മൂന്നിലൊന്ന് രണ്ടു കിഴി|കൃഷ്ണ കഥകൾ|ഗുരുവായൂർ കഥകൾ|ഭക്തപ്രിയ|Krishna stories|bedtime stories|kadhakal

Поділитися
Вставка
  • Опубліковано 29 чер 2020
  • ഭഗവാൻറ കേളീവിലാസങ്ങളിൽപ്പെട്ട ഒരു കഥയാണ് "മൂന്നിലൊന്നു രണ്ടു കിഴി" ആ സൂത്രധാരന്റെ
    നാട്യരസം തുളുമ്പുന്ന ഈ കഥ നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് കരുതുന്നു. എല്ലാവരിലേക്കും എത്തിക്കുമല്ലോ😊🙏 ഹരേ കൃഷ്ണ🙏
    Health, Art,Travel & Tech related videos കാണാൻ ആഗ്രഹമുണ്ടെങ്കിൽ മക്കളുടെ ചാനൽ HARTT Duos സന്ദർശിക്കുക😍🙏
    / @harttduos

КОМЕНТАРІ • 263

  • @saradaanandan
    @saradaanandan  Рік тому +1

    ഞാൻ എഴുതിയ "സർവ്വം കൃഷ്ണമയം " എന്ന കവിതാ സമാഹാരം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
    ഹരേ നാരായണ .🙏🙏🙏
    saradaanandan.myinstamojo.com/product/3806813/sarvam-krishnamayam

  • @saradaanandan
    @saradaanandan  4 роки тому +65

    കൃഷ്ണകഥകൾ കേൾക്കുന്നവർക്കെല്ലാം നമസ്കാരം

    • @sruthimeleppattu7075
      @sruthimeleppattu7075 4 роки тому +3

      Ammayude kathakal anu njan ende 3 vayasaya makanu urangan neram paranju kodukunad.guruvayoraandr kathakal kelkumbol aryathe kannu niranju pokunu..ende makan janikunenu munne unni kannan venna kazhikunadayi swapnam kandath..ipol kurach divasam munb ayum ooda kuzhalum mayilpeeliyum choodiya krishnan orununni kanane ende kail thanu ivane nee edutho enu paranju..a swapnam kandathinu njan kurach neram sthambich irunu poyi..njan uthamam aya bakthan ano enu aryila ah oru bagyam enik labhiko enum aryila..enalum njan ende koode guruvayoorapan und enu epolum viswasikunu..ende makanum krishnande roopam mansil pathipich vechitund

    • @priyas6324
      @priyas6324 3 роки тому +1

      Moshttikkan vittathu Kurachu kashttamayippoyi.😀🙏🏻

    • @shineshine3648
      @shineshine3648 3 роки тому +2

      Krishnante Anugraham Ennum Ammakk undakum. 🙏🙏🙏Hare krishna🙏🙏🙏🙏💕💕💕💕💕💕💕💕💕💕💞💞

    • @ponnuminnu942
      @ponnuminnu942 3 роки тому +2

      Hare krishna 🙏🏻🙏🏻🙏🏻🙏🏻

    • @swadishtamruchikaram
      @swadishtamruchikaram 2 роки тому +1

      Namaskaram amme

  • @ushaprasanth9988
    @ushaprasanth9988 3 роки тому +16

    ഹരേ കൃഷ്ണാ..ഗുരുവായുരപ്പാ 🙏🙏🙏 ഭഗവാന്റെ കഥകൾ ചേച്ചിയ്ക്ക് കോടി നമസ്കാരം 🙏 കരഞ്ഞു കൊണ്ടല്ലാതെ എന്റെ കണ്ണന്റെ കഥകൾ കേൾക്കാനാകില്ല. 😘😘❤️

  • @manikandana7452
    @manikandana7452 4 роки тому +30

    നന്നായി കഥ പറയുന്നുണ്ട്. കേൾക്കാൻ കൊതിക്കുന്ന കഥ . അമ്മ പറയുമ്പോൾ അത് ഇരട്ടിമധുരമായിട്ടുണ്ട് ,🥰🥰

