'സിനിമയ്ക്കായി മന്ത്രി പദവി പോയാലും പ്രശ്നമില്ല, സിനിമ ഞാൻ ചെയ്യും' | Suresh Gopi | BJP

Поділитися
Вставка
  • Опубліковано 27 жов 2024
  • 'സിനിമ ഞാൻ ചെയ്യും, മന്ത്രി പദവിയേക്കാൾ ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്'; ജനങ്ങൾ ഇഷ്ടപ്പെടുന്ന ഭരത് ചന്ദ്രനായി ജീവിക്കാൻ ആണ് ഇഷ്ടമെന്ന് സുരേഷ് ​ഗോപി
    #SureshGopi #MalayalamCinema #Thrissur
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 261

  • @eldhovarkey2646
    @eldhovarkey2646 2 місяці тому +104

    ഇനി മത്സരിച്ചാൽ ജയിക്കാൻ സാധ്യത ഇല്ല.

    • @sathyantk8996
      @sathyantk8996 2 місяці тому +6

      BJP യുടെ സാദ്ധ്യത തന്നെ ഇയാൾ ഇല്ലാതാക്കും

    • @rathindas461
      @rathindas461 2 місяці тому

      ഇയാൾ bjp കു തല വേദന ആവും ഉറപ്പാണ്

  • @deepashiju-xs5xs
    @deepashiju-xs5xs 2 місяці тому +113

    തൃശൂർ കാരും ബിജെപി പ്രവർത്തകരും ഗോപി വരച്ചു. അർഹത ഇല്ലാത്ത ആളെ ജയിപ്പിച്ചു വിട്ടു. ഇയാൾക്കു രാഷ്ട്രീയ പദവി വേണ്ടാരുന്നെങ്കിൽ പാട്ടും പാടി നടന്നത് എന്തിനാ. ആകെ കേരളത്തിൽ ബിജെപി k ഒരു പിടിവള്ളി ഉള്ളതാ അതു ഇയാള് കാരണം ഗോപി ആവും

    • @Bathisha-fl6wh
      @Bathisha-fl6wh 2 місяці тому +13

      ജയിക്കുന്നതിന് മുൻപ് വിചാരിച്ചത് കേരളം മൊത്തം കയ്യിലെടുക്കാമെന്ന് 😁ജയിച്ചു കഴിഞ്ഞപ്പോളാണ് ഒരു എംപി യുടെയും മന്ത്രിയും ആവണമെങ്കിൽ കുറച്ചൊക്കെ പണി അറിയണം വെറും നിസ്സാരമല്ലെന്ന് മനസ്സിലായെ 😂ഇപ്പോൾ അയാൾക് മടുത്തു എങ്ങനെയെങ്കിലും ഇതിൽ നിന്ന് ഊരിപ്രണം അതാ 🤭🤭

    • @mathewsolijis
      @mathewsolijis 2 місяці тому +9

      ഇയാൾക്കെന്തോ കൊഴപ്പം ???തൃശ്ശൂർകാർക്ഇങ്ങനെതന്നെവേണം😂ആദ്യമേ പറഞ്ഞതാ😂ഇവൻ തരികിട ആണെന്ന് ...........................😂ഇപ്പൊ 😂എങ്ങനെ ഇരിക്കേണ്

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 2 місяці тому

      മന്ത്രിയാകാനില്ലെന്ന് ആദ്യമേ പറഞ്ഞു.
      എനിക്ക് മന്ത്രി സ്ഥാനം വേണമെന്ന് ഒരിടത്തും പറഞ്ഞില്ല.
      മന്ത്രിയാക്കുന്നത് പാർട്ടിയാണ് പാർട്ടിയും അദ്ദേഹവും തീരുമാനിക്കും എന്ത് ചെയ്യണം എന്ന്.

    • @katherjailani1945
      @katherjailani1945 2 місяці тому

      Ennasirippadipesurinka

    • @sreesanths4718
      @sreesanths4718 2 місяці тому

      ഗോപി വരച്ചത് കേരളത്തിലെ ജനങ്ങൾ ആണ് ഭീകര പാർട്ടി ആയ സിപിമ്മിന്റെ കീഴിൽ വീണു. ഇനി എഴുന്നേൽക്കാൻ പാടാന്

  • @pradeepak1784
    @pradeepak1784 2 місяці тому +134

    😂😂😂ഇയാൾക്കെന്തോ കൊഴപ്പം ഉണ്ട് 🤔

    • @indiabytes-fq1le
      @indiabytes-fq1le 2 місяці тому +2

      Thrissur Munchification in Circle..THRISSUR.ന്റെ മഹാഭാഗ്യം😂#😂#😂#😂#😂#😂

    • @AB-xk4yp
      @AB-xk4yp 2 місяці тому +7

      Eduth kazhinjappo thrill poyi kanum😂😂

    • @otpmohan8402
      @otpmohan8402 2 місяці тому +1

      Problems are with people those who voted for him. How can a person suitable for minister If not suitable for a punchayat president also.

