Masha Allah ❤ വൈദ്യരുടെ രചനയിൽ ഒരു variety composing കൊണ്ട് വന്നത് നിങ്ങളും വെസ്റ്റും ആണ് 🙌🏻 രണ്ടും അടിപൊളിയാണ് 😍 പിന്നെ ഈ വർഷം മിസ്സായത് നിന്റെ ഖവാലിയാണ്🙁 ..next time അതും എടുത്തിട്ട് വേണം പോകാൻ 😄
രചന : മോയിൻകുട്ടിവൈദ്യർ ഇശൽ : പുകൾന്ദന്ന്ഉരുട്ട്ചാട്ട് കൃതി : ഹിജ്റ _____________________________ പൊളുന്ദെണ്ടും നാൻ തന്നെ പി രിശം ബെക്കുന്നില്ലാ പുദയ്പോൽ താൻ യെന്നയും സിനഹം ബയ്ക്കാ...(2) ബേണ്ടാ പൂകരൻ സൂരിയ നികര കാരുണപുകി ൽ വാരണമേഅഖ്ദാ യ്...(2) പകുദി കൂടമേ പകരുമിദയദ് പകുദു പകയനുമേ...(2) (പൊളുന്ദെണ്ടും...) ബളുമുറ്റിയോൻ തന്നിൽ ബലി ദസ്സിന്ദു നാവാൽ ബകുത്തരുളയ്നിന്നോട്യെദിർത്തീടുവാൻ ബാൾവു ബലി യെ കത്തനിൽ അനകൊദിത്തൊരു പി ടി മീർകത്തിനയാം ശാമു...(2) ബലദിൽഅവൻഅണയ്തലമെ സർഖ്വാഇൽ നിലദ്നിസി നിശിയാം...(2)
സൽമാൻ നന്നായി തന്നെ പാടിയിട്ടുണ്ട്. മൂന്നോ നാലോ സ്ഥലത്ത് ശബ്ദം വ്യക്തമാകുന്ന രീതിയിൽ തന്നെ ഇടറിയിരുന്നു. എങ്കിലും ഫസ്റ്റ് പ്രൈസ് നേടി. ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്. അത് ചോദ്യം ചെയ്യപ്പെടരുതല്ലോ.... എന്തെങ്കിലും പോസറ്റീവ് വശങ്ങൾ ആ പാട്ടിലുണ്ടാവാം... അതായിരിക്കും... പിന്നെ കോറസ് മറ്റുള്ള എല്ലാ പാട്ടുകാരേക്കാൾ ഒന്നിനൊന്ന് മെച്ചമായിരുന്നു... ഏതായാലും അർഹതപ്പെട്ടവർക്ക് കിട്ടട്ടെ ..!! ഭാവുകങ്ങൾ ❤
ബദ്റുദ്ദീൻ പാറന്നൂരിൻ്റെ വരികൾ ആയത്കൊണ്ട് തഴയപ്പെട്ടതാകാം എന്ന് മത്സരം വീക്ഷിച്ച പല മുൻകാല സാഹിത്യോത്സവ് ജഡ്ജ്മാർ പറയുന്നത് കേൾക്കാൻ ഇടയായി... മലപ്പുറം ഈസ്റ്റ് ടീമിനും സമാനമായ അവസ്ഥയാണ് സംഭവിച്ചത്... ഈ ഒരു വിഷയം വളരെയേറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്...!കാരണം, സാഹിത്യോത്സവ് നിയമാവലിയിൽ വൈദ്യരുടെ സലീഖത് കൃതി മാത്രമാണ് വിലകിയിട്ടുള്ളത്.... പിന്നെ മത്സരാർത്ഥികൾക്ക് വർഷാവർഷം മാറിക്കൊണ്ടിരിക്കുന്ന ജഡ്ജിമാരുടെ ഇഷട്ട്‌വും അനിഷ്ടവും നോക്കി മത്സരിക്കാൻ കഴിയില്ലല്ലോ.... സാഹിത്യോത്സവിൽ judges ചോദ്യം ചെയ്യപ്പെടുകയില്ല എന്ന ഒറ്റ ധൈര്യതിൻ്റെ പുറത്താണ് ഇത്തരം ego പ്രശ്നക്കരായ judges തന്നിഷ്ടം കാണിക്കുന്നത്.... ഒന്നുകിൽ സാഹിത്യോത്സവ് നിയമാവലിയിൽ മാറ്റം വരുത്തണം..