ആ നാലുപേ‍ർ തോക്കുകൾ കടന്ന് പുഞ്ചിരിയോടെ വീണ്ടും ജീവിതത്തിലേക്ക്

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ •

  • @beeranvadakkangara3268
    @beeranvadakkangara3268 9 днів тому +524

    ഇസ്രഈൽ തടവറയിൽ നിന്നും മോചിപ്പിച്ച ' ഫലസ്തീൻ തടവ്ക്കാരുടെ അവസ്ഥയും കൂടി കാണിക്കൂ.

    • @georgejoseph5911
      @georgejoseph5911 9 днів тому

      തീവ്രവാദികൾക്ക് കയ്യും കാലും മിച്ചം ഉണ്ടല്ലോ അത് ധാരാളം

    • @najmudheenKp-jn1dj
      @najmudheenKp-jn1dj 9 днів тому +10

      Correct

    • @ShehinP-ez8us
      @ShehinP-ez8us 9 днів тому +9

      അത് ചെയ്യില്ല .അതു അങ്ങനെ

    • @FakrudheenM-d1g
      @FakrudheenM-d1g 9 днів тому +7

      അതിവർ കാണിക്കില്ല

    • @georgejoseph5911
      @georgejoseph5911 9 днів тому +15

      @ അല്ലാഹു അക്ബർ വിളിച്ച് തല വെട്ടുന്ന പരിപാടിയാണോ ഉദ്ദേശിച്ചത്

  • @smartcreat1
    @smartcreat1 9 днів тому +597

    ഗാസാ മുനന്പ് കിളച്ചുമറിഞ്ഞിട്ടും ഇവരെ സുരക്ഷിതമായി ഇത്രയും നാൾ സംരക്ഷിച്ച ഹമാസ് തന്നെയല്ലേ താരം

    • @mohammedaflah4845
      @mohammedaflah4845 9 днів тому +8

      Ennittu enthu Patti.. swontham janagale samrakshikkano aayilla.. yudhathil hero villian um illa bro.. nashttam anubhavichavar maathram.. karukkal neekkiyavark adutha karukkal kittan vazhigal eere

    • @AbdulAzeez-pg2cm
      @AbdulAzeez-pg2cm 9 днів тому +1

      Illadakum ennuparanhavarodu deel undaki hamasthanneheero 😂😂😂😂

    • @AbdulAzeez-pg2cm
      @AbdulAzeez-pg2cm 9 днів тому

      1958 mutual palasteenikalthadavarayilanu hamas swadandriathinuvendiporadunna poralika 🎉🎉🎉🎉

    • @kaathu2000
      @kaathu2000 9 днів тому

      അതെ പക്ഷെ അതിനു പകരം വലികൊടുത്തത് പിഞ്ചു കുഞ്ഞുങ്ങൾ അടക്കം ലക്ഷകണക്കിന് പാലസ്തീൻ ജനതയെ ആണ്.. എന്നിട്ടും ഉളുപ്പില്ലാതെ തീവ്രവാദികളെ പുകഴ്ത്തുന്നു

    • @georgejoseph5911
      @georgejoseph5911 9 днів тому +10

      ഇനി രണ്ടു മൂന്നു സ്ഥലങ്ങൾ കൂടി കിളച്ചു മാറി ക്കാൻ ഉണ്ട് താമസിക്കാതെ ഇസ്ളാം മ്യൂസിയത്തിൽ മമ്മി ആകും

  • @rayeesrayees3277
    @rayeesrayees3277 9 днів тому +433

    സയണിസ്റ്റ് അനുകൂലിയായ അവതാരക ശരിക്കും കഷ്ടപ്പെടുന്നു എന്താണ് സത്യം എന്ന് ലോകം മനസ്സിലാക്കി കഴിഞ്ഞു

    • @ajinaskuduvan5150
      @ajinaskuduvan5150 9 днів тому +7

      💯🇵🇸

    • @KAPPAS369
      @KAPPAS369 9 днів тому +6

      Exactly

    • @DSP-ADMIN
      @DSP-ADMIN 9 днів тому +10

      സത്യം ! 24 news നിഷ്പക്ഷമാണെന്നാണ് കരുതിയിരുന്നത്..

    • @basheercp9420
      @basheercp9420 9 днів тому +2

      Yes correct

    • @rahmanvailathur7729
      @rahmanvailathur7729 9 днів тому +3

      Correct....
      Paavam 24 lady

  • @letsgotougandauganda9839
    @letsgotougandauganda9839 9 днів тому +407

    ന്യൂസ് അവതാരകയോട് സ്നേഹപൂർവ്വം.. താങ്കൾ പഠിച്ച പത്രപ്രവർത്തന മാന്യതയിൽ ഈ അനീതിയുടെ അദ്ധ്യായം എവിടെ നിന്നാണ് പഠിച്ചത്. 90 പലസ്തീനികളെ മോചിപ്പിച്ചതും അവർ അനുഭവിച്ച യാതനകളും എന്തേ നിങ്ങൾക്ക് അത്ര ഗൗരവം ഇല്ലാത്തതായിപ്പോയി? പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരാണ് അവർ.. ഭഗത് സിംഗിനെ പോലെ സുഭാഷ് ചന്ദ്രബോസിനെ പോലെ.. അവർക്ക് മേൽ അധിനിവേശം നടത്തിയ നാല് ഇസ്രായേൽ പട്ടാളക്കാരെയാണ് ഹമാസ് തടവിലാക്കിയത്. എന്നാൽ നിങ്ങളുടെ വാർത്തയിൽ ഹമാസ് ബന്ധികളുടെ വിഷയമാണ് ഗൗരവത്തിൽ സൂചിപ്പിക്കുന്നത്. ഈ അനീതി താങ്കളെ അക്രമത്തിന്റെ ഭാഗം നിൽക്കുവാൻ പ്രേരിപ്പിക്കുന്നു. മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകയാകാൻ ശ്രമിക്കുക. ഇനിയും എത്രയോ ആയിരങ്ങൾ ഇസ്രായേൽ തടവറകളിൽ ഉണ്ട്. എന്തു കുറ്റമാണ് അവർ ചെയ്തതെന്ന് പോലും കോടതിക്ക് മുമ്പിലോ ലോകത്തിനു മുമ്പിൽ തെളിവില്ല. ഒരു കുറ്റമേ അവർ ചെയ്തുള്ളൂ പിറന്ന നാടിനുവേണ്ടി പോരടിക്കുന്നു. അങ്ങനെയെങ്കിൽ നമ്മളും ഹമാസിനെ ധൈര്യപൂർവ്വം പിന്തുണക്കുന്നു

    • @samadelectronics9641
      @samadelectronics9641 9 днів тому +3

      👌👍👍👍

    • @peaple123
      @peaple123 9 днів тому

      @@letsgotougandauganda9839 ♥️♥️♥️♥️♥️♥️

    • @abdulkader1946
      @abdulkader1946 9 днів тому +1

      Israil bigarar bandigalakiya felastin ponnu makkale yatanaum parau. ende nanam tonunno❓nanikanda paranjo 24

    • @pcrahmbhr
      @pcrahmbhr 9 днів тому +14

      അവതാരകായോട് ക്ഷമിക്കൂ. അവർക്ക് ജോലി യാണ്. കുടുംബം പോ റ്റ ണം. റിലീസ് ആയ 4 പെരും ഹമാസിന് നന്ദി പറയുന്ന വീഡിയോ ഉണ്ട്. ഐഡിഫ് ന്റെ ബോംവിങ്ങിൽ നിന്നും അവരെ രക്ഷിച്ചതിനും വസ്ത്രവും ഭഗഷണവും കൊട്ടുത് ഇത്രകാലം പോറ്റി അവസാനം ഫ്രീ ആക്കിയതിനും

    • @sachu1851
      @sachu1851 9 днів тому +12

      ഹമാസ് അൽഭുതമാണ് '

  • @miluenu5504
    @miluenu5504 9 днів тому +196

    ന്യൂസ് കണ്ടപ്പം . ശരിക്കും തീവ്രവാദികൾ ഇസ്രായേലല്ലെ ? ഹമാസ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ 😘

    • @javadkk7
      @javadkk7 9 днів тому

      👍👍👍👍

    • @sunithachalikkal8071
      @sunithachalikkal8071 9 днів тому +1

      കണ്ണിൽ പൊടിയിടാൻ നോക്കരുത്

    • @urdami
      @urdami 5 днів тому

      അതെ ഇസ്രായേൽ നിന്ന് മോജിപ്പിച്ച ആളുകളുടെ അവസ്ഥാ കണ്ടാൽ മനസ്സിലാവും. മനുഷ്യൻ എന്നാ പരിഗണന കൊടുത്തൂടെ.