  • @nisharbabu-v8g
    @nisharbabu-v8g 2 місяці тому +101

    അനുഭവിക്കട്ടെ തൃശ്ശൂർ കാർ 😅

    • @unnihyder
      @unnihyder 2 місяці тому +5

      വിധി............

    • @ContentOpenStadium-nm3mk
      @ContentOpenStadium-nm3mk 2 місяці тому +6

      എന്തൊരു വിധി യിത് വല്ലാത്തൊരു ചതിയിത് 😢😢😢

    • @Shan-p-n2h
      @Shan-p-n2h 2 місяці тому

      ​@@ContentOpenStadium-nm3mkorkapirathente pinniloradiith😂

    • @sreesanths4718
      @sreesanths4718 2 місяці тому

      ഗോപി വരച്ചത് കേരളത്തിലെ ജനങ്ങൾ ആണ് എടാ ഉവ്വെയ് സിപിമ്മിന്റെയും പിണറായിയിലെയും വീണ്ടും ജയിപ്പിച്ചു കയറ്റി മൂഞ്ചി

  • @raghunathraghunath7913
    @raghunathraghunath7913 2 місяці тому +53

    അട്ടയേ പിടിച്ച് കസേരയിൽ ഇരുതിയാൽ ഇതാണ് അവസ്ഥ😂

  • @ebinbabu5805
    @ebinbabu5805 2 місяці тому +76

    പിന്നെ എന്തിനാ മത്സരിച്ചത് 🤣🤣

    • @Sunimonb-vu7uu
      @Sunimonb-vu7uu 2 місяці тому +5

      ത്രീ ശൂർ എടുക്കൻ

  • @Drwackymac
    @Drwackymac 2 місяці тому +27

    മന്ത്രി സ്ഥാനം മാത്രം എന്തിനാ ഉപേക്ഷിക്കുന്നത് MP സ്ഥാനം കൂടെ ഉപേക്ഷിക്ക് ഹെ. By election നടത്തി പുതിയ ആളെ പറഞ്ഞു വിടണം. ഒരു തോല്‍വി.

  • @SurendranKumar-oq2in
    @SurendranKumar-oq2in 2 місяці тому +67

    പിന്നെന്തിനാ സുരേഷ് ഗോപി നീ ഈ രാഷ്ട്രീയത്തിലിറങ്ങി എംപിയായി മന്ത്രി ജനങ്ങളെ സേവിക്കാനല്ല സിനിമയും രാഷ്ട്രീയം രണ്ടു നോക്കണം നന്ദികെട്ട പരിപാടിയായി പോയി

    • @indiabytes-fq1le
      @indiabytes-fq1le 2 місяці тому +2

      Thrissur Munchification in Circle..THRISSUR.ന്റെ മഹാഭാഗ്യം😂#😂#😂#😂#😂#😂

    • @ashrafashraf7181
      @ashrafashraf7181 2 місяці тому

      Thrissur kaar 😂😂😂

  • @radhakrishnankv3343
    @radhakrishnankv3343 2 місяці тому +16

    ഒറ്റകൊമ്പൻ. കൊള്ളാം. 22. സിനിമ. 👌. ഞങ്ങൾ. തൃശൂർ. കാർ.സിനിമ. ചെയ്യാൻ. വേണ്ടി. ആണോ. വോട്ട്. ചെയ്തത്. സിനിമ. ചെയ്ത്. നടന്നാൽ. മതിയായിരുന്നില്ലേ.. S. G. സാറെ.

  • @cmsmedia1887
    @cmsmedia1887 2 місяці тому +56

    🤣🤣🤣ഇത് കാണുന്ന തൃശൂർകാര്

  • @dileepk.p7515
    @dileepk.p7515 2 місяці тому +51

    വീട്ടിൽ ഒരു ആന ഉണ്ട് എന്നത് പോലെ ആണോ സുരേഷ് ഗോപിയുടെ MP സ്ഥാനം

    • @RoshanJoseph-f6x
      @RoshanJoseph-f6x 2 місяці тому +1

      അയാളെ ഒരു ആന അല്ലെ

  • @RR-tc1se
    @RR-tc1se 2 місяці тому +28

    ഇയാളൊരു സ്വപ്ന ജീവിയാണ് 😂

  • @joshipn1307
    @joshipn1307 2 місяці тому +33

    ശരിക്കും രാജ്യ സേവനത്തിനു അർഹൻ അല്ല എന്നുതോന്നുന്നു.

  • @Ambaan00001
    @Ambaan00001 2 місяці тому +32

    വോട്ട് ചെയ്ത് ജയിപ്പിച്ച തൃശ്ശൂർ കാർ 😂

  • @arshadp.v.3471
    @arshadp.v.3471 2 місяці тому +42

    ജയിച്ചപ്പോൾ മന്ത്രി സ്ഥാനം കിട്ടാൻ നാടകം കിട്ടിയപ്പോൾ അഹംകാരം സിനിമയിൽ അഭിനയം ആണ് പ്രധാനമെങ്കിൽ പിന്നെ എന്തിന് മത്സരിച്ചു 😂😂😂😂ജോക്കർ 😂😂

    • @unnihyder
      @unnihyder 2 місяці тому +3

      തുടർന്നും ' "അഭിനയത്തിന് " munkadana കൊടുക്കും.

