റഷീദിനെ 21 വർഷത്തിന് ശേഷം അയിഷ മാറോട് ചേർക്കുമ്പോൾ I Rasheed

Поділитися
Вставка
  • Опубліковано 5 лют 2025
  • ആ ഉമ്മക്ക് നിധി കിട്ടി
    21 വര്‍ഷത്തിന് ശേഷം റഷീദ് തിരിച്ചെത്തി
    #Rasheed

КОМЕНТАРІ • 101

  • @nihxlsxnu
    @nihxlsxnu 4 роки тому +4

    ‼️ പ്രിയപ്പെട്ടവരേ, video കണ്ടിട്ട് comments ഇടാൻ വേരുന്നവരെ, ഒരു മിനിട്ട് ‼️
    ഞാൻ (ഇക്കയി ന്റെ പെങളെ മകൻ).
    ഇന്ന് ഇക്കയിയും കുടുബവും ഞങളും വളരെ സന്തോഷത്തിലാണ്. എന്നാൽ എവിടെയോ ഇരുന്നു അരാണ് എന്താണ് സംഭവം എന്നുപോലും അറിയാതെ സംസ്സാരിക്കുന്നവർക്..... ഇൗ ഉമ്മച്ചി 21 വർഷം വിശമ്മതിലും പ്രാർത്ഥനയിലും rasheed മോനെ ഒരു നോക്ക് കാണാൻ ഉള്ള ആഗ്രഹം മാത്രേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇന്ന് ആ ഉമ്മാക്ക് മകൻ ഇനി എന്നും കൂടെ ഉണ്ട്. ഇന്ന് ഉമ്മയും മോനും വളരെ സന്തോഷത്തിൽ അണ്. ഇൗ news ല്‌ ഉമ്മ കടുപ്പത്തിൽ സംസാരിച്ചത് ,അത് ഉമ്മാന്റെ മനസ്സിന്റെ ശക്തി ആണ്, അതുപോലെ ഉപ്പ ന്റെ feelings ഉം ഇതിൽ കാണുന്നുണ്ട്.
    എന്റെ ഈ ഉമ്മച്ചിക്കും ഇക്കയിക്കും ഇല്ലാത്ത പ്രശ്നങ്ങളും കുറ്റ ഗളും ആണല്ലോ ,ഇത് വരെ തിരിന്ന് നോക്കാത്ത, കണ്ടു പിടിക്കാൻ ശ്രമിക്കാത്ത, ഒന്ന് അന്നേഷിച്ച് വരെ നോക്കാത്ത നാട്ടുകാർക്കും comment ഊളിക്കൾക്കും.
    ആര് എന്ത് എ ഗനെ പറജാലും
    ഞങൾ ഹാപ്പി ആണേ...
    സഹയിച്ചവർക്കും സ്നേഹിക്കുന്ന വർക്കും ഒരുപാട് സ്നേഹം അറീക്കുന്നു...💖

  • @rasheedmuhammed6226
    @rasheedmuhammed6226 4 роки тому +23

    ഇതുപോലെ പോയ ഒരു വാപ്പയുടെ മോനാണ് ഞാനും 46 വർഷമായി എന്റെ ഉപ്പാ പോയിട്ട് ആ വേദന ശരിക്കും അനുഭവിച്ചറിയുന്ന വ്യക്തിയാണ് ഞാൻ
    ( ഇപ്പോ എനിക്ക് 47 വയസ്സ് ) ഇന്ന് എന്റെ ഉപ്പ ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറിയില്ല അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്റെയും കുടുംബത്തിനെയും അടുത്തേക്ക് എത്തിച്ചേരാൻ നിങ്ങൾ എല്ലാവരും ദുആ ചെയ്യണം
    ഫസ്റ്റ് കമന്റ് നോക്കുക

    • @rasheedmuhammed6226
      @rasheedmuhammed6226 4 роки тому +1

      ഇതിൽ പറയുന്ന ആളുടെ പേര് മുഹമ്മദ് കുട്ടി എന്നാണ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ചെറുപ്പുളശ്ശേരി റൂട്ടിൽ തൃക്കടീരി ആറ്റാശ്ശേരി ആണ് സ്വദേശം ഇങ്ങനെ ഒരാളെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ കമന്റ് ചെയ്യുക

