Ella size kaarkum sleeve cut cheyunnath same methodil aano?? Chest nte 4 il 1 il ninnu 1/2 kurachano loose mark cheyendathu?? Above 40 size oke same methodil aano cheyendath??
blouse നും 4inch ആണല്ലോ body measurement ൻ്റെ കൂടെ കൂട്ടുന്നത്. ചുരിദാറിനും 4inch കൂട്ടുന്നു. അപ്പോൾ എങ്ങനെ ശരിയാകും? blouse tight ആയിട്ട് കിടക്കേണ്ടതല്ലേ. churidar , blouse നേക്കാൾ loose ആയും കിടക്കേണ്ടതല്ലേ ? അപ്പോൾ എങ്ങനെ correct ആകും? Please explain
ഞാൻ 43അരവണ്ണം പേൻ്റ്തുടരേതുടരേ ആവശ്യപ്പെട്ടു അത് താൻകൾ കൃത്യമായി കാണിച്ചു എനിക്ക് ഷർട്ടിന്റെ ഷോൾഡർ ഒന്നു വെക്തമായി ഒരു വീഡിയോ ചെയ്തു തരുമോ.. ആറിഞ്ച് ഷോൾഡർ ചെയ്യുംബോൾ ബേക്ക് എത്ര കുറച്ചു വെക്കുക ഒരിഞ്ചു മതിയോ അതോ അര ഇഞ്ച് ആണോ..
Sir, ചുരിദാറിന്റെ നെക്ക് ഇറക്കത്തിനനുസരിച്ചു ഷോൾടെരുകൾ എങ്ങിനെ കൊടുക്കണം എന്ന ചാർട്ട് ഇടാം എന്ന് പറഞ്ഞല്ലോ. എന്താണ് ഇടാത്തത്.പ്ളീസ് അതൊന്നു പറഞ്ഞു തരാമോ.. എനിക്ക് അവിടെയാണ് സംശയം ഉള്ളത്. ഒരാളുടെ ഷോൾഡർ 15 വരുമ്പോൾ കഴുത്തിറക്കം കൂടുതൽ വെച്ചാൽ ഷോൾഡർ ഇടിഞ്ഞു പോകില്ലേ.... ഈ ഒരു കാര്ര്യം എനിക്ക് ക്ലിയർ ആകുന്നില്ല. ഒന്ന് പറഞ്ഞു തരാമോ
@@MIRACLEBRO താങ്ക് യു സർ 🙏💗.ചെസ്റ്റ് അളവ് എന്നത് കൈ കുഴികളുടെ ഉള്ളിൽ കൂടി ബ്രസ്റ്റിനു മുകളിൽ എടുക്കുന്നതാണോ, അതോ ബാക്കിൽ കൂടി ബ്രസ്റ്റിന്റെ പുറത്തു കൂടി എടുക്കുന്നതാണോ sir.🙏
ഷോൾഡർ എത്രയാണെന്ന് പറഞ്ഞിട്ട് ഷോൾഡർ മാർക്ക് ചെയ്യുന്നതും ആം ഹോൾ മാർക്ക് ചെയ്യുന്നതും നെറ്റ് അകലവും നെക്ക് വിടുതും മാർക്ക് ചെയ്യുന്നതും പ്രത്യേകിച്ച് ഒന്ന് പറഞ്ഞു തരാമോ
ചില വീഡിയോയിൽ ചെസ്റ്റ് അളവിന്റെ കൂടെ 4ഇഞ്ചും വെയ്സ്റ്റിന്റെ കൂടെ 3ഇഞ്ചും ഹിപ്പിന്റെ കൂടെ 4 ഇഞ്ചും എടുക്കുന്നത് കണ്ടട്ടില്ല സാറിന്റെ വീഡിയോയിൽ മാത്രമാണ് ഇങ്ങിനെ ഒരു അളവ് ഇങ്ങിനെ എടുക്കുന്നത് എന്തിനാണ്
തയ്ച്ചു വരുമ്പോൾ chest വണ്ണം 42" ഉള്ള ഒരാൾക്ക് കൈ കുഴി, ഷോൾഡർ, ഷേപ്പ്, സ്ലിറ്റ് എന്നിവ എത്ര ആണ് അളവ് ആയി എടുക്കേണ്ടത് ഒന്ന് പറഞ്ഞുതരുമോ sir. Pls. ഒരാളുടെ വണ്ണത്തിന് അനുസരിച്ചു ആയിരിക്കുമല്ലോ അളവെടുക്കുന്നത്. എനിക്ക് അത് അറിയില്ല. ഒരു ഉദ്ദേശം അളവ് വെച്ചു അങ്ങ് വെട്ടും. ചിലപ്പോൾ ശരിയാവും ചിലപ്പോൾ നാശമാകും. ഇപ്പോൾ ചെയുന്നത് ടോപ്പ് തുണിയുടെ മീതെ ഇട്ടു വെട്ടും. എന്നാലും സാറിന്റെ ഈ കട്ടിങ് കണ്ടപ്പോൾ വളരെ നല്ലതായി തോന്നി.
