ഞാനും ഒരു ക്രിസ്ത്യാനിയാണ് നിന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികൾക്ക് മൊത്തം നാണക്കേടാണ് ഇവനെപ്പോലെയുള്ള അച്ഛന്മാർ ഇതുപോലെയുള്ള വൈദികത്വം മറ്റു മതസ്ഥർക്ക് ഉണ്ടായ വേദനയിൽ ഞാനും വേദനിക്കുന്നു ബലി അർപ്പിക്കാൻ പോകുന്നതിനു മുമ്പ് മറ്റുള്ളവർക്ക് നിന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടെന്നു തോന്നിയാൽ ബലിവസ്തു അവിടെവച്ച് ആദ്യം അവനോട് പോയി രമ്യപ്പെട്ട് പിന്നീട് വന്ന ബലിയർപ്പിക്കുക എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് മറ്റു മതസ്ഥരെ വേദനിപ്പിച്ച ഈ വൈദികനെ എങ്ങനെ ബലിയർപ്പിക്കുവാൻ പറ്റും
ജനങ്ങൾ ഒരുമിച്ച് നിന്ന് മാറ്റവുന്നതെ ഉള്ളു ഈ ഉത്തരവോക്കെ. കുറെ കഴിഞ്ഞു തൃശൂർ പൂരം ഹിന്ദുക്കൾക്ക് മാത്രമല്ലേ ഉള്ളു എന്ന് പറയൂലോ.ഇതൊന്നും ഒരിക്കലും അനുവദിച്ചു കൊടുക്കരുത്
കേരളത്തിലെ ക്രിസ്ത്യൻ മുഴുവൻ ഹിന്ദുവിൽ നിന്നും മാറിയ ജനങ്ങൾ അല്ലേ? തോമാശ്ലീഹ വന്നത് മുതൽ. അപ്പൊൾ പഴയ ആചാരങ്ങൾ മറക്കാൻ കഴിയില്ല. കൊടിമരം, ആന, ചെണ്ട മേളം, ഓണം, വെടിക്കെട്ട് അങ്ങനെ ഓരോന്നും. ഇടപ്പള്ളി പള്ളിയിൽ ഒരുപാട് ഹിന്ദു ആചാരങ്ങൾ ഉണ്ട്.
There were no jews whole over kerala , jews were only seen in some parts of central kerala . Xtians are 18 percent earlier it was 25 percent. Even if we exclude backward communities like lagin catholics the shro xtians are majority. @@TheAbinn
എന്റെ ചെറുപ്പകാലത് പള്ളികളിൽ പെരുന്നാളിന് ബാൻഡ് മേളമാണ് സാധാരണയായി കാണാറ്. ചെണ്ട മേളം ഒരു ക്ഷേത്ര കലയാണ്. ഇന്ന് എവിടെയെങ്കിലും ഒരു കക്കൂസ് ഉദ്ഘാടനത്തിനു പോലും ചെണ്ടമേളം കാണാം. ഞാൻ ബിഷപ്പിനോടൊപ്പം ആണ്. അതുപോലെ കൽവിളക്കും കൊടിമരവും മാറ്റണം
വലിയ സങ്കടം തോന്നുന്നു ഇങ്ങനെയൊക്കെ കാണുമ്പോൾ ഈ മനുഷ്യരുടെ ഒക്കെ ആ സംസാരം കേൾക്കുമ്പോൾ അവരുടെ ആ നന്മ മനസ്സ് കാണാതെ പോകാൻ ആവില്ല ബിഷപ്പ് ആയാലും അച്ഛൻ ആയാലും ആരായാലും ഒന്നുകൂടി ആലോചിച്ച് നല്ല തീരുമാനങ്ങൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു❤
ഇപ്പോൾ പള്ളികളിൽ ഹിന്ദു ആചാരങ്ങളാണ് നടത്തുന്നത് അതിനു ഉദാഹരണമായി കണക്കാക്കാവുന്നതാണ് കൊടിമരം, തുലാഭാരം എഴുത്തിനു രുത്തൽ എന്നിവ എന്താണ് അച്ഛനു ഇപ്പോൾ ബോദോദയം ഉണ്ടാകാൻ കാരണം
മതങ്ങൾ മനുഷ്യരെ ഒന്നാക്കുന്നതിനാവണം. എല്ലാവർക്കും ആഘോഷിക്കാനുള്ളതാകണം. നല്ല പ്രവർത്തികൾ ചെയ്യുന്നതിനാകണം. എൻറെ ദൈവം എൻറെ മാത്രം ദൈവം എന്നു പറഞ്ഞു ദൈവകോപം കിട്ടുന്നതിന് ആവരുത്.
എങ്ങനെ ആടൊ പല മനുഷ്യരെ ഒന്നാക്കുന്നത് ഒന്നാക്കാൻ നടക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക പലതായതുകൊണ്ടാണ് ജീവിതം ഉള്ളത് ഒന്നായാൽ ഭൗതിക തലത്തിൽ ജീവിതമില്ല ഒന്നായാൽ ഇങ്ങനെ ഒരു വാർത്ത പോലും ഉണ്ടാകില്ല കമ്മ്യൂണിസ്റ്റ്ക്കാരന്റെ അർത്ഥമറിയാത്ത വാചക കയർ ത്ത് കാണാ പാഠം പഠിച്ച് പറയുന്നതിന് പകരം വാക്കുകളുടെ അർത്ഥം പഠിച്ച് പറയാൻ ശ്രമിക്കു.
ഇവിടുത്തെ ബാനറിൽ രക്തദാന നേർച്ച എന്നെഴുതി കാണുന്നു ഇത്രയും മനോഹരമായ ചിന്താഗതി യുള്ള ഈ പള്ളിയിലെ ഇങ്ങനത്തെ ചിന്താഗതി വളരെ മോശമാണ് ഞങ്ങളുടെ ഇടവകയിൽ പ്രദർ ക്ഷണത്തിന് ചെണ്ടമേളങ്ങൾ ഉപയോഗിക്കുന്നു ഹിന്ദുവായിരുന്ന ഒരു വ്യക്തി ഇപ്പോൾ അവിടെ ഒരു പുണ്യവാളന്റെ രൂപത്തിൽ ഇരിക്കുന്നു എന്ന് മറക്കരുത് മറ്റൊരുപതകളിലെ വൈദികർ തമ്മിലുള്ള അടി ഒഴിവായി കിട്ടാൻ തമ്പുരാനോട് പ്രാർത്ഥിക്കാൻ ഈ സമയം ഉപയോഗിച്ചാൽ നന്നായിരുന്നു
അടുത്തകാലത്താണ് പള്ളികളിൽ ചെണ്ടമേളം തുടങ്ങിയത്. അമ്പലത്തിലെ ചെണ്ടമേളം കണ്ടട്ടുള്ളു ...പെരുന്നാളിന്.. ബാൻഡ് സേറ്റ് ആണ് കണ്ടിരുന്നത്...വൈദീകൻ അതാവോ പറഞ്ഞത്🤔
ഈ ഉത്തരവിട്ട അച്ഛനോട് ഒരു ചോദ്യം എന്നാണ് നിങ്ങൾക്ക് കൊടിമരം ഉണ്ടായത്, അത് അമ്പലത്തിന്റെ മാത്രം സവിശേഷതയാണ് എന്നിട്ടു നിങ്ങൾ വെക്കുന്നില്ലേ എന്നാൽ അത് ആദ്യം എടുത്ത് കളയൂ എത്രയോ പള്ളികളിൽ കൽവിളക്കുണ്ട്, ഇങ്ങിനെയുള്ള അച്ഛന്മാരെ വെച്ച് പൊറുപ്പിക്കരുത്
എന്നാൽ കോടിയേറ്റവും കോടി ഇറക്കവും ചെയ്യാൻ ബൈബിളിൽ പറഞ്ഞിട്ടില്ല വദ്യമേളത്തിന്റെ ക്യാഷ് പതിരിക്കും ബിഷപ്പിനും സീസണൽ ഫുഡ് അടിക്കാൻ കൊടുത്താൽ അവർ ഹാപ്പി ആകും എരപ്പാളി പുരോഹിത വർഗം ഫു.....