  • @starmastrendz5561
    @starmastrendz5561 4 роки тому +3

    എന്റെ ബ്രദർ ഇങ്ങിനെ നാടുവിട്ടു... ഏതാനും വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തി.. ഒരു വിവാഹവും കഴിച്ചു.... സന്തോഷത്തോടെ ജീവിക്കുന്ന അതിനിടയിൽ.... ഇക്കാക്ക് വലിയ ഒരു അസുഖം വന്നു.... പിന്നെ അവന് അള്ളാഹുവിന്റെ വിളിക്കുത്തരം നൽകി..... നാടുവിട്ടെങ്കിലും സൽ സ്വഭാവക്കാരൻ ആയതുകൊണ്ട്.. നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ വേണ്ട പെട്ടവനായിരുന്നു.....😭😭😭 അവന്റെ പരലോക ജീവിതം സന്തോഷത്തിൽ ആക്കട്ടെ.... ആമീൻ...
    ..

  • @jcadoor204
    @jcadoor204 4 роки тому +19

    ദൈവത്തിന്റെ അനുഗ്രഹം വേണ്ടതിൽ അധികം ഉണ്ട് അതുകൊണ്ടാണല്ലോ വീണ്ടും ജന്മം നൽകിയ മാതാപിതക്കളുടെയും ജന്മദേശത്തും തിരിച്ചെത്താൻ കഴിഞ്ഞത് ഇനിയുള്ള നാളുകൾ അവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ❤️❤️

  • @anooparavind577
    @anooparavind577 4 роки тому +14

    Umma is so positive, I love you umma, lady should be like you

  • @afnashamsudheen9756
    @afnashamsudheen9756 4 роки тому +9

    ഇച്ഛാച്ചന്റെ കണ്ണീര് പടച്ചോൻ കണ്ട്... അതിന്റെ പ്രതിഫലം പടച്ചോൻ കൊടുത്തു..... റഷീദ്ക്കായി ഇനി ഇവരെ ഇട്ടിട്ട് പോവല്ലേ...... കാണാൻ നല്ല ആഗ്രഹമുണ്ട്. Insha allah ഇനി നാട്ടിൽ വരുമ്പോൾ കാണാം...✨️✨️

  • @shameera1494
    @shameera1494 4 роки тому +25

    ഇവനെ നമ്പാൻ പറ്റില്ല... 21വർഷം വിട്ടിൽ വരാത്തവൻ ആ മാതാപിതാക്കൾ എന്ത് വേദന തിന്നു കാണും

  • @ashrafnunu9298
    @ashrafnunu9298 4 роки тому +3

    കടൽ ഇല്ലാത്ത രണ്ടു നാട്ടുകാർ തമ്മിൽ ഉള്ള ഒരു വിവാഹം. അതുപോലെ പ്രകൃതി രമണീയമായ വയനാടും ഇടുക്കിയും. മാമലനാട് നമ്മുടെ നാട്. എല്ലാം വിധി പോലെനടക്കൂ നാം കൊതിക്കും ദൈവംവിധിക്കുംഇനി യുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ

  • @muhammedhansaf3665
    @muhammedhansaf3665 3 роки тому +1

    അൽഹംദുലില്ലാഹ്. ആ. ഉമ്മാക്. ഒരുപാട്. സന്തോഷം. ആയിട്ടുണ്ടാവും

  • @baburaj3985
    @baburaj3985 4 роки тому +15

    🙏താങ്കൾ പറഞ്ഞത് പോലെ അമ്പത് വർഷങ്ങൾക്ക് ശേഷമാണ് നാം തിരിഞ്ഞുനോക്കുക അപ്പോഴേക്കും നഷ്ടപ്പെടാനുള്ളതൊക്കെ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കും തിരുത്താൻ സമയവുമുണ്ടായിരിക്കില്ല, ബാബുരാജൻ, മാത്തറ, കോഴിക്കോട്

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu 4 роки тому +2

    ഇവിടെ എല്ലാവരും ഒരു മാസം കൊണ്ട് all india ട്രിപ്പ്‌ കയിഞ്ഞ് വരാറുണ്ട് നീ ഇന്ത്യ കറങ്ങാൻ എടുത്തത് ചില്ലറയല്ല 21 വർഷം നീ അങ്ങ് പോയപ്പോൾ തൊട്ട് നിന്റെ വീട്ടിൽ കണ്ണീർ പൂക്കൾ ആയിരുന്നു .. അവർ അനുഭവിച്ച വേദന അറിയണമെങ്കിൽ ആ പിതാവിന്റെ സ്ഥാനത്ത് നീ ആവും വരെ ... ആ മാതാപിതാക്കൾക്ക് പടച്ചവൻ ആരോഗ്യവും ദീർഘയുസും കൊടുക്കട്ടെ എന്ന പ്രാത്ഥനയോടെ...

