കൈലാസയാത്ര എപ്പോള്‍? എങ്ങനെ? (Informative on Kailas-Manasarovar Yathra)

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 85

  • @krprasanna5925
    @krprasanna5925 2 роки тому +56

    ഇപ്പോൾ ബദരിനാഥ്‌, കേദാർ നാഥ്‌ പോയി വന്നു.. കേദാർ നടന്നു കയറി.. ഇപ്പോൾ കൈലാസം മാടി വിളിക്കുന്നു... ഭഗവാനെ എന്നെ അവിടെ വരാൻ അനുഗ്രഹിക്കണേ 🙏

  • @rangithpanangath7527
    @rangithpanangath7527 Рік тому +2

    യാത്രാ വിവരണം അടിപൊളി നല്ല ഇൻഫർമേഷൻ വീഡിയോ 👍👌👌👌

    • @babuokl
      @babuokl  Рік тому

      താങ്ക്സ് bro

  • @sabar1895
    @sabar1895 3 роки тому +7

    വളരെ ഉപകാരപ്രദമായ വീഡിയോ 'ഇത്തരത്തിലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @babuokl
      @babuokl  3 роки тому

      Thanks for watching sabareesh

  • @terleenm1
    @terleenm1 2 роки тому +6

    Great... 2014 ൽ പോകാൻ സാധിച്ചു

  • @baburajan.cbaburajan.c1562
    @baburajan.cbaburajan.c1562 2 роки тому +2

    വളരെ ഉപകാരപ്രദമായി മനസിലാക്കാൻ പറ്റി

  • @gcsnair3202
    @gcsnair3202 Рік тому +1

    Very good. Thanks a lot

  • @pournami5904
    @pournami5904 Рік тому +1

    നല്ല അറിവ്

  • @haridasant.p.9849
    @haridasant.p.9849 Рік тому +1

    Since 2020 Indian passport holders are not permitted for Kailash journey due to Covid breakout. The ban may be removed this year, not sure. Videos in recent years in Kailash are from Indians settled abroad.

  • @SunithaKs-o7m
    @SunithaKs-o7m Рік тому +1

    Enik poghanamenund kuuduthal ariyanane plees

  • @Mine_utopia
    @Mine_utopia 8 місяців тому

    Thanku thank u for this video

  • @sajeevanmg3612
    @sajeevanmg3612 2 роки тому +5

    60 വയസ് കഴിഞ്ഞവർക്ക് കൈലാസം യാത്രയിൽ പങ്കെടുക്കുവാൻ പറ്റുമോ? അതുപോലെ പാസ്പോർട്ട്‌ വിസാ എന്നിവ കൊണ്ടുപോകുന്ന ഏജൻസികൾ ശരിയാക്കിത്തരുമോ?

  • @premsankarindirath5546
    @premsankarindirath5546 4 роки тому +2

    Blessed Man! Very Informative

  • @achukuttanachuthan7
    @achukuttanachuthan7 4 роки тому +5

    Babuvettaaaa , pwolichittundu ! Great effort 👍. Waiting impatiently for the next parts.
    Who all were with you ?

    • @babuokl
      @babuokl  4 роки тому +1

      Thanks. Think u have watched subsequent episodes. For yathra only me from Kerala. Total 50 yathris

  • @binduat4110
    @binduat4110 3 роки тому +1

    Thank you

  • @aswathysuresh646
    @aswathysuresh646 Місяць тому +1

    Toatl etra divasam edukkum?

    • @babuokl
      @babuokl  Місяць тому

      @@aswathysuresh646 25 days ആയിരുന്നു. Delhi to Delhi. Remember Now yathra is not open for indian citizens.

  • @joshinik4348
    @joshinik4348 Рік тому

    Great❤️

  • @prasadwayanad3837
    @prasadwayanad3837 2 роки тому +2

    🙏🙏🙏🌹🌹🌹👌👌👌❤️❤️❤️

  • @nazarkm8514
    @nazarkm8514 2 роки тому +1

    Is it possible for people (1) above 60 and(2) belonging to Christian,parsy, Sikh or Muslim religions

  • @dayvision488
    @dayvision488 Рік тому +1

    🙏

  • @babuchoice3686
    @babuchoice3686 3 роки тому +1

    വളരെ നല്ല. അറിവ്🙏🙏🙏

  • @aswathya.s2607
    @aswathya.s2607 2 роки тому +2

    Age limit undo????