    • @foodtechyunlimited4257
      @foodtechyunlimited4257 2 місяці тому +1

      മു... മാർക്ക് പൊളിയും

  • @Saijunaid007
    @Saijunaid007 2 місяці тому +46

    ഇവന്റെ കയ്യിൽ മന്ത്രിപ്പണി ഉണ്ടായിട്ടും കാര്യമില്ല

    • @unnihyder
      @unnihyder 2 місяці тому +3

      സത്യം..........

    • @noushadnoushar8186
      @noushadnoushar8186 Місяць тому +1

      പോലീസ് പണിയാനല്ലത് പേരു മാറ്റി ഭരത് ചന്ദ്രൻ ആക്കണം എന്നാ ലേശം ആശ്വാസമാവും

    • @Saijunaid007
      @Saijunaid007 Місяць тому

      @@noushadnoushar8186 🤣

  • @joshipn1307
    @joshipn1307 2 місяці тому +18

    മന്ത്രി പദവി ഉപേക്ഷിക്കു. സിനിമ ചെയ്യൂ

  • @Rajayogi777
    @Rajayogi777 2 місяці тому +9

    പത്ത് വകുപ്പ് ചൊല്പെടിക്ക് നിര്‍ത്തുന്ന ഒരു സിനിമ അതാണ് മച്ചാ എന്റെ ആഗ്രഹം അതിനു ആര്‍ തടസ്സം നിന്നാലും നാന്‍ വിടമാട്ടെ 😂😂

  • @hngogo9718
    @hngogo9718 2 місяці тому +14

    പോപ്പുലാരിറ്റി ഉണ്ടായതു നടനായത് കൊണ്ടാണ് . പക്ഷെ നടനായി നടക്കാൻ വേണ്ടിയല്ല ജനങ്ങൾ ജയിപ്പിച്ചത് . സിനിമയിൽ അഭിനയിക്കുന്ന സമയത്തും എംപി എന്ന നിലയ്ക്കുള്ള ശമ്പളം ഇയാൾ വാങ്ങുന്നില്ലേ അതിന്റെ കൂടെ സിനിമയിലൂടെ എക്സ്ട്രാ വരുമാനവും . എം പി മന്ത്രി എന്നീ സ്ഥാനങ്ങളിൽ ചെയ്യുന്ന ജോലിയ്ക്കാണ് ഖജനാവിൽ നിന്ന് ശമ്പളവും സെക്കൂരിറ്റിയും ആനുകൂല്യങ്ങളും . അല്ലാതെ അത് സിനിമ സെറ്റിൽ കൊണ്ട് പോയി അനുഭവിക്കാനുള്ളതല്ല

    • @Samastha-i7u
      @Samastha-i7u 2 місяці тому

      സത്യത്തിൽ ഇവനൊക്കെ പെൺ ശരീരത്തോടുള്ള കാമത്തിന്റെ ആർത്തിയാണ് ഈ കാണിക്കുന്നത്. മന്ത്രിയായിരുന്നാൽ അത് നടക്കില്ല

  • @Bangaloorkerala
    @Bangaloorkerala 2 місяці тому +12

    ക്രിസ്ത്യൻ കുഞ്ഞാട് അല്ലെ ഇയാളെ വിജയിപ്പിച്ചത് 😀😀😀അവർ ഇങ്ങനെ തന്നെ

  • @RaghunathanKc
    @RaghunathanKc 2 місяці тому +9

    ഇതെല്ലാം പാവങ്ങൾക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ. അഭിമാനം.തോന്നുന്നു. എല്ലാം ജനങ്ങളുടെ ഫാഗ്യം

  • @mohamedrafi5612
    @mohamedrafi5612 2 місяці тому +1

    കുറച്ച് കാലം തൃശൂർ ഞാൻ എടുക്കുവാ, കിട്ടി, മടുത്തു, ഇപ്പോൾ സിനിമ ഞാൻ ഇങ്ങേടുക്കുവാ

  • @hngogo9718
    @hngogo9718 2 місяці тому +5

    ക്യാബിനറ്റ് റാങ്കില്ലാത്തതു കൊണ്ട് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടു എനിക്ക് സിനിമ ചെയ്യാനുണ്ട്

  • @dinujoseph2933
    @dinujoseph2933 2 місяці тому +8

    Aah best

  • @hong-kong_tech7
    @hong-kong_tech7 2 місяці тому +9

    വേദനിക്കുന്ന സഹേഷ് ഗോപീ 😢😢

  • @SiyadS-i1s
    @SiyadS-i1s 2 місяці тому +9

    ഒരു സീറ്റിൽ ജയിപ്പിച്ച കേരള ജനതയോട് വെല്ലുവിളി.ഇയാൾ തമ്പ്രാൻ ആയി നടക്കുകയാണ്. ഒരാൾ അടുത്ത് വന്നാൽ അടിച്ചു അകറ്റും.തൃശൂർ കാർക്ക് അങ്ങനെ തന്നെ വേണം.