  • @SaifuSaif-k7n
    @SaifuSaif-k7n 9 днів тому +136

    ആലങ്കാരികമായ പദപ്രയോഗത്തിലൂടെ ഇസ്രായേലിനെ പുകഴ്ത്തുന്ന നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം ഇസ്രായേലി സൈനികര 15 മാസം ഹമാസ് സംരക്ഷിച്ചത് ഇസ്രായേൽ ബംബർ വിമാനങ്ങളിൽ നിന്നാണ്
    ഇസ്രായേൽ ജയിൽ ഇറങ്ങുന്ന ഫലസ്തീനികളുടെ അവസ്ഥ എന്താണ്...

    • @noushadkalai5238
      @noushadkalai5238 9 днів тому

    • @geogeorge103
      @geogeorge103 9 днів тому

      🐖

    • @SaifuSaif-k7n
      @SaifuSaif-k7n 9 днів тому +1

      @@geogeorge103 സംസ്കാരം അടിപൊളി 👍🏻

    • @geogeorge103
      @geogeorge103 9 днів тому

      @@SaifuSaif-k7n 🐖

    • @SaifuSaif-k7n
      @SaifuSaif-k7n 9 днів тому +2

      @@geogeorge103 ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ ഈ ചിഹ്നവുമായി അതുമാത്രം കാണുന്നുള്ളൂ 😂😂😂

  • @firoscpm
    @firoscpm 9 днів тому +38

    ഒരു ആശയം തകർക്കാൻ ആയുധം കൊണ്ട് ആവില്ല അതാണ് ഹമാസ്

  • @hashimm.p9055
    @hashimm.p9055 9 днів тому +59

    പച്ചക്ക് സയണിസം പുലർത്തുന്ന ഇത്തരം ഭീകര ചാനലുകൾ തിരിച്ചറിയുക തന്നെവേണം. നാണം കെട്ട വർഗ്ഗങ്ങൾ

  • @pknmedia
    @pknmedia 9 днів тому +103

    99 പേരുടെ ഒരു വേദനയും കാണാതെ 4പേരെ മാത്രം കാണുന്ന നീതിബോധം 😢

    • @jish8994
      @jish8994 3 дні тому

      Chumma chorinju vangiyathalle

  • @SharafuSha-qc6zm
    @SharafuSha-qc6zm 9 днів тому +245

    ഇന്ന് ഹമാസ് ഗാസയിൽ നിന്നും മോചിപ്പിക്കുന്ന തടവുകാർ എത്ര സന്തോഷത്തിലും, ആരോഗ്യത്തിലുമാണെന്ന് നോക്കു....
    ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത അവസരത്തിലും തടവുകാരോടുള്ള മര്യാദകൾ ഫലസ്തീൻ പോരാളികൾ പാലിച്ചു
    എല്ലാ സൗകര്യവും ലോകപോലീസിന്റെ സഹായവുമുള്ള ഇസ്രായേൽ തടവറയിൽ നിന്നും പുറത്തുവരുന്ന ഫലസ്തീൻ ബന്ധികളുടെ അവസ്ഥ കൂടി നോക്കുക
    അവരിൽ പകുതിയും ഭക്ഷണം ലഭിക്കാതെ, ക്രൂര പീഡനങ്ങൾ ഏറ്റ് ശരീരികമായും, മാനസികമായും തളർന്നവരായിരിക്കും
    എന്നിട്ടും ന്യൂസ്‌ ഹെഡിങ്സ് ഹമാസിന്റെ ക്രൂരതകൾ എന്നായിരിക്കും

  • @courthill7932
    @courthill7932 9 днів тому +266

    മനുഷ്യത്വത്തിൻ്റെ കാവൽ സംഘം.... ഹമാസ്

    • @georgesebastian2285
      @georgesebastian2285 9 днів тому +16

      Pattikal ഹമാസ്

    • @Trueteller123
      @Trueteller123 9 днів тому +9

      ഒന്നിന് പകരം മുപ്പത് ഹമാസ് 🐖കളെയാണ് ഇസ്രയേൽ പകരം കൊടുക്കുന്നത്😂

    • @musabavala2333
      @musabavala2333 9 днів тому

      Athin mumb ethra konnirunnu​@@Trueteller123

    • @ImadulHaq-p9z
      @ImadulHaq-p9z 9 днів тому +3

      👍👍🇮🇳🇮🇳🇯🇴🇯🇴

    • @lamasia2794
      @lamasia2794 9 днів тому +4

      പകരം 30 മനുഷ്യ ബോംബുകൾ

  • @abdullaunais4205
    @abdullaunais4205 9 днів тому +135

    ആയിരക്കണക്കിനു കുട്ടികള്‍ മരിക്കുന്നത് കണ്ടപ്പോള്‍ കണ്ണീര്‍ വന്നില്ല...ഇപ്പൊ ..

  • @AshrafAchu-o3i
    @AshrafAchu-o3i 9 днів тому +90

    24ന്ന് അത്രക്ങ്ങ് പിടിച്ചില്ല തോനുന്നു...... എത്ര സന്തോഷത്തോടെ യാണ് അവർ മടങ്ങിയത്

    • @_muhammedrahil
      @_muhammedrahil 8 днів тому

      I think Israel's propaganda will no longer work.

  • @noushikkp5786
    @noushikkp5786 9 днів тому +181

    ഇപ്പോൾ ഹമാസിനെ ശരിക്കും ഇഷ്ട്ടപ്പെട്ടു പോകുന്നു❤❤❤❤❤🎉🎉🎉

    • @vishnudevj5565
      @vishnudevj5565 9 днів тому

      enna aadu mekkan pokkude sudapi.Penpillare veetil ninin vare thatti kond poyavnmark vendi vaadhikunnu

    • @sahadevanp8120
      @sahadevanp8120 9 днів тому +3

      അതെ, അതെ, ഉമ്മത്തു

    • @SaiSai-nt4xm
      @SaiSai-nt4xm 9 днів тому +7

      പിന്നെ 50000 പേരെ കൊലക്ക് കൊടുത്ത് 100 പേരെ വാങ്ങിയ ഹമാസ് 😅😅😅😅

    • @salimcarpet9930
      @salimcarpet9930 9 днів тому

      Entha saha ishtapedunnille?​@@sahadevanp8120

    • @jbentertainmentchannel4890
      @jbentertainmentchannel4890 9 днів тому +1

      @@SaiSai-nt4xmമരമന്ണ്ടനാണ് നീയെന്ന് ഈ ഒരു കമന്റിലൂടെ മനസ്സിലായി😂

  • @shanshareef3103
    @shanshareef3103 9 днів тому +107

    നിങ്ങൾ ഇങ്ങനെ ഏകപക്ഷീയമായി വാർത്തകൾ പടച്ചു വിടരുത് ..പാവപ്പെട്ട പാലസ്തീൻ തടവുകാർക്ക് കൊടും ക്രൂരതയും അവഹേളനവും.. അവരെക്കുറിച്ച് കൂടി പറയണം.,..

    • @georgejoseph5911
      @georgejoseph5911 9 днів тому +2

      സ്വർഗ്ഗത്തിൽ ചെന്നിട്ട് വേണം😂😂😂 എന്റെ മോനെ

    • @geogeorge103
      @geogeorge103 9 днів тому

      🐖

    • @georgejoseph5911
      @georgejoseph5911 9 днів тому

      പണ്ട് ബാലരമയിലും പൂമ്പാറ്റയിലും സിംഹത്തിന്റെ ഗുഹ കണ്ടെത്തുക എന്ന ഗെയിം പോലെയാണ് ഇപ്പോൾ ഗാസയിൽ അവനവൻറെ വീട് കണ്ടെത്തുക എന്ന പുതിയയിനം ഗെയിം.😜😀😀😀
      ഈ ചലഞ്ച് ഏറ്റെടുത്ത എല്ലാ ഗാസക്കാരും അമ്പേ പരാജിതരായിപ്പോയി എന്നാണ് റിപ്പോർട്ട്.😜😜😜😜

    • @_muhammedrahil
      @_muhammedrahil 8 днів тому

      ​@@georgejoseph5911 i don't think you are that cruel bro. Don't talk like that, atleast now after seeing difference between the hostages we know about the propoganda of Israel.

