സത്യം വിളിച്ച് പറയാന്‍ സുനില്‍ മാഷിനെ സാധിക്കു Sunil P ilayidam Speech

Поділитися
Вставка
  • Опубліковано 5 вер 2024
  • മലയാളസാഹിത്യത്തില്‍ ഗാനരചിയിതാവ് ഭാസ്‌കരന്‍ മാഷില്ല
    #sunilpilayidam #SunilPilayidam speech
    sunil p ilayidam latest speech
    sunil p ilayidam speech
    beeman sunil p ilayidam
    sunil p ilayidam mahabharatham
    sunil p ilayidam mass dialogue
    sunil p ilayidam best speech
    best speech of sunil p ilayidam
    sunil p ilayidam latest
    sunil p ilayidam karnan
    sunil p ilayidam about karnan
    sunil p ilayidom about gandhi
    sunil p ilayidam ayyankali
    sunil p ilayidam about sabarimala
    sunil p ilayidam arjunan
    ayyankali sunil p ilayidam
    sunil p ilayidom about ambedkar
    jayasankar about sunil p ilayidam
    sunil p ilayidam speech about gandhiji
    sunil p ilayidam speech about ramayana
    sunil p ilayidom about thrissur
    sunil p ilayidom islam
    sunil p ilayidom about christianity
    sunil p ilayidam speech about guru
    sunil p ilayidam bhagavad gita
    sunil p ilayidam bheeman
    sunil p ilayidom against bjp
    bheeshmar sunil p ilayidam
    sunil p ilayidam changampuzha
    sunil p ilayidam college life speech
    sunil p ilayidam channel debate
    communism sunil p ilayidam
    sunil p ilayidam famous speech
    sunil p ilayidam indian history
    sunil p ilayidam on sabarimala issue
    sunil p ilayidam kumaranasan
    sunil p ilayidam latest speech 2022
    sunil p ilayidam
    sunil p ilayidam latest speech
    sunil p ilayidam speech
    beeman sunil p ilayidam
    sunil p ilayidam mahabharatham
    sunil p ilayidam mass dialogue
    sunil p ilayidam best speech
    best speech of sunil p ilayidam
    sunil p ilayidam latest
    sunil p ilayidam karnan
    sunil p ilayidam about karnan
    sunil p ilayidom about gandhi
    sunil p ilayidam ayyankali
    sunil p ilayidam about sabarimala
    sunil p ilayidam arjunan
    ayyankali sunil p ilayidam
    sunil p ilayidom about ambedkar
    jayasankar about sunil p ilayidam
    sunil p ilayidam speech about gandhiji
    sunil p ilayidam speech about ramayana
    sunil p ilayidom about thrissur
    sunil p ilayidom islam
    sunil p ilayidom about christianity
    sunil p ilayidam speech about guru
    sunil p ilayidam bhagavad gita
    sunil p ilayidam bheeman
    sunil p ilayidom against bjp
    bheeshmar sunil p ilayidam
    sunil p ilayidam changampuzha
    sunil p ilayidam college life speech
    sunil p ilayidam channel debate
    communism sunil p ilayidam
    sunil p ilayidam famous speech
    sunil p ilayidam indian history
    sunil p ilayidam on sabarimala issue
    sunil p ilayidam kumaranasan
    sunil p ilayidam latest speech 2022

КОМЕНТАРІ • 170

  • @unnikrishnan6168
    @unnikrishnan6168 2 роки тому +19

    എനിക്ക് തോന്നിയ ഒരു കാര്യമാണ് ലാളിത്യമാണ് ഭാസക്കരൻ മാഷിന്റെ ശൈലി അതാകട്ടെ ഏറ്റവും ബുദ്ധിമുട്ടേറിയതും - ഭാഷാ ശൈലിയിൽ സിനിമാ പാട്ടുകളിൽ പോലും ഏറ്റവും ലാളിത്യ ശൈലി മാഷിന്റേതു തന്നെയാണ്

  • @Vk-uo3ed
    @Vk-uo3ed 2 роки тому +8

    മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഗാന രചയിതാവ് ഭാസ്‌കരൻ മാഷ് ..മികച്ച കവി നിരകളിൽ ഉൾപ്പെടുത്തേണ്ട കവിയും..