  • @ismailpm5394
    @ismailpm5394 4 роки тому +28

    ഞങ്ങൾക്ക് തിരിച്ചു കിട്ടിയ സ്നേഹ നിധിയായ ജേഷ്ഠൻ

  • @safiyack9328
    @safiyack9328 4 роки тому +10

    ഞങ്ങൾക്കവനെ തിരിച്ചു കിട്ടി അൽഹംദുലില്ലാഹ് ഇനിയുള്ള നാളുകൾ ഒരുമിച്ചുണ്ടാവട്ടെ എന്നേ പ്രാർത്ഥിക്കുന്നുളൂ

  • @cyanaaz8091
    @cyanaaz8091 4 роки тому +1

    Ummakum uppakum allahu aayuss ittedh kond ninakk ummanem uppanem kanan kazinju

  • @shajimuhammed3867
    @shajimuhammed3867 4 роки тому +3

    Ore paate satoshamayi🤲🤲🤲🤲🌻🌻👍👍👍👍

  • @nihxlsxnu
    @nihxlsxnu 4 роки тому +16

    ഞങളുടെ ഇക്കായി 💖💖💕

  • @babykumari4861
    @babykumari4861 4 роки тому +12

    ഇത്‌ ആരും അനുകരിക്കാതിരുന്നാൽ മതി ആയിരുന്നു ആ ഉപ്പയുടെ വേദന എത്ര മാത്രം

  • @sheebasheeba9581
    @sheebasheeba9581 4 роки тому +7

    ഒന്നിച്ചതിൽ സന്തോഷവും ഒപ്പം പ്രാർത്ഥനയും ഇത് പോലെ എന്റെ മുത്തസഹോദരിയുടെ മകൻ 5 വർഷം കഴിഞ്ഞു എവിടെയാണെന്നറിയാതെ വേദനയോടെ പ്രാർത്ഥനയോടെ ഞങ്ങളുടെ കുടുംബം അവൻ തിരിച്ചു വരും എന്ന് വിശ്വാസത്തോടെ....

    • @naminoushadnoushad7796
      @naminoushadnoushad7796 4 роки тому +1

      Ethra vayasullapool poyatha

    • @sheebasheeba9581
      @sheebasheeba9581 4 роки тому

      29 years

    • @ismailpm5394
      @ismailpm5394 4 роки тому +2

      ഈ വേദന കഴിഞ്ഞ 21 വർഷം അനുഭവിച്ചവരാണ് ഞങ്ങൾ, ഇപ്പോൾ ഞങ്ങൾക്ക് ആളെ തിരിച്ചു കിട്ടി,
      നിങ്ങൾക്കും അതു പോലെ ഒരു ഭാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @sheebasheeba9581
      @sheebasheeba9581 4 роки тому +1

      @@ismailpm5394 ആ പ്രാർത്ഥനയിലാണ് ഞങ്ങളും

    • @ismailpm5394
      @ismailpm5394 4 роки тому

      @@sheebasheeba9581 എവിടെയാ സ്ഥലം ഫോട്ടോ ഉണ്ടോ

  • @samshadtimeline8385
    @samshadtimeline8385 4 роки тому +6

    മൂത്തുമ്മാ....... 😘😘😘😘

  • @regoabraham9017
    @regoabraham9017 4 роки тому +3

    Rasheed God Bless you, 21 years so long, father is so emotional but mother is so strong and see the determination

  • @ayshamavady8462
    @ayshamavady8462 4 роки тому +11

    ഒരു പാ സ് സ ന്തോ ഷ മാ യി ഭാ ര്യ ന ല്ലൊ രു മ കൾ എ നിയു ള്ള കാലം ആ മാതാ പി താ കൾ ക് സന്തോഷം ഉ ണ്ടാ വ ട്ടേ

  • @kadeejasirajudheen6080
    @kadeejasirajudheen6080 4 роки тому +1

    Ente sahodharanum 20 varshamaaayi kaanaathaaayi..oru paaadu anweshichu...but evideyaaanennariyilla...sahidharaaa...Alluuu....evideyaaanelum varika....njangal kaaathirikkunnu..

