Mappila Pattukal Old is Gold | Anaswara Ganangal Vol.1 | Malayalam Mappila Songs | Kannur Sherif

Поділитися
Вставка
  • Опубліковано 22 сер 2024
  • മോയിൻകുട്ടി വൈദ്യരുടെ അനശ്വരഗാനങ്ങൾ ഡിജിറ്റൽ ക്വാളിറ്റിയിൽ......
    Singers: M.G.Sreekumar, K.G.Markose, Kannur Shareef, Kannur Seenath,Rahna
    Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Welcome to Music Shack Mappila Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.....
    Website : www.movieworlde...
    Get More Movies - Subscribe - / musicshackma. .
    Get More Movies - Facebook - / musicshack.in
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #PazhayaMappilaPattukal #Oldmappilasongs #Nonstopmappilappattukal #Mappilappattu #Kannurshareef #Markose
    #mappilappattukal #Oldisgoldmappilapattukal #Musicshackmappilapattukal #Malayalamalbumsongs #
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their UA-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

КОМЕНТАРІ • 187

  • @abubaker9598
    @abubaker9598 2 роки тому +13

    ഇതിലേതാ മോയിൻകുട്ടി വൈദ്യരുടെ ഗാനങ്ങൾ !

  • @sunilsudhakaran3599
    @sunilsudhakaran3599 2 роки тому +45

    എനിക്ക് ഇഷ്ടപ്പെട്ട ഗാനമാണ് മാപ്പിള ഗാനം,, ഞാൻഹിന്ദുവാണ്,,, എന്നാലും എന്റെ വീടിന്റെ അടുത്തുള്ള എന്റെ അമ്മയുടെ കൂട്ടുകാരി റസിയ ഉമ്മ ഇപ്പോഴും മാപ്പിള ഗാനം റസിയ ഉമ്മാടെ വീട്ടിൽ എപ്പോഴും എപ്പോഴും ഇടും ഇതുകൊണ്ടാണ് എനിക്ക് മാപ്പിള കാലത്തോട് ഇഷ്ടം,

  • @muhammedkv2411
    @muhammedkv2411 2 роки тому +10

    ആയിരം...വർഷം...കഴിഞ്ഞാലും...ഓർമ്മയിൽ...തറചുകയറിയ...കരയിപികും...ഗാനം...

  • @natharshakoya9261
    @natharshakoya9261 2 роки тому +8

    എക്കാലത്തെയും മികച്ച ഹിറ്റ് ഗാനം

  • @user-fw6rx8cm6i
    @user-fw6rx8cm6i Місяць тому +1

    മനോഹരമായ ഒരു ഗാനം തന്നെ എപ്പോഴും പഴയ ഗാനങ്ങൾക്ക് തന്നെയാണ് സ്ഥാനം ഇപ്പോ പുതിയ മാപ്പി ള പാട്ടു എന്ന പേരിൽ ചലചിത്രത്തിലേ കുറച്ചു മാപ്പിള പാട്ടിൽ നിന്നും കുറച്ചു എടുത്ത് മലമൂത്ര ഗാനമായി വരുന്ന ഒരു കാലം സിനമയിലേ പാട്ടുകളും പഴയ ഗാനങ്ങൾക്ക് തന്നെ സ്ഥാനം

  • @peassis3042
    @peassis3042 28 днів тому +2

    മോയിൻകുട്ടി വൈദ്യരുടെ പേരിൽ ഈ ചവറു പാട്ടുകൾ കേൾപ്പിച്ചത് മഹാനാ യആകവിയെ നിന്ദിക്കലാണ്.

  • @bijut9235
    @bijut9235 2 роки тому +20

    ഈൗ പാട്ടു സ്കൂളിൽ പാടും poli

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 2 роки тому +1

    കലക്കി

  • @HakimHakim-zd8yh
    @HakimHakim-zd8yh 2 роки тому +14

    മോയീൻ കുട്ടിവൈദ്യരുടെ പാട്ടെന്ന് പറഞ്ഞ് ബാപ്പു വെള്ളിപറമ്പിന്റെ പാട്ട് കേൾപ്പിച്ച ആൾ മിടുക്കനാ

