Story of cheraman perumal, The King Malayalam explaining ,ചേരമാൻ പെരുമാൾ കഥ കേൾക്കാം

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 152

  • @abhilashv8767
    @abhilashv8767 3 роки тому +11

    Enik enn cheraman perumal seminar presention und thanks

    • @brandwithsalman
      @brandwithsalman  3 роки тому

      ❤️❤️❤️

    • @sajeeshk9567
      @sajeeshk9567 2 роки тому

      9 th cheraman Perumal minister vaduka or vadugan undayirunno

  • @molussnature
    @molussnature Рік тому +2

    Njan cheraman perumaline swapnathil kanduu.. Athenthan onnu parayamoo 🤲🏻

  • @khallukhalil4796
    @khallukhalil4796 Рік тому +1

    പോയനാട് എന്നത് ഏത് സ്ഥലമാണ്... Poyanad ente nadanu... Randum onnano

  • @jalinrio6777
    @jalinrio6777 2 роки тому +5

    ഏഴാം നൂറ്റാണ്ടു വരെ ഇവിടെ നായരും നമ്പൂതിരിയും ഇല്ല.
    പതിറ്റുപ്പത്ത് അനുസരിച്ച് ആദി ചേരർ മാർ പറയരാണെന്ന് അവർ പറയുന്നു പ്രത്യകിച്ച് പാട്ടു കേട്ട് ചേരലാതൻ

    • @Samyakindialife
      @Samyakindialife Рік тому +3

      *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
      തമിഴ് അഗ്നികുല ആയ്, ചേരന്മാർ പുലയർ ആയിരുന്നു ഇവരെ മുൻകാലത്തു കുറവർ എന്നാണ് അറിയപ്പെട്ടത്, കുറവർ varaiar ൽ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു, ആയ് രാജാക്കന്മാർ ആയിരുന്നു "കൗരവർ (മഹാഭാരതം )" എന്ന് അറിയപ്പെട്ടത് 5100 BC യിൽ.
      തമിഴകം "Aseevgam " എന്ന സിദ്ധ മതം ആയിരുന്നു.

    • @Samyakindialife
      @Samyakindialife Рік тому

      പറയർ എന്നല്ല "Varaiar " എന്നാണ്, തമിഴ് വാക്കാണ് Varai എന്നാൽ മല +Ayar എന്നാൽ people എന്നും, ഇവരെ നാഗന്മാർ or നാഗരന്മാർ എന്നും അറിയപ്പെടുന്നു.
      നാഗന്മാർ (Einar, Udayar, oliyar, meenar )

    • @renjithrenjith3772
      @renjithrenjith3772 Рік тому

      ​എടുത്തേറയകുടിപുടൈതരും പോർപുരുമുരച്ചങ്ങ് കണ്ണുനീർതാൻതുകൈ കാർമഴൈമുഴകിനിമ വെളിലിനിമീവി

    • @renjithrenjith3772
      @renjithrenjith3772 Рік тому

      നുതലണന്തെഴുതുരു തൊഴുതുവിലയാനൈ പാർവർവാചയതുരു ഉൻവർവേൽർപൂഴിയർകോവൈ

    • @renjithrenjith3772
      @renjithrenjith3772 Рік тому

      പൊലന്തേൻ പൊറൈയാ പതിറ്റ്പത്തിന്റെ ഏഴാംപത്തിൽ കടുങ്കോൺ ഇരുപൊറൈ എന്ന ചേരരാജാവിനെപറ്റി സങ്കകാലപുലവനായ

  • @krajendraprasad4786
    @krajendraprasad4786 23 дні тому +1

    ഇതൊക്കെ നുണക്കഥകൾ
    മാത്രമാണ്. കാരണം
    ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്
    മറ്റൊന്ന് എന്നാക്കിത്തീർക്കാൻ എക്കാലത്തും അതിനു പറ്റിയ ആളുകൾ ജീവിച്ചിരുന്നിരുന്നു.
    അത്തരക്കാർ ഇന്നും ഉണ്ട്.
    ആരൊക്കെയോ,
    എവിടുന്നൊക്കെയോ തട്ടിക്കൂട്ട് കഥകൾ മെനഞ്ഞെടുത്ത മരിച്ച
    MT വാസുദേവൻ നായരെ
    പോലുള്ളവർ അന്നും ഉണ്ടായിരുന്നു.
    കേരളത്തിൻ്റെ ഓണം,
    അതു തന്നെ ഒരു ഉത്തമ ഉദാഹരണം ആണ്.
    കേരളം മഹാബലി ഭരിച്ചിട്ടുമില്ല. അന്നു കേരളവും ഇല്ല.
    അതു തന്നെ ചേര
    അമ്മാമനും.