  • @lishauthaman5969
    @lishauthaman5969 10 місяців тому +2

    പോകാൻ താല്പര്യം ഉണ്ട് എങനെ നടക്കും

    • @babuokl
      @babuokl  10 місяців тому

      No permission for indian citizens after covid.

  • @yagneshtalsania
    @yagneshtalsania 4 роки тому +2

    Nice video. If possible add subtitles in English.

    • @babuokl
      @babuokl  4 роки тому

      Will try yagnesh

  • @moideenwelder2904
    @moideenwelder2904 10 місяців тому +2

    മൊത്തം ചി ലവ് എത്ര വരും

    • @babuokl
      @babuokl  10 місяців тому

      2019 ഇൽ 1.75 lakh. Covid ന് നിർത്തിയ യാത്ര പിന്നെ start ചെയ്തിട്ടില്ല

  • @sarunkumarottil2630
    @sarunkumarottil2630 4 роки тому +3

    Tour package vallathumundo keralathil ninnu with couples

    • @babuokl
      @babuokl  4 роки тому

      Generally yathra stars from delhi and katmandu. May be travel operators who liaison with them and operate packages from here.

  • @SureshKumar-sw6tk
    @SureshKumar-sw6tk 3 роки тому +1

    Please avoid musicc

  • @sanand9099
    @sanand9099 4 роки тому +2

    Bgm is very loud...🙏

    • @babuokl
      @babuokl  4 роки тому

      No way. Reduced in later episodes

  • @VinodKumar-bn2xc
    @VinodKumar-bn2xc 2 роки тому +3

    കൈലാസയാത്രക്ക് പോകുന്നതിനു എത്ര രൂപ ചെലവ് ആകും.. ഒന്ന് പറയാമോ..

    • @babuokl
      @babuokl  2 роки тому +1

      Approx 1.75 lakh in 2019.

  • @SunithaKs-o7m
    @SunithaKs-o7m Рік тому +1

    Thangalude numbar tharumo ?

  • @saraswathyamma4847
    @saraswathyamma4847 3 роки тому +1

    5

  • @rocky5765
    @rocky5765 11 місяців тому +1

    ചെറുപ്പക്കാർക്ക് പോകാൻ പറ്റുമോ 🙏

    • @babuokl
      @babuokl  11 місяців тому

      പിന്നെന്താ

  • @bijukailasapuri7493
    @bijukailasapuri7493 4 роки тому +2

    താങ്കൾ കോട്ടക്കൽ അടുത്തുള്ള ഒതുക്കുങ്ങൽ ആണോ. നേരിട്ട് കാണാൻ ആണ്. ഞാൻ അടുത്ത് തന്നെ ഉള്ളതാണ്.

    • @babuokl
      @babuokl  4 роки тому

      Sure. Contact 9020257099

  • @sajeeshsajeesh2000
    @sajeeshsajeesh2000 3 роки тому +2

    സ്ത്രീകൾക്ക്‌ പ്രായപരിധി ഉണ്ടോ, എത്ര ദിവസം വേണ്ടി വരും

  • @woodsseries8072
    @woodsseries8072 4 роки тому

    Solo ayi yathara cheyan akumoo

    • @gayafy
      @gayafy 3 роки тому +1

      Pattum, but prefer to go with a travel group.

    • @babuokl
      @babuokl  3 роки тому

      @@gayafy i think china gives only group visa. So may not be possible

  • @9656742495
    @9656742495 4 роки тому +1

    Expense ethra avum

    • @babuokl
      @babuokl  4 роки тому

      Around 180000 if lipulekh is route opted. If nathula 2.5 lakh

  • @soorajsuresh1139
    @soorajsuresh1139 2 роки тому

    Ottak bike pokn pattile

  • @rajifalrafa
    @rajifalrafa 4 роки тому +3

    എല്ലാ മതത്തിൽപെട്ടവർക്കും പോകാൻ അനുവാദം ഉണ്ടോ ?