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 2 роки тому +9

    അടിപൊളി
    മൊയിൻകുട്ടി വൈദ്യരുടെ ഗാനം

  • @hussainkutty1785
    @hussainkutty1785 2 роки тому +6

    കരയാനും പറയാനും ബാപ്പു വെള്ളിപ്പറമ്പിന്റെ രചനയാണ്

  • @bakkerminha1646
    @bakkerminha1646 2 роки тому +1

    നല്ലപട്ടുകൾ എപോഴു
    ക്കെൾക്കൻആളുകൾഉണ്ട്‌

  • @usmanhassan6589
    @usmanhassan6589 2 роки тому +2

    SuperMappilaSongs

  • @abdullatheef2211
    @abdullatheef2211 29 днів тому +1

    മാപ്പിള പാട്ട് എന്ന് പറഞ്ഞാൽ ഒറിജിനൽ ആവണം

  • @aiswaryamohanan3836
    @aiswaryamohanan3836 3 роки тому +3

    Nice song polichu

  • @Yousafputhuppadi
    @Yousafputhuppadi 7 місяців тому

    ഓ..... ഹോ .. ബാപ്പുവെള്ളിപ്പറമ്പിനെ..... നിങ്ങൾ.... മൊയിൻകുട്ടിവൈദ്യരാക്കി..., മാപ്പിളപ്പാട്ടിൽ നല്ലഅറിവുണ്ട്. ...

  • @abdusaleem4865
    @abdusaleem4865 2 роки тому +7

    ഇത് മൊയ്‌ദീൻകുട്ടി വൈദ്യരുടെ പാട്ടായിരിക്കും..

  • @thalolampattukal
    @thalolampattukal 2 роки тому +1

    ഇഷ്ടപ്പെട്ടു

  • @ghgh977
    @ghgh977 14 днів тому

    V.m.kutty

  • @salihmohammad7242
    @salihmohammad7242 2 роки тому +1

    I like to hear mappilapattukal

  • @NoufalNoufu-tu5xh
    @NoufalNoufu-tu5xh 19 днів тому

    Yes und njn

  • @abdullahcholkkal4739
    @abdullahcholkkal4739 2 роки тому +1

    ഇത് മോയിൻകുട്ടിവൈദ്യരെ അവഹേളിക്കൽ

  • @moideencm9402
    @moideencm9402 2 роки тому +1

    Well done very nice songs

  • @bijut9235
    @bijut9235 2 роки тому +9

    Pattu കേൾക്കുന്നതിനു മതം വേണ്ട

  • @kasrodbisyam
    @kasrodbisyam 3 роки тому +2

    Nice polichuuu

  • @NasarMathur
    @NasarMathur 13 днів тому

    പഞ്ചസാര ഭരണിയിൽ ഉപ്പ് നിറച്ചു വെച്ചതുപോലെയായി
    തമ്പുനെയിലിൽ മോയിൻകുട്ടി വൈദ്യരുടെ അനശ്വര ഗാനങ്ങൾ ഉള്ളിൽ മറ്റുള്ളവയും.

  • @rasheedsahad1266
    @rasheedsahad1266 27 днів тому +1

    2024 കേൾക്കുന്നവർ ഉണ്ടോ

  • @abdulaziz-wz8br
    @abdulaziz-wz8br 9 днів тому

    👍

  • @haneefakunnummal2890
    @haneefakunnummal2890 Місяць тому

    Super

  • @mathewsjohn301
    @mathewsjohn301 2 роки тому

    Adi poli

  • @user-es3vz3pj7r
    @user-es3vz3pj7r Рік тому

    ماشاء الله

  • @thalolampattukal
    @thalolampattukal 2 роки тому +1

    Super 👍

  • @muhammadessa5501
    @muhammadessa5501 2 роки тому +2

    അടിപൊളി ഗാനങ്ങൾ

  • @abdusaleem4865
    @abdusaleem4865 12 днів тому

    മോയിൻ കുട്ടിവൈദ്യർ എന്നെഴുതുമ്പോൾ ആളുകൾ ചാടി ക്കാണും എന്നധാരണയായിരിക്കും, സത്യം പറഞ്ഞുകൂടെ..

