അങ്ങനെ മൊട്ട ഫാമിലിയായി🥹❤️

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 1,3 тис.

  • @Tragic_girl_ff
    @Tragic_girl_ff 10 місяців тому +53

    ♥️♥️♥️

  • @manjumonkuttan6996
    @manjumonkuttan6996 10 місяців тому +165

    കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല കുഞ്ചു അപ്പു.മുരുകൻ നിങ്ങളേയും കുടുംബത്തേയും സർവ്വ അനുഗ്രഹങ്ങളും തന്നുകാക്കട്ടെ❤ലചു ആമി❤

  • @dhanujasreekumar-on3cp
    @dhanujasreekumar-on3cp 10 місяців тому +145

    അപ്പു, കുഞ്ചുസ്, നിങ്ങളെയെല്ലാവരെയും കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നി. പക്ഷ നിങ്ങളെദൈവം അന ഗ്രഹിക്കും. തീർച. ഈ ദുഖങ്ങളും സങ്കടങ്ങളും എല്ലാം മാറും. നിങ്ങൾ ഉയരങ്ങളിൽ എത്തും '❤❤❤❤❤

    • @wereinlove
      @wereinlove  10 місяців тому +3

      🥰🌸

    • @pathusworld1461
      @pathusworld1461 10 місяців тому

      ഫാസ്റ്റ് time മുതൽ നിങ്ങളുടെ വീഡിയോ കാണുന്നത് ആണ് ഞാൻ ഒന്നും miss ചെയ്യാർ ഇല്ല.❤❤❤❤ love you ചേച്ചി ❤❤❤

  • @blessysusanthomas1044
    @blessysusanthomas1044 10 місяців тому +87

    കുറെ നേരം കൊണ്ട് നോക്കിയിരിക്കുവാ.....പക്ഷേ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല.....❤

  • @sreelekhavs7932
    @sreelekhavs7932 10 місяців тому +401

    എന്റെ മോളെ നീ സത്യം ഉള്ള മോൾ ആണ്. മുരുകാ ഭഗവാനെ ഈ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻

    • @wereinlove
      @wereinlove  10 місяців тому +11

      🥰🌸

    • @Lachuz381
      @Lachuz381 10 місяців тому +3

      Ishwarantea kripa indavum

    • @Raihanathpk801
      @Raihanathpk801 10 місяців тому +2

      എന്തിനാ മുടി മുറിച്ചത് ?

  • @priyankasujith6293
    @priyankasujith6293 10 місяців тому +92

    പളനി മുരുകൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും അമലെ.....❤❤❤

    • @wereinlove
      @wereinlove  10 місяців тому +1

      😘❤️❤️😘😘

    • @achiesworld3277
      @achiesworld3277 10 місяців тому +3

      കാണാമറയത്ത് മറുക് ഭാഗ്യം ആണ് അപ്പു

    • @sinidavid3047
      @sinidavid3047 10 місяців тому +2

      ​@@achiesworld3277😂😂😂 അപ്പുന്നല്ല ഭാഗ്യം തന്നെ ഉണ്ട് അല്ലേ അപ്പു സെ

  • @preethiarun5229
    @preethiarun5229 10 місяців тому +12

    Appu kunju …ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ....എപ്പഴും Happy ആയി ഇരിക്കാൻ ...ഒത്തിരി സ്നേഹത്തോടെ 🥰🥰🥰

  • @suriyaarun4720
    @suriyaarun4720 10 місяців тому +20

    Nangal ningalude character kandanu isttapettathu guys. Allathe oru mudiyilonnum oru kariyavumilla🥰mudi alle athu eniyum varum🥰

    • @wereinlove
      @wereinlove  10 місяців тому +1

      😘❤️😘

    • @JustforFun-cm1kp
      @JustforFun-cm1kp 10 місяців тому +2

      ❤ മുടി ഇന്ന് പോകും നാളെ വരും😂😂😂

  • @sinidavid3047
    @sinidavid3047 10 місяців тому +25

    ഹായ് എല്ലാവർക്കും നല്ല ഒരു ദിവസം പ്രാർത്ഥനയോടെ നേരുന്നു. ഇന്ന് ഈ വിഡിയോ കാണുവാൻ പലരും ഓടി വരും പ്രധാനമായും കമന്റ് എങ്കിലും നോക്കും അത് മനസ്സിലാക്കി ഞാൻ രണ്ട് പേർക്ക് ഉള്ള മറുപടി തരാൻ പോകുന്നു. പ്രവീണ, ദേവി ഇവർക്കാണ്. മറ്റൊരു വിഡിയോയിൽ ഈ വ്യക്തികൾ കമന്റ് ഇട്ടിരുന്നു. അതിന്റെ അടിയിൽ ഞാൻ മറുപടി കൊടുത്തിട്ടുണ്ട് അത് അവർ കണ്ടോ എന്ന് അറിയില്ലാ. ദേവിയോട് പറയാൻ ഉള്ളത് കട്ടവനെ കിട്ടിയില്ലാ എങ്കിൽ കിട്ടിയവനെ പിടിക്കാം എന്ന നയം മാറ്റുക. ആര് എന്ത് ചെയ്താലും അത് അപ്പുന്റെയും കുഞ്ചുവിന്റെയും തലയിൽ കെട്ടിവയ്ക്കാൻ നോക്കരുത്. താൻ ചിലപ്പോ പറയുമായിരിക്കും പേര് പറഞ്ഞില്ലല്ലോ ഇതിന്റെ പിന്നിൽ ആരാണ് എന്ന് ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും എന്നല്ലേ പറഞ്ഞത് എന്ന് അതെ ബുദ്ധി ഉള്ളതു കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. ഇവര് അന്തസായി തന്നെ ജീവിക്കന്നത് അല്ലാതെ മറ്റുള്ളവരുടെ പിച്ച ചട്ടിയിൽ കൈയിട്ട് വരാൻ ചെല്ലില്ലാ . ഇനി പ്രവീണയോട് മകളുടെ ജന്മദിനത്തിൽ കുറച്ച് പേർക്ക് ഭക്ഷണം കൊടുക്കുന്ന കണ്ടിട്ടാ കുഞ്ചു മുടി മുറിച്ച് ക്യാൻസർ രോഗികൾക്ക് നൽക്കുന്നത് എന്ന് പറഞ്ഞല്ലോ എന്നാ പ്രവീണ ഇവരുടെ ചാനൽ ആദ്യം മുതൽ ഒന്ന് പോയി കാണുക. ഇവര് ഒന്നു രണ്ടു വട്ടം ഭക്ഷണം നല്കിയ വീഡിയോ ഇട്ടിരുന്നു. പിന്നെ ഈ മക്കളോട് എല്ലാവരും പറഞ്ഞു വലതു കൈ കൊണ്ട് ചെയ്യുന്ന സഹായം ഇടതു കൈ അറിയാതെ ഇരിക്കണം. നിങ്ങൾ ഇനി ഇങ്ങനെ ഭക്ഷണം നല്കുന്ന വീഡിയോ ഇടല്ലേ എന്ന് അതോടെ മക്കൾ അത് നിർത്തി. ഇവര് ഇപ്പോഴും ഭക്ഷണം പാവങ്ങൾക്ക് നല്കാറുണ്ട്. വീഡിയോ എടുക്കുന്നില്ലാ എന്നേ ഉള്ളു. അപ്പു ഇടക്കിലായിരുന്ന സമയത്ത് അവിടെ ഒരു സിസ്റ്റമാർ നടത്തുന്ന സ്ഥാപനം ഉണ്ട് അവിടെ സാധനങ്ങൾ എത്തിച്ച് നല്കാറുണ്ട് അരി അടക്കം അതുകൊണ്ട് അറിയാത്ത കാര്യങ്ങൾ വളവളാണ് പറയരുത് ഒന്ന് ശ്രദ്ധിക്കുക. ഇനി പ്രധാന കാര്യം സ്വന്തമായി ഹെയർ ഓയിൽ ഉണ്ടാക്കി ഉപയോഗിക്കുന്നവരും വിൽപന ചെയ്യുന്നവരും മുടി അധികം ഉള്ളവരും മുന്നോട്ട് കടന്ന് വരിക ഇതേ പോലെ നല്ല കാര്യം ചെയ്യുക. മുടിമുറിച്ച് ക്യാൻസർ രോഗികൾക്ക് നല്കുക.എന്നിട്ട് മുടി മൊട്ട അടിക്കുകയോ ഡയാന കട്ട് ചെയ്യുക. അതിനു ശേഷം സ്വന്തം ഹെയർ ഓയിൽ ഉപയോഗിക്കുക മുട വളരുന്നത് കാണിക്കുക അപ്പോ ഹെയർ ഓയിൽ വാങ്ങുന്നവർക്കും ഒരു പ്രചോദനം ആവും അവരും മുടി നൽക്കും. ചെറിയ കച്ചവടം വലുതാക്കാൻ പറ്റും. കുഞ്ചു സ് മുടി കൊടുത്തപ്പോ എനിക്കും തോന്നുന്നു കൊടുക്കാൻ പക്ഷെ അവര് പറഞ്ഞ അളവ് ഇല്ലാ😞😞😞 മക്കൾ എന്ത് കാര്യസാധ്യത്തിനാണോ നേർച്ച കഴിച്ചത് അത് നടക്കട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @wereinlove
      @wereinlove  10 місяців тому +16

