Це відео не доступне.
Перепрошуємо.

Three phase meter reading | 3 ഫേസ് മീറ്റർ റീഡിങ് പഠിക്കാം

Поділитися
Вставка
  • Опубліковано 11 кві 2020
  • ഒരു 3-ഫേസ് എനർജി മീറ്ററിൽ റീഡിങ് നോക്കാൻ പഠിക്കാം.
    let us see how to read a 3 phase energy meter.
    #kseb #3phase #3phasemeter

КОМЕНТАРІ • 76

  • @deepthianna5647
    @deepthianna5647 4 роки тому +1

    Thank You.. Relevant...

  • @rasheedmoidu6771
    @rasheedmoidu6771 2 роки тому

    Thank you very much

  • @prasanthvenugopal
    @prasanthvenugopal 2 роки тому

    1,2&3 is bot an indication that the meter us 3 phase it indicates 3 tipes of display pages. Page 1 displays all parameters. 2 and 3 display less. Toy can swap between display type by pressing both up and down buttons together

  • @christopherpeter1091
    @christopherpeter1091 Рік тому

    Very well explained

  • @sajivarghese7986
    @sajivarghese7986 Рік тому

    Thank you

  • @asmafathima30
    @asmafathima30 Рік тому +2

    What is this two red blinking lights on the face of the meter represent

  • @AnzysViews
    @AnzysViews 3 роки тому

    Thanks

  • @sunnyjoseph6427
    @sunnyjoseph6427 4 роки тому +1

    Thank you. Just show how much is energy consumption at a time and tell what buttons to be pressed to know that

    • @e-lifestyle5659
      @e-lifestyle5659  4 роки тому +2

      Press both (two) the scroll buttons together. Hold it. Release both, when display shows 'Display 3'.
      Now you can see the unit reading on screen.
      After reading, again press and hold both the buttons. Release them when display shows ''Display 1''.
      Okay.

  • @hrishikeshps9105
    @hrishikeshps9105 4 роки тому +1

    Very informative..

    • @rajannair597
      @rajannair597 4 роки тому

      താങ്കൾ ഈ റീഡിങ്‌സ് എങ്ങിനെ എടുത്തു എന്ന് കാണിക്കുന്നില്ല. പിന്നെ എന്തിനാണ് ഇതൊക്കെ പറഞ്ഞു ആളുകളുടെ സമയം വെറുതെ കളയുന്നത്. ശരിയായ രീതിയിൽ വീഡിയോ ഇടുക.

  • @archanarajelekshmi6036
    @archanarajelekshmi6036 4 роки тому +1

    👍

  • @m4minnu149
    @m4minnu149 4 роки тому

    Ty

  • @ak18101
    @ak18101 4 роки тому +5

    മീറ്ററിൽ കാണുന്ന short form ന്റെ എല്ലാം full ഫോം ഒരു ടേബിൾ ആക്കി എഴുതി കാണിച്ചാൽ വളരെ വളരെ ഉപകാരം.
    ബട്ടൺ press ചെയ്യുന്നതും hold ചെയ്യുന്നതും വിശദീകരിച്ചു പറയുന്നതിനേക്കാൾ ഉപകാരം അതൊരു ടേബിൾ രൂപത്തിൽ എഴുതി കാണിക്കുന്നതായിരിക്കും നല്ലത്.
    ഇത് സംബന്ധമായ പല u tube ചാനലും കണ്ടെങ്കിലും പറയുന്നതിനനുസരിച്ച വേഗത്തിൽ ഓർമ വെക്കാൻ പറ്റുന്നില്ല
    താങ്കൾക്ക് നന്ദി

  • @madhavanunni7335
    @madhavanunni7335 3 роки тому

    Thank you for the video. What is the use of reading with b? you said it is the reading when the bill is made, but my kWh reading is different from previous meeter reading available on the bill.

    • @e-lifestyle5659
      @e-lifestyle5659  3 роки тому

      It is recorded in the meter as such.Please check whether they have read the meter on exact date. A change in reading date will result a change in bill reading.

  • @siddik456
    @siddik456 4 роки тому

    വളരെ ഉപകാരപ്രദം ആർക്കും അറിയാത്തകാര്യം വളരെ ലളിതമായി വിശദീകരിച്ചു, രണ്ട് മാസമായി ഈ വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 👍

  • @mueenudheencherudh4358
    @mueenudheencherudh4358 4 роки тому

    Good

  • @bijuarjun
    @bijuarjun 6 місяців тому

    👍👍🥰

  • @hrishikeshps9105
    @hrishikeshps9105 4 роки тому +1

    Kuzhalkinarukalil upayogikkunnaa motorineyum athinte rating average power consumption okke Patti oru video cheyyumoo

    • @e-lifestyle5659
      @e-lifestyle5659  4 роки тому

      lockdown kaalam okke onnu theeratte. ennit nokkam👍ippo veetil irunnulla videos mathre ulloo.