ഹിന്ദു, ഹിന്ദു എന്നു പറയാതെ. എല്ലാ ഹിന്ദുക്കളും സംഘപരിവാർ അല്ല. വാദ്യമേളങ്ങളും, മറ്റു കലകളും ഒക്കെ ആര് ആഘോഷിച്ചാലും ബിജെപി കാർക്ക് ഒരു പരാതിയും ഇല്ല .എന്ന് തന്നെയുമല്ല അവർക്ക് സന്തോഷമേയുളളൂ.❤️
സംഘപരിവാർ വർഗ്ഗീയത കാണിക്കില്ല സുഹൃത്തേ അവർ എന്തിനും കൂടെ നിൽക്കത്തെയുള്ളു അവരെ ചേർത്ത് നിറുത്തിയാൽ അറിയാം..വർഗ്ഗീയത പറയുന്നത് മറ്റു പാർട്ടികളാണ് ശ്രദ്ധിച്ചാൽ അറിയാൻ പറ്റും..
ഹിന്ദു എന്നു പറഞ്ഞാൽ എന്താ ആരെങ്കിലും പിടിച്ച് വിഴുങ്ങുമോ? നിന്നെപ്പോലയുളള കൃമികളാണ് ഈ രാജ്യത്ത് പ്രശ്നം ഉണ്ടാക്കുന്നത്. സംഘികളാണ് ഈ രാജ്യം ഭരിക്കുന്നത് എന്ന കാര്യം മറന്നു പോയോ?
ബിഷപ്പ് ഗാസ അനുഭാവി ആയിരിക്കും 7ആം സ്വർഗ്ഗത്തിൽ ആരെയും കാണാതെ ഒളിഞ്ഞിരിക്കുന്ന ഏക ദൈവം ആയിരിക്കും ബാങ്ക് വിളിച്ചു നിസ്കരിച്ചാൽ കുഴപ്പമില്ല സംഗീതഉപകരണം വായ 🤔🙄❤️കുത്തിത്തിരുപ്പ് അല്ല കേട്ടോ ഈ കമന്റ് 🥰
കലയും സംസ്കാരവും മതവും വിശ്വാസങ്ങളും എല്ലാം ജനങ്ങൾ അവരുടെ സന്തോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും വേണ്ടി അവരാൽ നിർമിച്ചെടുത്തിട്ടുള്ളതാണ്…. എന്നാൽ വിവിധ പുരോഹിതന്മാർ ചിന്തിക്കുന്നത് എല്ലാം അവർ നിർമിച്ചെടുത്തത് എന്നാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാ മേടകളും അരമനകളും തകർന്ന് തരിപ്പണമാകുന്ന കാഴ്ചകൾ നമുക്ക് അന്ന്യമല്ല. എന്നാൽ താനില്ലെങ്കിൽ പ്രളയം എന്ന് ചിന്തിക്കുന്ന മൂഢന്മാർ ഇന്നും നമുക്ക് ചുറ്റുമുള്ളത് നമ്മെ അലോസരപ്പെടുത്തും ….. കാലം ഈ മൂഢൻമാർക്ക് സത്യവും മിഥ്യയും തെര്യപ്പെടുത്തി കൊടുക്കട്ടെ
ഉള്ള സൗഹാർദ്ധം എങ്ങനെയെങ്കിലും എല്ലാവരും കൂടി നശിപ്പിക്കുക. ഈ ചിന്താഗതി മാറണം അല്ലങ്കിൽ നല്ലവരായ മനുഷ്യർ മാറ്റണം. ഒടുവിൽ ഒന്ന് ബോധ്യമാകും. നാം വന്നത് ഒരിടത്തുനിന്ന്. നിലനിൽക്കുന്നത് ഒരിടത്തിൽ. ഇനി തിരികെ പോകേണ്ടതും ഒരിടത്തേക്ക്. പിന്നെ എന്തിനീ സ്പർദ്ധ 🙏🏿🇮🇳
പള്ളിയില്‍ ക്വയര്‍ പാടിയിരുന്നു . ഹിന്ദുവായതിനാല്‍ എന്നെ ഒഴിവാക്കി. ഗാനമേളകളില്‍ എല്ലാ മതങ്ങളുടെയും ഗാനം ആലപിക്കാം. എന്തു ചെയ്യാം മതപുരോഹിതര്‍ വിഷം കുത്തിവെച്ചുതുടങ്ങി വര്‍ഷങ്ങള്‍ക്കു മുന്നേ
ആ കാണുന്ന കൊടി മരം ആരുടെ അതും മാറ്റണ്ടേ അമ്പലത്തിൽ മാത്രം കാണുന്ന കൊടി മരം 🤔എന്തിനാണ് ഇങ്ങനെ കരയുന്നെ ഹിന്ദു പറഞ്ഞാൽ മാത്രം ആണ് വർഗീയത പിന്നെ അച്ഛൻ പറഞ്ഞത് ശരി ആണ് മുൻപേ ആലോചിച്ചു ചെയ്യാൻ ശ്രമിക്കുക ആണ് വേണ്ടത് മതേതരം കേരളത്തിൽ ഹിന്ദു മാത്രം ബാധകം 🤔
വയനാട്ടിൽ കമ്പളകാട് ഒന്നാം മയിൽ കഴിഞ്ഞു മുന്നോട്ട് പോയാൽ അവിടെ valiya പള്ളിയുണ്ട് പള്ളിപെരുനാൾ ഉണ്ടാകാറുണ്ട് അവിടെ ഹിന്ദു കളും മുസ്ലിം എല്ലാരും പോകാറുണ്ട് ഈ പറഞ്ഞ ചെണ്ടയും ഉപയോഗികാരുണ്ട് ഞാൻ ആ പള്ളി പറമ്പിൽ മെഴുകുതിരി നടന്നു വിറ്റി ട്ടുണ്ട് അതൊരു കാലം
ക്രെസ്തവ വിശ്വാസമനുസരിച്ച് പള്ളിയിൽ പ്രാർത്ഥിക്കാനാണ് വരണ്ടത് .അല്ലാതെ നാടകം കാണാനും ഗാനമേള കേൾക്കാനും അല്ല . പണ്ടു കാലത്ത് മറ്റ് വിനോധ ഉപാദികൾ ഇല്ലാത്തതിനാലാണ് .തിരുനാൾ നടത്തിയിരുന്ന സമയത്ത് നാടൻ കലകളും ചെണ്ടയും വെടിക്കെട്ടിനുമൊക്കെ അനുവാദം കൊടുത്തത് .കാലം മാറിയപ്പോൾ നാടകവും ഗാനമേളയും ചെണ്ട മേളങ്ങളും വന്നു. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ അതൊന്നും വേണ്ടാ എന്ന് പറയുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കും .പക്ഷെ പല സാമൂഹ്യ വിരുദ്ധരും ഈ തിരുനാൾ ,ഉത്സവ സമയത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടാകാം .അതുകൊണ്ടായിരിക്കാം ഇത് നിർത്തുവാൻ പറയുന്നത് .പക്ഷെ കാലങ്ങളായി അതു കൊണ്ട് ഉപജീവനം കഴിക്കുന്ന കച്ചവടക്കാരെ വഴിയാധാരമാക്കാതെ .മറ്റു മാർഗ്ഗങ്ങൾ ചെയ്യുക
രുദ്രാക്ഷ മാലയും ഇട്ട് വിഷപ്പാമ്പുകള്‍ നേരത്തെ sabhagalil ഇതുപോലെ ഉള്ള എല്ലാ പരിപാടികളും തുടങ്ങി vechathalle പിന്നെ ഇനി ഇത് ആരെങ്കിലും ഒരുത്തൻ സര്‍ക്കുലര്‍ irakiyal പോലും niruthan പറ്റുകയില്ല. പിന്നെ ക്രിസ്ത്യന്‍ പള്ളിയില്‍ vijathiyarude എല്ലാം nadapilakanam എന്ന് പറഞ്ഞാല്‍ ഹിന്ദു അമ്പലത്തില്‍ muslim പള്ളിയിലും christian culture യും കൂടി endha nadathathath ??? ഇതൊക്കെ avasana കാലത്തെ adayalangal തന്നെ. Christian മതം നശിപ്പിക്കാന്‍ വേണ്ടി കൊറേ ethir shakthigal പ്രവര്‍ത്തിക്കുന്നു. പള്ളിയില്‍ അമ്പലത്തിലെ കൊടിമരം, നിലവിളക്ക്, kalluvilakk , ശിവലിംഗം ഇതെല്ലാം ഉണ്ടല്ലോ പിന്നെ ഇനി എന്തിനു baaki illathakkanam നടക്കട്ടെ ഇനിയും എന്നിട്ട് ആdhyam ഈ vishapambhukalum കൂടി മതം maratte അല്ലെങ്കില്‍ 3 vallathil കാല്‍ വെച്ച് veezhatte.
