ഇത് വൃത്താകൃതിയിൽ പകുതി ആക്കിയാൽ ക്ലീൻ ചെയ്യാൻ കൈ ഉപയോഗിച്ചു വെള്ളം ചെറുതായി ഒന്നു വട്ടം കറക്കി കൊടുത്താൽ അഴുക്കുകൾ എല്ലാം മദ്യഭാഗത് അടിഞ്ഞുകൂടി വരും .ഒഴിവാക്കാൻ എളുപ്പമാണ്
അല്ല ബ്രോ, ഗപ്പിക്കു ആഴം അല്ല വേണ്ടത് നീന്താൻ സ്ഥലം ആണ്.അതിനാൽ ഇങ്ങനെ മുറിക്കുന്നതാണ് നല്ലത്.പിന്നെ വേസ്റ്റ് അത് ഇതിലും കറക്കി വിറ്റാൽ സെന്ററിൽ അടിയും.ചതുരത്തിലുള്ള മീൻ ബോക്‌സ് പോലും ഞാൻ അങ്ങനെ ആണ് ക്ലീൻ ചെയ്യുന്നത്.ട്രൈ ചെയ്തു നോക്കൂ
Drum ലേറെ ഒക്കെ നല്ലത് fridge case തന്നെയാണ്.... കാരണം drum ലേറെ വെള്ളം വെയിൽ കൊണ്ടാലും ഹീറ്റ് ആവാതെ നിർത്താൻ frdg case സഹായിക്കുന്നു... പെട്ടന്ന് ഹീറ്റ് അവനോ ഉള്ള ജലത്തിന്റെ സാന്ദ്രത മാറാതെ നിൽക്കാൻ ഒക്കെ frdge case നല്ലതാണ്... കൂടാതെ എങ്ങോട്ട് വേണമെങ്കിലും മാറ്റിവെക്കാൻ പറ്റും, stand അടിച്ചു drum വെക്കുന്നത് പോലെയോ മറ്റോ ബുദ്ധിമുട്ട് frdg case മായി ബന്ധപ്പെട്ടു വരുകയില്ല
ബ്രോ സംഭവം സൂപ്പർ ആയിട്ടുണ്ട് പക്ഷെ കുറച്ചുകൂടി സേഫ് ആയി ചെയ്യാൻ ശ്രമിക്കുക, സ്വന്തം സുരക്ഷ മാത്രമല്ല അടുത്ത് നിൽക്കുന്നവരും ഇത് കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ അതൊരു നല്ല മെസ്സേജ് ആയിരിക്കും..... ഗ്രൈൻഡർ ഒക്കെ യൂസ് ചെയുമ്പോ ഗാർഡും ഗ്ലൗസും ഗ്ലാസും ഒക്കെ ഉപയോഗിച്ചാൽ നന്നായിരിക്കും
ഇത് കട്ട് ചെയ്യാൻ ഏറ്റവും നല്ലത് multipurpose blade ആണ്. 👍👍👍
ഇത് വൃത്താകൃതിയിൽ പകുതി ആക്കിയാൽ ക്ലീൻ ചെയ്യാൻ കൈ ഉപയോഗിച്ചു വെള്ളം ചെറുതായി ഒന്നു വട്ടം കറക്കി കൊടുത്താൽ അഴുക്കുകൾ എല്ലാം മദ്യഭാഗത് അടിഞ്ഞുകൂടി വരും .ഒഴിവാക്കാൻ എളുപ്പമാണ്
അല്ല ബ്രോ, ഗപ്പിക്കു ആഴം അല്ല വേണ്ടത് നീന്താൻ സ്ഥലം ആണ്.അതിനാൽ ഇങ്ങനെ മുറിക്കുന്നതാണ് നല്ലത്.പിന്നെ വേസ്റ്റ് അത് ഇതിലും കറക്കി വിറ്റാൽ സെന്ററിൽ അടിയും.ചതുരത്തിലുള്ള മീൻ ബോക്‌സ് പോലും ഞാൻ അങ്ങനെ ആണ് ക്ലീൻ ചെയ്യുന്നത്.ട്രൈ ചെയ്തു നോക്കൂ
Drum ലേറെ ഒക്കെ നല്ലത് fridge case തന്നെയാണ്.... കാരണം drum ലേറെ വെള്ളം വെയിൽ കൊണ്ടാലും ഹീറ്റ് ആവാതെ നിർത്താൻ frdg case സഹായിക്കുന്നു... പെട്ടന്ന് ഹീറ്റ് അവനോ ഉള്ള ജലത്തിന്റെ സാന്ദ്രത മാറാതെ നിൽക്കാൻ ഒക്കെ frdge case നല്ലതാണ്... കൂടാതെ എങ്ങോട്ട് വേണമെങ്കിലും മാറ്റിവെക്കാൻ പറ്റും, stand അടിച്ചു drum വെക്കുന്നത് പോലെയോ മറ്റോ ബുദ്ധിമുട്ട് frdg case മായി ബന്ധപ്പെട്ടു വരുകയില്ല
Very nice idea
ബ്രോ സംഭവം സൂപ്പർ ആയിട്ടുണ്ട് പക്ഷെ കുറച്ചുകൂടി സേഫ് ആയി ചെയ്യാൻ ശ്രമിക്കുക, സ്വന്തം സുരക്ഷ മാത്രമല്ല അടുത്ത് നിൽക്കുന്നവരും ഇത് കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നവർക്കും ഒക്കെ അതൊരു നല്ല മെസ്സേജ് ആയിരിക്കും..... ഗ്രൈൻഡർ ഒക്കെ യൂസ് ചെയുമ്പോ ഗാർഡും ഗ്ലൗസും ഗ്ലാസും ഒക്കെ ഉപയോഗിച്ചാൽ നന്നായിരിക്കും
✌️
നിങ്ങൾ കട്ട് ചെയ്തു വന്നതിന്റെ എതിർ ദിശയിൽ ആണ് ബ്രോ കട്ട് ചെയ്ത് പോവേണ്ടത്. നിങ്ങൾ ഓപ്പോസിറ്റ് ദിശയിൽ പോവുന്നത് കൊണ്ടാണ് ബുദ്ധിമുട്ട് ഫീൽ ചെയ്യുന്നത്.
