LIYAKKATHALI CM | CHAT with Murthad #02

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 125

  • @vipinkthankachan1832
    @vipinkthankachan1832 24 дні тому +17

    എന്റെ അഭിപ്രായത്തിൽ എല്ലാ വിശ്വാസികളും അവരുടെ കിതാബ് മനസിലാകുന്ന ഭാഷയിൽ വായിക്കണം

    • @harikyt
      @harikyt 23 дні тому

      Le quran : sthreekal krishi idangal aakunnu

    • @insan9438
      @insan9438 19 днів тому +1

      🤣🤣​@@harikyt

  • @advsuhailpa4443
    @advsuhailpa4443 24 дні тому +10

    #ആധൂനീക മനുഷ്യൻ🌺
    ലിയാക്കത്തലി🌟

  • @ravik.k.2577
    @ravik.k.2577 25 днів тому +7

    തുടങ്, ഇത്തിരി പ്രൊഫഷണൽ ആകാൻ ആരുടെയെങ്കിലും സഹായം തേടണം.

  • @Iammathewgeorge
    @Iammathewgeorge 24 дні тому +14

    തെറി പറയാൻ എല്ലാർക്കും പറ്റില്ല. അവർ വളർന്നു വന്ന സാഹചര്യം ആണ് അവരെ തെറി പറയാൻ പ്രേരിപ്പിക്കുന്നത്. നല്ല അപ്പന് അമ്മക്ക് പിറക്കാൻ എല്ലാർക്കും കഴിയില്ലല്ലോ! അതു കാരണം തെറിയന്മാരോട് സഹതാപം കാണിക്കുക.

  • @abdullakoya7836
    @abdullakoya7836 24 дні тому +4

    Very very good Appreciate your Efforts LIYAQAT Congratulations Wish you Success ❤❤❤❤❤❤❤❤❤

  • @advsuhailpa4443
    @advsuhailpa4443 24 дні тому +6

    ലിയാക്കത്തലി🌟🌺👍

  • @exzoro8193
    @exzoro8193 24 дні тому +3

    @Liyakkathali Your method of criticism is good and valid. At the same time, let other critics of islam criticise islam in their own way. You don't have to "thought police" them nor do you have to answer for their criticisms.

    • @vishnu_namboothiri
      @vishnu_namboothiri 24 дні тому

      എല്ലാവരെയും "thought police" ചെയ്യുന്നത് വിശ്വാസികൾ/ U.A കൂട്ടർ അല്ലേ?
      ലിയ മറ്റ് വിമർശകരെ പോലിസ് ചെയ്യാൻ പോകുന്നത് കണ്ടിട്ടില്ലല്ലോ..🤔
      സ്വന്തം ശൈലി ഇന്നതാണെന്നു പ്രസ്താവിക്കുന്നത്, ചില ചാപകൾക്ക് വ്യക്തമായ പ്രതിരോധം ആണ്.

    • @radhakrishnant7626
      @radhakrishnant7626 24 дні тому

      ?

    • @harikrishnan2713
      @harikrishnan2713 24 дні тому +1

      Liyakkath athinu policing evideya cheythe? Vere aarodengilum angane cheyyaruth ennu Liyakkath Bhai parayarum illa..
      Aarif Bhai oke vere oru track il aanu vimarshanam nadatunne..pkshe avarokke friends um aanu.

  • @bp4888
    @bp4888 24 дні тому +13

    ഒരു കൊടുങ്കാറ്റ് പോലെ ചീറി വരുന്ന ഇസ്ലാമിസ്റ്റ്കളോട് ഒരു ചോദ്യം മാത്രം ചോദിച്ചാൽ മതി "മുത്തിൻ്റെ പത്ത് ഗുണങ്ങൾ" ആദ്യം പറയുക എന്ന്.
    അതോടെ അവർ സ്ഥലം വിട്ടോളും😂