  • @lekshmilechu1723
    @lekshmilechu1723 9 місяців тому

    നമസ്തേ അമ്മേ 🙏🏻🙏🏻🙏🏻ഇപ്പോളാണ് അമ്മേടെ കഥ കേൾക്കാൻ പറ്റിയത്.. കഥ കേട്ട് കണ്ണ് നിറഞ്ഞുപോയി അമ്മേ... ഭഗവാന്റെ ഭക്ത വാത്സല്യം കണ്ടപ്പോൾ 😢🙏🏻🙏🏻🙏🏻🌹🌹

  • @radhikabs2848
    @radhikabs2848 Рік тому

    🙏❤️ഹരേ കൃഷ്ണാ.... ❤️🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു :❤️🙏

  • @sunithasuraj2891
    @sunithasuraj2891 7 місяців тому

    ഓം നമോഭഗവതേ വാസുദേവായ
    രാധേ രാധേ ശ്യാം

  • @ushasoman9493
    @ushasoman9493 Рік тому

    സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @radhakirshna2419
    @radhakirshna2419 3 роки тому +6

    നന്നായിട്ടുണ്ട് അമ്മേ ഇനിയും കണ്ണന്റെ കഥകൾ കേൾക്കാൻ കാതോർത്തു ഇരിക്കുന്നു ഹരേ കൃഷ്ണ 🙏🙏🙏

  • @geethakadappuram9487
    @geethakadappuram9487 Рік тому

    Hare Krishna Guruvayoorappa 🙏 🙏🙏🌷🌷🌷❤❤❤

  • @sailajasaila4245
    @sailajasaila4245 Рік тому

    Hare Krishna Guruvayurappa 🙏🙏🙏♥️

  • @priyamvadhagopi3999
    @priyamvadhagopi3999 3 роки тому

    Krishna...guruvayurappa 🙏🙏🙏🙏🙏

  • @ushausha77
    @ushausha77 Рік тому

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @sreedevi2651
    @sreedevi2651 Рік тому

    ഹരേ കൃഷ്ണാ കാത്തോളണേ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathas5631
    @sreelathas5631 3 роки тому

    ഈ കഥ പല പ്രാവശ്യം വായിച്ചു കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ പറഞ്ഞു കേൾക്കുന്നതിൽ എന്താ രസം .....

  • @achulachu9093
    @achulachu9093 3 роки тому +4

    താങ്കളോട് ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

  • @vasanthisuresh4070
    @vasanthisuresh4070 Рік тому

    ഉവ്വ്, ശരിക്കും ഉള്ളിൽ തട്ടുന്നുണ്ട് ആഹാ എന്താ രസം ചേച്ചി പറയുന്നത് കേൾക്കാൻ നേരിൽ കാണ്വാണ് കണ്ണാ ഗുരുവായൂരപ്പാ

  • @rajagopalmenakath2067
    @rajagopalmenakath2067 Рік тому

    🙏🙏 ഓം നമോ നാരായണായ🙏🙏🙏

  • @RajeswaryAadhitha-iw4sv
    @RajeswaryAadhitha-iw4sv Рік тому

    Shathakodi pranamam krishnarpanamasthu 🙏🙏🙏🙏

  • @sheejapradeep5342
    @sheejapradeep5342 Рік тому

    ഹരേ കൃഷ്ണാ🙏🙏💕💕

  • @akshaybinesh
    @akshaybinesh 3 роки тому +1

    നല്ല കഥകൾ

  • @shylajasharma6485
    @shylajasharma6485 Рік тому

    ഹരേ ഗുരുവായൂരപ്പാ🙏

  • @vijayavijayak9073
    @vijayavijayak9073 Рік тому

    Hare Krishna hare Krishna.
    Sharada amma shathakotti Vandanam

  • @prameelasnair2726
    @prameelasnair2726 3 роки тому +1

    എന്റെ.കൃഷ്ണ എന്തു
    രസമയിട്ടാകഥപറഞ്ഞെതെ
    ഞാൻകുട്ടിമനസുള്ളാമ്മയാ
    ഓപ് പോൾകെ.നന്നി

  • @sambhas999
    @sambhas999 3 роки тому +2

    SHARADHAMMA....
    Thanks.... GURUVAYURAPPAA....