    • @shinepettah5370
      @shinepettah5370 16 днів тому

      പിന്നെ എങ്ങനെയാണ് പുലയനാർകോട്ട ഉണ്ടായത്

  • @geethajagaljayan5757
    @geethajagaljayan5757 Місяць тому +1

    Thank.you.so.much

  • @rizasherink1137
    @rizasherink1137 3 роки тому +6

    64 nayanaril oralayi ചേരമാൻ പെരുമാൾ നെ ennunnund.നായനാർ എന്ന് പറയുമ്പോൾ പ്രശസ്തരായ ശിവഭക്തരാണ്.അങ്ങനെയൊരു ചരിത്ര സാധ്യത ഒന്ന് vyakthamaakkiyirunnenkil.....❤️❤️❤️

    • @bucephalus7780
      @bucephalus7780 3 роки тому +3

      ഈ ചേരമാൻ കഥക്ക് ചരിത്ര പരമായ തെളിവുകൾ ഒന്നും അവകാശപ്പെടാനില്ല. അതു കൊണ്ട് തന്നെ കേരള ചരിത്രത്തിൽ ഇതൊരു ഐതിഹ്യമായി കണക്കാക്കുയാണ് പൊതുവേ ചെയ്യുന്നത്

    • @jjjjjj-hw1rp
      @jjjjjj-hw1rp 3 роки тому +1

      @@bucephalus7780 first kingdom

    • @bucephalus7780
      @bucephalus7780 3 роки тому

      @@jjjjjj-hw1rp എന്താ?

    • @jjjjjj-hw1rp
      @jjjjjj-hw1rp 3 роки тому

      @@bucephalus7780 nedum cheeralthan first king cheeras

    • @bucephalus7780
      @bucephalus7780 3 роки тому

      @@jjjjjj-hw1rp ശരിയായിരിക്കാം തെറ്റായിരിക്കാം. 'ചരിത്രം സുസമ്മത നുണകൾ തൻ സംഗമം എന്നാണല്ലോ ആരോ പറഞ്ഞിരിക്കുന്നത്

  • @manojkmalayil4971
    @manojkmalayil4971 3 роки тому +5

    ചരിത്ര സത്യം പറഞ്ഞു തന്നതിന് നന്ദി

  • @kunjuz_sechi9488
    @kunjuz_sechi9488 5 місяців тому +2

    ചേരമാൻ രാജാവ് ആദ്യം മുസ്ലിം മതം സ്വീകരിച്ചു പേർഷ്യൻ രാജ്യത്തു പോയി തിരിച്ചു വന്നപ്പോൾ ചേരാന്മ്മാരെ ആര്യന്മാർ അടിച്ചമർത്തി അടിച്ചമർത്ത പെട്ട പിന്നീട് കുറച്ചാളുകൾ ക്രിസ്തുമതം സ്വീകരിച്ചു അവർ ചേരമർ ക്രിസ്ത്യൻ ആയി ലോകത്ത് എല്ലാ സ്ഥലത്തും ഇവർ ഉണ്ട് ഞാനും ചേരമർ ക്രിസ്ത്യൻ ആണ്

  • @naastravels3900
    @naastravels3900 Рік тому +2

    Oman - salala enn ariyyapedunna sthalam njangale madrassayile bookil
    Lifar ennan

  • @abdulhakeempgd
    @abdulhakeempgd Рік тому +2

    Avatharanam manoharamayi 👌

  • @nakulkn5865
    @nakulkn5865 3 роки тому +13

    അന്ന് കേരളത്തിൽ വർമ്മ ഇല്ല ചേരന്മാർക് അന്ന് ജാതി വ്യവസ്ഥ ഇല്ല. പിനീട് ആണ്... ഇതൊക്കെ ഉണ്ടായത്

    • @brandwithsalman
      @brandwithsalman  3 роки тому

      Thanks for the information

    • @basilcherian3447
      @basilcherian3447 Рік тому +1

      വർമ്മ എന്ന നാമം മൂഷികരാജൻമാർ സ്വീകരിച്ചിട്ടുണ്ട് മൂഷിക രാജവംശം മക്കത്തായവും പുലിയ രാജവംശവും ആയിരുന്നു