  • @ayishaumaira9942
    @ayishaumaira9942 4 роки тому +13

    വയനാട് ullore ഉണ്ടോ?👍

  • @ibrahimumbaayi347
    @ibrahimumbaayi347 4 роки тому +12

    സ്വന്തം ഉമ്മനെയും ഉപ്പനയും ഇത്രയും കാലം നോക്കാതെ നടന്ന ഈ മകനെ വിശ്വസിക്കണ്ട കുറച്ചു കഴിഞ്ഞാൽ മുങ്ങാനും സാദ്യത ഉണ്ട്

  • @sureshmc2698
    @sureshmc2698 4 роки тому +3

    Gentleman Rashid.. Aashamsakal

  • @deepplusyou3318
    @deepplusyou3318 4 роки тому +28

    ആഹാ അവനെ കിട്ടിയാൽ ചെക്കിട്ടത് ഒരെണ്ണം കൊടുത്തിട് ചോദിക്കണം. നീ ഇപ്പോൾ കോടീശ്വരൻ അയോടാ എന്ന്.

    • @nazeemasalim4099
      @nazeemasalim4099 4 роки тому +3

      Edapulle ummayeyum vappayeyum 21 varsham upekshicha nee enthu nyam paranjalentha thottippanicheyuthu vere kudumbam pottunnavarundu mathapithakkalude kalinadiyila searggamennu neee ariyuka ninakkum makkalundakam ee vedana neeyum ariyum

    • @deepplusyou3318
      @deepplusyou3318 4 роки тому +2

      @@nazeemasalim4099 അതിനു എന്നെ എന്തിനാ ചീത്ത വിളിക്കുന്നത്‌ . ഞാൻ ഒന്നും പറഞ്ഞില്ലല്ല്ലോ.

    • @noorjimohamed6402
      @noorjimohamed6402 4 роки тому +1

      👍👍

  • @Naseemasubi
    @Naseemasubi 4 роки тому +7

    ഉമ്മാക് അങ്ങോട്ട്‌ ഇഷ്ടായില്ല ഉപ്പന്റെ വാക്കുകളും സങ്കടവും എന്നെ കരയിച്ചു ഉപ്പ പറഞ്ഞു ഇനി എന്റെ കൂടെ കാണും അവൻ ഉമ്മ പറഞ്ഞു പോണെങ്കി പൊയ്ക്കോട്ടേ ആ വാക്കുകളിൽ സങ്കടവും കണ്ടില്ല

    • @rekhaa1574
      @rekhaa1574 4 роки тому

      സത്യത്തിൽ ആ ഉമ്മ പറഞ്ഞത് എന്താ. അവർ പറയുന്നത് കേട്ടിട്ടു നെഗറ്റീവ് എഴുതുക

  • @anooparavind577
    @anooparavind577 4 роки тому +3

    he is correct, we leave our sweet life in our young age

  • @ayishapm3747
    @ayishapm3747 4 роки тому +3

    Alhamdulillah ❤❤❤

  • @gafoorgk7205
    @gafoorgk7205 4 роки тому +4

    അൽഹംദുലില്ലാഹ്

  • @sufaijak4848
    @sufaijak4848 4 роки тому +26

    ഉപ്പയുടെ കണ്ണീര് ഉമ്മ കണ്ണീര് കുടിച്ചു മടുത്ത പോലെ ഉണ്ട്. ഇങ്ങനെ നാടുവിട്ട് ആരും കുടുംബത്തെ കണ്ണീര് കുടിപ്പിക്കല്ലേ

    • @sethumadhavanmenon7677
      @sethumadhavanmenon7677 4 роки тому +2

      ടിയാന്റെ നിസ്സഹായത ആരും എന്താ ഒന്ന് കാണാത്തത്?

