്തിൽ താഴെയാണെങ്കിൽ രജിസ്ട്രേഷൻ മാത്രം മതി

    • @sidharth_bs
      @sidharth_bs Рік тому

      @@EKERALAMONLINESERVICE ok thanku 😍

  • @Love55523
    @Love55523 Рік тому +2

    Turn over 15 lakh ആണെങ്കിൽ turnover upto 20 crores/annum enna option select cheithal mathiyo?

  • @amruthak9916
    @amruthak9916 Рік тому +2

    Sir oru doubt, download cheyuna certificate ilu food safety officer ude seal & sign aavashyam indo.ithu download eduthu vechal pore

  • @sajithas4090
    @sajithas4090 Рік тому +2

    Sir ice cream ഒരു കമ്പനിയിൽ നിന്നും എടുത്ത് കച്ചവടം ചെയ്യുന്നു. അപ്പൊ ഏത് ഓപ്ഷൻ ആണ് കൊടുക്കേണ്ടത്.

  • @sijiselin1769
    @sijiselin1769 Місяць тому

    Sir milk society foscos license edukkan ethu catagory kodukkanam

  • @itsme-ic6xh
    @itsme-ic6xh 8 місяців тому +1

    Pickle vtl undaki vilkkan ayrnn.. Start cheythitilla .. Apo license edthen shesham. Mathrame cheyyan padulluvo??

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc 3 місяці тому

      license undenkile VILKAN PADULLU. undakunnathil kuzhappam illa

  • @ajithankn8084
    @ajithankn8084 8 місяців тому

    12 ലക്ഷത്തിൻ്റെ താഴെവിറ്റ് വരവു് ഉണ്ടായിരുന്നപ്പോൾ Registration എടുത്തു ഇപ്പോൾ അത് വിറ്റ് വരവു് കൂടി, ഇനി ഇത് Licence ആയിട്ട് മാറ്റാൻ പറ്റുമോ പുതിയ Licence എടുക്കണമോ

  • @rosywilson2472
    @rosywilson2472 10 місяців тому +1

    Thank you sir❤

  • @zihzouuz
    @zihzouuz 11 місяців тому

    ഞങ്ങൾ ഒരു കമ്പനിയുടെ ഡിസ്ട്രിബൂഷൻ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്. സ്വന്തം പാക്കിങ് ഒന്നുമല്ല. അവരുടെ brand name വെച്ച് സെയിൽസ് ചെയ്യാൻ gst മാത്രം മതിയോ. Food ലൈസൻസ് ഏതാണ് വേണ്ടത്.100rsnte രെജിസ്ട്രേഷൻ മതിയോ. അറിയുന്നവർ ഒന്ന് കമന്റ്‌ ayakkoo

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc 3 місяці тому

      eduthittu marichu vilkuka alle. appol turnoverinu anusarichulla option select cheyuka. distributor anel athum, athinulla payment cheythal mathi akum. 100rs registration upto 12lakhs vare ullavarkanu

  • @arifaniyas6718
    @arifaniyas6718 Рік тому +4

    Sir, hair oil നു ഏത് catogory ആണ് വേണ്ടത്

  • @reshmirajesh1437
    @reshmirajesh1437 2 місяці тому

    Ambalathil food undaki distribute cheyyunnathinu registration cheyyumbol eth category anu select cheyyendath. Arude name l anu edukkendath

  • @AsmaAneer-u7c
    @AsmaAneer-u7c 8 місяців тому

    കടല ,പയർ,etc.... ഏത് category ആണ്

  • @Framesbysree
    @Framesbysree Місяць тому

    Veetil homemade achar sell cheyanm ithin eth option ann ?

  • @MrABIN21
    @MrABIN21 11 місяців тому

    Shitinte doble side eythuthan patto
    Njan 2 subject toc cheythind appo athinu assiment veno sir pls reply

  • @ameerkk6704
    @ameerkk6704 Рік тому +1

    Honey ഏത് sectoril ആണ് sir വരുന്നത്...?

