മനം കവരുന്ന രുചിയിൽ വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത് // VAZHAYILAYIL NADAN AYALA POLLICHATHU

Поділитися
Вставка
  • Опубліковано 17 жов 2024
  • This video shows how to make a tasty Ayala Pollichathu.
    Ingredients for Vazhayilayil Ayala Pollichathu
    Ayala (Mackerel Fish). 3
    Red chilli powder. 1 1/2 tbsp
    Coriander powder. 1/2 tsp
    Pepper powder. 1/2 tsp
    Turmeric powder. 1/4 tsp
    Fenugreek. 1/4 tsp,. Mustard. 1/4 tsp
    Lemon. 1/2. Ginger. 1 medium piece
    Shallots. 10. Garlic. 5
    Tomato. 1 Green chilli. 1
    Onion. 2, Vinegar. 2 tbsp
    Salt, Coconut oil, Curry leaves, plantain leaves
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

КОМЕНТАРІ • 1,1 тис.

  • @shareefpm1285
    @shareefpm1285 5 років тому +99

    Rathry 12 manikku duty kazingu vannittu undakki nokki sambavam kidilan oru rakhshayumilla thanks ammachi

    • @cookwithsophy
      @cookwithsophy  5 років тому +12

      Thank you so much..
      God bless you

    • @ranjithag4850
      @ranjithag4850 4 роки тому +2

      @@cookwithsophy iiio9

    • @helenpushpajayanthi7666
      @helenpushpajayanthi7666 4 роки тому +2

      @@cookwithsophy super

    • @anandakumar4582
      @anandakumar4582 4 роки тому

      How do you get time chetta after work I won't feel to do nothing

    • @vijayababub1363
      @vijayababub1363 4 роки тому

      @@cookwithsophy and a second opinion and a few things pooo99ooooooo9o99oooooooooooooooooo the i6u7uuuuuuuuuuuu7uuuuuu7u

  • @aneeshnp4038
    @aneeshnp4038 4 роки тому +5

    ഞാനും ഉണ്ടാക്കി എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത് ക്രഡിറ്റ് മുഴുവൻ ചേച്ചിക്കാണ് താങ്ക്സ്

  • @abdullakalikavu5365
    @abdullakalikavu5365 4 роки тому +1

    നല്ലൊരു വാസനക്ക് വേണ്ടി മാത്രമാണൊ ഇത്രയും ഹാർഡ് വർക്ക് .ഭക്ഷിക്കാൻഫസ്റ്റിലെ പൊരി തന്നെ മതിയായിരുന്നു. ചേച്ചിയുടെ ഏകദേശ പ്രായം കണ്ടിട്ട് ഒരു കാര്യം മനസ്സിലാക്കാം. പഴയ കാലക്കാരായ അമ്മമാർ അവരുടെ ജീവിതത്തിൻ്റെ വലിയൊരു ഭാഗം മക്കൾക്കും ഭർത്താക്കൻമാർക്കുമായി അടുക്കളയിൽ ചിലവഴിച്ചു;എന്ന്. പഴമകാർക്കെ ഇത്തരം രുചി കൂട്ടുകൾ അറിയൂ. നന്ദി ചേച്ചി.

    • @cookwithsophy
      @cookwithsophy  4 роки тому

      Welcome dear 😊💕
      ദൈവം അനുഗ്രഹിക്കട്ടെ

  • @vjsilentvalley7134
    @vjsilentvalley7134 5 років тому +12

    എന്റെ പൊന്നമ്മച്ചിയേ .... അമ്മച്ചീടെ കൈ കൊണ്ടുണ്ടാക്കിയ ആ വിഭവത്തിന്നു എന്നാ സ്വാദായിരിയ്ക്കും , വായിൽ ഇപ്പം തന്നെ ഒരു കപ്പലോടിയ്ക്കാനുള്ള വെള്ളമങ്ങു നിറഞ്ഞു .... എന്റെ അമ്മച്ചിയ്ക്കു ദൈവനാമത്തിൽ ഈയുള്ളവൻ എല്ലാ നൻമകളും നേരുന്നു ..... എന്നും ആരോഗ്യത്തോടെ , സന്തോഷമായിട്ടിരിയ്ക്കാൻ ..... 😍😍😍😍

    • @cookwithsophy
      @cookwithsophy  5 років тому +7

      വളരെ നന്ദി... മകനേ
      ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
      God bless you more...