  • @lekhar8527
    @lekhar8527 2 роки тому +2

    മാഷ്പ റയുന്നത് വളരെ വളരെ ശരിയാണ്. ചിരകാല കാമിത സുന്ദര സ്വപ്നമേ..... എത്ര പ്രാവിശ്യം കേട്ടുന്ന് അറിയില്ല.... ഓരോ പ്രാവിശ്യവും ഉണർവ്വ് തരുന്ന ഗാനം ........ ഈ മാഷ് എന്തൊരു മനുഷ്യനാ.... പറയുന്നതേത് വിഷവും ആകട്ടെ കേട്ടിരുന്ന് ചിന്തിച്ചു പോവും.''' : ഇനിയും കേൾക്കണം മാഷിനറിയാവുന്നതൊക്കെയും❤️🤝

  • @narayanankodanat3493
    @narayanankodanat3493 2 роки тому +19

    സത്യം ചിലപ്പോൾ ചിലരെ സംബന്ധിച്ചിടത്തോളം രുചിക്കാത്തതാകും. പക്ഷെ സത്യം അതുകൊണ്ട് സത്യം അല്ലാതാകില്ല. സത്യം വിളിച്ചു പറഞ്ഞ മാഷക്ക് അഭിനന്ദനങ്ങൾ.

    • @juliusbattens2563
      @juliusbattens2563 2 роки тому +5

      സത്യം.പിൻവാതിലിൽകൂടി പി എച് ഡി നേടുന്നതും യൂണിവേഴ്സിറ്റി അപ്പോയിന്റ്മെന്റ് വാങ്ങുന്നതുമൊക്കെ സുനിൽ വിളിച്ചു പറയട്ടേ. സത്യമേവ ജയതേ!

    • @sreekumarp2807
      @sreekumarp2807 2 роки тому +1

      @@juliusbattens2563 മുൻവാതിലിൽ കൂടി പിഎച്ച്ഡി നേടിയെന്നു പറയുന്ന മഹാത്മാക്കൾ ഇന്ന് എവിടെ ?ആരുടെ ശബ്ദമുണ്ട് നമ്മുടെ വൈജ്ഞാനിക മേഖലകളിൽ ??

    • @juliusbattens2563
      @juliusbattens2563 2 роки тому +3

      @@sreekumarp2807 അതു നല്ല ന്യായീകരണം തന്നെ! "ഞാൻ കട്ടാലെന്താ കുഴപ്പം ? കക്കാത്തവൻമാരോക്കെ നല്ലവരാണോ? "

    • @sreekumarp2807
      @sreekumarp2807 2 роки тому +1

      @@juliusbattens2563
      തികച്ചും സതൃസന്ധമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുക. അതു തന്നെ ആവർത്തിച്ചു വീണ്ടും വീണ്ടും പറയുക. ഇതാണ് കുറെകാലമായി ഗീബൽസിന്റെ ജാരസന്തതികളായ കോലീബികളുടെ പരിപാടി. പക്ഷെ ആ പരിപ്പ് ഇവിടെ വേകൂല്ല മുത്തേ❗😛

    • @sreekumarp2807
      @sreekumarp2807 2 роки тому

      സുനിൽ മാഷ് പറഞ്ഞ വസ്തുതകൾ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യണമെങ്കിൽ താങ്കൾ ഒരായിരം വർഷമെങ്കിലും ചാണകം തിന്നാതിരിക്കേണ്ടി വരും. കേട്ടോ ❗

  • @sajithtc1616
    @sajithtc1616 2 роки тому +7

    ഉറക്കത്തേക്കാൾ ഭംഗിയുള്ള പാട്ട്..... ♥️♥️♥️♥️

  • @moideenkuttykadengal3015
    @moideenkuttykadengal3015 2 роки тому +6

    You are a real Gem of a Person. A Big salute for your un interrupted style of Oratory.... Keep it up Sir.🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @kavyapoovathingal3305
    @kavyapoovathingal3305 2 роки тому +2