വളരെ നന്നായി മനസ്സിലാകുന്നുണ്ട് sir..
👍👍
Very nice presentation👌👍. Thank you so much Sir.
👍👍
@@MIRACLEBRO uejeekrkkk4kkriro
മനസിലായി sir super video ഞാൻ അതുപോലെയാണ് cut ചെയ്യുന്നത്. Blouse ഒരു ടെൻഷൻ കൂടാതെ cut ചെയ്ത് stich ചെയ്തത് sir ന്റെ video കണ്ടു മാത്രമാണ്. Thank u sir
👍👍👍
Kuttikalkk churidar adikkumbozum 4 inch add cheyyano
വേണ്ട
Stiching അറിയാത്തവർക്കുപോലും നന്നായി മനസിലാകും 👌🏻
👍👍
Very nice n useful powerful information Sir
Tnks👍
Valara nannayi manasilayi thank u
👍👍
Good information വീഡിയോ... സൂപ്പർ
👍👍
Thank you sir njan sir nte methed aanu follow cheyyunnath
🥰
Sir, chest alavu vechu shoulser, armhole etra edukkanam ennoru chart ready aaki tannal valare upakaram aakum
Ok👍
Half inch vittu venamo armhole length mark cheyyan? Neck nte length mark cheithapole?
Sholder thayyal തുമ്പ് വിട്ട് check ചെയ്യുക
ഈവീഡിയോ വളരെയധികം ഉപകാരമുള്ളത്
👍👍
മനസ്സിലാക്കുന്ന പോലെ പറഞ്ഞു തരുന്നുണ്ട് 👌
🥰
Alavedukkunnath koodikkanichal adyamayi kanunnavarkk koodi upakarappedum
, ok ബ്ലൗസിൽ നിന്ന് അളവെടുത്ത് കട്ടിങ് ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട് 👍
👍👍👍👍 മനസിലായി....
👍👍
അളവ് ചുരിദാർ ൽ നിന്ന് അളവെടുക്കുമ്പോ chest ന്റെ കൂടെ 4ഇഞ്ച് അധികം കൂട്ടണോ.
ബോഡി യിൽ നിന്ന് എടുക്കമ്പോൾ മാത്രം
Thanku 💕?
🥰
Sir.shoulder slop കൊടുക്കേണ്ടേ
നിർബന്ധം ഇല്ല
Suparkatting. താങ്ക്സ്. സാർ.