    • @lekharpm8414
      @lekharpm8414 Місяць тому +1

      Njan undaki nokkatte

  • @ambiligirrish
    @ambiligirrish 4 роки тому +1

    Adipolli recipe Aunty, but can I use lemOn juice and tomato only instead of vinegar. If so, how much quantity should be increased ...

    • @cookwithsophy
      @cookwithsophy  4 роки тому

      Okay..
      You can use lemon juice..
      The same quantity as vinegar used.
      Thank you

  • @babum3415
    @babum3415 4 роки тому +12

    അമ്മച്ചി, ആയുസും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ........

  • @abhiea5319
    @abhiea5319 3 роки тому +1

    Sathyathil fish n lemon virudhaharam alle? Fish marinate cheyyan njanum lemon or vinegar use cheyyarondu. But athu cheyyamo serikinum

    • @cookwithsophy
      @cookwithsophy  3 роки тому

      Lemon virudhamanennu enikku abhiprayam illa..

  • @renjukb5380
    @renjukb5380 4 роки тому +26

    അല്ലെങ്കിലും അമ്മമാർ എന്ത് ഉണ്ടാക്കിയാലും അതിന്റെ രസം ഒന്ന് വേറെ തന്നെ ആണ്

  • @vini9968
    @vini9968 5 років тому +2

    Aunty, njan undaakki ee recipe nokkiyittu, ellarkkum ishtapettu, thank u.

    • @cookwithsophy
      @cookwithsophy  5 років тому

      Welcome dear.. God bless you

    • @vini9968
      @vini9968 5 років тому +1

      @@cookwithsophy Thank u so much aunty, may God bless you and family too.

  • @sasi4981
    @sasi4981 5 років тому +8

    കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു thans ചേച്ചി

    • @cookwithsophy
      @cookwithsophy  5 років тому +1

      Welcome dear..
      ട്രൈ ചെയ്യണേ..

  • @niyasworld5001
    @niyasworld5001 4 роки тому

    Ayala porich kitchenil ninnum kayari youtube thurannappoyanu e recipee kandadh...udane veendum muttathekk odi...oru vaaya ila vetti undakki nokki....onnum parayanilla chechiii....polichu...ellavarkkum nalla abiprayam👌😍😍

  • @sachusachu7379
    @sachusachu7379 3 роки тому +3

    👌👌👌👌 video kandappol thanne vayil kappaluri😀

  • @jubairmuhammed2114
    @jubairmuhammed2114 4 роки тому +1

    ഞാനും ട്രൈ ചെയ്തു നോക്കി സൂപ്പർ റെസിപി....😀💕ഒരു രക്ഷയും ഇല്ല.....😄നല്ല ടേസ്റ്റ് ഉണ്ടായിരുന്നു....thaks അമ്മച്ചി....❤️❤️

  • @smilingworld4185
    @smilingworld4185 5 років тому +4

    شكرا
    വളരെ ഈസിയായി പഠിപ്പിച്ചു തന്നതിന് 100 thanks

  • @athiradharman5812
    @athiradharman5812 4 роки тому +1

    ആന്റിയുടെ മിക്കവാറും എല്ലാ റെസിപിയും ഞാൻ try ചെയ്തിട്ടുണ്ട്.... എല്ലാം വളരെ നന്നാകുന്നുണ്ട്

  • @ishackishackloveshore7495
    @ishackishackloveshore7495 5 років тому +3

    കണ്ടിട്ട് അടിപൊളി
    ഇതൊന്ന് ഉണ്ടാക്കി കഴിച്ചതിന് ശേഷം ബാക്കി പറയാം

  • @m5tech248
    @m5tech248 2 роки тому +1

    സൂപ്പർ ടെസ്റ്റ്‌. എന്റെ മക്കൾക്കു അയല പറ്റില്ല പക്ഷെ ഇതുപോലെ ഉണ്ടാക്കിയപ്പോൾ തികയാതെ ആയി. താങ്ക്യൂ അമ്മച്ചി 🥰

