ഉച്ചക്കിറുക്ക്!

Поділитися
Вставка
  • Опубліковано 27 вер 2024
  • ഈ video രണ്ടാമത് കണ്ടാലേ നിങ്ങൾക്ക് ചിരി വരൂ..! 😁😁🤭🤭
  • Комедії

КОМЕНТАРІ • 308

  • @amllemans
    @amllemans 2 роки тому +165

    കിടു ഐറ്റം! ഷോർട്ട് കണ്ടു് വന്നതാണ് മുഴുവൻ കാണാൻ....ഫ്രഷ് !👌 ഇനിയും പുതുമകൾ അവതരിപ്പിക്കുക....👍👍👍

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 роки тому +4

      ❤❤❤

    • @ajmalaju402
      @ajmalaju402 Рік тому

      Njn

    • @pathuqueen
      @pathuqueen Рік тому +1

      ഞാനും അത് കണ്ടിട്ട് തന്നെ വന്നത് അത് പോയി full ആ ഒരു ഇതില്ല

  • @user-xn1xi4yh8t
    @user-xn1xi4yh8t 2 роки тому +129

    👏👏👏👏👏👏അടിപൊളി 👌👌👌എന്നാലും അവസാനം ആ മൂളൽ കേട്ടപ്പോ ഒന്ന് pedichooo എന്നൊരു സംശയം 😔😔

  • @Anilaallu04
    @Anilaallu04 2 роки тому +11

    എന്നാലും പ്രേത കുടുംബത്തെ വഴിയിൽ ഇറക്കിവിട്ടത് ശരിയായില്ല😁😁😁👍

  • @mullappomullappoo6040
    @mullappomullappoo6040 2 роки тому +10

    Super
    ഇത് ഞാൻ എന്താ കാണാതെ പോയെ.
    ഇന്ന് shot വീഡിയോ കണ്ട് ഫുൾ കാണാൻ വന്നതാ 2മാസം munne ഉള്ള വീഡിയോ ആയിട്ടും ഞാൻ miss ചെയ്തു

  • @jismy430
    @jismy430 Рік тому +4

    ചിരിയും വരുന്നു. പേടിയും ആകുന്നു 😱😱super

  • @rameesraheem9756
    @rameesraheem9756 2 роки тому +14

    ഞാനും ഒരു പ്രേതമായി പോയി 😂😂 ഒരു കിടുകാച്ചി വീഡിയോ

  • @unnikuttanvlogs6509
    @unnikuttanvlogs6509 2 роки тому +245

    Uncle ഇന്നലെ ഞാൻ ആയിരുന്നു ഹോട്ടലിൽ കണ്ടത്

  • @bettertimeswithmusic5625
    @bettertimeswithmusic5625 2 роки тому +7

    എൻ്റെ കുഞ്ഞിപ്പുഴു 💯 ഒരു രക്ഷയും ഇല്ല ❤️ കിടു വീഡിയോ 💯🤣

  • @mundackalteams2427
    @mundackalteams2427 2 роки тому +3

    Ithippo entha ivde sambavichathu ....enthylum poliyaaytund ....prethegal kalakki

  • @lalulaluz7334
    @lalulaluz7334 2 роки тому +5

    രക്ഷയും ഇല്ല കേട്ടോ,, ഓരോ വീഡിയോ യും പൊളിച്ചടുക്കുന്നു 👍👍👍

  • @reshmam6322
    @reshmam6322 2 роки тому +5

    Churul enna movie le pole thonni...... anyway nannayittundtto😍😍😍👌👌

  • @vijayakumari5165
    @vijayakumari5165 2 роки тому +30

    Very nice script & action. Actors are amazing👍😍

  • @faazifaash616
    @faazifaash616 2 роки тому +2

    Vallatha twist .... Ningalk oru movie thanne cheyyatta😍👍

  • @prasadctRam
    @prasadctRam 2 роки тому +6

    Veriety theme aanu eee videoyil ullath.charecters adipoliyayittund.