  • @muhamedmustafa1416
    @muhamedmustafa1416 24 дні тому +1

    മാഷാ അല്ലാഹ്, Good critisizum... Continue

  • @gamer619
    @gamer619 24 дні тому +2

    1:03:32 "M M അക്കു സാഹിബ്" ഒരു കില്ലാടി തന്നെ 😆😆😊

  • @santukwt5852
    @santukwt5852 25 днів тому +11

    എന്തിനാ ഇങ്ങിനെ നിർബന്ധിച്ചു ചെറുപ്പത്തിൽ തന്നെ എന്നെ പിൻതുടരണം എന്ന് ഒരു ദൈവം വാശി പിടിക്കുന്നത് ?എന്തോ ഒരു പേടി അതിൽ ഇല്ലേ ?

    • @vishnu_namboothiri
      @vishnu_namboothiri 24 дні тому

      പിന്നില്ലാതെ..

    • @abdullakoya7836
      @abdullakoya7836 24 дні тому

      Correct 💯 Vayar Prasnam Mathram 💯

    • @jojijohn7269
      @jojijohn7269 24 дні тому +2

      എന്നെ ആരാധിക്കണ൦ എന്നെ ആരാധിക്കണ൦ എന്ന് പറയേണ്ട ഗതികേട് ഒരു ദൈവത്തിനുണ്ടോ..

  • @abdullakoya7836
    @abdullakoya7836 24 дні тому +1

    90 % Manushiarkum No Discrimination! Athanu prasnam !

  • @bp4888
    @bp4888 24 дні тому +20

    ലോകത്ത് എല്ലായിടത്തും ശവശരീരങ്ങളോട് മാന്യത കാണിക്കും, മുഹമ്മദ് ഒഴിച്ച്.
    അതാണ് സ്വഹീഹുൽ ബുഖാരി 3976 റില് കാണുന്നത്. അവിടെ ഉമർ പോലും മുഹമ്മദിനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി.
    പക്ഷേ ഇവിടെ ഷമീർ എന്നയാൾ ഇതെല്ലാമായിട്ടും മുഹമ്മദിനെ വെളുപ്പിക്കാൻ നോക്കിയത് ശരിയായില്ല😢.

    • @abdullakoya7836
      @abdullakoya7836 24 дні тому +2

      Absolutely Correct answer Appreciate 💯💯💯

    • @jojijohn7269
      @jojijohn7269 24 дні тому

      ഉമ്മത്തിന്റെ ഗുണ്ടകളുടെ ഓരോ ഗതികേടുകൾ..

    • @harikyt
      @harikyt 23 дні тому

      @bp4888 njan aa hadees english il sunnah dot com il vayichu nokki....muhammad sa shavashareerangalod samsarichu ennaan athil ullath....ath athra mosham aano ?

    • @babyemmanuel853
      @babyemmanuel853 20 днів тому

      ബോധം ഇല്ലാത്തവൻ കാണിക്കുന്നതെല്ലാം ഒരു പ്രത്യേകതരമാണ്...

    • @harikyt
      @harikyt 20 днів тому

      aa hadees vayichappol manassil aayath muhammad sa mritha shareerathod samsaarichu ennaan....athu valiya manyatha kurav aano ?