    Super prabashnam🙏🙏🌹🌹

  • @remyas4681
    @remyas4681 2 роки тому +27

    മാഷിന്റെ പ്രഭാഷണങ്ങൾ പകർന്നു നൽകുന്ന അറിവും, ബോധവും ഒരു പുണ്യമാണ് ....
    ഇതു മനസ്സിലാക്കാൻ കഴിവില്ലാത്തവരും ചിലസാമുഹ്യ വിരുദ്ധരും മാഷിനെതിരേ കുരക്കുന്നത് അവഗണിക്കുക.

    • @ajikumar8653
      @ajikumar8653 2 роки тому

      കള്ളന്മാരെ കാണുമ്പോൾ പട്ടികൾ കുരക്കും. സ്വാഭാവികം...

    • @baluvello6512
      @baluvello6512 2 роки тому

      It a dumb head response

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 роки тому +3

      എന്ത് അറിവാണ് ഇയാളിൽ നിന്ന് കിട്ടുന്നത് ,, ഉടായിപ്പ് അല്ലാതെ ,,,
      പറഞ്ഞത് കേട്ടില്ലേ ,, തമ്പുരാൻ എഴുതിയത് അകത്തും യോഗ്യത ഉള്ളത് പുറത്തും എന്ന് ,, അതല്ലേ ഇയാളുടെ കാര്യത്തിലും സംഭവിച്ചത് ,, നവീന തമ്പുരാക്കൻമാരുടെ ആളായത് കൊണ്ട് ഇയാൾ പിൻവാതിലിലൂടെ അകത്തും യോഗ്യതയുള്ളവർ പുറത്തും ,, അങ്ങാന ആയിരുന്നില്ലേ ഇയാളുടെ നിയമനം ,, പിൻ വാതിലിൽ കൂടി അകത്ത് കയറിയവന് ഇത് പറയാൻ എന്ത് യോഗ്യത ,,,,,കഷ്ടം ,,,,

    • @sreekumarp2807
      @sreekumarp2807 2 роки тому +2

      @@user-zn7ef9fh5r
      മാഷ് പറയുന്ന ഒന്നും മനസ്സിലാവുന്നില്ല
      അല്ലേ ❓
      സ്ക്കൂളിൽ പോകേണ്ട സമയത്ത് അണ്ടികളിച്ചു നടന്നതിന്റെ ഫലം‼️.

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 роки тому +2

      @@sreekumarp2807 കുറച്ചൊക്കെ മനസിലാകും ,, അച്ഛൻ ചരിത്രാധ്യപകൻ ആയത് കൊണ്ട് ഒരു കൊച്ച് ലൈബ്രറി വീട്ടിൽ ഉണ്ട് ,, ഞാൻ ചരിത്രം പഠിച്ചിട്ടില്ല ,,
      ഇലക്ട്രോണിക്സ് എൻജിനീയറിംഗിൽ PG ഉണ്ട് ,, പക്ഷേ ചരിത്രം വായിച്ചു ,, കുറച്ചൊക്കെ ', ഇയാൾ പറയുന്നത് പലതും നുണ ആണെന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട് ,,
      അണ്ടി കളിച്ച് നടക്കാത്ത താങ്കളുടെ വിദ്യാഭ്യസം ഏത് വരെ ആണ് ,, ചരിത്രത്തിൽ ph d ആണോ ,, ആണെങ്കിൽ ഇയാൾ ഉടായിപ്പ് ആണെന് നിങ്ങൾക്ക് എളുപ്പത്തിൽ മനസിലാകും ,,,

  • @p.k.sankaranarayanan2888
    @p.k.sankaranarayanan2888 2 роки тому +1

    ഭംഗിയായി പറഞ്ഞു. സത്യം.

