ചതയം നക്ഷത്രം 2025 സമ്പൂർണ്ണ പുതുവർഷ ഫലം പരിഹാരം സഹിതം Episode 24

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 578

  • @PlayerLoader
    @PlayerLoader Місяць тому +133

    ഇത് കേട്ടു കണ്ണ് നിറഞ്ഞു പോയ ചതയം കാരൻ ഞാൻ മാത്രമാണോ,,,?

  • @AnuSuman-j3p
    @AnuSuman-j3p Місяць тому +36

    എന്റെ ചതയം എപ്പോളും എല്ലാം സഹിച്ചു ജീവിക്കുന്നു കേട്ടപ്പോൾ സന്തോഷം തോന്നി 🙏🙏

  • @adithyan1278
    @adithyan1278 Місяць тому +68

    ദീപ ചതയം തിരുമേനി പറഞ്ഞത് ശരിയാണ് ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നുമില്ല അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനു ഒരു കുളിർമ ❤❤❤ ഓം നമശിവായ നന്ദി മഹാദേവാ ❤❤❤❤❤

    • @SahadhavanC
      @SahadhavanC Місяць тому +1

      ഓം. നമശിവായ.

    • @Deepa-e8o
      @Deepa-e8o Місяць тому

      Njanum

    • @deeparajan5702
      @deeparajan5702 Місяць тому

      Njanum Deepa. Rakshapedumo

    • @SheejaKp-v9d
      @SheejaKp-v9d 3 дні тому

      Eni anubavikan onumila. 2024. .veedu japthiyila kadamkondu manasamadhanam ella

    • @PadminiPadmini-mv4np
      @PadminiPadmini-mv4np 6 годин тому

      Hare krishana om namashivaya om namonarayanaya

  • @AjithaAk-qv1rw
    @AjithaAk-qv1rw 28 днів тому +7

    ഒരുപാട് നാളുകളായി ക്ഷ ടതകൾ അനുദ വിക്കുന്നു തിരുമേനിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ഒരു പാടം സന്തോഷം മുണ്ട് അജീത ചതയം നന്ദി നമ: സ്കാരം തിരുമേനി

  • @akshaycs5865
    @akshaycs5865 Місяць тому +22

    കേൾക്കാൻ നല്ല രസം ഉണ്ട് ഇതിൽ പറഞ്ഞത് പോലെ നടന്നാൽ മതി ആയിരുന്നു ദേവിയെ 🙏🙏🙏

  • @jeenarathish6976
    @jeenarathish6976 Місяць тому +47

    ജീന -ചതയം
    തിരുമേനി ഒരുപാട് അനുഭവിച്ചു ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. സ്വാമിയുടെ നാക് പൊന്ന് ആകേണ്ട 🙏🙏🙏

  • @sunilkumar-ht3sg
    @sunilkumar-ht3sg Місяць тому +21

    തിരുമേനിയുടെ വാക്കുകൾ കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ഇനിയെങ്കിലും എനിക്ക് സന്തോഷമായ ദിനങ്ങൾ വന്നാൽ മതിയായിരുന്നു🙏

  • @binduvbbalakrishnan4139
    @binduvbbalakrishnan4139 Місяць тому +58

    ബിന്ദു ചതയം ഒരുപാട് അനുഭവിച്ചു ഞാനും ഇനിയെങ്കിലും ശരിയായാൽ മതിയായിരുന്നു

  • @RathnakumariK-d7b
    @RathnakumariK-d7b Місяць тому +6

    കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം. ഞാൻ ചതയം നക്ഷത്രകാരിയാണ്. നന്ദി തിരുമേനി പറഞ്ഞു തന്നതിന്. പറഞ്ഞ പ്രകാരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാട് ചെയ്യണം ഹനുമാൻ സ്വാമിക്കു വെറ്റില മാലയും സമർപ്പിക്കണം നന്ദി, നന്ദി, നന്ദി... ❤️❤️🙏🏿🙏🏿