    • @Samyakindialife
      @Samyakindialife Рік тому

      *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
      തമിഴ് അഗ്നികുല ആയ്, ചേരന്മാർ പുലയർ ആയിരുന്നു ഇവരെ മുൻകാലത്തു കുറവർ എന്നാണ് അറിയപ്പെട്ടത്, കുറവർ varaiar ൽ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു, ആയ് രാജാക്കന്മാർ ആയിരുന്നു "കൗരവർ (മഹാഭാരതം )" എന്ന് അറിയപ്പെട്ടത് 5100 BC യിൽ.
      തമിഴകം "Aseevgam " എന്ന സിദ്ധ മതം ആയിരുന്നു.
      Varaiar " എന്നാണ്, തമിഴ് വാക്കാണ് Varai എന്നാൽ മല +Ayar എന്നാൽ people എന്നും, ഇവരെ നാഗന്മാർ or നാഗരന്മാർ എന്നും അറിയപ്പെടുന്നു.
      നാഗന്മാർ (Einar, Udayar, oliyar, meenar )

  • @rasilkp6762
    @rasilkp6762 Рік тому +2

    Thanks

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 2 роки тому +5

    ഒരു തെറ്റ്...... അന്ന് അയിത്തം ഇല്ലായിരുന്നു സഹോദരാ

    • @Samyakindialife
      @Samyakindialife Рік тому +1

      *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
      തമിഴ് അഗ്നികുല ആയ്, ചേരന്മാർ പുലയർ ആയിരുന്നു ഇവരെ മുൻകാലത്തു കുറവർ എന്നാണ് അറിയപ്പെട്ടത്, കുറവർ varaiar ൽ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു, ആയ് രാജാക്കന്മാർ ആയിരുന്നു "കൗരവർ (മഹാഭാരതം )" എന്ന് അറിയപ്പെട്ടത് 5100 BC യിൽ.
      തമിഴകം "Aseevgam " എന്ന സിദ്ധ മതം ആയിരുന്നു.
      Varaiar " എന്നാണ്, തമിഴ് വാക്കാണ് Varai എന്നാൽ മല +Ayar എന്നാൽ people എന്നും, ഇവരെ നാഗന്മാർ or നാഗരന്മാർ എന്നും അറിയപ്പെടുന്നു.
      നാഗന്മാർ (Einar, Udayar, oliyar, meenar )

  • @abhilashjb8654
    @abhilashjb8654 17 днів тому

    ക്ഷത്രിയൻ അനന്തപത്മനാഭൻ നാടരും, കുളച്ചൽ യുദ്ധവും, ഇരണിയൽ കന്യാകുമാരി കൊട്ടാരത്തിന്റെ അവകാശികളെ പറ്റിയും ഒര് വീഡിയോ ചെയ്യാമോ ❓

  • @sreejithMU
    @sreejithMU 20 днів тому

    സലാലയില് ആന ണ്‌ടോ?

  • @aminajaslip1840
    @aminajaslip1840 2 роки тому +1

    Kettappol orupad santhosham.iniyum ithinte thudarkadha ariyan anxyty und.👍👍👍👍

  • @anasmohammed9382
    @anasmohammed9382 3 роки тому +1

    Bro cheraman perumaline patti parayunna books undo

  • @Bad45
    @Bad45 Рік тому

    ചന്ദ്രൻ പിളർന്ന സംഭവം ❤

  • @cheppiz_akd5815
    @cheppiz_akd5815 3 роки тому +4

    Masha allah

  • @Samyakindialife
    @Samyakindialife Рік тому +3

    *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
    *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )

    • @dineshkumar-bg3ir
      @dineshkumar-bg3ir 29 днів тому

      പുല (വയൽ ) വയലിൽ പണിഎടുക്കുന്നവർ

    • @Samyakindialife
      @Samyakindialife 29 днів тому

      @dineshkumar-bg3ir 🤣🤣🤣🤣 അപ്പൊ ബ്രാഹ്മണർ എന്നാൽ മലം തിന്നുന്നവർ ആയിരിക്കും അല്ലെ

  • @Salamolakode
    @Salamolakode 4 роки тому +3

    സൈഫു നന്നായി അവതരിപ്പിച്ചു ആശംസകൾ

  • @varkalaasokkumar231
    @varkalaasokkumar231 7 днів тому

    ചേരയും നബിയും 2 കാലഘട്ടത്തിൽ ജീവിച്ചിരുന്നവർ

  • @sameenayousuf1876
    @sameenayousuf1876 3 роки тому +3

    Thank you so much❤️❤️

  • @MrRobin2604
    @MrRobin2604 26 днів тому

    Chera Perumals of Makotai, ruled Kerala, South India from around 844-1124 CE. The dynasty's capital was Mahodayapuram, which is now known as Kodungallur in central Kerala.
    So the last perumal would have ruled around CE1124. Then how a 7th century mosque was named after him?
    This looks like jihad with retrospective effect.All Kerala historians say that cheraman lived upto100 years here only. HISTORY JIHAD!