  • @rafeenamohammed4745
    @rafeenamohammed4745 3 роки тому +3

    Vayayil vellam vannu ithu kandu super sophy chechy uyir❤️

  • @sahalgamer3133
    @sahalgamer3133 5 років тому +2

    Kanditt kothiyavunnu.ayilameen kittumbol try cheyyam cheechi

  • @shanthammajohnjohn6395
    @shanthammajohnjohn6395 5 років тому +14

    നല്ല റെസിപ്പി chechi thank you

  • @sumalinipp7948
    @sumalinipp7948 2 роки тому +1

    വളരെ നല്ല അവതരണം കണ്ടാൻ തന്നെ അറിയാം നല്ല സ്വാദിഷ്ടമാണെന്ന്

  • @beevipp2913
    @beevipp2913 3 роки тому +1

    Follow ചെയ്യാൻ പറ്റിയ recipe, Thanks

  • @josephkakkary2513
    @josephkakkary2513 5 років тому +16

    Thanks dear Mother for the best recipie .God bless your family

  • @bijeeshpanchaman9833
    @bijeeshpanchaman9833 4 роки тому +2

    ഇന്നലെ വിഡിയോ കണ്ടു.. ഇന്ന് prepare ചെയ്തു അടിപൊളി സൂപ്പർ... congrads

  • @satheeshradhakrishnan8790
    @satheeshradhakrishnan8790 5 років тому +4

    Thanks sophi aunty...for the super recepe

  • @arjunsugathan9686
    @arjunsugathan9686 4 роки тому +1

    Aunty njan ithu try cheithu... adipoli aayittund

  • @sureshtrthekkedathuraghava2185
    @sureshtrthekkedathuraghava2185 5 років тому +9

    ്് ഹാവൂ എന്നാ രസമാ യിതു ചേച്ചീ.അടിപൊളി സൂപ്പർ.ഹൊ എന്തൊരു സൂപ്പർ ടേസ്റ്റ് അപാരം തന്നെ....!

  • @raihanarasheed7739
    @raihanarasheed7739 4 роки тому +1

    Super meen pollichath njan theerchayayum cheythunokkum

  • @shereenaraheem358
    @shereenaraheem358 5 років тому +16

    സൂപ്പർ കാണാൻ തന്നെ നല്ല ഭംഗി 👌

  • @avs6819
    @avs6819 4 роки тому +5

    Thank you for this wonderful recipe loved it 😊😀

  • @usmank6890
    @usmank6890 5 років тому +1

    അമ്മേ , നന്നായിറ്റുണ്ട്‌ ഞങ്ങൾ ഇന്ന് ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ്‌ , വീഡിയോവിൽ സൗണ്ട്‌ കുറച്ച്‌ കൂടെ കൂടിയാൽ നന്നായിരുന്നു , അമ്മയ്ക്ക്‌ നന്ദി ....

  • @RK-fi7ek
    @RK-fi7ek 5 років тому +5

    It looks so simple when you do it. I will try. Thankyou for you are sharing your precious gastronomical knowledge with us

  • @anithasworld4382
    @anithasworld4382 3 роки тому +1

    Adipoli amme. Njan undakki nokkum sure

  • @sreeram__--.
    @sreeram__--. 4 роки тому +3

    Very good recipe

  • @jilnak3421
    @jilnak3421 3 роки тому +1

    കൺടിട്ടു തന്നെ കൊതിയാവുന്നു ചേച്ചീ..... 😋😋😋🤤🤤🤤

  • @vijayakanish4302
    @vijayakanish4302 5 років тому +3

    Super mam definitely i will try this thankq ma

  • @aryacashok3018
    @aryacashok3018 2 роки тому +1

    Thakkalipazham ... athenik istappettu

  • @ppg8581
    @ppg8581 5 років тому +4

    Nalla recipe .aunty njan sure ayittum try cheyum

  • @miniriyas7899
    @miniriyas7899 11 місяців тому +1

    😋Ammachi spr njan inn try cheythu adipoli ❤

  • @binukumarpkbinukumarpk4756
    @binukumarpkbinukumarpk4756 5 років тому +3

    കഴിക്കുന്നതു കൂടെ കാണിക്കണം

    • @cookwithsophy
      @cookwithsophy  5 років тому +1

      കൊള്ളാം..
      കൊതിപ്പിച്ചു എന്ന് പറയിക്കാനാണല്ലേ...