  • @sls4020
    @sls4020 Місяць тому +10

    നമസ്ക്കാരം തിരുമേനി ഒരുപാട് അനുഭവിച്ചു 2025ൽ നല്ലത് വരട്ടെ തിരുമേനിപറഞ്ഞ കാര്യങ്ങൾ എല്ലാം നടക്കട്ടെ 🙏നിഷ ചതയം ഒരുപാട് കഷ്ടപ്പെട്ട് തിരുമേനി ഇനിയും അനുഭവിക്കാൻ വയ്യ

  • @sudheers2232
    @sudheers2232 Місяць тому +43

    തിരുമേനിയുടെ നാവു പൊന്നാകട്ടെ

  • @ayyappankollam9303
    @ayyappankollam9303 Місяць тому +6

    ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും തിരുമേനി പറഞ്ഞ കാര്യങ്ങൾ നടന്നെങ്കിൽ എന്റെ ദൈവമേ🙏

  • @annuanu-kb5fk
    @annuanu-kb5fk Місяць тому +9

    തിരുമേനി ഒരു പാട് അനുഭവിച്ചു 2024 ജനുവരി 1 മുതൽ ഇന്ന് വരെ ഇനി ഒന്നും അനുഭവിക്കാനും ഇല്ല അത്രക്ക് കരഞ്ഞു തീർത്തു മനസമാധാനം എന്താണെന്നു അറിഞ്ഞിട്ട് ഒരു വർഷം ആയി മരിച്ചാൽ മതിയെന്നായി 😢 തിരുമേനി പറഞ്ഞത് കേൾക്കുമ്പോ ഒരു സന്തോഷം 🙏🙏🙏🙏🙏🙏🙏 പ്രാർത്ഥനയിൽ എന്നെ കുടി ഉൾപ്പെടുത്തണേ

  • @sanikapavi9741
    @sanikapavi9741 Місяць тому +27

    സതി ചതയം... 🙏🏻49 വയസ്സായി അനുഭവിച്ചു മടുത്തു.. ഇപ്പൊ തൊഴിലും ഇല്ലാണ്ടായി.... എല്ലാം കൊണ്ട് മതിയായി.... ഈ നക്ഷത്രം ത്തിൽ ആരും ജനിക്കാതിരിക്കട്ടെ 🙏🏻🙏🏻🙏🏻 അത്രയും ഈ ജീവിതത്തിൽ അനുഭവിച്ചു.... ഭഗവാനെ.... എല്ലാവരെയും കാത്തോളണേ🙏🏻🙏🏻🙏🏻

  • @Rejitha-sj4ge
    @Rejitha-sj4ge Місяць тому +4

    ഒത്തിരി വിഷമങ്ങൾ അനുഭവിക്കുന്നു തിരുമേനി ഇത് കേട്ടപ്പോൾ സന്തോഷം🙏🙏🙏🙏🙏

  • @nishap5873
    @nishap5873 Місяць тому +127

    തിരുമേനി യുടെ നാവ് പൊന്ന് ആവട്ടെ. നിഷ --ചതയം ഒരുപാട് കുറച്ചു അധികo അനുഭവിചാരിക്കുന്നു.

  • @ValsalaA-c2j
    @ValsalaA-c2j Місяць тому +8

    കുറെ ആയി അനുഭവിക്കുന്നു തിരുമേനി പറഞ്ഞത് നടക്കട്ടെ നന്ദി 🙏🙏🙏

  • @LathaS-d1s
    @LathaS-d1s Місяць тому +4

    നിതിൻ - ചതയം തിരുമേനി പറഞ്ഞത് ശരിയാണ് . ആ വാക്കുകൾ പൊന്നായിരിക്കട്ടെ❤

  • @RemaSreekumar-t5b
    @RemaSreekumar-t5b Місяць тому +5

    നമസ്കാരം തിരുമേനി ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും നല്ലത് ഉണ്ടാവട്ടെ അമ്മേ നാരായണ 🙏🏻🙏🏻🙏🏻