  • @hydaralimt1306
    @hydaralimt1306 3 роки тому +3

    നന്നായി അവതരിപ്പിച്ചു

  • @ashiqrahmannk969
    @ashiqrahmannk969 3 роки тому +2

    Good history
    Keep going mhan💚💙

  • @mohammedrishalkk6206
    @mohammedrishalkk6206 Рік тому

    Great effort, good information.
    Thank you ❤

  • @nashwa6631
    @nashwa6631 2 роки тому

    ചുണ്ടും സൗണ്ടും സിങ്ക് ആവുന്നില്ലല്ലോ

  • @arunms9165
    @arunms9165 2 роки тому +7

    ചേരമർ പുലയർ എന്നാണ് എതാർത്ഥം ചേരാൻ ചെങ്കുട്ടുവൻ മുസിരിസ് തുറമുഹവും ചേരമർ വർമ എന്ന് പറയാറില്ല നിങ്ങൾ പറഞ്ഞത് അതുമാത്രം തെറ്റി കൂടാതെ ഒരുപാടു ഓൾഡ് സ്റ്റോറി

    • @Samyakindialife
      @Samyakindialife Рік тому +1

      *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )

    • @Samyakindialife
      @Samyakindialife Рік тому +2

      വർമ എന്നത് സ്വീകരിച്ചത് 800 AD ക്ക് ശേഷം ആണ് പുലയർ എന്ന ചേരന്മാർ.

    • @abushifa314
      @abushifa314 11 місяців тому

      മുഗൾ രാജവംശത്തെ പോലും അടുപ്പിക്കാത്ത നാടായിരുന്നു ചേര വംശ രാജാക്കന്മാരുടെ നാട് അത് അത് കേരളമല്ല കേരളം തമിഴ്നാടിന്റെ ഭാഗമായിരുന്നു അന്ന് തമിഴ് കൂടുതൽ സംസാരിച്ചത് ദ്രാസി എന്നാണ് കേരളക്കാരെ വിളിക്കാറ് മദ്രാസി എന്നാണ് കേരള കർണാടക തമിഴ്നാട് ആന്ധ്ര വരെ മദ്രാസി എന്നാണ് ഉത്തരേന്ത്യക്കാർ വിളിക്കാറ് മിത്രം അറിയണമെങ്കിൽ ചോള ചേര വംശ രാജാക്കന്മാരെ കുറിച്ച് തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ അറിയാം യുദ്ധം നടന്നതും പോയാൽ അറിയാം ഒരുപാട് നാട്ടുരാജ്യങ്ങൾ ആയിരുന്നു ഇതൊക്കെ ഇവിടെയുള്ള ഏതെങ്കിലും ഒരു രാജാവായിരിക്കാം അറബികളുമായി നാട്ടിലെ കല്ലുവെട്ടുകാരൻ കഴിയുമോ അവർ എത്ര ദൂരം നിൽക്കണമെന്ന് അന്നത്തെ രാജാക്കന്മാർ പറഞ്ഞിട്ടില്ലേ

  • @mohammedismail_3560
    @mohammedismail_3560 3 роки тому +5

    Kindly add english sub titles please
    جزاک اللہ خیرا

  • @akashbeast1703
    @akashbeast1703 2 роки тому +4

    Cheraman perumal is a Tamil king .He is not a Indian king.Great cheraman perumal from chera dynasty(it is one of the Tamil dynasty).and we are proud to be tamilzans and cheraman perumal who is the first king convert into islam in india

    • @Samyakindialife
      @Samyakindialife Рік тому

      *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )

    • @1976athletico
      @1976athletico Рік тому +1

      There was no kerala tamilnadu then understand. Cheras ruled kerala but their kingdom extended to tamilnadu and karnataka

    • @Samyakindialife
      @Samyakindialife Рік тому +1

      @@1976athletico There is no, Karnataka, andra, telungana Kerala or Tamilnadu in ancient South India, there is only Tamilakom. Inside Tamilakom lot of kingdoms which are Cheras, Chozhas, Pandyas,AY's, Ezhimalai's and 10 Cheiftains All are belonged to Nakars, Yakkars, Rakkasars. There is a difference among them Cheras,AY's, Ezhimalai and controlled by same family but different countries who are known as Kuravar or Pulayar or Cherar.

