ഓർമ വെച്ച നാൾ മുതൽ ഈ കഥ കേട്ടു കോരി തരിച്ചു കണ്ണു മിഴിച്ചു ഇരുന്നിട്ടുണ്ട്, ആ കീർത്തനം അമ്മയുടെ കൂടെ സന്ധ്യ ക് പാടും, എന്നും എപ്പോഴും ഭഗവാൻ കൂടെ ഉണ്ടാകും എന്ന് പല പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, കണ്ണാ, ഗുരുവായൂര് അപ്പാ, കാത്തു കൊള്ളണമേ, ഹരി ഓം.🌹
കൃഷ്ണ എന്റെ കൃഷ്ണാ എനിക്ക് കുട്ടുകാരനാണേ ഞാൻ അങ്ങനെ കരുതാൻ കാരണം സ്നേഹിതനോട് നമുക്ക് എല്ലാം പങ്കുവയ്ക്കാം സന്തോഷങ്ങളും ദു:ഖങ്ങളും എന്തും തുറന്ന് പറയാൻ കഴിയുന്ന ആത്മമിത്രം '
നമസ്തേ ആ സിനിമയിൽ ഈ കഥ ഉണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ ഭക്തവാത്സല്യം വെളിവാക്കുന്ന അനേകം കഥകളിൽ ഒന്ന് ആണ് ഇത്. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഇന്നും ദിവസേന ഗുരുവായൂരപ്പന് തൈര് നിവേദ്യവും പുത്തരി ദിവസം ഉപ്പുമാങ്ങയും നിവേദിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. നെന്മിനി ഇല്ലം ഇന്നും ഉണ്ട്. ഹരേ കൃഷ്ണ 🙏
*കീർത്തനമാല*
ഉണ്ണൂ ഗുരുവായൂരപ്പാ ഭഗവാനേ
ഉണ്ണൂ ഗുരുവായൂരപ്പാ കൃഷ്ണാ
കായാമ്പൂവർണ്ണനാം കൃഷ്ണഭഗവാന്റെ
മായാ വിലാസങ്ങളാർക്കുചൊല്ലാം
പണ്ടു ഗുരുവായൂരപ്പന്റെ ശാന്തിക്കായ്
ഉണ്ടായിരുന്നിതൊരന്തണേന്ദ്രൻ
പുത്രനെ പൂജക്കങ്ങേല്പിച്ചൊരു ദിനം
തത്ര ഗമിച്ചിതു ശ്രാദ്ധത്തിനായ്
എന്നും ഗുരുവായൂരപ്പൻ നിവേദ്യത്തെ
നന്നായി ഭക്ഷിക്കുമെന്നതോർത്തു
അന്നു ഭുജിച്ചു കാണായ്ക നിമിത്തമായ്
ഉണ്ണി വിഷണ്ണനായ് തീർന്നിതപ്പോൾ
ഉണ്ണൂ ഗുരുവായൂരപ്പാ ഭഗവാനെ
ഉണ്ണൂ ഗുരുവായൂരപ്പാ കൃഷ്ണാ
ഉണ്ണുവാനായി പറഞ്ഞിതു പിന്നെയും
കണ്ണൻ താനപ്പൊഴുമുണ്ടതില്ല.'
എന്നോർ'ത്തടുത്തൊള്ളൊരാലയം തന്നിലും
ചെന്നുടനുപ്പുമാങ്ങയും തൈരും
ഓടിപ്പോയ് കൊണ്ടോന്നു ഭക്തി സംയുക്തനായ്
കോടക്കാർവർണ്ണന്റെ മുന്നിൽ വച്ചു.
"ഉപ്പുമാങ്ങയുമുറതൈരു മുണ്ടിനി
കയ്പ്പക്ക കൊണ്ടാട്ടം വേണോ കൃഷ്ണാ
ഊണുകഴിക്കാഞ്ഞാൽ അയ്യോ വിശന്നു പോം
ക്ഷീണിച്ചു പോയിടും ദേഹമേറ്റം
അച്ഛൻ വന്നാലെന്നെ തല്ലുമറിഞ്ഞാലും
അച്ചുതനൂണുകഴിച്ചില്ലെങ്കിൽ
ഇത്തരം ബാലന്റെ ദീന വിലാപം കേട്ടൊ-
രാർത്തി നിഷൂദനനായ കൃഷ്ണൻ
ഉണ്ണിതൻ ഭക്തിയിൽ സംപ്രീതനായുടൻ
നൈവേദ്യമെല്ലാം ഭുജിച്ചു കൃഷ്ണൻ
പാത്രം പുറത്തേക്ക് വെച്ചോരുനേരത്ത്
കാത്തുനിന്നീടും കഴകക്കാരൻ
ഭാജനം തന്നിലൊരു വറ്റും കാണാഞ്ഞു
ഭോജനമുണ്ണി കഴിച്ചെന്നോർത്തു.