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 8 місяців тому

    കഥ നന്നായി പറഞ്ഞു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babycn2343
    @babycn2343 6 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @geethapg8207
    @geethapg8207 2 роки тому

    Karanjukond kettu kannante bhaktha valsalyam
    Hare krishnaaaa

  • @suhagik6222
    @suhagik6222 Рік тому

    ഹരേ കൃഷ്ണ🙏🙏🙏

  • @KeralaVlog8
    @KeralaVlog8 Рік тому

    ഹരേകൃഷ്ണ 🙏🙏🙏🙏

  • @sanjunmenon4163
    @sanjunmenon4163 4 роки тому +4

    കൃഷ്ണ കഥകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു

  • @bhavanip5072
    @bhavanip5072 3 роки тому +3

    ഹരേ ഗുരുവായൂരപ്പാ. വളരെ ഭക്തിസാന്ദ്രമായി തന്നെ കഥ പറഞ്ഞ സഹോദരിക്കു അഭിനന്ദനം

  • @littleideaentertainments2190
    @littleideaentertainments2190 3 роки тому

    എൻ്റെ കൃഷ്ണാ കഥ കേട്ട് കണ്ണും മനസ്സും നിറഞ്ഞു

    • @littleideaentertainments2190
      @littleideaentertainments2190 3 роки тому

      സത്യമായിട്ടുള്ളതു് ഭഗവാൻ മാത്രം നല്ല രസംകഥ കേട്ടിരിക്കാൻ കൃഷ്ണ കൃഷ്ണ

  • @smithaajayan3079
    @smithaajayan3079 9 місяців тому

    മനസ്സുനിറഞു നല്ല കഥ ♥️♥️♥️

  • @leenak451
    @leenak451 Рік тому

    ഹരേ കൃഷ്ണ

  • @leelaleela9817
    @leelaleela9817 2 роки тому

    ഹരേ കൃഷണ

  • @aruny6232
    @aruny6232 5 місяців тому

    om namo bhagavathe vasudevaya om namo bhagavathe narayanaya narayana vasudevaya nama

  • @nimmymohan7339
    @nimmymohan7339 4 роки тому +7

    Ammme🥰😘Bagavante leelakal ethra kettalum mathivarilla, athum ammayude shabdathil gambeeram thanne🥰

  • @valsalasasikumar851
    @valsalasasikumar851 7 місяців тому

    Santosham Amma
    Nalla Katha thanks amma

  • @sugathamohan3765
    @sugathamohan3765 3 роки тому

    Hare Krishna....Randu kannum niranjupoyi....

  • @jayaramachandran4697
    @jayaramachandran4697 3 роки тому

    Amma katha parayunnathu kelkan nalla resamund.Bhagavante anugraham undakatte

  • @user-nx6us4bn1r
    @user-nx6us4bn1r 6 місяців тому

    Hare krishna

  • @gourikuttymp347
    @gourikuttymp347 Рік тому

    Tte krishna ❤️🙏🙏🙏

  • @mathusworld8732
    @mathusworld8732 3 роки тому

    Achamma paranju tharana athe pole amme....Krishnan anugrahikkatte

  • @anithaks8519
    @anithaks8519 4 роки тому +2

    ഹരേ കൃ ഷ്ണാ കഥ കേട്ടപ്പോൾ കണ്ണ് നിറയുക മാത്രമല്ല നമ്പൂതിരിയുടേ ഓട്ടത്തെ കുറിച്ച് കേട്ടപ്പോൾ പൊട്ടി ചിരിച്ചു പോയി

  • @naliniks1657
    @naliniks1657 3 роки тому +1

    അതേ പണ്ടൊക്കെ, ഗുരുവായൂര്, ചോട്ടാണിക്കര, എല്ലാം ഭജനം ഇരിന്നു പ്രാർഥിക്കയും, രോഗങ്ങൾ മാറി വരുന്നതും കണ്ടിട്ടുണ്ട്. ഭഗവത് കാരുണ്യം എന്നും ഉണ്ടാകണം, ഭാഗവാനെ. നന്ദി. അമ്മ.