  • @RajammaK-q3q
    @RajammaK-q3q 2 місяці тому +1

    ഇദ്ദേഹത്തിന് ഇതെല്ലാം ഒരു പിള്ളേര് കളി

  • @abdulahadahad5442
    @abdulahadahad5442 2 місяці тому +7

    ഇപ്പൊ എങ്ങനെ ഇരിക്കിണ്

    • @unnihyder
      @unnihyder 2 місяці тому

      നടക്കണ്.......

  • @naveedk5477
    @naveedk5477 2 місяці тому +3

    ഇനി എന്തല്ലാം കാണാനിരിക്കുന്നു. മ്മടെ തൃശൂർക്കാരുടെ ഭാഗ്യം 🤭🤭

  • @hareeshpillai373
    @hareeshpillai373 2 місяці тому +1

    സംസാരിക്കാൻ അറിയാത്ത മനുഷ്യൻ ആണ്.ഇപ്പോഴും ഇ മനുഷ്യൻ ജീവിക്കുന്നത് സിനിമയിൽ ആണ്.

  • @AmalViswanatan
    @AmalViswanatan 2 місяці тому +7

    ആ ഉള്ളി സുര യോടൊപ്പം നടന്നിട്ട് ബുദ്ധി എല്ലാം ഇല്ലാതായോ 🤔😂 ഇനി അയാൾ തരുന്ന ഹാൻസ് എടുത്തു വലി ച്ചുവോ 🤔

    • @Bharadam
      @Bharadam 2 місяці тому

      😂😂😂

    • @Bharadam
      @Bharadam 2 місяці тому

      Sariyaan ini keralathil utta BJP pattikalkum vivaram illa. Avarode Kode nadakunna anikalkum vivaram illa 😢😢😢

    • @Bharadam
      @Bharadam 2 місяці тому

      Idu vere njan thrissoor BJPk aan voottu chaidadu ini BJP k illaa ini ldf n kudukkum

    • @Bharadam
      @Bharadam 2 місяці тому +1

      Nammode keram BJP urikkalom barikkola unnakil ldf Muslim league udf

    • @Bharadam
      @Bharadam 2 місяці тому

      Beeman Ragu BJP vittu. Raja snehan BJP vittu Akbar Ali BJP vittu suresh Gobi idaa vidunnu utta RSS BJP pattikalkum vivaram illa

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 2 місяці тому +9

    മടുത്തു കാണാനും

    • @unnihyder
      @unnihyder 2 місяці тому

      ഒറ്റക്ക് കൊടി എടുത്ത് "ജാഥ '".......നടത്തേണ്ടി വന്നു.

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 місяці тому +1

    As my suggestion Sree Suresh Gopi should take a break for Cinema at least 4 years and later himself can transfer to his successor also. It will be good for Thrissur, kerala and Country India. Jai hind

  • @BabuAmbalanirappu
    @BabuAmbalanirappu 2 місяці тому +2

    എനിക്ക് പഴം കിട്ടിയില്ല.😂😂😂. കേന്ദ്രം അവിടെ എന്തോ ഉണ്ട്ടായി 😅😅😅

  • @Abooba-w1z
    @Abooba-w1z 2 місяці тому +2

    ഓണം പ്രമാണിച്ച് നേന്ത്രക്കായ വിലകൂട്ടരുതെന്ന് ഒരു അഭിപ്രായം ഉണ്ട്

  • @selvautube
    @selvautube 2 місяці тому

    We from Tamilnadu can appreciate you only as an actor not as an MP. As an actor also you can very well serve the people.

  • @RAVI-i4f
    @RAVI-i4f 2 місяці тому +1

    ഇലക്ഷൻ മുമ്പ് മൂന്ന് പടം എന്നാണ് ഇദ്ദേഹം പറഞ്ഞത് ഇപ്പോൾ 22 ആയോ 😂

  • @nizarp6782
    @nizarp6782 2 місяці тому

    അദ്ദേഹത്തിന് ഒന്നിൽകൂടുതൽ സ്ഥാനം
    അതാണ് വേണ്ടത്...
    നല്ല ഒരു മനുഷ്യൻ അതാണ്...
    ആരും ആഗ്രഹിച്ചു പോകില്ലേ ഇരട്ട വരുമാനം... പാവം...
    രാഷ്ട്രീയ നേതാക്കന്മാരേക്കാൾ ഒരു പടി മുന്നിൽ തന്നെ എന്ന് തെളിയിച്ചു കഴിഞ്ഞു...
    തൃശൂർ കാർ 🤣🤣🤣🤣😂😂😂

  • @Jafkhd
    @Jafkhd 2 місяці тому +1

    തൃശൂരിൽ re polling നടത്തിയാൽ തീരാവുന്ന പ്രശ്നമേയുളൂ

    • @jayankk6056
      @jayankk6056 2 місяці тому

      madrassa pottante rodhanam 🤣

  • @unniunnikrishnan2591
    @unniunnikrishnan2591 2 місяці тому +1

    പക്ഷേ ഇയാൾക്ക് ആരാണ് സിനിമ കൊടുത്തത്...
    അഭിനയവും അറിയില്ല രാഷ്ട്രീയവും അറിയില്ല...