  • @fireball_20241
    @fireball_20241 24 дні тому +3

    ഖത്തർ, പാരമ്പര്യമായി തന്നെ ഇന്ത്യ വിരോധം വെച്ച് പുലർത്തുന്ന ഒരു രാജ്യമാണ് , 1971ൽ ബംഗ്ലാദേശ് വിമോചന കാലത്ത് പാകിസ്ഥാനെ വിജയിപ്പിക്കണം ഇന്ത്യയെ പരാചയപ്പെടുത്തണം എന്ന് വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് പള്ളികളിൽ നിന്നും പ്രാർത്ഥിക്കുന്നത് ശ്രദ്ധയിൽ പെട്ട മുസ്ലിംഇന്ത്യക്കാരിൽ ചിലർ അന്നതിൽ പ്രതിഷേധിച്ചതിന് അവരേ അറസ്റ്റ് ചെയ്ത് നാട്ടിലേക്ക് തിരിച്ചു അയച്ചത് അക്കാലത്തുണ്ടായിട്ടുണ്ട് , ഇന്നത്തെ പൊലെ വാർത്താപ്രാധാന്യം കിട്ടുന്ന ഒരു സംവിധാനം ഇല്ലായിരുന്നത് കൊണ്ടും അന്നവർ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിക് സമൂഹം അവരെ എന്തിനങ്ങനെ ചെയ്തു എന്ന വിമർശന മനോഭാവം പുലർത്തി അവഗണിച്ചത് കൊണ്ടും അതൊന്നും വാർത്താപ്രാധാന്യം നേടിയിരുന്നില്ല , അന്നവരെ ദ്രോഹിച്ച പാരമ്പര്യം പേറുന്നവരുടെ പ്രേതങ്ങളാണ് ഇന്നത്തെ തെറിവീരൻമാർ .

  • @rafeekmv517
    @rafeekmv517 25 днів тому +1

    Now ok

  • @user-id1vc9jv9z
    @user-id1vc9jv9z 24 дні тому +1

    ബിടേണ്ട ബിടാതെ പിടിക്കണം 💪

  • @MohammedIbrahim-yo2td
    @MohammedIbrahim-yo2td 22 дні тому

    പിന്നിൽ മിനുസമുള്ള പ്രതലം ഉണ്ടെന്ന് തോന്നുന്നു.ശബ്ദം വികലാമാകുന്നു.

  • @russellm3702
    @russellm3702 24 дні тому

    Ningal oru level manushyan thanne ❤❤❤❤

  • @zainujanmoidutty
    @zainujanmoidutty 24 дні тому

    അബ്ദുൽ ലത്തീഫ് കൃത്യമായി കാര്യങ്ങൾ മനസിലാക്കി സംസാരിച്ചു keep it up bro ❤

  • @mercyantony3322
    @mercyantony3322 24 дні тому +1

    👍👍👍👍👍

  • @avinash33892
    @avinash33892 22 дні тому

    പുലിക്കുട്ടി🐅🐆😃❤️🔥

  • @mathewjoseph3874
    @mathewjoseph3874 24 дні тому +2

    1400 years back no telephone facilities

  • @radhakrishnant7626
    @radhakrishnant7626 24 дні тому

    Liyakat sir🙏❤

  • @സഫാന
    @സഫാന 24 дні тому +1

    ❤👌

  • @ownwings007
    @ownwings007 24 дні тому +2

    2:30 ഖത്തറിൽ ഇങ്ങനെ ഉള്ളതായി അറിയില്ല. ഞാനും 10 വർഷം അവിടെ ഉണ്ടായിരുന്നു

  • @jayanpv4598
    @jayanpv4598 24 дні тому

    Yes

  • @NYK0Hindustani
    @NYK0Hindustani 25 днів тому +2

    ❤❤

  • @maheshedavana6697
    @maheshedavana6697 25 днів тому

    Good

  • @Faazthetruthseeker
    @Faazthetruthseeker 24 дні тому +1

    ലിയാക്കത്തലി ഏറ്റവും മാന്യമായും സൗമ്യമായും ഇസ്ലാമിനെ വിമർശിക്കുന്ന വ്യക്തിയാണ്. അക്കാര്യത്തിൽ ഇസ്ലാമിസ്റ്റുകൾക്ക് പോലും എതിരഭിപ്രായം ഉണ്ടാവാൻ സാധ്യതയില്ല.❤

  • @user-dp7et2wm5j
    @user-dp7et2wm5j 24 дні тому

  • @magichandmarmatherapy
    @magichandmarmatherapy 24 дні тому

    💞💞💞

  • @ravik.k.2577
    @ravik.k.2577 25 днів тому +1

    ഇപ്പോൾ മതി.