  • @ReenaUmesh-w1n
    @ReenaUmesh-w1n Місяць тому +6

    ഞാൻ ചതയം ആണ് .... ഒരുപാട് ദുരിതം അനുഭവിച്ചു......🙏🙏🙏

  • @PranathyP-cb4qg
    @PranathyP-cb4qg Місяць тому +7

    ആദ്യമായി നല്ല ഒരു കാര്യം പറഞ്ഞു

  • @sangeethareji9429
    @sangeethareji9429 12 днів тому

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ 2024 അവസാനം വിദേശത്തു പോന്നു. നിങ്ങളുടെ പ്രവചനം ഫലിക്കട്ടെ

  • @SudhaT.A
    @SudhaT.A Місяць тому +11

    സുധ ചതയം ദാമ്പത്യ ജീവിതത്തിൽ ഒരുപാട് വേദന അനുഭവിച്ചു ഇനി യെങ്കിലും സമാധാനവും സന്തോഷം ഉണ്ടാവട്ടെ, തിരുമേനി യുടെ നാവു പൊന്നാവട്ടെ 🙏🙏🙏

  • @Niyakutty-vlogss-official
    @Niyakutty-vlogss-official 4 дні тому

    കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നുന്നു

  • @kalasouhrudam3535
    @kalasouhrudam3535 13 днів тому

    🙏അങ്ങയുടെ വാക്കുകൾ യാഥാർഥ്യം ആവാൻ പ്രാർത്ഥിക്കുന്നു. നല്ല മാനസിക പിരിമുറുക്കവും സാമ്പത്തിക ബുദ്ധിമുട്ടും കുറച്ചു നാലുകായി അനുഭവിച്ചു കൊണ്ടിരിക്കുന്നു അത്ഭുതങ്ങൾ സംഭവിക്കട്ടെ 🙏

    • @kalasouhrudam3535
      @kalasouhrudam3535 13 днів тому

      ചതയം 04/04/59, എറണാകുളം, കലൂർ

  • @deepashaji6240
    @deepashaji6240 Місяць тому +18

    ദേവിക ചതയം ജോലികിട്ടാൻ പ്രാർത്ഥിക്കണേ thirumeni🙏🙏

  • @renjurenjurenjurenju4611
    @renjurenjurenjurenju4611 16 днів тому

    സത്യം ജെന്മ ശത്രു എന്ന് വിചാരിച്ച ഒരു വ്യക്തിയോട് എല്ലാം ക്ഷെമിച്ചു. നല്ല സൗഹൃത്വത്തിൽ ആണ് ഇപ്പോൾ 🙏🙏

  • @darshang1588
    @darshang1588 Місяць тому +1

    പലരും പറയുന്ന ഫലം പലതാണ് ഏത് വിശ്വാസിക്കും പക്ഷേ ഇത് കേട്ടിട്ടുണ്ട് സന്തോഷമുണ്ട്

  • @jithujithu3731
    @jithujithu3731 Місяць тому +1

    നമസ്കാരം തിരുമേനി, അങ്ങയുടെ നാവ് പൊന്നാകട്ടെ, 🙏🙏🙏രജനി ചതയം, സജി മകയിരം, ജിത്തു മകം, ജിഷ്ണു ഉത്രട്ടാതി, ഞങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @AnandanKrishnan-vt8fp
    @AnandanKrishnan-vt8fp Місяць тому +3

    ഇദയ മകീരം അനന്തൻ ചതയം... പ്രാർഥിക്കണേ സ്വാമി

  • @priyagirish9535
    @priyagirish9535 Місяць тому +22

    തിരുമേനി എനിക്കൊരു പ്രതീക്ഷയുമില്ല ഒരുപാട് ഒരുപാട് അനുഭവിച്ചു

  • @Sree-Sree-8199
    @Sree-Sree-8199 11 днів тому

    തിരുമേനിയുടെ നാവ് പൊന്നാകട്ടെ....❤❤❤

  • @anithacm3138
    @anithacm3138 16 днів тому

    അനിത ചതയം ഒരുപാട് അനുഭവിച്ചു' തിരുമേനി പറയുന്നത് ശരിയാവട്ടെ

  • @CalmSakura-bx6nv
    @CalmSakura-bx6nv Місяць тому +3

    മന്യ.. ചതയം.. ഒരു ജോലി ആവിശ്യം തിരുമേനി... അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണം 🙏🏻...