      Njanum kettu nammale target cheythu parayunnath pole ,oru business nadathunna vykthikkariyam athinte budhimutt athippo shathru aayalum mithram aayalum avarkk jeevikkan vaka undakkunnath athiloode alle nammal arudem business thalarkkan onnum cheyyilla ,paryunnavar parayatte amme athu avarude joli aanu chumma irunnu thinnumpol ellinidayil kayarunnathaa avalum enne nanmaram ennum oruthan ennokke vilich alshepikkunnath kandirunnu .ee oruthano ,nanma maramo illarunnenkil onnara varsham oruthan kondupokaathe irunnappol swantham makale divorced aayi ninna ammavnu makale kettichu koduthu enganelum ozhivaakkan nokkiya sthreeya ninte amma 🙏🏻ee oruthan illarunnel ni innanubhavikkunna oru santhoshangalo enthin ee oru businesso onnum undaavumaayirunnilla ✌🏻keep going ni thinma thiranjeduthavala kunjile muthal continue ninneyum ninte ammayem thiruthaan njan arum alla✌🏻cheytha aparathangal orth ennelum orikkal pashchathapikkum

    • @sheejathomas410
      @sheejathomas410 10 місяців тому +2

      ❤❤

    • @sinidavid3047
      @sinidavid3047 10 місяців тому +7

      ​@@wereinlove❤❤❤ ശരിയാ അപ്പു ഞാനും കണ്ടു ഒരുത്തൻ നന്മരം എന്നൊക്കെ പറയുന്നത്

    • @JustforFun-cm1kp
      @JustforFun-cm1kp 10 місяців тому +7

      അവറ്റകളുടെ കാര്യം പറഞ്ഞിട്ട് കാര്യമില്ല നന്ദിയില്ലാത്ത കൂട്ടങ്ങള് ❤️ ഇടക്കൊക്കെ ഇതുപോലെനല്ല മറുപടി കൊടുക്കണം ❤️ എന്നാലെ അവരുടെ ചൊറിച്ചിൽ മാറുകയുള്ളൂ😂😂😂 അവന്റെയും അവളുടെയും വിചാരം അവരെ റിലയൻസ് കമ്പനിയാണ് നടത്തുന്നത് എന്നാണ് ഒരു ഊച്ചാളി എണ്ണ യയും കൊണ്ട് ഇറങ്ങിയിരിക്കുന്നു ❤️ ജീവിക്കാൻ വേറെ മാർഗ്ഗമില്ലാത്തതുകൊണ്ട് ❤️ അവനോട് പോയി പണിയെടുത്ത് ജീവിക്കാൻ പറ 😂😂😂

    • @annmarymazhuppel4148
      @annmarymazhuppel4148 10 місяців тому +3

      Chechi paranjathu💯💯💯💯correct aa .ammu mudikidukkatte ithu pole,ennittu avalundakkiya oil thechu mudi valarnnu varunnathu kanikkatte,enkil therchh aayum njanum avalude eduthunnu Oli medikkum urappayittum💯💯💯💯pinne avar jevikkan vendi oil business chyyunnathil abiname nammakkum ullu,athu enthayalum ellareyum kondu pattunna kariyam alla athusammathikkunnu. But aaro ആ ഓയിൽ ഇവരുടെ നെയിം വെച്ച് ദുരുപയോഗം ചെയ്യുന്നതിൽ അപ്പു നേയും കുഞ്ചു നേയും അതിൽ വലിച്ച് ഇടേണ്ട ആവിശ്യം ഇല്ല . ആ പെണ്ണ് അങ്ങനെ വരുന്ന കമന്റ്കൾക്ക് എല്ലാംlike koduthittundu . Athu sahri alla ammu athinte purake pokkakla ee makkalude pani😡😡

  • @soumyasoumya6952
    @soumyasoumya6952 10 місяців тому +19

    ഈ കൂടു ബംത്തിന് എല്ലാം നൻമ്മകൾ ളും ഭാഗാവാൻ നൽകട്ടെ🙏🙏❤️♥️♥️♥️♥️😘😘😘😘😘

  • @shamnashammu553
    @shamnashammu553 10 місяців тому +28

    സങ്കടം വരുന്നു കാണുമ്പോൾ എന്നാലും കുഴപ്പം ഇല്ല നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമി പൊന്നിന്റെ മുഖം ചെറുതായത് പോലെ 2 ചുന്ദരി മണികൾക്കും ഉമ്മ 🥰🥰🥰

