Prime Debate | "അടുത്തുണ്ടായിരുന്നെകിൽ Reji Lukoseന്റെ തന്തയ്ക്ക് വിളിച്ചേനെ"; Mary George

Поділитися
Вставка
  • Опубліковано 4 вер 2024
  • Prime Debate : Keraleeyam 2023ലെ 28 കോടി രൂപയുടെ സർക്കാർ ചെലവും കൂടാതെ Sponsorshipലൂടെ ഇതുവരെ പുറത്തുപറയാത്ത തുക സ്വരൂപിച്ചതും മറച്ചുവെയ്ക്കാനോ ? സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ സാമ്പത്തിക അതിക്രമമെന്ന പ്രചാരണം. ക്ഷേമ പെൻഷനുകൾ മുടങ്ങിക്കിടക്കുന്നതും ഉച്ചക്കഞ്ഞിക്ക് പമം കൊടുക്കാത്തതും ജനകീയ ഹോട്ടൽ നടത്തിയ കുടുംബശ്രീ വനിതകൾ കടക്കെണിയിലായതും 57,000 കോടി കേന്ദ്രം വെട്ടിക്കുറച്ചതുകൊണ്ടാണെന്ന ന്യായമാണോ സംസ്ഥാന സർക്കാർ പറയുന്നത്. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു ധൂർത്തിന് പഴി കേന്ദ്രത്തിനോ ?
    #keraleeyam2023 #keralafinancialcrisis #keralagovernment #todaynews #latestnewstoday #manjushgopal #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 2,2 тис.

  • @DileepKumar-tj1qc
    @DileepKumar-tj1qc 10 місяців тому +394

    മേരി ടീച്ചർ 👍👍👍👍💞💞💞

  • @bijuk8124
    @bijuk8124 10 місяців тому +280

    മേരി ജോർജ് ന് my salute

  • @rajeshtd7991
    @rajeshtd7991 10 місяців тому +188

    മേരി ജോർജിന് ഒരു ബിഗ് സല്യൂട്ട്❤️❤️

    • @rajagopalvenpalal4671
      @rajagopalvenpalal4671 9 місяців тому +1

      മുകളിൽ പറഞ്ഞവരെല്ലാം ശരിക്കു പറഞ്ഞിട്ടുണ്ട്.ഇനി ഞാൻ പറയേണ്ടതില്ല.കമ്മ്യൂ ഭരണം avഅസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു Nipikenda

  • @saraswathivimal3916
    @saraswathivimal3916 10 місяців тому +330

    മേരി ജോർജ് പറഞ്ഞത് 💯 സത്യം

    • @Norvetex12345
      @Norvetex12345 9 місяців тому

      ഉണ്ട

    • @user-sx8le9wg1m
      @user-sx8le9wg1m 9 місяців тому

      മേരി പറഞ്ഞതിൽ ഒരു സത്യവും ഇല്ല.. അവരുടെ ഓർമ കുറവുണ്ട്

    • @brindaramesh1024
      @brindaramesh1024 9 місяців тому

      സമയത്തിൻ്റെ വില എല്ലാർക്കും ഒരുപോലെ യ;who are you to determine the value of time for others?

    • @malllufan
      @malllufan 9 місяців тому

      ​@@user-sx8le9wg1mഅടിമ സുടാപ്പി

    • @user-cg8ch6sw8p
      @user-cg8ch6sw8p 9 місяців тому +1

      ​​@@user-sx8le9wg1m Janagal kanunund ellam. Oru literate samoohathodu anu avar parayunath

  • @sineeshchandrannair6318
    @sineeshchandrannair6318 10 місяців тому +123

    ഇ ചർച്ച കേട്ടിട്ട് മൊബൈൽ എറിഞ്ഞു പൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ ...അവസാനം കുറച്ചു ആശ്വാസം കിട്ടി ടീച്ചറിന് big salute🥰🥰🥰🥰🥰🥰. റെജി ലുക്കോസിന്റെ വായ്കകത് പടക്കം പൊട്ടിക്കണം മൈ .......🧨🧨🧨🧨

    • @Nithin_Kiriyath
      @Nithin_Kiriyath 9 місяців тому

      എനിക്ക് ഗ്ളൂക്കോസിന്റെ വായിൽ തൂറിവെക്കാനാണ് തോന്നിയത്..

    • @sajanndd
      @sajanndd 9 місяців тому +2

      മൊബൈൽ അല്ലാ ഒരു തല എറിഞ്ഞു പൊട്ടിക്കാനാ തോന്നിയത്... ആരുടേതാണെന്ന് പറയേണ്ട കാര്യം ഇല്ലല്ലോ

  • @rajendrakumarc7280
    @rajendrakumarc7280 10 місяців тому +419

    മേരി ടീച്ചർ പറഞ്ഞത് കറക്റ്റ്, ചർച്ച കണ്ടവരുടെ സമയവും പാഴായി ഇതുപോലുള്ള വിവരംകെട്ടാവനൊക്കെ എന്തിനു ചാനലിൽ പൊക്കിക്കൊണ്ട് വരുന്നു.

  • @bipinraj6449
    @bipinraj6449 10 місяців тому +586

    "റാസ്കൽ" , ഈ അധമന്മാർക്കുള്ള ഏറ്റവും നല്ല മറുപടി !

    • @shebaabraham687
      @shebaabraham687 10 місяців тому +2

      അത് വലിയ തെറി ഒന്നുമല്ല ത***** എന്നല്ലേ

    • @user-cg4gm6cc2u
      @user-cg4gm6cc2u 10 місяців тому

      ​@@shebaabraham687അങ്ങനെ ത *** ഉള്ളവർക്ക് അത് തെറി അല്ലെന്ന് തോന്നും സ്വാഭാവികം

    • @Sunuchouhan
      @Sunuchouhan 10 місяців тому +2

      Adipoli

    • @ushakumari9832
      @ushakumari9832 10 місяців тому +1

      🎉🎉🎉🎉

    • @user-sx8le9wg1m
      @user-sx8le9wg1m 9 місяців тому +1

      ജെറി ലുക്കോസ്... 👍👍👍👍👍👍👍👍👍👍👍സൂപ്പർ

  • @kirankevin3657
    @kirankevin3657 10 місяців тому +148

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇഷ്ടപെട്ടു ലാസ്റ്റ് ആ വിളി 👌👌👌👌👌

  • @sethulekshmi9060
    @sethulekshmi9060 10 місяців тому +34

    Mary teacher ...big salute 👍👍👍

  • @unniunni4381
    @unniunni4381 9 місяців тому +41

    മേരിടീച്ചർ താങ്കളാണ് ഈചർച്ചയിലെ മിന്നും താരം, ഹെഡ്‍ഫോൺ ഊരിയശേഷം പറഞ്ഞ ഓരോ സംഗതിയും സത്യമായിരുന്നു, റാസ്‌ക്കൽ, തന്തക്കുപിറക്കാത്തവൻ..... പൊളിച്ചു ടീച്ചർപൊളിച്ചടുക്കി