  • @minvasworld
    @minvasworld Рік тому

    ചെയ്തു നോക്കണം കണ്ടിട്ട് ഒത്തിരി ഇഷ്ടം 👍👍👍

  • @beenab5345
    @beenab5345 5 років тому +5

    Chacheude cooking supper

  • @anumolanish7422
    @anumolanish7422 4 роки тому +1

    Wow..... കണ്ടിട്ട് തന്നെ കൊതി യാവുന്നു.. superrr.. ഉറപ്പായും try ചെയ്യും 👌👌👍😘😘😘

  • @priyak.p703
    @priyak.p703 5 років тому +3

    It's very nice aunty. Thank you soooo much

  • @J4U_Entertainment
    @J4U_Entertainment 2 роки тому +1

    Njan inn indaakk
    Super taste aayirunnu

  • @parvathyt753
    @parvathyt753 4 роки тому +4

    Hai ma'am it's seems so yummy.. I will definitely try your special recepie..

  • @thulasinair3241
    @thulasinair3241 4 роки тому +2

    Very nice choora meen ethupole cheyyamo chechi

  • @mollydaniel2789
    @mollydaniel2789 5 років тому +8

    Good receipe of meen pollichathu. Old generation know. But for young generation. ,yummy receipe

  • @janetjoseph5929
    @janetjoseph5929 3 роки тому +1

    Super ayila pollichathu try cheyyam

  • @saradaknair8038
    @saradaknair8038 5 років тому +8

    ചേച്ചി സൂപ്പർ .അയല പൊള്ളിച്ചതു

  • @abdurehimanmannayath4870
    @abdurehimanmannayath4870 4 роки тому +1

    കണ്ടു.. കാഴ്ചക്ക് സൂപ്പർ.. ഉണ്ടാക്കി കഴിക്കുമ്പോളും സൂപ്പറാകും തീർച്ച

  • @philomenaantoney7128
    @philomenaantoney7128 5 років тому +4

    Super meen pollichathu

  • @vilaschandran2023
    @vilaschandran2023 2 роки тому +1

    സൂപ്പർ, 👍പരീക്ഷിക്കട്ടെ 👍

  • @muraleedharanpillai8151
    @muraleedharanpillai8151 5 років тому +4

    Very Tasty Thank you so much..

  • @minithilakan1547
    @minithilakan1547 4 роки тому +1

    Nannayitundu njan try cheyum

  • @mollyjose1212
    @mollyjose1212 5 років тому +3

    Hai chechy, thank you for the delicious recipe. Definitely I will try. Have a good day

    • @cookwithsophy
      @cookwithsophy  5 років тому

      Welcome dear.
      Good morning. Have a great day.
      God bless you

  • @sulfath9979
    @sulfath9979 4 роки тому +1

    Super kodiyavunnu kaditt

  • @remyamanu9093
    @remyamanu9093 5 років тому +10

    Nice cooking
    Good presentation
    God bless you

  • @gopikalm2272
    @gopikalm2272 4 роки тому +1

    Njanum cheythu nokki... super taste

  • @gayasree286
    @gayasree286 5 років тому +4

    Yummy receipe
    Thank you chechi
    God bless you

  • @vasanthi9610
    @vasanthi9610 4 роки тому +1

    Super amma
    Nalla iruku vdo
    Romba nandri
    Amma i love you
    I love you to amma

    • @cookwithsophy
      @cookwithsophy  4 роки тому +1

      Thank you so much ❤️ God bless you 🙏🙏

    • @vasanthi9610
      @vasanthi9610 4 роки тому +1

      @@cookwithsophy
      Ok na tamil nadu
      For krishnagiri
      My name is anandhi

    • @cookwithsophy
      @cookwithsophy  4 роки тому +1

      Okay thank you..