  • @s-a--n---a2963
    @s-a--n---a2963 3 роки тому +2

    അടിപൊളി ആയി പറഞ്ഞു സഫു

  • @realviewphotography
    @realviewphotography 4 роки тому +6

    ബ്ലാക്ക് ആൻഡ് വൈറ്റ് മോഡ് ആയിരുന്നു കുറച്ചുകൂടി നല്ലത്.......
    നല്ല അവതരണം.

  • @anassheik272
    @anassheik272 3 роки тому +2

    Kidu

  • @akbarsha1678
    @akbarsha1678 4 роки тому +3

    Good👍

  • @muhammedusman8013
    @muhammedusman8013 4 роки тому +3

    Ith ok

  • @vishnuvasudhevan6505
    @vishnuvasudhevan6505 2 роки тому +2

    ചേരമാൻ പെരുമാൾ മതം മാറാൻ ഒരു കാരണം ഉണ്ട് ഒരു പഴയ മുത്തശ്ശി കഥ

  • @mustafapunnoli6303
    @mustafapunnoli6303 4 роки тому +3

    👍

  • @shibisvoice2572
    @shibisvoice2572 3 роки тому

    Jadi undayilla

  • @simpleart1635
    @simpleart1635 2 роки тому

    It's really good

  • @vinod-it5bn
    @vinod-it5bn 3 роки тому +1

    Chandaനെ പിളർത്തിയത് കണ്ടെങ്കിൽ full വച്ചായിരിക്കും.

  • @nakulkn5865
    @nakulkn5865 3 роки тому +2

    അമ്മ എന്ന വാക് അല്ലാതെ വേറൊരു വാക് മ്മ എന്നിൽ ഓടുങ്യില്ല... ചേരമാൻ കാലത്ത് 1മ്മ യുള്ളു അമ്മ... അതോണ്ട് വർമ്മ എന്നുള്ളത് എന്നില്ല...

  • @josephjoseph4749
    @josephjoseph4749 Рік тому

    ചേരമാൻ പെരുമാളിന്റെ ചരിത്രകാരന്മാർ തിരിച്ചു കേരളത്തിൽ വന്നപ്പോൾ 14കരിക്കിട്ടു കൊടുത്ത ആൾ എന്താ ണു മാറി നിന്നതു. അഞ്ചു പത്തു വർഷ മോ കൊണ്ടാണോ അയിത്തമുണ്ടായതു. ഒരു സംരയം