    • @user-oh4oe3bx9p
      @user-oh4oe3bx9p 9 місяців тому +1

      😂

    • @brindaramesh1024
      @brindaramesh1024 9 місяців тому +1

      വിദ്യാഭ്യാസം ഉണ്ട്. എന്നത്. എന്തു themmaaditharavum പറയാനുള്ള ലൈസൻസ് ആയി എടുക്കേണ്ട

    • @user-cg8ch6sw8p
      @user-cg8ch6sw8p 9 місяців тому

      ​@@brindaramesh1024Themadikalodu themaditharam parayam enu parajathm paranariyum oke paranjath ara

  • @ancythomas3917
    @ancythomas3917 10 місяців тому +597

    Mary George is an educated woman.

    • @ninjasoon9188
      @ninjasoon9188 10 місяців тому

      Bayangaram utheram😂 ileel rascal vilikalavum highly educated
      Kuttikale ingane avum vilichitundava doubts chodichal thonivasam vilikaaa

    • @rajeevs1650
      @rajeevs1650 10 місяців тому +19

      Very much true....

    • @manjuxavier6945
      @manjuxavier6945 10 місяців тому +24

      She is a professor

    • @shebaabraham687
      @shebaabraham687 10 місяців тому +36

      വിദ്യാഭ്യാസമുള്ളതുകൊണ്ട് തെറി വിളിക്കാൻ പാടില്ലെന്നുണ്ടോ അവരുടെ ക്ഷമ നശിച്ചത് കൊണ്ട് വിളിച്ചു പോയതാണ് ഓരോരുത്തരുടെയും സമയത്ത് മാത്രം സംസാരിക്കണം പരനാറി എന്ന് വിളിച്ചത് കേരള മുഖ്യമന്ത്രിയാണ് നല്ല വിവരവും വിദ്യാഭ്യാസവും

    • @josephn4723
      @josephn4723 10 місяців тому +8

      ❤👌👍

  • @shaijanky3695
    @shaijanky3695 10 місяців тому +110

    അവസാനത്തെ ആ കളങ്കമില്ലാത്ത ആ വാക്കുകൾ അത് കലക്കി ❤❤❤❤❤

  • @shafaft2517
    @shafaft2517 10 місяців тому +406

    ന്യായീകരണത്തൊഴിലാളികൾക്ക് രാജാവിനെക്കാൾ വലിയ രാജഭക്തി ആണ്.

    • @naseerenjoy
      @naseerenjoy 10 місяців тому +2

      കളമശ്ശേരി സംഭവത്തിൽ നിൻ്റെയൊക്കെ മതത്തെ പ്രതി സ്ഥാനത്ത് നിർത്താൻ വേണ്ടി പ്രയത്നിച്ച ഈ ചാനലിന് തന്നെ വേണം നിൻ്റെ സപ്പോർട്ട്

    • @shajanjacob1576
      @shajanjacob1576 10 місяців тому +7

      @@naseerenjoy ഞമ്മൻ ഞമ്മ നെ മാത്രമേ സുപാർട്ട് ചെയ്യാവൂ

    • @sureshcv3394
      @sureshcv3394 10 місяців тому +1

      സംസ്കാരം തൊട്ട് തീണ്ടാത്ത ഒരു മറ്റേടത്തെ ടീച്ചർ

    • @RejithJoseph
      @RejithJoseph 9 місяців тому

      ഭരണത്തിൽ ഇല്ലെങ്കിൽ മേടിച്ചു പിടിക്കേണ്ട അടി ഓർത്താൽ ആരും ന്യായീകരിക്കും.

    • @user-sx8le9wg1m
      @user-sx8le9wg1m 9 місяців тому +1

      മഞ്ജുഷേ മേരി യെകൊണ്ട് നിങ്ങൾ അയാളെ ചീത്ത പറയിപ്പിച്ചത്. രണ്ടാം തരം പണിയായി പോയി

  • @santhoshkumarkoolanghatsan3645
    @santhoshkumarkoolanghatsan3645 10 місяців тому +23

    കേന്ദ വിഹിതം വെട്ടിക്കുറച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കാത്തത്?😮

  • @manusk1000
    @manusk1000 9 місяців тому +10

    The final tail end by teacher was the real truth👏🏼👏🏼

  • @user-oo3fv3nn8o
    @user-oo3fv3nn8o 10 місяців тому +162

    ടീച്ചർ ലാസ്റ്റ് പറഞ്ഞ ആ പേരിന് ഇവൻ തികച്ചും യോഗ്യനാണ് ... റാസ്ക്കൽ 😂😂😂😂😮

    • @sankunnikc2865
      @sankunnikc2865 10 місяців тому +5

      Sariya teacher parangad raskal

  • @KaleshCn-nz3ie
    @KaleshCn-nz3ie 10 місяців тому +137

    മഞ്ജുഷേ താങ്കൾ ഇത്രയും പരാജയം ആയിപ്പോയി.. ഒരു സ്ത്രീയെ വിളിച്ചു വരുത്തി അപമാനിക്കുന്നത് നോക്കി ഇരുന്നത് ശരിയായില്ല.. അത് ഒരിക്കലും ശരിയല്ല.😏

  • @AjithKottarakkara
    @AjithKottarakkara 10 місяців тому +258

    എലിയും ട്രാൻസ്പോർട്ട് ബസ്സും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ലൂക്കോച്ചായൻ !!😅

  • @bhavija.k8904
    @bhavija.k8904 10 місяців тому +22

    മേരിടീച്ചർ❤❤❤❤❤👍👍👍👍👍👍

  • @kanchavcheguera
    @kanchavcheguera 10 місяців тому +17

    ഡോ. മേരി ജോർജ് അവസാനം പറഞ്ഞത് പച്ചയായ സത്യം...

  • @Strsvaj
    @Strsvaj 10 місяців тому +212

    മേരി ടീച്ചർ 👌👌👌👌🤩🤩🤩🤩🤩🤩🤣🤣🤣

    • @naseerenjoy
      @naseerenjoy 10 місяців тому

      കളമശ്ശേരി സംഭവത്തിൽ നിൻ്റെയൊക്കെ മതത്തെ പ്രതി സ്ഥാനത്ത് നിർത്താൻ വേണ്ടി പ്രയത്നിച്ച ഈ ചാനലിന് തന്നെ വേണം നിൻ്റെ സപ്പോർട്ട്

  • @shajishaji4378
    @shajishaji4378 10 місяців тому +938

    ചാരായഷാപ്പില്‍ കറിവെച്ചുകൊടുക്കുന്നവനെ ചര്‍ച്ചക്ക് വിളിച്ചാല്‍ ഇങ്ങിനെയിരിക്കും.
    ടീച്ചര്‍ അവസാനം പറഞ്ഞത് 100% ശരി.