  • @hariwelldone2313
    @hariwelldone2313 8 місяців тому

    ചേട്ടാ ഗ്രോസറി ഷോപ്പിന്റെ കൂടെ സിഗരറ്റ് തുടങ്ങിയവ വില്പനയ്ക്കു വയ്ക്കുമ്പോ അതിന് പ്രത്യേകം ലൈസൻസ് എടുക്കണോ pls പറഞ്ഞു തരാമോ

  • @ajipanayamthatta6591
    @ajipanayamthatta6591 6 місяців тому +1

    Thank you sir

  • @neethutk8242
    @neethutk8242 7 місяців тому

    Sir nte registeration renew cheyyiyyan nokkiyappol first register cheyitha oru centreile mail idilekkum mobileilum anu otp send akunnuth.athu change cheyiyan kazhiyumo. Allayenkkil ennik oru new registration cheyiyan pattumo.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 місяців тому

      പുതിയതായി രജിസ്റ്റർ ചെയ്ത് നോക്കൂ

  • @sophythomas6396
    @sophythomas6396 Рік тому +2

    Mulakupodi,aripodi,masalapodi,nuts distribution ee business cheyyam eethinte underil aanu create cheyittathu

  • @sanasajinvlog7256
    @sanasajinvlog7256 3 місяці тому

    Sir, വീട്ടിൽ വെച്ച് അച്ചാർ ഉണ്ടാക്കി കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു. ലൈസൻസ് എടുക്കണോ ഡീറ്റൈൽസ് പറയാമോ

  • @kiranr3888
    @kiranr3888 3 місяці тому +1

    നല്ല അവതരണം.
    റൈസ് മിൽ ഏതു കാറ്റഗറി?

  • @anumolanus6372
    @anumolanus6372 Місяць тому

    Sir, porotta hub and coffee shop cheyyan, food service il, prepared food select cheythal mathiyo,,,

  • @sreekumarnm3613
    @sreekumarnm3613 Рік тому +1

    One time registration kazhinjal veendum years koottanayi (eg:for 5 years registration) edit cheyyan pattumo cheta?

    • @malluardor8737
      @malluardor8737 Рік тому

      Reniew option und puthukkal cheyan patum💯

  • @mal7162
    @mal7162 Рік тому +3

    Helpful video

  • @babithababu8557
    @babithababu8557 5 місяців тому

    Veetil vach pachakam cheyth vilkkunnathinu licence engine edukkanam...fees ethrsyanu

  • @unnikuttan9637
    @unnikuttan9637 8 місяців тому +3

    clear cut explanation

  • @muhammedshajircc9030
    @muhammedshajircc9030 11 місяців тому

    hi sir ഞാൻ ഫുഡ്‌ sales ചെയ്യാൻ ആഗ്രഹിക്കുന്നു ഞാൻ ലൈസൻസ് എടുക്കോബോൾ എന്റെ premenent address വച്ചു എനിക് licence എടുക്കാൻ പറ്റുമോ but ഞാൻ business ചെയ്യാൻ ആഗ്രഹിക്കണത് വേറെ place അന്ന്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      അതിനെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ടല്ലോ

  • @Shahs
    @Shahs Рік тому

    Wholesale aayi Direct oro company il ninnum avarude Bakery items eduthitt retail shopil kondu poyi vilikkumbol ee license mathiyaavo
    Vandiyil suplay cheyyaan aanu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      വണ്ടിയുടെ ആർസി ബുക്ക് അപ്‌ലോഡ് ചെയ്യണം 2 ലക്ഷത്തിൽ താഴെയാണെങ്കിൽ ഈ ലൈസൻസ് മതി

  • @TharaDas-nm1or
    @TharaDas-nm1or 2 місяці тому

    Cake veettil undakkunathinu athil cheyyanam

  • @aiswaryavijayan409
    @aiswaryavijayan409 2 місяці тому

    Licence apply cheyyuna tym homemade food innte working space vannu check cheyuo???