  • @Orange-s6f
    @Orange-s6f 9 днів тому +77

    അതാണ് ഹമാസ് അല്ലാതെ IDFസയണിസ്റ്റ് പേപ്പട്ടികളെ പോലെയല്ല ഫലസ്തീൻ ജനത

    • @georgejoseph5911
      @georgejoseph5911 9 днів тому +1

      ഖുർആൻ പ്രകാരം വലംകൈ അടിമപ്പെടുത്തിയ ഉടമയ്ക്ക് അടിമയോട് എന്തും ചെയ്യാനുള്ള പ്രമാണം ഖുർആനിൽ ഉണ്ട്. പാക്കിസ്ഥാനിൽ ഇതിനു മുമ്പ് നടന്ന ഒരു സുപ്രീംകോടതി വിധിയും ഒക്കെ ഇതിനോട് ചേർത്തുവച്ച് വായിക്കാവുന്നതാണ്.
      പിന്നെ അല്ലാഹുവിൻറെ പ്രവാചകൻ മുഹമ്മദ് അടിമകളെ റേപ്പ് ചെയ്തു ഗർഭമുണ്ടായാലും കുഴപ്പമില്ല എന്നാണ് പറഞ്ഞിരിക്കുന്നത്.
      അതുകൊണ്ട് ഹമാസ് പോരാളികൾ ബന്ധികളെ സഹോദരിമാരെ പോലെ സ്നേഹിച്ചു ഓമനിച്ചു എന്നൊക്കെ പറഞ്ഞു വരാൻ സാധ്യതയുണ്ട്. 😀😀😀

  • @r4times.859
    @r4times.859 9 днів тому +205

    അത്ഭുതമാണ് ഹമാസ് ❤❤

    • @ManuDevasya
      @ManuDevasya 9 днів тому +5

      😆

    • @AnuAnu-xq8bs
      @AnuAnu-xq8bs 9 днів тому +1

      ​@@ManuDevasyachirik andi suniye ni😂

    • @creativestyle7358
      @creativestyle7358 9 днів тому +2

      1 second ago
      തിന്മയെ നന്മ കൊണ്ട് നേരിടാം എന്നും ഈ അധപതിച്ച ഈ ലോകത്ത് കാണിച്ചു തന്നിരിക്കുന്നു ഹമാസ് ❤️❤️

    • @SaiSai-nt4xm
      @SaiSai-nt4xm 9 днів тому +4

      😅😅😅😅😅 ശരിയാ 50000 പേരെ കൊലക്ക് കൊടുത്ത് നാട് മൊത്തം നശിപ്പിച്ച് 100 പേരെ വാങ്ങിയ ഹമാസ് അർബുദ്ധം തന്നെ ആണ് 😅😅😅😅😅

    • @4bidcreations945
      @4bidcreations945 9 днів тому +1

      @@SaiSai-nt4xm അതെ

  • @noushikkp5786
    @noushikkp5786 9 днів тому +75

    വിസ്മയം ഹമാസ്❤❤❤❤❤
    ഒരു ദിവസം കൊണ്ട് ചുറുചുറുക്ക് വരില്ല അവതാരിക മണ്ടി😅😮

    • @georgejoseph5911
      @georgejoseph5911 9 днів тому

      എത്രയും വേഗം അഫ്ഗാനിസ്ഥാൻ ആക്കി തരണേ അള്ളാ

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 9 днів тому +169

    ഇതാണ് ഹമാസ്, ഐ ഡി എഫ് ആയിരുന്നെങ്കിൽ നാലു പേരും ഗർഭിണികളാവുകയോ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിലോ ആകുമായിരുന്നു 👍👍👍👍👍👍

    • @sahadevanp8120
      @sahadevanp8120 9 днів тому +12

      മുഹമ്മദു o, സഹാബികളും ചെയ്ത പോലെ

    • @creativestyle7358
      @creativestyle7358 9 днів тому +2

      1 second ago
      തിന്മയെ നന്മ കൊണ്ട് നേരിടാം എന്നും ഈ അധപതിച്ച ഈ ലോകത്ത് കാണിച്ചു തന്നിരിക്കുന്നു ഹമാസ് ❤️❤️

    • @user-be6jw1hy6d
      @user-be6jw1hy6d 9 днів тому

      ​@@sahadevanp8120സഹോദര ദീനിനെ കുറിച്ച് പഠിച്ചു. വിമർശിക്കാൻ എങ്കിലും ഇസ്ലാമിനെക്കുറിച്ചൊന്ന് പഠിക്കൂ സഹോദര.

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 9 днів тому +1

      മെഴുകല്ലേ koya 😂

    • @ai-fg3kw
      @ai-fg3kw 9 днів тому +2

      ​@@sahadevanp8120ninaku correct peranu ithathu. Nakulanum sahadevanum. Oru vilayum ilatha last dialogue undavum😂

  • @mdmubassirmp1410
    @mdmubassirmp1410 9 днів тому +90

    ഹമാസ് നിങ്ങൾ സ്വന്തം രാജ്യത്തെ ജനങ്ങളെക്കാളും അവരെ നന്നായി നോക്കി അവര്ക് ഭക്ഷണവും എല്ലാം നൽകി ഇസ്രായേലും അമേരിക്കയും ലോകത്തിലെ എല്ലാം യന്ത്രങ്ങൾ അടിച്ചു പൊറുക്കി അവിടെയുള്ള എല്ലാം നശിപ്പിച്ചു അവരെ അങ്ങനെ സംരക്ഷണം കൊടുത്തു നിങ്ങളാണ് വിജയിച്ചത് സ്വന്തം രാജ്യത്തെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന പോരാളികളെ നിങ്ങളുടെ പോരാട്ടങ്ങൾക്ക് അഭിവാദ്യങ്ങൾ 🔥💪🏻

    • @aneeshbabukochi8828
      @aneeshbabukochi8828 9 днів тому +5

      ഹമാസ് കൊന്നവരെ കുറിച്ച് ആലോചിച്ചിരുന്നോ.... അപ്പോൾ പറയും ഇസ്രായേൽ ചെയ്തതോ എന്ന് വടി കൊടുത്ത് അടി വാങ്ങിയ കഥ ആരും അറിയില്ലല്ലോ

    • @MidlajCp-iy9vi
      @MidlajCp-iy9vi 9 днів тому +2

      മുൻപ് ബ്രിട്ടീഷ്കാര് ഇവിടെ ചെയ്തത്പോയും ഇത് തന്നെയാണ് പറഞ്ഞതും

    • @georgejoseph5911
      @georgejoseph5911 9 днів тому

      ഇങ്ങനെ ഇരുന്നു നുണ പറയാനും വേണം ഒരു കഴിവ് 🤭🤭🤭😂😂😂ഒരിത്തിരി ഉളുപ്പ്…ayyyeeeeyyy

    • @geogeorge103
      @geogeorge103 9 днів тому

      🐖

  • @faisalcm396
    @faisalcm396 9 днів тому +9

    ഈ യുദ്ധം ആദർശവും ആയുധവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഒരു നൂറ് വർഷമെടുത്താലും ആദർശമേ ജയിക്കൂ. ഇന്നോളം ലോകത്ത് അതേ നടന്നിട്ടുള്ളൂ..🇪🇭🇪🇭🇮🇳🇮🇳❤

  • @nazeerkm8802
    @nazeerkm8802 9 днів тому +36

    ഹമാസ് ❤️

  • @Hibushamdus
    @Hibushamdus 9 днів тому +45

    ഇതുപോലെ ഇസ്രായേൽ വിട്ടയക്കുന്ന പലസ്തീനി ബന്ധികളുടെ അവസ്ഥകളും നിറഞ്ഞ വീഡിയോസ് പുറത്തു വിടൂ.. അവർ ഇസ്രായേൽ ജയിലുകളിൽ കിടന്നു പുറത്തു വരുന്ന ഇപ്പോഴത്തെ അവസ്ഥ ലോകം കാണട്ടെ..

  • @Yesvah_57
    @Yesvah_57 9 днів тому +113

    ഇന്ത്യയുടെ സുബാഷ്‌ ചന്ദ്രബോസിന്റെ INA പോലെ, പലസ്തീന്‍ സ്വതന്ത്ര സമര സേന ഹമാസ് ❤.
    നിങ്ങൾ ബന്ദികളോട് കരുണ കാണിക്കണം എന്ന പ്രവാചക വചനങ്ങള്‍ ഹമാസ് അനുസരിക്കുന്നു.