  • @JyothiJyothiprakash-v3s
    @JyothiJyothiprakash-v3s 12 днів тому

    ഭഗവാനെ ദുരിതങ്ങൾ തീർന്ന് കിട്ടണേ

  • @AdhyaEtk
    @AdhyaEtk Місяць тому +5

    ഷൈജ ചതയം, വിജയൻ പൂയ്യം, അഭിരാം ഉത്രട്ടാതി, ആദ്യ ചോതി, തിരുമേനി രക്ഷിക്കണേ പൂജയിൽ ഉൾപെടുത്തണേ 🙏 🙏🙏

    • @RathnakumariK-d7b
      @RathnakumariK-d7b Місяць тому

      🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @gowriprasad863
    @gowriprasad863 Місяць тому +7

    തിരുമേനി ഇനി എങ്കിലും ഒന്ന് .എല്ലാം ശെരിയായ മതിയാരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🙏🏻🙏🏻🙏🏻🙏🏻

  • @sarojinik4815
    @sarojinik4815 27 днів тому

    My son is Chathayam. Bless him and include him in your Poojas Thirumeni 🙏🙏

  • @balupalaparambil4911
    @balupalaparambil4911 14 днів тому

    താങ്കളുടെ നാക്കു പൊന്നാവട്ടെ 🙏♥️

  • @PriyaU-gf8ff
    @PriyaU-gf8ff Місяць тому +2

    ഒരുപാട് അനുഭവിച്ചു ഇനിയെങ്കിലും നല്ലതാവട്ട്

  • @AjimonsurendranpillaiAjimonsur
    @AjimonsurendranpillaiAjimonsur 28 днів тому +1

    ഇത്രയും വർഷം അനുഭവിച്ച വേദന 😭😭😭😭😭തിരുമേനിയുടെ നാക്ക് പൊന്നായിരിക്കട്ടെ

  • @AswathyKNair
    @AswathyKNair Місяць тому +1

    അശ്വതി -ചതയം, തിരുമേനി പറഞ്ഞത് ശരിയാണ് ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നുമില്ല അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനു ഒരു കുളിർമസ്വാമിയുടെ നാക് പൊന്ന് ആകേണ്ട🙏🙏🙏🙏

  • @ManiMg-p4g
    @ManiMg-p4g Місяць тому +1

    ഗ്രീഷ്മ ചതയം,എല്ലാവർക്കും നല്ലത് വരട്ടെ...🙏

  • @AjithaBenzy
    @AjithaBenzy 26 днів тому +1

    Harey krishna
    എല്ലാം നല്ലതിനാവട്ടേ

  • @videosjune2008
    @videosjune2008 Місяць тому +5

    Njn comments iduna oru vyekthiyalla.. inu ithu ketapo ariyathe nte kannu niranju poyi… maranam kaathu kidakuna poloru avasthayanu.., anubavichu anubavichu ipo santhosham vanal thirichariyan patatha polayi… angayude vaakul orupadu samadanam thannu 🙏🙏🙏🙏🙏🙏

  • @shyamilyjithesh-tt2gr
    @shyamilyjithesh-tt2gr Місяць тому +7

    പ്രാത്ഥനയിൽ ഉൾപെടുത്തുക

  • @ShivanShivan-o7v
    @ShivanShivan-o7v Місяць тому +8

    നമസ്കാരം തിരുമേനി 🙏❤️മനോജ്‌ ചതയം കൈവിഷം ശരീരത്തിൽ നിന്നും പോകാൻ വേണ്ടി അങ്ങയുടെ പൂജയിൽ എന്നെ ഉൾപെടുത്തണേ 🙏❤️

