അളവിന് ചൂരിദാർ ഉണ്ടോ കട്ടിങ് എളുപ്പത്തിൽ ചെയ്യാം /chooridar cutting malayalam/chooridar cutting easy

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 62

  • @faisalalfaiz3240
    @faisalalfaiz3240 2 роки тому +7

    ബ്രോയുടെ വീഡിയോസ് നോക്കിയിട്ടാണ് ഞാൻ സംശയമുള്ളതൊക്കെ കട്ട് ചെയ്യാറ്....... എനിക്ക് ഇപ്പോ ഒത്തിരി ഓർഡർ കിട്ടാറുണ്ട് ഞാൻ വീട്ടിൽ നിന്നാണ് വർക്ക്‌ ചെയ്യുന്നത് നല്ല വൃത്തിയിൽ പറഞ്ഞു തരുന്നത് കൊണ്ട് വേഗം മനസ്സിലാവുന്നുണ്ട് ഒത്തിരി ഒത്തിരി നന്ദി.... 👍👍

  • @sathimurali1059
    @sathimurali1059 5 місяців тому +1

    ആർക്കും മനസിലാക്കാൻ പറ്റുന്ന ഒരു വീഡിയോ ,ആത്മാർത്ഥമായും താങ്കൾക്കു വേണ്ടി പ്രർത്ഥിക്കും🙏

  • @ushamahadevan1676
    @ushamahadevan1676 4 місяці тому

    നന്നായി മനഡിലാക്കിത്തരുന്നുണ്ട്. Round color നെക്ക് വീഡിയോ cheyyamo

  • @maalathivs4850
    @maalathivs4850 2 роки тому +1

    Very useful video👌 🙏

  • @valsalagopinath2012
    @valsalagopinath2012 2 роки тому +2

    Very helpfull video.... Stitching part കാണിക്കുമോ

    • @ushagopinath2508
      @ushagopinath2508 2 роки тому

      ഷോൾഡർ കണക്കാക്കുന്നത് എങ്ങിനെ എന്നൊന്ന് പറഞ്ഞുതരുമോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      അതിന്റെ വീഡിയോ ചാനലിൽ ഉണ്ട് ✋

  • @Aysha-m-w2t
    @Aysha-m-w2t 5 місяців тому

    bro semi sttch churidhar sttchg video idamo nekk mathram disayin cheyidh churidhar pees undu adh sttch cheyyana

  • @radhikamr2075
    @radhikamr2075 2 роки тому

    വളരെ നന്നായി ട്ടുണ്ട്. നന്ദി.

  • @thankammapaul5631
    @thankammapaul5631 5 місяців тому +2

    Thanks

  • @mariammajacob188
    @mariammajacob188 4 місяці тому

    Round collar with full sleeve kurti cutting cheyyamo please.

  • @alexkuttytk9113
    @alexkuttytk9113 4 місяці тому

    Lengthu kuravulla churidhar cuttu cheyyumpol shape markku cheyyan sholderinte avidunnu thazhorttu etra lengthu anu shape markku cjeyyendathu

  • @divyaanoop9999
    @divyaanoop9999 7 місяців тому

    Frock ithe methodil aano cutt cheyyunnathu?

  • @bessycharles4563
    @bessycharles4563 Рік тому

    Nice 👍

  • @sudhak535
    @sudhak535 2 роки тому

    Thankalude atmarthadhaku Nandi ethrayo perku thozhil padikan sadhikunnu 👍🙏

  • @smithashiju2596
    @smithashiju2596 2 роки тому

    Chest alavinn shoulderinte alavu eganeya kandetha pls onn parayamo

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      Athinte Vedio chanalil und👍

  • @ksneethu7636
    @ksneethu7636 Рік тому

    Shoulder 6.75 engane kitti sir.. Pls reply

    • @MIRACLEBRO
      @MIRACLEBRO  Рік тому

      ചെസ്റ്റിൽ നിന്ന്

  • @shamshadmp6415
    @shamshadmp6415 2 роки тому

    Chungudi mettierals stich cheyyumbol chulive maran entha cheyyuka please reply

    • @MIRACLEBRO
      @MIRACLEBRO  2 роки тому

      E thuni chuliv varillalo ithinu maatramano varunnath

  • @linithomas5401
    @linithomas5401 2 роки тому

    Bro chest alavine anusariche enganane sholderum armholum kandethunnathe

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      Athinte Vedio cheyyam 👍