  • @Linsonmathews
    @Linsonmathews 2 роки тому +57

    ഉച്ചക്ക് അടിച്ച ബ്രാൻഡ് ഏതാ അണ്ണാ 😄😅😅😅

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 роки тому +7

      🤣🤣🤣🤣🤣

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 роки тому +5

      Goa pooyi varunna vazhiya machane...

    • @Linsonmathews
      @Linsonmathews 2 роки тому

      @@TeamKunjippuzhubyNikhilLena vlog ചാനലിൽ വീഡിയോസ് കണ്ടിരുന്നു 👌 പിന്നെ isl final കാണാൻ ശ്രമിക്കായിരുന്നു 🤗

  • @anandroshan7557
    @anandroshan7557 2 роки тому +3

    സത്യത്തിൽ എനിക്ക് മാത്രം ആണോ അതോ എല്ലാവർക്കും ?😵
    എന്തയാലും 👌👌👌❤️❤️❤️

  • @aswathys6824
    @aswathys6824 2 роки тому +2

    Njan pedichu.... Pakshe suuuuuupr👍👍👍👍👍👍

  • @jasmindiaries1426
    @jasmindiaries1426 2 роки тому +10

    ആഹാ... ഈ ഉച്ചക്ക് തന്നെ ഈ വീഡിയോ കാണുന്ന ഞാൻ 🤣🤣🤣
    ഈദ് മുബാറക് കുഞ്ഞിപ്പുഴു ടീം 🥰🥰🥰

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 роки тому +1

      😁😁😁 ഉച്ചക്കിറുക്ക്...
      Eid Mubarak Bro.. ♥️♥️♥️

    • @jasmindiaries1426
      @jasmindiaries1426 2 роки тому +1

      @@TeamKunjippuzhubyNikhilLena sis ആണ് 😜

  • @fathimazuhara1198
    @fathimazuhara1198 2 роки тому +1

    Tnx macha ippoya ellam manasilayth
    ithrakonnuum vicharichilayirunnu
    Polichadukki

  • @Rissanaajmi
    @Rissanaajmi Рік тому +1

    Chechide avasanathe pucham🤣🤣🤣

  • @shennushammasz3133
    @shennushammasz3133 2 роки тому +2

    Le കുഞ്ഞിപ്പുഴു. വെറൈറ്റി അല്ലെ 😜🤩

  • @sheenak1533
    @sheenak1533 2 роки тому

    Kidu item 😍😍 instayil short kand vannathanu , full video 👌👌👌👌

  • @aryaprasadp7178
    @aryaprasadp7178 Рік тому

    Short kandit vanneya.. Oru rekshayum illah poli..!❤️😍

  • @rythmoflife5624
    @rythmoflife5624 2 роки тому +15

    Lena chechi dress super...

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 роки тому

      ❤❤❤

    • @soumyarani7839
      @soumyarani7839 2 роки тому

      @@TeamKunjippuzhubyNikhilLena ഇത് meesho product ആണോ ....ഞാൻ ഇന്ന് meesho യിൽ ഈ dress ന്റെ Review നോക്കിയതേയുള്ളൂ ... നന്നായിട്ടുണ്ട് .... അപ്പൊ ഞാനും order കൊടുക്കാം

  • @San_Sa
    @San_Sa 2 роки тому +1

    Sooooooper.......
    Verity concept
    Pinne... christopher nolen nte aarenkilm ano🤪🤪

  • @najeem465
    @najeem465 2 роки тому +1

    Pwolichu മുത്തേ vere level 💯 👌 🔥 👏 🤣 💪 💯 👌 🔥 👏

  • @Ajmal_from_india
    @Ajmal_from_india 2 роки тому +1

    Sabasha 😂 ini rand dhivasam Pani pidichu kidappilavum njan

  • @r4amhser841
    @r4amhser841 2 роки тому +14

    Kunjupuzhu team horror comedy mode on.. നിങളുടെ videos എല്ലാം അടിപൊളി ആണ്.. aa zikutty വന്നല്ലോ.. ചക്കര വാവ.. 🥰🥰🥰🥰🥰😃😃😃😃😃
    #r4amhser

  • @jobypaul7777
    @jobypaul7777 2 роки тому +3

    chirichu maduthu officil irrunnu , adipoli

  • @roshnithomas9846
    @roshnithomas9846 2 роки тому +3

    Comedy aavum ennu vechu night ottaykk kidannu kanda njan....

