എന്റെ Skin Care 😍5am Morning Routine|mom|Easy breakfast|greenpeas curry|How to make soft Idiyappam

Поділитися
Вставка
  • Опубліковано 24 вер 2023
  • How i spend my morning 5am A Mom 5am Busy Morning Routine|mom|Skin care|How to make softIdiyappam
    Today Revealed My Secret Shiny Cream | My Glossy Skin Secret | most requested video
    #5ammommorningroutine #mombusymorningroutine
    #5ammorningvlogs
    #skincare #my5ammorningroutine inhindiurdu #morningroutineofamom #5ammorning routineofpakistanimom #my5amproductiveandrealbusymorning routine2022 #productivemorningroutine #pakistanimomvlog #idiyappam #idiyappamrecipe #irfanashamsheer

КОМЕНТАРІ • 1,6 тис.

  • @raihanathshihab851
    @raihanathshihab851 8 місяців тому +8

    Ithante motivetion oru rakshayumilla👌👌

  • @user-ye1rl3cf3y
    @user-ye1rl3cf3y 8 місяців тому +98

    ഇതിൽ ഞാൻ ഒരു കമൻ്റ് കണ്ടു്."സുബഹി നിസ്കാരവും ഓത്തും ഒന്നും ഇതിൽ പറയേണ്ട ആവശ്യമില്ലല്ലോ...എല്ലാവരും ചെയ്യുന്നത് അല്ലേ അതൊക്കെ" എന്ന്.
    ഇക്കാര്യത്തിൽ എനിക്ക് പറയാനുള്ളത്,അത് ചെയ്യാത്ത ആളുകൾ ഉണ്ടെങ്കിൽ ചെയ്യാൻ ഒരു മോട്ടിവേഷൻ ,ഓർമ്മപ്പെടുത്തൽ ഒക്കെ ആകും,എനിക്ക് തന്നെ ഒരുപാട് മോട്ടിവേഷൻ ആയിട്ടുണ്ട്.
    Irfaana ഇനിയും ഇക്കാര്യം പറയണം എന്നാണ് എൻ്റെ അഭിപ്രായം.
    ഒരാള് എങ്കിലും അത് കേട്ടിട്ട് ഇബാദത്ത് എടുത്താൽ irafaanakku പുണ്യം കിട്ടും.

    • @hisham614
      @hisham614 8 місяців тому +6

      വളരെ ശരിയാ

    • @husnayousuf086
      @husnayousuf086 8 місяців тому +4

      Crctaaa..inyum parayanam..

    • @aaqib8221
      @aaqib8221 8 місяців тому +8

      അത് പറഞ് തുടങ്ങുന്നത് കേട്ടാൽ തന്നെ ഒരു റാഹത്താണ് ❤

    • @janishasameer4674
      @janishasameer4674 8 місяців тому +11

      ഈ ചാനലിനോട് എന്തോ ഒരു ഇഷ്ട്ടം വന്നതുതന്നെ ഇതുപോലോത്ത മൊട്ടിവേഷൻ ഉള്ളതുകൊണ്ടാണ്. ഒരുവീഡിയോ ചെയ്യുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടുന്നുണ്ടോ എന്നുചിന്തിക്കേണം.ഇതുകണ്ടിട്ടെങ്കിലും ഒരാൾക്കെങ്കിലും മാറ്റം വന്നാലോ.

    • @Irfanashamsheer
      @Irfanashamsheer  8 місяців тому +4

      Thank you so much ☺️😍♥️🤲😘

  • @shabnamshihab1886
    @shabnamshihab1886 8 місяців тому +1

    Masha allah
    Njanun ikknet dressinte kaaryathila oronnu paraya.
    Ee pack njan use cheyyum ente koode ullorkum paranju kodukkalo