    • @linithomas5401
      @linithomas5401 Рік тому

      ​@@MIRACLEBRObro vedio chaiyamenne paranjitte ithuvare kandilla.njan nokkiyirunnu maduthu pls bro

    • @MIRACLEBRO
      @MIRACLEBRO  Рік тому +1

      ബ്ലൗസ്സിന്റെത് ഇട്ടു ചുരിദാറിന്റെ വീഡിയോ ചെയ്യാം

  • @milusurendran3400
    @milusurendran3400 2 роки тому

    Thank you sir

  • @swapnaharilal
    @swapnaharilal 2 роки тому

    Super

  • @salimkh2237
    @salimkh2237 7 місяців тому +1

    ഷോൾഡർ എങ്ങനെയാണ് കണ്ടു പിടിച്ചത്

  • @mohananac4206
    @mohananac4206 Рік тому

    👏👏👏👏👏👏👏♥️🌺

  • @bindusreekumar5937
    @bindusreekumar5937 2 роки тому

    കൈയുടെ വണ്ണം മുകൾ ഭാഗം എടുക്കുമ്പോൾ ചെസ്റ്റ് അളവിൽ നിന്നും ചിലപ്പോൾ 3inch ചിലപ്പോൾ 2inch കുറക്കുന്നു ഇത് എപ്പോളെല്ലാം ആണ് മാറ്റം വരുത്തേണ്ടത് അടുത്ത വിഡിയോയിൽ പറഞ്ഞു തരുമോ

    • @MIRACLEBRO
      @MIRACLEBRO  2 роки тому +1

      സ്ലീവ് മാത്രം കട്ടിങ് ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട് അത് കണ്ട് നോക്കൂ മനസിലാകും 👍

  • @MubeenaKp-n7v
    @MubeenaKp-n7v Рік тому

    3 Ara inje kitunnathe egineyenne parayavo

  • @anithaanilan192
    @anithaanilan192 Рік тому

    👍

  • @mineeshank7131
    @mineeshank7131 Рік тому

    കൈവെട്ടുന്നതിൽ രണ്ടു വിധം പറയുന്നുണ്ടോ സർ അതായത് വണ്ണത്തിൻ്റെ നാലിൽ ഒരു ഭാഗം കണ്ടു് അതിൽ നിന്ന് 1 ഇഞ്ച് കുറയ്ക്കുക എന്നത്‌ ഒന്ന് രണ്ടാമത്തെത് വണ്ണത്തിൻ്റെ 3 ഇഞ്ച് കുറയ്ക്കുക എന്നിട്ട് കാണുക ഇത് ഏതാണ് കറക്ട് ഒന്നു വ്യക്തമാക്കി തരാമോ

    • @MIRACLEBRO
      @MIRACLEBRO  Рік тому

      രണ്ട് കട്ടിങ്ങും വ്യത്യാസം ഉണ്ട്‌ ആം ഹോൾ കട്ട്‌ ചെയ്യുന്നത് ശ്രെദ്ധിച്ചാൽ അത് മനസിലാകും.. ഈ രണ്ട് methodilum നമ്മൾ കട്ട്‌ ചെയ്യും മനസിലാക്കാൻ കൂടുതൽ എളുപ്പം ഇപ്പോൾ ചെയ്യുന്ന രീതിയാണെന്ന് തോന്നുന്നു

  • @vijayalekshmip.s6443
    @vijayalekshmip.s6443 Рік тому

    പലരും ലൈനിങ് പിസ് ആണ് ആദ്യം വെട്ടുന്നത്. സർ ആദ്യം നല്ല തുണി ആണല്ലോ വെട്ടുന്നത്.അങ്ങനെ ആണോ...

    • @MIRACLEBRO
      @MIRACLEBRO  Рік тому

      നിങ്ങൾക്ക് ഏതാണോ ഈസി അത്പോലെ ചെയ്യാം രണ്ട് രീതിയിലും ചെയ്യാം

  • @smithaa5027
    @smithaa5027 2 роки тому

    🙏🙏🙏🙏🙏

  • @minirajeev8048
    @minirajeev8048 2 роки тому

    Very useful Viedio👌🙏

  • @rubeenarahman8810
    @rubeenarahman8810 Рік тому

    Thank you so much sir

  • @lalyantony9540
    @lalyantony9540 Рік тому

    Super