👍👍
സൂപ്പർ 👍👍👍
👍👍
വളരെ നന്നായി മനസ്സിലായി
👍👍
Housecoat modal oru umbrella frock cheyamo Sir
Ok👍
Endinaan 4 inch extra add cheyyunnath .nan kurey veedeo kandittund onnilum parann kettilla onn mansilakki tharo
ബോഡി അളവാണെങ്കിൽ 4ഇഞ്ച് കൂട്ടണം എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുള്ളൂ
Very useful video sir
👍👍
Sir, chest alavu vechu shoulder ,armhole length engane aanu kandupidikunathu onnu paranju terumo , pls
Vedio cheyyam 👍
Chest alavil
ninnum enganeyanu sholder kandupidikkuka
Chest÷6+1
സൂപ്പർ വീഡിയോ സിമ്പിൾ ആയി ഒരു ചുരിദാർ എങ്ങനെ കട്ട് ചെയ്യാം എന്ന് മനസിലായി താങ്ക് യു സർ 👍👍
👍👍
Nannayittu manasilayi
👍
ഒരു boat neck cut ചെയ്യുന്ന വീഡിയോ ഇടാമോ
Ok👍
Nannayittund
👍👍
ഇതിന്റെ സ്റ്റിച്ചിംഗ് വീഡിയോ കൂടി ഇടാമോ 🙏
ഇതിന്റെ ഇല്ല ചുരിദാർ സ്റ്റിച്ചിങ് ചാനലിൽ ഉണ്ട്
@@MIRACLEBRO 👍
7 വയസ്സ് ആയ കുട്ടിക്ക് body യിൽനിന്ന് അളവെടുത് തൈ കുമ്പോൾ ബോഡി mesherment te കൂടെ എത്ര add ചെയ്യണം pls reply
Chest അളവ് വെച്ച് വീഡിയോ ചെയ്യാം
Ella size kaarkum sleeve cut cheyunnath same methodil aano?? Chest nte 4 il 1 il ninnu 1/2 kurachano loose mark cheyendathu?? Above 40 size oke same methodil aano cheyendath??
Chooridharinu maatram
Thazhathe veedhi enganeyaa kanakkakuka
Hip+1ഇഞ്ച് കൊടുത്താൽ മതി
വീഡിയോ എത്ര പാർട്ട് ഉണ്ട്. എല്ലാ partum ഒന്നു അയച്ചുതരുമോ പ്ലീസ്. Sir ❤🎉
മനസിലായി Sir Super
👍
Very good, thank you
👍👍
Lining half inch loose kootti cut cheyyunnathu enthinaanennu manassilaayilla. Onnu paranju tharumo?
എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുള്ളൂ
@@MIRACLEBRO lining churungunnathu kondaano?
നല്ലവണ്ണം മനസ്സിലായി. സ്ലീവ് കട്ട് ചെയ്യാൻ അറിയാത്തത്
👍 പറയുന്നത് മനസിലാകുന്നില്ലേ
Sir three pice umbrella top cutting & stiching video kanikkumo plzzz.
Yock suppertted allathey otta piceill kanikkumo sir plzzzz
Ok👍
Thank u sir
10:03 aa shape cheythu varakkunnnathu seriyakan enthu cheyyum
Chodichth manasilayilla
@@MIRACLEBRO aa valachu cut cheyyynnathu seriyakunnillaaa
Enthelum margamundo?
Armhole aano
@@MIRACLEBRO athw
എന്തിനാണ് സർ, chest ന്റെ കൂടെ 4 ഇഞ്ച് കൂട്ടുന്നത്? ഒന്ന് clear ചെയ്തു പറയാമോ?
എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുകയുള്ളു
blouse നും 4inch ആണല്ലോ body measurement ൻ്റെ കൂടെ കൂട്ടുന്നത്. ചുരിദാറിനും 4inch കൂട്ടുന്നു. അപ്പോൾ എങ്ങനെ ശരിയാകും? blouse tight ആയിട്ട് കിടക്കേണ്ടതല്ലേ. churidar , blouse നേക്കാൾ loose ആയും കിടക്കേണ്ടതല്ലേ ? അപ്പോൾ എങ്ങനെ correct ആകും? Please explain
രണ്ടിന്റെയും ഷോൾഡർ method വ്യത്യസ്തമാണ്
Chest alavkittial baki alav paranu tharumo
Ok
ചേട്ടാ.. ലൈനിങ് വെച്ചുള്ള chudithar stiching ഇടുമോ
Ok vedio chanalil und
Thanq sir🙏
👍
Sir churidar, blouse neck loose akunnathu enthu kondanu
ഇളകി പോകുന്നതാണോ കൂടുതലും ഷോൾഡർ കറക്ട് ആല്ലാത്തത് കൊണ്ടാണ്
Manassilayi sir, 🙏🏻🙏🏻🙏🏻
👍
പ്രിൻസസ്സ് cut ക്രോപ് top കാണിക്കാമോ
Ok👍
Sir Sleeve cut cheyyumbol chest 1/4 il ninnu 1/2 " alley kurykkendath.Appol ivide
9.25 - 1/2 "= 8.75 alley.Ithil 7.75 anu parayunnath.Etha sir correct.
