സ്കൂളിലും, പള്ളിയിലും, മാത്രമാണോ കൊറോണ ഉള്ളത്, ഇപ്പോൾ ജന ങ്ങൾക്കു മറ്റൊരു സ്ഥലത്തും പ്രോബ്ലം ഇല്ല, സ്കൂൾ തുറക്കുന്നതിനെതിരെ ഏറ്റവും കൂടുതൽ ശക്തമായി എതിർക്കുന്നത് അദ്ധ്യാപകരാണ്, അദ്ധ്യാപകരുടെ സാലറി പകുതിയായി വീട്ടികുറക്കുക, സ്കൂൾ ഉടൻ തുറക്കുക
സത്യമായിട്ടും മടുത്തിട്ടുണ്ട്. Class കേൾക്കൽ നിറുത്തിയിട്ടു മാസങ്ങൾ ആയി. ഒരു മാസത്തോളം ഉള്ളക്ലാസിന്റെ വർക്കുകൾ ചെയ്യാനുണ്ട്. മക്കളെ നിർബന്ധിച്ചു മടുത്തു... Phone അഡിക്റ്റഡ് അല്ലാതിരുന്ന ചെറിയ മക്കൾ വരെ class കേൾക്കാൻ മൂത്ത കുട്ടികൾക്ക് കൊടുക്കുമ്പോ വീട്ടിൽ തല്ല് പതിവായി. മകന്റെ കയ്യിൽ phone കൊടുത്താൽ 3 വയസ്സുള്ള മകൾക്കും വേണം phone. വീട്ടിലെ സമാധാനം നഷ്ടമായി.😥😥
S..നേരിടുകയാണ് .മക്കൾക്കു വേണ്ടി ...പഠനം നടക്കാൻ നമ്മൾ risk എടുത്തേ തീരൂ ..നിർബന്ധിച്ചും മോട്ടിവേഷൻ ഉം സമ്മാനങ്ങളും കൊടുത്തും ..ഞാൻ വെക്കേഷൻ ന് വന്നു സൗദി യിൽ ആണ് .റിട്ടേൺ പോയില്ല .ബുക്ക് കിട്ടിയതും ഇല്ല ..pdf file ഉപയോഗിച്ചു textbook works ഉണ്ടാക്കി കൊടുത്താണ് മോനെ പഠിപ്പിക്കുന്നത് ..വേറെ വഴിയില്ല ..മോന്റെ വിദ്യാഭ്യാസം നടക്കാൻ ഞാൻ ഇറങ്ങിത്തിരിച്ചു ..എല്ലാ works ഉം complete ആണ് ..exams ഫുൾ marks ഉണ്ട് ..എത്ര tired ആയാലും ഇതൊക്കെയാണ് എന്റെ സന്തോഷം ...teachers ന്റെ ഫുൾ support um,😍
മുഴുവൻ കുട്ടികളുടെയും പ്രശ്നം മുഖ്യമന്ത്രി, കലക്ട്ടർ പോലെ ആരോടും തുറന്ന് ചോദിക്കാനും, പറയാനും പറ്റുന്ന ഇപ്പൊഴത്തെ വിദ്യാർത്ഥി പ്രതിനിധി ഫായിസ്.... ബിഗ് സല്യൂട്ട് 🌹🌹
പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി താങ്കൾ ദുരഭിമാനം വെടിയണം കുട്ടികൾക്ക് online ക്ലാസ് മടുത്തു പലരും ക്ലാസ് കാണുന്നില്ല ഈ സന്ദർഭത്തിലും സിലബസ്സ് കുറക്കാതെ തീർക്കാൻ പറയുന്ന സമീപനം മാറ്റണം
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്നെ നിത്യവും maths ക്ലാസ്സിൽ നിന്നും പുറത്താക്കുമായിരുന്നു.. വരാന്തയിൽ നിൽക്കുന്ന എന്നെ ബൈപാസ്സേഴ്സ്.. ഒളിഞ്ഞും തിരിഞ്ഞും നോക്കുന്നത് എന്നിൽ വല്ലാതെ അസ്വസ്ഥത ഉണ്ടാക്കാറുണ്ടായിരുന്നു..അതുപോലെ എന്റെ വികൃതികൾ സഹിക്കാൻ കഴിയാതെ പലപ്പാപ്പോഴും എന്റെ കൂട്ടുകാരുടെ മുന്നിൽ വെച്ച് എന്റെ അച്ഛനമ്മമാർ എന്നെ തല്ലിയിട്ടുണ്ട്... അന്നത്തെ അനുഭവങ്ങൾ എന്നെ ഇന്ന് നല്ലൊരു മനക്കരുത്തുള്ള ഒരാളാക്കി മാറ്റി.. പക്ഷേ ഇന്നത്തെ കുട്ടികൾക്ക് എന്റെപോലെയുള്ള കുട്ടികാലത്തെ അനുഭവങ്ങൾ സഹിക്കാൻ കഴിയുമോ.. അവർ നേരെ പോയി ആറ്റിൽ ചാടും!.