💯💯
The best thing about this drums is when you water change. You can easily siphon the dirt at the bottom
Terrace inte mukalil vachal vellam choodaville? Any problems?ethra divasam vachit engane und result?
bro...njan guppy de oru valiya pranthanayath kond parayene......full support........guppy de videos eniyum edane..... njsn subscribe cheythu......
Aliya njnum..... innale 2 pool undakki..... cheriya rethiyil chyyn valiya agrahama.... vijayich kazhinjal ith munnot kondpokum..... katta support
Enthaaayaaalum creativity polichu machaaane....hats off
Nammade palakkad✌😎
Hi broo idea super
Machane ithinta rate Onnu parayamo e Vdo kanuna 90%alkarum rate oke ariyan vendi ayirikum kanane Athudi Onnu add cheyo
I bought this for 500 /- . (Angamaly aan my place
@@Mr.Cars_food tq ente veedum Angamali yile thane anu
ua-cam.com/video/jPSHbxyVc1U/v-deo.html
ഒന്നും നോക്കണ്ട അങ്ങട് കേറി സപ്പോർട്ട് ചെയ്തോ 😊. നമ്മക്ക് പൊളിക്കാ... ✌️
@@Mr.Cars_food angamaly il evide? Njanum angamaly aanu
@@pappichoolo5631 champanoor industrial area il aane.company name confirm cheythe parayam.
wow!.......................................................................
Ith costly alle fridge case 150-200rs in kittum.But ur Idea was awesome 🤘
Fridge box evideya kitaa200rs inn? Paranj tharavoo
കിട്ടുമായിരിക്കും പക്‌ഷേ എന്റെ നാട്ടിൽ അന്യോഷിച്ചപ്പോൾ 2ഓ 3ഓ കിട്ടാൻ ഒള്ളു എനിക്ക് കുടുതൽ ആവശ്യം ഉണ്ടായിരുന്നു 😉✌️
@@aguzzvlog9509 kollam perumpuzha 150 inu kittum
@@alluvlogger7618 avarde number kitto
Oru 10 pcs vedinumm
Ithile chemical poyi ennu engane manasilakkan pattum
Edu cute cheyan ettavum nalladum... blade pottipokum ennu pediyum ellathe cut cheyan pattunnadum... Tile cutting blade Anu.. plastic nallapole cut akum
പൊളി ബ്രോ 👍💙🎉 പാലക്കാട് എവിടെയാ
drum evidenna Kittuka
Adipoli sadanam
കൊള്ളാം മച്ചാ പൊളി 👍👍👍
Nee poliyada mone. Allah bless you.
Bro terasil chood undaville ( veyilayathinal ) ath koyappangakko
ലോക്ക്ഡൗണിൽ guppy വളർത്തുന്നവർ like അടി
Tankinde mellithe adupulla bagham cut cheythu tankil guppy valarthikoode
അടിപൊളി ചേട്ടാ കൊള്ളാം
What the eff, your title and channel is in english why do I keep seeing these
Polichu bro
Evide kittum,inganethe drum?
And price? please 🙏 help!
1000 okke Avum rate
@@muhsinamuhsi6544 appo budget thakayilla lle😭
@@catsoo_enik ithina patitu ariyilayirinn ummayod chodichapo paranj rate orupad avum chilapo 600 okke kitum engilum ithrem expense cheyandanna enta abiprayam fridgr box kitum athann nallath
@@muhsinamuhsi6544 k
അടിപൊളി വീഡിയോ 👌
Amazing idea
E drumnu enth vela varunhund?