    • @gayafy
      @gayafy 3 роки тому +2

      Yes.

    • @menterarun7713
      @menterarun7713 2 роки тому +2

      ❤❤ പോയ്‌ തകർക്കു..മത മോക്ഷത്തിലേക്കുള്ള യാത്രയാണ്. പ്രപഞ്ചവിതാദാവായ പരമശിവന്റെ സവിതത്തിലേക്കുള്ള അർപ്പണമാണ് കൈലാസ യാത്ര മനുഷ്യ ജന്മത്തിനു കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഹിമാലയ സാനുക്കളിലൂടെ യാത്ര ചെയിതു കൈലാസം ദർശിക്കുക എന്നത്. മതം നോക്കണ്ട കാര്യമില്ല.

    • @rrassociates8711
      @rrassociates8711 Рік тому +1

      നിങ്ങളുടെ മതം അറിഞ്ഞാൽ ഒരു പക്ഷെ എതിർപ്പുണ്ടായേക്കാം .എന്റെ സുഹൃത്ത് വരാൻ താല്പര്യപെട്ടാപ്പോൾ ഹിന്ദു തീർത്ഥാടന യാത്ര ആണെന്ന് പറഞ്ഞു അവരുടെ മതം എതിർത്തു

  • @shamnak.p8934
    @shamnak.p8934 2 роки тому +1

    പാസ് പോർട്ടു o വീസയും വേണോ

    • @babuokl
      @babuokl  2 роки тому

      Yes. Will be arranged by the organizors. MHA

  • @AyurdocJourney
    @AyurdocJourney 6 місяців тому +1

    താങ്കൾ മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലിൽ ആണോ?

    • @babuokl
      @babuokl  6 місяців тому

      Yes

    • @AyurdocJourney
      @AyurdocJourney 6 місяців тому +1

      @@babuokl എൻ്റെ വീട് കൊണ്ടോട്ടിക്കടുത്താണ്.
      ഒതുക്കുങ്ങൽ മുസ്ലിയാരങ്ങാടിയിൽ (മറ്റത്തൂർ) എനിക്ക് ബന്ധുക്കളുണ്ട്.
      Thank you for your valuable informative video.

    • @babuokl
      @babuokl  6 місяців тому

      Ok. കാണാം

  • @bgmi_FF
    @bgmi_FF Рік тому +1

    പോണം ന്നുണ്ട് 😔

  • @sumiravi2200
    @sumiravi2200 3 роки тому +1

    ഒരാൾക്കാനോ ഇത്ര രൂപാ??

  • @praveens2324
    @praveens2324 2 роки тому +2

    Whats up നമ്പർ

    • @babuokl
      @babuokl  2 роки тому +1

      9020257099

    • @SHAAN070
      @SHAAN070 2 роки тому

      I almost missed it I think, they closed Tibet now coz of some Covid cases there. 😢

  • @recreationer.98
    @recreationer.98 2 роки тому

    FREE Tibet and free kailash from china

  • @jayantirur3887
    @jayantirur3887 4 роки тому +3

    കൈലാസമാനസസരോവർ യാത്ര എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ദൃശ്യങ്ങളൊന്നും ഇതിൽ വന്നില്ല. യാത്രയിലെ അനുഭവങ്ങളും കാഴ്ചകളും വേണ്ടതുതന്നെ പക്ഷെ എന്താണോ ലക്ഷ്യം വെച്ചത് അത് കണ്ടില്ല, അതിനെ കുറിച്ച് പറഞ്ഞുമില്ല !

    • @babuokl
      @babuokl  4 роки тому +1

      Ath ഇനിയുള്ള വീഡിയോകളിൽ വരും

  • @jithuaravind9071
    @jithuaravind9071 2 роки тому

    കൈലാസം എന്നത് പുരണത്തിൽ പറയുന്ന കൈലാസം തന്നെ ആണോ ഇത്? അങ്ങനെ എങ്കിൽ മഹാദേവൻ എവിടെ?

  • @deepakad3446
    @deepakad3446 2 роки тому

    Bro number tharo

  • @binduat4110
    @binduat4110 3 роки тому +1

    Thank you

  • @vanajas680
    @vanajas680 3 місяці тому

    🙏🏿