    • @luluexperiments9389
      @luluexperiments9389 Місяць тому +2

      കൈ വിഷം എടുത്തു കയ്യിൽ തരും കുമളി vaalardi

    • @arunkr4219
      @arunkr4219 Місяць тому +1

      😂

    • @CWEECE-pw8zg
      @CWEECE-pw8zg Місяць тому +2

      Alappuzha oru ambalam unde avida chenna mathi ethin mathrm ayitt ula

    • @PraveenPraveen-pr9wo
      @PraveenPraveen-pr9wo Місяць тому

      😂😂😂​@@luluexperiments9389

    • @sreekumar8619
      @sreekumar8619 Місяць тому

      Thiruvizha mahadeva temple​@@CWEECE-pw8zg

  • @nidhinmohan4133
    @nidhinmohan4133 Місяць тому +3

    എന്റെ അമ്മ chatayam ആണ് എല്ലാം വരട്ടെ അമ്മ അത്ര കഷ്ട്ടപെടുന്നുണ്ട് ഒരു വീട് ആണ് തിരുമേനി veandatu

  • @ushamohan4214
    @ushamohan4214 25 днів тому

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ chadayam ഒരുപാട് അനുഭവിച്ചു.

  • @sajeevanpadincharepurayil3358
    @sajeevanpadincharepurayil3358 23 дні тому +1

    നാവു പൊന്നാവട്ടെ 🙏🏻🙏🏻🙏🏻

  • @ponnammasuresh5436
    @ponnammasuresh5436 Місяць тому

    നമസ്കാരം തിരുമേനി പൊന്നമ്മ ചതയം അറിഞ്ഞതിൽ വലിയ സന്തോഷം തിരുമേനിയുടെ നാക് പൊന്നവട്ടെ

  • @Mollyച
    @Mollyച Місяць тому +1

    തിരുമേനിയുടെ പ്രവചനം സത്യം ആകട്ടെ 🙏🙏🙏

  • @SavsekSavsek
    @SavsekSavsek Місяць тому +1

    നയന ചതയം തിരുമേനിയുടെ നാവ് പൊന്ന് ആവട്ടെ

  • @sobanasobana-sl3kx
    @sobanasobana-sl3kx Місяць тому +3

    ശോഭ ചതയം ഞാൻ വൈറ്റ് ചെയ്യുന്നു 🙏

  • @jasijasi6567
    @jasijasi6567 Місяць тому +1

    Chathayam .❤agayude navu ponnavatte..ella chathayamkarkkum e varshamenkilum ethiri samadhanam kittatte❤🙏🙏🙏daivanugraham ellarkkum kittatte orupad nanni thirumeni🙏🙏🙏❤

  • @SathiapalanPuthenpurayil
    @SathiapalanPuthenpurayil Місяць тому

    നമസ്കാരം തിരുമേനി. സത്യപാലൻ :-ചതയം, പ്രാർത്ഥിക്കണേ തിരുമേനി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Місяць тому +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം..... ഷാരിക തിരുവോണം 💖

  • @sujathapuramon5602
    @sujathapuramon5602 Місяць тому +5

    നമസ്കാരം തിരുമേനി, പ്രപഞ്ചശക്തികൾക്ക് അനന്തകോടി നന്ദി പ്രണാമം 🙏🙏🙏🙏🙏

  • @shinishibu-y7z
    @shinishibu-y7z Місяць тому +1

    🙏🙏🙏വാക്കുകൾ സത്യം ആവട്ടെ

  • @preethaajith6927
    @preethaajith6927 29 днів тому

    തിരുമേനി ആകെ സങ്കടം ആണ്. സാമ്പത്തികമായും കുടുംബ പരമായും. താമസിക്കുന്നിടം കൊണ്ട് ഒരുപാടു കഷ്ടതകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ജീവിതം തന്നെ മടുത്തു.അങ്ങയുടെ നാവു പൊന്നാവട്ടെ

  • @meenab580
    @meenab580 29 днів тому

    Thirumeni Nandiyunde.Kure Ayi Anubhavikkunnu.Kettappol Santhosham.