    • @anilbn4889
      @anilbn4889 10 місяців тому +7

      😂😂😂😂👍🙏

    • @STriCkeR7oo
      @STriCkeR7oo 10 місяців тому +4

      Correct... 👍🏻

    • @vipinm5769
      @vipinm5769 10 місяців тому +4

      😂😂😂😂

    • @jayakumarb8361
      @jayakumarb8361 10 місяців тому +3

      😄😄😄😂

    • @Shan-Russia
      @Shan-Russia 10 місяців тому +24

      കുറച്ചു വിവരമുള്ള ആരെങ്കിലും ആ പാർട്ടിയിൽ ഉണ്ടോ,
      ഉണ്ടാവാൻ വഴിയില്ല😂😂😂

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 10 місяців тому +151

    തന്തക്കു വിളിച്ചാലും ഉളുപ്പില്ലെൽ ഇതൊക്കെ കാണുന്ന ജനങ്ങൾ എന്തുചെയ്യാൻ 😀😀😀

  • @brindacvmoorthy9949
    @brindacvmoorthy9949 10 місяців тому +20

    Hats off to Prof Mary George

  • @sanalmkdmechanic6448
    @sanalmkdmechanic6448 10 місяців тому +10

    😂അപ്പൊ അതും കിട്ടി ലുകൂസ്സ് ഹാപ്പി ആണ്.. 😂👍🏻
    ബാസ്റ്റഡ് 😂🙏🙏

  • @beetujoseph6702
    @beetujoseph6702 10 місяців тому +195

    Last സെന്റെൻസ് പൊളി 🤣🤣

    • @SCIENCELessons-bl5yw
      @SCIENCELessons-bl5yw 10 місяців тому +2

      😂😂😂😂😂😂

    • @jayakumarb8361
      @jayakumarb8361 10 місяців тому +1

      😂😂😂😂😂

    • @00B13
      @00B13 10 місяців тому +4

      It was necessary. She said what viewers wanted to say.

  • @sreedharannambidiveettil6048
    @sreedharannambidiveettil6048 10 місяців тому +1025

    മററുള്ളവരെ സംസാരിക്കാൻ അനുവദിച്ചാൽ ജനങ്ങൾ സത്യം അറിയും. അതുകൊണ്ടാണ് വായ അടക്കാതെ മണ്ടത്തരം വിളിച്ചു പറയുന്നത്.

    • @sheelajoy5727
      @sheelajoy5727 10 місяців тому +14

      സത്യം

    • @varghesemk2999
      @varghesemk2999 10 місяців тому +19

      ഇത്തരം അലവലാതികളെ ചർച്ചയ്ക്കു വിളിക്കരുത് .അല്ലെങ്കിൽ ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ ഇടയ്ക്ക് ചിലയ്കാതിരിക്കാൻ സംവിധാനം ഉണ്ടാക്കണം .

    • @sajukv5426
      @sajukv5426 10 місяців тому +2

    • @nizamudeenkassim1950
      @nizamudeenkassim1950 10 місяців тому +25

      മുകളിൽ നിന്നുള്ള ഉത്തരവാണ്, ചർച്ചയ്ക്ക് വിളിച്ചാൽ ഉത്തരമില്ലെങ്കിൽ കലപിലയെന്നു പറഞ്ഞുകൊണ്ടേ യിരിക്കണമെന്ന്.നാണമില്ലാത്ത ഇടതുപക്ഷങ്ങൾ.

    • @ambikapadmavati4218
      @ambikapadmavati4218 10 місяців тому +14

      സത്യം
      സംസാരിക്കാൻ സമ്മതിക്കാതെ ഇരുന്നാൽ ആരും ഒന്നും അറിയില്ലല്ലോ

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 10 місяців тому +494

    മേരി ടീച്ചർ ആണ് ശരി✅🔥🥰👍🏻

    • @ngpanicker1003
      @ngpanicker1003 10 місяців тому +11

      മേരി ടീച്ചർ വസ്തുതകൾ വളച്ചൊടിക്കാതെ സത്യമായി അവതരിക്കുമ്പോൾ ഭ്രാന്തമായ ആവേശത്തോടെ വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. ഇത്രയും നല്ല ഒരു സബ്ജെക്ട് ചർച്ച ചെയ്യുമ്പോൾ ധന കാര്യത്തെ കുറിച്ച് നല്ല വിവരം ഉള്ളവരാണ് വരേണ്ടത്, അല്ലാതെ വട്ടന്മാരല്ല ഉണ്ടാകാണ്ടത്. Reji is not at all fit for this subject.

    • @ShajanShanavas-uo4fg
      @ShajanShanavas-uo4fg 10 місяців тому

      Cri sangee

    • @user-sx8le9wg1m
      @user-sx8le9wg1m 9 місяців тому

      മേരിക് വിവരം കൂടിയത് കൊണ്ടാണോ അനാവശ്യ വാക്കുകൾ ഒരാളെ പറഞ്ഞത് ഇത്രം വാക്കുകൾ തി രിച്ചു പറയാൻ അറിയാനിട്ടല്ല... അയാൾ മാന്യത കാണിച്ചു അത് കൊണ്ടാണ്...

    • @mohandaspillai6616
      @mohandaspillai6616 9 місяців тому

      ​@@ShajanShanavas-uo4fgസംഘി എന്നുള്ള സംബോധന അഭിമാ
      നം ഉളവാക്കുന്നതാണ്
      കോയാ,മതയോളി മമ്മതിൻ്റ പൊത്തക
      ത്തിൽ പറയുന്ന പൊട്ട
      ത്തരം കേട്ട് ബുദ്ധി മര
      വിച്ച് പോയ നിനക്കത്
      മനസ്സിലാവില്ല,സംഘീന്ന് പറഞ്ഞാൽ രാജ്യ
      സ്നേഹം ഉള്ളവനെ
      ന്നാ കോയാ, ഈ രാജ്യ
      ത്തിൻ്റ പാരമ്പര്യത്തി
      ൽ അഭിമാനം കൊള്ളുന്നവനെന്നാ,എങ്ങാണ്ടോ കിടന്ന കാട്ടറബി കൊള്ളക്കാ
      രൻ ഒണ്ടാക്കിയ തള്ളാവിനേ,ആ കള്ളനേം തലേൽ ഏറ്റി നടക്കുന്ന നിന
      ക്കൊന്നും ആ പേര്
      ചേരില്ല.