ഈ. പറയുന്ന അച്ഛൻ എരുമേലിയിൽ നിന്നു ശബരിമലക്ക് നടന്നു പോവുന്ന വഴിയിൽ പേരൂർത്തോടിൽ ഒരു അന്തോണീസ് പുണ്യാളന്റെ കുരിശടി ഉണ്ട് . അയ്യപ്പന്മാർ അവിടെ കാണിക്ക ഇട്ട് പ്രാർത്ഥിച്ചിട്ടാണ്.
ഇപ്പോ ക്രിസ്ത്യൻ പള്ളികളിൽ ഷേത്രങ്ങളിലെ പോലെ കൊടിമരവും കോടിയേറ്റും ഉണ്ട് അതുപോലെ ക്ഷേത്ര ഉത്സവങ്ങളിലെപോലെ തന്നെ പെരുന്നാളിനും ആന എഴുന്നെളിപ്പും ചെണ്ട മേളവും ആരംഭിച്ചു, ക്രിസ്ത്യൻസും ഹിന്ദുക്കളുടെ ആചാരങ്ങൾ അനുകരിക്കാൻ തുടങ്ങിയത് ഒരു ഒത്തൊരുമ ആയിട്ട് കാണുക, ഹിന്ദു ആചാരങ്ങൾ പള്ളികളിൽ കൊണ്ടുവരുന്നതിൽ ക്രിസ്ത്യൻ ജനതക്ക് മോശം ആയി തോന്നുന്നില്ലേൽ പിന്നെ എന്ത് പ്രശ്നം, സത്യം പറഞ്ഞാൽ പള്ളിയിൽ ചെണ്ട മേളക്കാരെ കാണുമ്പോൾ ഹിന്ദു ക്ഷേത്രത്തിലെ ഉത്സവത്തിനു ചെണ്ട മേളം നടത്തുന്ന അതെ ഫീലിംഗ് തോന്നു എന്ന് മാത്രം. അതിന് കാരണം അവരുടെ വേഷം ഒന്നാമത്തെ കാര്യം പിന്നെ ഇന്നുവരെ പള്ളി പെരുന്നാളിന് ബാന്റ് മേളം അല്ലാതെ വേറൊന്നും കണ്ടിട്ടില്ല അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്, അതായത് ക്ഷേത്രത്തിൽ ഉത്സവത്തിന് ബാന്റ് മേളം വെച്ചാൽ എന്താവും സ്ഥിതി അതുപോലെ 😄, എന്തായാലും ക്ഷേത്രത്തിൽ ബാന്റ് മേളം നടത്തില്ല അത് ഉറപ്പാണ് 😄, ഭഗവാനെ മുന്നോട്ട് ഇനി എന്തൊക്കെ കാണേണ്ടിവരുവോ എന്തോ😄 🙏
ബൈബിളിനെ വേദം എന്ന് വിളിക്കുക , പാതിരിയെ വൈദികൻ അല്ലെങ്കിൽ പുരോഹിതൻ എന്ന് വിളിക്കുക ക്രിസ്ത്യൻ ആരാധനാലയത്തിൽ കൊടിമരം, കൽവിളക്കു, നിലവിളക്കു എന്നിവ സ്ഥാപിക്കുക ശയനപ്രദിക്ഷണം പുഷ്‌പാഞ്‌ജലി തുടങ്ങിയ വഴിപാടുകൾ നടത്തുക കുരിശു മല എന്ന പേര് ഒരു മലയ്ക്ക് കൊടുത്തിട്ടു ശബരിമലയ്ക്കു പോകുന്നതുപോലെ വ്രതം നോറ്റു ആ മല കയറുക പള്ളികളിൽ വിദ്യാരംഭം നടത്തുക കുരിശു വച്ച് ഓണപ്പൂക്കളം ഇടുക അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ഹൈന്ദവ ജ്ഞാനവിജ്ഞാനങ്ങളും പേരുകകളും ആചാരങ്ങളും അങ്ങിനെതന്നെ കോപ്പി അടിക്കുക എന്നിട്ടു അതിൻ്റെ ഉടമസ്ഥാവകാശം അവകാശപ്പെടുക . കച്ചവട മനസ്ഥിതി ഉള്ള ഉടായിപ്പു സഭകൾ ചെയ്തുകൂട്ടുന്ന ഇതൊക്കെയാണിന്നു .
This bishop has no commonsense. Kodimaram, kodiyetu, muthukkuda etc come from the Hindu culture. The Christians of Kerala are Hindu in culture, christian in faith. Their social customs are the same as those of the Hindu community. How can a bishop issue a circular like this in this social context ? Shame !!
@@VenuanjanamAnjanam ഉപയോഗിക്കാൻ പറ്റും. പക്ഷേ അതിന് മുൻപ് പറഞ്ഞിട്ട് വേണം തുടങ്ങാൻ. ഇത് ക്ഷേത്ര വാദ്യോപകരണം ആണ്.. നമ്മൾ ഇത് ഉപയോഗിക്കാൻ പോവുകയാണ്.. എന്ന്.
This must be an error of judgement from the individual concerned....Hope good sense prevails! I have always felt proud of the cultural integration that the Christian community has brought about in proceedings and rituals! Hats off to them!!
പ്രിയപെട്ട സുഗൃത്ക്കളെ തലയിക് പ്രാന്ത് കയറിയ ചില പാതിരിമാരുടെ വിവരക്കേട് സമ്മതിച്ച് കൊടുക്കാൻ പാടില്ല ദൈവം എല്ലാവരുടെയം സമാധാന ജീവതത്തിനു വേണ്ടിയുള്ളതാണ് ഓർമ്മിച്ചാൽ നന്ദ് നാവ് പിഴച്ചാൽ സ്ഥതി മാറും
ഹിന്ദുവും ക്രിസ്ത്യാനിയും വിവാഹം കഴിച്ചുണ്ടായ കുട്ടികളെ അറിയാതെ പോലും ഇവരടുത്ത് വിടരുത്: അച്ചൻമാരുടെ മതനിയമ പ്രകാരം വെട്ടിമുറിച്ച് ഒരു കഷണം പള്ളിയിൽ മൂടും മറ്റത് ദഹിപ്പിക്കാൻ തരും😂
കല്യാണ താലി കെട്ടുന്നത്, കൊടിമരത്തിൽ കൊടി ഉയർത്തുന്നത് എല്ലാം ഹിന്ദു ആചാരമാണ്.. ഇതെല്ലാം ആ അച്ഛനെ പറഞ്ഞ് മനസിലാക്കുക.....
ഒരു ക്രിസ്ത്യാനി
സത്യമാണ് സുഹൃത്തോ ഈ നാറിക്ക് അത് പറഞ്ഞ് കൊടിക്കാൻ അവിടെ പള്ളി ഇനങ്ങൾക്ക് ഉത്തരവാദിത്വത മുണ്ട്❤
ചെണ്ടമേളവും പഞ്ചവാദ്യവും എഴുന്നള്ളിപ്പും നിവേദ്യവും ഒക്കെ ഹൈന്ദവ ആചാരങ്ങളാണ്. ഇതൊക്കെ കടമെടുത്തതാണ്.