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഉമ്മാക് ഒരു സന്തോഷവും ഇല്ല വേണമെങ്കിൽ അവൻ ഇനിയും പോകട്ടെ ഇപ്പോ സ്വത്തിനു വന്നതാവും ithupolullavare എനിക്കു വെറുപ്പാണ്

  • @anooparavind577
    @anooparavind577 4 роки тому +6

    Listen to your uppa’s feeling please

  • @Lathift
    @Lathift 4 роки тому +1

    5 ഓ 6 ഓ വയസ്സിൽ train ന് ന്റെ കമ്പാർട്ട് മെൻറിൽ ആയി രണ്ട് ദിവസം കഴിഞ്ഞു മറ്റൊരു സ്ഥലത്ത് അകപ്പെട്ട പിന്നീട് ആസ്ത്രലിയൻ ദമ്പതികൾ ദെത്തടുത്ത് വളർത്തിയ സാരു എന്ന യുവാവിന്റെ നാലഞ്ച് കൊല്ലത്തെ പരിശ്രത്തിലൂടെ 25 കൊല്ലത്തിന് ശേഷം ഗൂഗിൾ മാപിലൂടെ ജനിച്ച സ്ഥലം കണ്ടെത്തുന്ന ഒറിജിനൽ സംഭവകഥയിലെ ബംഗാളി ഉമ്മയെ പോലെ ധീരയായ ഉമ്മ , ഈ കഥ Hollywood സിനിമയായി ഇറങ്ങി ആ സിനിമയുടെ പേരാണ് "The Lion "

  • @kamarubanu8176
    @kamarubanu8176 4 роки тому +4

    അരയന്നങ്ങളുടെ വീട് ഫിലിം സ്റ്റോറി പോലെ തോന്നി

  • @shinzaworld
    @shinzaworld 4 роки тому +8

    20 വർഷം മാതാപികളെ കരയിപ്പിച്ചു എന്താണ് സഹോദര നീ നേടിയത് ഇനി ആകാലം തിരിച്ചു കിട്ടുമോ അവരോട് നിനക്ക് സ്നേഹം ഉണ്ട യിരുന്നങ്കിൽ jest ഇടയ്ക് ഫോണിൽ സംസാരിക്കുമായിരുന്നു എങ്ങനെ തോന്നി ഇനിയുള്ള കാലം സന്തോഷത്തിൽ kaziyuka 😔

  • @mychoice228
    @mychoice228 4 роки тому +3

    Ente ummaante bro 20 yes kainhu vannu 3 kuttikaleyum wifineyum ittechaa poyatha 2 yrs munbhu vannu ,ayaal karanhu ini povillaanokke evideyo pettupoyathaanokke but veenddum munggi pinne oru vivaravumillaa

  • @anooparavind577
    @anooparavind577 4 роки тому +3

    ഇൻഷാ അല്ലാഹ് എല്ലാം ശരിയാകും

  • @mcnairtvmklindia
    @mcnairtvmklindia 4 роки тому +4

    👍❤️🙏

  • @shahulhameddhameed812
    @shahulhameddhameed812 4 роки тому +3

    Changootam ulla umma

  • @najiyamk6869
    @najiyamk6869 4 роки тому +2

    Eppo saabthiyikamayo bro

  • @beevithanghal5908
    @beevithanghal5908 4 роки тому +2

    Ummayum uppayum pavam

  • @secularsecular1618
    @secularsecular1618 4 роки тому +7

    ഈ ചങ്ങായി അവിടെയായിരുന്നു
    വീട്ടിലിരുന്നാൽ ജീവിതം പഠിക്കാൻ പറ്റില്ലേ🙆‍♂️

  • @shafreenasherin4202
    @shafreenasherin4202 4 роки тому +3

    ❤️

  • @moidukkkattikulangara4240
    @moidukkkattikulangara4240 4 роки тому +4

    അൽഹംദുലില്ലാ ....

  • @nanooraveendran4749
    @nanooraveendran4749 4 роки тому +4

    Ente bhaayi ineem ee achanem ammem sahodarangalem kalanjupokalley.

    • @nanooraveendran4749
      @nanooraveendran4749 4 роки тому

      Inshaa Allaah thankalku Nalla oru jeevithamkittum
      Pedikendaa.