  • @saajuachi7964
    @saajuachi7964 8 місяців тому +3

    Hi irfana
    Pack mrng aano atho night aano use cheyyandad

  • @isanap479
    @isanap479 8 місяців тому +24

    നല്ല ഒരു പോസിറ്റിവ് എനർജി കിട്ടാറുണ്ട്.ithhade വീഡിയോ കാണുമ്പോൾ. വളരെ നോർമലായി വലിച്ച് നീട്ടാതെ ഒരു അട്രാക്ഷൻ തോനുന്ന സംസാരം
    മാഷാ അല്ലാഹ് ❤❤❤❤

  • @storygram601
    @storygram601 8 місяців тому +29

    രാവിലെ അടുക്കളയിൽ ഇറങ്ങുമ്പോൾ ദുആയുണ്ട് (ഇന്ന് ഞാൻ ചെയ്യുന്നഎന്റെ എല്ലാ ജോലിയിലും huasband നെയും മക്കൾക്കും എല്ലാ ഭക്ഷണം ഉണ്ടാക്കുന്നതും എല്ലാം സ്വാലിഹായ അമൽ ആക്കിത്തരനെ എന്ന് നിയ്യത്ത് vekkanam✨അപ്പോൾ രാത്രി urangunnath വരെ നമുക്ക് കൂലിയുണ്ടാവും. നടക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാത്തിനും kooliyaan✨നമ്മളൊക്കെ അടുക്കളയിൽ ഇറങ്ങുന്ന aalukalaan. Allahu😍ഖബൂൽ ചെയ്യട്ടെ ആമീൻ

  • @suhailasharafusuhailashara3132
    @suhailasharafusuhailashara3132 8 місяців тому +30

    മോമോസ് റെസിപ്പി തപ്പു മ്പോഴാണ് നിങ്ങടെ വീഡിയോ ആദ്യം ആയിട്ട് കാണുന്നെ 🥰കണ്ടപ്പോ ഒത്തിരി ഇഷ്ടം തോന്നി 🥰ഇപ്പൊ സ്ഥിരമായി കാണാൻ തുടങ്ങി 😊ഏറ്റവും ഇഷ്ടം നിങ്ങടെ വൃത്തിയുള്ള അടുക്കള തന്നെ 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @RamsiSherif
    @RamsiSherif 8 місяців тому

    Irfu….kitchen countertop entha use cheythen parayo plz

  • @JASEENAJaseena-qb1rt
    @JASEENAJaseena-qb1rt 8 місяців тому +7

    Masha Allha ❤❤

  • @jasminazif
    @jasminazif 8 місяців тому +6

    Masha Allah ❤

  • @user-he4bz9dk1c
    @user-he4bz9dk1c 7 місяців тому +2

    JazakiLLAH khair..irfana for sharing all these things.. especially ur skin care routine..❤

  • @SalmaKhatoon-bk7yv
    @SalmaKhatoon-bk7yv 8 місяців тому

    Thank you sooo much dear❤❤for sharing ur skin care 😊 if possible do share ur rainy days vlogs love to watch ur videos.

  • @aseedhapa1223
    @aseedhapa1223 8 місяців тому +6

    ബ്യൂട്ടി ടിപ്സ് ഇനിയും വേണം

  • @hfl-hx2qx
    @hfl-hx2qx 8 місяців тому +79

    എല്ലാ ഉമ്മമാരും നല്ലതാണ്.

  • @aliyaayana4149
    @aliyaayana4149 8 місяців тому

    Thnks irfu same njanum ingane colour change aayita ulle ipo daily aano ee pack ath paryuoo

  • @lifeofsirahasi6456
    @lifeofsirahasi6456 8 місяців тому +11

    ماشاء الله ❤നല്ല അടുക്കള യാണ് എനിക്ക് നല്ല ഇഷ്ടമാണ് الله barakathunalkkatte നിങ്ങൾക്കും കുടുബംത്തിനും آمين

  • @thasreenatachu6977
    @thasreenatachu6977 8 місяців тому +3

    Nalle help full vdo ithatha nyan thirchaitum try cheyyam inn sha Allah 🥰🥰🥰🥰😍😍

  • @ayishamuthalib4993
    @ayishamuthalib4993 8 місяців тому +8

    മാഷാ അല്ലാഹ് ❤️❤️

  • @zainadam4388
    @zainadam4388 8 місяців тому +2

    Thank you ithaa..for your skin care tips...