Yes, എന്തിനു പള്ളി എന്ന വാക്ക് പോലും കടമെടുത്തതാണ്
Enthayalum cinema song padunna bandsetinekalum nallathanu shinikari mealam😅😅😅😅
കൊടിയേറ്റ്
Yes
Yes
ഞാനും ഒരു ക്രിസ്ത്യാനിയാണ് നിന്നെപ്പോലെ മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികൾക്ക് മൊത്തം നാണക്കേടാണ് ഇവനെപ്പോലെയുള്ള അച്ഛന്മാർ ഇതുപോലെയുള്ള വൈദികത്വം മറ്റു മതസ്ഥർക്ക് ഉണ്ടായ വേദനയിൽ ഞാനും വേദനിക്കുന്നു ബലി അർപ്പിക്കാൻ പോകുന്നതിനു മുമ്പ് മറ്റുള്ളവർക്ക് നിന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടെന്നു തോന്നിയാൽ ബലിവസ്തു അവിടെവച്ച് ആദ്യം അവനോട് പോയി രമ്യപ്പെട്ട് പിന്നീട് വന്ന ബലിയർപ്പിക്കുക എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് മറ്റു മതസ്ഥരെ വേദനിപ്പിച്ച ഈ വൈദികനെ എങ്ങനെ ബലിയർപ്പിക്കുവാൻ പറ്റും
'അച്ഛന്മാർ 'അല്ല അച്ചന്മാർ ആണ് ശരി. മലയാളം വ്യക്തമായി മനസിലാക്കണം.....
ഈ പള്ളിയിൽ ജാതി മത വ്യത്യാസമില്ല വിശ്വാസിക്ക് വരാ൦ ദൈവത്തെ ആരാധിക്കാ൦ പള്ളിത്തിരുനാളുകൾ ആത്മീയവള൪ച്ചക്ക് ഉതകുന്നതാകണ൦
ഞാനൊരു ക്രിസ്ത്യാനിയാണ്. ഞങ്ങളുടെ പെരുന്നാളിനും ഇത്തരം ചെണ്ടയും ബാൻഡും ഒക്കെ ഉണ്ടാവാറുണ്ട്. ഈ അച്ഛന് ഇത് എന്തുപറ്റി ആവോ 😮
Ee achan kattaru vargheeya vadi aanu. Beware of this Achhan. 😮
ഇവിടയുള്ള നസ്രാണികളും തുലുക്കന്മാരും ഈ ഹൈന്ദവരുടെ കൊച്ചുമക്കളാണെന്ന് ഓർക്കണം
@@vmvm819 ആയിക്കോട്ടെ എനിക്ക് അതിൽ വിരോധമില്ലന്നെ 😊
Tallu kollanjittu.
ജനങ്ങൾ ഒരുമിച്ച് നിന്ന് മാറ്റവുന്നതെ ഉള്ളു ഈ ഉത്തരവോക്കെ. കുറെ കഴിഞ്ഞു തൃശൂർ പൂരം ഹിന്ദുക്കൾക്ക് മാത്രമല്ലേ ഉള്ളു എന്ന് പറയൂലോ.ഇതൊന്നും ഒരിക്കലും അനുവദിച്ചു കൊടുക്കരുത്
കേരളത്തിലെ ക്രിസ്ത്യൻ മുഴുവൻ ഹിന്ദുവിൽ നിന്നും മാറിയ ജനങ്ങൾ അല്ലേ? തോമാശ്ലീഹ വന്നത് മുതൽ. അപ്പൊൾ പഴയ ആചാരങ്ങൾ മറക്കാൻ കഴിയില്ല. കൊടിമരം, ആന, ചെണ്ട മേളം, ഓണം, വെടിക്കെട്ട് അങ്ങനെ ഓരോന്നും. ഇടപ്പള്ളി പള്ളിയിൽ ഒരുപാട് ഹിന്ദു ആചാരങ്ങൾ ഉണ്ട്.
No bro ...jewish are first Christian...just come and see kunnamkulam many of us Jewish ancestors....arthat is synagol but 2000 now is Church
There were no jews whole over kerala , jews were only seen in some parts of central kerala . Xtians are 18 percent earlier it was 25 percent. Even if we exclude backward communities like lagin catholics the shro xtians are majority. @@TheAbinn
വിഭാഗീയതവളർത്താനല്ല ..
സൗഹാർദം ഊട്ടി ഉറപ്പിക്കാനാണു ഉത്സവങ്ങൾ...
Nalla alukal. You all should live peacefully and happily.
എന്റെ ചെറുപ്പകാലത് പള്ളികളിൽ പെരുന്നാളിന് ബാൻഡ് മേളമാണ് സാധാരണയായി കാണാറ്. ചെണ്ട മേളം ഒരു ക്ഷേത്ര കലയാണ്. ഇന്ന് എവിടെയെങ്കിലും ഒരു കക്കൂസ് ഉദ്ഘാടനത്തിനു പോലും ചെണ്ടമേളം കാണാം. ഞാൻ ബിഷപ്പിനോടൊപ്പം ആണ്. അതുപോലെ കൽവിളക്കും കൊടിമരവും മാറ്റണം
ഞാനും ഈ പള്ളിയിൽ വരുന്നതാണ്🙏💙👍
ദേവാലയ ആഘോഷങ്ങൾ ആത്മീയവള൪ച്ചയ്ക്കുള്ളതാക്കി മാററുക ദേവാലയത്തിൽ നടക്കുന്ന പ്രാർത്ഥനകൾ അടിച്ചുപൊളി ക്കാനുള്ളതല്ല
വലിയ സങ്കടം തോന്നുന്നു ഇങ്ങനെയൊക്കെ കാണുമ്പോൾ ഈ മനുഷ്യരുടെ ഒക്കെ ആ സംസാരം കേൾക്കുമ്പോൾ അവരുടെ ആ നന്മ മനസ്സ് കാണാതെ പോകാൻ ആവില്ല ബിഷപ്പ് ആയാലും അച്ഛൻ ആയാലും ആരായാലും ഒന്നുകൂടി ആലോചിച്ച് നല്ല തീരുമാനങ്ങൾ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു❤
കൊടിമരം അതും ഹിന്ദുക്കളുടെ അല്ലേ ..
കെടി മരവും കൊടിയേറ്റവും എന്നു മുതൽ തുടങ്ങി
അത് എല്ലാം ഉള്ളത് അറിയില്ലേ
@@A.T.K.-zl1wd, 25 വർഷം മുന്നേ വരെ ഞാൻ കണ്ടില്ല 10 വർഷം മുന്നേ ആണ് ആദ്യമായി പള്ളിയിൽ കൊടിമരം കണ്ടത് 😅
@@A.T.K.-zl1wdഎന്ന് മുതൽ 😊
ദീപസ്തംഭവും ഭണ്ഡാരവും കാണാറുണ്ട് -
Pullikkaran paranjathu valare sathyam thanne
ഇപ്പോൾ പള്ളികളിൽ ഹിന്ദു ആചാരങ്ങളാണ് നടത്തുന്നത് അതിനു ഉദാഹരണമായി കണക്കാക്കാവുന്നതാണ് കൊടിമരം, തുലാഭാരം എഴുത്തിനു രുത്തൽ എന്നിവ എന്താണ് അച്ഛനു ഇപ്പോൾ ബോദോദയം ഉണ്ടാകാൻ കാരണം
ബോധോദയം ഉണ്ടായാൽ അത് കുഴപ്പം. ഇല്ലെങ്കിൽ അതും കുഴപ്പം... അങ്ങുന്ന് ഒരു സൊല്യൂഷൻ പറഞ്ഞു താ..
@@james55380 ജെംസേ ഈ ബോധോദയ കുറച്ചു നേരത്തെ ആകാമായിരുന്നു കുറച്ചു വൈകീ പോയി എന്നു തോന്നിയതുകൊണ്ടു ചോദിച്ചു പോയതാണെ !'
@@james55380enkil kodimaram eduthu kalayada aadhyam? Vigrahangale eduthu kalayu....