"സാമർത്ഥ്യം നന്നു നന്നേറ്റവും നിന്നുടെ
ശാന്തി നിമിത്തം ഞാൻ പട്ടിണിയായ്
ചോറു മുഴുവൻ അകത്തിരുന്നുണ്ടിട്ടു
പാരാതെ പാത്രം പുറത്തുമിട്ടു
ആരിതുമോറുവാൻ വാലിയക്കാരുണ്ടോ?
അച്ഛൻ വരട്ടെ ഞാൻ കാട്ടിത്തരാം"
ആക്ഷേപിച്ചുണ്ണിയോടീ വണ്ണ മോതീട്ടു
അ ക്ഷിതി ദേവൻ വന്നപ്പോഴോതി
ശിക്ഷിക്കാനുണ്ണിയെ അച്ഛൻ തുടർന്നപ്പോൾ
പക്ഷീന്ദ്ര വാഹനൻ മാരുതേശൻ
ശ്രീലകം തന്നിൽ നിന്നേവ മരുൾചെയ്തു
"ഉണ്ണിയെ തല്ലേണ്ട ഉണ്ടതു ഞാൻ "
ഉണ്ണിയെ വാഴ്ത്തി സ്തുതിച്ചവരെല്ലാരും
കണ്ണന്റെ വൈഭവചിത്രമോർത്തു.
നെന്മിനിയില്ലത്തെ കുഞ്ചുണ്ണിയാണു പോൽ
നമ്മുടെ സത്കഥാ പാത്രമായോൻ
ഭക്തിയോടിക്കഥ ചൊല്ലും ജനങ്ങൾക്കു
ഭുക്തിയും മുക്തിയും സിദ്ധിച്ചീടും
😅😅
😢😢
Thirumani എന്റ വീട്ടിൽ e- ഈല്ല നക്ഷത്രം ഉണ്ട്.
Well said 👌എത്ര കേട്ടാലും മതി വരാത്ത അദ്‌ഭുത കഥകൾ 🙏കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏🙏🌹🙏
ഹരേ കൃഷ്ണ 🙏🏼
ഓർമ വെച്ച നാൾ മുതൽ ഈ കഥ കേട്ടു കോരി തരിച്ചു കണ്ണു മിഴിച്ചു ഇരുന്നിട്ടുണ്ട്, ആ കീർത്തനം അമ്മയുടെ കൂടെ സന്ധ്യ ക് പാടും, എന്നും എപ്പോഴും ഭഗവാൻ കൂടെ ഉണ്ടാകും എന്ന് പല പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, കണ്ണാ, ഗുരുവായൂര് അപ്പാ, കാത്തു കൊള്ളണമേ, ഹരി ഓം.🌹
ഹരി ഓം 🙏
Hari om ❤
Ijju
ente kanna
ഹരി ഓം
ഭഗവാനേ ശ്രീ ഗുരുവായൂരപ്പാ, ശരണം ശരണം
ഹരേ കൃഷ്ണാ 🙏
Krishna guruvyoorappa.🙏🌹🙏🌹🙏🌹🙏🌹
ഹരേ കൃഷ്ണ 🙏🏼
ഭാഗ്യം ചെയ്ത ബാലന്‍ ഭഗവാനെ നേരില്‍ കണ്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു കുട്ടി ഭാഗ്യവാനാണ്
ഹരേ കൃഷ്ണാ 🙏
എനിക്ക് വല്ലാതെ സന്തോഷിക്കുന്നു❤❤❤❤❤❤
ഹരേ കൃഷ്ണ 🙏🏼
🕉️Krishnaaa Guruvayurappa Bhagavane Njangale Ellavarem Kathurashikkane Bhagavane 🙏👏🌻🌻🌻🌻🌻🌻🌻🌻
ഹരേ കൃഷ്ണാ 🙏
എൻറ്റെ പൊന്നു ഉണ്ണി നിറ്റെകഥകൾകേൾക്കാൻഎന്ത്.രസാപാദനമസ്കാരംകണ്ണാ🙏
ഹരേ കൃഷ്ണ 🙏🏼
ഭഗവാൻ്റെ അത്ഭു ലീലകൾ കേട്ടാൽ മതി വരാ..... നമസ്തേ🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
Guruvayurappande Anugraham Ellavarkum Undavate 🙏🙏🙏
🙏🙏