അല്ലെങ്കിൽ ഇത്തരം judges നെ നിലക്ക് നിർത്തണം...അല്ലെങ്കിൽ ഒരുപാട് മത്സരാർത്ഥികൾക്ക് അതൊരു ബുദ്ധിമുട്ടാവും... പ്രത്യേകിച്ച് ഇസ്ലാമിക് field ൽ ഗായകർക്ക് സാധ്യത കുറവാണ്...അപ്പോ ഉള്ളതുംകൂടെ ഇതുപോലെ നശിപ്പിക്കാതെ വരും വർഷങ്ങളിൽ വ്യക്തവും പൂർണവുമായ നിയമാവലി സംഘടന പുണർക്രമീകരിക്കുമെ ന്ന പ്രതീക്ഷയോടെ നിർത്തുന്നു...🫱🏻🫲🏻😊
വള്ളി വീഴാത്ത പാട്ട് first എന്ന് ധരിച്ചിരിക്കുന്നവർക് അതു മാത്രമല്ല ജഡ്ജിങ് പോയിന്റ് പാട്ടിന്റെ തനിമ, കൊറസ് , sabject, താളം, ദഫ്മുട്ട് അങ്ങനെ അനേകം കൂടിയ ഒന്നാണ് ടീമിന്റെ പോയിന്റ് നിർണയിക്കുന്നത്, സാഹിതിയോത്സവിൻ സഹിത്യോത്സവിന്റെ നിയമാവലി ആയി വേറേയും..... വള്ളി വീണത് കൊണ്ട് വള്ളിന്റെ പോയിന്റ് പോയാലും മറ്റു കാര്യത്തിൽ പോയിന്റ് കിട്ടിയാൽ അതു മതി ഫാസ്റ്റ് കിട്ടാൻ വള്ളി വീഴാതെ സബ്ജഡക്ട് ഇല്ലാത്ത ഒരു പാട്ട് എത്ര പാടിറ്റും കാര്യമില്ല
ഒപ്പം പാടുന്നവർ പൊളി. SAME LEVEL VOICE. 👍🫣👍❤🔥❤🔥❤🔥❤🔥
Masha Allah ❤ വൈദ്യരുടെ രചനയിൽ ഒരു variety composing കൊണ്ട് വന്നത് നിങ്ങളും വെസ്റ്റും ആണ് 🙌🏻 രണ്ടും അടിപൊളിയാണ് 😍 പിന്നെ ഈ വർഷം മിസ്സായത് നിന്റെ ഖവാലിയാണ്🙁 ..next time അതും എടുത്തിട്ട് വേണം പോകാൻ 😄
Inshaallah my bruh 😍🫰🏻
Favas ni ഇന്നലെ പാടിലെ കുണ്ടൂർ ഉസ്താദ് ഹദറത്തിൽ വെച്ച് പാട്ട് ഉഷാറാണ് ഇതിനേക്കാൾ 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
ഖവ്വാലിപോയതിൽ ചെറു മിസ് ഉണ്ടായിരുന്നു. അതു നികത്തി🖒😻
പാവം ജില്ലയിൽ ചിലമിസ്റ്റേക്ക് കൊണ്ട് സെക്കന്റ് ആയിപോയി
ചെക്കൻ ആയിനിങ്കിൽ നമ്മൾ കണ്ണൂർക്കാർക്ക് first അല്ലാതെ വേറെയൊന്നും പ്രതീക്ഷയില്ല...😊
ഇനി അടുത്ത വർഷം നോക്കാം
Sure💗💗@@muneerpunnad5161
കണ്ണൂരിന്റെ മുത്ത് 💪🏻🔥❤
ഒത്തിരി പിരിശം വെക്കുന്നു... 🥰
രചന : മോയിൻകുട്ടിവൈദ്യർ
ഇശൽ : പുകൾന്ദന്ന്ഉരുട്ട്ചാട്ട്
കൃതി : ഹിജ്റ
_____________________________
പൊളുന്ദെണ്ടും നാൻ തന്നെ
പി രിശം ബെക്കുന്നില്ലാ
പുദയ്പോൽ താൻ യെന്നയും
സിനഹം ബയ്ക്കാ...(2)
ബേണ്ടാ പൂകരൻ സൂരിയ നികര
കാരുണപുകി ൽ വാരണമേഅഖ്ദാ യ്...(2)
പകുദി കൂടമേ പകരുമിദയദ്
പകുദു പകയനുമേ...(2)
(പൊളുന്ദെണ്ടും...)