    • @4bidcreations945
      @4bidcreations945 9 днів тому +4

      @@Yesvah_57 പൊട്ടി തെറിച്ചേക്കല്ലേ മോനെ

    • @Shundrappi
      @Shundrappi 9 днів тому

      അടിമ ആക്കാൻ ആണ് പറഞ്ഞേ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 9 днів тому

      അല്ലാതെ പേടിച്ചല്ല 😂😂

    • @abdulmajeed-sm8tx
      @abdulmajeed-sm8tx 9 днів тому +2

      അച്ഛയെൻ മാർ അന്ന് ഇംഗ്ലീഷ് കാരുടെ കാൽ.....

    • @rohitchandran97
      @rohitchandran97 9 днів тому

      adichu ninte monthad3 shape mattum. melal indian freedom fightersine ivarumaayi compare chiythaal ​@@abdulmajeed-sm8tx

  • @Rameeshan-xy4dp
    @Rameeshan-xy4dp 9 днів тому +29

    ഹമാസ് പോരാളികൾ 🇵🇸♥️

    • @georgejoseph5911
      @georgejoseph5911 9 днів тому

      എ ലിപോത്തിൽ ഇരുന്നു വാണം വിടുന്നവർ

  • @SHAJIKAllYIl-f8o
    @SHAJIKAllYIl-f8o 9 днів тому +86

    ഇതിൽ എന്ത് കാട്ടിൽ കുട്ടൽ അവരെ കണ്ടാൽ അറിയില്ലേ മനസ് തുറന്നുള്ള ചിരി

  • @rasheedameeni8449
    @rasheedameeni8449 9 днів тому +47

    അവതാരകയുടെ ഒരു മനസ്സിലിരിപ്പ്😮😮

    • @georgejoseph5911
      @georgejoseph5911 9 днів тому

      ഇറാൻ വിസ്മയം.. പ ലത്തീൻ വിസ്മയം അഫ്ഗാനിസ്ഥാൻ വിസ്മയം

    • @geogeorge103
      @geogeorge103 9 днів тому

      🐖

  • @chemmu-bkl
    @chemmu-bkl 9 днів тому +14

    ഈ ചാനലിനും isrsyelinod ചെറിയ സപ്പോർട്ട് ഉളളത് പോലെ.... ഒക്ടോബർ 7 മാത്രം നോക്കിയാൽ എല്ലാവർക്കും തോന്നും പക്ഷേ അതിന് മുമ്പുള്ള പീഡനങ്ങൾ അറിഞ്ൽ പലസ്തിനികളോട് സഹതാപം തോന്നും.... സത്യം വിജയിക്കട്ടെ ❤

    • @georgejoseph5911
      @georgejoseph5911 9 днів тому

      ആറ് രാജ്യങ്ങൾ കൂടി ഇസ്രായേലിനെ ആക്രമിച്ച സംഭവമായിരിക്കും കലാകാരൻ ഉദ്ദേശിച്ചത്

  • @muhammedshafishafi3690
    @muhammedshafishafi3690 9 днів тому +10

    ലോകമെങ്ങുമുള്ള പതിനായിരങ്ങle ഹമാസ് ഫാൻ ആക്കിയ വീഡിയോ

  • @ansarhaneefa5474
    @ansarhaneefa5474 9 днів тому +162

    ഇസ്രായേലിനെ വെളുപ്പിക്കാൻ അവതാരക വല്ലാതെ ബുദ്ദിമുട്ടുന്നു

    • @hashimhassa8928
      @hashimhassa8928 9 днів тому +3

      ശരിക്കും

    • @nadarshasm1014
      @nadarshasm1014 9 днів тому +3

      അതെ

    • @shajahanti70
      @shajahanti70 9 днів тому +5

      ഇവരൊക്കെ ആഗ്രഹിച്ചത് ലഭിക്കാത്തതിന്റെ വിഷമം നല്ലപോലെ ഉണ്ട്

    • @The_knowledges.
      @The_knowledges. 9 днів тому

      Yes

    • @muhammedkhan4069
      @muhammedkhan4069 9 днів тому

      Crct

  • @Junais-w8i
    @Junais-w8i 9 днів тому +20

    ഹമാസിനിരിക്കട്ടെ ഒരു ലൈക്‌ 🔥👍🏻

  • @kingstarkellur
    @kingstarkellur 8 днів тому +5

    ഹമാസ് എല്ലാർക്കും ലോകത്തിന് തന്നെയും സ്നേഹം, സത്യസന്തത, ദൈവഭയം, പ്രവാചക പിൻകാമികൾ എല്ല്ലാം അവർ നടപ്പിൽ വരുത്തി ലോകത്തെ അമ്പരപ്പിച്ചു 👏🤲അത് കൊണ്ടാണ് പെണ്ണുങ്ങളെ മാനം പോലും ഒരു പോറൽ ഏൽക്കാതെ സംരക്ഷിച്ചത് 👏🤲ലോകത്ത് എല്ലായിടത്തും സമാധാനം നാഥൻ നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 😔🤲

  • @sameervakayad7634
    @sameervakayad7634 9 днів тому +27

    ഒരു ബന്ധികളെ എങ്ങനെ പെരുമാറണമെന്ന് ഹമാസ് കാണിച്ചുതന്നു എത്ര ആരോഗ്യവതികളാണ് ഗസ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതമനുഭവിച്ചപ്പോൾ ഇവർക്ക് ഒരു പോറൽ മേ ൽക്കാതെ ഹമാസ് ഇവരെ സംരക്ഷിച്ചു

  • @SalmanFaris-e3d
    @SalmanFaris-e3d 9 днів тому +63

    പലസ്റ്റീൻ സ്വാതന്ത്ര്യം ആകട്ടെ.. 🇪🇭🇪🇭🇪🇭

    • @RenilKJ-ne5mv
      @RenilKJ-ne5mv 9 днів тому +2

      തീവ്രവാദ മുക്ത ലോകക്രമം ഉണ്ടാകട്ടെ

  • @courthill7932
    @courthill7932 9 днів тому +35

    'ഹമാസ് കാണിക്കുന്ന തത്രപ്പാട്'.., എന്തിനാ സത്യം മൂടാനുള്ള ഈ തത്രപ്പാട്.. ഇത്രയും പീഡനം അനുഭവിച്ച, അര ലക്ഷത്തോളം കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കിയിട്ടും ഇത്രയും സുന്ദരമായ അവസ്ഥ ഉണ്ടെങ്കിൽ അതാണ് ഇസ്ലാമിൻ്റെ സൗന്ദര്യം

  • @hariszilu1592
    @hariszilu1592 9 днів тому +23

    വല്ലാണ്ട് കരയുന്നുണ്ട് ല്ലോ ഇസ്രായേലിനെ വെളുപ്പിക്കാൻ വേണ്ടി ബന്ദികൾ വളരെ ഹാപ്പി ആയിട്ടാണ് ഹമാസിനെ കയ്യിൽനിന്നും പോകുന്നത് എന്നാൽ ഇസ്രായേൽ നിന്നും വരുന്ന ഫലസ്തീനികളുടെ ക്രൂരതകൾ നിങ്ങൾ കാണുന്നില്ല ഇരട്ടത്താപ്പ് കാണിക്കുവാൻ നിങ്ങൾ ഉഷാറാണ് നിങ്ങളുടെ ന്യൂസിൽ അല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാം സത്യങ്ങളും വെളിയിലേക്ക് വരുന്നുണ്ട് അതുകൊണ്ട് നിങ്ങൾ സത്യം മറച്ചു വെച്ചാലും പുറംലോകം അറിയുവാൻ മറ്റു മാർഗ്ഗങ്ങൾ ഇന്നുണ്ട് amaz ഇപ്പോഴത്തെ ഹീറോ🎉🎉🎉

  • @ShopGhala
    @ShopGhala 9 днів тому +21

    ഇത്രയും സംവിധാനം ഉണ്ടായിട്ടും. യെഹിയ സിൻവാർ പോരാട്ട ഭൂമിയിൽ ആണ് ജീവിച്ചത്

  • @qwer-uv8lr
    @qwer-uv8lr 9 днів тому +12

    2:10 അവതാരക സയണിസ്റ്റ് ചെന്നായ്ക്കൾക്ക് വേണ്ടി വല്ലാതെ കഷ്ട്ടപെടുന്നുണ്ടല്ലോ.....
    നിങ്ങൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്നെ കാണുന്നുണ്ട് അവർ പോയപോലെയല്ല തിരുച്ചു വരുന്നത് എന്ന്...
    അവർ 15 മാസം ഹമാസിൻറെ അടുത്ത് കഴിച്ചുകൂട്ടിയത് ദുരിതത്തിലാണോ സുഖത്തിലാണോ എന്ന് അവരുടെ മുഖം പറയുന്നുണ്ട്.