  • @DineshDinesh-ug5mt
    @DineshDinesh-ug5mt 11 місяців тому

    Hare Krishna

  • @devakivasudevan1905
    @devakivasudevan1905 4 роки тому +5

    ഭഗവാന്റെ കഥകൾ കേൾക്കാൻ നല്ല രസമാണ്. എത്ര കേട്ടാലും മതിയാവില്ല. ഞാൻ ശാരദേടത്തിയുടെ കഥകൾ എല്ലാം കേൾക്കാറുണ്ട്. മനസ്സിന് നല്ല ഒരു സന്തോഷം തോന്നും.

    • @arunsangeetha009
      @arunsangeetha009 4 роки тому

      വളരെ നന്ദി അമ്മയുടെ കഥകൾ എല്ലാം നേരിട്ടു കാണുന്ന പോലെയാണ് ഭഗവാന്റെ അനുഗ്രഹം ലഭിക്കട്ടെ
      ഓം നമോ നാരായണായ

    • @saraswathyk4493
      @saraswathyk4493 3 роки тому

      Eee kada guruvayooru vayanelu thottam namboory parayunnada jan kettekkanu

  • @shobhanak1767
    @shobhanak1767 3 роки тому +1

    നമസ്‌കാരം ശാരദ ടീച്ചർ, രണ്ടു കിഴി എന്ന കണ്ണൻെറ കഥയ്ക്ക് അഭിനന്ദനങ്ങൾ പറയാതെ വയ്യ. ഓരോ കഥയും എന്നെ കണ്ണനോട് ചേർക്കുന്നു.....
    ടീച്ചറുടെ ശബ്ദമാധുര്യവും,
    കഥാവതരണവും ആകർഷണീയമാണു കേട്ടോ.എന്നും കൃഷ്ണകഥകൾ പറയുവാൻ ടീച്ചറെ കണ്ണൻ. അനുഗ്രഹിക്കട്ടെ.💐💐💐💐💐

  • @remyashegil1284
    @remyashegil1284 3 роки тому

    Hare Krishna kannyil ninnu vellam vannu kadha kettittu karanam enikkum nadakkan ithiri budhimuttu undu thank you ammae

  • @krishnarpanam26
    @krishnarpanam26 3 роки тому +2

    എല്ലാത്തിന്റെയും സൂത്രധാരൻ

  • @jayamanychangarath6135
    @jayamanychangarath6135 9 місяців тому

    Hare Krishna 🙏🙏🙏

  • @Krishnabadhari75
    @Krishnabadhari75 3 роки тому

    അത്യന്തം ഇഷ്ടാണ് കണ്ണന്റെ കഥ കേൾക്കാൻ അമ്മയ്ക്ക ഒരു പാട് നന്ദി🙏🙏🙏❤️❤️❤️

  • @balamuralikizhakeveettil5152
    @balamuralikizhakeveettil5152 3 роки тому +1

    Ente krishna🙏🙏🙏

  • @kottaramkizhakkekara8543
    @kottaramkizhakkekara8543 3 роки тому

    Ente achammayanu enik krishna kadhakal paranju thannirunnath. Ithu kelkumbol athu orma varunnu
    😊

  • @m.vmidia7882
    @m.vmidia7882 3 роки тому +1

    ഇനിയും കഥ കേൾക്കാൻ കാതോർത്തി രി ക്കുന്നു കൃഷ്ണാ ഭഗവാനെ

  • @athiraarun2078
    @athiraarun2078 3 роки тому

    Kannaaaaaaaa🙏🙏🙏

  • @beenasvlog4385
    @beenasvlog4385 Рік тому

    Hare krishna🙏🙏🙏

  • @deeparajeev7001
    @deeparajeev7001 Рік тому

    Hare Krishna 🙏🙏🙏♥️

  • @Keshaveeyam
    @Keshaveeyam 3 роки тому +1

    ഭഗവാനെ 🙏 ഇത് കേട്ടപ്പോൾ ചിരിയും കരച്ചിലും ഒരുമിച്ചു വന്നു ഹരേ കൃഷ്ണാ 🙏എല്ലാം അവിടത്തെ ലീലയാണല്ലോ. ചേച്ചിയിതു വളരെ ഭക്തിപൂർവ്വം പറഞ്ഞു, ഭാഗവന്റെ നാമത്തിൽ നന്ദി 🙏❤️