സാറിന്റെ വാക്കുകൾ Parents ആണ് മനസ്സിലാക്കേണ്ടത്. കുഞ്ഞുങ്ങളെക്കാൾ ഭാരം രക്ഷിതാക്കൾക്കാണ്. ഓരോ രക്ഷിതാവും കുട്ടിൾ ക്ക് Posetive mind കൊടുത്ത് പഠനത്തിൽ പ്രോത്സാഹിപ്പിക്കുക.
ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ് കിട്ടുന്നുണ്ടെങ്കിൽ ചെറിയ മക്കളുടെ കൂടെ പാരൻസ് ഇരിക്കുകയാണ് എങ്കിലും താൽക്കാലികമായി അതുമതി പക്ഷേ ഓൺലൈൻ ക്ലാസ് ക്ലിയറായി കിട്ടാത്തവർ ഒരുപാടുണ്ട് ഗൂഗിൾ വഴി ആപ്പ് അവരുടെ കാര്യമാണ് പറയുന്നത് സ്കൂളിൽ അറിയിച്ചിട്ടുണ്ട് എന്നിട്ടും ഒരു സൊലൂഷൻ ഉണ്ടായില്ല എന്റെ മക്കൾ അഞ്ചാം ക്ലാസും ഒന്നാം ക്ലാസ് ആണ് ഈ രണ്ടു ക്ലാസും ക്ലിയറായി പഠിക്കാതെ എങ്ങനെ നെക്സ്റ്റ് ക്ലാസിക് പറഞ്ഞയക്കും അടുത്തവർഷം ഇതിന്റെ റിപ്പീറ്റ് തന്നെ എല്ലാ സ്കൂളിലും തുടരണമെന്ന് അപേക്ഷിക്കുന്നു ആരെ എങ്കിലും ഇതിനോട് യോജിക്കുന്നുണ്ടോ? അപേക്ഷിക്കുന്നു
Fayas പൂ ഉണ്ടാക്കാൻ പഠിപ്പിച്ചു ഓൺലൈനിൽ, ആരൊക്കെ പൂ ഉണ്ടാക്കാൻ പഠിച്ചു? ശരിക്കും ഇതാണ് ടീച്ചേർസ് ഓൺലൈനിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ അവസ്ഥ. Fayas wants to tell that indirectly. 😃😃
സ്കൂളിലും, പള്ളിയിലും, മാത്രമാണോ കൊറോണ ഉള്ളത്,
ഇപ്പോൾ ജന ങ്ങൾക്കു മറ്റൊരു സ്ഥലത്തും പ്രോബ്ലം ഇല്ല, സ്കൂൾ തുറക്കുന്നതിനെതിരെ ഏറ്റവും കൂടുതൽ ശക്തമായി എതിർക്കുന്നത് അദ്ധ്യാപകരാണ്,
അദ്ധ്യാപകരുടെ സാലറി പകുതിയായി വീട്ടികുറക്കുക, സ്കൂൾ ഉടൻ തുറക്കുക
ഓൺലൈൻ ക്ലാസ്സ് കുട്ടികൾക്ക് മടുത്തു തുടങ്ങിയിട്ടുണ്ട്.കാരണം വിദഗ്ധർ കണ്ടെത്തി പരിഹാരം കാണേണ്ടതുണ്ട്.