    • @JPV-c8y
      @JPV-c8y 8 днів тому

      ബിസ്മയം ടീം കേരള ഘടകം 😂

  • @ShamsudheenShm
    @ShamsudheenShm 9 днів тому +6

    ഇപ്പോൾ ഒരു കാര്യം മനസ്സിലായി, 24 ന്യൂസ് വ്യൂവേഴ്സ് അധികവും പലസ്തീൻ അനുകൂലികൾ ആണ് നീതിക്കൊപ്പം നിൽക്കുന്നവരാണ് ഒന്നുകിൽ അവതാരകയെ മാറ്റുക അല്ലെങ്കിൽ നാം സ്വയം മാറുക

  • @sunilmohamed103
    @sunilmohamed103 9 днів тому +36

    പാലസ്തീനിൽ കൊല്ലപ്പെട്ട ഓരോ കുട്ടികൾക്കും ഇത് പോലെ കുടുംബവും മാതാപിതാക്കളും ഉണ്ടായിരുന്നു എന്നത് മറന്നു കൂടാ...

    • @sahadevanp8120
      @sahadevanp8120 9 днів тому

      @@sunilmohamed103 ഒളിച്ചിരുന്നു ഹമാസ്

    • @Trueteller123
      @Trueteller123 9 днів тому

      ഒരു ഇസ്രയേൽ പൗരന് പകരം 30 ഹമാസൊളികളെ വച്ച് ഇസ്രയേൽ വിടുന്നുണ്ട്😂

  • @shafeeq7447
    @shafeeq7447 9 днів тому +49

    ഇത് കാണുമ്പൊൾ..ലോകത്ത് ഒരു വിലയും ഇല്ലാത്ത ഇന്ത്യയിൽ മാത്രം ഉള്ള ഒരു team ന് കുരുപൊട്ടും

    • @bijucs6964
      @bijucs6964 9 днів тому +1

      ലോകത്ത് ഒരു വിലയും ഇല്ലാത്ത ഇന്ത്യയോ?...നിങ്ങൾ ഇപ്പോൾ പാക്കിസ്ഥാനിലാണോ?..

  • @ABDULLATHEEF-yq7gp
    @ABDULLATHEEF-yq7gp 9 днів тому +37

    ഇതേ അവസ്ഥ ഫലസ്തീനികൾക്കും ലഭിക്കണം , പക്ഷെ മനുഷ്യത്യമില്ലാത്ത സിയോണിസത്തിന് എന്ത് മനുഷ്യൻ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 9 днів тому

      മര്യാദ യ്ക്ക് ജീവിക് അപ്പോൾ ശരിയാകും,,, അല്ലെങ്കിൽ ശരിയാ ആകും 😂😂

    • @Trueteller123
      @Trueteller123 9 днів тому

      1 ഇസ്രയേലിക്ക് 30 ഹമാസി എന്ന കണക്കാണ് മോചനം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 9 днів тому

      @@Trueteller123 1 ഇസ്രായേലിക്ക് സ്വർണ്ണത്തിന്റെ വില ആണല്ലോ,,

    • @Trueteller123
      @Trueteller123 9 днів тому

      @ ആണല്ലൊ

  • @anaskundanchalil7659
    @anaskundanchalil7659 9 днів тому +6

    അവർ സന്തോഷ വതികൾ ആണെന്ന് കാണിക്കാൻ ഹമാസ് കിണഞ്ഞു പരിശ്രമിക്കുകയാണത്രെ...
    അവതാരകക്ക് ലേശം ഉളുപ്പ്....
    ലോകം കണ്ട നേർ കാഴ്ചയെ പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന നിലവാരം ഒട്ടുമില്ലാത്ത മാധ്യമ പ്രവർത്തക
    പുച്ഛം ഒരു ലോഡ്

  • @maharoofm976
    @maharoofm976 9 днів тому +5

    അവതാരിക ഇസ്രായേൽ അനുഭവിയാണെന്നു മനസ്സിലായി. ഇത്രയും ആരോഗ്യത്തോടെ ബന്ധിക്കളെ പുറത്ത് കൊണ്ടുവന്നപ്പോൾ. അവതരികക്ക് സഹിക്കാൻ പറ്റുന്നില്ല. കഷ്ടം. ഇത്രയും സ്ത്രീകളെയും കുട്ടികളെയും കൊന്നവരെ അവതാരിക കണ്ടില്ല

  • @AbdulMajeed-ns8cf
    @AbdulMajeed-ns8cf 9 днів тому +13

    ഹമാസ് ബിഗ് സെല്യൂട്ട്🎉❤

  • @shoukathbk6894
    @shoukathbk6894 9 днів тому +12

    2:16 മാമാസ് കാട്ടിക്കൂട്ടുന്ന തത്രപ്പാട് ആണെങ്കിൽ അപ്പുറത്തേക്ക് നോക്കൂ അവിടെ എന്താണ് അവസ്ഥ

  • @niyastharammal479
    @niyastharammal479 9 днів тому +19

    ഹമാസ് മഹാത്ഭുതം

  • @rafeequecholery8684
    @rafeequecholery8684 9 днів тому +6

    ഇതിൽ അവതാരിക സയണിസ്റ്റാണെന്ന് തോന്നുന്നു. വാചകം മുഴുവൻ വൺ സൈസ്

  • @moideenpatsonkal5965
    @moideenpatsonkal5965 9 днів тому +28

    ബന്ദികളാക്കപെട്ടവർ ദുരിതത്തിലായിരുന്നു എന്ന് വരുത്തിത്തീർക്കാൻ നിങ്ങളാണ് കഷ്ടപ്പെടുന്നത് വർഷങ്ങളായി തട്ടിക്കൊണ്ടുപോയി പദ്ധതികൾ ആക്കപ്പെട്ട ഫലസ്തീൻ പെൺകുട്ടികളും ആൺകുട്ടികളും സ്ത്രീകളും പുരുഷന്മാരും ഇന്ന് പ്രായപൂർത്തിയായി ബന്ദികളാകഴിയുകയാണ് പത്തും ഇരുപതും വർഷങ്ങൾക്കു മുമ്പ് തട്ടിക്കൊണ്ടുപോയ കുട്ടികളെ ഇന്ന് കുടുംബാംഗങ്ങൾകാണുമ്പോൾ അതിൻറെ വികാരം നിങ്ങൾ കാണണം

  • @moosakoyavkoonakoonakoonak2961
    @moosakoyavkoonakoonakoonak2961 9 днів тому +40

    ഇന്നല്ലെങ്കിൽ നാളെ ഇസ്റായേൽ ജനത ഇസ്റായേൽ ഭരണകൂടത്തിനെതിരായി ഹമാസിന്റെ പിന്നിൽ അണി നിരക്കും 👍👍👍👍👍😁

    • @georgejoseph5911
      @georgejoseph5911 9 днів тому

      എന്തൊരു വല്ലാത്ത സ്വപ്നം

  • @SafnaSafna-no8px
    @SafnaSafna-no8px 9 днів тому +20

    ഇസ്രായേൽ സൈനികരോട് അഥവാ തടവറയിൽ കഴിഞ്ഞവരോട് അങ്ങേയറ്റം മര്യാദ കാണിച്ചു എന്നതാണ് ഈ ദൃശ്യങ്ങൾ നമ്മെ ബോധിപ്പിച്ചു തരുന്നത്.യുദ്ധം അവസാനിക്കട്ടെ സമാധാനം പുലരട്ടെ..