  • @amnuameenu2641
    @amnuameenu2641 8 місяців тому

    Irfanitha ningal ah thudakkunna adh evdnna vngyeee plz rpl its vry helpfull

  • @naseeranasee5241
    @naseeranasee5241 8 місяців тому +4

    Masha allah 🥰🥰

  • @fasramshy9773
    @fasramshy9773 8 місяців тому +6

    Masha allah🥰♥️

  • @ziyuziya8851
    @ziyuziya8851 8 місяців тому

    Irfana use aakunna mop nallathaano…athinte review onn parayumo..evdnna vangiche..

  • @raheemakmp7776
    @raheemakmp7776 8 місяців тому +2

    Ithante manassum mugavum vodiosum yellaaam adipoliyaaaa.... Manas clr ullvrk mugavum clr Aaagum ithaaa.... Itha adhinu oru maaadrigayaaaaa❤️👍👍👍

  • @balkeesbalkees-ly6lc
    @balkeesbalkees-ly6lc 8 місяців тому +8

    Irfu pani edukkunnad kanan nalla rasaa Mashaallah ❤️❤️❤️❤️❤️

  • @SuhailaShihab-zy8hi
    @SuhailaShihab-zy8hi 8 місяців тому +143

    സത്യം പറയാലോ നിങ്ങളെ വിഡിയോ കണ്ടാൽ മനസ്സിന് നല്ലൊരു സമാദാനമാണ് 🥰

  • @_Fathmh_
    @_Fathmh_ 8 місяців тому

    Tomato face pack weekly ano use cheyyendath??atho daily ano??pls rply!!!💜

  • @AA-yj3kd
    @AA-yj3kd 8 місяців тому +1

    Ee face pack daily cheyyano ithaa??? Ath pole oru pravashyam undakkiyadh baaki undenkil fridge le vechitt vere day use cheyyan pattumo??

  • @AINISHworld
    @AINISHworld 8 місяців тому +3

    Mashaa Allah ❤❤❤orupaad ishttam maathram ❤

  • @shaharbananoushad5326
    @shaharbananoushad5326 8 місяців тому +6

    Counter topil clorex ozichaal adinte polish povoole

  • @user-vl3tu1qk9j
    @user-vl3tu1qk9j 8 місяців тому +4

    നിങ്ങളുടെ സംസാരം ഒരുപാട് ഇഷ്ട്ടാണ് ❤️

  • @nishvasharin5851
    @nishvasharin5851 8 місяців тому +15

    Full day vlogs idoo irfanathaa, your videos giving me too much inspiration and happiness ✨✨😊

  • @Halter-DKT
    @Halter-DKT 8 місяців тому +5

    Masha allah👍👍👍🥰🥰🥰

  • @noufalpalappatta6621
    @noufalpalappatta6621 8 місяців тому +4

    മാഷാ അള്ളാ❤❤❤ സൂപ്പർ സൂപ്പർ😊😊

  • @hafzaalsam6490
    @hafzaalsam6490 8 місяців тому +1

    Gas stove ethu brand annu parayuvoii...