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 місяці тому

      രജിസ്ട്രേഷൻ ആണെങ്കിൽ ചെക്കിംഗ് ഒന്നുമില്ല

  • @abdulrahmanka4941
    @abdulrahmanka4941 Місяць тому

    ഫുഡ് സ്റ്റേറ്റ് ലൈസൻസ് വീഡിയോ ഇടാമോ

  • @techtalktvm9884
    @techtalktvm9884 3 місяці тому

    Sir mashroom kadakalil supply cheyyan enthanu edukkendath, below 12 lakh

  • @rameshmidhya3563
    @rameshmidhya3563 3 місяці тому

    Sir, പായസം ഉണ്ടാക്കി വിൽക്കുന്നതിന് രജിസ്ട്രേഷൻ മാത്രം മതിയാവൂ pls റിപ്ലൈ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  3 місяці тому +1

      സെയിൽസ് വീഡിയോയിൽ പറയുന്ന പരിധിക്കുള്ളിൽ ആണെങ്കിൽ അത് മതിയാകും

  • @chinmayanp
    @chinmayanp 3 місяці тому

    റ്റ കുക്കിംഗ് ലൈസൻസ് എടുക്കുന്നതിന് എന്താണ് ചെയ്യേണ്ടത്

  • @sophythomas6396
    @sophythomas6396 Рік тому

    Sir ഞാൻ applay ചെയ്തപ്പോൾ എനിക്ക് ഒരു അബ്ദം പറ്റി,1സ്റ്റ് adress കൊടുത്തത് കട രെൻ്റിന് തന്ന വേക്തിയുടെ ആയി പോയി ,payenentum ചെയ്തു,id proof uploded ചെയ്തത് എൻ്റെ തന്നെ ആണ് , ഇനി അത് എങ്ങനെ കറക്റ്റ് ചെയ്യാൻ കഴിയും,, കാൻസൽ ചെയ്തു വീണ്ടും applay ചെയ്യാൻ പറ്റുമോ, ക്യാഷ് refund കിട്ടുമോ

  • @letsenjoythecraft
    @letsenjoythecraft 5 місяців тому

    Turmeric powder selling in which category

  • @azeezbeeran2209
    @azeezbeeran2209 Рік тому

    പൊടി ഐറ്റംസ് വിൽക്കാൻ.... ഉദാഹരണത്തിന് മുളക് പൊടി , മല്ലിപ്പൊടി...etc ഇത്തരം പൊടികൾ വിൽക്കാൻ ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമുണ്ടോ അല്ലെങ്കിൽ പഞ്ചായത്ത് ലൈസൻസ് മാത്രം മതിയോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      ഈ പറഞ്ഞിരിക്കുന്ന ലൈസൻസ് അല്ലെങ്കിൽ രജിസ്ട്രേഷൻ കൂടി വേണം

  • @NandakumarBhaskaran-o9j
    @NandakumarBhaskaran-o9j Рік тому

    State licence (retailer and repacker) എങ്ങനെ register ചെയ്യാം. പറയാമോ

  • @archanachinju1674
    @archanachinju1674 11 місяців тому

    Snakes undakki vilkunnathini registration matram mathiyo atho licence veno

  • @aparna95appus
    @aparna95appus 2 місяці тому

    Food saftey central license ചെയ്യുന്നതിന്റെ വീഡിയോ ചെയ്യാമോ

  • @sanusilvester8136
    @sanusilvester8136 5 місяців тому

    Icecreem distribution ന് വാട്ടറിന്റെ പേപ്പർ ആവിശ്യമുണ്ടോ

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc 3 місяці тому

      bro apply cheythu nokku ullathu vechu. ready ayillel revert varum appo documents upload cheythal mathi. water aupply public, private enniva select cheyyanam