  • @Lipton481
    @Lipton481 2 місяці тому +1

    ബിജെപിയിൽ ചേർന്നാൽ ചേർന്നവനിക്കും അതിലുള്ളവർക്കും ബോധം പോവുന്നത് എന്താണെന്നാണ് മനസിലാവാത്തത് 😂

  • @abdullamadathil4203
    @abdullamadathil4203 2 місяці тому

    ചിരി അടക്കാൻ പറ്റുന്നില്ല

  • @SureshMK-s2p
    @SureshMK-s2p 2 місяці тому +2

    This guy is spoiling the prospects of BJP in Kerala.He wants to be known as " First and Last Elected MP of BJP in Kerala"

  • @elonmusk6031
    @elonmusk6031 2 місяці тому +1

    ഇയാളെ മാറ്റിയിട്ടു ആ സ്ഥാനത്തു annamalai ne കൊണ്ട് വന്നാൽ മതിയായിരുന്നു

  • @SureshBabu-gs4fw
    @SureshBabu-gs4fw 2 місяці тому +1

    ഉദയനാണ് താരത്തിലെ, ശ്രീനിവാസനെ നവരസങ്ങൾ പഠിപ്പിക്കുന്ന ജഗതിയുടെ അവസ്ഥ ആണ് ഇപ്പോൾ ഷാജിക്കും മോജിക്കും. ഒറ്റകാലിൽ ഇവൻ പൂരപ്പറമ്പിൽ നൃത്തം ചെയ്യും നാളെ, അതിനു മുമ്പ് ചെങ്ങലക്കിടുക.😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 місяці тому

    Great super

  • @noushadnoushar8186
    @noushadnoushar8186 Місяць тому

    മമ്മുക്ക അപ്പേഴേ പറഞ്ഞിരിരുന്നു തനിക്ക് പറ്റിയ പണിയല്ലന്ന് ഇപ്പോ എന്തായി

  • @Whymejustosuffer
    @Whymejustosuffer 2 місяці тому

    ഇയാളോട് ബഹുമാനമുണ്ടായിരുന്നു, ഇയാളെ ജയിപ്പിക്കാൻ തൃശ്ശൂർകാരുടെ കാട്ടിക്കൂട്ടൽ കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു ഇത് വേണ്ടാത്ത തലവേദനയായിതിരുമേന്

  • @kkabdullakmohamed9618
    @kkabdullakmohamed9618 2 місяці тому

    സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി ഡാ 😍👌💪

  • @abdulrazake5185
    @abdulrazake5185 2 місяці тому

    ഒരു പാർട്ടിക്കും ഇത് പോലെ ഒരാളെ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല 😭

  • @lijulazar104
    @lijulazar104 2 місяці тому +2

    എന്നെ ശരിക്കും ഒന്ന് നോക്ക്യേ.. എന്താലും പ്രശ്നമുണ്ടോ 😂😂

  • @mohamedrafi5612
    @mohamedrafi5612 2 місяці тому

    മന്ത്രി ആയി ഇരുന്നിട്ട്, ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന് ഗോപിക്ക് ബോധ്യമായി. ഇനി എങ്ങനെ എങ്കിലും mp സ്ഥാനവും ഒഴിഞ്ഞ് വീണ്ടും സിനിമയിൽ ചേക്കേറാൻ ആണ് സാധ്യത

  • @abdulrahiman2339
    @abdulrahiman2339 2 місяці тому +1

    സ്വാഹമന്ത്രി സ്ഥാനം പോയാലും പോട്ടെ പുല്ല്😂 സിനിമയിൽ അഭിനയിക്കാൻ പറ്റില്ലങ്കിൽ ചത്തുപോകും😂 ഒരു പാട് പ്രതീക്ഷകൾ തൃശൂക്കാർക്ക് പല മോഹന വാഗ്ദാനങ്ങളും നൽകിയ അണ്ണൻ അഭിനയിക്കാൻ പോകട്ടെ😂 എല്ലാം ഒരു അഭിനയ മല്ലേ😂 തൃശൂക്കാർ വിഷമിക്കണ്ട😂 അണ്ണൻ്റെ സിനിമ കാണാൻ തൃശൂരിലെ വോട്ടർമാർക്ക് ഫ്രീ ടിക്കറ്റ് അണ്ണൻ നൽകും😂 അണ്ണൻ്റെയും, തൃശൂക്കാരുടേയും ചൊൽപ്പടിക്ക് നിൽക്കുന്ന 5-6 കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരേയും 10 വകുപ്പുകളും അണ്ണൻ ഏർപ്പാടാക്കിയിട്ടാ പോകുന്നേ😂തന്തോശായില്ലേ തൃശൂക്കാരെ😂😂😂😂😂😂😂😂😂😂