  • @aboobackermpaboobacker9333
    @aboobackermpaboobacker9333 6 років тому +2

    Polichuuuu

  • @Ramxu_Official
    @Ramxu_Official 2 роки тому +20

    ഈ ഗാനം 2024 ൽ കേൾക്കുന്നവർ ഉണ്ടോ 👍👍

  • @abdulrahiman1848
    @abdulrahiman1848 2 роки тому

    Yes

  • @lailaak6725
    @lailaak6725 Рік тому +1

    പറഞ്ഞതൊന്നും ഇല്ല. പോസ്റ്റർ ചിത്രം. വേറെ - പാട്ട്. വേറെ?.. ഇഷ്ടപ്പെട്ട പാട്ട് കേട്ടത് കൊണ്ട്. ---.....: -- മനസിന് ആശ്വാസം...🙋

  • @sidhikabu5063
    @sidhikabu5063 3 роки тому +4

    Beautiful songs

  • @mohammedaliali1596
    @mohammedaliali1596 5 місяців тому

    Oldmappilasongsisverygood

  • @ajmalaj9910
    @ajmalaj9910 7 років тому +22

    മോയീൻ കുട്ടി വൈദ്യരുടെ അനശ്വര ഗാനങ്ങൾ എന്ന് പറഞ്
    കരയാനും പറയാനും എന്ന ഗാനം കേട്ടാൽ അപ്പൊ തന്നെ ഇത് ഒഴിവാക്കി പോവും..

  • @moideennk5719
    @moideennk5719 3 роки тому +1

    സൂപ്പർ

  • @sharafusharafu8157
    @sharafusharafu8157 3 роки тому +1

    പച്ചപ്പോളe

  • @basheerpk8572
    @basheerpk8572 2 роки тому

    Patsupar

  • @abduljabbarkhan8271
    @abduljabbarkhan8271 Рік тому

    set songs

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 2 роки тому +1

    2022

  • @fathimathulshahala5403
    @fathimathulshahala5403 3 роки тому +2

    Nice

  • @abdullackk607
    @abdullackk607 7 років тому +29

    കരയാനും പറയാനും ബാപ്പു വെളിപ്പറമ്പിന്റെ താണ്

  • @abdumukkam5510
    @abdumukkam5510 Місяць тому

    എനിക്ക് ഇസറ്റമാ

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    🙏💕🔥💥

  • @muhamedali628
    @muhamedali628 20 днів тому

    ഗാനങ്ങൾ ചിലതെല്ലാം കേൾക്കാൻ ഇമ്പമുള്ളവയാണ്. എന്നാൽ "മോയിൻകുട്ടി വൈദ്യരുടെ അനശ്വരഗാനങ്ങൾ" എന്ന് ലേബൽ ചെയ്തത് തെറ്റായിപ്പോയി.

  • @hamidahrahman7882
    @hamidahrahman7882 4 роки тому +4

    Best lagu ni😀😀😀😀

  • @aboobackerpk1245
    @aboobackerpk1245 3 роки тому +1

    M

  • @kunjumoidheen622
    @kunjumoidheen622 3 роки тому +1

    👌👌👌

  • @ibrahimcmnu4028
    @ibrahimcmnu4028 2 роки тому +1

    Habit songs

  • @asharafali8862
    @asharafali8862 7 років тому +9

    SUPER SONGS Nut Bolt DOHA QATAR

  • @gafoorsupper5995
    @gafoorsupper5995 7 років тому +4

    good

  • @sfcreativity4272
    @sfcreativity4272 2 роки тому

    👌👌❤️👍

  • @KabeerAm-mm9qx
    @KabeerAm-mm9qx 5 днів тому

    Ethu padiyath yeshudas aanu

  • @mehaboobkadakulath6764
    @mehaboobkadakulath6764 2 дні тому

    മൊയിൻ കുട്ടി വൈദ്യരുടെ പാട്ടുകൾ അല്ലാത്തവ അദ്ദേഹത്തെ പറ്റി പറയരുത്..ശ്രദ്ദിക്കണം

  • @mubarakpv914
    @mubarakpv914 3 роки тому +1

    Hi

  • @myvlog2197
    @myvlog2197 2 роки тому +1

    ❤❤❤❤❤

  • @usmanmalappuram2449
    @usmanmalappuram2449 6 років тому +1

    Super sing

  • @nasarnasar4233
    @nasarnasar4233 6 років тому +3

    godd

  • @nizamnizam4232
    @nizamnizam4232 5 років тому +1

    super

  • @mkkallachi1
    @mkkallachi1 2 роки тому +7

    വേറെ പാട്ടുകൾ വൈദ്യരുടെ പേരിലിട്ട് ഇറക്കുന്നത് എന്ത് മനോനില ആണ് 🤔

  • @pkusmanusman8467
    @pkusmanusman8467 7 років тому +4

    it is the lyrics of Bappu velliparambu...never of moyinkutty vaidyar..