  • @preethashijo6389
    @preethashijo6389 10 місяців тому +14

    നല്ലത് മാത്രം വരട്ടെ ദൈവം അനുഗ്രഹിക്കും❤️❤️❤️

  • @miniramachandran3333
    @miniramachandran3333 10 місяців тому +40

    ആമി.ജനിച്ചപ്പോൾ..പാവങ്ങൾക്ക്..ഫുഡ്.കൊടുത്തു...പിന്നെയും...ഒരുപാട്.പേരെ...സഹായിക്കാറുണ്ട്....അപ്പുവിന്....എല്ലാ.നന്മകളും...നേരുന്നു

    • @sinidavid3047
      @sinidavid3047 10 місяців тому +10

      അതൊന്നും ആരും കാണില്ലാ എന്നിട്ട് ഇന്നലെ ഫുഡ് കൊടുത്തവരെ കണ്ടിട്ടാ ഇവർ ചെയ്യുന്നത് എന്ന പരാതിയാ

    • @bindusasi8933
      @bindusasi8933 10 місяців тому +3

      Athu kazhinjittum avar koduthu. Pakshe athu avar vedio aakki ittilla.

    • @wereinlove
      @wereinlove  10 місяців тому +3

      🥰

  • @renjithraj5406
    @renjithraj5406 10 місяців тому +17

    Kunjuseഒത്തിരി ഇഷ്ടം എല്ല അനുഗ്രഹം undavtte😘😘

  • @sreelatha6775
    @sreelatha6775 10 місяців тому +49

    കണ്ടപ്പോൾ കരച്ചിൽ വരുന്നു. മുരുകന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. മുടി എടുത്തപ്പോൾ കുഞ്ഞു മണികൾ രണ്ടു൦ സുന്ദരികളായി 🥰💖💖💖💖

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 10 місяців тому +60

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... 🙏🙏🙏എല്ലാത്തിനും നെഗറ്റീവ് കണ്ടുപിടിക്കുന്ന ഇവരുടെ ഫാമിലി മെമ്പേഴ്സിന്റെ ശ്രദ്ധക്ക്...... ഇനി ഇതിന്നാരും കുറ്റം പറഞ്ഞു വരേണ്ട.... നിങ്ങൾക്കുവേണെങ്കിൽ നിങ്ങളും മൊട്ടയടിച്ചോ..... 👍👍👍

  • @annmarymazhuppel4148
    @annmarymazhuppel4148 10 місяців тому +26

    Kunju penne.....nee midukki kuttiya tto❤❤❤❤ninne pole manasil nanmma ullavarkku matharame ingane chyyan pattu❤❤❤athil asuya pondu appurathu irunnu chila 🐕🐕kurakknnathu kandu .kummunte entho chyynna kandittu kunju mutta adichu ennokke, kunjunte mudi lafikkunnavarkku kunjunte sobavam kittathirunna mathi ennu coment itta praveena ammachi ninnodu chodikkatte appol kummu kurachu pavam manusharkku food koduthallo appo aa food kodutha kummunte azhinjatta sobavavum,kallatharavum aa food medichu kazhicha manusharkku lafikkum ennano nee paranju varunne😝😝😝😡😡😡kunjuntesobavam enthayalum ninte kummu muthalichiyekkattum better aa❤❤aa kutti appunte kode mariyadakku thanne aa jevikkunne,allathekummune pole vishnune വഞ്ചിച്ച് കണ്ടവൻമാരുടെ കൂടെ പോയവളെ ക്കാട്ടും എത്രയോ ഭേദം aa kunju❤ninte muthalichikkum മുടി ഉണ്ടല്ലോ എന്തേ ധാനം ചെയ്യാത്തത്😂😂

    • @wereinlove
      @wereinlove  10 місяців тому +13

      😘😘❤️ Njan kandurinni a comment praveenakkulla pani udane Varum aval or avane ithinu munnil konduvarum Annu aval ingane vrithikedukal parayuvonn nokkam

    • @annmarymazhuppel4148
      @annmarymazhuppel4148 10 місяців тому +12

      @@wereinlove nalla kariyangal ulpeduthuya ee videyoyil ingane oru coment idendi vannathil shemikkanam appu,kunju🙏🙏 ഈ കുട്ടി ഒരു നന്മ ചെയ്തതിൽ അതിനും കുറ്റം കണ്ട് പിടിക്കുന്ന നിക്യഷ്ട്ട ജന്മങ്ങളോടും അതിനെ സപോർട്ട് ചെയ്യുന്ന മുതലാളിച്ചിയോടും ഇത്രയും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല. അത് കൊണ്ട് പറഞ്ഞ് പോയതാണ്🙏❤️❤️😊😊

    • @bindusasi8933
      @bindusasi8933 10 місяців тому +11

      ​@@wereinlovevenda apou vittukala. Ningalle enthu paranjallum ningal onnum parayan pokanda. Veedu ellam ezhuthikkyande. Ningalkku chinduvinteyum kummuvinteyum purake nadannal athinne neram kannoo. Avar athu muthal aakkum. Ningalle enthellum paranjalle avarkku reach kittoo..

    • @annmarymazhuppel4148
      @annmarymazhuppel4148 10 місяців тому +12

      ​@@bindusasi8933അത് സത്യം😂😂 കുമ്മു പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും വ്യൂ കൂടുന്നില്ല😂 അതിന്റെ അസൂയ ആ kummunu,pinne viyarppinte rogam ulla vishnu തമ്പ്രാനെ പോറ്റേണ്ട ഗതികേട് ആണല്ലോ ദൈവമെ kummu തമ്പുരാട്ടിക്ക്😂😂😂

    • @sinidavid3047
      @sinidavid3047 10 місяців тому +9

      പ്രവീണ അമ്മച്ചി ഇട്ടാ ആ കമന്റ് സ്നേഹം കൊണ്ട് തമ്പുരാട്ടി ഡിലിറ്റ് ആക്കി ട്ടുണ്ട്. കുറെ എണ്ണം ചെറിയാൻ വന്നതു കൊണ്ടാ പോലും. സത്യം വിളിച്ച് പറയുമ്പോ കൊള്ളുമല്ലോ😂😂😂😂

  • @reshmi1069
    @reshmi1069 10 місяців тому +46

    നിങ്ങളുടെ ഈ നല്ലമനസ് ദൈവം കാണാതിരിക്കില്ല അമലേ, കുഞ്ഞു, എല്ലാ സങ്കടങ്ങളും മാറും. നല്ല നിലയിൽ ഏതിച്ചേരുകയും ചെയ്യും. നിങ്ങളെ തള്ളി പറഞ്ഞവർ അമലിന്റെ അടുത്ത് തന്നെ വരും. God bless u♥️♥️♥️