ഞങ്ങൾ കമുകിൻകോട്കാർക്ക് ജാതിയും മതവുമില്ല ദയവു ചെയ്ത് ഞങ്ങളുടെ മനസുകളിൽ വർഗീയ വിഷം കുത്തി നിറയ്ക്കരുത്😢
ഉത്തരവിട്ടവൻ എന്തായാലും നല്ല ഒരു വർഗീയ വാദി ആണെന്ന് ഉറപ്പാണ്
Araano ipo parayane ente pono😅
Suddapi 😂😂😂
ഓണം അഘോഷിക്കരുത്, ക്രിസ്തുമസ് അഘോഷിക്കരുത് എന്ന് പറയുന്ന ഉസ്തു 🤣
സുഡാപ്പിക്ക് ജനിച്ചതാവും ബിശപ്പ്😂😂😂😂
നീ ഉഡാ യിപ്പാനല്ലോ.
ആ കൊടി മരം കൂടി എടുത്ത് കള
മതേതരത്വോംമതസൗഹാർധവും.ഹിന്ദുവിന്.ഭാത്രംബാധകം.ക്രീയുടേയും.മൂക്രിയുടേയുംദൈവംകോപിക്കും.
ഇതാണ്.മതേതറയെന്ന്പറയുന്നത്..ഹിന്ദുവിന്റെതാലി.ഹിന്ദുവിന്റ്കൊടിമരം.ഹിന്ദുവിന്റെ.നിലവിളക്ക്.ഹിന്ദുവിന്റെ.എഴുത്തിനിരിത്ത്.ഹിന്ദുപാട്ട്.എന്നുവേണ്ടായെല്ലാമടിച്ചുമാറ്റി.ഈകള്ളപരിഷകൾ..
കോപ്പിറൈറ്റ് ആക്റ്റ് പ്രകാരം കേസ് കൊടുക്കണം.
മതങ്ങൾ മനുഷ്യരെ ഒന്നാക്കുന്നതിനാവണം. എല്ലാവർക്കും ആഘോഷിക്കാനുള്ളതാകണം. നല്ല പ്രവർത്തികൾ ചെയ്യുന്നതിനാകണം. എൻറെ ദൈവം എൻറെ മാത്രം ദൈവം എന്നു പറഞ്ഞു ദൈവകോപം കിട്ടുന്നതിന് ആവരുത്.
എങ്ങനെ ആടൊ പല മനുഷ്യരെ ഒന്നാക്കുന്നത് ഒന്നാക്കാൻ നടക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക പലതായതുകൊണ്ടാണ് ജീവിതം ഉള്ളത് ഒന്നായാൽ ഭൗതിക തലത്തിൽ ജീവിതമില്ല ഒന്നായാൽ ഇങ്ങനെ ഒരു വാർത്ത പോലും ഉണ്ടാകില്ല കമ്മ്യൂണിസ്റ്റ്ക്കാരന്റെ അർത്ഥമറിയാത്ത വാചക കയർ ത്ത് കാണാ പാഠം പഠിച്ച് പറയുന്നതിന് പകരം വാക്കുകളുടെ അർത്ഥം പഠിച്ച് പറയാൻ ശ്രമിക്കു.
ക്രിസ്ത്യനിയുടെ മനോഭാവം ഇതാണോ അപ്പോൾ നിങ്ങളും മുസ്ലിംകളും തമ്മിൽ എന്താണ് വെത്യാസം ചിന്തിച്ചു അച്ഛനുള്ള മറുപടി ക്രിസ്ത്യൻ സഹോദരങ്ങൾ കൊടുക്കുക 🙏
ഞാൻ ക്രിസ്ത്യാനി. ഈ അച്ചൻ്റെ തീരുമാനം എടുത്ത് ചവിട്ട് കുട്ടയിൽ ഇടുക
എന്താടോ മുസ്ലിം നിന്നെ കേറി കടിച്ചോ
അച്ഛന് support.. 👍👍👍ഭൂരിപക്ഷം അബലങ്ങളിൽ ക്രിസ്ത്യാനികളെ കയറ്റത്തില്ലല്ലോ...😏😏
പിന്നെ എന്തിന് ക്രിസ്ത്യാനി മാത്രം മതേതറനാകണം.. 🙂🙂
തുടക്കത്തിൽ ഞാൻ വിചാരിച്ചു ഹിന്ദുക്കൾ ആണ് ഇനി ചെണ്ട കോട്ടണ്ട എന്ന് പറഞ്ഞത് എന്ന് പിന്ന അറിഞ്ഞേ പള്ളിലെ അച്ഛൻ ആണ് വിഷയം എന്ന്
പള്ളികളിലെ വിഗ്രഹ ആരാധനാ, കൊടിമരം, നിലവിളക്ക്, 😄😄😄അച്ഛൻ പെടും 😄😄🤭🤭🤭🙏
പാവറട്ടി പെരുന്നാളിന് എല്ലാ കൊല്ലവും മട്ടന്നൂരിൻ്റെ പാണ്ടിമേളം പതിവുണ്ട്.
Sorry My Hindu brothers 😭 I'm really sorry
ഇവിടുത്തെ ബാനറിൽ രക്തദാന നേർച്ച എന്നെഴുതി കാണുന്നു ഇത്രയും മനോഹരമായ ചിന്താഗതി യുള്ള ഈ പള്ളിയിലെ ഇങ്ങനത്തെ ചിന്താഗതി വളരെ മോശമാണ് ഞങ്ങളുടെ ഇടവകയിൽ പ്രദർ ക്ഷണത്തിന് ചെണ്ടമേളങ്ങൾ ഉപയോഗിക്കുന്നു ഹിന്ദുവായിരുന്ന ഒരു വ്യക്തി ഇപ്പോൾ അവിടെ ഒരു പുണ്യവാളന്റെ രൂപത്തിൽ ഇരിക്കുന്നു എന്ന് മറക്കരുത് മറ്റൊരുപതകളിലെ വൈദികർ തമ്മിലുള്ള അടി ഒഴിവായി കിട്ടാൻ തമ്പുരാനോട് പ്രാർത്ഥിക്കാൻ ഈ സമയം ഉപയോഗിച്ചാൽ നന്നായിരുന്നു
അടുത്തകാലത്താണ് പള്ളികളിൽ ചെണ്ടമേളം തുടങ്ങിയത്. അമ്പലത്തിലെ ചെണ്ടമേളം കണ്ടട്ടുള്ളു ...പെരുന്നാളിന്.. ബാൻഡ് സേറ്റ് ആണ് കണ്ടിരുന്നത്...വൈദീകൻ അതാവോ പറഞ്ഞത്🤔
അങ്ങനെ ആണേൽ ആദ്യം കൊടിമരം, മുതുകുട ഇതൊക്കെ ആദ്യം ഒഴിവാക്കണം.
സൂര്യനമസ്കാരം യേശു നമസ്കാരം ആയി.
ഈ ഉത്തരവിട്ട അച്ഛനോട് ഒരു ചോദ്യം എന്നാണ് നിങ്ങൾക്ക് കൊടിമരം ഉണ്ടായത്, അത് അമ്പലത്തിന്റെ മാത്രം സവിശേഷതയാണ് എന്നിട്ടു നിങ്ങൾ വെക്കുന്നില്ലേ എന്നാൽ അത് ആദ്യം എടുത്ത് കളയൂ എത്രയോ പള്ളികളിൽ കൽവിളക്കുണ്ട്, ഇങ്ങിനെയുള്ള അച്ഛന്മാരെ വെച്ച് പൊറുപ്പിക്കരുത്
പോയി മക്കളെ കേരളം ശരിക്കും ഭ്രാന്താലയമാക്കി CPM
എന്നാൽ കോടിയേറ്റവും കോടി ഇറക്കവും ചെയ്യാൻ ബൈബിളിൽ പറഞ്ഞിട്ടില്ല വദ്യമേളത്തിന്റെ ക്യാഷ് പതിരിക്കും ബിഷപ്പിനും സീസണൽ ഫുഡ് അടിക്കാൻ കൊടുത്താൽ അവർ ഹാപ്പി ആകും
എരപ്പാളി പുരോഹിത വർഗം ഫു.....
അല്ല ജിഹാദി ഫണ്ട് കിട്ടിക്കാണും
അപ്പോളപ്പാ നിലവിളക്കും കൊടിമരവും എന്തു ചെയ്യും?