  • @hamzapullattil
    @hamzapullattil Місяць тому

    മോയിൻകുട്ടി വൈദ്യരുടെ ഗാനം അല്ലല്ലോ

  • @kadirpallai6599
    @kadirpallai6599 2 роки тому

    f

  • @zmedia4620
    @zmedia4620 6 років тому +3

    Local

  • @aseeskca9419
    @aseeskca9419 5 років тому +9

    മൊയ്തീൻകുട്ടി വൈദ്യർ എന്നാണാവോ കരയാനും പറയാനും എഴുതിയത്

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 6 років тому +12

    കരയാനു പറയാനും മോയിൻ കുട്ടി വൈദ്യരുടെ ഗാനമോ? ഗായകൻ മാരെ കുറിച്ചുള്ള അറിവു നല്ലതുപോലെയുണ്ട്,, രണ്ടാമത്തെ ഗാനം കേൾക്കുന്നില്ല,

  • @MohammadAli-vq7yl
    @MohammadAli-vq7yl Місяць тому

    Ali, c😂

  • @anasibnuzaid7635
    @anasibnuzaid7635 5 років тому +3

    lesham ulupp ndadoo makkaleee

  • @usthad2591
    @usthad2591 11 днів тому

    പാട്ടിൻ്റെ ടൈറ്റൽ ഉടനെ മാറ്റണം കളവാണ് ഉള്ളത്

  • @user-md9ij4vq1b
    @user-md9ij4vq1b 2 роки тому

    മോയിൻകുട്ടി വൈദ്യരുടേതോ?

  • @sakeerhussain9142
    @sakeerhussain9142 2 роки тому +1

    ഇതാണോ
    മോയിൻകുട്ടി വെെദ്യരുടെ പാട്ടുകൾ?

  • @sadhamam4928
    @sadhamam4928 5 років тому +5

    ഇത്‌ന്നുണച്ചീപ്പാട്ട് പാട്ട് പടിച്ചുവാ

  • @vrahman2013
    @vrahman2013 2 роки тому

    ഈ ആൽബം ത്തിൽ എവിടെ മൊയിൻ കുട്ടി വയ്ധ്യ രു ടെ പാട്ട്

  • @mammuttytharuvanatharuvana5604
    @mammuttytharuvanatharuvana5604 2 роки тому

    മോയിൻ കുട്ടി വൈദ്യരുടെ പാട്ടുകളാണോ ഇത്

  • @abdulazeez-yc3kf
    @abdulazeez-yc3kf 2 роки тому +4

    ഏത് മോയിൻകുട്ടിയുടെ പാട്ടാണിത്

    • @user-vc8hm1po7k
      @user-vc8hm1po7k Місяць тому +1

      ഒരറിവും ഇല്ലാതെ പോസ്റ്റ്‌ തന്നെ

    • @mujeebrahman8939
      @mujeebrahman8939 День тому

      ഗോഡ് ഫാദർ സിനിമയിലെ മായിൻകുട്ടി V

  • @AbdulKareem-hz8hp
    @AbdulKareem-hz8hp 2 роки тому

    ഇത് മൊയ്‌ൻകുട്ടിവൈദ്യരുടെ പാട്ടല്ലടോ

  • @cmishamilhishami4052
    @cmishamilhishami4052 2 роки тому

    മോയിൻകുട്ടി വൈദ്യരുടെതോ

  • @kakkodan1257
    @kakkodan1257 3 роки тому +2

    No.....these are not Vaidyar lyrics. ...Nonsense. ....