2methodil churidar cutting chanalil und randum fitting ok aanu ipol cheyyunnathanu manasilakkan elupam 👍
Body measurement 33 inch aanu. Athinte 1/4 8.25. minus half = 7.25
ഞാൻ 43അരവണ്ണം പേൻ്റ്തുടരേതുടരേ ആവശ്യപ്പെട്ടു അത് താൻകൾ കൃത്യമായി കാണിച്ചു എനിക്ക് ഷർട്ടിന്റെ ഷോൾഡർ ഒന്നു വെക്തമായി ഒരു വീഡിയോ ചെയ്തു തരുമോ.. ആറിഞ്ച് ഷോൾഡർ ചെയ്യുംബോൾ ബേക്ക് എത്ര കുറച്ചു വെക്കുക ഒരിഞ്ചു മതിയോ അതോ അര ഇഞ്ച് ആണോ..
അതിന്റെ വീഡിയോ ചെയ്യാം 👍
46 size വരെ ഉള്ള measuring calculation ചുരിദാർ ന്റെ സ്ലീവ്, armhole പറ്റിയാൽ ഒരു വീഡിയോചെയ്യാമോ
Ok👍
Thanks sir
👍
Super
👍👍
Super
സർ ചുരിദാർ കട്ട് ചെയ്യുമ്പോൾ ഷോൾഡർ കഴുത്ത കലം ഇവയുടെ കണക്ക് ഒന്ന് പറഞ്ഞു തരാമോ
Ok🥰
Thanqsmaster
🥰
വീഡിയോ എത്ര പാർട്ട് ഉണ്ട്. എല്ലാ partum ഒന്നു അയച്ചുതരുമോ പ്ലീസ്. Sir
ചെസ്റ്റ് 42 ആണെങ്കിൽ ഷോൾഡർ എത്ര എടുക്കണം
8inch
👌👌Tnq👌👌👍👍👍👍
👍👍
chest 36 "ഇറക്കം 45" അളവുകളുള്ള ചുരിദാർ വെട്ടുന്ന വീഡിയോ ഇടാമോ
Ok👍
Sir, ചുരിദാറിന്റെ നെക്ക് ഇറക്കത്തിനനുസരിച്ചു ഷോൾടെരുകൾ എങ്ങിനെ കൊടുക്കണം എന്ന ചാർട്ട് ഇടാം എന്ന് പറഞ്ഞല്ലോ. എന്താണ് ഇടാത്തത്.പ്ളീസ് അതൊന്നു പറഞ്ഞു തരാമോ.. എനിക്ക് അവിടെയാണ് സംശയം ഉള്ളത്. ഒരാളുടെ ഷോൾഡർ 15 വരുമ്പോൾ കഴുത്തിറക്കം കൂടുതൽ വെച്ചാൽ ഷോൾഡർ ഇടിഞ്ഞു പോകില്ലേ.... ഈ ഒരു കാര്ര്യം എനിക്ക് ക്ലിയർ ആകുന്നില്ല. ഒന്ന് പറഞ്ഞു തരാമോ
ഷോൾഡർ അളവ് എടുക്കാറില്ല ചെസ്റ്റ് അളവിൽ നിന്നാണ് ഷോൾഡർ കണ്ടെത്തുക ബാക്ക് കഴുത്തിറക്കം കൂടുമ്പോൾ ഷോൾഡർ 1/4ഇഞ്ച് കുറച്ച് കൊടുക്കുക
@@MIRACLEBRO താങ്ക് യു സർ 🙏💗.ചെസ്റ്റ് അളവ് എന്നത് കൈ കുഴികളുടെ ഉള്ളിൽ കൂടി ബ്രസ്റ്റിനു മുകളിൽ എടുക്കുന്നതാണോ, അതോ ബാക്കിൽ കൂടി ബ്രസ്റ്റിന്റെ പുറത്തു കൂടി എടുക്കുന്നതാണോ sir.🙏