  • @ashfakponnani6202
    @ashfakponnani6202 4 роки тому +3

    Thakkali pazham☺️

    • @wtf_in
      @wtf_in 4 роки тому

      www.britannica.com/story/is-a-tomato-a-fruit-or-a-vegetable
      Rightly said

  • @mycreativity9461
    @mycreativity9461 4 роки тому +2

    Super aunty njn innu indaki ellarkum vaygara ishtayiii ....😘😋😋😋😋 Auntyde recipe nagl epolum try cheyarund

  • @ushamenon7178
    @ushamenon7178 5 років тому +6

    Mouth liking really.I left eating fish but this vedio temptated me.i will prepare.

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Рік тому +1

    വളരെ നന്നായി പറഞ്ഞു.❤

  • @christeenamary2337
    @christeenamary2337 3 роки тому +1

    Kandappam thanne kothi varunnu aunty. ..... sooper 😋😋😋

  • @thanseehahussain7057
    @thanseehahussain7057 5 років тому +3

    Thakkalipazham😍

  • @sureshkumarap2890
    @sureshkumarap2890 Рік тому +1

    സൂപ്പർ!!!!!!
    God bless you

  • @marydianasebastian141
    @marydianasebastian141 4 роки тому +5

    I have tried this recipe... Super taste👍👍

  • @punapunthanarilmathews4057
    @punapunthanarilmathews4057 5 років тому +2

    aunty meen pollichu nokki super taste aanu, thanks aunty... God bless

  • @gdaran
    @gdaran 5 років тому +4

    I liked very well the description, explanation and demonstration. to those who have no skill in cooking this video is very useful.
    those unskilled will benefit better if you add reasons (for example the purpose of adding curry leaves first., the importance of the order in which the ingredients are added.)

    • @cookwithsophy
      @cookwithsophy  5 років тому

      Thank you so much for your support, suggestions and encouragement.
      God bless you..

  • @sujathashashidar5086
    @sujathashashidar5086 2 роки тому +1

    Wow nannayitund. Njan try cheyyum. 🙏

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 5 років тому +5

    മീൻ ആദ്യം വറുക്കണമെന്നു നിർബന്ധം ഉണ്ടോ? വറുക്കാതെ പൊള്ളിക്കാൻ പറ്റില്ലേ?
    ഞാൻ കൊച്ചമ്മയുടെ വിഡിയോകൾ തുടർച്ചയായി കാണാറുണ്ട്. നല്ല അവതരണം ! ആശംസകൾ !

    • @cookwithsophy
      @cookwithsophy  5 років тому +4

      Varukkathe pollikkaam .
      Vazhayila 2 ennam edukkanam. Meen vevunna vare panil irikkande.
      Varuthu cheyyunnathanu kooduthal taste aayi enikku thonnunnathu.
      Thank you

  • @archanapvr3189
    @archanapvr3189 5 років тому +1

    Njaan ee channelinte puthya oru subscriber aanu. Pala tharathilulla meen curry videos pratheekshikkunnu

  • @haripriya0320
    @haripriya0320 4 роки тому +3

    I tried this recipie just now and it came out so yummy and delicious🥰🥰🥰 everyone in my family loved it...Thankyou so much for this superb tasty recipie♥️

  • @RaviRoyalmotors
    @RaviRoyalmotors 6 місяців тому +1

    കാണാൻ നല്ല ഭംഗിയുണ്ട്

    • @RaviRoyalmotors
      @RaviRoyalmotors 6 місяців тому +1

      ഞാൻ ഉറപ്പായും ട്രൈ ചെയും

    • @cookwithsophy
      @cookwithsophy  6 місяців тому

      Thank you ❤️

    • @cookwithsophy
      @cookwithsophy  6 місяців тому

      Thank you ❤️

  • @akshayaajith3683
    @akshayaajith3683 5 років тому +3

    Super ayite unde aunty ...love youu😘😘

  • @roykurien4701
    @roykurien4701 5 років тому +1

    കിടിലൻ, നന്ദി സോഫി അമ്മാമ്മേ

  • @abhilashabhilash.9150
    @abhilashabhilash.9150 5 років тому +3

    അമ്മയുടെ കൈപ്പുണ്യം രുചിക്കുന്ന കുടുംബാംഗങ്ങൾ ഭാഗ്യവാൻ മാർ..