    • @Lakshyammadhetharatham
      @Lakshyammadhetharatham 9 місяців тому +1

      PRO വർക്ക്‌ തുടരട്ടെ 😂😂😂

  • @gokulsteel1856
    @gokulsteel1856 10 місяців тому +12

    mary teacher last polichu!!!😄😄😄

  • @johnsondaniel8062
    @johnsondaniel8062 10 місяців тому +13

    മാഡം അഭിനന്ദനങ്ങൾ

  • @Atv104
    @Atv104 10 місяців тому +113

    മേരി ടീച്ച൪ അവസാനം പറഞ്ഞത് പൊളിച്ചു 😂😂😂😂❤

  • @maharoofpp1906
    @maharoofpp1906 10 місяців тому +227

    റജി ലൂക്കോസ് സ്ഥിരം പരിപാടിയാണ് ഉത്തരം മുട്ടുമ്പോൾ ബഹളം ഉണ്ടാക്കുക എന്നത്

    • @naseerenjoy
      @naseerenjoy 10 місяців тому

      കളമശ്ശേരി സംഭവത്തിൽ നിൻ്റെയൊക്കെ മതത്തെ പ്രതി സ്ഥാനത്ത് നിർത്താൻ വേണ്ടി പ്രയത്നിച്ച ഈ ചാനലിന് തന്നെ വേണം നിൻ്റെ സപ്പോർട്ട്

    • @bijuk8124
      @bijuk8124 10 місяців тому +3

      Evante mathramala Toatal communities fools also

    • @harikrishnant5934
      @harikrishnant5934 10 місяців тому

      Maharoof nu ippol Manassilayille Nasser Enna thu fake id aanennu..muslim name il olichirikkunna Kammi aanu.... Ninteyokke matham ennanu comment 😃🤣😆.. Appol Nasser muslim aalla

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 10 місяців тому +3

      പഴയ ചായക്കട ഡിസ്കഷൻ
      ലെവലാണ് ലൂക്കോസ്😮

    • @johnsonnj3629
      @johnsonnj3629 10 місяців тому +4

      രാത്രിയും പകലും തിരിച്ചറിയാത്തവനെയൊക്കെത്തന്നെ ചർച്ചക്ക് വിളിക്കണം 😂😂😂

  • @sajivdevan
    @sajivdevan 10 місяців тому +566

    നുണറായി വിജയനെയാണ് മേടം ഇതുപോലെ വിളിക്കേണ്ടത്.

    • @balakrishnannairvn2324
      @balakrishnannairvn2324 10 місяців тому

      അത്‌ കോ ലീ ബി ക്കാരെ വിളിക്കുന്നതാണ് യോജിക്കുന്നത്. C P M വിരോധം മൂത്തു ഭ്രാന്ത് ആയതാണ്.😢

    • @sreedharakurup7077
      @sreedharakurup7077 10 місяців тому

      ​@@balakrishnannairvn2324🐩

    • @yesodharanpuncheppady6931
      @yesodharanpuncheppady6931 10 місяців тому +2

      CM നെ അങ്ങിനെ സംബോ
      ധന ചെയ്യരുതെന്ന് ടീച്ചർക്ക്
      ആരും പറഞ്ഞു കൊടുക്കേ ണ്ടതില്ല.😂

    • @roopeshnc2555
      @roopeshnc2555 10 місяців тому

      മാധ്യമ ങ്ങൾക് പേടി ആണ്... മീഡിയ one ne നിരോധിച്ച പോലെ... അത് കൊണ്ട് കേരളത്തിനെതിരെ നില കൊള്ളുക അല്ലാതെ വേറെ വഴിയില്ല... മാധ്യമ ങ്ങൾക്

    • @user-uw7wk9ro8v
      @user-uw7wk9ro8v 10 місяців тому +9

      ​@@balakrishnannairvn2324ഏതാടോ താൻ

  • @vishnusasi6336
    @vishnusasi6336 9 місяців тому +8

    Dr Mary George big salute ❤

  • @shajikumar2106
    @shajikumar2106 9 місяців тому +6

    റെജി ഇത് അർഹത പെട്ടതാണ് മതി ആയോ. ടീച്ചർ സൂപ്പർ👌👌👌

  • @aneeshk2374
    @aneeshk2374 10 місяців тому +140

    സാമ്പത്തിക വിദഗ്ദ്ധയേക്കാൾ വലിയ അറിവാണ് ന്യായീകരണ കമ്മിക്ക്.
    പല തവണ കേന്ദ്രം ചൂണ്ടിക്കാണിച്ചതാണ് കേരളം കറക്റ്റ് ആയിട്ട് കണക്ക് കൊടുക്കുന്നില്ല എന്ന്

    • @xavierkaitharath9288
      @xavierkaitharath9288 10 місяців тому

      Ayalude vayil cheenbu thirukuka

    • @hariom-cl4qr
      @hariom-cl4qr 10 місяців тому

      ഈ റെജി ലൂക്കസോസിനെ പോലെ അന്തവുംകുന്തവും ഇല്ലാത്ത കമ്മികൾ അല്ലെ ഇവിടെ ഉള്ളത് ? പിന്നെങ്ങനെ കറക്റ്റ് ആയിട്ട് കണക്ക് കൊടുക്കും ?

  • @Kalpakasuresh
    @Kalpakasuresh 10 місяців тому +274

    മേരിച്ചേച്ചി പൊളിച്ചു 🙏

    • @sijilt9140
      @sijilt9140 10 місяців тому +1

      Who make to her teacher

    • @vajrapaniom7410
      @vajrapaniom7410 10 місяців тому +1

      What make you the pupil of no understand?

    • @varghesepa2162
      @varghesepa2162 10 місяців тому

      ​@@sijilt9140reji parajayan

    • @manikt7562
      @manikt7562 10 місяців тому

      ​@@sijilt9140ഒരു ടീച്ചറോട് കല്ലുവച്ചനുണയും പറഞ്‌ ആടിനെ പട്ടിയാക്കുന്ന സംസാരം ഉണ്ടായാൽ ഒരു സന്യാസിയായാലും ഇങ്ങിനെ പ്രതികരിക്കും,അന്തംകമ്മികൾക്ക് സഹിക്കില്ല,

  • @abdullatheefabdulkareem9956
    @abdullatheefabdulkareem9956 10 місяців тому +343

    മേരി ടീച്ചർ ❤❤❤

    • @sijilt9140
      @sijilt9140 10 місяців тому

      Bring to home

    • @RGH_PBA
      @RGH_PBA 10 місяців тому +2

      അവനു നൊന്തു

    • @naseerenjoy
      @naseerenjoy 10 місяців тому +2

      @Abdullatheefa കളമശ്ശേരി സംഭവത്തിൽ നിൻ്റെയൊക്കെ മതത്തെ പ്രതി സ്ഥാനത്ത് നിർത്താൻ വേണ്ടി പ്രയത്നിച്ച ഈ ചാനലിന് തന്നെ വേണം നിൻ്റെ സപ്പോർട്ട്