  • @HumanBeing-cr8gj
    @HumanBeing-cr8gj 24 дні тому

    ❤❤❤❤

  • @user-je7sm5ns7w
    @user-je7sm5ns7w 24 дні тому

    👍👍

  • @rejirkr
    @rejirkr 24 дні тому +2

    Mic ethannu chodichu manasilakki prarthichu kedakkiyittum ingakku allante poweril vishwasam vannille?? 😂😂😂

  • @anzariph9718
    @anzariph9718 24 дні тому +1

    Liyakkath ഭായിക്ക് നല്ലൊരു സ്റ്റുഡിയോ സെറ്റപ് ചെയ്യാൻ subscribers ന് സഹായിച്ചാലോ?

  • @raihans9643
    @raihans9643 24 дні тому +3

    Toxic ആയ ആയത്തുകൾ..😂
    Note the point...

  • @vijayakumarvnair716
    @vijayakumarvnair716 24 дні тому

    🎉🎉🎉🎉🎉

  • @ravik.k.2577
    @ravik.k.2577 25 днів тому +4

    ശബ്ദത്തിന് പതർച്ചയുണ്ട്.

    • @raihans9643
      @raihans9643 24 дні тому

      എന്തുകൊണ്ടായിരിക്കും??

  • @venugnairvelupillai4186
    @venugnairvelupillai4186 23 дні тому

    Liyakhath... കേൾക്കാവുന്നതും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതുമായ ഡിജിറ്റൽ ഓഡിയോ ഫയൽ ആണ്. അതിനു ഒരാളായാലും 3 ആളായാലും കുഴപ്പം ഇല്ല.
    a digital audio file made available on the internet for downloading to a computer or mobile device, typically available as a series, new instalments of which can be received by subscribers automatically.
    verb

  • @hovas4115
    @hovas4115 24 дні тому +2

    മദ്രസകൾ ഉള്ളിടത്തോളം കാലം മദ്രസ്സ പൊട്ടൻമാരും ഉണ്ടാകും. മദ്രസ്സ പൊട്ടൻമാർ ഉള്ളിടത്തോളം കാലം തെറി പറയൽ തുടരുകയും ചെയും.

  • @santukwt5852
    @santukwt5852 24 дні тому +1

    ശബ്ദം പതർച്ചയുണ്ട്

  • @zainujanmoidutty
    @zainujanmoidutty 24 дні тому

    ടൈം വെസ്റ്റ് ആണ് ബാസിൽ വേർഷൻ 2

  • @JstAHumAn-r4i
    @JstAHumAn-r4i 24 дні тому +1

    ഹരി & ലിമിറ്റ്‌ലസ്‌ (scripted) ഒത്തുകളി എനിക്ക്‌ മാത്രം തോന്നിയതാണോ സൂർത്തുക്കളേ..

  • @KakaPoocha-bp6mt
    @KakaPoocha-bp6mt 25 днів тому +8

    തെറി വിളിക്കാൻ അനുവാദം ഉള്ള മതത്തേ സത്യമതം എന്ന് വിളിക്കാമോ ? അത്യാവശ്യത്തിന് സത്യം ഒക്കെ ഉള്ള മതം എന്ന ടൈറ്റിലല്ലേ ചേരുന്നത്

    • @TheEmdys07
      @TheEmdys07 25 днів тому

      Athanu parayunnath Islam pishachinte matham aanennu

    • @bjk5983
      @bjk5983 24 дні тому +1

      അണ്ടി ഊമ്പിക്കൊ, കന്തു മൂഞ്ചിക്കോ എന്നൊക്കെ വിളിക്കുന്ന ദൈവം ആണ്, പിന്നല്ലേ പടപ്പുകൾ

    • @abdullakoya7836
      @abdullakoya7836 24 дні тому

      ​@@TheEmdys07Absolutely Correct 💯💯

  • @padiyaraa
    @padiyaraa 24 дні тому

    😂❤❤❤❤❤😂

  • @Wrrtyop668
    @Wrrtyop668 25 днів тому

    Kelkkan clear illa

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 23 дні тому

    Neym!
    u matte.emuvum theri arhikunnvaranu

  • @shahidnishalu
    @shahidnishalu 24 дні тому

    Ningalude valath ullam kaiyyil nokku arabiyil 81 enn kanam. Idath ullam kaiyyil 18 ennum. Allahuvinte 99 namangal.