  • @santheevbalan
    @santheevbalan Місяць тому +1

    ദൈവം അനുഗ്രഹിക്കട്ടേ ചതയം സന്ദീപ് ഒരു പാട് അനുഭവിച്ചു

  • @CottonCandyTales
    @CottonCandyTales Місяць тому +1

    പിന്നോട് പോകാത്തൊരു മനസായതു കൊണ്ട് മാത്രം പിടിച്ചു നിന്ന നാളുകൾ ആയിരുന്നു ഇതുവരെ

  • @geethakumari5838
    @geethakumari5838 Місяць тому

    നമസ്കാരം തിരുമേനി 🙏
    രാകേഷ് ചതയം കടത്തിൽ മുങ്ങി നിൽക്കുവാണ് ഈശ്വരൻ കടം വീട്ടാൻ അനുഗ്രഹിക്കട്ടെ

  • @sudhakumari7761
    @sudhakumari7761 Місяць тому +9

    Sudha ചതയം തിരുമേനി പ്രാർത്തിക്കനെ❤❤❤❤

  • @leelamani1356
    @leelamani1356 Місяць тому

    അനന്ദു കൃഷ്ണൻ ചതയം. ♥️🙏🏻🙏🏻🙏🏻 പ്രാർത്ഥനയിൽ. ഉൾപെടുത്തണേ തിരുമേനി. 🙏🏻

  • @sunibaby1180
    @sunibaby1180 Місяць тому +5

    തിരുമേനി നമസ്കാരം സുനി ചതയം തിരുമേനിടെ നാവ് പൊന്ന് ആയിരിക്കട്ടെ ചതഞ്ഞു കിടക്കുവാ

  • @SureshKumar-hr9rj
    @SureshKumar-hr9rj Місяць тому

    കൊതിപ്പിക്കല്ലേ ജ്യോത്സരെ. കുറെ നാളുകൊണ്ട് ഇതൊക്കെ കേട്ട് ജീവിക്കുന്നു. ഇനി ഒരു പ്രതീക്ഷയും ഇല്ല

  • @akshayavinod7904
    @akshayavinod7904 Місяць тому +1

    വിനോദ്കുമാർ ചതയം പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @shayniac439
    @shayniac439 Місяць тому +1

    Thirumeni paranjath sariyavatte🙏🏻🙏🏻🙏🏻Hare Krishna💗

  • @sushama7006
    @sushama7006 Місяць тому +1

    Thank you Thirumeni🙏

  • @akhilraj-wk9qx
    @akhilraj-wk9qx Місяць тому +5

    അഖിൽ ചതയം
    ഇപ്പോൾ വയസ്സ് 27 അനുഭവിക്കാൻ ഉള്ളത് എല്ലാം ഇപ്പോഴും അനുഭവിച്ചു കൊണ്ട് ഇരിക്കുവാ
    2025 ൽ എങ്കിലും ഒന്നു രക്ഷപ്പെടണേ എന്ന് പ്രാർത്ഥന മാത്രമേ ഉള്ളു ഇപ്പോൾ എനിക്ക്
    തിരുമേനി പ്രാർത്ഥിക്കുമ്പോൾ എനിക്ക് കുടി ഒന്നു പ്രാർത്ഥിക്കണേ 🙏🙏🙏

    • @InspiroD
      @InspiroD Місяць тому +1

      27 വയസു കഴിയുമ്പോൾ ചതയം നല്ലതായിരിക്കും.. എല്ലാം ശരിയാകും.. ഇനി രാജയോഗം ആവും 🙏👍

  • @AnjalyRajesh-o2x
    @AnjalyRajesh-o2x 14 днів тому

    Anjali Chathayam..🙏.. പ്രാർത്ഥിക്കണം

  • @AswathyPS-d6p
    @AswathyPS-d6p Місяць тому +1

    ഗിരിജ -അവിട്ടം (ശത്രു ദോഷം, സാമ്പത്തിക ഉയർച്ച, ആരോഗ്യം )🙏🙏🙏

  • @geethanoudamodaran2889
    @geethanoudamodaran2889 Місяць тому +1

    Oru padu Anubhavichu 2025 Nalla mattangal Undakuvan Bhagavan Anugrahikatte🙏🙏

  • @anilapradeep1972
    @anilapradeep1972 Місяць тому +1

    തിരുമേനിയുടെ വാക്ക് സത്യം ആയിരിക്കട്ടെ

  • @BindhuBindhu-y7s
    @BindhuBindhu-y7s 18 днів тому

    തിരുമേനി എന്റെ പേര് ബിന്ദു പറഞ്ഞതെല്ലാം ഞാൻ കേട്ടു ഇനിയും കഷ്ടങ്ങൾ ഒന്നുമില്ല തിരുമേനി അനുഭവിക്കാൻ ഇനി ഒന്നുമില്ല തിരുമേനി അനുഭവിക്കാൻ എന്റെ നാളും ചതയം തിരുമേനി പറഞ്ഞത് കേട്ടിട്ട് സന്തോഷം തോന്നുന്നു