    • @wereinlove
      @wereinlove  10 місяців тому +2

      😘😍

    • @shasworld5984
      @shasworld5984 10 місяців тому

      Enikk മനസ്സിലായില്ല ഇവർ എന്തിനാ ഇത് ചെയ്യുന്നതെന്ന്...എന്തെങ്കിലും നേർച്ച ആണോ

    • @reshmi1069
      @reshmi1069 10 місяців тому

      @@shasworld5984 vedio full kand nokk😊

  • @devudiya5560
    @devudiya5560 10 місяців тому +22

    Appu നല്ലൊരു കുടുംബത്തിൽ ആണ് വന്നു കയറിയെ നല്ല ഒരു മനസിന്‌ ഉടമയാണ് കുഞ്ചു. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഫാമിലി 🥰ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰എന്റെ കുഞ്ഞു മക്കൾക്കു ചക്കര ഉമ്മ 😘😘😘😘😘

    • @wereinlove
      @wereinlove  10 місяців тому

      🥰🌸

    • @shasworld5984
      @shasworld5984 10 місяців тому

      Enikk മനസ്സിലായില്ല ഇവർ എന്തിനാ ഇത് ചെയ്യുന്നതെന്ന്...എന്തെങ്കിലും നേർച്ച ആണോ

  • @priyavs2874
    @priyavs2874 10 місяців тому +9

    Dear Amal and Kunju ningal thala cover cheyyathe thanne videoil varanam. Palappozhum mudi pokum enna otta karanathal chemo edukkan vissamathikkunna patients undu. Thalamudi illathathum normal aanu enna oru message ningale kondu pattunnathu pole samoohathinu kodukkanam. Shorts aayittum, instayiloodeyum okke ithu viral aakkanam

  • @JabeeJamshee
    @JabeeJamshee 10 місяців тому +77

    നിങ്ങളുടെ വീഡിയോ ആദ്യം മുതൽ കാണുന്ന ആളാണ് ഞാൻ... പക്ഷെ ഇന്ന് ഫുൾ വിഡിയോയും കണ്ണ് നിറഞ്ഞണ് കണ്ടത് ❤️❤️

  • @subithaarun5375
    @subithaarun5375 10 місяців тому +27

    ഒരുപാട് സങ്കടം തോന്നി... പ്രത്യേകിച്ച് കുഞ്ചു ചേച്ചിയെ കണ്ടപ്പോൾ 😢😢.. ഇന്നത്തെ തലമുറയിൽ ആരും ഇങ്ങനെ ഒന്നും ചെയ്യില്ലാ..ഈ പറയുന്ന ഞാൻ പോലും.. ഓരോ പെൺകുട്ടികൾക്കും മാതൃക ആണ് chechii❤❤❤... മുരുകൻ നിങ്ങളെ ഒരിക്കലും കൈവിടില്ല 🙏🏻🙏🏻🙏🏻.. ആമി പൊന്നെ ലച്ചു പൊന്നെ 😚😚😚😚😚😚😚😚😚

    • @wereinlove
      @wereinlove  10 місяців тому

      🌸🥰

    • @adhilscreations8658
      @adhilscreations8658 10 місяців тому +1

      Chyum ഞാൻ ഒരു വർഷം മുൻപ് മൊട്ട അടിച്ചിരുന്നു. Velakkanni നേർച്ച ഉണ്ടായിരുന്നു. എല്ലാരും എന്നെ കുറ്റപ്പെടുത്തി കളി ആക്കി. No പ്രോബ്ലം. എനിക്ക് 3 മക്കൾ ആണ്. മോന് 1 വയസിൽ മൊട്ട അടിച്ചു. എന്റെ മോനും എന്നെ കണ്ടു കരജു

  • @annmarymazhuppel4148
    @annmarymazhuppel4148 10 місяців тому +20

    മൂന്ന് ചുന്ദരി മൊട്ടച്ചികൾ❤❤❤ ആമിക്കുട്ടി,lechutti,kunjus❤❤😂😂😂😂

  • @vidhumohandasmohandas5185
    @vidhumohandasmohandas5185 10 місяців тому +9

    Mole നിങ്ങൾ ഒരുപാട് ഉയർന്ന വരും ❤️🙏🙏🙏🙏

  • @shabushabudamodaran6502
    @shabushabudamodaran6502 10 місяців тому +8

    🥰അടിപൊളി.. 👍ഫാമിലി ആയാൽ ഇങ്ങനെ വേണം.. 🥰 മുരുകൻ അനുഗ്രഹിക്കട്ടെ.... 🙏

  • @ammu7299
    @ammu7299 10 місяців тому +10

    എല്ലാവരും നല്ല ഭംഗി ഉണ്ട് 💜 മുടിയല്ലേ പോയിട്ടുള്ളൂ...നിങ്ങളുടെ ഭംഗി അതുപോലെ തന്നെ ഉണ്ട് 🥰

    • @wereinlove
      @wereinlove  10 місяців тому +3

      😍😍

    • @ammu7299
      @ammu7299 10 місяців тому +2

      @@wereinlove Love from Tvm💜

  • @remmusworld4695
    @remmusworld4695 10 місяців тому +10

    കുഞ്ചൂസ് ന്റെ മുടി എടുക്കുന്നത് കണ്ടപ്പോ സങ്കടം വന്ന്. മുടി എടുക്കാൻ ഉള്ള ആ മനസ് 🙏🙏🙏🙏. എന്നാലും സാരമില്ല. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @busharahakeem378
    @busharahakeem378 10 місяців тому +76

    സങ്കടം വന്നു എങ്കിലും നല്ലതിന് വേണ്ടി ആണല്ലോന്ന് ഓർത്തപ്പോ സന്തോഷിച്ചു എന്നും നല്ലത് വരട്ടേ 🥰🥰🥰

  • @sreeshi
    @sreeshi 10 місяців тому +43

    Kunju നെ ശെരിക്കും കാണുമ്പോ ഒരു സങ്കടം.എന്നാലും 😊😊😊. ningal happy ആണല്ലോ..

    • @wereinlove
      @wereinlove  10 місяців тому +2

      😘😘❤️🥹

  • @sreeharia834
    @sreeharia834 10 місяців тому +10

    Ningallude mudiyo swoundharyamo alla eshdam ningalude snehavum karuthalumani eshdam ennum eggane santhoshathode munnott pokuvan murugabhagavan anugrahikkette ❤❤❤

  • @RajeenaNasar
    @RajeenaNasar 10 місяців тому +8

    കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ഒരുപാട് ഉയരങ്ങളിൽ എത്തും 🥰🥰🥰🥰👍👍👍

  • @lijivinny4165
    @lijivinny4165 10 місяців тому +16

    മുട്ട കുടുംബം സൂപ്പർ ❤❤❤❤

  • @Factit77
    @Factit77 10 місяців тому +1

    Very good,you are smart and brave girl.