    • @RGH_PBA
      @RGH_PBA 10 місяців тому

      ഇത്തിരി മുളകുപൊടി കൂടെ കുറച്ചു ഉപ്പ്

    • @anilbn4889
      @anilbn4889 10 місяців тому +9

      ​@@naseerenjoyഇവിടെ നീ എന്തിനു മതം കൊണ്ടുവരുന്നത്

  • @martinthomas4517
    @martinthomas4517 10 місяців тому +5

    Teacherintey oru ഡയലോഗ് പരമസത്യം സമ്മതിച്ചു 😅😅😅😅

  • @user-qi1he1lt7t
    @user-qi1he1lt7t 10 місяців тому +569

    വിവരവും ,വിദ്യാഭ്യാസവും ഉള്ളവരെ ഒന്നും അന്തം കമ്മികളുമായിട്ട് ചർച്ചയ്ക്ക് വിളിക്കരുത് . Mary George 👍

    • @kannanrs1326
      @kannanrs1326 10 місяців тому +6

      😂😂😂😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 10 місяців тому

      കോ ലീ ബി ക്കാരുടെ സവിശേഷതകൾ എല്ലാം ജനങ്ങൾക്ക്‌ മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ഒതുക്കി ഒരു മൂലക്കു ഇരുത്തിയത്.

    • @johnsonnj3629
      @johnsonnj3629 10 місяців тому +12

      ​@@balakrishnannairvn2324ശരിയാ ഏമാന്നേ ബിജെപി കേന്ദ്രം ഭരിക്കുന്നതും അതുകൊണ്ടാണ്

    • @SUJAVENUS6582
      @SUJAVENUS6582 10 місяців тому

      ​@@balakrishnannairvn232434 വർഷം ഭരിച്ച ബംഗാളിൽ ഇല്ലാതായെങ്കിൽ കേരളത്തിലും ഇല്ലാതാകും

    • @Sharkzzzzz
      @Sharkzzzzz 10 місяців тому +5

      @@balakrishnannairvn2324 ഏതു കാലത്താണ് നിങൾ ജീവിക്കുന്നത് ??
      ഇപ്പോ കമ്മ്യൂണിസ്റ്റ്കാര് ഇസ്ലാമിക് പ്രസ്ഥാനങ്ങളുടെ അടിമയല്ലെ,😂😂

  • @ajithkumarn4344
    @ajithkumarn4344 10 місяців тому +116

    ചത്താലും ഞാൻ പറഞ്ഞ കള്ളം മാറ്റി പറയില്ല. പരദൂഷണം അഭിമാനമാണ്

  • @Arun_Manushyan
    @Arun_Manushyan 10 місяців тому +356

    ഈ റെജി ലൂക്കോസിനെപ്പോലുള്ളവരെ ചർച്ചയ്ക്കു വിളിച്ചാൽ നിങ്ങളുടെ ന്യൂസ് ഇനി മുതൽ കാണില്ല .

    • @user-sn3lw9jc6y
      @user-sn3lw9jc6y 10 місяців тому +4

      Njn kanum sathyam ivaroke ullonda ippam news kanan Thane oru ithu 😂

    • @user-lh3zc7vh9y
      @user-lh3zc7vh9y 10 місяців тому +1

      Exactly correct....

    • @orommajkollara1776
      @orommajkollara1776 9 місяців тому

      true

    • @ajithrajan8213
      @ajithrajan8213 9 місяців тому

      Anagane parayalle, nalla comedy alle kett irikan. 😁

    • @brindaramesh1024
      @brindaramesh1024 9 місяців тому

      Mery Georges agenda is our; and indecent language lost her credibility

  • @naufalsadique3661
    @naufalsadique3661 9 місяців тому +4

    എനിക്ക് ഇഷ്ടം മേരി ടീച്ചറോട് 👌👌👌

  • @girees1977
    @girees1977 10 місяців тому +4

    ലൂക്കോസിനെ നമ്മൾ വിളിക്കാൻ ആഗ്രഹിച്ചത് സാമ്പത്തിക വിദഗ്ധ വിളിച്ചൂ... അഭിനന്ദനങ്ങൾ... 🌹🌹👍

    • @elsu6501
      @elsu6501 9 місяців тому

      Yes.. 🤣

  • @rajendrakumarc7280
    @rajendrakumarc7280 10 місяців тому +247

    ഈ വൃത്തികെട്ട വിവരമില്ലാത്തവനെ എന്തിനു ചർച്ചക്ക് വിളിക്കുന്നു.

    • @shebaabraham687
      @shebaabraham687 10 місяців тому +6

      Public nueisense

    • @brindaramesh1024
      @brindaramesh1024 9 місяців тому

      സ്വന്തം അമ്മയുടെ പ്രായം ഉള്ള ഒരു സ്ത്രീ ആണല്ലോ എന്ന് ഓർത്തു. ആയിരിക്കും.റെജി ലൂക്കോസ് സമനില തെറ്റി ഉറഞ്ഞ് തുള്ളുന്ന മേരിഗോർജ് നോട് അതെ നാണയത്തിൽ മറുപടി പറയാതിരുന്നത്. ;അദ്ദേഹത്തിൻ്റെ മാന്യത. കഴിവ് കേട് ആയി കാണണ്ട

    • @_Parthasarathi_
      @_Parthasarathi_ 9 місяців тому

      ​@@brindaramesh1024olekka 😂 .. ayalkk enth maanyathaya ullath 🤢. Evane okke nyaayikarikkan Vanna Ninne okke undallo namichu .

  • @savithrik3758
    @savithrik3758 10 місяців тому +198

    ഇയാളെ നിയന്ത്രിക്കാൻ കഴിയില്ലേ വല്ലാത്ത ശല്യം തന്നെ

    • @shebaabraham687
      @shebaabraham687 10 місяців тому +6

      ഒരു പൊതുശല്യം 😄

  • @GK-pe9jz
    @GK-pe9jz 10 місяців тому +332

    ജനം ഒഴികി എത്തിയത് കേരള വികസനം കണ്ടു മനസ്സിലാക്കാനല്ല. വിശപ്പടക്കാനാണ് കുടുംബ സമേതം എത്തിയത് ലൂക്കോസ്സ്😀😀😀😀

    • @pgchaithram3806
      @pgchaithram3806 10 місяців тому +8

      പട്ടി ബിരിയാണി തിന്നാൻ വന്നതാ

    • @rishikeshmenon2380
      @rishikeshmenon2380 10 місяців тому

      😂😂😂😂😂😂

    • @WHITE_RAPTOR
      @WHITE_RAPTOR 10 місяців тому +4

      നീയൊക്കെ കേരളം വിട്ടാൽ ഒന്നല്ലേ രാഹുലിന്റെ പടം ഇട്ട് നടക്കുന്നവനേ...😌

    • @sreejitha9776
      @sreejitha9776 10 місяців тому

      കേരളത്തിയത്തിൽ വന്നല്ലേ ജനങ്ങൾ വിശപ്പടക്കുന്നേ? ഏതാ ഈ പൊട്ടൻ .