ബളുമുറ്റിയോൻ തന്നിൽ ബലി ദസ്സിന്ദു നാവാൽ
ബകുത്തരുളയ്നിന്നോട്യെദിർത്തീടുവാൻ
ബാൾവു ബലി യെ കത്തനിൽ
അനകൊദിത്തൊരു പി ടി
മീർകത്തിനയാം ശാമു...(2)
ബലദിൽഅവൻഅണയ്തലമെ
സർഖ്വാഇൽ നിലദ്നിസി നിശിയാം...(2)
Eniyum ille patt. Adhinte lyrics koodi itt tharumo plzzz
Thankss
Idinte full lyrics kitto
Full undo 😊
🎉
Ethra ketaalum madhiveraatha song❤
Masha Allah ❤❤ ❤❤🎉🎉😮
Salman full aveshaman😍😍😍🥰🥰🥰
الحمد لله 😊❤
adutha kollam qawwaliyum venam ketto🔥❤
❤
Adutha kollam qawaliyum padikanam🎉🎉🎉🎉🎉
❤🔥
Inshaallah
Supper
അഭിവാദ്യങ്ങൾ ❤❤
Ente mone mashaallah aa voice❤
Sett
Qawali poyalum kuzhapamilla sanga ganam kannurrr❤❤❤❤❤🎉🎉🎉🎉🎉🎉👌🔥🎊🎊🎊🎊🎤🎤🛐🧑💼🧑💼🧑💼🧑💼🧑💼
മുത്ത് ❤🔥✨️
മാസ്മരികം 🤩
Lyrics Available Thirunabi Madh Lyrics App💚
Link
Ayn😂
Qawali cyap salman thanne ullathan adutha varsham oru varav nd mone 🤩🎉
Poludhendum
Masha allah jizakallah khair Aameen ya rabbul Aalameen
സൽമാൻ നന്നായി തന്നെ പാടിയിട്ടുണ്ട്. മൂന്നോ നാലോ സ്ഥലത്ത് ശബ്ദം വ്യക്തമാകുന്ന രീതിയിൽ തന്നെ ഇടറിയിരുന്നു. എങ്കിലും ഫസ്റ്റ് പ്രൈസ് നേടി. ജഡ്ജിമാരുടെ തീരുമാനം അന്തിമമാണ്. അത് ചോദ്യം ചെയ്യപ്പെടരുതല്ലോ.... എന്തെങ്കിലും പോസറ്റീവ് വശങ്ങൾ ആ പാട്ടിലുണ്ടാവാം... അതായിരിക്കും...
പിന്നെ കോറസ് മറ്റുള്ള എല്ലാ പാട്ടുകാരേക്കാൾ ഒന്നിനൊന്ന് മെച്ചമായിരുന്നു...
ഏതായാലും അർഹതപ്പെട്ടവർക്ക് കിട്ടട്ടെ ..!!