  • @സിംപിഹണി
    @സിംപിഹണി Рік тому +1

    മാഷുന്മാർ ❤️🌹

  • @kamarudheenveevee2541
    @kamarudheenveevee2541 2 роки тому +3

    Wonderful speech..,.. thank you sir

  • @sajikumarpv7234
    @sajikumarpv7234 2 роки тому +1

    വളരെ പരമമായ സത്യം.. 🙏

  • @gopinathanpp9896
    @gopinathanpp9896 2 роки тому

    നല്ല പ്രഭാഷണം👍🙏

  • @maheshgopal2482
    @maheshgopal2482 2 роки тому +5

    Great talk

  • @anoopbalan4119
    @anoopbalan4119 2 роки тому +2

    ❤️🙏

  • @vijayavijaysree7553
    @vijayavijaysree7553 2 роки тому +5

    മാഷിനു നമസ്കാരം

  • @shajahans4402
    @shajahans4402 2 роки тому

    Respect you sír

  • @TheSept94
    @TheSept94 2 роки тому +2

    അല്ലിയാമ്പൽ കടവിൽ, പത്തുവെളുപ്പിനു,

  • @sreeranjdeneshan9529
    @sreeranjdeneshan9529 2 роки тому +3

    Full speech link ഉണ്ടൊ?

  • @raghuramkalady8361
    @raghuramkalady8361 2 роки тому

    True

  • @ravimb8404
    @ravimb8404 2 роки тому +8

    ദിവസവും മാഷിന്റെ ഒരോ പ്രഭാഷണം കേട്ടാൽ..., മനസ്സ് സമ്പന്ന മാവും, അനവധി പുസ്തകങ്ങൾ വായിക്കുന്ന അറിവ് ലഭിക്കും...,

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 роки тому

    Ellaarum namukku priyapettavar thanne

  • @saijirupesh4470
    @saijirupesh4470 2 роки тому

    😍😍😍😍😍

  • @muralikalappurakal9767
    @muralikalappurakal9767 2 роки тому +2

    FRAUD PHD HOLDER
    NOW GREAT SAMSKARIKA NAYA

  • @densonkgeorge6142
    @densonkgeorge6142 2 роки тому +2

    പി ഭാസ്കരനെ ക്കാൾ വലിയ കവിയെ കേരളം കണ്ടിട്ടില്ല...

    • @seekzugzwangful
      @seekzugzwangful 2 роки тому

      ഉവ്വോ.. അപ്പോ ആശാൻ?

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 2 роки тому +3

    ഒന്നാം നമ്പർ നുണയൻ. ഹിന്ദുക്കളെ മൊത്തക്കച്ചവടം നടത്താൻ പേരിൻ്റെ പുറകിലെ വാലും വച്ച് നടക്കുന്നു.

    • @abdulshukkoor3895
      @abdulshukkoor3895 2 роки тому +1

      ചാണകം മണക്കുന്നു.😭

    • @vbkris
      @vbkris 2 роки тому

      ജാതിപ്പേര് ആണോ ilayidam?

  • @pradeepp819
    @pradeepp819 2 роки тому +8

    പിൻവാതിൽ നിയമനം എങ്ങനെ ഉഷാറായി നടത്താം അല്ലെങ്കിൽ ഉഡായിപ്പിലൂടെ എങ്ങനെ ഡോക്ടറേറ്റ് നേടാം എന്ന് ഇളിയിടം ഇളിച്ചുകൊണ്ട് പ്രസംഗിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

    • @gopala3539
      @gopala3539 2 роки тому +1

      Iyal fraud

    • @sajeeshk2893
      @sajeeshk2893 2 роки тому +1

      Mindaruthu....you are a typical malayali.....enthu niyamanamayalum...iddehathepole ingane samsarikkan ethra perku kazhiyum

    • @pradeepp819
      @pradeepp819 2 роки тому +3

      @@sajeeshk2893 ഇങ്ങനെ 'സംസാരിക്കാൻ' ആർക്കും പറ്റും.. പ്രവർത്തിക്കാൻ ആണ് പ്രയാസം.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 роки тому

    All Award and price also Noble price in the hands of Narkotic belts.