    • @brindaramesh1024
      @brindaramesh1024 9 місяців тому +1

      രാഷ്ട്രീയ. അന്ധത. ആണ് മേരിയെ നയിക്കുന്നത് കഷ്ടം തന്നെ

  • @nithinkrishna1422
    @nithinkrishna1422 10 місяців тому +5

    End portion 😂😂😂... ടീച്ചർ കലക്കി...

  • @mukundanpooparambil16227
    @mukundanpooparambil16227 10 місяців тому +2

    ചോദിച്ച ചോദ്യത്തിന് മറുപടി പറയാതെ ലഭ്യമായ ക്യാപ്‌സൂൾ അനുസരിച്ചു സംസാരിക്കാൻ മാത്രമേ ചീപ്പിയംകാർക്ക് അറിയൂ

  • @sujanair7812
    @sujanair7812 10 місяців тому +41

    Madam കലക്കി. ചുട്ട മറുപടി. വിവരം അടുത്തുകൂടി പോയിട്ടില്ലാത്തവന്മാർ.

  • @georgezacharia5258
    @georgezacharia5258 10 місяців тому +326

    ചർച്ചയിൽ കഥ ഇല്ലാത്ത കാര്യങ്ങൾ വെറുതെ പുലമ്പി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ വിദഗ്ധനാണ് ഈ ഗ്ളൂക്കോസ്. ഇങ്ങനെ ഉള്ള വ്യക്തിയെ വീണ്ടും വീണ്ടും വിളിച്ചു വരുത്തി പ്രേക്ഷകരെ കളിയാക്കല്ലേ ആങ്കേറെ...

    • @upendranadhankg786
      @upendranadhankg786 10 місяців тому +3

      അടുത്ത അസ്സബ്ലി തിരെഞ്ഞെടുപ്പിൽ ഒരു സീറ്റ്‌ ആണ് ലക്ഷ്യം

    • @ponnyjss6414
      @ponnyjss6414 9 місяців тому

      Exactly 💯

    • @saleemab7862
      @saleemab7862 9 місяців тому +2

      ഒരാൾ ഗ്ലൂക്കോസ് എന്ന് വിളിക്കുന്നു, മറ്റൊരാൾ കക്കൂസ് എന്ന് വിളിക്കുന്നു. ഇതിൽ ഏതാണ് ശരി?

    • @shammidas6995
      @shammidas6995 9 місяців тому

      ​@@saleemab7862കക്കൂസിലിട്ട ഗ്ലൂക്കോസ്...🤭🤭🤭

    • @Vibgior10
      @Vibgior10 9 місяців тому +1

      CPM നെ നാണം കെടു ത്തിനാണ് ഈ അന്തംകമ്മിയെ വിളിക്കുന്നത്.

  • @coldstart4795
    @coldstart4795 10 місяців тому +73

    റാസ്ക്കൽ തന്തക്ക് പിറക്കാത്ത കൊണ്ട് കുഴപ്പമില്ല... 😂

  • @arun3439
    @arun3439 9 місяців тому +4

    😂😂😂😂 VERY GOOD WELL SAID MARY CHECHI❤❤❤❤

  • @prajeeshkp2629
    @prajeeshkp2629 9 місяців тому +3

    അവസാനം പറഞ്ഞത് crt 👏👏

  • @bijukurian9993
    @bijukurian9993 10 місяців тому +148

    റെജിയെ ചർച്ചയ്ക്ക് വിളിക്കുന്ന ചാനലിന്റെ നിലവാരം 🙏🏻

  • @Spiderman66DD
    @Spiderman66DD 10 місяців тому +46

    പൊതു ശല്യം ഗ്ലുക്കോസിനെ നിയന്ത്രിക്കണം...🤣🤣

  • @harimundakkodi
    @harimundakkodi 10 місяців тому +67

    ടീച്ചർ നന്നായിട്ടു തന്നെ വിലയിരുത്തി... ജനങ്ങളും ഇതുപോലെ ഇവറ്റകളെ വിലയിരുത്തിയാലേ കേരളം രക്ഷപെടു

  • @venugopalan.e.k1250
    @venugopalan.e.k1250 10 місяців тому +7

    ഇവനെപ്പോലുള്ള കഴിവില്ലാത്ത ആങ്കർമാർ ഇത്തരം ചർച്ചകൾ നയിച്ചാൽ ഹാ! കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാൻ😢😢

  • @haridasankv7793
    @haridasankv7793 10 місяців тому +1

    മറ്റൊരാൾ പറയുന്നത് പറയിപ്പിക്കില്ല വെറുതെ ബഹളം വക്കും സത്യം തെളിഞ്ഞു വരുമ്പോൾ ഇവർ ബഹളമുണ്ടാക്കും അത്‌ എപ്പോഴും എങ്ങിനെയാണ്

  • @brainersapien2408
    @brainersapien2408 10 місяців тому +57

    എന്തിനാണ് ഇനി ജീവിക്കുന്നത് ....Mr.റെജി ലൂക്കോസ് .. 11:45

  • @SureshKumar-gc9jg
    @SureshKumar-gc9jg 10 місяців тому +179

    അവതകൻ മരവാഴപോലെ ഇരുന്നാൽ മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കിട്ടില്ല... മറ്റുള്ളവർ സംസാരിക്കുമ്പോൾ റെജി ലൂക്കോസിനോട് വായടച്ചിരിക്കാൻ പറയാൻ ധൈര്യമില്ലെങ്കിൽ വേറെ വല്ല പണിക്കും പോടോ അവതാരക...

    • @rajendrankunjan4354
      @rajendrankunjan4354 10 місяців тому +3

      Correct.. oola lookose uranju thullumbol manjush annakil pazham thiruki vekunna thirakilayirunnu

    • @brindaramesh1024
      @brindaramesh1024 9 місяців тому +2

      കാഷ് മേടിച്ചു chanel ചർച്ചക്ക് വരുമ്പോൾ മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള മിനിമം മര്യാദ കാണിക്കണം അതിനു സമയവും സൗകര്യവും ഇല്ലാത്ത വര് ഈ പണിക്ക് വരരുത്;

  • @josephchandy164
    @josephchandy164 10 місяців тому +71

    കേരളം മുടിക്കുന്നത് ആരൊക്കെ എന്ന് നാട്ടുകാർക്ക് അറിയാം!