Adipoli video 👍👆
അടിപൊളി മച്ചാനെ..... ❤️❤️❤️❤️
Tank polichu
Super bro! Very innovative
What is the total cost
Drum 850×10=8500
Thus the total cost $ 9000-/
Chettan e drum evida ninnu annu medichathu
Drum evidunnu kitti
ഇത് കെമിക്കൽ drum ആണ്
അത് കാരണം ഇത് സിമന്റ് കോൺക്രീറ്റ് മിക്സ് ചെയ്യുന്ന സ്ഥലങ്ങളിൽ കിട്ടും
അതല്ലെങ്കിൽ ചില ഷോപ്പുകളിലും കിട്ടും
brick making shopil kittumo
super
Njan tail cutter itta cut aakiye
Put some aquatic plants example guppy grass
ഇരുമ്പ് കട്ട് ചെയ്യുന്ന കട്ടർ അല്ലേ. ??
How many litter drum brother ???
Nice
ടെറസിൽ വെച്ചാൽ പ്രോബ്ലം ഉണ്ടോ... നല്ല ചൂട് അടിക്കുന്ന സ്ഥലം ആണ്
കൂടുതൽ ചൂട് അടിച്ചാൽ കുഴപ്പം മണ്
മുകളിൽ വല്ലതും ഇടുക
@@TheKingOfGuppies ok.. thanks
Bro frontilott cut cheyunnath anu safe
Orennam ethra rs evide ninn kittum ith?
Pwoliii💖
Mandan
Drum clean akanonuilaee
ബ്രോ drum ഇന്നെ വിലകൊടുത്ത് എവിടുന്ന് കിട്ടി
Ethra aanu thank അളവ്....
Good 👍
Reverse cut cheythal blade cut avum bro try to cut forward
Danke size price yathra
Palakkad evidea annu place
മണ്ണാർക്കാട്
പൊളി
rum evidea vaanghaan kittaa ethrea rate
My big pringer was kat that work
Never ever do this before safety
നല്ല വീഡിയോ dabka എത്ര വില
നമ്മൾ മേടിക്കാൻ ആണ്
ഒരു drumന് ഏകദേശം 800രൂപയോളം വില വരുന്നുണ്ട്...... മറ്റു breeders പറഞ്ഞതാ
Ee tank evidenna kitaaa
Poli ചേട്ടാ
😍😍
Chetta ee druminu per 1 aethra
Supper
price drum
Super guppy fish 🤭🤭
Blade mari ittal potti terikuo
GOOD വീഡിയോ....... 🥰😍😍😍
Place
Hi
Bro drum endu paranja meadichadi childu adappulla drum und ada chodichadu
അടപ്പ് ഉള്ള ഡ്രം ഇങ്ങനെ ചെയ്യാൻ പറ്റില്ല..
Hlo bro teraceinda mukalil avuboo nala temperature indavuloo at ha chaya a appoo
ഓടിന്റെ piece vellathil vecha mathi temperature balance aakan help cheyum
ഡ്രം വില കുറവ് ഉണ്ടോ 50 ltr ന്റെ
Expensive alle
Wood cut chaiunna blade ane easy alle safeum anu
Athra rupak tharum
Vaghich tharumo
Coriur odo
Adutha chiragarak
Bro oru tankinda price athra
choycha oru heart tharum reply tharoola😒
9:40
Eda expence vediolnd manda 850🤥
Eranakulathu 800rs
@@sebinalex2833 ernakulath evdeya kittanath
Isn't it pretty costly.🤔🤔🤔
Ningalude jilla etha
Poli സാനം
Bro idh oil tank ano yavidenn kittum rate
Bro ഇതിലെ കെമിക്കൽ എങ്ങനെ ഒഴിവാക്കി
Potassium permaganet kond kazhikiyal mathy
പൊളിച്ചു
Fish
Poliii presentation 😍🤩👌
അങ്ങനെ ഗപ്പി ഫാം തുടങ്ങി അല്ലെ...
Mmm ✌️
Druminu ethra velaya bro
എവിടെ നിന്ന് വാങ്ങി
ഇതിന്റെ മേലെ ഷീറ്റ് ഇടണ്ടേ ഡയറക്റ്റ് മഴ വെയിൽ അടിക്കൂലേ ?
Ee drum evdnn kittum bro..njan kozhikod aan placr
Kollam
Polisanam myr
lam give fish
കൊള്ളാം
bro th ethraayai mothom paisa
Bro oru drumintea rate ethra??? Plz rpl
Rs 800 Rs 850 ഞങ്ങൾ മേടിച്ചത്
@@TheKingOfGuppies bro njan palakkad aannu pathiripalayil
Thachampara
Ph 9497478392
7902933910
@@sirajsiru3130 cherpulassery available anu 1000 rs per drum heavy quality type cut cheyyatha drum
Ningalada farm fullayith kanikkumu
Kannur bagathu kittan undo...?
ബ്രോ ഇതിലും നല്ലത് ഫ്രിഡ്ജ് ബോക്സ് ആണ് റേറ്റ് കുറവാണ് 150 rs range വരുന്നൊള്ളു ഒരെണ്ണത്തിനു
Njangade nattil 350 aan mathralla koode 8 holum und🙃
How much for drum
Ee tank evide kittum enthinte ane ith