  • @remyaraj4125
    @remyaraj4125 10 місяців тому +13

    Kunjuse vishamam ayi kandappo ennalum orupadu santhosham nalloru kariyathinu alle athepole aniyathide aghreham bhagavan thadathitharatte othiri sneham aamimole,lechumole chakkaraumma ❤❤❤🥰🥰 daivam anughrehikatte ellareyum

  • @miniramachandran3333
    @miniramachandran3333 10 місяців тому +4

    അപ്പു...ഒരുപാട്.പേരെ... സഹായി ക്കുന്നുണ്ട്

    • @sinidavid3047
      @sinidavid3047 10 місяців тому +2

      എന്തു പറയാന എന്ത് ചെയ്താലും അപ്പുന് വില ഇല്ലാ. ഇന്നലെ ഓരോന്ന് കാട്ടി കൂട്ടി വീഡിയോ ഇടുന്നവർക്ക് മുൻഗണന😂😂😂

    • @wereinlove
      @wereinlove  10 місяців тому

      🥰🥰

  • @kalavenugopalan610
    @kalavenugopalan610 10 місяців тому +61

    എന്തായാലും നിങ്ങളെ സമ്മതിച്ചിരിക്കുന്നു.. guys.. നമ്മൾ പൊന്നുപോലെ സൂക്ഷിച്ച മുടി ഉപേക്ഷിക്കാൻ നല്ലൊരു guts വേണം... So Hats off you guys.. God Bless You All.. 🙏🙏🙏.പളനി മുരുകന്റെ അനുഗ്രഹം നിങ്ങൾക്ക് നന്നായി ലഭിക്കട്ടെ..🙏🙏🙏🙏

    • @wereinlove
      @wereinlove  10 місяців тому +2

      😘😘

    • @annmarymazhuppel4148
      @annmarymazhuppel4148 10 місяців тому +13

      സത്യം മനസിൽ നന്മ ഉള്ളവർക്ക് മാത്രമേ താൻ പൊന്നുപോലെ കൊണ്ടു നടന്ന മുടി അപരന്റെ വേദനയിൽ അവർക്ക് ആശ്വാസം പകരാനായി മുറിച്ച് കൊടുക്കാൻ പറ്റു❤❤❤❤

    • @sinidavid3047
      @sinidavid3047 10 місяців тому

      ​@@annmarymazhuppel4148അല്ലാതെ മറ്റുള്ളവരുടെ മനസ്സിൽ കേറി പറ്റാൻ നല്ല പിള്ള ചമയലും ഭക്തി അഭിനയിക്കലും അല്ലാ ഇതെന്ന് എല്ലാവരും കണ്ണു തുറന്ന് കാണുക.

    • @shasworld5984
      @shasworld5984 10 місяців тому +1

      Enikk മനസ്സിലായില്ല ഇവർ എന്തിനാ ഇത് ചെയ്യുന്നതെന്ന്...എന്തെങ്കിലും നേർച്ച ആണോ

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 10 місяців тому +8

    Kunjoose what a badass look girl,girl power 💪 strong girl with bold decision.Keep going girl, nothing can stop you guys.

  • @aklovers7385
    @aklovers7385 10 місяців тому +7

    kunju chechi big സല്യൂട്ട് 😘😘😘😘

  • @ragininambiar
    @ragininambiar 10 місяців тому +6

    Hi Makkale നിങ്ങൾക്ക് murukante അനുഗ്രഹം എപ്പോഴും ഉണ്ടാവും. ആദ്യം കണ്ടപ്പോൾ ചെറിയ വിഷമം വന്നെങ്കിലും പിന്നെ മാറി. നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യം തന്നാണ്.

  • @devanganagsh3379
    @devanganagsh3379 10 місяців тому +9

    അനിയൻ കുട്ടനേയും അനിയത്തി കുട്ടിയേയും മുരുകൻ കൈവിടില്ല❤❤ കമന്റ് ഇട്ടിട്ടില്ലേലും ഞാനും എന്റെ ഫാമിലിയും നിങ്ങളുടെ കൂടേ തന്നെ ഉണ്ട്. ആമിച്ചനും ലച്ചുവിനും അമ്മയ്ക്കും അച്ഛനും ചിറ്റാമ്മയ്ക്കും കെട്ടിപിടിച്ച് ഒരു ഉമ്മ .😘😘♥️♥️

  • @saloojakp3931
    @saloojakp3931 10 місяців тому +22

    കുഞ്ചുസേ എല്ലാവരോടും ഒരു പാട് സ്നേഹം❤❤❤

  • @meenasreedharan2099
    @meenasreedharan2099 10 місяців тому +15

    അമലിന്റെ മുടി മുറിച്ചപ്പോഴും കുഞ്ചുവിന്റെ മുടി മുറിച്ചപ്പോഴും sad ആയി ❤️😍എല്ലാം നല്ലതിന് വേണ്ടിയാണല്ലോ God bless you

    • @meenasreedharan2099
      @meenasreedharan2099 10 місяців тому +3

      നല്ല ഷീണം തോന്നുന്നു കുഞ്ഞുവിന്. Helth നോക്കു കുഞ്ചു

    • @wereinlove
      @wereinlove  10 місяців тому +2

      🥰

  • @jayaramchandran8056
    @jayaramchandran8056 10 місяців тому +5

    aami soo lovable.avalkku 😮achantem ammedem mudi poyatha vishamam

  • @RemyaS-gg8bi
    @RemyaS-gg8bi 10 місяців тому +8

    Mudi kalanjathupole manasil ninnum ella Vishamangalum kalanjekku... Thalkikkalanjavare marannekku... ❤❤❤

  • @minijoy8079
    @minijoy8079 10 місяців тому +7

    കുഞ്ഞുസ്സ് മൊട്ട അടിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പിന്നെ ഓർത്തു ഓരോ നിയോഗങ്ങൾ അല്ലെ വിഷമിക്കേണ്ട എന്ന് അച്ഛാ അപ്പൂസ് കുഞ്ഞുങ്ങൾ മൊട്ട അടിച്ചപ്പോൾ അതു സാരമില്ല വളർന്നോളും അല്ലോ എന്നോർത്തു. കുഞ്ഞുസ്സേ മോൾടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരട്ടെ മോൾടെ മനസ്സിന്റെ വേദനകളും ദുഃഖങ്ങളും ദൈവം മാറ്റി തരട്ടെ. എന്റെ ആമിച്ചനും ലെച്ചുട്ടനും ചക്കര ഉമ്മ