  • @AnanyaAnanya-vt1be
    @AnanyaAnanya-vt1be 2 роки тому +1

    നിങ്ങളുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @anithalal655
    @anithalal655 2 роки тому +1

    Vallatha uchakirukk aye poy 😀😀😀👍

  • @foreever433
    @foreever433 2 роки тому +3

    ചേട്ടാ ചേച്ചി എന്നോട് ഈ ചതി വേണ്ടായിരുന്നു .....
    രാത്രി ഒറ്റക് കിടക്കുമ്പോൾ പേടി അയി യൂട്യൂബ് ഓപ്പൺ ആക്കി കോമഡി കണ്ടൂ മൂഡ് cool akkitt ഉറങ്ങാൻ വിചാരിച്ചു അപോൾ നിങ്ങളുടെ വീഡിയോ കണ്ടൂ ... ഉറപ്പായിരു്നു നിങ്ങളുടെ വീഡിയോ അയ കൊണ്ട് ചിരിക്കാൻ ഉണ്ടാകും പേടി മാറും എന്നു
    But 😓😩
    ഇന്നലത്തെ ആ ചെറിയ പേടി വെച്ച് കിടന് ഉറങ്ങുനെ അയിന് നലത് .... ഇന്നലത്തെ ഉറക്ക് അങ്ങ് തീർത്തും പോയി എങ്ങനെയോ നേരം വെളുപ്പിച്ചു ..... But ntha സംഭവം എന്താണ് അറിയാത്ത കൊണ്ട് സമാധാനം ഇല്ല രവില അയ്പോൾ ആണ് ഫുൾ കണ്ടെ

  • @hasnaharisharis6707
    @hasnaharisharis6707 2 роки тому

    ചേച്ചിടെ ചുരിദാർ online purchase ആണോ?..

  • @akhilaa5288
    @akhilaa5288 2 роки тому

    Climax kanditt.. 🤣manichithra thazhile innocent nte avasthayarun enikk....
    Dasappa.....🚶

  • @Sreelakshmiandmanu
    @Sreelakshmiandmanu 2 роки тому +2

    ഇത് പൊളിച്ചു👌👌👌

  • @Rainbow-oz4ep
    @Rainbow-oz4ep 2 роки тому +1

    Kiddilam episode chettah 👌🏻👌🏻👌🏻ningal udane oru webseries cheyanam oru horror webseries, njhangal kaathirikunnu🙏🏻🙏🏻🙏🏻

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 роки тому

      ❤❤❤❤
      Sanju Lakshmy youtube channel il 'venjaramoottile Aishwarya rai' enna oru 5 episode series undu.. Athu njangal cheythatha.. Kandu nokkane.. 😊😊

    • @Rainbow-oz4ep
      @Rainbow-oz4ep 2 роки тому

      @@TeamKunjippuzhubyNikhilLena adipoli njhan ningalude fan alle athu kannathe erikuva , athoke erangiyapozhe kandu kazhinju, Sanju & Lakshmi ningal thammile friendship explain cheythu oru episode cheyamo ,nammude Shibuchetane introduce cheytha pole