സത്യമായിട്ടും മടുത്തിട്ടുണ്ട്. Class കേൾക്കൽ നിറുത്തിയിട്ടു മാസങ്ങൾ ആയി. ഒരു മാസത്തോളം ഉള്ളക്ലാസിന്റെ വർക്കുകൾ ചെയ്യാനുണ്ട്. മക്കളെ നിർബന്ധിച്ചു മടുത്തു... Phone അഡിക്റ്റഡ് അല്ലാതിരുന്ന ചെറിയ മക്കൾ വരെ class കേൾക്കാൻ മൂത്ത കുട്ടികൾക്ക് കൊടുക്കുമ്പോ വീട്ടിൽ തല്ല് പതിവായി. മകന്റെ കയ്യിൽ phone കൊടുത്താൽ 3 വയസ്സുള്ള മകൾക്കും വേണം phone. വീട്ടിലെ സമാധാനം നഷ്ടമായി.😥😥
ഇവിടെ ഉള്ള മക്കൾ ക്ലാസ്സ് കാണാൻ പോലും താല്പര്യമില്ല.ആദ്യം ഒക്കെ വലിയ താല്പര്യം ആയിരുന്നു ഇപ്പൊ 😌
Shariyanu endey veettilm unga eyanu
😭😭😭
Samadanam Aayi.. ellayidathum ethannenu Lea Avastha..😅😜
Crrct aan
Plz... School onnu vegam thuraku
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മുതുകാട് sir.... വളരെ നല്ല പ്രസന്റേഷൻ
S..നേരിടുകയാണ് .മക്കൾക്കു വേണ്ടി ...പഠനം നടക്കാൻ നമ്മൾ risk എടുത്തേ തീരൂ ..നിർബന്ധിച്ചും മോട്ടിവേഷൻ ഉം സമ്മാനങ്ങളും കൊടുത്തും ..ഞാൻ വെക്കേഷൻ ന് വന്നു സൗദി യിൽ ആണ് .റിട്ടേൺ പോയില്ല .ബുക്ക് കിട്ടിയതും ഇല്ല ..pdf file ഉപയോഗിച്ചു textbook works ഉണ്ടാക്കി കൊടുത്താണ് മോനെ പഠിപ്പിക്കുന്നത് ..വേറെ വഴിയില്ല ..മോന്റെ വിദ്യാഭ്യാസം നടക്കാൻ ഞാൻ ഇറങ്ങിത്തിരിച്ചു ..എല്ലാ works ഉം complete ആണ് ..exams ഫുൾ marks ഉണ്ട് ..എത്ര tired ആയാലും ഇതൊക്കെയാണ് എന്റെ സന്തോഷം ...teachers ന്റെ ഫുൾ support um,😍
Thanks alot sir
മുഴുവൻ കുട്ടികളുടെയും പ്രശ്നം മുഖ്യമന്ത്രി, കലക്ട്ടർ പോലെ ആരോടും തുറന്ന് ചോദിക്കാനും, പറയാനും പറ്റുന്ന ഇപ്പൊഴത്തെ വിദ്യാർത്ഥി പ്രതിനിധി ഫായിസ്....
ബിഗ് സല്യൂട്ട് 🌹🌹
Good 👍👍👍👍👍
ഫായിസ്സിന്ന് ആരോ പറഞ്ഞു കൊടുക്കുന്നുണ്ടോ
Undenkil thanne entha scene bro☹️☹️
Athinippo endha... cheriya kuttyallee
Yes
Yes
അഭിനന്ദിക്കുന്നു
👍🏻👍🏻. Nice
പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രി താങ്കൾ ദുരഭിമാനം വെടിയണം
കുട്ടികൾക്ക് online ക്ലാസ് മടുത്തു
പലരും ക്ലാസ് കാണുന്നില്ല ഈ സന്ദർഭത്തിലും സിലബസ്സ് കുറക്കാതെ തീർക്കാൻ പറയുന്ന സമീപനം മാറ്റണം
ഇപ്പോൾ കുട്ടികളല്ല ക്ലാസ് അറ്റൻഡ് ചെയ്യുന്നത് രക്ഷിതാക്കളാണ് അത് കൊണ്ട് കുട്ടികളുടെ പഠിപ്പ് ഇപ്പോൾ നടക്കുന്നില്ല
Thigachum yojikkunnu
ലോകത്ത് എവിടെയാ സ്കൂൾ തുറന്നത്
Sheriya eye okke fuse aayin
ഒരു കുട്ടിയോട് ആണ് സംസാരിക്കുന്നത് എന്ന തിരിച്ചറിവ് ഇല്ലാത്ത അവതാരിക..