  • @ravik.k.2577
    @ravik.k.2577 25 днів тому +1

    കേൾക്കുന്നതിന് ഒരു ഇമ്പമില്ല
    😯

    • @HumanBeing-cr8gj
      @HumanBeing-cr8gj 24 дні тому +2

      പലരും വിത്യസ്തരാണ് ❤

  • @babyemmanuel853
    @babyemmanuel853 20 днів тому

    നിച്ച് ഓഫ് തട്ടിപ്പിൻറ കഥകൾ...
    തെറിയിൽ തീർക്കുന്നു...

  • @sooryakanthi757
    @sooryakanthi757 24 дні тому

    എന്റെ ബ്രദർ. ഒരു കാര്യം പറയട്ടെ, സിംഹത്തെ പോലെ ഗാർജിക്കുന്നവരെ ആര്o കാര്യമായി നേരിടാറില്ല. സ്വമ്യ് മായി സoസാരിക്കുന്നവരെ, ഒരു വീക്ക് ആയി കണ്ട് നേരെ ചിറ്റി വരും.

  • @zainujanmoidutty
    @zainujanmoidutty 24 дні тому

    ചങ്ങായി അരശേ കുരിശേ അവിടെ അതാ ഒരു ഹദീസ് പോസ്റ്റ് ചെയ്തിരിക്കുന്നു അതിനു മറുപടി ഉണ്ടെങ്കിൽ പറയു 😀😀

  • @stebinsebastian9747
    @stebinsebastian9747 24 дні тому

    ഈ മുരിയെന്മാർക്കൊന്നും bhothamillallo എൻ്റെ പടച്ചോനെ 😂😂😂😂

  • @zainujanmoidutty
    @zainujanmoidutty 24 дні тому +1

    വീഡിയോ യും ഫോട്ടോയും കൊണ്ട് വാടോ ചങ്ങായി 😂😂

  • @rinshidrinshi9124
    @rinshidrinshi9124 24 дні тому +1

    bro ningalk vishvaasam elllangi vishvasikanda kuttam paranh cash undaaakalle

    • @vishnu_namboothiri
      @vishnu_namboothiri 24 дні тому +3

      1. പുകഴ്ത്തി പറഞ്ഞ് കാശ് ഉണ്ടാക്കാൻപാടുമോ? 🤔
      2. "കുറ്റം" എന്നത് കിതാബിൽ ഉള്ളത് തന്നെയല്ലേ? (ex. ഇന്നത്തെ- ബുഖാരി 2731)
      3. പുകഴ്ത്താൻ നുണ പറയുന്ന ദായ്വ കൂട്ടരെക്കാൾ, കേൾക്കാൻ കുറ്റം ആയി തോന്നുന്ന സത്യങ്ങൾ പറയുന്നവരെ അല്ലേ, സത്യസന്ധനായ ഒരു ഈശ്വരൻ അംഗീകരിക്കുക? അല്ലാതെ നുണ കേട്ട് ഊറ്റം കൊള്ളുന്ന ദൈവം, ദൈവം ആണോ? 🤔
      4. ഇത് കോടികൾ ഉണ്ടാക്കുന്ന ബിസിനസ് ഒന്നുമല്ലല്ലോ, മിക്ക വിഡിയോസും വിശ്വാസികൾ റിപ്പോർട്ട് അടിച്ച് demonetize ചെയ്യുന്നും ഉണ്ട്.
      ഇത്രേം അനിശ്ചിതത്വം ഉള്ള സാമ്പത്തികസ്രോതസ് കൊണ്ടൊന്നും അല്ല സുഹൃത്തേ മനുഷ്യർ ഇവിടെ ജീവിക്കുന്നത്.