  • @sangeethababu2506
    @sangeethababu2506 Місяць тому

    എന്റെ മോന്റെ നക്ഷത്രം ചതയം ആണ് തിരുമേനി പറഞ്ഞത് പോലെ നടക്കട്ടെ 🙏🏻🙏🏻🙏🏻

  • @sindhus4569
    @sindhus4569 Місяць тому +3

    തിരുമേനി നമസ്തെ
    സിന്ധു ചതയം
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @vismayatk7679
    @vismayatk7679 Місяць тому +4

    Ohhh..... enike mathram alla problems ullathe alle?.
    Vayyadooo. Job illathe, cash illathe. Rogavum , sangadavum mathram . Marichuu enu vijarichappozheane ee video kanunnathe.
    Oru positivity.
    Edo..... ellam shariyavum✨️🪄
    Thank You Thirumeni !

    • @hindustani7861
      @hindustani7861 Місяць тому

      വയസ്സ് 38 ആയി.. ഇത് വരെ ഗുണം പിടിച്ചിട്ടില്ല.. ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു..

    • @MohammedKabeer-d3o
      @MohammedKabeer-d3o 29 днів тому

      വിസ്മയ, എല്ലാം ശരിയാവും, എന്ത് വർക്കാണ്, ഉദ്ദേശിച്ചത്

  • @appukichu8470
    @appukichu8470 Місяць тому

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം.
    ജിഷ പൂയം. ജോലി കിട്ടാൻ.
    മക്കൾ . അലൻ രോഹിണി.. അമൽ പൂരാടം.. വിദ്യാവിജയം 🙏
    അങ്ങയുടെ എല്ലാ പൂജയിലും ഉൾപ്പെടുത്തി
    ഞങ്ങൾക്ക് കുടുംബ ഐക്യം.. സന്തോഷം.. സമാദാനം.. സാമ്പത്തിക ഉയർച്ച.. ഭാഗ്യം. എന്നിവ ഉണ്ടാവാൻ പ്രാർത്ഥിക്കണം 🙏

  • @lekshmyvinesh3659
    @lekshmyvinesh3659 Місяць тому

    🙏 Orayiram nanni Thirumeni .Angayude vakkukal bhalikkumennu urachu vishwasikkunnu 🙏 Daivam angaye anugrahikkatte 🙏

  • @Shiva_ponnu
    @Shiva_ponnu Місяць тому

    Thirumeniyude naav ponnavatte.. 🙏orupaad anubavichu തിരുമേനി.

  • @hazelgem7146
    @hazelgem7146 Місяць тому +1

    chathayam ..medicine illatha rogam vare und ..post partum depression ..sleep problems .. hate from every1.. eni onum baki illa..marikkan shakthy illa .. athukond shaneeshwarane prarthich jeevikkunnu ..om shaneeswaraya namah😊 Ellam daivam tarunnu ..Kai vidilla daivam enn pratheeshich jeevikum❤

  • @sujatharajappan6911
    @sujatharajappan6911 Місяць тому

    താങ്ക്യൂ തിരുമേനി കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏🙏🙏

  • @nijilnijil6649
    @nijilnijil6649 27 днів тому

    അനുഗ്രഹിക്കണേ 💕💕

  • @Raji1111.
    @Raji1111. Місяць тому +1

    Thirumeni paranjathellam സത്യമാണ് ഒരുപാട് ദുരിതം അനുഭവിച്ചു 🙏

  • @aleenaKunjumon-q6k
    @aleenaKunjumon-q6k 10 днів тому

    Namaskaram. Thirumeni njan smitha ente nakshathram chathayamanu paranja karyangalellam nadakkumennu njan viswasikkunnu ❤Om Namah Shivaya ❤❤❤