  • @rineeshrini8595
    @rineeshrini8595 Рік тому

    Veetil snacks food undaki sale Cheyanne eth category l peduka

  • @ajiavahid6793
    @ajiavahid6793 Рік тому +1

    ജിം പ്രോട്ടീൻ പൗഡർ sale ചെയ്യാൻ ഏത് ആണ് കൊടുക്കേണ്ടത്

  • @binza8200
    @binza8200 Рік тому +2

    Hostel nadathubol eth option aan edukedathu

  • @SANDRAMSATHEESAN
    @SANDRAMSATHEESAN 6 місяців тому

    സിഗരറ്റും മുറുക്കാനും വി ൽപ്പന നടത്തുന്നതിന് എങ്ങനെ യാണ് ചെയ്യേണ്ടത്

  • @muruganvarumugan7811
    @muruganvarumugan7811 27 днів тому

    Home made chocolate nu endhucheyyanam

  • @harisreyas1943
    @harisreyas1943 Рік тому

    സർ, അപ്ലൈ ചെയ്തു എത്രദിവസം കഴിഞ്ഞാണ് സർട്ടിഫിക്കറ്റ് കിട്ടുന്നത് ഇത് രജിസ്റ്റർഡ് ആയി വീട്ടിലോട്ടു വരുകയാണോ ചെയുന്നത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      അതൊക്കെ വീഡിയോയിൽ പറയുന്നുണ്ടല്ലോ വീഡിയോയുടെ അവസാനം വരെ കണ്ടു നോക്കൂ

  • @AbdullaMattil
    @AbdullaMattil 11 місяців тому

    നാടിൻപുറത്തുള്ള ചെറിയ ഹോട്ടൽ ഒക്കെ retailer എന്ന് കൊടുത്താൽ പോരെ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  11 місяців тому

      Yes

    • @AbdullaMattil
      @AbdullaMattil 11 місяців тому

      Thanks you sir, valuable information and good presentation, expecting more like this ❤

  • @siraja4764
    @siraja4764 Рік тому

    Sir,Food packaging ഏത് categoriyil aayit വരും? അതിന് registration മാത്രം പോരെ ?

    • @siraja4764
      @siraja4764 Рік тому

      Nuts അത് പോലത്തെ മസാല കൂട്ടുകൾ packaging ആണ് ഉദ്ദേശിച്ചത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Manufacture, രജിസ്ട്രേഷൻ ആണോ ലൈസൻസ് ആണോ എന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും

    • @jobygeorge9429
      @jobygeorge9429 Рік тому

      Vegetarian restaurant ഏത് ബിഫകം വരും

  • @darbar2.o92
    @darbar2.o92 6 місяців тому

    Vendor Registration ENGANE CHEYAN PATTUM

  • @veenaullas8324
    @veenaullas8324 4 місяці тому

    12 lakhs mukalil ullathinu license edukkan enthokke documents anu vendath

  • @finvibezz9569
    @finvibezz9569 3 місяці тому

    Sir registration name modify cheyth oru name koduth apol proof of premise noc oke chookunu...entha cheyandenu parayamo

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc 3 місяці тому

      proof of premise- buiding certificate. swantham anel athinte documents, daddyude anel NOC consent venam, rent anel athinte certificate

  • @SANDRAMSATHEESAN
    @SANDRAMSATHEESAN 7 місяців тому

    Sir എനിക്ക് വീടുകളിൽ ബേക്കറി പ്രൊഡക്ട് കൊണ്ടുനടന്ന് വിൽക്കാൻ വേണ്ടിയാണ് അതിന് വേണ്ടി എങ്ങനെയാ രജിസ്റ്റർ ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  7 місяців тому

      വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ മതി

  • @artofchristianlife4335
    @artofchristianlife4335 Рік тому

    My wife wants to make pickle .at the time of registration we marked manufacturing. One message given that upload kswift ...what is k Swift sir