ഭാവുകങ്ങൾ ❤
Second & third കിട്ടിയവരുടെ കേട്ട് nokk. അതിലും നന്നായിട്ട് ഇടറിയിട്ടുണ്ട് sound 💨💨
Poli😻🔥🔥🔥🔥🔥
ഇത് എങ്ങാനും കോഴിക്കോടിന് ഒരു സ്ഥാനം കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ കപ്പ് ഉറപ്പിച്ചീനി
വൈസ്റ്റിന്റെ വിശിയടിച്ച കാറ്റ് ചെറുത്തെങ്കിലും അവസാന സമയം പ്രതീക്ഷകളുടെ മുകളിൽ ആണിയടിച്ചു വൈസ്റ്റ്❤
Kittathathum paranjirikathe aduththil kittan poyi parisramikk😊
Just 4 mark..west ഒന്ന് നല്ലവണ്ണം ഞെട്ടി...അടുത്ത് കൊല്ലം മലപ്പുറത്ത് പോയി കപ്പ് eduthurikkum
@@Shamil405 athinan ikkollam vittukoduthath eastinte nattil poyi edukkunam ath vere oru ithanne🔥
@@Shamil405അതെ
1:32 sound pokunnund😢
Masha Allah ❤
1:30 to 35😢😢
ശബ്ദം പോയല്ലെ
Ella teamintethum pooyittund
Body style poli 🔥
Kozhikodinteth adipoli aayirunnu 😌
But badrudheen parannoor nte song aan
@@SabuMonuso what...ബദറുദ്ദീന്‍ parannur ന്റെ ഒരുപാട് പാടുകള്‍ പാടി പലരും മത്സരിച്ച് വിജയിച്ചത് ആണല്ലോ
Maashaa allah
Salmaneppole salman mathram💥
ഈ വർഷം സൽമാൻ ഉണ്ടായിരുന്നില്ലേ 🤔
Salmuuuu❤❤❤❤🎉
തുടർച്ചയയായ നാലാം തവണയും കോഡ് ലെറ്റർ B ഫസ്റ്റ് നേടിയിരിക്കുന്നു🔥🚶♂️
No kazhinja pravisham kozhikode allayiruno😊
@@rafsalrahman.e3267 kozhikodum code letter b ayrnu
@@rafsalrahman.e3267 athalla paranjath ...last 4 yearum letter B kkan first..team alla🥰
Athum sheriyalla kazhinja vataam last first an first ayath
@@alqamar1086 channelil idthu nokk ..B aan kayinja kollam
Team Kozhikode deserved a prize🙂
Kayinja year first കിട്ടിയ ടീം ന് ഇപ്രാവശ്യം third പോലും ഇല്ല 😔😕
@@Shamil405 clean ആയി അവതരിപ്പിച്ചിരുന്നു.. 💖🙂
ബദ്റുദ്ദീൻ പാറന്നൂരിൻ്റെ വരികൾ ആയത്കൊണ്ട് തഴയപ്പെട്ടതാകാം എന്ന് മത്സരം വീക്ഷിച്ച പല മുൻകാല സാഹിത്യോത്സവ് ജഡ്ജ്മാർ പറയുന്നത് കേൾക്കാൻ ഇടയായി...
മലപ്പുറം ഈസ്റ്റ് ടീമിനും സമാനമായ അവസ്ഥയാണ് സംഭവിച്ചത്...
ഈ ഒരു വിഷയം വളരെയേറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്...!കാരണം, സാഹിത്യോത്സവ് നിയമാവലിയിൽ വൈദ്യരുടെ സലീഖത് കൃതി മാത്രമാണ് വിലകിയിട്ടുള്ളത്....
പിന്നെ മത്സരാർത്ഥികൾക്ക് വർഷാവർഷം മാറിക്കൊണ്ടിരിക്കുന്ന ജഡ്ജിമാരുടെ ഇഷട്ട്‌വും അനിഷ്ടവും നോക്കി മത്സരിക്കാൻ കഴിയില്ലല്ലോ....
സാഹിത്യോത്സവിൽ judges ചോദ്യം ചെയ്യപ്പെടുകയില്ല എന്ന ഒറ്റ ധൈര്യതിൻ്റെ പുറത്താണ് ഇത്തരം ego പ്രശ്നക്കരായ judges തന്നിഷ്ടം കാണിക്കുന്നത്....
ഒന്നുകിൽ സാഹിത്യോത്സവ് നിയമാവലിയിൽ മാറ്റം വരുത്തണം..അല്ലെങ്കിൽ ഇത്തരം judges നെ നിലക്ക് നിർത്തണം...അല്ലെങ്കിൽ ഒരുപാട് മത്സരാർത്ഥികൾക്ക് അതൊരു ബുദ്ധിമുട്ടാവും...