ബിഷപ്പ് അല്ല വിഷപ്പ് ആയിരിക്കും
ഹിന്ദു, ഹിന്ദു എന്നു പറയാതെ.
എല്ലാ ഹിന്ദുക്കളും സംഘപരിവാർ അല്ല.
വാദ്യമേളങ്ങളും, മറ്റു കലകളും ഒക്കെ ആര് ആഘോഷിച്ചാലും ബിജെപി കാർക്ക് ഒരു പരാതിയും ഇല്ല .എന്ന് തന്നെയുമല്ല അവർക്ക് സന്തോഷമേയുളളൂ.❤️
സംഘപരിവാർ വർഗ്ഗീയത കാണിക്കില്ല സുഹൃത്തേ അവർ എന്തിനും കൂടെ നിൽക്കത്തെയുള്ളു അവരെ ചേർത്ത് നിറുത്തിയാൽ അറിയാം..വർഗ്ഗീയത പറയുന്നത് മറ്റു പാർട്ടികളാണ് ശ്രദ്ധിച്ചാൽ അറിയാൻ പറ്റും..
Mattupartikalanu Sangaparivarinei tharayadichu kanikunnath
ഹിന്ദു എന്നു പറഞ്ഞാൽ എന്താ ആരെങ്കിലും പിടിച്ച് വിഴുങ്ങുമോ? നിന്നെപ്പോലയുളള കൃമികളാണ് ഈ രാജ്യത്ത് പ്രശ്നം ഉണ്ടാക്കുന്നത്. സംഘികളാണ് ഈ രാജ്യം ഭരിക്കുന്നത് എന്ന കാര്യം മറന്നു പോയോ?
@@RAVI-i4f😂😂best
തിരുവനന്തപുരം ജില്ലയിൽ മാത്രo ആണ് എന്ന് ഈ വേർതിരിവ് മറ്റേ ജില്ലകളിൽ വേറെ കുഴപ്പമില്ല.... മറ്റേ ജില്ലകളിൽ മേളം ഇല്ലാതെ ഒരു ആഘോഷം ഇല്ല....
palli compoundil perunal nadathikkonam... mike purathu kettal bishop nu adi kittumennu paranjeekk...
December 24 nu SNDP ambalathil ulsavavunm balayum kandu pathira Querbanakku pokunna njan.
ബിഷപ്പ് ഗാസ അനുഭാവി ആയിരിക്കും 7ആം സ്വർഗ്ഗത്തിൽ ആരെയും കാണാതെ ഒളിഞ്ഞിരിക്കുന്ന ഏക ദൈവം ആയിരിക്കും ബാങ്ക് വിളിച്ചു നിസ്കരിച്ചാൽ കുഴപ്പമില്ല സംഗീതഉപകരണം വായ 🤔🙄❤️കുത്തിത്തിരുപ്പ് അല്ല കേട്ടോ ഈ കമന്റ് 🥰
ഓണം ആഘോഷിക്കരുത് ഞമ്മള്,ക്രിസ്തുമസ് ആഘോഷിക്കരുത് ഞമ്മള്, നബിദിനാഘോഷംവരെ ശിർക് പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് 🤣🤣🤣
കലയും സംസ്കാരവും മതവും വിശ്വാസങ്ങളും എല്ലാം ജനങ്ങൾ അവരുടെ സന്തോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും വേണ്ടി അവരാൽ നിർമിച്ചെടുത്തിട്ടുള്ളതാണ്…. എന്നാൽ വിവിധ പുരോഹിതന്മാർ ചിന്തിക്കുന്നത് എല്ലാം അവർ നിർമിച്ചെടുത്തത് എന്നാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാ മേടകളും അരമനകളും തകർന്ന് തരിപ്പണമാകുന്ന കാഴ്ചകൾ നമുക്ക് അന്ന്യമല്ല. എന്നാൽ താനില്ലെങ്കിൽ പ്രളയം എന്ന് ചിന്തിക്കുന്ന മൂഢന്മാർ ഇന്നും നമുക്ക് ചുറ്റുമുള്ളത് നമ്മെ അലോസരപ്പെടുത്തും ….. കാലം ഈ മൂഢൻമാർക്ക് സത്യവും മിഥ്യയും തെര്യപ്പെടുത്തി കൊടുക്കട്ടെ
ഉള്ള സൗഹാർദ്ധം എങ്ങനെയെങ്കിലും എല്ലാവരും കൂടി നശിപ്പിക്കുക. ഈ ചിന്താഗതി മാറണം അല്ലങ്കിൽ നല്ലവരായ മനുഷ്യർ മാറ്റണം. ഒടുവിൽ ഒന്ന് ബോധ്യമാകും. നാം വന്നത് ഒരിടത്തുനിന്ന്. നിലനിൽക്കുന്നത് ഒരിടത്തിൽ. ഇനി തിരികെ പോകേണ്ടതും ഒരിടത്തേക്ക്. പിന്നെ എന്തിനീ സ്പർദ്ധ 🙏🏿🇮🇳
For common public there is no problem. But religious leaders and political leaders wants communalism.
I am hindu. And I love Jesus (son of god) and mother merry. Jai sree ram. Amen.
Ave Maria! Jai Sri Ram 🙏
പള്ളിയില്‍ ക്വയര്‍ പാടിയിരുന്നു . ഹിന്ദുവായതിനാല്‍ എന്നെ ഒഴിവാക്കി. ഗാനമേളകളില്‍ എല്ലാ മതങ്ങളുടെയും ഗാനം ആലപിക്കാം. എന്തു ചെയ്യാം മതപുരോഹിതര്‍ വിഷം കുത്തിവെച്ചുതുടങ്ങി വര്‍ഷങ്ങള്‍ക്കു മുന്നേ
പള്ളിക്കാര്യം ആ ഇടവകക്കാരും അധികാരികളും തീരുമാനിക്കും മറ്റുള്ളവർക്ക് പങ്കെടുക്കാം പക്ഷേ വച്ച് പൊറുപ്പിക്കില്ല എന്ന ധാർഷ്ട്യം നല്ലതല്ല
അവിടെ ഉള്ള ക്രിസ്താനി കളുടെ പ്രതികരണം എന്തേയ് ഇല്ലാതിരുന്നത് ..
അത് കാര്യം
ശിങ്കാരി മേളം മാറ്റി. നസ്രാണി മേളം കൊട്ടൂക(ഹല്ലെളൂയ്യ)😂😅😄😜🤑😁😁😁😁
ആ കാണുന്ന കൊടി മരം ആരുടെ അതും മാറ്റണ്ടേ അമ്പലത്തിൽ മാത്രം കാണുന്ന കൊടി മരം 🤔എന്തിനാണ് ഇങ്ങനെ കരയുന്നെ ഹിന്ദു പറഞ്ഞാൽ മാത്രം ആണ് വർഗീയത പിന്നെ അച്ഛൻ പറഞ്ഞത് ശരി ആണ് മുൻപേ ആലോചിച്ചു ചെയ്യാൻ ശ്രമിക്കുക ആണ് വേണ്ടത് മതേതരം കേരളത്തിൽ ഹിന്ദു മാത്രം ബാധകം 🤔
This priest should be proud of the practices ur church followed so far . When a non Christian donates so far God did not reject.
വർഗ്ഗീ ആയാലും മതേതരൻ ആയാലും ചെണ്ടയടിയും വെള്ളമടിയും നിർത്തിക്കരുത് പ്ലീസ് …
നല്ല കാര്യം ആ പൈസാ വല്ല പാവങ്ങൾക്ക് കൊടുക്ക്
Matharathara hindu, evare pola olla naregal issues create chayunath. I support the church decision ..
ആ അച്ഛൻ ഇപ്പോഴും ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്ത അച്ഛൻ ആണ് 😡.