  • @mashoodkk615
    @mashoodkk615 2 місяці тому

    അദ്ദേഹം മനസ്സിന് ഇഷ്ടമുള്ള രീതിയിൽ ചിന്തിക്കുന്ന പരാജയം ആണെങ്കിൽ അദ്ദേഹത്തിന്

  • @janardananparapurath3501
    @janardananparapurath3501 2 місяці тому

    മന്ത്രി സ്ഥാനം സിനിമ അഭിനയം പോലെ അല്ല നിർത്തി പോര് 😅

  • @siyadshararudeen3907
    @siyadshararudeen3907 2 місяці тому +1

    സിനിമ cheyyan anegile പിന്നെ എന്തു tholikana മത്സരിച്ചേ

  • @shijusasidharanShijuSasidharan
    @shijusasidharanShijuSasidharan 2 місяці тому

    Now he understood reality. He has to fight kerala MPs in parliament since he is in other side even when valid issues are raised

  • @Subhanallah-z4t
    @Subhanallah-z4t 2 місяці тому +1

    ഉം ഉം സിനിമ വിടൂല്ല മനസ്സിലായി

  • @suresh3292
    @suresh3292 2 місяці тому

    കഷ്ടം! എന്തിനാ ഇതിനൊക്കെ പിന്നെ പോയത്..? എത്രയും പെട്ടെന്ന് ഇദ്ദേഹത്തിനെ മാറ്റുന്നതാണ് നല്ലത്!!

  • @jibinaugustine6430
    @jibinaugustine6430 Місяць тому

    ഭരത് ചന്ദ്രൻ ആയി കേരളത്തിൽ ജനങ്ങളുടെ മെക്കിട്ട് കേറാൻ വരണ്ട 👍മാധ്യമങ്ങളുടെ മെക്കിട്ടും 👍👍നന്നായി അഭിനയിച്ചു നന്നായി പോകാൻ നോക്ക് പാവങ്ങളുടെ മെക്കിട്ട് കേറി, ചിലരെ കാണുമ്പോ ഉള്ള അയിത്തം ഒന്നും നിങ്ങള്ക്ക് ചേർന്നത് അല്ല

  • @nishameeran8099
    @nishameeran8099 2 місяці тому

    പിന്നെ എന്തിനായിരുന്നു ഈ കഷ്ടപ്പാടൊക്കെ 😂

  • @BinuP-zv6hy
    @BinuP-zv6hy 2 місяці тому +4

    ഞാനൊന്ന് ചോദിക്കട്ടെ ഇയാളെ ഈ ഇലക്ഷനും നിൽക്കുന്ന സമയത്ത് ജനങ്ങളോട് പറഞ്ഞത് എന്താണ് എനിക്കൊരു അഞ്ചു വർഷം തരൂ ഞാൻ കേരളം മൊത്തം കീഴടക്കാം നിങ്ങൾ എനിക്കൊരു എന്നെ ഒന്ന് ജയിപ്പിക്കും എന്ന് പറഞ്ഞ് കാല് പിടിച്ച് ഒരു വ്യക്തിയാണിത് ഇയാൾ എന്ത് വൃത്തികേ കാണിക്കുന്നത് പോയിട്ട് ഇനി ഗുണമില്ല സിനിമയിലും രാഷ്ട്രീയത്തിലും അസാധു ഇത് രണ്ടും തട്ടി മാറുവാണ്

  • @Wlbwlb
    @Wlbwlb 2 місяці тому +1

    ജെയ് ബോലോ ഗോബീ ജീ ക്കി😂😂😂

  • @vijaymediaayarkad7613
    @vijaymediaayarkad7613 2 місяці тому

    ഇനി ഇവരുടെ സിനിമ ഓടുമോ...😮😮😮

  • @shajeshppkarnikaram7524
    @shajeshppkarnikaram7524 2 місяці тому

    തൃശൂർകാരെ നിങ്ങൾക്കായി സമർപ്പിക്കുന്നു 😂😂😂

  • @insan9438
    @insan9438 2 місяці тому

    ഒറ്റകൊമ്പൻ 😂 ഇത് കേട്ട അമിത്ഷാ 😂

  • @DTR-VLOG25
    @DTR-VLOG25 2 місяці тому

    ഇയാൾക്ക് വോട്ടു ചെയ്ത് ജയിപ്പിച്ചത് വെറുതെയായി കഷ്ട്ടം

  • @BabuAmbalanirappu
    @BabuAmbalanirappu 2 місяці тому

    Not normal 😢😢😮😅

  • @petersunil4903
    @petersunil4903 2 місяці тому

    💯🌺🙏🏻👍

  • @abeerabi6579
    @abeerabi6579 2 місяці тому

    ഇപ്പൊ എങ്ങനെയുണ്ട്??😂😂😂

  • @SEEMASHAJAHAN-mq8eb
    @SEEMASHAJAHAN-mq8eb Місяць тому

    Tripthiyaayi...... ❤

  • @prasobhr-z2s
    @prasobhr-z2s Місяць тому

    സിനിമ സിനിമ... ആരും ഇനി..

