" വീണമീട്ടിയ വിലങ്ങുകൾ "....👊🏻⛓️ . My all time favorite Rahman 🕺🏻& Cochin Haneefa 's wonderful action movie..... Awesome movie... Big thumb's up ✌🏻👌🏻👍🏻😍
ഹനീഫക്ക പോയെന്ന് ചെന്നെയിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞപ്പോൾ ഞാനാകെ തളർന്നു. ഒരു മാസത്തോളം രാവും പകലും എന്നെ ഓർമ്മകൾ അസ്വസ്ഥമാക്കി. എന്റെ അറിവ് ശരിയാണെങ്കിൽ ഇന്ത്യയിലെ പ്രശസ്ത സംവിധായകനായ ഷങ്കറിനെ സിനിമയിൽ എൻട്രി ചെയ്യീപ്പിച്ചത് കൊച്ചിൻ ഹനീഫക്കയാണ്.
സെൻറ് ആൽബെട്ട്‌സ് കോളേജിലെ പഠനകാലത്ത്, വിദ്യാർത്ഥി നേതാവായി ബസ്സുകൾ തടഞ്ഞു കൊണ്ടിരിക്കെ ബസ്സിലെ അവസാനത്തെ യാത്രക്കാരൻ ഇറങ്ങാതെ ബലം പിടിച്ചിരിക്കുന്നത് കണ്ടു അയാളെ പിടിച്ചിറക്കാൻ ചെന്നപ്പോൾ സ്വന്തം പിതാവാനതെന്ന് അറിഞ്ഞ് ചമ്മിപ്പോയ കഥ, ഇതെല്ലാം അദ്ദേഹം പൂവരശിന്റെ വാത്സല്യം എന്ന പിതൃ സ്മരണയിൽ പറയുന്നുണ്ട്. അവസാനമായി എല്ലാവരുടെയും കണ്ണു നനയ്ക്കുന്ന ഒരു വാചകം കൂടി പറഞ്ഞു കൊണ്ടാണ് അദ്ദേഹം അത്, അവസാനിപ്പിക്കുന്നത്. "ഒരു നിമിഷം എനിക്കൊരു ദർശനം തരികയാണെങ്കിൽ ജീവിതത്തിൽ കിട്ടിയതെല്ലാം ഞാൻ അങ്ങേക്ക് സമർപ്പിചു കൊള്ളാം" എന്ന്. സിനിമാ രംഗത്തേക്ക് പോകുമ്പോൾ, ഒരിക്കലും മദ്യപിക്കരുത് എന്ന പിതാവിൻ്റെ ഉപദേശം ശിരസാ വഹിച്ച പ്രതിഭയാണ് അദ്ദേഹം.
മലയാള മനോരമ വീക്കിലിയിൽ ആണെന്ന് തോന്നുന്നു, അദ്ദേഹം, "പൂവരശിൻ്റെ വാത്സല്യം" എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പ് എഴുതിയിരുന്നു. എൽ.പി. ക്ലാസിൽ പഠിക്കുമ്പോൾ പെൻസിൽ മൂർച്ഛിക്കുവാനായി പിതാവ് ഷേവ് ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലേഡ് എടുത്ത് പെരുമാറിയതിന്റെ പേരിൽ പൂവരശിൻെറ വടിയുമായി തല്ലാൻ പിടിച്ചപ്പോൾ ട്രൗസറിൽ മൂത്രമൊഴിച്ചു പോയ കഥ, സെൻറ് ആൽബത്തിലെ പഠനകാലത്ത് ബസ്സുകൾ തടഞ്ഞ് സമരം ചെയ്യുന്ന വിദ്യാർത്ഥി നേതാവ്
ഹനീഫ എനും മനസിലുണ്ട്, ഇത്രയും കഴിവുള്ള അവതാരക നല്ലതു വരട്ടെ.
ഒരുപാട് ഇഷ്ടമുള്ള നടന്‍ ❤️❤️
ശരിയാണു മലയാളിയുടെ മനസിൽ ഹനീഫക്ക ക്കു മരണമില്ല
ഒരു വിങ്ങലോടെ അല്ലാതെ ഹനീഫ് ഇക്കയെ ഓർക്കാൻ കഴിയില്ല 😢
എല്ലാ ം അല്ലാഹു പൊറുത്തു കൊടുക്കട്ടെ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
" വീണമീട്ടിയ വിലങ്ങുകൾ "....👊🏻⛓️
. My all time favorite Rahman 🕺🏻& Cochin Haneefa 's wonderful action movie..... Awesome movie... Big thumb's up ✌🏻👌🏻👍🏻😍
മരിക്കില്ല ഒരിക്കലും നമ്മുടെ ഹനീഫ്ക്ക
ഹനീഫക്ക വളരെ നല്ല ഒരു മനുഷ്യ സ്‌നേഹി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്
ഹനീഫക്ക പോയെന്ന് ചെന്നെയിൽ നിന്നും ഒരാൾ വിളിച്ചു പറഞ്ഞപ്പോൾ ഞാനാകെ തളർന്നു.
ഒരു മാസത്തോളം രാവും പകലും എന്നെ ഓർമ്മകൾ അസ്വസ്ഥമാക്കി.