ക്രിസ്ത്യാനിയും ആറാം നൂറ്റാണ്ടും തമ്മിൽ എന്തു ബന്ധം? അത് മമ്മദിന്റെ ടീംസ് അല്ലേ
വയനാട്ടിൽ കമ്പളകാട് ഒന്നാം മയിൽ കഴിഞ്ഞു മുന്നോട്ട് പോയാൽ അവിടെ valiya പള്ളിയുണ്ട് പള്ളിപെരുനാൾ ഉണ്ടാകാറുണ്ട് അവിടെ ഹിന്ദു കളും മുസ്ലിം എല്ലാരും പോകാറുണ്ട് ഈ പറഞ്ഞ ചെണ്ടയും ഉപയോഗികാരുണ്ട്
ഞാൻ ആ പള്ളി പറമ്പിൽ മെഴുകുതിരി നടന്നു വിറ്റി ട്ടുണ്ട് അതൊരു കാലം
Come to Thrissur we will show you 😅😅😅 perunnal 😅
അച്ഛന് support.. 👍👍👍ഭൂരിപക്ഷം അബലങ്ങളിൽ ക്രിസ്ത്യാനികളെ കയറ്റത്തില്ലല്ലോ...😏😏
പിന്നെ എന്തിന് ക്രിസ്ത്യാനി മാത്രം മതേതറനാകണം.. 🙂🙂
അച്ഛനല്ല, ബിസപ്പാണ് ഇതിന്റെ കാരണം.
ക്രെസ്തവ വിശ്വാസമനുസരിച്ച് പള്ളിയിൽ പ്രാർത്ഥിക്കാനാണ് വരണ്ടത് .അല്ലാതെ നാടകം കാണാനും ഗാനമേള കേൾക്കാനും അല്ല . പണ്ടു കാലത്ത് മറ്റ് വിനോധ ഉപാദികൾ ഇല്ലാത്തതിനാലാണ് .തിരുനാൾ നടത്തിയിരുന്ന സമയത്ത് നാടൻ കലകളും ചെണ്ടയും വെടിക്കെട്ടിനുമൊക്കെ അനുവാദം കൊടുത്തത് .കാലം മാറിയപ്പോൾ നാടകവും ഗാനമേളയും ചെണ്ട മേളങ്ങളും വന്നു. ഇപ്പോൾ ഒരു സുപ്രഭാതത്തിൽ അതൊന്നും വേണ്ടാ എന്ന് പറയുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കും .പക്ഷെ പല സാമൂഹ്യ വിരുദ്ധരും ഈ തിരുനാൾ ,ഉത്സവ സമയത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടാകാം .അതുകൊണ്ടായിരിക്കാം ഇത് നിർത്തുവാൻ പറയുന്നത് .പക്ഷെ കാലങ്ങളായി അതു കൊണ്ട് ഉപജീവനം കഴിക്കുന്ന കച്ചവടക്കാരെ വഴിയാധാരമാക്കാതെ .മറ്റു മാർഗ്ഗങ്ങൾ ചെയ്യുക
രുദ്രാക്ഷ മാലയും ഇട്ട് വിഷപ്പാമ്പുകള്‍ നേരത്തെ sabhagalil ഇതുപോലെ ഉള്ള എല്ലാ പരിപാടികളും തുടങ്ങി vechathalle പിന്നെ ഇനി ഇത് ആരെങ്കിലും ഒരുത്തൻ സര്‍ക്കുലര്‍ irakiyal പോലും niruthan പറ്റുകയില്ല.
പിന്നെ ക്രിസ്ത്യന്‍ പള്ളിയില്‍ vijathiyarude എല്ലാം nadapilakanam എന്ന് പറഞ്ഞാല്‍ ഹിന്ദു അമ്പലത്തില്‍ muslim പള്ളിയിലും christian culture യും കൂടി endha nadathathath ??? ഇതൊക്കെ avasana കാലത്തെ adayalangal തന്നെ. Christian മതം നശിപ്പിക്കാന്‍ വേണ്ടി കൊറേ ethir shakthigal പ്രവര്‍ത്തിക്കുന്നു. പള്ളിയില്‍ അമ്പലത്തിലെ കൊടിമരം, നിലവിളക്ക്, kalluvilakk , ശിവലിംഗം ഇതെല്ലാം ഉണ്ടല്ലോ പിന്നെ ഇനി എന്തിനു baaki illathakkanam നടക്കട്ടെ ഇനിയും എന്നിട്ട് ആdhyam ഈ vishapambhukalum കൂടി മതം maratte അല്ലെങ്കില്‍ 3 vallathil കാല്‍ വെച്ച് veezhatte.
ഈ. പറയുന്ന അച്ഛൻ എരുമേലിയിൽ നിന്നു ശബരിമലക്ക് നടന്നു പോവുന്ന വഴിയിൽ പേരൂർത്തോടിൽ ഒരു അന്തോണീസ് പുണ്യാളന്റെ കുരിശടി ഉണ്ട് . അയ്യപ്പന്മാർ അവിടെ കാണിക്ക ഇട്ട് പ്രാർത്ഥിച്ചിട്ടാണ്.
അവരു പറഞ്ഞില്ലല്ലോ ഇടാൻ.... അയ്യപന്മർക് തോന്നി അവരു ഇടുന്നു...
ഇപ്പോ ക്രിസ്ത്യൻ പള്ളികളിൽ ഷേത്രങ്ങളിലെ പോലെ കൊടിമരവും കോടിയേറ്റും ഉണ്ട് അതുപോലെ ക്ഷേത്ര ഉത്സവങ്ങളിലെപോലെ തന്നെ പെരുന്നാളിനും ആന എഴുന്നെളിപ്പും ചെണ്ട മേളവും ആരംഭിച്ചു, ക്രിസ്ത്യൻസും ഹിന്ദുക്കളുടെ ആചാരങ്ങൾ അനുകരിക്കാൻ തുടങ്ങിയത് ഒരു ഒത്തൊരുമ ആയിട്ട് കാണുക, ഹിന്ദു ആചാരങ്ങൾ പള്ളികളിൽ കൊണ്ടുവരുന്നതിൽ ക്രിസ്ത്യൻ ജനതക്ക് മോശം ആയി തോന്നുന്നില്ലേൽ പിന്നെ എന്ത് പ്രശ്നം, സത്യം പറഞ്ഞാൽ പള്ളിയിൽ ചെണ്ട മേളക്കാരെ കാണുമ്പോൾ ഹിന്ദു ക്ഷേത്രത്തിലെ ഉത്സവത്തിനു ചെണ്ട മേളം നടത്തുന്ന അതെ ഫീലിംഗ് തോന്നു എന്ന് മാത്രം. അതിന് കാരണം അവരുടെ വേഷം ഒന്നാമത്തെ കാര്യം പിന്നെ ഇന്നുവരെ പള്ളി പെരുന്നാളിന് ബാന്റ് മേളം അല്ലാതെ വേറൊന്നും കണ്ടിട്ടില്ല അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്, അതായത് ക്ഷേത്രത്തിൽ ഉത്സവത്തിന് ബാന്റ് മേളം വെച്ചാൽ എന്താവും സ്ഥിതി അതുപോലെ 😄, എന്തായാലും ക്ഷേത്രത്തിൽ ബാന്റ് മേളം നടത്തില്ല അത് ഉറപ്പാണ് 😄, ഭഗവാനെ മുന്നോട്ട് ഇനി എന്തൊക്കെ കാണേണ്ടിവരുവോ എന്തോ😄 🙏
Veruthe prashnagal undakkan orunnu...😊.
അതിനാലാണ് ഏഗിക്രിധ സിവിൽ കോഡ് വരണം എന്ന് പറയുന്നത്
❤❤❤❤❤❤❤❤❤❤❤❤
Please no Feast without Chanda.
അച്ഛാ മലർന്നു കീടന്നു തുപരുത് ഇത് കേൾക്കുന്നവർ കരുതും ഹിന്ദു സങ്കടന അണോ എന്നു തോന്നിപോകും എതിര് പറഞ്ഞയുന്നത് എന്നു
Aalugallku nalla velivundu...