  • @moidukuniyil3696
    @moidukuniyil3696 2 місяці тому

    അധികാരമില്ലാത്ത വെറും സഹമന്ത്രി, അതുകൊണ്ടാണ് ഇപ്പോൾ വെറുതെയല്ല രണ്ട് തുണിയിൽ കളിയാക്കുന്നത് പാവം ഷുഗർ

  • @venoostnlr
    @venoostnlr 2 місяці тому

    ആരെങ്കിലും മന്ത്രി ആകാൻ പറന്നോ

  • @Haseenashereebi
    @Haseenashereebi Місяць тому

    Gopi. Ch ettaa.👍. Cinima. Athannu. Nallath 1:22

  • @sabuvarghesekp
    @sabuvarghesekp 2 місяці тому

    തലയിൽ ഒരു തൂക്കിയിട്ട നിലവിളക്ക് അടിച്ചു കൊള്ളുന്ന ഒരു വീഡിയോ കണ്ടിട്ടുണ്ട്.അതിന് ശേഷം ആയിരിക്കും കിളി പോയത്. അത് കിളി പോയിട്ടാണ് എന്ന് തൃശൂർകാർക്ക് മാത്രം മനസിലായില്ല.

  • @joykumar1453
    @joykumar1453 2 місяці тому

    തൃശൂർകാരും രക്ഷപ്പെടും

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 2 місяці тому +1

    Shit Gopi lost his remaining respect..👎👎👎👎👎

  • @hngogo9718
    @hngogo9718 2 місяці тому +7

    അമീറ്റ ഷാ എതിർത്ത് എന്ന് വെച്ചാൽ ഞാൻ അമീറ്റ ഷായുടെ മുന്നിൽ വലിയ പ്രാധാന്യമുള്ളയാളാണ് എന്ന് കാണിക്കാൻ.
    മന്ത്രി പദവി യിൽ നിന്നും മാറ്റിയാൽ ഞാൻ രക്ഷപ്പെട്ടു എന്ന് വെച്ചാൽ എനിക്ക് സ്ഥാനമോഹമൊന്നുമില്ല എന്ന് . പ്രചാരണ സമയത്തു പറഞ്ഞത് , പോസ്റ്ററിൽ അച്ചടിച്ചത് "സുരേഷ് ഗോപിയെ ജയിപ്പിച്ചാൽ തൃശൂരിനൊരു കേന്ദ്ര മന്ത്രി ഇത് മോദിയുടെ ഗ്യാരന്റി" എന്നാണ് .

  • @sreejithsahadevan8170
    @sreejithsahadevan8170 2 місяці тому

    സുരേഷ് ഗോപി സിനിമയിൽനിന്ന് ഔട്ടായി അവസരത്തിലാണ് രാജ്യസഭാ എംപിയായ അവസരം കിട്ടിയത് അല്ലെങ്കിൽ ഇപ്പോൾ ജയറാമിനെ അവസ്ഥയെ ആയേനെ

  • @josephphilip3634
    @josephphilip3634 2 місяці тому +1

    തൃശൂർക്കാർ 3 G😂😂😂😂

  • @aneeshalex9666
    @aneeshalex9666 2 місяці тому

    എങ്കിൽ പിന്നെ സിനിമയിൽ അഭിനയിച്ചാൽ പോരായിരുന്നോ

  • @noushikkp5786
    @noushikkp5786 2 місяці тому +1

    പറ്റിക്കൽ സ് ആണ് സാറെ മെയിൻ😂

  • @shyjuasshyjuas5479
    @shyjuasshyjuas5479 2 місяці тому +4

    Thrissur kittiyal eppa mala marikkunnu paranjittu........ella ratriyaa karum paryanapole..ellam nilanilpinum vijay athinum vendiyulla vakdanagal....allathe jana gale swavanathinu vendi alla vannathu.....cinema alla ratri yam....ratri yam alla cinema. ....cinema alla jeevitham athu manasilakiyal kollam........thrissur nte karyam poi.....eni arrevannala reshapedukka😂😂😂😂😂😂😂😂