    • @abdullakoya7836
      @abdullakoya7836 24 дні тому +1

      ​@@vishnu_namboothiriExactly Correct Reference 💯💯 Viddikal Thanne Endha Cheyya!

    • @abdullakoya7836
      @abdullakoya7836 24 дні тому +1

      Kuttamalla pFI SDPI : QURAN!

  • @umarriyadh1963
    @umarriyadh1963 25 днів тому

    Sound is ok now

  • @zainujanmoidutty
    @zainujanmoidutty 24 дні тому

    ഒന്നാലോചിച്ചു നോക്കു ,ധരിച്ചു നടക്കുന്ന വസ്ത്രത്തിൽ അന്ന് വിട്ട ശുക്ലത്തിന്റെ ബാക്കി ഭാഗം കണ്ടപ്പോൾ അത് ചുരണ്ടി മാറ്റി കൊടുക്കുന്ന ഭാര്യമാർ 😛😛😛ഇതൊക്കെയാണോ ഒരു ഉത്തമ പുരുഷന്റെ മാതൃക 😛😛
    എന്നിട്ട് ഇന്നും അത് മാഹാത്മ്യം ആയി കൊണ്ട് നടക്കുന്ന പണ്ഡിത പരിഷകളും 😂😂😂

  • @zainujanmoidutty
    @zainujanmoidutty 24 дні тому

    അർശ് പെട്ടു 😂😂

  • @divyakrishna9492
    @divyakrishna9492 24 дні тому

    ഹരിയും, മദ്യപാനവും scripted ആണോ ആവോ. അങ്ങനെ തോന്നി

  • @shaileshmathews4086
    @shaileshmathews4086 24 дні тому

    ഷമീറേ : ഹലാൽ തെറിവിളി സുന്നത്തോ ?
    അതെ: സുന്നത്താണ്ഷമീറേ . തെളിവിത > കിടങ്ങു യുദ്ധത്തിൽ മുഹമ്മദിൻ്റെ സാന്നിധ്യത്തി ൽ വെച്ചാണ് അബൂബക്കർ അമുസ്‌ലീക ളോട് തെറി (ആസം സ് അൾവര) പറഞ്ഞത്. ഹദീസ് നംപർ ഓർമ്മയില്ല, വേണമെ ങ്കിൽ എടുത്തു തരാം. മുഹമദ് അബൂബക്കറിനെ അവിടെ തിരുത്തുന്നില്ല. മുഹമ്മദിൻ്റെ വാക്കും പ്രവർത്തി യും മാത്രമല്ല മൗനവും പ്രവാചകചര്യയാക്കി കണക്കാ ക്കുന്ന ഇസ്‌ലാം അതു കൊണ്ടു തന്നെ അമുസ്ലീകളോടുള്ള തെറി പറച്ചിൽ സുന്നത്താ യിട്ടാ ണ് കണക്കാക്കുന്നത് എന്നറിയുക .