  • @jass4919
    @jass4919 8 місяців тому

    Pathiri podiyude brand onnu koode paranju tharaamo

  • @noufalpalappatta6621
    @noufalpalappatta6621 8 місяців тому +11

    എന്ത് നീറ്റാണ് ഇർഫു ന്റെ കിച്ചൺ കാണാൻ മാഷാ അള്ളാ❤❤

  • @faizashyju3564
    @faizashyju3564 8 місяців тому +69

    സേവനാഴി എന്നും പറയും. ഞങ്ങളെ നാട്ടിൽ ഇടിയപ്പം അച്ച് എന്നും പറയും. ❤️❤️

  • @umairashareef9751
    @umairashareef9751 8 місяців тому +1

    മാഷാ അല്ലാഹ് my favourite youtuber 😍

  • @muhammedashif2298
    @muhammedashif2298 8 місяців тому +2

    ഒരു പാട് ഇഷ്ടം ആണ് ഇർഫാനയുടെ വീഡിയോ കാണാൻ

  • @salvasalva5683
    @salvasalva5683 8 місяців тому +11

    Day in my life വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ് 😍😍😍

  • @niluferv.r7997
    @niluferv.r7997 8 місяців тому +4

    You are truly inspiring ❤
    Keep going dear 😊😊

  • @user-cz5wl7we7q
    @user-cz5wl7we7q 8 місяців тому +1

    Kanninadiyil use cheithirunno pls reply 🙏🙏🙏🙏

  • @shidasworld1053
    @shidasworld1053 8 місяців тому

    Ee face pack fridgel vech use akaan kaziyumo...1.2.divasam

  • @rubsanaashif4442
    @rubsanaashif4442 8 місяців тому +9

    എന്റെ സ്വപ്ന veed anith🥰🥰🥰inshah അല്ലാഹ് ippo പ്ലാസ്റ്റിക് മറച്ച veedilanu

    • @muhsimuhammed9069
      @muhsimuhammed9069 7 місяців тому +1

      Petten thanne allah aagraham sadippichu tharatte. Avan kazhiyathathayi onnumilla. Ok

  • @farookfarook559
    @farookfarook559 8 місяців тому +27

    Masha allah❤️❤️❤️ഇർഫാനടെ ഗ്രീൻപീസ് കറി തന്നെ ഞാൻ എപ്പോഴും ഉണ്ടാക്കാറ് എല്ലാവർക്കും നല്ല ഇഷ്ടാ 😍😍😍😍

  • @shaimashaima7513
    @shaimashaima7513 8 місяців тому

    Gentsn e face pack use cheyano?

  • @Masha-allah774
    @Masha-allah774 8 місяців тому

    Scrub cheyyaathe. Pack use cheyyaan pattumo. Reply

  • @eminmuhammed8498
    @eminmuhammed8498 8 місяців тому +3

    Adipoli ❤

  • @haizuhaizu2816
    @haizuhaizu2816 8 місяців тому +12

    Ma sha allah😍 surprised to see ur vedio ❤️ pls upload more vedios 😻

  • @ninsyrj2181
    @ninsyrj2181 8 місяців тому +1

    Itta Assalamu alaikum Sugamano
    Pinne nammal food kazhikkumpol kayyil vach kazhikkan padillennan kettittullat. Atil barkattillann ktitund.

  • @sidheeks5389
    @sidheeks5389 8 місяців тому

    Mashaallah adipoli video
    Othiri eshtayiii itha❤❤❤

  • @aslahafarhath1676
    @aslahafarhath1676 8 місяців тому +6

    Ithana kaanan superaan mashaallha ❤❤❤

  • @rafeeqmanya4585
    @rafeeqmanya4585 8 місяців тому +8

    Masha allah❤❤❤

  • @suriyathkhalid4624
    @suriyathkhalid4624 8 місяців тому +1

    maashallha mole kelkaan entha ishttam molude oro kaaryavum❤❤ alhamdulillha 👍👍👌👌

  • @fathimahridha1287
    @fathimahridha1287 8 місяців тому

    Irfu papaya juce akumbo milk cherkarundo njn tudangatte inn mudhal

  • @hairunnissabegum7517
    @hairunnissabegum7517 8 місяців тому +9

    Irfu മോളുടെ വീഡിയോ വന്നാൽ അത് ഒരു എനർജി ആണ് വേഗം കാണാൻ നിൽക്കും..

  • @fathooshworld
    @fathooshworld 8 місяців тому +4

    ഈ പറചേമ്പ് എനിക്കിഷ്ട്ടായി അടിപൊളി. എനിക്കിഷ്ട്ടായി 👍🏻❤ masha Allah. നല്ല മക്കൾ

  • @sabirasaheer300
    @sabirasaheer300 8 місяців тому +1

    I like u dr itha... 🥰
    I love ur all vdos
    So inspiring
    Am ur big fan
    Mashaallah 🥰🤲

  • @sauffjammi198
    @sauffjammi198 8 місяців тому

    Which cream do you use for your kids?