  • @noush-wg3dj
    @noush-wg3dj 9 днів тому +45

    പലസ്തീൻ സ്വതന്ത്ര സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ 👍🏻

  • @adhamndd
    @adhamndd 9 днів тому +7

    1 വർഷം കഴിഞ്ഞു വരുന്നനരുടെ കുടുംബത്തിന്റെ വികാരങ്ങൾ കാണൂ. 20 വർഷങ്ങൾ കഴിഞ്ഞു കുടുംബത്തെ കാണുന്നവരുടെ വികാരം നിങ്ങൾ കാണണ്ട "മാധ്യമ ധർമ്മം "😂

  • @KtbakkrAbu
    @KtbakkrAbu 9 днів тому +31

    ഹമാസിന്റെ പക്കൽ നിന്നും എത്ര സുരക്ഷിതമായിട്ടാണ് ഈ സ്ത്രീകൾ വരുന്നത് എന്ന് നോക്കിയേ അവർ ഒരു ബലാത്സംഗത്തിലോ ഒരു അനാവശ്യമായി ഒരു നോട്ടം കൊണ്ട് പോലും ആമാസ വരെ പീഡിപ്പിച്ചില്ല ഇതാണ് ഇസ്ലാമിന്റെ നേരുന്നറിയോ നിങ്ങളുടെ ന്യൂസിൽ നിങ്ങൾ വായിക്കുമ്പോൾ ഈ സത്യവും കൂടി കൂട്ടിവാഴക്കേണ്ടത് നിർബന്ധമാണ് ഇസ്ലാം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ് അത് ഇസ്ലാമിന്റെ ശക്തി കാണിച്ചുകൊടുക്കുകയാണ് നിങ്ങളെപ്പോലുള്ളവർക്ക്

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 9 днів тому +1

      അത് വേണം ഇല്ലെങ്കിൽ 1 ന് പകരം 1000 എണ്ണത്തിനെ അവർ തീർക്കും 😂

    • @Loveyourenemy-m7h
      @Loveyourenemy-m7h 9 днів тому

      ഖത്തറും ഈജിപ്തും ചേർന്ന് ബന്ദികളെ ഈജിപ്തിൽ സൂക്ഷിച്ചു. അത്ര തന്നെ.

    • @Albu-u4s
      @Albu-u4s 9 днів тому +1

      എന്നിട്ട് എന്തിയെ ബാക്കിയുള്ളവർ
      വല്ലാതെ അങ്ങ് നയികരിക്കെല്ലേ
      പീഡിപ്പിച്ച കൊന്നു എന്നൊക്കെയാണ് അറിവുകൾ😢

  • @r4times.859
    @r4times.859 9 днів тому +37

    24 ഒരു ദിവസം കൊണ്ട് ചുറു ചുരുക് കൂട്ടാനുള്ള മരുന്ന് നിന്റെ അടുത്തുണ്ടോ 24 മണ്ടാ

  • @limararaheem7712
    @limararaheem7712 9 днів тому +12

    24 പെട്ടെന്ന്ഇസ്രയേലി പക്ഷമായോ ഹമാസ് പറഞ്ഞിട്ട് കാട്ടിക്കൂട്ടുന്ന അഭിനയിക്കുന്ന സന്തോഷമല്ല അവരുടെ മുഖത്ത് 24 കാരാ

    • @georgejoseph5911
      @georgejoseph5911 9 днів тому

      മണികണ്ഠൻ നായരും ജെയിംസും വന്നിരുന്നാൽ എല്ലാം ശരിയായേനെ

  • @successlife1520
    @successlife1520 9 днів тому +1

    ഹമാസിലൂടെ ലോകം അനുഭവിച്ചറിയുന്നു
    *ഇസ്ലാം എത്ര സുന്ദരം 😍*

  • @iqbaliqbal7188
    @iqbaliqbal7188 9 днів тому +7

    ഇനിയെങ്കിലും പാവപ്പെട്ട പലസ്തിനികളെ ചൊരിയാൻ നിന്നാൽ പുറം ലോകം ഹമാസ് കാനിക്കൂല ഹമാസ് ❤

  • @abubakers.m9903
    @abubakers.m9903 9 днів тому +9

    സ്ത്രീകൾ വിടെയും ഏതൊരവസ്ഥയിലും ബഹുമാനിക്കപ്പെടണം, അനുകമ്പ അർഹിക്കുന്നവരുമാണെന്ന ദർശനത്തിൽ നിന്നുമാണ് ഹമസ് ഇതു പഠിച്ചത് ഹോദികൾ ഏതു ധികാരിയുടെ മുന്നിലും പതറാതെ ആനീധിക്കെതിരെ പോരാടുക പീടിതരോടൊപ്പം നിലനിൽക്കുക എന്നതും എന്തിനെക്കാളും വലുതാണെന്നു പഠിപ്പിച്ച ദർശനത്തിൽ നിന്നും രണ്ടിലും പ്രവാചകൻ മുഹമ്മദ്‌ (സ ) നിർദ്ദേശിച്ചിട്ടുണ്ട്. ആര് എന്തൊക്കെ പറഞ്ഞാലും.ചിന്തിൽകുന്നവർക് ദൃശ്ടാന്താമുണ്ടെന്നു ബുദ്ധിയുള്ള മനുഷ്യരോടാണ് ചോദിക്കുന്നത്. ഗൗരവമേറിയ ചോദ്യമാണ്. നാട്ടിലെ രാഷ്ട്രീയക്കാരന്റെ ചോദ്യമല്ല

    • @georgejoseph5911
      @georgejoseph5911 9 днів тому

      അപ്പോൾ മാതൃകാപുരുഷൻ മുഹമ്മദിനെ ഉപേക്ഷിച്ചു ത ടവിൽ ആക്കപ്പെട്ട സ്ത്രീകളെ പൂശാം ...ശുക്ലവും അകത്തു നിക്ഷേപിക്കാം...അങ്ങനെ വളർന്നു വളർന്നു ഒരു മുസ്ലിം സാമ്രാജ്യം ഞങ്ങൾക്ക് തരണമേ നാഥാ നാഥാ

  • @_BUSSID_KL_KILLADI_
    @_BUSSID_KL_KILLADI_ 9 днів тому +5

    അവർ വന്നത് ആരോഗ്യത്തോടെയാണെങ്കിൾ ഗസയി വരുന്ന തടവുകാർ ഏത് അവസ്ഥയിലാണ് സഹോദരി വാ തോരാതെ സംസാരിക്കുന്നത് അവരക്കുറിച്ച് എന്താ പറയാത്തത് അവരും മനുഷ്യരല്ലേ അവരെ എത്ര വർഷമായിതടവറയിൽ പീടിപ്പിക്കപ്പെടുകയാണ് എന്തിന് കുഞ്ഞുങ്ങളെയും സ്ത്രീകളെ തടവറയിൽ ഇട്ടു ഇപ്പോൾ മനസിലായോ ഹമാസ് അവരെ എന്തിനാണ് തട്ടി കൊണ്ടുപോയതന്ന്

  • @shoukathambalath5536
    @shoukathambalath5536 9 днів тому +4

    അവതാരക ന ന്നായി കരയുന്നുണ്ട്

  • @MuhammadAlli-q8z
    @MuhammadAlli-q8z 9 днів тому +4

    ഒരിക്കലും മറക്കാൻ കഴിയാത്ത മനുഷ്യ ജീവിതങ്ങൾ

  • @ismailn3939
    @ismailn3939 9 днів тому +17

    Aankuttikal falasteen ❤❤❤❤

    • @jacksonjacob7571
      @jacksonjacob7571 9 днів тому +1

      Enit enthina mukham marichakuna ankuttikal

    • @MohammedShan313
      @MohammedShan313 9 днів тому

      ​@@jacksonjacob7571കൊറോണ സമയത്ത് നീ മുഖം മറച്ചില്ലേ... അനിവാര്യ ഘട്ടങ്ങളിൽ ചിലപ്പോൾ മുഖം മറക്കേണ്ടിവരും... മുഖം മറച്ചു ഇല്ലയോ എന്നുള്ളതല്ല പ്രവൃത്തിയിലാണ് കാര്യം

    • @ismailn3939
      @ismailn3939 9 днів тому

      @jacksonjacob7571 🤪😝😝

  • @shareef-b2i
    @shareef-b2i 9 днів тому +10

    മറുവശവും 24 പറയൂ.. ഫലസ്തീൻ തടവുകാർ, അവരുടെ അവസ്ഥ എല്ലാം നിങ്ങൾ അറിയുമോ???