  • @TravelVlogz3676
    @TravelVlogz3676 10 місяців тому

    Homemade biriyani shop thudangan ethil ath secton annu theranju adukendath

  • @vargheseantony6019
    @vargheseantony6019 Рік тому

    Hypothication cancel ചെയ്യാൻ Rto ഇൽ പോകണോ? ആധാർ authentication ചെയ്തതാണെങ്കിൽ

  • @Ajeetech
    @Ajeetech Рік тому

    Hyper market ആണെങ്കിൽ ഇത് category aanu select ചെയ്യേണ്ടത്

  • @resmiranjith9364
    @resmiranjith9364 4 місяці тому

    സർട്ടിഫിക്കറ്റ് കിട്ടി പക്ഷെ അഡിഷണൽ ഡീറ്റെയിൽസ് add cheyan patumo

  • @arunap8157
    @arunap8157 Рік тому

    കരിമ്പ് ജ്യൂസ് bollile ആക്കി കടകളിൽ കൊടുക്കാൻ നമുക്ക് ലൈസൻസ് വേണോ റെജിസ്ടേഷൻ ചെയ്യണോ

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Yes

    • @subhashkssubhash5194
      @subhashkssubhash5194 Рік тому

      Anganey anu bottle akkukA

    • @arunap8157
      @arunap8157 Рік тому

      200 ml ബോട്ടിൽ

    • @arunap8157
      @arunap8157 Рік тому

      യുടുബിൽ ഒക്കെ കാണുന്നുണ്ട് ബോട്ടിലിൽ ഒഴിച്ച് കൊടുക്കുന്നത്

  • @HolyLeague-ix6go
    @HolyLeague-ix6go 18 днів тому

    2000 rs for what license fee...? I thought it only cost 100rs😮

  • @reshmavinod2173
    @reshmavinod2173 Рік тому

    Sir oru doubt adress kodukumbho njnghalude aadhar address oru stalathum ippo thamasikunnath mattoru stalathum anu appo eganeya address kodukendath business start cheyan pokunnath ippo thamasikunnadutha ntha cheya plz rply

  • @safvankk1398
    @safvankk1398 10 місяців тому

    Sir..
    We have export trading and domestic trading..how shoud i aplly for fssi

  • @remyaanish-q1p
    @remyaanish-q1p 3 місяці тому

    Sir fish stall road sidil chynnavar ee method ano eduknde

  • @rabiyarasheed4798
    @rabiyarasheed4798 Рік тому +3

    Water supply eth category aanu

  • @സുന്ദരൻ-ദ8യ
    @സുന്ദരൻ-ദ8യ 9 місяців тому

    Payament pending ആയാൽ എന്ത് ചെയ്യും

  • @thampusfamilys5057
    @thampusfamilys5057 Рік тому

    Renewal ചെയ്യണ്ട ടൈം കഴിഞ്ഞു അപ്പോൾ new registration anno ചെയ്യണ്ടത് sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому

      Renewal

    • @thampusfamilys5057
      @thampusfamilys5057 Рік тому

      @@EKERALAMONLINESERVICE renewal cheyyan pattunilla validity 22-03-2022 .time കഴിഞ്ഞതുകൊണ്ടന്നോ renewal ചെയ്യാൻ പറ്റാത്തത്. ഇനിയും എങ്ങനെയാ ചെയ്യുന്നത്

  • @safnaok8586
    @safnaok8586 Рік тому +1

    individual register cheyyannulla details onnu comment cheyyo

  • @sahlashafeequ6819
    @sahlashafeequ6819 Рік тому +10

    Pickles poleyulla items vilkkan licence avashyamundoo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +4

      Yes, 12 ലക്ഷത്തിൽ താഴെയാണ് വിറ്റുവരവെങ്കിൽ വീഡിയോയിൽ കാണുന്നതുപോലെ 100 രൂപ അടച്ച് രജിസ്ട്രേഷൻ എടുത്താൽ മതിയാകും

    • @sahlashafeequ6819
      @sahlashafeequ6819 Рік тому +1

      ​@@EKERALAMONLINESERVICE Thank you ☺️

    • @donathomasponmudi2798
      @donathomasponmudi2798 Рік тому

      ഏതു കാറ്റഗറി ആണ്

    • @anjana8960
      @anjana8960 Рік тому

      Hi pickle business start cheytho

  • @shency3614
    @shency3614 Рік тому

    Akshyayil chenn ith sheri akkan pattumo sir?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Рік тому +1