തോളിൽ കൂടി
ചുരിദാർ ഇൻറെ വണ്ണത്തി നോട് 4ഇഞ്ച് ലൂസ് കൊടുക്കുന്നുണ്ടല്ലോ കുട്ടികൾക്കും 4ഇഞ്ച് ലൂസ് കൊടുക്കണോ
Paranju tharaam
ഷോൾഡർ എത്രയാണെന്ന് പറഞ്ഞിട്ട് ഷോൾഡർ മാർക്ക് ചെയ്യുന്നതും ആം ഹോൾ മാർക്ക് ചെയ്യുന്നതും നെറ്റ് അകലവും നെക്ക് വിടുതും മാർക്ക് ചെയ്യുന്നതും പ്രത്യേകിച്ച് ഒന്ന് പറഞ്ഞു തരാമോ
Ok
Sir 39"കാണിച്ചു തരുമോ
39 chanalil und👍
Armhole ethra kuzhichu vettanam
Front pease aano
Sooper
👍👍
ബ്രദർ എനിക്ക് 36 ഇഞ്ച് സാരി ബ്ലൗസ് കട്ടിംഗ് കാട്ടിത്തരാം
Ok👍
Sleeve 1/2inchu കുഴിച്ചു cut ചെയ്‌താൽ മതിയോ
മതി
👍👍
👍👍
Super----super
👍👍👍
ചെസ്റ്റ് അളവ് 41ഇഞ്ചു ഉള്ളവർക്ക് ഷോൾഡറും കൈകുഴിയും എത്ര ആണ് എടുക്കേണ്ടത്
7.3/4
Sir, korachu slow aayi parayumoo. Very fast aanu. Onnum manasilaavunilla
Ok ശ്രെദ്ധിക്കാം 👍
👍
👍👍
ചില വീഡിയോയിൽ ചെസ്റ്റ് അളവിന്റെ കൂടെ 4ഇഞ്ചും വെയ്സ്റ്റിന്റെ കൂടെ 3ഇഞ്ചും ഹിപ്പിന്റെ കൂടെ 4 ഇഞ്ചും എടുക്കുന്നത് കണ്ടട്ടില്ല സാറിന്റെ വീഡിയോയിൽ മാത്രമാണ് ഇങ്ങിനെ ഒരു അളവ് ഇങ്ങിനെ എടുക്കുന്നത് എന്തിനാണ്
എന്നാൽ മാത്രമേ ആ ഡ്രസ്സ് ധരിക്കാൻ കഴിയുള്ളു ..നമ്മളുടെ എല്ലാ വീഡിയോയും same method ആണ്
Thank you sir 🙏🏻🙏🏻🙏🏻
👌👌👌👍
👍👍
Sir stich cheyyumbol thuni neengan buddhimuttu varunnu..backilekku valichal mathrame thuni നീങ്ങുന്നുള്ളു ..അതു enthukondanu സർ..dayavayi പറഞ്ഞു tharane..entethu merrit നോർമൽ machine aanu
Stiching width koottiyalum angane thanne aano
@@MIRACLEBRO athe sir
@@sachusworld5171 പല്ല് താണ് പോയിട്ടുണ്ടാകും
@@MIRACLEBRO അത് മാറ്റേണ്ടിവരുമോ സാര്‍
Old aanenkill maattendivarum allenkil ullil ninnum uyarthi kotuthal mathi
Were is your store?