  • @ramakrishnannair6140
    @ramakrishnannair6140 2 роки тому

    Udaladhiramyamoruthanu കാൽകൊരുമുടവുണ്ടവനു നടക്കും നേരം.കവി വാക്യം നല്ല ഉദാഹരണം.

  • @ajikumar8653
    @ajikumar8653 2 роки тому +16

    ജോലി കിട്ടിയ സത്യം കൂടി വിളിച്ചു പറ ആശാനേ...

    • @satheeshanicode2128
      @satheeshanicode2128 2 роки тому +3

      ഈ ചങ്ങാതിയുടെ വിചാരം ഹരിച്ചന്ദ്രൻ കഴിഞ്ഞാൽ ഏറ്റവും സത്യസന്തൻ ഇങ്ങേരാണെന്ന്

    • @usnvpm4788
      @usnvpm4788 2 роки тому

      എങ്ങിനെ കിട്ടിയാലും ഇത്രമേൽ അറിവുള്ള ഏതങ്കിലും സങ്കിയെ കാണിച്ച് തരാമോ... വാ തുറന്നാൽ വിഡ്ഢിത്തം വിളമ്പുന്ന കുറെ ഉണ്ട് നിൻ്റെയൊക്കെ കൂട്ടത്തിൽ... അവരുടെ തീവ്രവാദം കേട്ട് ആനന്ദം കൊണ്ടാൽ പോരെ..

    • @devs3900
      @devs3900 2 роки тому +2

      Adimakooli 🤪🤪🤪

    • @abdulmajeedkakengalmohamed615
      @abdulmajeedkakengalmohamed615 2 роки тому

      @@satheeshanicode2128 അതേ, പറയാൻ അവകാശം ഉണ്ട്

    • @sijokj6563
      @sijokj6563 Рік тому

      Pora miraa

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 2 роки тому +1

    നല്ല നിരീക്ഷണം... വണക്കം

  • @superdigitalstudio4183
    @superdigitalstudio4183 2 роки тому +4

    മാഷിൻ്റെ സംസാര ശൈലി
    👍👍👍

  • @vekathanamjose6820
    @vekathanamjose6820 2 роки тому

    It's better that he speaks apolitical and be literary and cultural in the purest form.

    • @seekzugzwangful
      @seekzugzwangful 2 роки тому

      There is no purest form of culture or literature. That is precisely what he's trying to address in the video. പാട്ട് എഴുത്തുകാരൻ എന്ന് മാറ്റി നിർത്തപ്പെടുന്ന ഭാസ്കരൻ മാഷ് വലിയ കവി ആണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിൽ ഒരു രാഷ്ട്രീയം ഉണ്ട്. അതിൽ ശുദ്ധിയും അശുദ്ധിയും ചികയുന്നത് .... വല്ലാത്തൊരു.. അവസ്ഥ ആണ്!

  • @hydrosebabu9269
    @hydrosebabu9269 2 роки тому

    Great..speech

  • @Vk-uo3ed
    @Vk-uo3ed 2 роки тому +3

    താങ്കളുടെ പ്രസംഗതത്തിലെ 80% പദങ്ങളും വാചകങ്ങളും സാധാരണക്കാർക്ക് മനസ്സിലാലുമോ മാഷേ..എന്നിട്ട് മറ്റുള്ളവരുടെ കൃതികളിലെ ലാളിത്യം തിരയാൻ പോയാൽ പോരെ..

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 роки тому

      പേലവത്വം എന്നതിന്റെ അർത്ഥമെന്ത് ?

    • @seekzugzwangful
      @seekzugzwangful 2 роки тому +1

      ഞാൻ മലയാള പണ്ഡിതൻ ഒന്നും അല്ല! എനിക്ക് മനസ്സിലാകുന്നുണ്ട്.. മിക്കവാറും..

