മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
സൂപ്പർ മനസ്സ് സന്തോഷം
മറവിയിലേക്കൊരു പാത വെട്ടാൻ
മനസിൽ നിറയെ വാതായനങ്ങൾ
അടുത്തു വന്നവർ അൽപം നിന്നവർ
ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
ഒന്നൊന്നായി ഒഴിഞ്ഞു പോയി
ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ
ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും
ഒരിക്കൽ മോഹിച്ചതെല്ലാം
വൈകൃതമായി തിരികെ വന്നാൽ
വാനിൽ മിന്നും നക്ഷത്രങ്ങൾ
വേദനയേകും ഗതകാല ഓർമകളുണരും
വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും
മുന്നിൽ നടനമാടും മായാരൂപങ്ങൾ
മായാത്ത ചിത്രപടങ്ങളിൽ നിറയും
മുഖങ്ങൾ തിരയും പല വേദികളിൽ
മറന്ന കാഴ്ചകൾ, മദം കൊള്ളും
മനസിലെ മോഹങ്ങൾ
അനുഭൂതികളിൽ അഭിരമിക്കും
ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ
കാലത്തിൻ വാതായനങ്ങൾ തിരയും
മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ
മിന്നിമറയും മാനവനുള്ള കാലം വരെ
33:29 33:30 🎉 33:31 33:31 33:31 😂😂😂
😢😂 33:59 😮😮❤❤❤🎉😂😂 34:35 😂 34:45 34:45 😢🎉❤❤❤😂❤😂😂😂😂😂🎉😢😢😂😂
❤❤😂❤❤❤❤❤❤😂😂😂😂😂😢😢😢😢😢😢😢😂😂❤😂😂
❤❤😂❤❤❤❤❤❤😂😂😂😂😂😢😢😢😢😢😢😢😂😂❤😂😂
Mashaallah nalla pattukal
❤❤❤❤❤❤❤❤🎉🎉🎉🎉
❤️❤️❤️അടിപൊളി സൂപ്പർ
🥰🥰🥰👍🏻👍🏻👍🏻
❤
സ്‌നേജ്വസ്സ്ക്ക്സസ്സബോണാ o❤️❤😅😊😢❤