സിനിമയെ കുറിച്ചല്ല, മറിച്ചു താങ്കൾ ആദ്യം പറഞ്ഞ കലാപരിപാടിയെ കുറിച്ചാണ് പറയാനുള്ളത്.... ഇന്ന് bogeinvilla കാണാൻ പോയി, നല്ല ബിജിഎം ൻ സ്ക്രീൻ ടോൺ ഒക്കെ പോകുന്നതിന്റെ ഇടയ്ക്കു മുന്നിലുള്ള ചേട്ടന്റെ വക watsap msg ing, ഇപ്പോം തീരും എന്ന് വിചാരിച്ചു കാത്തിരുന്നു, പുള്ളിക്കാരൻ എല്ലാ msg ഉം വായിക്കുന്നു, കഴിഞ്ഞു സ്റ്റാറ്റസ് വരെ നോക്കുന്നുണ്ട്, ആ dark scenes ന്ടെ ഇടയ്ക്കു അയാളുടെ മൊബൈലിന്റെ വെളിച്ചം ചുറ്റും ഉള്ള എല്ലാവരെയും എത്ര ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു പോലും ചിന്തിക്കുന്നില്ല.... പടം കാണണ്ടെങ്കിൽ വെളിയിൽ പോയി ഇരുന്നൂടെ, ഇനി ac യിൽ വന്നിരിക്കാൻ ആണെങ്കിൽ കിടന്നുറങ്ങിക്കൂടെ, എല്ലാരും അയാളെ പോലെ കാശും കൊടുത്തല്ലേ കയറുന്നത്,... ഒരല്പം മര്യാദ ഒക്കെ കാണിച്ചൂടെ 🙏🏼🙏🏼🙏🏼.... എത്ര കേട്ടാലും അവരൊന്നും മാറൂല, ഞങ്ങടെ കാശു, ഞങ്ങടെ ഫോൺ, ഞങ്ങൾ ഇഷ്ടം പോലെ ചെയ്യും ഇതാണ് attitude 😢😢
E film mathram alla..epo oru vidham Kure low budget films epo Paisa koduthu alugale ketuvanu..bcoz ott sell cheyan vendi anu enanu avar parayune...athukond elaa films epo cheyuna paripady anu athu
@@shemievanss6642 aysheri..turbo ne pugazhthiya Machan aanella nilavaaram padipikkan vanne...vittekku bro.. enniku thonninind ennikm ee padam pikka btw... And it's ok.
ഇന്ന് ഫോൺ silent ഇൽ ഇട്ടേക്... അല്ലെങ്കിമിക്കവാറും ഇതും ഡിലീറ്റ് ചെയ്യണ്ടി വരും
1:12 Chila thendipalishakalude sthiram parupaadiyaanu Unniyetta ith😌
സിനിമയെ കുറിച്ചല്ല, മറിച്ചു താങ്കൾ ആദ്യം പറഞ്ഞ കലാപരിപാടിയെ കുറിച്ചാണ് പറയാനുള്ളത്.... ഇന്ന് bogeinvilla കാണാൻ പോയി, നല്ല ബിജിഎം ൻ സ്ക്രീൻ ടോൺ ഒക്കെ പോകുന്നതിന്റെ ഇടയ്ക്കു മുന്നിലുള്ള ചേട്ടന്റെ വക watsap msg ing, ഇപ്പോം തീരും എന്ന് വിചാരിച്ചു കാത്തിരുന്നു, പുള്ളിക്കാരൻ എല്ലാ msg ഉം വായിക്കുന്നു, കഴിഞ്ഞു സ്റ്റാറ്റസ് വരെ നോക്കുന്നുണ്ട്, ആ dark scenes ന്ടെ ഇടയ്ക്കു അയാളുടെ മൊബൈലിന്റെ വെളിച്ചം ചുറ്റും ഉള്ള എല്ലാവരെയും എത്ര ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു പോലും ചിന്തിക്കുന്നില്ല.... പടം കാണണ്ടെങ്കിൽ വെളിയിൽ പോയി ഇരുന്നൂടെ, ഇനി ac യിൽ വന്നിരിക്കാൻ ആണെങ്കിൽ കിടന്നുറങ്ങിക്കൂടെ, എല്ലാരും അയാളെ പോലെ കാശും കൊടുത്തല്ലേ കയറുന്നത്,... ഒരല്പം മര്യാദ ഒക്കെ കാണിച്ചൂടെ 🙏🏼🙏🏼🙏🏼.... എത്ര കേട്ടാലും അവരൊന്നും മാറൂല, ഞങ്ങടെ കാശു, ഞങ്ങടെ ഫോൺ, ഞങ്ങൾ ഇഷ്ടം പോലെ ചെയ്യും ഇതാണ് attitude 😢😢
Saijukuruppp : പ്രാരാബ്ധം സ്റ്റാർ...