  • @haritp5977
    @haritp5977 4 роки тому

    good

  • @achusvlog3988
    @achusvlog3988 3 роки тому

    👌👌👌

  • @suhailabd1239
    @suhailabd1239 2 роки тому

    👍👍👍👍

  • @harikrishnanr2191
    @harikrishnanr2191 4 роки тому

    Kollam

  • @pauledakat
    @pauledakat 2 роки тому

    My three phase connection metre is same as you demonstrated in this video.In my metre 123 only 1 & 3 are blinking while on working.2 is stand permanently struck.
    Why this 2 is stuck.

    • @prasanthvenugopal
      @prasanthvenugopal 2 роки тому

      12&3 do not indicate that the neter is 3 phase as mentioned by the person who posted the video . Its indicates 3 methifs if display ( pages). Page 1 displays all the parameters amd 2 and 3 displays fewer. Your meter seem to be set ti display the page 2 . You can seap between pages by pressing both buttons at once

  • @TheManOfMuscle
    @TheManOfMuscle 4 роки тому +1

    Hello, can you tell me me why there is a second reading for kwh that says bill? You mentioned that is the reading at billing time, so is that the "current reading" on my previous bill?

    • @e-lifestyle5659
      @e-lifestyle5659  4 роки тому

      It has to be like that. In the meter it is set with respect to time,that is two months for domestic.
      So current reading may vary in the bill according to reading time.

    • @meeladdaff5733
      @meeladdaff5733 3 роки тому

      Yvfg

  • @glipzgamingyt4471
    @glipzgamingyt4471 3 місяці тому

    saatha KW h aano atho 01bill KWh aano bill calculate swantha cheyyan use cheyyuka. please reply 🙏

  • @sajithapradeepkumar8403
    @sajithapradeepkumar8403 3 роки тому

    Meteril yeshu button press chyanam

  • @meeladdaff5733
    @meeladdaff5733 3 роки тому

    Ok

  • @manojmh
    @manojmh 3 роки тому +1

    Oru dyvasam yethra unit yeduthane yeganeya aryan oatuka eppol night anegil t3 mathram nokiyal mathyo

    • @e-lifestyle5659
      @e-lifestyle5659  3 роки тому

      അത് നമ്മൾ നോക്കി തന്നെ മനസ്സിലാക്കണം. ഇനി പുതിയ model മീറ്ററുകളിൽ അങ്ങനെ ഒരു സൗകര്യം ഉണ്ടോ എന്നറീല്ല.

  • @KL-gi7xp
    @KL-gi7xp 3 місяці тому

    രാത്രി സമയങ്ങളിൽ മീറ്റർ വർക്ക് ചെയ്യാതിരിക്കാൻ എന്ത് കള്ളപ്പണിയാണ് ചെയ്യുന്നത്
    നമുക്കും പറഞ്ഞു താ

  • @midhunmidhu2712
    @midhunmidhu2712 2 роки тому

    123 athilu 12 ila egane ariyam

  • @francisarimboor5623
    @francisarimboor5623 4 роки тому

    Why 123 digits blink , one digit or 2 digits together

    • @e-lifestyle5659
      @e-lifestyle5659  4 роки тому +1

      It means, all three phases are ok.
      If only 1 blinks, phase 1 is ok, other two phases are not ok.
      If 1 and 3 blinks, phase 1 and 3 are ok, phase 2 is not ok. And so on

  • @mangotech2165
    @mangotech2165 4 роки тому +2

    3 phase meter vekkunathinu ulla charge etra aanu..?
    Oru veetil single phase ano three phase ano enu theerumanikunath nthinte base il anu...
    Ith 2 um thammil ulla energy,rent etc etc charges difference nthoke anu...please explain

    • @e-lifestyle5659
      @e-lifestyle5659  4 роки тому +2

      3 phase or 1 phase തീരുമാനിക്കുന്നത് വീട്ടിൽ ഉള്ള total connected power നോക്കിയിട്ടാണ്.
      5kw വരെ 1 ഫേസ് മതി. അതിൽ കൂടിയാൽ 3 ഫേസ് വേണം.
      മീറ്റർ റെന്റ് ഓരോന്നും മാറ്റമുണ്ട്. 1 ഫേസ് ഒരു വാടക 3 ഫേസ് വേറെ വാടക. ബില്ലിൽ കാണാം.കൃത്യമായ കണക് എനിക്ക് അറിയില്ല. റെന്റ് വല്യ മാറ്റം ഇല്ല.
      എനർജി യൂണിറ്റ് രണ്ടായാലും ഒരേ amount തന്നെ ആണ്. സാധാരണ 1 ഫേസ് ബില്ലിംഗ് തന്നെ ആണ് 3 ഫസിനും. Domestic, commercial അങ്ങനെ താരിഫ് മാറിയാൽ ബില്ലിങ്ങും മാറ്റം വരും.

