വിനേഷ് ഫോഗട്ടിന്റെ അയോഗ്യത;100 ഗ്രാമിൽ പൊലിഞ്ഞ സ്വപ്‍നം, നിരാശയിൽ രാജ്യം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 6

  • @gillyelk
    @gillyelk 2 місяці тому +2

    Natural Weight: 57kg. സാധാരണ മത്സരിക്കാറ് 53 kg ക്യാറ്റഗറിയിൽ. പക്ഷെ അതിൽ ക്വാളിഫൈ ചെയ്തില്ല. പിന്നെ ഭാരം കുറച്ച് 50 കെജി ക്യാറ്റഗറിയിൽ മത്സരിക്കാൻ തീരുമാനിച്ച്. മെലിഞ്ഞ ദേഹപ്രകൃതിയായത് കാരണം സ്വാഭാവിക ഭാരം കുറക്കാൻ സാധ്യമായിരുന്നില്ല. അതിനാൽ അനാരോഗ്യകരമായി ഭാരം കുറക്കാൻ തീരുമാനിച്ചു. പ്രശ്നം: അനാരോഗ്യകരമായി ഭാരം കുറച്ചാൽ ക്ഷീണിക്കും. പിന്നെ മത്സരത്തിൽ ജയിക്കാൻ പറ്റില്ല. അതിനാൽ Weigh-in കഴിഞ്ഞ ഉടൻ ഭക്ഷണം കഴിക്കണം. മത്സരം കഴിയുമ്പോഴേക്കും ഭാരം വീണ്ടും കൂടും.

    • @aa-dc4tz
      @aa-dc4tz 2 місяці тому +1

      Vinesh 2 kollam ayi 50 kg yil malsarikn todangeet allate innale 53 il malasaeichu innu 50 il amgme alla .... 😂😂😂😂nthokkkeyado parayunne... Itil ento chati pattiyitund.... Allate ingane patilla.

  • @shinesebastian635
    @shinesebastian635 2 місяці тому

    100g=100ml of water. Means one glass of water

  • @akhilamanojvakhilamanojv5531
    @akhilamanojvakhilamanojv5531 2 місяці тому

    ഫൈനലിൽ മാത്രം ഡിസ്‌ക്വാളിഫി ചെയ്താൽ പോരെ ❓
    മൊത്തത്തിൽ പുറത്ത് ആക്കിയത് വൃത്തികെട്ട പരുപാടി ആണ്
    സിൽവർ മെഡൽ കൊടുക്കാമായിരുന്നു