  • @stellarlumens4738
    @stellarlumens4738 24 дні тому

    മൈക്ക് വളരെ മോശം

  • @zainujanmoidutty
    @zainujanmoidutty 24 дні тому

    ഇപ്പൊ പറയുന്ന ഉസ്താദേ 😂
    എന്ത് അന്നത്തെ സാഹചര്യം ലോകത്തിനു തന്നെ മാതൃകയാക്കി അള്ളാഹു അവതരിപ്പിച്ച നബി അന്ന് അവിടെ ഉണ്ടായിരുന്ന സാഹചര്യം മുതലാകുകയുയിരുന്നോ വേണ്ടിയിരുന്നത് ??അതോ അത്തരം കാര്യങ്ങൾ നിരുത്സാഹപ്പെടുത്തുകയും അവർത്തിക്കാതിരിക്കുകയും അല്ലെ ചെയേണ്ടത് 😀
    പിന്നെ ഒരു പ്രവാചകന്റെ പെരിൽ എത്രയധികം കല്യാണകഥകൾ ആണ് പ്രചരിക്കുന്നത് ..അപ്പോ ഒരു പ്രവാചകന് ആകെ വന്നത് പെണ്ണ് കെട്ടി കളിക്കാനും യുദ്ധം ചെയ്യാനും അടിമപ്പെണ്ണിനെ ഭോഗിക്കാനും ആണ് കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളത് 😛😛ചരിത്രത്തിൽ ഉള്ളതാണ് ഞാൻ എഴുതുന്നത് പൊങ്കാലയും കൊണ്ട് വരണ്ട

  • @sudheertn22
    @sudheertn22 24 дні тому

    ആദ്യം സംസാരിച്ച ടോവിനോ കേൾക്കാൻ... കോടിക്കണക്കിന് ആളുകളുടെ വിശ്വാസം പൂർണ്ണമായി തകർക്കുന്ന വിശ്വാസം പറയരുത് എന്നൊക്കെ തള്ളുന്നത് കണ്ടു...
    ലിയാക്കത്തിനു അറിയാത്തതു ഒന്നും അല്ല...
    പണ്ട് സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്ന വിശ്വാസം കൊണ്ട് നടന്ന ലോകത്ത് മുഴുവൻ ഉള്ള ജനങ്ങൾക്കിടയിൽ അതല്ല സത്യം എന്ന വാസ്തവം പറഞ്ഞ ആളുകൾക്ക് ഇതേ തെറിവിളിയും, വധ ശിക്ഷയും, അപമാനവും ഒക്കെ അനുഭവിക്കേണ്ടി വന്നു..
    പക്ഷേ വാസ്തവം എന്നൊന്നുണ്ട്.. അതാണ്‌ ഈ സ്വതന്ത്ര ചിന്തകർ പറയുന്നത്. അതിന്റെ കാരണം critical thinking ആണ്. നിങ്ങൾ വിശ്വാസത്തിനു ജീവിതത്തിൽ പ്രാധാന്യം കൊടുക്കുമ്പോൾ ഞങ്ങൾ critical thinking നു പ്രാധാന്യം കൊടുക്കുന്നു... അതിന്റെതായ സമയം കൊടുക്കണം പിന്നീട് അത് നോർമൽ ആയിക്കോളും..
    ഇപ്പോൾ ടോവിനോ ക്ക് ഭൂമി സൂര്യനെ ആണ് ചുറ്റുന്നതു എന്ന് കേൾക്കുമ്പോൾ ഒരു വികാരവും വരാത്ത പോലെ...
    സത്യം വിശ്വസിക്കുക...

  • @rinshidrinshi9124
    @rinshidrinshi9124 24 дні тому

    Palarkum pala vishvasamgal ath vittujeevikaaan ethupole oooron

  • @FebinReemaTrancesun
    @FebinReemaTrancesun 25 днів тому +3

    onnu poda patti

    • @JMian
      @JMian 25 днів тому +10

      Satya matham😂 samadhana matham, kaarunya matham😂.

    • @TheEmdys07
      @TheEmdys07 25 днів тому

      Jihadi koyaaa,,, kalla pravachakante adima,,, pishachinte mathathinte adima spotted,,,

    • @bigtacoz
      @bigtacoz 25 днів тому +6

      എന്നിട്ട് 😂

    • @bigtacoz
      @bigtacoz 25 днів тому +10

      നീയല്ലേടാ ഗൾഫിൽ നിന്ന് വിളിച്ച സഹോദരിയുടെ സഹോദരൻ 😂😂😂😂😂😂

    • @zainujanmoidutty
      @zainujanmoidutty 24 дні тому +5

      സമാധാന മതക്കാരൻ 😂😂

  • @maanumanjeri7655
    @maanumanjeri7655 24 дні тому

    ❤️❤️❤️