Exactly കുറെ എണ്ണം ഇണ്ട്... ഒരു മര്യാദ ഇല്ല... ഫോൺ വിളി മെസ്സേജ് നോക്കൽ വാട്സ്ആപ്പ് .. ഫുൾ ബറൈറ്നെസ്സ്... 😐
ഇന്ന് അപ്രതീക്ഷമായി കണ്ടുപോയ സിനിമ..
സിനിമയെ കുറിച്ച് ഒറ്റ വാക്കിൽ അഭിപ്രായം പറയുകയാണെങ്കിൽ.. "കാട്ടവരാതം".. 😡😡
Thanks
1000 babies review waiting 🥰🥰
Bro ethu theatril anu kandathu film in Alappuzha?
Camera -Noushad Shereef.. ❤
ഇതിലെ bank manager ആണ് ഇതിൻ്റെ writter
വീഡിയോ സേവ് ചെയ്ത് വെച്ചോളൂ
ഇപ്പോ ഡിലീറ്റ് ചെയ്യും 😁
കാശ് കളയണ്ട പടം കൊള്ളില്ല
ആരാപറഞ്ഞെ
@@hamoodpp1833 oru cinema cheyyamo cheta😆
@@hamoodpp1833 tanghl oru nalla cinema cheyumo. 😜
E film mathram alla..epo oru vidham Kure low budget films epo Paisa koduthu alugale ketuvanu..bcoz ott sell cheyan vendi anu enanu avar parayune...athukond elaa films epo cheyuna paripady anu athu
അന്ന് Abram Vilich..
ഇന്ന് മിക്കവാറും Dharmus vilikum
Bank manager charector cheythath e cinemayude writer aanu.... Name is Suneesh Vaaranad ❤
ചങ്കൂറ്റം കാണിച്ച പടം
But theater ൽ ഓടാൻ സമ്മതിക്കില്ല😤
പിന്നെ ഇതൊരു കോമടി പടം അല്ല
അനുഭവിച്ചവനേ മനസിലാകൂ
നല്ല ഒരു കൊച്ചു സിനിമ. കുടുംബമായി കാണുക ആസ്വദിക്കുക
@@jccherian ❤️
കഞ്ചാവും പെണ്ണുപിടിയും ഇല്ലാത്തത് കൊണ്ട് ഇന്നത്തെ genarationu pidikila... 😂aksgepa hasym ndenn polum ariyatha genaration innullath
Facebook comedy
@@AmalBalakrishnan-uv9rn ano
Enthina chumma mindathirunude, ellam kazhinju video delete cheyyan alle😂
Film avge aan one time vachappile an
Nalla massage ulla film anu...avg movie...story real anu...
3/5 my rating kandu irikam
😂
@@shemievanss6642 .ith enta rating ahn nee enthina tholikanth....nee oru padam chey.....appol kanam..... Ithil negative ennu paryan..heriones pinne...junior artist acting and emotions flop ayyi allatha vera kuzhapam onnum illa bakki ellam adipoli ahn....
@@akshaypj8829 ninteyokke nilavaram alojich tholichatha 😅😂
@@shemievanss6642 aysheri..turbo ne pugazhthiya Machan aanella nilavaaram padipikkan vanne...vittekku bro.. enniku thonninind ennikm ee padam pikka btw... And it's ok.
❤❤❤❤
വൃത്രികെട്ട സിനിമ 🤮 ഒന്നും
നന്നായി തോന്നില്ല
ആലപ്പുഴ വന്നായിരുന്നോ... പാൻ സിനിമാസിൽ ആയിരുന്നോ
Yes
@@UnniVlogs കാണാൻ പറ്റിയില്ല
Ithelum pedich delete cheyyallae mister
കണ്ടു.. ക്ലൈമാക്സ് വരെ ok movie.. കണ്ടിരിക്കാം... ക്ലൈമാക്സ് കാണല്ലേ... കോപ്പ്...
ദുരന്തം മൂവി 😂😂😂
Dlt ആകോ....
pathetic എന്നേ പറയാനുള്ളു
1st
👎👎👎👎
ഏതാ കാർ