      Yes, ഓൺലൈൻ ചെയ്യാൻ ശ്രമിക്കൂ, മൊബൈൽ ഉപയോഗിച്ചും ട്രൈ ചെയ്തു നോക്കൂ

    • @shency3614
      @shency3614 Рік тому

      @@EKERALAMONLINESERVICE thank you so much sir for your reply🥰

  • @geethan829
    @geethan829 5 місяців тому

    Food supplements nu fssai license മതിയോ

  • @resmiranjith9364
    @resmiranjith9364 3 місяці тому

    Sir fssaiyuda mobile no emailid ipoilla apolengana matan pattum renewal cheyan enthu cheyum sir

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc 3 місяці тому

      login cheythu dashboardil nokku chilappo option kanum allel APPLY FOR RENEWAL WITHIOUT SIGNING IN option und fssai front pagil

  • @ebroozworld3219
    @ebroozworld3219 8 місяців тому

    Food product വീട്ടിൽ ഉണ്ടാക്കി sell ചെയ്യാൻ ഏതൊക്കെ ലാബ് test കൾ ചെയ്യണം. എവിടെയാണ് ചെയ്യേണ്ടത്.

  • @kamarmaliyakkal631
    @kamarmaliyakkal631 9 місяців тому

    Anganvadi workers edukkano

  • @asiftalkz01
    @asiftalkz01 Рік тому +1

    Sir Fresh Juice/ Juise items eth sector l ahn varunnath

  • @resmiranjith9364
    @resmiranjith9364 3 місяці тому

    Sir cirtificate kittiyittu edit cheyan patumo

  • @SHARAHARIDASN
    @SHARAHARIDASN Рік тому

    കല്യാണമാണ്ഡപത്തിന്റെ ലൈസൻസ് ന് apply ചെയ്യുമ്പോൾ ബിസിനസ്‌ type ഏതാണ് സെലക്ട്‌ ചെയ്യേണ്ടത് food services ൽ

  • @Jaseesworld
    @Jaseesworld Рік тому

    Pickles eth category yila varuva

    • @Daonysus
      @Daonysus 10 місяців тому

      അച്ചാറിന്റെ രജിസ്റ്റർ ചെയ്യാൻ ഏത് ക്യാറ്റഗറി ആണ് കൊടുക്കേണ്ടത് അറിയുമോ ?

  • @amalmohans
    @amalmohans Рік тому

    SUPPLYCO kku fssai licence edukkumbo ethu category aanu cheyyende

  • @VineethSkyblue7
    @VineethSkyblue7 6 місяців тому

  • @SHAJIPANICKER-q8m
    @SHAJIPANICKER-q8m 4 місяці тому

    Hi bright

  • @CSGOCS-ep5jp
    @CSGOCS-ep5jp Місяць тому

    Ration shop

  • @SmilingBaseball-ol1cc
    @SmilingBaseball-ol1cc 3 місяці тому

    hello correspondance address ennu vachal mattoru mailing address enn alle allathe vere food supply addresss enn allallo

  • @SejiRenju
    @SejiRenju Рік тому +1

    Vegitable fruit shopinu ee licence veno

  • @_muhammadsinan
    @_muhammadsinan Рік тому

    👍

  • @harifkhan4561
    @harifkhan4561 Рік тому +1

    Medical certificate avashyamille?

  • @HeyCR16
    @HeyCR16 Рік тому

    Renewal cheyunathu onnu parayamo

  • @Hamsatm
    @Hamsatm 3 місяці тому

    കാർഡ് എപ്പോഴാണ് ലഭിക്കുക?

    • @SmilingBaseball-ol1cc
      @SmilingBaseball-ol1cc 3 місяці тому

      eth cardu? license or registration anel mail varum allel idaku login cheythu check cheythal mathi

  • @farishag3616
    @farishag3616 Рік тому

    Sir.. Up to 20 crores ... Vedeo cheyyumo? Pls...