....
മുതുകാട് സാർ 👌👌
Sar suppr
Sir super👌👌👌👌
മുതുകാട് Uncle Super 👌
എല്ലാം ഉണ്ടായിട്ട് എന്താ കര്യം...
വിവരം വിദ്യാഭ്യാസം എല്ലാം ഉണ്ട്...
ബഹുമാനം... ആദരവ്... വിശേഷ ബുദ്ധി ഇപ്പോൾ ആർക്കും ഇല്ല..
Mudukad sir supper കുട്ടികളെ ഉണര്ത്ത്തുന്ന പ്രോഗ്രാം ഇടക്ക് വേണം
Good video 👍👍👌👌👌👌😊
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്നെ നിത്യവും maths ക്ലാസ്സിൽ നിന്നും പുറത്താക്കുമായിരുന്നു.. വരാന്തയിൽ നിൽക്കുന്ന എന്നെ ബൈപാസ്സേഴ്സ്.. ഒളിഞ്ഞും തിരിഞ്ഞും നോക്കുന്നത് എന്നിൽ വല്ലാതെ അസ്വസ്ഥത ഉണ്ടാക്കാറുണ്ടായിരുന്നു..അതുപോലെ എന്റെ വികൃതികൾ സഹിക്കാൻ കഴിയാതെ പലപ്പാപ്പോഴും എന്റെ കൂട്ടുകാരുടെ മുന്നിൽ വെച്ച് എന്റെ അച്ഛനമ്മമാർ എന്നെ തല്ലിയിട്ടുണ്ട്... അന്നത്തെ അനുഭവങ്ങൾ എന്നെ ഇന്ന് നല്ലൊരു മനക്കരുത്തുള്ള ഒരാളാക്കി മാറ്റി.. പക്ഷേ ഇന്നത്തെ കുട്ടികൾക്ക് എന്റെപോലെയുള്ള കുട്ടികാലത്തെ അനുഭവങ്ങൾ സഹിക്കാൻ കഴിയുമോ.. അവർ നേരെ പോയി ആറ്റിൽ ചാടും!.
Theerchayaayum
sheriyan
Mm...👌👍
Epo nigal endhu cheyunnu..
Crct
Veetil erinnu kutikal madutu manassikamayi prashnavum kutikal kanikkunnu enthu cheyyanam
Supar.💯💪💙🧡❤️💚
സാറിന്റെ വാക്കുകൾ Parents ആണ് മനസ്സിലാക്കേണ്ടത്. കുഞ്ഞുങ്ങളെക്കാൾ ഭാരം രക്ഷിതാക്കൾക്കാണ്. ഓരോ രക്ഷിതാവും കുട്ടിൾ ക്ക് Posetive mind കൊടുത്ത് പഠനത്തിൽ പ്രോത്സാഹിപ്പിക്കുക.