    • @user-pt1mc2zm1f
      @user-pt1mc2zm1f 2 роки тому

      @@seekzugzwangful what is the meaning of pelavatvam

  • @mohammedashraf4419
    @mohammedashraf4419 2 роки тому +3

    നേരായ നിരീക്ഷണങ്ങൾ.....

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 2 роки тому +1

    സുനിൽ മാഷിനെപ്പറ്റി

  • @lalgshoney
    @lalgshoney 2 роки тому +2

    മനോഹരം മാഷേ ❤️❤️❤️❤️

    • @user-zn7ef9fh5r
      @user-zn7ef9fh5r 2 роки тому

      എന്ത് മനോഹരം ...എന്ത് അറിവാണ് ഇയാളിൽ നിന്ന് കിട്ടുന്നത് ,, ഉടായിപ്പ് അല്ലാതെ ,,,
      പറഞ്ഞത് കേട്ടില്ലേ ,, തമ്പുരാൻ എഴുതിയത് അകത്തും യോഗ്യത ഉള്ളത് പുറത്തും എന്ന് ,, അതല്ലേ ഇയാളുടെ കാര്യത്തിലും സംഭവിച്ചത് ,, നവീന തമ്പുരാക്കൻമാരുടെ ആളായത് കൊണ്ട് ഇയാൾ പിൻവാതിലിലൂടെ അകത്തും യോഗ്യതയുള്ളവർ പുറത്തും ,, അങ്ങാന ആയിരുന്നില്ലേ ഇയാളുടെ നിയമനം ,, പിൻ വാതിലിൽ കൂടി അകത്ത് കയറിയവന് ഇത് പറയാൻ എന്ത് യോഗ്യത ,,,,,കഷ്ടം ,,,,

    • @remyas4681
      @remyas4681 2 роки тому +4

      @@user-zn7ef9fh5r സ്ഥിരമായി മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്ക്കൂ .... നിങ്ങളുടെ മനസ്സിനും "ബോധം" ഉണ്ടങ്കിൽ അവ "അറിവാ" യി തീരാം ....മറിച്ചെങ്കിൽ താങ്കളുടെ വിധി ....!

  • @vbkris
    @vbkris 2 роки тому

    അദ്ദേഹത്തിന്റെ മരണത്തിൽ മനം നൊന്ത് “ കേരളമേ നിന്റെ മഹാദീപം അസ്തമിച്ചു, നീ അന്ധകാരത്തിലായി “ എന്ന് കുമാരനാശാൻ വിലപിച്ചു . വള്ളത്തോളും ഉള്ളൂരുമടക്കമുള്ള കവികൾ വിലാപകാവ്യങ്ങൾ തന്നെയെഴുതി .

  • @mdinesh58
    @mdinesh58 2 роки тому +1

    ഒരാളെ കഴിവുള്ളവനായാലും, കഴിവില്ലാത്തനായാലും കേരളത്തിൽ അറിയപ്പെടണമെങ്കിൽ തൊരപ്പൻ പാർട്ടിയുടെ പിൻബലം വേണം. പല കഴിവുകെട്ട സാഹിത്യകാരന്മാരും, കവികളും തൊരപ്പന്മാരുടെ സപ്പോർട്ട് കിട്ടിയാൽ അറിയപ്പെടും. അങ്ങിനെയാണ് ഭാസ്കരൻ മാഷ്" ഔട്ട്," വയലാർ" ഇൻ" ആയത്. മിക്ക വിദ്വാന്മാരും അതുകൊണ്ട് തന്നെ തൊരപ്പന്മാരുടെ മുഖം മൂടി എടുത്തു വെറുതെ അണിയും. ബാക്കി കാര്യം തൊരപ്പന്മാർ ആയിക്കോളും." കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ "എഴുതിയ അരുന്ധതിയുടെ കാര്യം നമുക്കറിയാമല്ലോ.

    • @seekzugzwangful
      @seekzugzwangful 2 роки тому

      അതിലും കാര്യം ഉണ്ട്. മാഷ് പറഞ്ഞതിലും കാര്യം ഉണ്ട്.