  • @nizarkarutheri2249
    @nizarkarutheri2249 9 днів тому +7

    ഹമാസ് 😍😍😍😍

  • @iqooszhrzhr8329
    @iqooszhrzhr8329 9 днів тому +47

    ഈ അവതാരക സംഘiiiii ആണ് തോന്നുന്നു 😂😂

  • @RinshadPappz
    @RinshadPappz 9 днів тому +6

    Proud moment hamms🎉🎉🎉🎉

  • @hashimmuhamed549
    @hashimmuhamed549 9 днів тому +24

    ഇത്രയും നാൾ ഇവരെ എവിടെ ഇത്രയും സുരക്ഷിതമായി പർപ്പിച്ചു 40 sqKm area ലോകത്തിൻ്റെ ആധുനിക സാങ്കേതിക വിദ്യകൾക്ക് കണ്ടുപിടിക്കാൻ കഴിയാതെ😢😢😢

    • @Loveyourenemy-m7h
      @Loveyourenemy-m7h 9 днів тому

      ബന്ദികൾ ഈജിപ്തിൽ ആയിരുന്നു.

    • @Nyhazerin-o5g
      @Nyhazerin-o5g 9 днів тому

      അവർ ഇസ്രായേൽ നു താഴെ ആയിരിന്നു, ​@@Loveyourenemy-m7h അതാണ് ഹമാസ് ❤️

  • @SalmanFaris-e3d
    @SalmanFaris-e3d 9 днів тому +9

    ഇസ്രായേൽ ജയിലിൽ നിന്ന് മോചിതയായവർക്കും വീട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ട്

  • @muhsin3186
    @muhsin3186 9 днів тому +7

    ഫലസ്തീൻ വിട്ടയക്കുന്ന ബന്ധികൾക്ക് വീടുണ്ട് ബന്ധുവുണ്ട് അച്ഛനുണ്ട് അമ്മയുണ്ട് സ്ഥലം ഉണ്ട് ഭൂമി ഉണ്ട് എല്ലാമുണ്ട് അവർക്ക് സന്തോഷമുണ്ട് സന്തോഷിക്കാം തടവിലും ഒരു ബുദ്ധിമുട്ടില്ലാതെ സന്തോഷിച്ച് അവർ ജീവിച്ചു എന്ന് ഉറപ്പാണ് അതിന് തെളിവാണ് അവരുടെ പുഞ്ചിരിച്ചുള്ള വരവ് ടൂർ പോയി വരുന്ന വാതിൽ ഉണ്ട് എന്നാൽ ഫലസ്തീൻ തടവുകാരുടെ അവസ്ഥ നോക്കൂ നിങ്ങൾ എങ്ങനെ സന്തോഷിക്കും അവർ അപ്പോൾ അവർ ബാക്കിയുള്ള ജീവിതം ജീവൻ പോയാലും വേണ്ടില്ല എന്ന് വിചാരിച്ചു ഇസ്രായേലിനെതിരെ പോരാടും അതാണ് ഹമാസ് അങ്ങനെയാണ് ഹമാസ് ഉയർത്തെഴുന്നേൽക്കുന്നത് ഇനിയും ആയിരമായിരം ഹമാസുകാർ ഉണ്ടായിക്കൊണ്ടേയിരിക്കും

    • @georgejoseph5911
      @georgejoseph5911 9 днів тому

      ഇനി വേറെ വഴിയില്ല ആശാനെ ഓടിക്കോ.....ഇസ്രായേലിനെതിരെ മുറിവാണ0 വിടുമ്പോൾ ഓർക്കണമായിരുന്നു

  • @manumamu224
    @manumamu224 9 днів тому +3

    തോറ്റിട്ടും തോൽക്കാത്ത ഫലസ്തീനികൾ റൊട്ടി വാങ്ങാൻ പൈസ ഇല്ലാത്ത യമനികൾ തക്കാളി വാങ്ങാൻ പൈസ ഇല്ലാത്ത ലബനാനികൾ ❤ ഇസ്രായേൽ ഭീകരന്റെ കൂടെ ലോകന്മാരുണ്ട് എന്നിട്ട് എന്തായി ജോമൈരൻ എല്ലാ സഹായവും ചെയ്തു😃

  • @Volvo2946
    @Volvo2946 9 днів тому +2

    നീ പൊട്ടിക്കരഞ്ഞാൽ മതി,
    ഹമാസ് 💪🏼💪🏼💪🏼💪🏼

  • @sumayyajunais3378
    @sumayyajunais3378 9 днів тому +7

    Hamas🔥🔥🙌❤ poralikalk abivaadhyangal ❤ free Palestine ❤

  • @nizamkasim5946
    @nizamkasim5946 9 днів тому +3

    24 ൻ്റെ കൂലി ത്തൊഴിലാളികൾ വല്ലാണ്ട് കഷ്ടപ്പെടുന്നു ഹമാസിനെ തെറ്റിദ്ധരിപ്പിക്കാൻ.
    പക്ഷെ ലോകം പഴയ ലോകമല്ല ചേച്ചീ ഇപ്പോൾ എല്ലാം വിരൽ ത്തുമ്പിൽ കൺമുന്നിൽ ഉണ്ട്.
    ബന്ദികളായവരോട് ഏറ്റവും മാന്യമായും മനുഷ്യത്വപരമായും ഉള്ള സമീപനം ആണ് ഹമാസ് കാണിച്ചത് എന്ന് രണ്ട് കൂട്ടരും വിട്ടയച്ച തടവുകാരെ കാണുമ്പോൾ ഭക്ഷണം കഴിക്കുന്ന മനുഷ്യൻ മാർക്ക് തിരിയും. തീട്ടം തിന്നുന്നവർക്ക് തിരിയില്ല.
    പട്ടിണിയുടെ നടുവിലും പാലസ്തീനികൾ ഭക്ഷിക്കാതിരുന്നിട്ടും തടവുകാരെ അവർ ഊട്ടി. നിർത്താതെഉള്ളബോംബ് വർഷങ്ങൾക്കിടയിലും അവർ അവരെ സംരക്ഷിച്ചു. ഇസ്രായേൽ തുറന്നുവിട്ടനിരപരാധികൾ ആയിട്ടുള്ളതടവുകാർ അനുഭവിച്ചയാതനകളും പീഡനങ്ങളുംപുറംലോകത്തോട്വിളിച്ചുപറഞ്ഞത്24എൻറെഈഈചാച്ചികേട്ടില്ലേ കണ്ടില്ലേ.അതോ കാസാ കൂസാ സംഘികൃമി കീടങ്ങളിൽ നിന്നാണോ 24 ൻ്റെ സ്റ്റാഫുകൾ.

  • @jaffersadiq5030
    @jaffersadiq5030 9 днів тому +2

    24 ചാനെൽ ഇത്ര തരo താഴരുത് 😢😢😢

  • @vshaki4121
    @vshaki4121 9 днів тому +2

    സ്വന്തം നാടും സ്വന്തം ജനതയും, അവരുടെ ഇരിപ്പിടം ഇല്ലാതെ കുടിക്കാൻ ഒരു ഗ്ലാസ് വെള്ളത്തിൽ വേണ്ടി ആശിക്കുന്ന സാഹചര്യത്തിലും, ശത്രു പക്ഷത്തുള്ള അനുയായികളെ ഒരു പോറൽ പോലും ഏൽക്കാതെ, അവർ സംരക്ഷിത ഹമാസിനെ വിശ്വാസവും ക്ഷമയും ലോകത്തിലെ ഏറ്റവും വലുതാണ്, തീർച്ചയായിട്ടും ഹമാസിന്റെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ച് കൊടുക്കേണ്ടത് ലോക ജനതയുടെ ബാധ്യതയാണ്,

  • @muhammedalip1443
    @muhammedalip1443 9 днів тому +2

    Wargeeya. Chanal

  • @navabkodumbilmohammed8762
    @navabkodumbilmohammed8762 9 днів тому +3

    24 കുറച്ചു ഓവറാകുന്നതായി അടുത്ത വാർത്ത യിൽ വായിക്കണം യുദ്ധം അല്ല അവിടെ നടന്നത് ഇസ്രായേൽ ന്റെ നര നായാട്ട് എന്ന് വായിക്കടോ പിള്ളേ ഇതുപോലെ അപ്പുറം എന്താണ് വായിക്കാത്തത് സന്തോഷം പറയാത്തത് നിങ്ങൾക്കുള്ളിലും വിഷമുണ്ട് എന്ന് തെളിയിക്കുന്ന വാർത്ത യാണ് ഇത് അതും സ്വന്തം രാജ്യം അപകടത്തിൽ ആയപ്പോ 921 ഇൽ ബ്രിട്ടീഷ് കാരോട് പോരാടിയ ഇന്ത്യ ൻ മക്കളെ മുന്നിൽ അവരെ സപ്പോർട്ട് ചെയ്ത് വർഗീയ ചൊയ കാണിക്കുന്നത് 24 ന്റെ ഒരു പിന്നാം പുറം എന്ന് പറഞ്ഞു കൊടുത്തൂടെ

  • @albinraj7913
    @albinraj7913 9 днів тому +2

    God bless you israel sisters❤❤❤❤❤❤❤❤❤❤❤❤❤

  • @thesiblife2854
    @thesiblife2854 9 днів тому +68

    ഹമ്മാസ് രാജ്യത്തിനു വേണ്ടി പോരാടുന്നവർ

  • @abdulazad5616
    @abdulazad5616 9 днів тому +2

    പാവപ്പെട്ട ഫലസ്തീൻ ജനതയും അനുഭവിച്ചായിരുന്നു ഇതിനേക്കാൾ വലിയ ക്രൂരതകൾ... അപ്പോൾ ഇതൊന്നും കണ്ടില്ല....