  • @thomasvarghese9077
    @thomasvarghese9077 9 місяців тому +3

    Dear Mary teacher, you are right, Regilukose utterly failure and nuisance, he don’t have any clue what he’s talking about, he deserve to get some kind of opposition that you done, well done teacher

  • @lijojohn276
    @lijojohn276 9 місяців тому +2

    മേരി ടിച്ചർ ലാസ്റ്റ് പൊളിച്ചു 👏👏👏👏

  • @georgenambusseril2221
    @georgenambusseril2221 10 місяців тому +59

    കമ്മ്യൂണിസ്റ്റുകാരുടെ സ്ഥിരം പരിപാടിയാണ് അവർ എവിടെ ചെന്ന് കഴിഞ്ഞാൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന

  • @RJvlogs90
    @RJvlogs90 10 місяців тому +35

    Mary teacher full power❤❤❤

  • @krishnaiyer5032
    @krishnaiyer5032 10 місяців тому +45

    Mary teacher well done

  • @jacob15982
    @jacob15982 9 місяців тому +2

    Respect for u ma'am. For bearing with this clown.

  • @user-kb9li9db6k
    @user-kb9li9db6k 10 місяців тому +3

    ലാസ്റ്റ് ഭാഗം മേരി ജോർജ് മാം പൊളിച്ചു ❤😂

  • @arunravee7625
    @arunravee7625 10 місяців тому +63

    അങ്ങനെ തന്തക്ക് വിളിയും കേട്ടു മേരി ടീച്ചർ ക്ഷെമിക്കു😍.. വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ഞങ്ങളുടെ കൂട്ടത്തിൽ ഇല്ല 😂😂

  • @prateepprathapan3876
    @prateepprathapan3876 10 місяців тому +324

    സത്യം പറഞ്ഞാൽ ബിജെപി ആവും 😂😂😂😂

    • @bennyla7431
      @bennyla7431 10 місяців тому +5

      ടീച്ചർ ❤👍👍👍👍

    • @mampettaappu588
      @mampettaappu588 10 місяців тому +5

      Sathya parayunnavar BJP kar matram ennu artham

    • @geethuputhuval
      @geethuputhuval 10 місяців тому +1

      Sathyam

  • @varghese1817
    @varghese1817 10 місяців тому +44

    😄😄റെജി എന്ന വിവരദോഷിക്ക് കിട്ടേണ്ടത് കിട്ടി 😂😂

  • @muraleedharanv4480
    @muraleedharanv4480 10 місяців тому +1

    ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുന്ന കമ്യൂണിസം

  • @Sharkzzzzz
    @Sharkzzzzz 10 місяців тому +104

    11:40 റെജി ലുകോസ് ഇത് നിങ്ങളുടെ അർഹതയ്ക്കുള്ള അംഗീകാരം 😂😂😂

    • @dibs4781
      @dibs4781 10 місяців тому +1

      antham kammi anu

  • @sherinjose4352
    @sherinjose4352 10 місяців тому +38

    അർഹതക്ക് കിട്ടിയ അംഗീകാരം.. Last❤

  • @subinvp3056
    @subinvp3056 10 місяців тому +67

    റെജി ലൂക്കോസിനെ ജീവിക്കുന്ന രക്തസാക്ഷിയായി പ്രഖ്യാപിക്കണം 😀

    • @PRAKASHMS1997
      @PRAKASHMS1997 10 місяців тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂

    • @brindaramesh1024
      @brindaramesh1024 9 місяців тому

      സത്യത്തിൽ മേരി ജോർജിൻ്റെ പ്രശ്നം എന്താണ്;ഈ അസഹിഷ്ണുത എന്തിന് ആണ് എന്തെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ആയിരിക്കും വിവരം ഉള്ളവർക്ക് കാര്യമ്മനസ്സിലാകും

  • @xter124
    @xter124 10 місяців тому +1

    Marry George ❤❤❤❤❤

  • @laiolavarghese8450
    @laiolavarghese8450 9 місяців тому +2

    വളരെ സമർത്ഥമായി മഞ്ജുഷ് ഇടതു സഹയാത്രികന്റെ മറുപടി മറയ്ക്കുന്നു

  • @ThomasThomas-dm9kd
    @ThomasThomas-dm9kd 10 місяців тому +3

    അണ്ഠനും അടകോടനും ചെണ്ട നും നത്തുണ്ണിയുമല്ലനാടുഭരിക്കേണ്ടത്,..കരുണയുള്ളവൻ,തിരിച്ചറിവുംവിവേകവുംസ്വർത്ഥതയില്ലാത്തവനും,മനുഷ്യത്വവുംസ്നേഹവുമുള്ളവൻ,ആയിരിക്കണം നാടുഭരിക്കേണ്ടത്.ഇതൊന്നും ഇല്ലാത്ത ചെറ്റക്കൂട്ടമാണ് ഇപ്പോൾ നാടുഭരിക്കുന്നത്.

  • @thrishaishubho2779
    @thrishaishubho2779 10 місяців тому +56

    Bravo to Dr. Mary George!

  • @shajicharivuthattil4608
    @shajicharivuthattil4608 10 місяців тому +91

    എണീറ്റ് പോയതിന്..മേരി ടീച്ചർക്ക് അഭിവാദ്യം

  • @dhaneshp6667
    @dhaneshp6667 10 місяців тому +96

    മണ്ണും പിണ്ണാക്കും എതാന്ന് തിരിച്ചറിയാനാവാത്ത ഇതിനെയൊക്കെ എന്തിനാണ് ചർച്ചയ്ക്ക് വിളിക്കുന്നത്.

  • @brindaramesh1024
    @brindaramesh1024 9 місяців тому +1

    വിവരക്കേടും അഹങ്കാരവും ഒരുപോലെ അപകടമാണ്

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 9 місяців тому +1

    എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ക്ലച്ച് പിടിക്കുന്നില്ല എന്ന് ലോകത്ത് എല്ലാരും കണ്ടറിഞ്ഞു... കേരളം കൊണ്ടറിഞ്ഞ് ....... 😅😅😅😅😅😅

  • @truthprevails6463
    @truthprevails6463 10 місяців тому +80

    കേന്ദ്ര അവഗണന സ്ഥിരമായ കമ്മ്യൂണിസ്റ്റ് ഉടായിപ്പ് മാത്രം. കിട്ടിയ തുക എന്ത് ചെയ്തു എന്ന് പറയൂ.