  • @kmar00007
    @kmar00007 2 місяці тому

    പൈസ പൈസ പൈസ,,,കഥ ഇവിടം വരെ

  • @Syes-c3n
    @Syes-c3n 2 місяці тому

    You change your mind
    Like a girl changes clothes
    Yeah, you PMS like a bitch
    I would know
    And you overthink
    Always speak cryptically
    I should know
    That you're no good for me
    'Cause you're hot then you're cold
    You're yes then you're no
    You're in then you're out
    You're up then you're down
    You're wrong when it's right
    It's black and it's white
    We fight, we break up
    We kiss, we make up
    you don't really want to stay, no
    (You) but you don't really want to go
    You're hot then you're cold
    You're yes then you're no
    You're in then you're out
    You're up then you're down
    We used to be just like twins
    So in sync
    The same energy now's a dead battery
    Used to laugh 'bout nothing
    Now you're plain boring
    I should know
    That you're not gonna change
    'Cause you're hot then you're cold
    You're yes then you're no
    You're in then you're out
    You're up then you're down
    You're wrong when it's right
    It's black and it's white
    We fight, we break up
    We kiss, we make up
    you don't really want to stay, no
    (You) but you don't really want to go
    You're hot then you're cold
    You're yes then you're no
    You're in then you're out
    You're up then you're down
    Someone call the doctor
    Got a case of a love bipolar
    Stuck on a roller coaster
    Can't get off this ride
    You change your mind
    Like a girl changes clothes
    'Cause you're hot then you're cold
    You're yes then you're no
    You're in then you're out
    You're up then you're down
    You're wrong when it's right
    It's black and it's white
    We fight, we break up
    We kiss, we make up
    You're hot then you're cold
    You're yes then you're no
    You're in then you're out
    You're up then you're down
    You're wrong when it's right
    It's black and it's white
    We fight, we break up
    We kiss, we make up
    you don't really want to stay, no
    (You) but you don't really want to go
    You're hot then you're cold
    You're yes then you're no
    You're in then you're out
    You're up then you're down

  • @ratheesh4you
    @ratheesh4you 2 місяці тому

    You cannot be Head and tail at the same time . Don’t disappoint people of Thrissur . You keep aside ur movies after your tenure.

  • @sivaprasad5502
    @sivaprasad5502 2 місяці тому +3

    അഭിനയം. ഇനി എത്ര നാൾ.

  • @raveendrank74
    @raveendrank74 2 місяці тому

    Onesecond IHope Nimishasajayan

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 місяці тому

    Take

  • @tcshaji197
    @tcshaji197 2 місяці тому

    തൃശ്ശൂരിൽ ഇയാളെ ജയിപ്പിച്ചു വിട്ട ചില ആൾക്കാരെ ഓർത്തിട്ട് സങ്കടം തോന്നുന്നു...
    എന്ത് ചെയ്യാനാ ഓരോ ബുദ്ധിമോശം... 5 വർഷം പോയി

  • @pravibalakrishnan4536
    @pravibalakrishnan4536 2 місяці тому

    ഡൽഹി കഥകളും അമിത്ഷായുടെ ഭീഷണിയും നന്നായിട്ടുണ്ട്. ഗോപി ചേട്ടൻ അഭിനയം കൂടാതെ സ്വന്തമായി സ്ക്രിപ്റ്റും ഡയലോഗും എഴുതാൻ തുടങ്ങിയല്ലോ..
    കഴിയുമെങ്കിൽ സിനിമയിലെ പാവം നടിമാർക്ക്‌ വസ്ത്രം മാറാനായിട്ടെങ്കിലും ഒരു ക്യാരവാന് പരിശ്രമിക്ക് സാറേ....
    എന്നിട്ട് പോരെ ഉദ്യോഗസ്ഥ ശിങ്കിടികൾക്ക് കാരവൻ... ഹേമ കമ്മിഷൻ റിപ്പോർട്ട്‌ പുറത്തു വന്നതൊന്നും സാറ് അറിഞ്ഞില്ലെന്നുണ്ടോ??

  • @BNPalakkad777
    @BNPalakkad777 2 місяці тому

    Suresh gopiyodu respect undayurunnu.chumma pazhaya dialogue adichu nadakkane pattu.... 22 cinemayo... 😂😂😂😂😂😂 hema commission ellathineyum pidichu akathidan pokumbol eyalude cinema 😂😂😂😂

  • @rizu236
    @rizu236 2 місяці тому

    അന്ന് പറഞ്ഞത് എംപി ആയാൽ കേരളത്തിനെന്തോ തേങ്ങ ആകും മാങ്ങ ആകും പറഞ്ഞ ആളാണ്😂😂😂😂waste അനുഭവിച്ചോ തൃശൂർ കാരെ😊😂

  • @rajeshkaikkara1115
    @rajeshkaikkara1115 2 місяці тому

    ഇയാൾ ഇനി സിനിമയിലും. തിളങ്ങില്ല, രാഷ്‌ടീയത്തിലും ശോഭിക്കില്ല...

  • @scorpion3viju
    @scorpion3viju 2 місяці тому

    Avasaravaadhi Gopi

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx 2 місяці тому

    Entho kuzhappam undallo🤣🤣🤣

  • @pelefans6549
    @pelefans6549 2 місяці тому

    Trissur pinne enthina eduthe 😂😂😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 місяці тому

    Thrissur person nre pls help me my caze ok

  • @unnihyder
    @unnihyder 2 місяці тому

    വിട്ടയക്കുക കൂട്ടിൽ നിന്നെന്ന............... എനിക്കും അമ്മ വേണം.......