ഇന്നത്തെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ് കിട്ടുന്നുണ്ടെങ്കിൽ ചെറിയ മക്കളുടെ കൂടെ പാരൻസ് ഇരിക്കുകയാണ് എങ്കിലും താൽക്കാലികമായി അതുമതി പക്ഷേ ഓൺലൈൻ ക്ലാസ് ക്ലിയറായി കിട്ടാത്തവർ ഒരുപാടുണ്ട് ഗൂഗിൾ വഴി ആപ്പ് അവരുടെ കാര്യമാണ് പറയുന്നത് സ്കൂളിൽ അറിയിച്ചിട്ടുണ്ട് എന്നിട്ടും ഒരു സൊലൂഷൻ ഉണ്ടായില്ല എന്റെ മക്കൾ അഞ്ചാം ക്ലാസും ഒന്നാം ക്ലാസ് ആണ് ഈ രണ്ടു ക്ലാസും ക്ലിയറായി പഠിക്കാതെ എങ്ങനെ നെക്സ്റ്റ് ക്ലാസിക് പറഞ്ഞയക്കും അടുത്തവർഷം ഇതിന്റെ റിപ്പീറ്റ് തന്നെ എല്ലാ സ്കൂളിലും തുടരണമെന്ന് അപേക്ഷിക്കുന്നു ആരെ എങ്കിലും ഇതിനോട് യോജിക്കുന്നുണ്ടോ? അപേക്ഷിക്കുന്നു
Sheriya..enikum Athanne parayanullathu👍
Theerchaayum yogikkunnund
Avide age oru prakshnaman
Njan✋
sheriyan ethu thanneyan ende abi prayam
kuttikalkk online class maduthu enn parayade parents online class kondu budhimutti enn parayunnadakum sheri 😂😂😂
Sooper video
Polichu
മുതുകാട് sir 👍👍👍
Good
U removed sreejith from this progrme
സ്കൂൾ ഉടൻ തുറക്കുക കുട്ടികളുടെ ശബ്ദങ്ങളും ഒച്ച പാട്ടുകളും ടീച്ചർമാരുടെ അടിയുടെ ശബ്ദങ്ങൾ കാരണം കൊറോണ പേടിച്ച് പെയ്ക്കോളും
😂
@@muhammedswalih5335 school turakanam kutikal manassikamayi talarunn
Athee turakku plz...
Both parents and kids Really fed up with online class 😔
ഫായിസ്മോൻ ഇപ്പൊ ചിന്തിക്കുന്നുണ്ടാകും ഏത് സമയത്താണാവോ എനിക്കങ്ങനൊരു വീഡിയോ ചെയ്യാൻ തോന്നിയതെന്ന് 😄
😂😂😂😂
😅
Supper
സാമൂഹ്യ അകലവും കൈ കഴുകലും ശ്രദ്ധയും പഠിപ്പിക്കാനും പരിശീലിപ്പിക്കാനും പറ്റിയ ഏറ്റവും നല്ല ഇടം.... വിദ്യാലയം...
Mudukad sir is a good motivator
❤❤
Mr മുതുകാട് 👍🌹
I support u sir i respect u
ഫായിസ് മോൻ മിടുക്കനാണ്, അവനുള്ള ആശങ്ക , മറ്റു കുട്ടികൾക്കും ഉണ്ട്. എന്ത് ചെയ്യാനാ
Fayas പൂ ഉണ്ടാക്കാൻ പഠിപ്പിച്ചു ഓൺലൈനിൽ, ആരൊക്കെ പൂ ഉണ്ടാക്കാൻ പഠിച്ചു? ശരിക്കും ഇതാണ് ടീച്ചേർസ് ഓൺലൈനിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ അവസ്ഥ. Fayas wants to tell that indirectly. 😃😃
Thank you
Good
സ്കൂൾ എപ്പോൾ തുറക്കും
👍😍
❤
👌👌👌
ഫായിസ് പൊളി ആണ്
സിലബസ് കുറക്കുക ട . ട . L C ടെ
Aahn maduthu😪😪
കുട്ടികളുടെ ശൈലി അറിയാത്ത അവതാരിക
ഇപ്പോൾ ഓൺലൈൻ ക്ലാസ് മാത്രമേ പറ്റുകയുള്ളു. അത് എല്ലാവർക്കും അറിയാം. ജീവിതത്തിൽ ചില കാര്യങ്ങളിൽ വിട്ട് വീഴ്ച വേണം.