പ്രത്യേകിച്ച് ഇസ്ലാമിക് field ൽ ഗായകർക്ക് സാധ്യത കുറവാണ്...അപ്പോ ഉള്ളതുംകൂടെ ഇതുപോലെ നശിപ്പിക്കാതെ വരും വർഷങ്ങളിൽ വ്യക്തവും പൂർണവുമായ നിയമാവലി സംഘടന പുണർക്രമീകരിക്കുമെ ന്ന പ്രതീക്ഷയോടെ നിർത്തുന്നു...🫱🏻🫲🏻😊
@@Sonumania123yoojikunnu.... Judgement valare moosham. Aayitt kandu.... Oru badharudheen parannur inte pattin polu prize kiteetilla
@@Sonumania123ബദ്റുദ്ദീൻ പാറന്നൂരിനോട് എന്താ പ്രശ്നം?
Remember the code letted B💥 🥚
Ithin firsto😮
Super 🎉❤
രണ്ടാം സ്ഥാനം വിടുമോ
ماشاء الله
ماشاءﷲ❤Super
Waahh 😍
ഒന്നും കേൾക്കാൻ കഴിയില്ലെങ്കിൽ കമന്‍റ് ബോക്സ് ഓഫ് ചെയ്തു വെക്കുക 😅😅😅😅
വെള്ളി വീണിട്ടുണ്ടല്ലോ
Eda makkale song inde ezhudhi vid
Kure asooya kaarund paatoke super thanneyaan
Ingal live kandirunnoo..... judgement orupaad issues und... sahithyolsavil judgement chodhyacheyyappedukayilla ennadh kondaan immadhiri judgesn valamaakunnadh💯
Salman power ❤
Salman party
Lyrics ഉണ്ടോ
Kannnur
Hambbo❣️🔥
Lyrics kitto
1:30 ചെറുതായി പോയോ.... ☺️
waaah😍
Lyrics kittumo
👍👍👍🌹🌹🌹
2:54
1:00
Nichaaaamukkaa pollichkkeeee😮❤
മാഷാ allah
🎉
❤
💥
അടിപൊളി 🎉🎉🎉
❤❤
G
👍👍👍
👍🏻
Lyrics pls
ഇതിന്റെ ലിറിക്‌സ് എവിടുന്നാണ് കിട്ടുക
?
Can anyone send lyrics
മഹ്ഫൂസിന്റെ പിൻഗാമി 🥰😘
മുൻഗാമി
@@FayasFayas-ew1cp mahfooz rihan alla mahfooz kamal aahn udhheshicheth🤌❤️🔥
Lyrics undo...
🫡❤️🩹
നല്ല missing ഉണ്ടല്ലോ. എങ്ങനെ frst prize കിട്ടിയത്
Yes ഫ്ലോപ്പ് 😂😂
Use headset nalla corros ആണ് and ellaa team num oroo velli or floap undaaayitund .
ലൈവ് കേട്ടിനൊ കേട്ടാൽ മനസ്സിലാകും
SECOND & FIRST കേട്ട് NOKK. അതിലും UND
3:10
Lyrics undoo
Qawwali miss
1:28 😅
തോന്നുന്നവർക്ക് സ്ഥാനങ്ങൾ കൊടുക്കുന്നു എന്തൊരു കഷ്ട്ടം
1.33മിനുട്ട് ശെരിക്കും ശബ്ദം പോവുന്നുണ്ട് 😂😂😂ഫസ്റ്റ് ആണത്രേ ഫസ്റ്റ്
അർഹതയില്ല 😂
ഈ സോങ്ങിന്റെ lyrics aarelenkilum❤ആരിലെങ്കിലും ഉണ്ടോ കിട്ടിയാൽ സന്തോഷം
Lyrics
ഇതൊക്കെ എങ്ങനെ പ്രൈസിൽ വന്നു.
സ്വരം മുഴുവൻ പോകുന്നുണ്ടല്ലോ
Sathyam
കഴിവുറ്റ മികവുറ്റ പരിജയ സമ്പനത വറ്റാത്ത വിധികർത്താകളാണ് ......... വിധി നിർണയിച്ചത്.......