Kannur district
👍👍👍👍👍
👍👍
❤🎉😊
🥰
Enthinanu 4"adhikam kootunnath
Ennal maatrame aadress dharikkan kayiyukayulloo
ഒരു കുപ്പിക്കകത്ത് വേറെ ഒരു കുപ്പി കൊള്ളില്ല. ഒരു കുപ്പി ഒരു ഇഞ്ച് വ്യാസം കൂട്ടിയാൽ മാത്രമേ മറ്റെ കുപ്പി ഉള്ളിൽ കയറൂ. ഈ തത്വം ഓർക്കുക
Pattyala pant L41 v 40
Ok
ചുരിദാറിന്റെ ഫ്രണ്ട് കഴുത്ത് കേറി പോകുന്ന എന്താണ് ചെയ്യേണ്ടത്
സർ, ബ്ലൗസിന് ബോഡിയുടെ കൂടെ 4 ഇഞ്ച് കൂട്ടുന്നു. ചുരിദാറിനു ബോഡിയുടെ കൂടെ 4 ഇഞ്ച് കൂട്ടുന്നു. ചുരിദാർ ടൈറ്റ് ആവില്ലേ. ചെസ്റ്റ് ലൂസ് വേണ്ടെ
കറക്ട് ആയിരിക്കും
തയ്ച്ചു വരുമ്പോൾ chest വണ്ണം 42" ഉള്ള ഒരാൾക്ക് കൈ കുഴി, ഷോൾഡർ, ഷേപ്പ്, സ്ലിറ്റ് എന്നിവ എത്ര ആണ് അളവ് ആയി എടുക്കേണ്ടത് ഒന്ന് പറഞ്ഞുതരുമോ sir. Pls. ഒരാളുടെ വണ്ണത്തിന് അനുസരിച്ചു ആയിരിക്കുമല്ലോ അളവെടുക്കുന്നത്. എനിക്ക് അത് അറിയില്ല. ഒരു ഉദ്ദേശം അളവ് വെച്ചു അങ്ങ് വെട്ടും. ചിലപ്പോൾ ശരിയാവും ചിലപ്പോൾ നാശമാകും. ഇപ്പോൾ ചെയുന്നത് ടോപ്പ് തുണിയുടെ മീതെ ഇട്ടു വെട്ടും. എന്നാലും സാറിന്റെ ഈ കട്ടിങ് കണ്ടപ്പോൾ വളരെ നല്ലതായി തോന്നി.
Ok പറഞ്ഞു തരാം 🥰
ഷേപ്പ് ലെങ്ത് 13 അരയും സ്ലിറ്റിന്റെ അവിടെ 19 ആണ് ഇറക്കം പറഞ്ഞത് ഈ വീഡിയോയിൽ 14 21 ആണ് പറയുന്നത് അതെന്താണ് അങ്ങനെ വ്യത്യാസം വരുന്നത്
ഓരോ ആളിന്നും വ്യത്യാസം വരും
Topന്റെ ഷോൾഡറും വണ്ണത്തിന്റെ ആറിലൊന്ന് ആണോ കൊടുക്കുന്നത്
Scissors etha brand? Price etrya
Ith saada scissor aanu
സർ
🥰
Sir. നന്നായിട്ടുണ്ട്. ഫോൺ നമ്പർ തരുമോ
🥰
9744943006
9961184416
വളരെ നന്നായിട്ടു മനസിലായി
🥰
വീഡിയോ എത്ര പാർട്ട് ഉണ്ട്. എല്ലാ partum ഒന്നു അയച്ചുതരുമോ പ്ലീസ്. Sir ❤🎉
സൂപ്പർ❤❤
🥰
Super super
🥰
👌
🥰
Super
👍👍
Valarae valarae upakaaram aayi, thanks
👍👍
Super
Thanks👍
സൂപ്പർ
👍👍
Good 👍👍👍
👍👍
Very good
Thanks
Super
👍👍