    • @wereinlove
      @wereinlove  10 місяців тому

      🌸🥰

    • @Vaiganjali
      @Vaiganjali 10 місяців тому

      Daivam ella anugrahangalum nalkatte🥰🥰🥰😍

  • @manjusabumanju6414
    @manjusabumanju6414 10 місяців тому +12

    എന്നാലും വേണ്ടായിരുന്നു കുഞ്ചൂസേ 😢കണ്ടിട്ട് കരച്ചില്‍ മാറുന്നില്ല 😢😢

    • @wereinlove
      @wereinlove  10 місяців тому +10

      Nercha undarunnu❤

    • @manjusabumanju6414
      @manjusabumanju6414 10 місяців тому +4

      അറിയാം എന്നാലും 😢😢

    • @JustforFun-cm1kp
      @JustforFun-cm1kp 10 місяців тому +2

      ഒരു സങ്കടം ❤ ഒരു വിഷമം

    • @jo-dk1gu
      @jo-dk1gu 10 місяців тому +1

      ഇഷ്ടം പോലെ പെൺകുട്ടികൾ മൊട്ട നേർച്ച ചെയ്യുന്നുണ്ട്..

  • @sajusabu5139
    @sajusabu5139 10 місяців тому +13

    സങ്കടം വരുന്നു 🙏🙏🙏❤❤

  • @rightanglefoocipies527
    @rightanglefoocipies527 10 місяців тому +9

    കുഞ്ഞൂസ് ഇന്നലെ മുടി വെട്ടിയില്ലേ അപ്പോഴാ എനിക്ക് സംങ്കടം വന്നേ.
    കുഞ്ഞൂസ് മൊട്ട അടിച്ചപ്പോൾ സംങ്കടം തോന്നിയില്ല എല്ലാം നല്ലതിനു വേണ്ടിയല്ലേ da മുരുക സ്വാമിടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും🙏 ഒപ്പം നിങ്ങളെ സ്നേഹക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയും❤
    കുഞ്ഞൂസേ മൊട്ട അടിച്ചതിൽ വിഷമം വേണ്ട കേട്ടോ വേഗം മുടി വളരും da.🥰🥰🥰

  • @kingrp1543
    @kingrp1543 10 місяців тому +7

    ഇശ്വാരൻ അനുഗ്രഹിക്കട്ടെ ❤❤

  • @revathyraju9815
    @revathyraju9815 10 місяців тому +11

    Murukante അനുഗ്രഹം ഉണ്ടായിരിക്കും 🙏🏼❤️

  • @shibathomas9527
    @shibathomas9527 10 місяців тому +7

    കാണാമറുക്ക് ഭാഗ്യമാണ് സ്വന്തമായി കാണാൻ പറ്റാത്ത മറുക് ❤

  • @rithusajith3510
    @rithusajith3510 10 місяців тому +7

    മറുക് ആണോ മോനെ.... ചോദ്യം കേട്ടാൽ മതിയല്ലോ 🥰🥰🥰

  • @adimalydiaries192
    @adimalydiaries192 10 місяців тому +2

    Dayavucheyth ithinaarum negative parayalleee love u dears

  • @BincyBenny-mr3pf
    @BincyBenny-mr3pf 10 місяців тому +5

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @alphu109
    @alphu109 10 місяців тому +21

    We're In Love❤❤❤❤❤❤❤❤

  • @rajisanil9843
    @rajisanil9843 10 місяців тому +7

    ഞാൻ ഒരുപാടു നാളായി വീഡിയോ കണ്ടിട്ട് വേറെ ഒന്നും കൊണ്ടല്ല ചേട്ടായിക്ക് സുഖം ഇല്ല ക്യാൻസർ ആണ് എല്ലാരും പ്രാർത്ഥിക്കണം 🙏🙏2കീമോ കഴിഞ്ഞു പെട്ടന്ന് സുഖം ആവാൻ പ്രാർത്ഥിക്കണം 🙏🙏ഞങ്ങൾക്കും മുരുക സ്വാമിയെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ 🙏🙏

    • @wereinlove
      @wereinlove  10 місяців тому +2

      🥰🌸

    • @wereinlove
      @wereinlove  10 місяців тому +2

      Prarthikkatto🥰🌸

    • @minijoy8079
      @minijoy8079 10 місяців тому +1

      Prayers

    • @jo-dk1gu
      @jo-dk1gu 10 місяців тому +1

      പ്രാർത്ഥിക്കാം....ഒരു മൊട്ട വഴിപാട് നേർന്നോളു..

  • @SK-dj7vw
    @SK-dj7vw 10 місяців тому +7

    എല്ലാ പെൺകുട്ടികളും ഈ പ്രായത്തിൽ സൗന്ദര്യത്തിന് വേണ്ടി എന്തും ചെയ്യുമ്പോൾ കുഞ്ചൂസേ നീ വ്യത്യസ്തയാണ് .... അഭിമാനമാണ് ....🥰 പലരും മടിക്കുന്ന കാര്യം നിനക്ക് ഒരു മന:ചാഞ്ചല്യവും ഇല്ലാതെ ചെയ്യാൻ കഴിഞ്ഞത് നീ ഇതിനേക്കാൾ പലതും അനുഭവിച്ചത് കൊണ്ടാണ്..നിന്റെ മനസിനേറ്റ മുറിവിനും വേദനക്കും മുന്നിൽ ഇതൊന്നും ഒന്നുമല്ല😢....

  • @sarithak6760
    @sarithak6760 10 місяців тому +14

    മുരുകൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @Farishabanu-ou4vf
    @Farishabanu-ou4vf 10 місяців тому +8

    എല്ലാവരും ഒത്തിരി ഗ്ലാമർ കൂടി😘 അടിപൊളി ആയിട്ടുണ്ട് ❤️🫶

  • @kavitanair8580
    @kavitanair8580 10 місяців тому +7

    God bless you 🙏 Aami so calm & brave👍

  • @muneerkavvayi9473
    @muneerkavvayi9473 10 місяців тому +10

    എല്ലാം നല്ലതിനാവട്ടെ ❤

  • @nandhanakumar9160
    @nandhanakumar9160 10 місяців тому +7

    Ellarum adipoli ayitt und 🥰🥰

  • @najilaanimon3705
    @najilaanimon3705 10 місяців тому +22

    ആമിച്ചന്റെ പ്രെഗ്നന്റ് ടെസ്റ്റ്‌ അന്നാണ് ആദ്യം ആയി വീഡിയോ കാണാൻ തുടങ്ങിയെ 50k ആകാൻ വേണ്ടി എല്ലാവർക്കും ഷെയർ ചെയ്തിട്ട് ഉണ്ട് ഒത്തിരി ഇഷ്ട്ടം മൊട്ട കുട്ടൻ മാരെ ❤❤❤❤