🙏🙏🙏🙏🙏🙏💙💝😍🙂💚💜💕💞❣️💗😊💓💖💖💙 Ohm Sree RadhaKrishna Ohm Sree RadheySyam Ohm Sree RadhikaPathey Ohm Namo Narayanaya Ellavareyum Anugrahikane Bhagavane Narayana Narayana Narayana Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏💕❣️💗♥️💘💝😍🙂💚💜❤️💙💖💓😊💗💝💚
Krishna guruvayurappa
Hare Krishna 🙏
ഉണ്ണൂ ഗുരുവായൂരപ്പ ഭഗവാനേ
ഉണ്ണൂ ഗുരുവായൂരപ്പ കൃഷ്ണാ 🙏🏿🙏🏿❤️❤️🙏🙏
Harekrishna Krishna guruvayurappa saranam ❤❤❤❤😂😂😂🎉🎉🎉😢😢
ഹരേ കൃഷ്ണ 🙏🏼
Kanna guruvayoorappa bhaktavalsala lokathe kathurakshikkename 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏
Hare Krishna ❤
ഹരേ കൃഷ്ണ 🙏🏼
Nice story telling pranamam
നമസ്തേ ജി,
സന്തോഷം 🙏
Harekrshna ghuruvayurappa ponnunni kanna Bhaghavane ellavareyum kathukollane 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
Guruvayoorapante ennu thudanguna song kandavar..like...athu thaneya e story
ആ പാട്ട് എവിടെ കേൾക്കാൻ പറ്റും 🤔
യൂട്യൂബിൽ ഉണ്ട് 🙏🏼
song :ഗുരുവായൂരപ്പന്റെ തിരു അമൃതേത്തിന് ഉരുളി നിറച്ചും....
Movie : ശ്രീ ഗുരുവായൂരപ്പൻ
Kannaaa Krishnaaa Guruvayurappaaa 🙏🙏🙏
🙏🙏
ഉണ്ണൂ ഗുരുവായൂരപ്പ ഭഗവാനെ ഉണ്ണൂ ഗുരുവായൂരപ്പ കൃഷ്ണാ.....
🙏🙏
ഇത് മുഴുവൻ അറിയാമെങ്കിൽ ഒന്ന് എഴുതി അയക്കുമോ
ജി,
കമന്റ് ബോക്സിൽ pin ചെയ്തു ഇട്ടിട്ടുണ്ട്. നോക്കാമോ?🙏
നന്നായി പറഞു. തുടർന്നു പറയണം കഥകൾ.
തീർച്ചയായും ജി 🙏 സന്തോഷം 💐
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
Hare Krishna 🙏
Bhagavane Nannayi Vilichu Prarthika Koode Ennum Bhagavan Undavum, Pareekshikumenkilum Bhagavan Koode Undavum, Guruvayurappaaa Kaathu Kollane 🙏🙏🙏
ഹരേ കൃഷ്ണ 🙏
🙏🙏🙏🙏🙏💞💜😊❣️💗💖💙♥️💚💘💕💓❤️💖🙂😍 Ohm Sree GuruVayurappande Anugraham Ellavarkum Undavate Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🙏💚💘💕💞😊💙♥️💝😍🙂
ജയ് ഗുരുവായൂരപ്പാ
ഹരേ കൃഷ്ണാ 🙏
ഹരേ കൃഷ്ണ കണ്ണാ ഉണ്ണി കണ്ണാ 🙏🏿🙏🏿❤❤❤
ഹരേ കൃഷ്ണ 🙏🙏
ഇതിനേല്ലാം ഭാഗ്യം ചെയ്യണം ഭഗവാൻ്റെ ഓരോ ലിലകളാണ് ഹരേ കൃഷ്ണ🙏🙏🏾🙏🏾🙏🏻🙏🏿🙏🏻🙏🏾🙏🧡🧡♥️🙏♥️🙏💕💕🌿🌿🌿🌿🌿
ഹരേ കൃഷ്ണ 🙏🏼
എന്റെ ഓമനകണ്ണന്റെ ഓരോ ഓരോ കുസൃതികൾ കണ്ണാ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🏼
ഹരേ കൃഷ്ണാ.....