  • @shifaap1142
    @shifaap1142 4 роки тому

    Good

  • @sumyshukkoor3578
    @sumyshukkoor3578 4 роки тому +1

    waaavu super

  • @abdulsamad8810
    @abdulsamad8810 3 роки тому +1

    👍👍🤝

  • @sansarsansar1187
    @sansarsansar1187 2 роки тому

    കൊടുങ്ങല്ലൂർ അല്ല കാസറഗോഡ് 😄

  • @kabeerkallidumb9231
    @kabeerkallidumb9231 2 роки тому

    👍👍

  • @Ilyaspullur
    @Ilyaspullur 3 роки тому

    പൊളിച്ചു

  • @ayshatohara7226
    @ayshatohara7226 2 роки тому

    Welcome to Dharma pattanam..old.. maleekdeenar..juma. masgeed

  • @shabanachabbu1998
    @shabanachabbu1998 3 роки тому +1

    Chermen perumal nabii sa koduthad end

  • @newbyariromanticsong8028
    @newbyariromanticsong8028 Рік тому

    Bro sharikk arinja maatram history paray kore thett ind bhai

  • @sureshjohn2218
    @sureshjohn2218 20 днів тому

    😛😛😛😛😂😂😂😂😂 തള്ളുമ്പോൾ ഒന്ന്‌ തിരിഞ്ഞു നോക്കണം " പീച്ചേ ദേക്കോ പീച്ചേ ദേക്കോ " 😛😛😛😛😛😛 എന്താ പറഞ്ഞത് ചേരമാൻ പെരുമാൾ അറേബ്യയിൽ പോയി മുഹമ്മദിൽ നിന്ന് നേരിട്ട് ഇസ്ലാം സ്വീകരിച്ചു മുസ്ലിമായി. എടോ മന്ദബുദ്ധീ മുഹമ്മദ്‌ ജീവിച്ച കാലഘട്ടം AD 20/4/571--7/6/634. ആകെ ജീവിച്ച വർഷം 63. ചേരമാൻ പെരുമാൾ ഭരിച്ച വർഷം AD 820--844. മുഹമ്മദ്‌ മരിച്ചു 186 വർഷങ്ങൾക്ക് ശേഷം ഭരണം നടത്തിയ ചേരമാൻ പെരുമാൾ അറേബ്യയിൽ പോയി മുഹമ്മദ്‌ നേരിട്ട് മുസ്ലിമാക്കി 😛😛😛😛😛😂😂😂😂😂😂 തള്ളുന്നത് മുസ്ലിങ്ങളുടെ കുലതൊഴിൽ ആണ്. എങ്കിലും പറയട്ടെ. ചേരമാൻ പെരുമാൾ ഒരു പുലയൻ ആയിരുന്നു. അപ്പോൾ കേരത്തിലെ ആദ്യത്തെ മുസ്ലിം ഒരു പുലയൻ 😛😛😛😛😛😛😛 അപ്പോൾ മുസ്ലിങ്ങൾ ഭൂരിപക്ഷം പുലയന്മാർ തന്നെ 😛😛😛😛😛😛😛😛😂😂😂😂😂😂

  • @saygood116
    @saygood116 3 роки тому

    Adhin islam matham Muhammad nabi kk mumbe ullathalle adam nabi muthalke ullathaan. Pinne engane puthiya matham aavum

  • @DarkNight-e5r
    @DarkNight-e5r 8 місяців тому

    അയാൾ രക്ഷപെട്ടു 👍

  • @kpnson2087
    @kpnson2087 3 роки тому +2

    താങ്കൾ ഒരു ചരിത്ര പണ്ഡിതൻ ആണോ എന്ന് എനിക്കറിയില്ല, ഒരു സംശയം ക്ലിയർ ആകാൻ വേണ്ടി ചോദിക്കുന്നു, ചേരമാൻ പെരുമാൾ ന്റെ കാലഘട്ടത്തിലും caste സിസ്റ്റം ഉണ്ടായിരുന്നോ..,.. ഇന്ന് ആ കുലത്തിൽ പെട്ടവർ ഉണ്ട് cheramer. കുറച്ചു fabricated story ആയി തോന്നുന്നു

    • @brandwithsalman
      @brandwithsalman  3 роки тому +1

      may be aakam, chila charitra vasthuthakal parayunnathil ninnum ketta arivan just shared.
      Thaks for the support

    • @Samyakindialife
      @Samyakindialife Рік тому

      *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
      തമിഴ് അഗ്നികുല ആയ്, ചേരന്മാർ പുലയർ ആയിരുന്നു ഇവരെ മുൻകാലത്തു കുറവർ എന്നാണ് അറിയപ്പെട്ടത്, കുറവർ varaiar ൽ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു, ആയ് രാജാക്കന്മാർ ആയിരുന്നു "കൗരവർ (മഹാഭാരതം )" എന്ന് അറിയപ്പെട്ടത് 5100 BC യിൽ.
      തമിഴകം "Aseevgam " എന്ന സിദ്ധ മതം ആയിരുന്നു.
      Varaiar " എന്നാണ്, തമിഴ് വാക്കാണ് Varai എന്നാൽ മല +Ayar എന്നാൽ people എന്നും, ഇവരെ നാഗന്മാർ or നാഗരന്മാർ എന്നും അറിയപ്പെടുന്നു.
      നാഗന്മാർ (Einar, Udayar, oliyar, meenar )

  • @sobhachetak9697
    @sobhachetak9697 10 місяців тому

    കൊടുങ്ങല്ലൂരിന്റെ ചരിത്രം നന്നായി മനസ്സിലാക്കൂ. ചരിത്രം കഥയാക്കരുത്.. അറബി കച്ചവടക്കാരുമായി നല്ലബന്ധമുള്ള ഭരണാധികാരിയായിരുന്നു ഈ ചേരരാജാവ്. ഇന്നത്തെകാലഘട്ടത്തിൽ നിന്നുകൊണ്ട് ചരിത്പം പറയരുത് ! സലാലയുടെ ഭൂപ്രകൃതി മാറ്റിയെന്നൊക്കെ കേട്ടപ്പോൾ തമാശയായി തോന്നുന്നു!