  • @hairunnissabegum7517
    @hairunnissabegum7517 8 місяців тому +5

    ഇടിയപ്പം വലിയത് ആയതു കൊണ്ട് കാണാൻ നല്ല ഉണ്ട്.. ഞാൻ ഇഡലി തട്ടിലാണ് ഉണ്ടാക്കൽ അത് ചെറുതാണ്..

  • @liseenaanzil4863
    @liseenaanzil4863 8 місяців тому +6

    Thanks Irfana. Oru face pack paranju thannathinu ❤❤❤❤

  • @hyrunizakasim9456
    @hyrunizakasim9456 8 місяців тому

    ooroo timila joilkayumbalum ethra time aavanunnenn videol parayooo irfanatha

  • @sadapuli
    @sadapuli 8 місяців тому

    Edu barand anu stand mixer use cheyyunnad??

  • @fameelafami2975
    @fameelafami2975 8 місяців тому +7

    ഉച്ച mudal വെയിറ്റ് ചെയ്യുന്നു ❤❤

  • @shaantechmedia2846
    @shaantechmedia2846 8 місяців тому +4

    masha Allah ❤

  • @farisajamshad9942
    @farisajamshad9942 8 місяців тому +1

    Pappaya juice reciepe kaanikkkane irfantha

  • @unitedsilver5077
    @unitedsilver5077 4 місяці тому

    Ajmi pathiri podi kondu nool puttu undakan pacha Vellam mathiyo?

  • @SalvaLirar
    @SalvaLirar 8 місяців тому +16

    ഇർഫുത്താൻ്റെ ക്ലീനിങ്ങ് കണ്ടിരിക്കാൻ നല്ല രസമുണ്ട്😍❤️

    • @zahwa8816
      @zahwa8816 8 місяців тому +1

      കണ്ടിരുന്നാൽ മാത്രം പോര അങ്ങനെ വീട് ക്ലീനിംഗ് ചെയ്യ്

  • @kadeejakp7137
    @kadeejakp7137 8 місяців тому +4

    Thanks itha 😍നല്ല ഒരു face pack പറഞ്ഞുതന്നതിൽ.

  • @Ayshaaaa10
    @Ayshaaaa10 8 місяців тому

    Face back weekil ethre day use akkam parayoo ithaa

  • @baseemamuhammed5736
    @baseemamuhammed5736 8 місяців тому +2

    ഇത്താൻറ്റ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤❤❤❤

  • @habizubair7877
    @habizubair7877 8 місяців тому +6

    Masha allah നിങ്ങളെ വീഡിയോ കണ്ടതിനു ശേഷം എനിക്കു ജീവിത ശൈലി ഞാൻ മാറ്റാൻ കഴിഞ്ഞു tks മുത്തേ

    • @hisham614
      @hisham614 8 місяців тому

      എന്റെയും

  • @nimshanoushad4710
    @nimshanoushad4710 8 місяців тому +4

    Allelum irfana velutha sundariyalle kattingbodinte tip valare upakaramayi thanks irfana masha allah ❤❤

  • @sanasajath7355
    @sanasajath7355 8 місяців тому

    Honey ozhich tomato,sugar use cheyyn pattuo

  • @ahmadayshaaqsa8642
    @ahmadayshaaqsa8642 8 місяців тому +1

    Daily cheyyano ee face pack??