  • @abdulkhadar3027
    @abdulkhadar3027 9 днів тому +4

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ജനതയെ ലോകത്താകമാനം അമേരിക്കയും യൂറോപ്പും ഫാസിസ്റ്റുകളും കൂടി വേട്ടയാടുകയാണ്

  • @rizvivlog7718
    @rizvivlog7718 9 днів тому +2

    ബന്ദികളാക്ക പെട്ടവർ സന്തോഷിക്കുമ്പോൾ വാർത്ത വായിക്കുന്ന നിങ്ങൾക്ക് എന്തോ ഒരു സന്തോഷ കുറവ് പോലെ😅😅😅😅
    എന്തൊക്കെയോ പ്രതീക്ഷിച്ചു പക്ഷേ 🤧🤧🤧

  • @albinraj7913
    @albinraj7913 9 днів тому +2

    Israel ❤❤❤❤❤

  • @hinduhinduful
    @hinduhinduful 9 днів тому +4

    സ്വാതന്ത്ര സമര പോരാട്ടത്തെ എത്രയും മോശമായി കാണുന്നതിന് കാരണം ഇസ്ലാം വിരോധം മാത്രം...... എത്ര മാന്യമാണ് ഹമസിന്റെ നിലപാടുകൾ.

  • @haristhayyil4793
    @haristhayyil4793 9 днів тому +5

    ഇത്രെയും പ്രതി സന്ദിയിലും അവരെ കെയർ ചെയ്തതിനു എന്താണ് പറയുക .ഇസ്രയേലിൻ്റെ വാദത്തെ എടുത്തു പറഞ്ഞു 24 എന്താണ് ഉദേശിക്കുന്നത്.ഹമാസ് പോരാളികളെ മനുഷ്യത്വം നിങ്ങളിൽ നിന്നും പഠിക്കണം സത്യത്തിനും സ്വാതന്ത്രത്തിനും ഉള്ള പോരാട്ട വീര്യവും സൽസ്വഭാവം നിങ്ങളിൽ നിന്നും തന്നെ പഠിക്കണം .മാതൃക യാണ് നിങ്ങൽ.ബിഗ് സല്യൂട്ട്🫶🫶🫶👋👋👋👋

    • @georgejoseph5911
      @georgejoseph5911 9 днів тому

      അപ്പോൾ മാതൃകാപുരുഷൻ മുഹമ്മദിനെ ഉപേക്ഷിച്ചു...... ത ടവിൽ ആക്കപ്പെട്ട സ്ത്രീകളെ പൂശാം ...ശുക്ലവും അകത്തു നിക്ഷേപിക്കാം...അങ്ങനെ വളർന്നു വളർന്നു ഒരു മുസ്ലിം സാമ്രാജ്യം ഞങ്ങൾക്ക് തരണമേ നാഥാ നാഥാ

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 9 днів тому +2

    അവരുടെ മുഖം കണ്ടാൽ മനസ്സിലാകും അവർക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്ന്

  • @usmankooliyodanusman4443
    @usmankooliyodanusman4443 9 днів тому +2

    നല്ല മനസ്സിന്റെ ഉടമകളായ ഹമാസ്ചെയ്തതാണ് ശരി,,,, ബന്ധികളെ നല്ല നിലയിൽ പറഞ്ഞയച്ചു അതും വിമർശിക്കുന്ന ചെകുത്താന്റെ മനസ്സുള്ളവർ കഷ്ടം

  • @muhammedrafeeq-ub1en
    @muhammedrafeeq-ub1en 9 днів тому +10

    ഹമാസ് 🌹🌹🌹👌

  • @HaseenaHA-p1l
    @HaseenaHA-p1l 9 днів тому +8

    ഹമാസിന്റെ നന്മ ആ യുവതികളുടെ മുഖത്തു നിന്ന് വായിച്ചറിയാം. ഹമാസിന്റെ അടുത്ത് സ്വന്തം രാജ്യത്തെക്കാൾ അവർ സുരക്ഷിതരായിരുന്നുവെന്നു. ഹമാസ് 🤲❤️

  • @AbdulSamad-r1m
    @AbdulSamad-r1m 9 днів тому +2

    ഇസ്രായേൽ വിട്ടയച്ച തടവുകാരുടെ അവസ്ഥയും കാണിക്കണമായിരിന്നു. അവർക്കു നടക്കാൻ കഴിയുമോ???

  • @abdulazeezpandi8008
    @abdulazeezpandi8008 9 днів тому +2

    അവതാരക ഒരു കാര്യം മനസ്സിലാക്കണം ഇസ്രായിൽ നിന്ന് മോചിപ്പിക്കുന്ന ബന്ധികളും ഫലസ്തീനിൽ നിന്നും മോചിപ്പിക്കുന്ന ബന്ധികളും ഇസ്രായിൽ നിന്ന് വരുന്നവരുടെ ദയനീയാവസ്ഥയും ഫലസ്തീനിൽ നിന്നും മോചിപ്പിക്കുന്നവരുടെ ഒരു ടൂറിസ്റ്റുകൾ പോകുന്ന കണക്കെയുള്ള അവരുടെ മനോവികാരവും സന്തോഷവും ഇത് രണ്ടും തിരിച്ചറിയണം ഇസ്രായേൽ ഭീകരതയാണ് തടവുകാരെ വേട്ടയാടുന്നത് പീഡിപ്പിക്കുന്നത് ഇസ്രയേൽ തടവുകാർക്ക് നരകതുല്യമാണ് അവരുടെ ജീവിതം

  • @shamerpsshamerps1392
    @shamerpsshamerps1392 9 днів тому +7

    Hamasssss❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sachu1851
    @sachu1851 9 днів тому +1

    ഹമാസ് അൽഭുതമായി തുടരുന്നു.

  • @muhammedaslamos4992
    @muhammedaslamos4992 9 днів тому +1

    Nalla.... Report
    Valachodikkal

  • @DSP-ADMIN
    @DSP-ADMIN 9 днів тому +1

    അവതാരക സയണിസ്റ്റ് അനുകൂലി ആണല്ലോ.. ഇതൊന്നും ഇവർക്ക് സഹിക്കില്ല...

  • @MM-qd8xt
    @MM-qd8xt 9 днів тому +5

    ഹമാസ്❤💚🖤❤️💚🖤

  • @MohammedAli-vr6cn
    @MohammedAli-vr6cn 9 днів тому +2

    ഇസ്രായേൽ തലവറയിൽ നിന്ന് അവരെ കൂടി കാണിക്ക് അവരെയും വിട്ടിട്ടുണ്ടല്ലോ അവരെ കാണിക്കാത്തത് എന്തുകൊണ്ട്

  • @anua4611
    @anua4611 9 днів тому +2

    ഇസ്രായേൽ തടവിൽ ആക്കി ബന്ധികളെയും അവരുടെയും കാര്യങ്ങളും ഒന്ന് വീഡിയോ എടുത്ത് കാണിക്കൂ ഇത് പോലെ

  • @shajahankldb6037
    @shajahankldb6037 9 днів тому +3

    ഇസ്രയേലില്‍ കൊണ്ടുപോയ തടവുകാരുടെ അവസ്ഥയും കൊണ്ട് ഒന്ന് കാണിക്കൂ പ്ലീസ്