    • @annmarymazhuppel4148
      @annmarymazhuppel4148 10 місяців тому +15

      ഞാനും അന്ന് മുതൽ ഈ മുത്ത് മണികളുടെ കൂടെ കൂടിയത് ആ💪💪❤️❤️❤️❤️❤️❤️

    • @wereinlove
      @wereinlove  10 місяців тому +10

      🥰🌸🥰🥰🥰🥰🥰ningalude okke support karanam aanu innee sugangal okke undaye

    • @annmarymazhuppel4148
      @annmarymazhuppel4148 10 місяців тому +3

      @@wereinlove ❤️❤️

    • @renukasatheesh7765
      @renukasatheesh7765 10 місяців тому +5

      Njanum aa video aanu aathyam aayi kandathu❤annu thottu innuvare koodethanne undu ❤❤iniyum aghane thanne thudarum❤❤❤

    • @JustforFun-cm1kp
      @JustforFun-cm1kp 10 місяців тому +2

      ഞാനും❤❤❤❤

  • @neethureshmi6525
    @neethureshmi6525 10 місяців тому +19

    സത്യം പറഞ്ഞാൽ കരഞ്ഞുകൊണ്ടാണ് ഈ വീഡിയോ കണ്ടു തീർത്തത്, നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ

  • @linydevasia5452
    @linydevasia5452 10 місяців тому +4

    അച്ഛന്റെ സംസാരം എന്ത് ക്യൂട്ട് 🥰🥰🥰

  • @asi676
    @asi676 10 місяців тому +4

    🥰🥰🥰😘😘😘😀😀😀 hi മുത്തുമണീസ്. തുടക്കത്തിലേ queto വളരെ ഇഷ്ടപ്പെട്ടു. പോസിറ്റീവിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചാൽ പരമാവധി ജീവിക്കാൻ പറ്റും എന്ന്. അത് പ്രവർത്തികമാക്കാൻ ഇനിയങ്ങോട്ട് ശെരിക്കും നിങ്ങൾക്ക് കഴിയട്ടെ. പ്രത്യേകിച്ച് ഇപ്പോൾ ഒക്കെ ഉള്ള പ്രത്യേക സാഹചര്യത്തിൽ 🥰🥰

  • @sudhindas4169
    @sudhindas4169 10 місяців тому +2

    Kunju chechi Motta adikkunnu ennu arinjappol Vishamam thonni but ippol anu chechi kooduthal Sundari ayye. Pinne rogikalkku vendi koodi alle. God bless you❤❤❤❤❤❤

    • @wereinlove
      @wereinlove  10 місяців тому +1

      🥰🌸🥰🥰🥰🥰

  • @storiesofamelophile7011
    @storiesofamelophile7011 10 місяців тому +5

    Appu pala reethilum moshamayi nigale comments itt thalarthan aalkar varum . Mind cheyyaruth orikalum daivam nigale kakkatte. Ella anugrahagalum undakatte

  • @Nadeerarazck532
    @Nadeerarazck532 10 місяців тому +1

    Wow.. എല്ലാപെൻ കുട്ടികളും മുടി വളർത്താനും സുന്ദരി ആകാനു ഓരോ ടിപ്സ് മായി ചാനലിൽ വരും.. ഈ ഒരു സാഹസം കുജു മണി ക്ക്‌ മാത്രം പറ്റു സമ്മതിച്ചുകുട്ടി 🙏

  • @ShabanaK-yn5fx
    @ShabanaK-yn5fx 10 місяців тому +3

    Kujunte മനസ് njan നമിച്ചു എനിക്ക് കരയാതെ വിഡിയോ കാണാൻ പറ്റുന്നില്ല എനിക്ക് കരച്ചിൽ വന്നിട്ട് kunjune നോക്കാൻ പറ്റുന്നില്ല അമിച്ചനും ലെച്ചുവും സുന്ദരി മണിയായിട്ടുണ്ട് 😢😢😘😘

  • @radhukrishnaradhu232
    @radhukrishnaradhu232 10 місяців тому +5

    ഞങ്ങൾ പോയപ്പോ താമസിച്ച അതേ സ്ഥലം ആണ്. അടുത്ത് തന്നെ അല്ലെ അമ്പലപടികൾ സ്റ്റാർട്ട്‌ ചയ്യുന്നത് 🙏ഹര ഹരോ ഹര ഹര 🙏എല്ലാത്തിനും കാരണം ഉണ്ട് അതിനു സൊല്യൂഷൻ ഉണ്ട് 💪🚩Be Strong stay blessly💪🚩🥳

  • @aachizvlog
    @aachizvlog 10 місяців тому +7

    ചേട്ടനെ കണ്ടാൽ ബഹുബലി ഫിലിം ലെ കട്ടപ്പയുടെ ലുക്ക്‌ 😂nice

  • @Elisebetha
    @Elisebetha 10 місяців тому +13

    ആർക്കും വൃത്തികേട് ഇല്ല മൊട്ട അടിച്ചു കഴിഞ്ഞു തലയിൽ ചന്ദനം തേൽക്കില്ലേ തണുപ്പിന് 🤔..വിഷമിക്കണ്ട ആവിശ്യം ഇല്ല പ്രാർത്ഥിക്കു ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼..ആമിച്ചന്റ് ലെച്ചൂട്ടിയുടെ പിറവി മുടി അല്ലിയോ 👍🏼👍🏼

  • @jayanvijaya6653
    @jayanvijaya6653 10 місяців тому +4

    Ellaavareyum nalla resamunde kaanaan god bless you❤️❤️❤️❤️🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏👍👍👍👍👍

  • @syamadeepeshdeepesh9158
    @syamadeepeshdeepesh9158 10 місяців тому +2

    Sherikum kannu nirenju poyi .santhoshum kondu. Ividunnu ini munnottu murugan swami ude anugrahum ennum ningalk undavum
    .aamicha lechutta ❤❤❤❤

  • @hani3321
    @hani3321 10 місяців тому +6

    നമ്മളെ കുഞ്ഞുവിനെ കൂടി ആരെങ്കിലും ഒന്ന്എടുത്ത് തട്ടിക്കൊ 😂അത്രക് പൊടികുട്ടി ആയി. നിങ്ങളുടെ ആഗ്രഹം എന്തായാലും ദൈവം നടത്തി തരട്ടെ. പിന്നെ ഞാൻ ആറു വർഷത്തിന് ശേഷം നാട്ടിൽവരുകയാണ്. എല്ലാരും പ്രർത്ഥനയിൽ ഉൾപെടുത്തുക

