ഇതുപോലെ പുണർതം നക്ഷത്രം പറയണം please , പിന്നെ ദേവഗണം ആയ പുരുഷന് അസുര ഗണം സ്ത്രീ പാടില്ല എന്ന് പറയുന്നത്? പുരുഷനൻ പുണർതം സ്ത്രീ ചതയം വും അതുപോലെ പുരുഷൻ ചതയം സ്ത്രീ പുണർതം നക്ഷത്രം ആയാൽ ഉള്ള പ്രത്യേകതകൾ പറഞ്ഞതില്ല
എന്റെ നാൾ ചതയം.. ഭർത്താവിന്റെ മൂലം.. But രണ്ടര വർഷം മാത്രമേ ദാമ്പത്യം ഉണ്ടായുള്ളൂ ഭർത്താവ് പെട്ടന്ന് മരണപെട്ടു... ഈ രണ്ട് നക്ഷത്രം തമ്മിൽ വിവാഹം കഴിക്കാൻ പാടില്ലേ??
എവിടെയായിരുന്നു ഒരുപാട് nal🥰ആയി കണ്ടിട്ട് ❤️❤️
ചതയം മകം സത്യം ആണ് ❤
Ente achan uthravum amma chathayavum aarunu njn kandthil vechu ettavum manoharam aaya love story .....pakshe achan marichu poi
Ante Chechi Atham , Chettan Chathayam pranaya vivaham...valare nalla life ayirunnu but Chechi akaalathil marichu , 21 years back
Chathayam ❤❤makam
Aswathyum chithirayum cherumo
ഭരണിയും ചതയവും ഇത് സത്യമാണ് 👍👍
😮Hai Gurunatha💯💯sariyanu
09:12
❤❤❤
👍👍👍👍👍👍👍
Anteth chathayam aanu.Aghu paraghath correct aanu❤
Karthika idavam Rashi ...can you explain
It's in the video
Ithupole thiruvonam nakshathrathe kurichu parayumo..
Utharattathi parayuuuu
Ithupole punartham nakshathram cheyyumo
ഞാനും കാർത്തികയും.....🤝👍
അത്തം-പുരുഷൻ
വിശാഖം -സ്ത്രീ
വിവാഹം ജീവിതവും video cheyyumo
💝💝💝💝
Ithupole avittam aswathy chyumo plz
ചതയം, പൂരം 🙏😂
ചുരുക്കി പറഞ്ഞാൽ ചതയം ഒട്ടുമിക്ക നാളുകൾക്കും ഭീഷണിയാണ്
ധന്യ ചതയം സുബിൻ കാർത്തിക വിവാഹം കഴിക്കാൻ പറ്റുമോ
Churukkam paranja devaanum asuranum adi arikkum
Chathayavum chathayavum cherumo
ഇല്ല..
100%sariyanu Chathyam poorurutathi
സ്ത്രീ അവിട്ടം
പുരുഷൻ അനിഴം
കല്യാണം കഴിഞ്ഞു
എന്തെങ്കിലും പരിഹാരം പറഞ്ഞു തരുമോ
കേരളത്തിൽ എവിടെയാണ് എന്റെ മകളുടെ ജാതകം അയച്ചുതന്നാൽ നോക്കാമോ
Trivandrum.yes
Pooram,chathayam100% correct
സ്ത്രീ നക്ഷത്രം ചതയം പുരുഷ നക്ഷത്രം രോഹിണി ആണ് വിവഹം നടന്നാൽ പരിഹാരം എന്തെകിലും ഉണ്ടോ ഒന്ന് പറഞ്ഞു തരുവോ
Adjust ചെയ്ത് മുന്നോട്ട് പോകേണ്ടി വരും
ഇതുപോലെ പുണർതം നക്ഷത്രം പറയണം please , പിന്നെ ദേവഗണം ആയ പുരുഷന് അസുര ഗണം സ്ത്രീ പാടില്ല എന്ന് പറയുന്നത്?
പുരുഷനൻ പുണർതം സ്ത്രീ ചതയം വും അതുപോലെ പുരുഷൻ ചതയം സ്ത്രീ പുണർതം നക്ഷത്രം ആയാൽ ഉള്ള പ്രത്യേകതകൾ പറഞ്ഞതില്ല
അത് വീഡിയോയിൽ ഉണ്ട്.
ചതയം മൂലം divorse
Chathayam Revathi
Muzhuvan pottathett
Ennum adi
ശരിയാണ്
എന്റെ നാൾ ചതയം.. ഭർത്താവിന്റെ മൂലം.. But രണ്ടര വർഷം മാത്രമേ ദാമ്പത്യം ഉണ്ടായുള്ളൂ ഭർത്താവ് പെട്ടന്ന് മരണപെട്ടു... ഈ രണ്ട് നക്ഷത്രം തമ്മിൽ വിവാഹം കഴിക്കാൻ പാടില്ലേ??
പൊരുത്തക്കുറവ് ഇല്ല.ജാതകദോഷം ആകും
മൂലം നാളിന്റെ ചെയ്യുമോ pls 🙏🙏🙏🙏🙏