ബൈബിളിനെ വേദം എന്ന് വിളിക്കുക , പാതിരിയെ വൈദികൻ അല്ലെങ്കിൽ പുരോഹിതൻ എന്ന് വിളിക്കുക ക്രിസ്ത്യൻ ആരാധനാലയത്തിൽ കൊടിമരം, കൽവിളക്കു, നിലവിളക്കു എന്നിവ സ്ഥാപിക്കുക ശയനപ്രദിക്ഷണം പുഷ്‌പാഞ്‌ജലി തുടങ്ങിയ വഴിപാടുകൾ നടത്തുക കുരിശു മല എന്ന പേര് ഒരു മലയ്ക്ക് കൊടുത്തിട്ടു ശബരിമലയ്ക്കു പോകുന്നതുപോലെ വ്രതം നോറ്റു ആ മല കയറുക പള്ളികളിൽ വിദ്യാരംഭം നടത്തുക കുരിശു വച്ച് ഓണപ്പൂക്കളം ഇടുക അങ്ങിനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും ഹൈന്ദവ ജ്ഞാനവിജ്ഞാനങ്ങളും പേരുകകളും ആചാരങ്ങളും അങ്ങിനെതന്നെ കോപ്പി അടിക്കുക എന്നിട്ടു അതിൻ്റെ ഉടമസ്ഥാവകാശം അവകാശപ്പെടുക . കച്ചവട മനസ്ഥിതി ഉള്ള ഉടായിപ്പു സഭകൾ ചെയ്തുകൂട്ടുന്ന ഇതൊക്കെയാണിന്നു .
എല്ലാം പള്ളിയിലും ചെണ്ട ചിങ്കര മേളം ഉണ്ട്.
This bishop has no commonsense. Kodimaram, kodiyetu, muthukkuda etc come from the Hindu culture. The Christians of Kerala are Hindu in culture, christian in faith. Their social customs are the same as those of the Hindu community. How can a bishop issue a circular like this in this social context ? Shame !!
Excellent 🙏🙏
ഫാദർ പറഞ്ഞത് ശരിയല്ലേ. സായിപ്പന്മാർക്ക് ഈ വക ആഘോഷങ്ങളൊന്നും ഇല്ലല്ലോ. ഇതെല്ലാം ഭാരതത്തിൽ മാത്രമല്ലേ ഉള്ളു.😊
ക്ഷേത്രവാദ്യകളിൽ onnannu ചെണ്ട
അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് ഉപയോഗിക്കാൻ പറ്റില്ലേ.
@@VenuanjanamAnjanam ഇല്ല. 😃
@@VenuanjanamAnjanam ഉപയോഗിക്കാൻ പറ്റും. പക്ഷേ അതിന് മുൻപ് പറഞ്ഞിട്ട് വേണം തുടങ്ങാൻ. ഇത് ക്ഷേത്ര വാദ്യോപകരണം ആണ്.. നമ്മൾ ഇത് ഉപയോഗിക്കാൻ പോവുകയാണ്.. എന്ന്.
Onnu pode kottan ullathu kotttanam
This must be an error of judgement from the individual concerned....Hope good sense prevails! I have always felt proud of the cultural integration that the Christian community has brought about in proceedings and rituals! Hats off to them!!
ഇങ്ങനെ അണെങ്കിൽ സഭ, ഇനിയും നടക്കുന്ന വിവാഹ ചടങ്ങുകളിൽ നിന്ന് "താലി" കെട്ടുന്നത് ഒഴിവാക്കുമോ. ഈ കാര്യം ചോദിക്കുന്നത് സുറിയാനി ക്രിസ്ത്യാനി അണ്.😢
ithonnum illenkil pinnenthu perunnal???
Ellavareyumthammilthettikkanithupolillapurohithanmar.evidumnu.varunnuvo
പ്രിയപെട്ട സുഗൃത്ക്കളെ
തലയിക് പ്രാന്ത് കയറിയ
ചില പാതിരിമാരുടെ
വിവരക്കേട് സമ്മതിച്ച്
കൊടുക്കാൻ പാടില്ല
ദൈവം എല്ലാവരുടെയം
സമാധാന ജീവതത്തിനു
വേണ്ടിയുള്ളതാണ്
ഓർമ്മിച്ചാൽ നന്ദ്
നാവ് പിഴച്ചാൽ സ്ഥതി
മാറും
ക്രിസ്ത്യൻ പള്ളികൾക്കും കൊടിമരവും ഉണ്ണിയപ്പം മേളം... ഏതെല്ലാം ഉണ്ട്.
പിന്നെ നാട്ടുകാർ കൂടുന്നത് നല്ലതാണ്
അച്ഛൻ അല്ല നെയ്യാറ്റിൻകര രൂപത മെത്രാനാണ് ഈ circular ഉണ്ടാക്കിയത്.
theerumanam nallath
ഞങ്ങളുടെ മതനേതാക്കൾ പണം കേറി മൂടി, അതിന്റെ ഉങ്ക്.
Kunnamkulam ....come and feel the real pernuanal
നാടകവും pattum ചെണ്ടമേളവും ഗാനമേളവും എല്ലാം അമ്പലത്തിൽ നടത്തണം എന്നിട്ടു ഹിന്ദുവിന്നിട്ടു ചവിട്ടുകേം വേണം
church pazhamayilekku thirichu ponam
ഞങ്ങൾ പോകുന്ന പള്ളിയാണ് ഈ അച്ഛന് യെന്തിന്റെ സൂക്കേടാണവോ കഷ്ടം 🙏🙏🙏
anacharangal ellam ozhivakkanam
Upar Mera
Fr your Grandfathers are note Christians - but they are all hindus. am I write
ഞങ്ങളുടെ പെരുന്നാൾ കഴിഞ്ഞ ആഴ്ച്ച കഴിഞ്ഞതേ ഒള്ളു, നാല് സെറ്റ് ചെണ്ട ഉണ്ടായിരുന്നു, ഇതൊക്കെ ഓരോ കോപ്രായങ്ങൾ ആണ്
Kammi kalumayi koott koodi kaanum .....mmm
വെള്ളത്തിൽ മീൻ പിടിക്കാൻ മറുനാടൻ..
തിന്ന് കൊഴുത്ത മീനുകളെ പിടിക്കേണ്ടി വരും 😂
ഇവരുടെ മനസിന്റെ വൈകല്യം മനസിലാക്കുക
Ippol Pala Achanmarum Ambalathile Payassam, appam, unniyappam iva kazhikkiaruthennu Vilakkiyirikkunnu. Karanam Ente Ayalkkar ippol Vangikkunnilla... Venda ennuparanju. Karanam Chothichappol Achanmar kurbnasamayathu paranjuvathre. Melal kazhikkiaruthu vilakki. Prasangam vere Pravarthi vere... Hinduve Ningal Manassilakkuka... Jai Sree Ram.... Om Murugaaaaa.....
ആരു തന്നെ ഈ വൃത്തികെട്ട പ്രവർത്തിക്കു മുൻകൈ എടുത്തുവോ അത് വെച്ചു പൊറുപ്പിക്കുവാൻ നല്ല നസ്രാണികൾ സമ്മതിക്കരുത് -👃
കൊടിമരം കാണാനുണ്ട് -😀😊
കൊടി മരം ഉണ്ടല്ലോ
Cash ( kanikka) idunnathinu pakaram .....
Paper il pullik abhivadyangal arppikkuka.
അച്ഛൻ എന്താ ഇങ്ങനെ
എന്തിനാണ് അങ്ങനെ ഉള്ള പള്ളിയിൽ അന്യ മതസ്ഥർ പോകുന്നത്.... അവിടം ഉപേക്ഷിച്ച പോരെ.... ഇതൊക്കെ സമ്മതിക്കുന്ന സ്ഥലത്ത് പോയ്യി അഗോഷിച്ച മതി
റോഡിൽ കിടന്നു കളിക്കാൻ അനുവദിച്ചില്ലെന്നാണോ ഇവരുടെ പരാതി...
ഹിന്ദുവും ക്രിസ്ത്യാനിയും വിവാഹം കഴിച്ചുണ്ടായ കുട്ടികളെ അറിയാതെ പോലും ഇവരടുത്ത് വിടരുത്: അച്ചൻമാരുടെ മതനിയമ പ്രകാരം വെട്ടിമുറിച്ച് ഒരു കഷണം പള്ളിയിൽ മൂടും മറ്റത് ദഹിപ്പിക്കാൻ തരും😂
Be Bharatyan 1st....then all....@Bishops DNA..NOT EUROPIANS ???