  • @rajendrakumarc7280
    @rajendrakumarc7280 10 місяців тому +83

    മഞ്ജുഷ ഇവനെ വിളിച്ചു മലയാളിയെ പരിഹസിക്കുന്നു,

  • @mahalakshmi-qn3sg
    @mahalakshmi-qn3sg 9 місяців тому

    മാറി ടീച്ചർ സൂപ്പർ 😂♥️♥️♥️

  • @ushakumari9832
    @ushakumari9832 10 місяців тому +1

    കമ്മ്യൂണിസo എന്താണെന്ന് ചർച്ചയിയിലെ CPM കാരെ കണ്ടാൽ മതി.😂😂😂

  • @oxideart
    @oxideart 10 місяців тому +50

    Mary madam ആണ് താരം ❤🎉

  • @akbarmv8375
    @akbarmv8375 10 місяців тому +181

    മേരി ടീച്ചർ, സിന്ദാബാത് 💪

    • @naseerenjoy
      @naseerenjoy 10 місяців тому

      കളമശ്ശേരി സംഭവത്തിൽ നിൻ്റെയൊക്കെ മതത്തെ പ്രതി സ്ഥാനത്ത് നിർത്താൻ വേണ്ടി പ്രയത്നിച്ച ഈ ചാനലിന് തന്നെ വേണം നിൻ്റെ സപ്പോർട്ട്
      ഒന്നുറക്കെ വിളിച്ചോ ന്യൂസ്18 സിന്ദാബാദ്

    • @sivaprasadnnair3438
      @sivaprasadnnair3438 10 місяців тому +6

      thangalkku mathame kanu mattulavarkku angane alla@@naseerenjoy

    • @vipinm5769
      @vipinm5769 10 місяців тому +1


      ഏതാ ഈ വേട്ടാവളിയൻ 🤔🤔🤔🤔🤔

    • @akbarmv8375
      @akbarmv8375 10 місяців тому +4

      @@naseerenjoy കാര്യം പറയുമ്പോൾ തൊങ്ങു പറയുന്ന നിന്നെ എന്താടോ വിളിക്കേണ്ടുന്നത്? സാമ്പത്തിക ശാസ്ത്രത്തിൽ താൻ മതം കളിക്കരുത്.

    • @akbarmv8375
      @akbarmv8375 10 місяців тому

      @@vipinm5769 വെട്ടാവെളിയൻ മാരൊക്കെ നിന്റെ പൂർവികന്മാരെല്ലേ? അപ്പോൾ നിന്റെ തൊട്ടു മുൻഗാമി!

  • @abcdefg-yp8iq
    @abcdefg-yp8iq 10 місяців тому +54

    ചൈനയിലെ മാധ്യമങ്ങൾ കേരളീയത്തെ പുകഴ്ത്തി 😅😅

    • @ajscrnr
      @ajscrnr 10 місяців тому

      അഭിമാനം.💪💪💪🚩

    • @elsu6501
      @elsu6501 9 місяців тому

      🥴🤣🤣🤣

    • @sanilsk1681
      @sanilsk1681 9 місяців тому

      eneettu po teacharennu vilikkappeduna

    • @sanilsk1681
      @sanilsk1681 9 місяців тому

      Ethu thorthennu khan inale paranjittund

    • @sanilsk1681
      @sanilsk1681 9 місяців тому

      ee teachetenna .........ne chevikku pidichu eneeppichu vidu............regiye maathramalla anchorineyum cherthaanu bastard ennu vilichath

  • @User.1-1
    @User.1-1 10 місяців тому +8

    ഇതുപോലെ ക്ഷമയഇല്ലാത്തതും ജനാധിപത്യം മര്യാപാലിക്കാത്തവരെ നിങ്ങൾ ചർച്ചയ്ക്ക് ക്ഷണികരുത് അതുപോലെമേരിജോർജ്ജ് ഒരു സാമ്പത്തിക വിദഗ്ദ്ധയാണെന്നുള്ള ഒരു തോന്നലുകൂടികാണിക്കണം

  • @rejvs
    @rejvs 10 місяців тому +47

    ചര്‍ച്ചയ്ക്ക് വരുന്നവര്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാന്‍ പറഞ്ഞാല്‍ ഇടതു ഞായീകരണക്കാര്‍ കുഴഞ്ഞുപോകും.അയച്ചുകിട്ടുന്ന ക്യാപ്സൂളുകളാണ് അഭിപ്രാ യമായി പറയുന്നത്.മേരി മാഡത്തിന്‍റെ കൈയ്യില്‍ നിന്നു കണക്കിനു കിട്ടി.

    • @nishadcalicut3127
      @nishadcalicut3127 10 місяців тому

      😂😅

    • @brindaramesh1024
      @brindaramesh1024 9 місяців тому

      സമയവും ക്ഷമയും ഇല്ലാത്ത വർ കാഷ് മെടിച്ചിട്ട് ചർച്ചക്ക് വരരുത്; വീട്ടിൽ ഇരിക്കണം

  • @shajimj5306
    @shajimj5306 10 місяців тому +75

    അവര് പറഞ്ഞത് നൂറ്റി ഒന്ന് ശതമാനം ശരിയാണ്

    • @elsu6501
      @elsu6501 9 місяців тому

      Mary George 👏👏👏

  • @Diya-k2p
    @Diya-k2p 10 місяців тому +44

    Teacher poli aanu❤

  • @pavithranpadmanabhan2398
    @pavithranpadmanabhan2398 10 місяців тому +3

    There must be a system to stop the unwanted talk or interference.

  • @narayanapillaijayakumar4825
    @narayanapillaijayakumar4825 9 місяців тому +2

    Salute mary george

  • @manushyan9020
    @manushyan9020 10 місяців тому +45

    പിണറിയുടെ വള്ർത്തു നായ ആണ് ലൂക്ക

  • @sabuvarghes6300
    @sabuvarghes6300 10 місяців тому +47

    മേരിടീച്ചർ പൊളിച്ചു😂 😅😅

  • @Strsvaj
    @Strsvaj 10 місяців тому +57

    Last 30 seconds 🔥🔥🔥😍😍

    • @naseerenjoy
      @naseerenjoy 10 місяців тому

      കളമശ്ശേരി സംഭവത്തിൽ നിൻ്റെയൊക്കെ മതത്തെ പ്രതി സ്ഥാനത്ത് നിർത്താൻ വേണ്ടി പ്രയത്നിച്ച ഈ ചാനലിന് തന്നെ വേണം നിൻ്റെ സപ്പോർട്ട്

    • @shebamathew6703
      @shebamathew6703 10 місяців тому

      അടിപൊളി

    • @rayzen9534
      @rayzen9534 10 місяців тому +3

      ​@@naseerenjoyninte matham thaneyada prathi sthanathu ippozhum😂

    • @blackdragon2954
      @blackdragon2954 10 місяців тому

      ​@@naseerenjoyenduvade..... Oru parudi ille😂😂😂