  • @swathysooraj868
    @swathysooraj868 4 роки тому +4

    Kelkkan imbamulla shaili.. ishtaayi nallonam🙏

    • @vijayalakshmit9306
      @vijayalakshmit9306 3 роки тому

      കഥ കേട്ടപ്പോൾ കുറൂരമ്മയാണോ പറയുന്നത് എന്ന് തോന്നി. പിന്നെ ഒരു അത്ഭുതവും സംഭവിച്ചു. അത് പറയുന്നില്ല.

  • @rajbalachandran9465
    @rajbalachandran9465 3 роки тому +1

    ഞാൻ ഈ കഥ കേട്ടിട്ടുണ്ട്.
    💖കൃഷ്ണാ കാരുണ്യസിന്ധോ💖

  • @shineshine3648
    @shineshine3648 3 роки тому +2

    Hare krishna🙏🙏🙏🙏🙏

  • @sreekalamenon6342
    @sreekalamenon6342 3 роки тому

    Oru padi nanni അമ്മയുടെ കഥകള്‍.. ഒത്തിരി അനുഗ്രഹം ഗുരുവായൂരപ്പന്‍ nalkatte 🙏🙏

  • @omanaramachandran206
    @omanaramachandran206 4 роки тому +7

    അതേ സഹോദരി കള്ളം കാണിക്കാൻ കണ്ണ് എ കായി ജെ ആരും ഉള്ളു paranjal തീരില്ല എല്ലാം തരും പക്ഷേ നമ്മള്‍ നക്ഷത്രം എന്നും എന്നിട്ട് എല്ലാം കണ്ടു ചിരിക്കും ഒരുപാട് സംഭവങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട് കേള്‍ക്കുന്ന ആര്‍ പറയും എനിക്ക് ഭ്രാന്താണ് എന്ന് എന്റെ kannante kusrithikal അത്രയ്ക്കു ഉണ്ട് എന്നോടുള്ള സ്നേഹം parayan വാക്കുകൾ ഇല്ല എന്റെ സുകൃതം ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ

  • @changayilgiri3573
    @changayilgiri3573 3 роки тому

    Krishna Guruvayoorappa

  • @kichiachu9791
    @kichiachu9791 3 роки тому

    " ന്റെ കൃഷ്ണാ

  • @mayabs9881
    @mayabs9881 7 місяців тому

    കണ്ണാ 🙏🏻🥰

  • @user-zi9we7my3b
    @user-zi9we7my3b 3 роки тому

    🙏🙏🙏🙏🥰🥰🥰🥰അമ്മയുടെ കൃഷ്ണ കഥകൾ ഏറെ ഇഷ്ടം..👌👍💞💞🌹🌹🌹

  • @rathianilkumar4662
    @rathianilkumar4662 3 роки тому

    അമ്മേ എന്റെ കണ്ണ് നിറഞ്ഞു പോയി. കണ്ണന്റെ കഥ കേട്ടിട്ട് ..🙏🙏🙏🙏🙏കൃഷ്‌ണാ 🙏🙏🙏🙏

  • @omanasreekandan6622
    @omanasreekandan6622 Рік тому

    എന്റെ കണ്ണാ കാത്തോളണേ

  • @Krishnabadhari75
    @Krishnabadhari75 3 роки тому

    ❤️❤️❤️🙏🙏🙏 ഹരേകൃഷ്ണ🙏🙏🙏❤️❤️❤️

  • @remamurali72
    @remamurali72 4 роки тому +1

    മനോഹരം ഹരേ ...കൃഷ്ണാ.