ഹരേ കൃഷ്ണ 🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
ഓം നമോ നാരായണായ 🙏
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ 🙏🙏🙏🙏
🙏🙏🙏🙏🙏❤️💙💖♥️💓💗💝💚💜🙂😍💞💘♥️❣️💕 Ohm Sree Guruvayurappaaaa Bhagavane Saranam Ohm Sree Thulasi Devi Ohm Sree Hari Prana Vallabhe Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavarudeyum Prarthana Kelkkane Bhagavane Narayana Narayana Narayana AapalBhandhava BhakthaValsala Govindha Madhava Hare Muraare Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🙏💜🙂😍❤️💖💓💝💚💕♥️😊💘😍😍💖💓💗💚💙❤️💜
ഹരേ കൃഷ്ണ 🙏🏼
ഹരേ കൃഷ്ണ 🙏🏼
കണ്ണാ........
ഭഗവാന്റെ അത്തുത ലീലകൾ അനുഭവിച്ചവർക്ക് മാത്രമെ ഈ അനുഭവ സത്യം ആസ്വദിക്കുവാൻ സാധിക്കൂ !!! കൃഷ്ണാ!ഭഗവാനെ !🙏🏿🙏🏿🙏🏿🙇🏿🙇🏿🙇🏿👏🏿👏🏿👏🏿❤️ അവിടുന്ന് തന്നെയാണെല്ലാം .
Krishna guruvayurappa saranam
ഹരേ കൃഷ്ണ 🙏🏼
ഹരേ കൃഷ്ണ 🙏🏼
Hare Krishna Guruvayoorappa Saranam
Great
🙏🙏
Hare Krishna hare Krishna
Krishna Krishna hare hare
ഹരേ കൃഷ്ണ 🙏
Thanks
🙏🙏
എന്റെ പൊന്നുണ്ണീ പ്രണാമം
🙏🙏💐💐
ഹരേ കൃഷ്ണ ഹരേ ഹരേ
ഹരേ കൃഷ്ണാ 🙏
ഓം നമോ നാരായണായ... 🙏🙏🙏🙏
Hare Krishna 🙏🙏
Hare Krishna 🌹🙏
ഹരേ കൃഷ്ണാ 🙏
Hare krishna 🙏🙏🙏
ഹരേ കൃഷ്ണാ 🙏
കൃഷ്ണ എന്റെ കൃഷ്ണാ എനിക്ക് കുട്ടുകാരനാണേ ഞാൻ അങ്ങനെ കരുതാൻ കാരണം സ്നേഹിതനോട് നമുക്ക് എല്ലാം പങ്കുവയ്ക്കാം സന്തോഷങ്ങളും ദു:ഖങ്ങളും എന്തും തുറന്ന് പറയാൻ കഴിയുന്ന ആത്മമിത്രം '
ഹരേ കൃഷ്ണ 🙏🙏
ഭഗവാനേ
Hare Krishna
ഹരേ കൃഷ്ണാ 🙏
Kadha nammal ormavechanalmuthal kettittullathanengilum parachilinte rasavum bhaktha bhavavumkondu ullam kulirnnu.. !.
സന്തോഷം 🙏🙏
ഭഗവാനേ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണ 🙏🏼
എന്റെ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏
ഹരേ കൃഷ്ണാ ഉണ്ണിക്കണ്ണാ ശ്രീ കൃഷ്ണാ ഭഗവാനേ ശരണം ഓം നമോഭഗവതേ വാസുദേവായ ഓം നമോ നാരായണ ഭഗവാനെ ശരണം
ഹരേ കൃഷ്ണ 🙏🏼
🙏 Krishna 🙏 Guruvayoorappa 🙏 saranam 🙏 om 🙏 namao 🙏 bhaghavatte 🙏 vaasudevaaya 🙏
ഹരേ കൃഷ്ണ 🙏🏼
Krishna guruvayoorappa
ഹരേ കൃഷ്ണാ 🙏
Pranam
🙏🙏
Krishna Krishna Krishna
ഹരേ കൃഷ്ണ 🙏
Hare Rama Hare Krishna.