  • @rajuvellattukunjai9789
    @rajuvellattukunjai9789 2 роки тому

    നാലഞ്ച് തുമ്പകൊണ്ട് മാനത്തൊരു പോന്നോണം "പൂനിലവായിരിക്കും '

  • @naseerhussain2333
    @naseerhussain2333 2 роки тому

    അറിവും നിറവും

  • @anoopkumarkp1555
    @anoopkumarkp1555 2 роки тому +1

    Mani aasaanaano??

  • @sajeevnair6441
    @sajeevnair6441 2 роки тому +2

    Nalla harichandran😬

  • @mahaneeshforyou2090
    @mahaneeshforyou2090 2 роки тому

    Great man sunil mash ...

  • @anilkumarkp5864
    @anilkumarkp5864 2 роки тому +1

    Angayude Prabandham copy adichathu naattukaararinju , athu purathu konduvannavarumayi 'aikyapedaan' angayude e elicha mughathinu saadhichuvo maasheyy????😉😉😉😉😉

  • @pradeep.pradeepprabakarang7022
    @pradeep.pradeepprabakarang7022 2 роки тому

    para narum

  • @scg5505
    @scg5505 2 роки тому +2

    ഈ പ്രഭാഷണത്തിൻ്റെ പൂർണ രൂപം ലഭ്യമാണോ?

    • @MajetMedia
      @MajetMedia  2 роки тому +1

      ua-cam.com/play/PL4gf3LAA3PneJK3xRNqRLtyYo_lGR-nHx.html

    • @scg5505
      @scg5505 2 роки тому

      @@MajetMedia 👍

  • @ramashpd2752
    @ramashpd2752 2 роки тому +3

    കുബുദ്ധിജീവി

  • @anandk2345
    @anandk2345 2 роки тому

    Can u pls upload the link of this speech?

  • @rgap3944
    @rgap3944 2 роки тому +1

    ഇതെന്ത് പാഷ.. കചറ

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 роки тому

    💕💕👍

  • @Salim12350
    @Salim12350 2 роки тому +1

    തരികിടയിൽ കൂടി ജോലി കരസ്തമാക്കാനും കഴിവുണ്ട്.

  • @josephdpaul7719
    @josephdpaul7719 2 роки тому +9

    സ്വന്തം ജീവിതത്തിൽ സത്യസന്ത പുലർത്താത്ത ഈ നാറിയാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്

    • @Joslet123
      @Joslet123 2 роки тому +1

      Thankal pularthikkolooo sathyasandhatha...adhehathe veruthe viddooo....

    • @sajimj8257
      @sajimj8257 2 роки тому +1

      നിങ്ങൾ ആരെന്നു പറഞ്ഞില്ല.... ണ്ടി..

    • @abdulshukkoor3895
      @abdulshukkoor3895 2 роки тому

      ക്രി സംഘി ആണ് അല്ലെ ?

    • @devs3900
      @devs3900 2 роки тому

      Well said, he always talk nonsense for benefits only

  • @rajutk3275
    @rajutk3275 2 роки тому

    Sathyam vilichu parayumo iyal , kurane, islamine vimarsikan dyramundo iyalku

  • @mohanannambiar2263
    @mohanannambiar2263 2 роки тому +6

    ലവൻ phd എടുത്തതും അതുപയോഗിച്ച് സംസ്‌കൃത സർവകകലാശാലയിൽ ജോലി ഒപ്പിച്ചതും എല്ലാവർക്കും അറിയാം.

  • @rameesh4026
    @rameesh4026 2 роки тому +1

    ഇവൻ നമ്പർ വൺ ഫ്രോഡാ

    • @vbkris
      @vbkris 2 роки тому

      Please see my comment

  • @shylanathanpappukutty608
    @shylanathanpappukutty608 2 роки тому +3

    ആടിനെ പട്ടിയാക്കുന്ന ഇത്തരം കുരകൾ, മലയാള ഭാഷക്ക് അമൂല്യമായ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭകളെ അപമാനിക്കലാണ്. ഇളയിടം എന്നത് നുണയിടം എന്നാക്കുന്നതായിരിക്കും ഉചിതം.