  • @jacksonv3794
    @jacksonv3794 4 роки тому +3

    മാതാപിതാക്കളെ ഇത്രയും കാലം വേദനിപ്പിച്ചവൻ, ഇവനെ വിശ്വസിക്കരുത്

  • @ashraf9834
    @ashraf9834 4 роки тому +6

    Ummayood.sneehamullavar..oru..dhivasam..maari.nilkilla

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 4 роки тому +2

    🙏

  • @amblieamnile8981
    @amblieamnile8981 4 роки тому +5

    ഇതെന്താ ഉത്തരേന്ത്യയിൽ മുഴുവൻ കറങ്ങിയോ?

  • @nihma4622
    @nihma4622 4 роки тому +1

    𝚄𝚖𝚖𝚊 𝚜𝚘𝚘𝚙𝚎𝚛

  • @kareemkalbha3452
    @kareemkalbha3452 4 роки тому +4

    hii

  • @jyothissvm
    @jyothissvm 4 роки тому +1

    alla chetta njan onnu chodhichotte..njingal ethrayum kaalam maathapithakale vilikathe erunathu kondu enthu nedi..chettan naatil varanam ennu aagraham illenkil varanam ennu illa..ennallum njan sikkim il undennu oru vattam engilum onnu vilichu paranju koodayrunno..evide randu divasam vilichilel maathapithakalkku pediyanu..appol 21 varsham ningalude uppayum ummayum athra maathram vedhana sahichitundavum..orikal polum chettante thalamandayude akathu avare onnu vilikanam ennu thonniyille..

  • @aliyarcholakkal6183
    @aliyarcholakkal6183 4 роки тому +13

    എന്തായാലും നീ ചെയ്തത് ശരിയായില്ല.

  • @subairameri2680
    @subairameri2680 4 роки тому +4

    ഭാര്യയും മക്കളൊന്നും ഇല്ലേ???

    • @yousufpk9443
      @yousufpk9443 Рік тому

      ഭാര്യയെയും മക്കളെയും കണ്ടില്ലേ മുഴുവൻ കാണുന്നതിനു മുമ്പ് കമാൻഡ് ഇടല്ലേ

  • @dreamlifekavyashonak6463
    @dreamlifekavyashonak6463 4 роки тому +4

    Eghane arum pokarudh

  • @fathimaabdulla6868
    @fathimaabdulla6868 4 роки тому +8

    കല്യാണകഴിച്ചിട്ടുണ്ടോ.

  • @rahmashaz_art9284
    @rahmashaz_art9284 4 роки тому +1

    💕💕

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    Enthinu vannu... ഇതൊക്ക പിടിച്ചു പോസ്റ്റാൻ ഒരു ചാനലും
    ഉത്തരവാദിത്വങ്ങൾ എല്ലാം ഒഴിവായപ്പോൾ വന്നിക്കി
    കുടുംബക്കാർ മൊത്തം വന്ന്‌ കമന്റ് ഇടുന്നു കഷ്ട്ടം

  • @josepv4722
    @josepv4722 4 роки тому +2

    He married 10 years ago.. and not telling the real truth... if he can feed a wife and 2 children he should have thought about his parents..How much pain this selfish man caused to his parents... He lived with a family....

  • @Aqua-hg8cw
    @Aqua-hg8cw 4 роки тому

    Drohi tendi thirinju vannekkunnu...a mathapithakkale itrem vedanippikkanarno?

  • @jasmin901
    @jasmin901 4 роки тому

    ഉമ്മാക്ക് അത്ര വലിയ സന്തോഷം ഇല്ലല്ലോ 🤣മരുമോൾ കൂടെ വന്നത് ഇഷ്ട്ടായില്ല 🤔

  • @althafmohammed3719
    @althafmohammed3719 4 роки тому +1

    താൻ എന്തിനാടോ ഇപ്പോ വന്നേ 🤭ഒന്ന് poda ഇവനെ വിശ്വസിക്കല്ലേ

  • @naseerullahattasseri6680
    @naseerullahattasseri6680 4 роки тому +3

    Adich karanam pottikkanam,Ithrayum kaalam aa paavangale kanneer kudippihathinu.

    • @ajmalaji8140
      @ajmalaji8140 4 роки тому

      പൊട്ടിക്കാൻ നീ ഇങ്ങു വാ

  • @fathimaabdulla6868
    @fathimaabdulla6868 4 роки тому +2

    സോറി

  • @kingking9728
    @kingking9728 4 роки тому +1

    എന്തായാലും ISISS ill പോയില്ലലോ