എന്റെ അറിവ് ശരിയാണെങ്കിൽ ഇന്ത്യയിലെ പ്രശസ്ത സംവിധായകനായ ഷങ്കറിനെ സിനിമയിൽ എൻട്രി ചെയ്യീപ്പിച്ചത് കൊച്ചിൻ ഹനീഫക്കയാണ്.
സ്മരണാജ്ഞലികൾ🌹🌹🌹
Cochin haneefka cute cristal actor 🌹
മിമിക്രിയിൽ എനിക്ക് ഏറ്റവും കയ്യടി കിട്ടിയത് ഇക്കയുടെ സൗണ്ട് അനുകരിക്കുമ്പോഴാണ് ❤️❤️
👌👍
One of the best presentation. Very cultured voice. God bless
Yes bahuth ache actor the cochin Haneffa, Villan & commady role bhi ache se kerthe the ,🌹❤️💕💕🌹🙋👍👍👍👍👍
Very nice presentation
നല്ല ഹൃദയസ്പർശിയായ അവതരണം
സെൻറ് ആൽബെട്ട്‌സ് കോളേജിലെ പഠനകാലത്ത്, വിദ്യാർത്ഥി നേതാവായി ബസ്സുകൾ തടഞ്ഞു കൊണ്ടിരിക്കെ ബസ്സിലെ അവസാനത്തെ യാത്രക്കാരൻ ഇറങ്ങാതെ ബലം പിടിച്ചിരിക്കുന്നത് കണ്ടു അയാളെ പിടിച്ചിറക്കാൻ ചെന്നപ്പോൾ സ്വന്തം പിതാവാനതെന്ന് അറിഞ്ഞ് ചമ്മിപ്പോയ കഥ, ഇതെല്ലാം അദ്ദേഹം പൂവരശിന്റെ വാത്സല്യം എന്ന പിതൃ സ്മരണയിൽ പറയുന്നുണ്ട്. അവസാനമായി എല്ലാവരുടെയും കണ്ണു നനയ്ക്കുന്ന ഒരു വാചകം കൂടി പറഞ്ഞു കൊണ്ടാണ് അദ്ദേഹം അത്, അവസാനിപ്പിക്കുന്നത്. "ഒരു നിമിഷം എനിക്കൊരു ദർശനം തരികയാണെങ്കിൽ ജീവിതത്തിൽ കിട്ടിയതെല്ലാം ഞാൻ അങ്ങേക്ക് സമർപ്പിചു കൊള്ളാം" എന്ന്. സിനിമാ രംഗത്തേക്ക് പോകുമ്പോൾ, ഒരിക്കലും മദ്യപിക്കരുത് എന്ന പിതാവിൻ്റെ ഉപദേശം ശിരസാ വഹിച്ച പ്രതിഭയാണ് അദ്ദേഹം.
Nalla avatharanam.Haneeef. Ikka.🌹🌹🌹🙏💞💞💞
Ikka.😭😭😭
Kochin haneefa fans
Super video,nice presentation.Keep going🥰🍰🎉🧁🤗👍
Sooper
ഈ കുട്ടിക്ക് നല്ല കഴിവ് ഉണ്ട്
Pavam
Very good channel....
❤❤
😭😭
Nalla avatharanam
Good speach
Haneefkka thamiyanmarkk thalaivar an
❤️❤️❤️❤️👍👍👌👌🙏🙏🙏
👍👍
Valsalyqm eduth nokkiyal mathi Haneefkka de range.ariyan ❤
Haneefa sir r i p 🙏👍
👍🌹🌹🌹🌹🌹
😓
🥰👍
🌹🌹🌹🌹🌹 KH
Jayante koode abhinayichatha
❣️
മലയാള മനോരമ വീക്കിലിയിൽ ആണെന്ന് തോന്നുന്നു, അദ്ദേഹം, "പൂവരശിൻ്റെ വാത്സല്യം" എന്ന പേരിൽ ഒരു ഓർമ്മക്കുറിപ്പ് എഴുതിയിരുന്നു. എൽ.പി. ക്ലാസിൽ പഠിക്കുമ്പോൾ പെൻസിൽ മൂർച്ഛിക്കുവാനായി പിതാവ് ഷേവ് ചെയ്യാൻ ഉപയോഗിക്കുന്ന ബ്ലേഡ് എടുത്ത് പെരുമാറിയതിന്റെ പേരിൽ പൂവരശിൻെറ വടിയുമായി തല്ലാൻ പിടിച്ചപ്പോൾ ട്രൗസറിൽ മൂത്രമൊഴിച്ചു പോയ കഥ, സെൻറ് ആൽബത്തിലെ പഠനകാലത്ത് ബസ്സുകൾ തടഞ്ഞ് സമരം ചെയ്യുന്ന വിദ്യാർത്ഥി നേതാവ്
Pavam jvikan arriyathe poyya Maha nadan
12.:41😢
അതിമനോഹരം 👍അവതരണം 👍👍🌹
❤️❤️❤️❤️
😭😭😭
❤❤❤👍
❤️❤️❤️❤️