  • @diyaannababy2076
    @diyaannababy2076 2 роки тому

    വെറൈറ്റി ആണ് കേട്ടോ🤣

  • @ksrafi4109
    @ksrafi4109 2 роки тому +2

    വെറൈറ്റി

  • @jazirsaji9162
    @jazirsaji9162 2 роки тому

    Pwolich continuation predeekshikunnu

  • @KevinChronicle
    @KevinChronicle 2 роки тому

    pwoliye pwoli

  • @ഇത്ഞങ്ങളുടെലോകം-ഛ9ഡ

    കൈലി എല്ലാർക്കും ഒരു പോലെ

  • @kiransathya4298
    @kiransathya4298 2 роки тому +2

    Soooooooperrrrrrr ❤️😘

  • @parvathyprasad9967
    @parvathyprasad9967 2 роки тому +1

    അവസാനത്തെ ആണ് bgm😑.. ചെറുതായിട്ട് ഒന്ന് പേടിച്ചു 😑😑

    • @amllemans
      @amllemans 2 роки тому

      ശേരിയാ

  • @kilipennu5092
    @kilipennu5092 2 роки тому +1

    Team kunjipuzhu KANNURkaar ano

  • @sudheeshs4781
    @sudheeshs4781 Рік тому +1

    Vere level 🤝👌👌👌

  • @Hannah_hannu
    @Hannah_hannu Рік тому

    ഇന്നാണ് ഷോർട് കാണുന്നത്. നേരെ ഇങ്ങോട്ട് പോന്നു. ഞാൻ ലേറ്റ് ആയി വരാൻ. ഉച്ചക്ക് കണ്ട എനിക്കും ഉച്ചക്കിറുക്ക് ആയോന്ന് ഒരു സംശയം 🙄🙄🙄🤦‍♀️

  • @Jobyjobs
    @Jobyjobs 2 роки тому +3

    കൊള്ളാം

  • @anupamam4699
    @anupamam4699 2 роки тому +18

    Excellent script nd acting🔥🔥🔥🔥🔥 Ufffff!!

  • @jdsvds1307
    @jdsvds1307 2 роки тому +1

    😄😄😄😄 സിയകുട്ടി വിസൽ അടി 😄

  • @whitewings77
    @whitewings77 2 роки тому +1

    Apol enik matramalla alle e ALZIMEZS ullathu 😂😀😀😀

  • @unnidissilsauparnika_official
    @unnidissilsauparnika_official 2 роки тому

    ഇനി മറ്റേ മാനാട് സിനിമയിലെ ടൈം ലൂപ് ആണോ.? അതോ 24 സിനിമയിലെ ടൈം ട്രാവൽ ആണോ..?

  • @nooryt3277
    @nooryt3277 2 роки тому +3

    Onnum manassilaayilla...🙄

  • @devanandhanandhoos7039
    @devanandhanandhoos7039 2 роки тому

    " KUMARS PARASSINI TOURIST HOME " 2 days munne poyirunnu . ivide aanu stay cheythe. Short video kandu doubt thonni vannathaanu. Nice video chetta & chechi.

  • @amijo6850
    @amijo6850 2 роки тому +1

    Chuzhal movie

  • @chandhana8949
    @chandhana8949 2 роки тому +2

    ചുഴലി മൂവി

  • @rockybhaii8552
    @rockybhaii8552 2 роки тому

    Kidu

  • @rajrai3429
    @rajrai3429 2 роки тому

    Setaaa

  • @akshayaaji2204
    @akshayaaji2204 2 роки тому +2

    👌👌

  • @Apostate94
    @Apostate94 2 роки тому +1

    ഗോകർണയിൽ നിന്ന് മാജിക് ലസ്സി അടിച്ച പോലെയുണ്ട്.

  • @shylajasethu8811
    @shylajasethu8811 2 роки тому +1

    Ithu kallakiyallo

  • @dhiyaummu3568
    @dhiyaummu3568 2 роки тому +8

    കഴിഞ്ഞ ദിവസം കണ്ടു എന്റെ വീടിനു അടുത്തവിട്ടിൽ വന്നിരുന്നു എന്റെ കുഞ്ഞിന് ഒപ്പം ഫോട്ടോ എടുത്തു ഒരുപാടു സന്തോഷം💞 എല്ലാരും പൊളി ആണ്