  • @smileyartistic2222
    @smileyartistic2222 8 місяців тому +3

    Masha Allah 🥰🥰👍🏻👍🏻

  • @SalvaLirar
    @SalvaLirar 8 місяців тому +6

    ഈയൊരു വീഡിയോക്ക് വെയ്റ്റിങ്ങ് ആയിരുന്നു❤

  • @faabsameer6611
    @faabsameer6611 5 місяців тому

    Masha Allah.. ningalude sneham Allahu ennennum nilanirthi tharette.....Aameen ❤

  • @user-yk4gf9wz1x
    @user-yk4gf9wz1x 6 місяців тому

    Aripodium thayrum mathram apply cheyyan patto

  • @shibinshibu9303
    @shibinshibu9303 8 місяців тому +2

    Nalla bangiyullaa pathrangal ❤❤❤

  • @muhammedshemil8882
    @muhammedshemil8882 8 місяців тому +7

    എന്റെ ഇക്കാന്റെ സ്വഭാവം ഇങ്ങനെയാണ് 😃

  • @user-rf4el6rg2x
    @user-rf4el6rg2x 8 місяців тому

    ഇടിയപ്പം Gulf ൽ കിട്ടുന്ന Amis പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?

  • @sana-ux1lp
    @sana-ux1lp 8 місяців тому +1

    ഹലോ ഇത്ത
    നിങ്ങൾ പറഞ്ഞ സ്കിൻ കെയർ കുട്ടികൾ ക്ക് ചെയ്യാൻ പറ്റുമോ

  • @rashiashif2636
    @rashiashif2636 8 місяців тому +3

    Mashaallah ❤❤

  • @FizaArtAndCraft
    @FizaArtAndCraft 8 місяців тому +11

    കട്ട വെയ്റ്റിംഗ് vedeo ആയിരുന്നു..thank you irfana❤❤

  • @Channal641
    @Channal641 7 місяців тому +2

    ഇർഫാന ചേച്ചി skin dry ആവാതിരിക്കാൻ ടിപ്സ് പറഞ്ഞു തരുമോ ✨️✨️✨️

  • @mommimon5161
    @mommimon5161 8 місяців тому

    Abc juicinte recipi paranju tharumo

  • @Shahina-pw8xj
    @Shahina-pw8xj 8 місяців тому +3

    Full day skin care cheyyo pls....
    Irfana skin care verude kalavu parayilla vishvasam ❤❤❤❤

  • @soudasouda5728
    @soudasouda5728 8 місяців тому +5

    Green peas curry njn undaaki
    Masha Allah 😍 adipoliyaan❤

  • @manjumanoj5880
    @manjumanoj5880 8 місяців тому

    Thk u so much for sharing skin care tips ❤❤❤

  • @foodvlog1079
    @foodvlog1079 Місяць тому +1

    ഇർഫാന യുടെ വീഡിയോ നല്ല രസാണ് കാണാൻ വെരി യൂസ് ഫുൾ വീഡിയോ സൂപ്പർ 👍🏻🥰

  • @jazamajeed5420
    @jazamajeed5420 8 місяців тому +3

    Wowwwww😊😊😊

  • @shanujunuu
    @shanujunuu 8 місяців тому +14

    MashaAllah ❤️
    Ithante vedio ellom adipoli ann
    Good motivation🥰
    Cooking ellom mashaAllah 👌
    Ingale vedio ellom kandit cleaning ayalum food indakkal ayalum ellom mareek

  • @adamaibak948
    @adamaibak948 8 місяців тому

    Irfutha adipoliyaaa masha allah😍😍😍

  • @rifurifz9887
    @rifurifz9887 8 місяців тому

    Holiday aayalum irfana subhik shesham kidakarille,. Enikum nalla agrahamund subhinamaskaram kayinjapad kitchenil veran but madiyanedo, ath maran enthenkilum idea parayoo😊

  • @fathimazanha7730
    @fathimazanha7730 8 місяців тому +7

    Itha fans like adi😊

  • @faseelaasif1688
    @faseelaasif1688 8 місяців тому +7

    എന്തൊരു രസമാണ് സംസാരം കേൾക്കാൻ 💕നിങ്ങടെ vedio കണ്ടിരിക്കാൻ നല്ല ഒരു മനസുഖം ആണ് 🥰

  • @Shaibana82
    @Shaibana82 8 місяців тому

    Valare nalla oru video
    Skin care ishtapetta topic athu pole cooking um

  • @Bieeh
    @Bieeh 7 місяців тому

    Ee face pack daily use cheyyan pattumo