    • @JONAZ.
      @JONAZ. 9 місяців тому

      സലാല മാറ്റിയെടുത്തത് അദ്ദേഹമാണ്

  • @vishnu4983
    @vishnu4983 Рік тому

    Bro cheraman cholar ayittulla war thottu Islam swegarichu nadu neegiyathanu.

    • @Samyakindialife
      @Samyakindialife Рік тому

      *അതെ, അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
      തമിഴ് അഗ്നികുല ആയ്, ചേരന്മാർ പുലയർ ആയിരുന്നു ഇവരെ മുൻകാലത്തു കുറവർ എന്നാണ് അറിയപ്പെട്ടത്, കുറവർ varaiar ൽ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു, ആയ് രാജാക്കന്മാർ ആയിരുന്നു "കൗരവർ (മഹാഭാരതം )" എന്ന് അറിയപ്പെട്ടത് 5100 BC യിൽ.
      തമിഴകം "Aseevgam " എന്ന സിദ്ധ മതം ആയിരുന്നു.
      Varaiar " എന്നാണ്, തമിഴ് വാക്കാണ് Varai എന്നാൽ മല +Ayar എന്നാൽ people എന്നും, ഇവരെ നാഗന്മാർ or നാഗരന്മാർ എന്നും അറിയപ്പെടുന്നു.
      നാഗന്മാർ (Einar, Udayar, oliyar, meenar )

  • @sparrow8297
    @sparrow8297 4 роки тому +3

    Wortst prasantion

    • @brandwithsalman
      @brandwithsalman  4 роки тому +6

      thank you

    • @mohdsultan9433
      @mohdsultan9433 3 роки тому +4

      @@brandwithsalman Epic reply

    • @rejinsam9809
      @rejinsam9809 3 роки тому +1

      @@mohdsultan9433 satyam angeekarikkan ulla ah manassundallo

    • @mymedia9013
      @mymedia9013 3 роки тому

      True .

    • @mymedia9013
      @mymedia9013 3 роки тому

      @@brandwithsalman ഈ കഥയുടെ അവസാനം കള്ളമല്ലേ മഹോദയപുരം ആസ്ഥാനമായിട്ടുള്ള ചേരമാൻ ചക്രവർത്തിയുടെ കാലഘട്ടം എങ്ങനെയാണ് ഏഴാം നൂറ്റാണ്ട് ആവുന്നത്?? 632 ൽ മരണപ്പെട്ട നബിയെ എങ്ങനെയാണ് എട്ടാം നൂറ്റാണ്ടിലെ പെരുമാൾ കാണുന്നത്?

  • @Animalkindom-k4p
    @Animalkindom-k4p 10 місяців тому

    ചേരമാൻ പെരുമാൾ അറബിക് സംസാരിക്കുമായിരുന്നോ?

  • @ayshatohara7226
    @ayshatohara7226 2 роки тому

    തിക്കോടി

  • @velukkudichansvlogvelukkud4356

    കള്ളം പറയുന്നത് കേൾക്കാൻ ഒരു രസം ഉണ്ട്😂😂😂😂😂

    • @Samyakindialife
      @Samyakindialife Рік тому

      *അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
      തമിഴ് അഗ്നികുല ആയ്, ചേരന്മാർ പുലയർ ആയിരുന്നു ഇവരെ മുൻകാലത്തു കുറവർ എന്നാണ് അറിയപ്പെട്ടത്, കുറവർ varaiar ൽ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു, ആയ് രാജാക്കന്മാർ ആയിരുന്നു "കൗരവർ (മഹാഭാരതം )" എന്ന് അറിയപ്പെട്ടത് 5100 BC യിൽ.
      തമിഴകം "Aseevgam " എന്ന സിദ്ധ മതം ആയിരുന്നു.
      Varaiar " എന്നാണ്, തമിഴ് വാക്കാണ് Varai എന്നാൽ മല +Ayar എന്നാൽ people എന്നും, ഇവരെ നാഗന്മാർ or നാഗരന്മാർ എന്നും അറിയപ്പെടുന്നു.
      നാഗന്മാർ (Einar, Udayar, oliyar, meenar )

    • @georgestephenkutty5169
      @georgestephenkutty5169 Рік тому

      ​@@Samyakindialifeqzqzaazzzzazzzzzzzzzzzazaazau7qzuauzuzz7zs7sas7hafffhs7ffs7faQw😅

  • @josejoseph7518
    @josejoseph7518 20 днів тому

    International froud Katha anu Qur'an.