  • @jasminerajesh2739
    @jasminerajesh2739 2 роки тому +1

    Chuuuppeerr😍😍🥰🥰🥰

  • @vijig7295
    @vijig7295 2 роки тому

    Chachi ee dress super, evdunna ete

  • @basil_az_official
    @basil_az_official 2 роки тому +2

    First ⚡😍⚡

  • @rageshnadh7420
    @rageshnadh7420 2 роки тому +1

    😇😇😇🤪🤪

  • @ijigirl658
    @ijigirl658 2 роки тому +3

    ❤️

  • @AvialOfficial
    @AvialOfficial 2 роки тому

    🤣🤣🤣🤣പൊളിച്ചു 🤣🤣🤣👌👌👏👏

  • @sona-nb9eu
    @sona-nb9eu 2 роки тому

    Ente ponno adipoli

  • @ShymalaKunji
    @ShymalaKunji 7 місяців тому +1

    😂🤣

  • @rajuc8783
    @rajuc8783 2 роки тому

    Ayyo chirikaan vayye😂😂😂😂👍

  • @ashimmhd4915
    @ashimmhd4915 2 роки тому

    Nolan effect

  • @dilshadilsha9179
    @dilshadilsha9179 2 роки тому +3

    അടിപൊളി 😂😂😂

  • @bindhusv920
    @bindhusv920 2 роки тому +2

    Super👌

  • @anjalyanair6747
    @anjalyanair6747 2 роки тому +2

    Kolam

  • @emily_emi_george930
    @emily_emi_george930 2 роки тому +2

    Njan first🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

    • @TeamKunjippuzhubyNikhilLena
      @TeamKunjippuzhubyNikhilLena  2 роки тому +1

      Ayyo.. Alla.. This time miss aayi..

    • @emily_emi_george930
      @emily_emi_george930 2 роки тому +1

      @@TeamKunjippuzhubyNikhilLena ohh god... 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️😨😨😨😨😨

  • @sanju5028
    @sanju5028 2 роки тому

    car eatha ?

  • @saneeshsanu1380
    @saneeshsanu1380 2 роки тому +1

    🤪🤪🤪🤪🤪🤪🤪🤪

  • @basheerdemos6466
    @basheerdemos6466 Рік тому

    Second part please

  • @sajisurendrababu3316
    @sajisurendrababu3316 Рік тому

    fleek 👍👍👍👍❤️❤️

  • @arunkannan4692
    @arunkannan4692 2 роки тому +3

    ഫസ്റ്റ് 👍👍👍👍👍👍👍👍

  • @sudheeshvijayan9115
    @sudheeshvijayan9115 2 роки тому

    Team kunjipuzhu parassinikadavine poyathayirunnoo

  • @firoskhankhan9877
    @firoskhankhan9877 2 роки тому

    പൊളിച്ച് 😄 😄

  • @saraszone8861
    @saraszone8861 Рік тому +1

    Serikkum pedichu😰

  • @sidhiquvahith2559
    @sidhiquvahith2559 2 роки тому

    Vishayam 🥰😍🥰

  • @agueroff2544
    @agueroff2544 2 роки тому +2

    Nice video

  • @sreeragr4569
    @sreeragr4569 2 роки тому +1

    ചുഴൽ movie pole

  • @kannansurendran
    @kannansurendran 2 роки тому +1

    😂👏

  • @arunimaprasanth9733
    @arunimaprasanth9733 2 роки тому

    Adipoli super

  • @mrdeek5915
    @mrdeek5915 2 роки тому +1

    Poli

  • @Neha.538
    @Neha.538 2 роки тому

    Eshwaraa😲❤️😂😂😂😂

  • @meenudarsana2127
    @meenudarsana2127 2 роки тому +1

    🥳🥳🥳

  • @ldreams730
    @ldreams730 2 роки тому

    Good

  • @aathisspace
    @aathisspace 2 роки тому +2

    Super 💖💖💖💖

  • @Jithinchinju
    @Jithinchinju 2 роки тому +2

    😂❤️❤️

  • @AnanyaAnanya-vt1be
    @AnanyaAnanya-vt1be 2 роки тому +1

    സൂപ്പർ

  • @ahammadthaha6607
    @ahammadthaha6607 2 роки тому +1

    Nthonnadey ith nolan ntey cinima yo🤣

  • @Smart.248
    @Smart.248 2 роки тому

    Sunday thakkara hoteli vechu kandirunu

  • @kannannair4977
    @kannannair4977 2 роки тому +1

    Horror 👍🏿🥰 പൊളി

  • @ayshuworld1064
    @ayshuworld1064 2 роки тому +1

    മനാട് കണ്ടല്ലേ 😁