Hare Rama Hare Krishna 🙏
ഗുരുവായൂരമ്പാടി കണ്ണൻ
ഹരേ കൃഷ്ണാ 🙏
ഭഗവാന്റെ ആ അശരീരി കേൾക്കാൻ അന്നവിടെ കൂടിനിന്നവർക്ക് കിട്ടിയ ഭാഗ്യത്തെക്കുറിച്ചാരെന്കിലും ചിന്തിച്ചോ
Hare Krishna 🙏
Bulokanayaka kanna kakkanam
🙏
🙏🙏
Hare.. Krishna
ഹരേ കൃഷ്ണാ 🙏
കൃഷ് ണാ ഗുരുവായൂരപ്പ കാത്തു കൊള്ളണേ
ഹരേ കൃഷ്ണാ🙏
Hare krishna 🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
Krishna Bhagwane Guruvayuappa katholne
ഹരേ കൃഷ്ണാ 🙏
കൃഷ്ണാ.....
.
ഹരേ കൃഷ്ണാ🙏
Hare Krishna🙏🙏🙏❤
ഹരേ കൃഷ്ണ 🙏🏼
Hare krishna
ഹരേ കൃഷ്ണ🙏🏼
Guruvayurappa anugrahikene 🎉🎉
ഹരേ കൃഷ്ണ🙏🏼
🕉🙏🙏🙏
🙏🙏
🙏🙏🙏എന്റെ കൃഷ്ണ ശരണം🙏🙏
ഹരേ കൃഷ്ണ 🙏🏼
Hara krishna 🙏
ഹരേ കൃഷ്ണ 🙏🏼
കണ്ണ കാർ മുക്കിൽ വർണ്ണഭാഗവാനെ🙏🙏🙏🙏🙏🙏🙏❤🙏🌹🙏🌹🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
Where is this place(river flowing seen)
Its a composited video.
ഹരേ കൃഷ്ണാ 🙏
ഹരേ കൃഷ്ണാ 🙏
കണ്ണാ 🙏🏻🙏🏻🙏🏻
🙏🙏
🙏🙏👌🙏🙏🙏🙏🙏🙏
🙏🙏
ഒരു വറ്റു പോലും ഉണ്ണാതിരുന്നാലോ
തിരു വയറയ്യോ വിശക്കൂലേ
പൊന്നുണ്ണി കൈ കൊണ്ട് ഉരുള ഉരുട്ടി തിന്നുന്നതൊന്നു ഞാൻ കണ്ടോട്ടെ 😭🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🏼
Bhagyavanunnipavam👏👏👏
ഹരേ കൃഷ്ണ 🙏🏼
ഭഗവാനെ കൃഷ്ണാ 🪔🌷💖
ഹരേ കൃഷ്ണ 🙏🏼
Harakrishna.........
ഹരേ കൃഷ്ണാ 🙏
🙏🙏
🙏🏼🙏🏼
കൃഷ്ണാ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണ 🙏🏼
🙏❤🙏
ഹരേ കൃഷ്ണ 🙏🏼
ഓംനമോനാരായണായ 🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏🏼
Sree guruvayoorapan film le kadha analooo
നമസ്തേ
ആ സിനിമയിൽ ഈ കഥ ഉണ്ട്. ശ്രീ ഗുരുവായൂരപ്പന്റെ ഭക്തവാത്സല്യം വെളിവാക്കുന്ന അനേകം കഥകളിൽ ഒന്ന് ആണ് ഇത്. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ഇന്നും ദിവസേന ഗുരുവായൂരപ്പന് തൈര് നിവേദ്യവും പുത്തരി ദിവസം ഉപ്പുമാങ്ങയും നിവേദിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. നെന്മിനി ഇല്ലം ഇന്നും ഉണ്ട്.
ഹരേ കൃഷ്ണ 🙏
Kannaaaàaaaaaaaaaa
ഹരേ കൃഷ്ണാ🙏
കൃഷ്ണാ ഗുരുവായൂരപ്പാ |
ഹരേ കൃഷ്ണാ🙏
In
ഹരേ കൃഷ്ണ 🙏🏼
Hare Krishna
Hare krishna🙏
Hare krishna 🙏🙏🙏
ഹരേ കൃഷ്ണ 🙏🏼
Hare krishna
Hare Krishna🙏🏼
🙏🙏🙏🙏
🙏🙏
ഹരേ കൃഷ്ണ..
ഹരേ കൃഷ്ണ 🙏
🙏🙏🙏
🙏🏼🙏🏼
🙏🙏🙏🙏
🙏🏼🙏🏼