  • @saleslulu1521
    @saleslulu1521 2 роки тому

    P

  • @riyasaluvayousuf3915
    @riyasaluvayousuf3915 2 роки тому

    ഇതാണോ മോനേ വൈദ്യരുടെ ഗാനങ്ങൾ

  • @qasralkhaleejtyping6897
    @qasralkhaleejtyping6897 5 років тому +7

    aare padiyalum song super alle enjoy

  • @anumol897
    @anumol897 7 років тому +3

    Natalia.paaàttr

  • @muhammadsabir6137
    @muhammadsabir6137 6 років тому +5

    Photo mattanam

    • @kottakkal868
      @kottakkal868 6 років тому

      Muhammad Sabir പാട്ടും മാറ്റേണ്ടി വരും

    • @abbassulaikha7822
      @abbassulaikha7822 6 років тому

      Ninde photo vekkano, adhinekayum pothinde photo vechal pore

    • @harisnottamala7928
      @harisnottamala7928 2 роки тому

      വല്ലവരുടെയും രചനകളെടുത്ത് മഹാനായ മൊയിൻകുട്ടി വൈദ്യരുടെ തലയിൽ വെച്ചുകെട്ടുന്ന ഈ അനൗചിത്യം അംഗീകരിച്ചു കൊടുക്കാവുന്നതല്ല. വി വരക്കേടു വിളമ്പുന്നതിനും ഒരതീര് വേണ്ടേ? മഹാ കഷ്ടം!!

  • @naseemanaser6624
    @naseemanaser6624 5 років тому +5

    verum pachakkallam hedding koduthadhaanu

  • @mohammadmustafa7513
    @mohammadmustafa7513 2 роки тому

    ആളെ പറ്റിക്കുന്ന ഈ ചാനൽ ഇനി കാണുന്നില്ല!

  • @asfhdwffwrf1boobakarponman366
    @asfhdwffwrf1boobakarponman366 2 роки тому

    00ac

  • @usmankundala7251
    @usmankundala7251 2 роки тому

    ഇതാണോ മോയിൻ കുട്ടി വൈദ്യരുടെ ? ...കേൾക്കുന്നവർ pottan മാർ അല്ല ആനെ മദനപ്പൂ അത് മോയിൻ കുട്ടി വൈദ്യരുടെ ഗാനമാണ്...

  • @habeebrahmankozhakkattpara3636
    @habeebrahmankozhakkattpara3636 6 років тому +6

    മോയിന്‍ കുട്ടി വൈഡി യാരുടെ പേരില്‍ പട്ടിക്കാലോ

  • @rifasworld9204
    @rifasworld9204 2 роки тому

    ഇതാണോ മൊയിൻ കുട്ടി വൈദ്യരുടെ പാട്ട്

  • @mohammedali3433
    @mohammedali3433 5 років тому +11

    എന്താണ് നിങ്ങൾ പറയുന്നത് ഇതൊക്കെ ആരുടെ ഗാനമാണ് നിങ്ങൾക്ക് മാപിള പാട്ടിനെ പറ്റി ഒന്നും അറിയിലാന്ന് തോന്നുന്നു

  • @kuppikkandam
    @kuppikkandam 5 років тому +5

    മോയി൯ കുട്ടി വെെദ്യരുടേതെന്നും പറഞ്ഞ് കുറേ ഊള പാട്ടുകൾ ഇട്ടിരിക്കുന്നു.കരയാനും പറയാനും എന്നാണ് മോയി൯ കുട്ടി വെെദ്യരുടേത് ആയത്?

    • @ackabdulla1591
      @ackabdulla1591 3 роки тому

      മോയിൻകുട്ടി വൈദ്യർ ആദ്യമാമായി പാടിയ പാട്ടാണിത്

  • @firoznk-qy3ou
    @firoznk-qy3ou 2 роки тому

    മോയിൽ കുട്ടി വൈദ്യരുടെ പാട്ടെന്നു പറഞ്ഞ് - ആടിനെ പട്ടിയാക്കരുത്

  • @habeebrahmankozhakkattpara3636
    @habeebrahmankozhakkattpara3636 6 років тому +1

    പറ്റിക്കല്ലേ

  • @rasheedkm728
    @rasheedkm728 Місяць тому

    ഇത് മായിൻകുട്ടിയുടെ പാട്ടാണ്