വരികൾ പ്രശനം ആണെന്ന് തോന്നുന്നു. ബദറുദ്ദീൻ പറന്നുരിൻ്റെ വരികൾ തഴയപ്പെട്ടു എന്ന് തോന്നുന്നു
നിങ്ങൾക്ക് അവിടെ judge ചെയ്തൂടായിരുന്നോ.... Karuvarakkund sir, okkeyaan judge cheythath.... Iyaal sirneekkalum valya aalaano....😂
@@abdurahman6490ninghal eeth district aan
Arabana വിടൂ
0:08
Salmuuuiii🤍
Lyircs
രചന : േമായിൻകു
ഫസ്റ്റ് കിട്ടണ്ട പാട്ടുകൾ വേറെ ഉണ്ടായിരുന്നു..unbelievable Judgement 😢😢😢
National judge aayi thankale vilikkatte.. No tharumo.. 😂
Pattinte thalam mathramalla nokka mappilapattan rachana koodi parikanikkum
@@Shafeeqpkntravel ante shari kittayitt aan onn podo..
Bro ippol interzone kalolsavam sahithyolsav ottumika mappilappattu malsarathinum വൈദരന്റെ pattin munthum und.. Adhakum.. Enkilum idh grp songin pattiya pattan
@@mbr1794 സ്റ്റെക് ആയതാണ് brw ഞാൻ സൽമാൻ സപ്പോർട്ട് ആക്കി തന്നെയാ live prgm അടക്കം കമന്റ് ഇട്ടിരുന്നത്
മാപ്പിളപ്പാട്ടിൽ ബെർത്തം പാടില്ലല്ലോ
Bertham parannal entha ath onn parannero
onn podo...nink kittaathondaano😄
വള്ളി വീഴാത്ത പാട്ട് first
എന്ന് ധരിച്ചിരിക്കുന്നവർക്
അതു മാത്രമല്ല ജഡ്ജിങ് പോയിന്റ്
പാട്ടിന്റെ തനിമ, കൊറസ് , sabject, താളം, ദഫ്മുട്ട് അങ്ങനെ അനേകം കൂടിയ ഒന്നാണ് ടീമിന്റെ പോയിന്റ് നിർണയിക്കുന്നത്,
സാഹിതിയോത്സവിൻ സഹിത്യോത്സവിന്റെ നിയമാവലി ആയി വേറേയും.....
വള്ളി വീണത് കൊണ്ട് വള്ളിന്റെ പോയിന്റ് പോയാലും മറ്റു കാര്യത്തിൽ പോയിന്റ് കിട്ടിയാൽ അതു മതി ഫാസ്റ്റ് കിട്ടാൻ
വള്ളി വീഴാതെ സബ്ജഡക്ട് ഇല്ലാത്ത ഒരു പാട്ട് എത്ര പാടിറ്റും കാര്യമില്ല
ഇത്രയും മോശമായിരുന്നു വിധികർത്താക്കൾ എത്രയോ സ്ഥലത്ത് ശബ്ദം പോകുന്നുണ്ട് 🙏🙏🙏 വളരെ ദയനീയം
Ellavarathum povunnund.. Shradhich kelkk bro
ഹബീബി കേരള സാഹിത്യോത്സവ് ആണ് . അത്രക്കും powerfull ജഡ്ജുമാരാണ് ഉള്ളത് പറയുന്ന ആള് വല്ലതും ഇതിൽ PHD എടുത്തിട്ടുണ്ട്
Nerit kettale feel kittolu
ഇന്നാ താൻ പോയി പാട്
Insha allah adtha kollam ingale vilikkaam tta judge cheyyan😼😼😼😼
ഒരു കൊണവും ഇല്ല... എന്നിട്ട് ഫസ്റ്റ് 🤣🤣
1:30 to 35😮😢
@hudhhudh&@duldul
Ith bulbul eduthu😊
Masha allah❤
Super✨️
1:45
❤
❤❤❤❤
4:42
Lyrics
Enik kitti
Lyrics send