  • @shahijamajeed.c2524
    @shahijamajeed.c2524 3 роки тому +1

    Super aayittund aunty. Njan undakki

  • @afla_sharin_8155
    @afla_sharin_8155 3 роки тому +3

    👍👍😍

  • @jessythomas5235
    @jessythomas5235 2 роки тому +1

    Ayala pollikkunnatu kandapol tanne vayil vellamoori 👍👏

  • @mohammednazeemnazeem8538
    @mohammednazeemnazeem8538 5 років тому +3

    Good

  • @nehirsajida6632
    @nehirsajida6632 3 роки тому +1

    ഞാനും ഉണ്ടാക്കി സൂപ്പർ

  • @ramlathp1025
    @ramlathp1025 4 роки тому +4

    super😊😊😊😊😊👍👍👍👍👍😍😍😍😍😍

  • @muhammedsidheek.amuhammeds6680
    @muhammedsidheek.amuhammeds6680 3 роки тому +1

    Adipoli Njan undakkum.

  • @muhammedmk3553
    @muhammedmk3553 5 років тому +3

    👍👍

  • @bindhumol3066
    @bindhumol3066 4 роки тому +1

    Super aayittund very tasty thank you amma

  • @shibud.a5492
    @shibud.a5492 5 років тому +12

    Hi Sophy Mam, how are you? Excellent video & all your videos are very useful for food lovers . You are highly inspirational for all & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ......SHIBU DEVARAJAN, Louvre hotels group, UAE.

    • @cookwithsophy
      @cookwithsophy  5 років тому +1

      Thank you very much for your support and encouragement.. God bless you more.

  • @shaheedavp102
    @shaheedavp102 4 роки тому +1

    Checchi super njn ndakki nokki

  • @shinektantony2719
    @shinektantony2719 5 років тому +8

    വാഴയിലക്കു വേണ്ടി കറങ്ങി തളർന്നു. ഓണത്തിനു കിട്ടും എന്നു പറയുന്നു. ഓണം കഴിഞ്ഞാൽ ഉറപ്പായി ഉണ്ടാക്കും ഞങ്ങൾ.

  • @ajeshac2860
    @ajeshac2860 2 роки тому +1

    Super super.. Sophiyanteee.... Super
    recipe

  • @fathimaiqbal6550
    @fathimaiqbal6550 4 роки тому +3

    Itssss soooo good I love it. 😍😍😍😍

  • @arunthomas100
    @arunthomas100 4 роки тому +1

    Njangal undakki super arnuu..

  • @tastyspooncookery5214
    @tastyspooncookery5214 5 років тому +5

    👍

  • @krishnapriya8008
    @krishnapriya8008 5 років тому +2

    ആന്റി സൂപ്പർ.... ഇനിയും ഇതുപോലെ ഉള്ള അടിപൊളി ഡിഷിന് വേണ്ടി കാത്തിരിക്കുന്നു..

    • @cookwithsophy
      @cookwithsophy  5 років тому +1

      Thank you so much...
      കൂട്ടുകാർക്ക് ഷെയർ ചെയ്യണേ .
      God bless you

    • @krishnapriya8008
      @krishnapriya8008 5 років тому +1

      @@cookwithsophy sure..

  • @dragongaming5372
    @dragongaming5372 4 роки тому +5

    Kollam

  • @shajimanath6623
    @shajimanath6623 4 роки тому +1

    Vazhayilakku pakaram foilpaper vechu cheyyamo

  • @shahinashafi8153
    @shahinashafi8153 4 роки тому +3

    👌👌👌👌😍

  • @daisykurian1111
    @daisykurian1111 Рік тому +1

    ഞാനും ഉണ്ടാക്കി 😄നന്നായിട്ടുണ്ട് 👍🏻