  • @maheshgopal2482
    @maheshgopal2482 2 роки тому +3

    Sangikalude kalan

  • @krishnakumarg6838
    @krishnakumarg6838 2 роки тому +1

    ഇവൻ. സവർണ്ണ. വിരോധിയാ, നാറീ

    • @MrCmrajeevan
      @MrCmrajeevan 2 роки тому

      so what

    • @muhammadbasheer9225
      @muhammadbasheer9225 2 роки тому

      മനുഷ്യ വർണമാണ് അയാളുടെത്തു

    • @remyas4681
      @remyas4681 2 роки тому +1

      " അവർണ്ണ പിന്നോക്ക വിരോധികൾ മുന്നോട്ട്...!

    • @krishnakumarg6838
      @krishnakumarg6838 2 роки тому

      @@remyas4681 നീ എന്താ ചെത്തി കളയുമോ??

    • @devs3900
      @devs3900 2 роки тому

      I can't agree with your words, but he is a king of the frud

  • @joypj6435
    @joypj6435 2 роки тому

    നോവൽസാഹിത്യ ചരിത്രത്തിൽ മുട്ടത്തു വർക്കി, മാത്യു മറ്റം, കാനം, സുധാകർമംഗളോദയം തുടങ്ങിയവരുണ്ടോ?

  • @solan1348
    @solan1348 2 роки тому +1

    മഹാപണ്ഡിതപ്രഭു പ്രണാമം.

  • @vivekvas3329
    @vivekvas3329 2 роки тому

    ഒന്ന് പോടോ!

  • @baluvello6512
    @baluvello6512 2 роки тому +6

    Fraud again???

    • @princek3312
      @princek3312 2 роки тому

      It frd

    • @manmadhansankaranarayanapi4826
      @manmadhansankaranarayanapi4826 2 роки тому +5

      വായനയും എഴുത്തും എല്ലാർക്കും പറഞ്ഞിട്ടുള്ളതല്ല. അതിനു കഴിവും പ്രയത്നവും അറിവും വേണം. അത് മാഷിനുണ്ട്.

    • @devs3900
      @devs3900 2 роки тому

      Not only a fraud, a universal fraud

    • @baluvello6512
      @baluvello6512 2 роки тому

      Ivan ennakathaakum??

  • @devs3900
    @devs3900 2 роки тому +1

    Maash 😬😬😬, back door Maash, evane yoke maashennu vilikunnane aadhyam adikanam

    • @seekzugzwangful
      @seekzugzwangful 2 роки тому

      എന്തെങ്കിലും തെളിവ് ഉണ്ടോ ഇദ്ദേഹം പിൻവാതിൽ niyamanathiloode എന്തെങ്കിലും നേടി എന്ന്? I'm genuinely curious. Not mocking you.

    • @devs3900
      @devs3900 2 роки тому

      @@seekzugzwangful may be you can get it from Sri Arif Mohammed khan

  • @vbkris
    @vbkris 2 роки тому

    ഇദ്ദേഹത്തിന് അനർഗളമായി പ്രസംഗിക്കാനുള്ള കഴിവുണ്ട്. പക്ഷേ ഫ്യൂഡൽകാലഘട്ടത്തെ ചൊറിയുന്ന കാര്യങ്ങൾ മനപ്പൂർവം തിരുകിക്കയറ്റുകയും ചെയ്യും.. അതിന്റെ മറ്റൊരു ഉദാഹരണം ആണ് കേരളവർമയെന്ന സാഹിത്യനായകനെ താഴ്ത്തിക്കെട്ടുന്ന ഈ speech. P ഭാസ്കരൻ മാഷ്പോലും ഇത് കേട്ടാൽ അംഗീകരിക്കില്ല. ഇയാൾ പറയുന്നത് ശരി എന്നു കരുതുന്ന കുറേ ആളുകൾ ഉണ്ട്. അതാണ് ഇയാളുടെ ഊർജം 😀