  • @achumonachumon4744
    @achumonachumon4744 10 місяців тому +2

    Aaami and lechuuu ❤❤❤❤ kunjuseee wordless ❤❤❤❤bhagavan anugrahikattteee

  • @annmarymazhuppel4148
    @annmarymazhuppel4148 10 місяців тому +32

    ശരിക്കും വിഷമം ആയി കുഞ്ചു നിന്നെ കണ്ടപ്പോ😢😢❤❤❤❤

    • @wereinlove
      @wereinlove  10 місяців тому +2

      😘❤️

    • @annmarymazhuppel4148
      @annmarymazhuppel4148 10 місяців тому +1

      @@itsdude9866 👍😊😊😊

    • @sinidavid3047
      @sinidavid3047 10 місяців тому +8

      എന്തിനാ ആൻ മേരി സങ്കടം അവര് നല്ല മനസ്സോടെ സന്തോഷത്തോടെ അല്ലേ ചെയ്തത്. അവർക്ക് നല്ലതു വരുത്താൻ നമ്മുക്ക് പ്രാർത്ഥിക്കാം സന്തോഷമായി ഇരിക്ക് നോട്ടപ്പുള്ളി

    • @annmarymazhuppel4148
      @annmarymazhuppel4148 10 місяців тому +1

      @@sinidavid3047 👍❤️❤️😂

    • @jancyjoy6667
      @jancyjoy6667 10 місяців тому +5

      Nottapulliyanno chechiii😂

  • @maneeshaamal2894
    @maneeshaamal2894 10 місяців тому +2

    Mukan sami ennum anugrahikkum koodeyund.... Namukum vendi prardhikkane🙏

  • @shanmugam5591
    @shanmugam5591 10 місяців тому +7

    അപ്പു കട്ടപ്പ ❤️കുഞ്ഞുസ് ❤️ആമി, ലെച്ചു ❤️

  • @ushachandran2895
    @ushachandran2895 10 місяців тому +5

    ആമി മോള് മിടുക്കിയാ എന്ത് കൂളായി ഇരിക്കുവാ. അത് കണ്ടപ്പോ സങ്കടം വന്നു.

  • @Jessy-x9f
    @Jessy-x9f 10 місяців тому +4

    We are in love familiye deivam അനുഗ്രെഹിക്കും ❤❤❤❤❤❤

  • @sindhusanil6975
    @sindhusanil6975 10 місяців тому +1

    Aami sharik kunjuvinte ammayude chelanu...😊

  • @sindhuabhilash1909
    @sindhuabhilash1909 10 місяців тому +3

    നല്ലത് മാത്രം വരും ningalk🙏❤️❤️

  • @sheebaasokan8518
    @sheebaasokan8518 10 місяців тому +1

    Kunjumole kettipidichu oru umma vekkan thonni ee ammakku kettomakkale.... 🥰❤️

  • @anjaliav938
    @anjaliav938 10 місяців тому +4

    Daivathinte anugraham epolum undakate❤❤❤❤❤❤❤❤

  • @ajinijames2399
    @ajinijames2399 10 місяців тому +2

    നിങ്ങളുടെ മനസ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @neenujoseph3307
    @neenujoseph3307 10 місяців тому +3

    വിഡിയോ കണ്ടിരുന്ന് comment ഇടാൻ മറന്നു പോയി. God bless you dears 🥰

  • @ramanikumaran5608
    @ramanikumaran5608 10 місяців тому +1

    Nalla manassa nigalude ellavarkkum saadikkathatha❤

  • @navaniandmummysworld5795
    @navaniandmummysworld5795 10 місяців тому +31

    കുഞ്ഞുസിനെ കണ്ടിട്ട് സങ്കടം വന്നു

  • @priyavs2874
    @priyavs2874 10 місяців тому +1

    Aamichanteyum lachuttanteyum kannukalude bhangi ippozhanu nallonam kanaan partunnathu. Cute aayittundu. Kannu thattathirikkatte

  • @ponnuponnu8356
    @ponnuponnu8356 10 місяців тому +11

    എൻ്റെ കണ്ണു നിറഞ്ഞു പോയി സാരമില്ല നല്ലൊരു കാര്യത്തിന് അല്ലേ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങടെ കുടുംബത്തെ ❤️❤️ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ❣️❣️

  • @anjalijames1424
    @anjalijames1424 10 місяців тому +2

    Njn niglde vedios ok epozhum kanune ale annu. Pakshe enne vere oru comment njn ettat ella. Pakshe epo enik edan thonni. Amal chetta you are very Lucky person egne oru wife kittan and also kunju chechi.very Very proud of you kunju chechi and family 🥰🥰🥰❤️❤️❤️❤️❤️❤️

    • @wereinlove
      @wereinlove  10 місяців тому

      🌸🌸🥰🥹🥹🥹🥹🥹

  • @malluchildrensvdbinto
    @malluchildrensvdbinto 10 місяців тому +14

    ഞങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കണെ❤❤❤

  • @rasheedakujol-fh2bg
    @rasheedakujol-fh2bg 10 місяців тому +1

    മൊട്ട അടിച്ചപ്പോൾ സുന്ദരികൾ ആയി അലേലും സുന്ദരികൾ ആണ് ട്ടോ അപ്പു കുഞ്ഞാ ആമി ലച്ചു ilove you umma 🥰🥰 ningale onnu vilichusamsarkanam ennu agraham und

  • @chikku3263
    @chikku3263 10 місяців тому +55

    😊😊😊😊ഞാനും പോകും ഞങ്ങളെ പ്രശ്നം thinnu ഒരു പരിഹാരം ആയിട്ട് ഞങ്ങൾക്ക് ജനിക്കുന്ന കുഞ്ഞിനേയും കൊണ്ട് 🥺

    • @wereinlove
      @wereinlove  10 місяців тому +3

      😘❤️😘😘

    • @jo-dk1gu
      @jo-dk1gu 10 місяців тому +1

      മൊട്ട അടിക്കുന്നുണ്ടോ..

    • @chikku3263
      @chikku3263 10 місяців тому

      @@jo-dk1gu m

  • @HaseenaHasee-r3q
    @HaseenaHasee-r3q 10 місяців тому

    Super❤️ ആമി❤️ ലച്ചു. നിങ്ങളെ സൂപ്പറാ

  • @anjimapreman3474
    @anjimapreman3474 10 місяців тому +9

    Ma frvt Lovely Couple 🥰🥰

    • @wereinlove
      @wereinlove  10 місяців тому +1

      😘😘😘❤️

  • @lachusma3877
    @lachusma3877 10 місяців тому

    😍🥰❤️😘
    Ellavarum onnumkoodi sundharan maarum sundharigal aayitundu🥰😍
    Pakshe kunjusine kanumbol 🥺 saraliya nerchayale❤️😘🙏deivam epozhum koode undavate

  • @sreeshi
    @sreeshi 10 місяців тому +4

    Happy aayirikku ,god bless you