  • @devadasanmadavath415
    @devadasanmadavath415 2 роки тому +2

    വെറും സാങ്കല്പികം വെറുതെ ഓരോന്ന് പറയാം വേറെ പണിയൊന്നുമില്ലേ?

    • @Samyakindialife
      @Samyakindialife Рік тому

      *അന്നൊന്നും അയിത്ത മൊന്നുമില്ലായിരുന്നു, നായർ എന്നൊരു സമുദായമോ ജാതിയോ അന്ന് ഇല്ല "നായർ " എന്നത് ചേരന്മാരുടെ "പടയാളിക്കൂട്ടത്തിന്റെ ഔദ്യോഗിക പേര് "ആയിരുന്നു അതിൽ പല ജാതി സമുദായങ്ങളും ഉണ്ട് , നായർ എന്നൊരു സമുദായം 1910 നു ശേഷം ആണ് ഉണ്ടായത് അതും മന്നത്തു പദ്മനാഭൻ നേതൃത്വത്തിൽ നമ്പൂതിരികൾക്ക് എതിരെ കലാപം ഉണ്ടാക്കിയ ശേഷം അതുവരെ ഇവർ "ശൂദ്രർ " എന്നാണ് അറിയപ്പെട്ടത് അതും നമ്പൂതിരിമാരുടെ അടിമത്വത്തിൽ ആയിരുന്നു അതിനു മുൻപ് തന്നെ ഇവരെ മണാളർ എന്നായിരുന്നു വിളിച്ചിരുന്നത്, ഇവരെ അറബികളുടെ കയ്യിൽ നിന്നു ചേരന്മാർ അടിമ വിലയ്ക്ക് വാങ്ങിയത് ആണ് കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയ ശേഷം അവിടുത്തെ ആൾക്കാരെ അടിമകൾ ആക്കി പിടിച്ചു വിറ്റിരുന്നു കേരളത്തിലും അറബികൾ കുറേ അടിമകളെ വിറ്റിരുന്നു അങ്ങനെ ആണ് മണാളർ എന്ന പേർഷ്യൻ അടിമകൾ കേരളത്തിൽ എത്തിപ്പെട്ടത് അവർ പിന്നെ ശൂദ്രർ ആയി പിന്നെ ഇന്നത്തെ നായർ ആയി.
      *പുലവർ എന്ന തമിഴ് വാക്കിൽ നിന്നാണ് പുലയർ വന്നത്, പുല എന്നാൽ അർത്ഥം "അറിവ് "എന്നാണ് ( പിണ്ടാരി ബ്രാഹ്മണരുടെ വരവോടെ സംസ്കൃതം ചേർത്തു അർഥങ്ങൾ ഉണ്ടാക്കി പുല എന്ന വാക്കിന് pollution എന്നൊരു അർത്ഥം ഉണ്ടാക്കി, ഇതുപോലെ പല വാക്കുകളും അർത്ഥം മാറ്റിക്കളഞ്ഞു )
      തമിഴ് അഗ്നികുല ആയ്, ചേരന്മാർ പുലയർ ആയിരുന്നു ഇവരെ മുൻകാലത്തു കുറവർ എന്നാണ് അറിയപ്പെട്ടത്, കുറവർ varaiar ൽ വിദ്യാഭ്യാസം ഉള്ളവർ ആയിരുന്നു, ആയ് രാജാക്കന്മാർ ആയിരുന്നു "കൗരവർ (മഹാഭാരതം )" എന്ന് അറിയപ്പെട്ടത് 5100 BC യിൽ.
      തമിഴകം "Aseevgam " എന്ന സിദ്ധ മതം ആയിരുന്നു.
      Varaiar " എന്നാണ്, തമിഴ് വാക്കാണ് Varai എന്നാൽ മല +Ayar എന്നാൽ people എന്നും, ഇവരെ നാഗന്മാർ or നാഗരന്മാർ എന്നും അറിയപ്പെടുന്നു.
      നാഗന്മാർ (Einar, Udayar, oliyar, meenar )

  • @nashwa6631
    @nashwa6631 2 роки тому

    ചുണ്ടും സൗണ്ടും സിങ്ക് ആവുന്നില്ലല്ലോ

  • @entertainingsisters7537
    @entertainingsisters7537 4 роки тому +1

    Nice

  • @medicaremathilakam1996
    @medicaremathilakam1996 Рік тому +3

    👌👌👍👍