Kuttykalk vittu veeycha undaakaan saathyatha illa
അഞ്ജിത അശോക് ആ കുട്ടിയെ വിളിച്ചു വരുത്തി കളിയാക്കിയ പോലെ feel ചെയ്യുന്നു, 5:52
Truth news
ആരോ പറഞ്ഞു കൊടുക്കുന്ന്നു ഫായിസിന്
Ys
Ndenklum enthaa scene
സോഷ്യൽ ഡിസ്റ്റൻസ് കീപ് ചെയ്തു കൊണ്ട് ഒരാഴ്ച യിൽ ഒരു ദിവസം ഒരു കുട്ടിക്ക് എന്ന രീതിയിൽ ക്ലാസ്സ് തുടങ്ങി യാൽ ഒരൽപ്പം, കാര്യത്തിൽ ആവുമായിരുന്നു
Schoolilengium online class venda
മുതുകാട് sir
മക്കൾക്ക് പറഞ്ഞ് കൊടുക്കാൻ ഉള്ള പ്രാണി ഉണ്ട് പക്ഷെ 3.6 ക്ലാസിൽ പഠിക്കുന്ന മക്കൾ കേൾക്കണ്ടേ
✨✨❤❤❤
Super messege
കാസറഗോഡ് MLA MC കാമറൂദിന്റെ.. കാര്യം റെഡിയായി, 😂😂😂
ചിരിപ്പിക്കല്ലേ മോനെ 🤣🤣🤣🤣
സ്വപ്നവിജയന്റെ റെഡിയാവും ഉടനെ 😂😂
സരിത ഉമ്മൻ പണ്ടേ redy ആയത് അല്ലെ. 🤣🤣
@@smileplease7701 🤣
farise adipoliyaayik fayisinte bakiyam ????????? Masha allah
Media one is reality
Maduthu ee online class.... onn vegham thurann kittiyenkil..... kuttikal ellavarudeyum maanasikavastha ith thanneyayirikkum.....
വെറുപ്പിക്കൽ 100%
😍😍
Hi
Hi Safiya hru
Yz sir
👍👍😁
Claas madutthu sir
Online classs niethanam
ആ കുട്ടിക്ക് ആരോ പറഞ്ഞു കൊടുക്കുന്നുണ്ട്😏
എന്തിനാ പാത്തു നിനക്ക് അസൂയ😅
@@jasimmuringoli771 😂😂
Asooya venda mole
ഞാനും കേട്ടു 😁
no... pathu
Reporting
Sir. പറഞ്ഞ്ഞത് കറക്റ്റാണ്. ജീവനല്ലി. വലുത്. മനുശ്യർ ജീവനോടെ ഉണ്ടകിലല്ലി. പിന്നീടല്ലി. പഠിച്ചിട്ടും കാര്യമുള്ളൂ
നല്ല പരിവാടി
Zero academic year ayi prakyabikkamayirnnu
td
തെരഞടുപ്പിൽ തോറ്റ പോൾ അഖിലേന്ത്യ നേതാവ് ഒളിച്ചു പോയത് നമ്മുടെ മുമ്പിലുണ്ട്
ഇത് വർക്ക് ഔട്ട് ആയിട്ടില്ല കാരണം ആരോ പറഞ്ഞു കൊടുക്കുന്നത് clear ആയിട്ടു കേൾകാം.. ഒരു profetianal chanal editers ഇതു അറിയുന്നില്ലേ ?
Online class👎👎👎👎👎👎👎😠😠😠
കുട്ടികൾക്ക് കാലത്തിനനുസരിച്ച
പ്രോൽസാഹനങ്ങൾ ഗവൺമെന്റ് ഉം ബന്ധപ്പെട്ടവരും കൊടുക്കണം
വീഴ്ചകൾ ഉണ്ടങ്കിൽ പരിഹരിക്കണം
കുട്ടികളെ നിരുത്സാഹപെടുത്തല്ലേ
🇮🇳💝💖💝🇦🇪
😉
Pandemics come and go,things gonna change,patience is important.
College nkilum onnu thirakku😭
😎😎
aaaraaa kuttik paranj kodukkunnee
😀😀😀
Online cls prayasaman
Fathimanihila
Good
🤩
Good