  • @nmohannedungote2040
    @nmohannedungote2040 4 роки тому +1

    Bhagavante Leelakal Avarnaneeyam Hare Krishna 🙏

  • @anurajksanu6966
    @anurajksanu6966 4 роки тому

    അമ്മേ.. ഭഗവാന്റെ കഥ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞൊഴുകും... ഗുരുവായൂരപ്പാ... എന്റെ കണ്ണാ... 🙏🙏🙏🙏

  • @prasannanair5597
    @prasannanair5597 4 роки тому

    നല്ല കഥ 🙏🙏കണ്ണ് നിറയുന്നു 🌹🙏

  • @radhikaram1818
    @radhikaram1818 3 роки тому +2

    Love hearing your stories. You put so much of expression into them . I hear atleast one everyday to tell my grandchild. 🙏🙏🙏

  • @aruny6232
    @aruny6232 5 місяців тому

    Krishna guruvayoor appa

  • @religioussongs8261
    @religioussongs8261 4 роки тому +1

    🙏🙏🙏 Guruvayurappa!

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 роки тому

    Ammayeyum Guruvayurappan Anugrahikate 🙏🙏🙏

  • @remasimponey7535
    @remasimponey7535 4 роки тому +1

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ.

  • @ponnuvava2301
    @ponnuvava2301 3 роки тому

    നല്ല കഥ ഒത്തിരി ഇഷ്ടമായി

  • @sailajavarma1746
    @sailajavarma1746 4 роки тому

    Hare Krishna Guruvayurappa 👣🙏🙏🙏

  • @premaappukuttan4619
    @premaappukuttan4619 3 роки тому

    വളരെ നന്നായി പറഞ്ഞു ഹരേ കൃഷ്ണ

  • @lathikasuresh1881
    @lathikasuresh1881 4 роки тому

    Hare Krishna ente guruvayoorappa

  • @vijaytp7320
    @vijaytp7320 3 роки тому

    നന്നായി കഥ പറഞ്ഞു ഒരുപാട് ഇഷ്ടമായി

  • @rekhanair9726
    @rekhanair9726 3 роки тому

    ഹരേ രാമ ഹരേ കൃഷ്ണാ

  • @jayadevi6642
    @jayadevi6642 3 роки тому

    വളരേ മനോഹരമായ അവതരണം.🙏🙏🙏

  • @rajeevkrishna8486
    @rajeevkrishna8486 3 роки тому

    jare krishnaa....നന്നായിരിക്കുന്നു

  • @saraswathymg1305
    @saraswathymg1305 3 роки тому

    Hare Krishna guruvayurappa. Nalla sugam ulla kadha.amma good luck

  • @sailajavarma1746
    @sailajavarma1746 3 роки тому

    Hare Krishna Guruvayurappa 🙏🙏🙏

  • @vijayap.k8530
    @vijayap.k8530 3 роки тому

    Very nice.hare krishna.

  • @priyankaninoy7934
    @priyankaninoy7934 4 роки тому +5

    Ammede adutha video vanno ennu ennum njanu check cheyyum...🙏🙏🙏🙏bhagavande Puthiya kadhagalu kelkaanu ....

  • @anjalip7949
    @anjalip7949 3 роки тому +1

    Haree Krishna! 🙏🙏🙏

  • @sivadasansavu4293
    @sivadasansavu4293 3 роки тому

    Krishnaaaaa

  • @bijisuresh2609
    @bijisuresh2609 4 роки тому

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം മനോഹരം ഓപ്പോൾ

  • @blackmediak5588
    @blackmediak5588 3 роки тому +1

    🌹🌹🙏🙏🙏🙏🙏🌹🌹

  • @rajithav5840
    @rajithav5840 3 роки тому

    Thank you sooooo much

  • @sumedha7853
    @sumedha7853 3 роки тому

    എന്റെ പേര് വിജി മേനോൻ ..ഇത് രണ്ടാം തവണയാണ് ചേച്ചിയുടെ കഥ കേൾക്കുന്നത് .നല്ല ശബ്ദം .കേൾക്കാൻ നല്ല രസമുള്ള ശൈലി .🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 11 місяців тому

    🙏🏻🙏🏻🙏🏻