  • @anilkshajianilkshaji648
    @anilkshajianilkshaji648 Місяць тому +24

    പറയുമ്പോൾ കേൾക്കുവാൻ കൊള്ളാം പക്ഷേ ഇത് ഈ പറഞ്ഞ പോലെ നടന്നാൽ മതി

  • @chinchumraj
    @chinchumraj 10 днів тому

    നമസ്കാരം തിരുമേനി 🙏🏻 ചിഞ്ചു- ചതയം (25/11/1990) സ്‌ഥിരമായ ഒരു ജോലി ലഭിക്കുവാനും സ്നേഹിക്കുന്ന ആളുമായിത്തന്നെ ( ജിതിൻ- മൂലം) വിവാഹം നടക്കുവാനും വേണ്ടി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണമെന്നു അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @minipillai2378
    @minipillai2378 22 дні тому

    Ingane santhoshippikkathe thirumeni🙏

  • @PrasanthT-r7g
    @PrasanthT-r7g Місяць тому

    Mayalakshmi ചതയം സത്യം അന്നോ തിരുമേനി ഒരുപാട് അനുഭവിച്ചു നശിച്ച നാള് ആണ് തിരുമേനി പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി

  • @athiraathira7143
    @athiraathira7143 Місяць тому

    Namaskaram thirumeni... orupadu pretheekhayundu 2025..l

  • @sheelumenon8102
    @sheelumenon8102 Місяць тому +3

    നന്ദി തിരുമേനി

  • @VIJAYALAKSHMYK-gr5hm
    @VIJAYALAKSHMYK-gr5hm 28 днів тому

    Vijayalakahmimy star is Chathayam
    I am happy thirumeniafter hearing the predictions

  • @rajanimvrajanimv8460
    @rajanimvrajanimv8460 24 дні тому

    രജനി ചതയം
    2023 ഡിസംബർ മാസത്തിൽ ഒരു വീഴ്ചയോടു കൂടി കാലൊടിഞ്ഞും രോഗങ്ങളുമായി 1 വർഷമായി പതിയെ നടന്നു തുടങ്ങുന്നതേയുള്ളൂ.
    എല്ലാ വേദനകൾക്കും ശാന്തിയുണ്ടാകുമെന്ന് ഈ വാക്കുകൾ കേട്ടപ്പോൾ തോന്നി.
    പ്രാർത്ഥനകൾ മാത്രം തിരുമേനി ...

  • @mylife.1-23_
    @mylife.1-23_ Місяць тому

    സന്തോഷം തിരുമേനി
    2yer ആയി ഞാനും husband വേർപിരിഞ്ഞു താമസികാണെ
    കുറെ അനു അനുഭവിച്ചു മതിയായി

  • @sreedevisreekumar8390
    @sreedevisreekumar8390 Місяць тому +2

    തിരുമേനി അങ്ങയുടെ നാവ് പൊന്നാകട്ടെ.എൻ്റെ മൂത്ത മകന്റെ നാള് ചതയം ആണ്. ഇതുവരെ നല്ല ജോലി കിട്ടിയിട്ടില്ല ഇലക്ട്രോണിക്സിൽ രണ്ട് മാസ്റ്റേഴ്സ് ഡിഗ്രി ഉണ്ട്. മുപ്പത് വയസ്സ് ആയി .

    • @princeofdarkness2299
      @princeofdarkness2299 28 днів тому

      ചതയം എപ്പോളും താമസം ആണ്..... എനിക്കും ഇങ്ങനെ ആയിരുന്നു ജോലി... ലാസ്റ്റ് gov job ആയി... ഇപ്പോ കല്യാണം അതും നീളുന്നു..

  • @remyakl2690
    @remyakl2690 19 днів тому

    ഒരിക്കലും രക്ഷപെടാത്ത ചതയം.. എപ്പോഴും സങ്കടം മാത്രം.. ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാവണേ മഹാദേവ 😒🙏🙏🙏

  • @anilags1375
    @anilags1375 28 днів тому

    തിരുമേനി നമസ്കാരം. ഓം നമഃ ശിവായ. , ഓം നമോ നാരായണ