    • @mangotech2165
      @mangotech2165 4 роки тому

      @@e-lifestyle5659 thank you

    • @mkhaneefa
      @mkhaneefa 4 роки тому

      @@e-lifestyle5659 എന്റെ വീട്ടിൽ ത്രിഫെയ്സ് കണക്ഷനാണ്.. മീറ്റർ റെന്റ് സിംഗിൾ ഫെയ്സ് മാസം 6 രൂപയും 18% ജിഎസ്ടിയും ത്രീ ഫെയ്സ് മാസം 15 രൂപയും18% ജി എസ് ടി യുമാണ്.. പിന്നെ ഫിക്സഡ് ചാർജിലും മാറ്റമുണ്ട്. സിംഗിൾ ഫെയ്സ് മിനിമം ഫിക്സഡ് ചാർജ്70 രൂപയും ത്രീ ഫെയ്സ് മിനിമം ഫിക്സഡ് ചാർജ്180 രുപയുമാണ്.. ഗാർഹിക കണക്ഷന് ഉപയോഗത്തിനനുസരിച്ച് മാക്സിമം 300 രൂപ വരെ വരും.. രണ്ട് മാസം 600 യൂണിറ്റിന് മുകളിൽ ഉപയോഗിച്ചാൽ രണ്ടിനും ഒരെ ഫിക്സഡ് ചാർജ് വരും..

  • @madhavanunni7335
    @madhavanunni7335 3 роки тому

    Also the phase voltages are shown as 141,213,231. I think 141 is quite low

  • @mylifetube2387
    @mylifetube2387 3 роки тому

    3 phase vechal current bill koodumo

    • @e-lifestyle5659
      @e-lifestyle5659  3 роки тому

      3 phase വെച്ചു എന്നത് കൊണ്ട് ബില്ല് കൂടില്ല. Fixed charge 1 phase നെ കാളും കൂടും.
      പിന്നെ കൂടുതൽ load ഉള്ളത് കൊണ്ട് ആണ് 3 phase വെക്കുന്നത്. അപ്പോൾ കൂടുതൽ ഉപയോഗം സ്വാഭാവികം ആണ്. അങ്ങനെ ബില്ല് കൂടാം.

  • @siddik456
    @siddik456 4 роки тому

    എന്താണ് ടോട്ടൽ ഡിമാന്റ് ?

    • @e-lifestyle5659
      @e-lifestyle5659  4 роки тому +1

      ഒരു ദിവസത്തിൽ ഉപയോഗിച്ച ഏറ്റവും കൂടുതൽ പവർ.

  • @mahaboob3428
    @mahaboob3428 3 роки тому

    കുറച്ചു ഒക്കെ അറിയാം എന്നാൽ ഇത് കണ്ടപ്പോൾ കുറച്ചു കൂടി മനസ്സിൽ ആയി T1, T2, T3, 8*3=24 ആണോ?

  • @mohammedsabith6425
    @mohammedsabith6425 3 роки тому

    bro oru doubt number tharooo

  • @siddik456
    @siddik456 4 роки тому

    KVAH എന്താണ്?

    • @e-lifestyle5659
      @e-lifestyle5659  4 роки тому

      അത് reactive power എത്രെ ഉപയാഗിച്ചു എന്നതിന്റെ കണക്കാണ്.

    • @azchangadan
      @azchangadan 3 роки тому

      What is reactive power.........my kWh and kv shows a difference of almost 246 units.....where kWh stands more.......plz explain

  • @BoldKing71
    @BoldKing71 3 роки тому

    സൗണ്ട് കുറവാണല്ലോ ബ്രോ 😊

  • @faisalfaseela5467
    @faisalfaseela5467 Рік тому

    300 മീറ്റർ ത്രീപിഎസ് ലൈന് വലിക്കാൻ എത്ര രൂപ ചെലവാകും

    • @nishadav1
      @nishadav1 Рік тому

      Oru 30000 kandvecholu minimum

  • @tastyfoodmajeed
    @tastyfoodmajeed 4 роки тому

    O

  • @mueenudheencherudh4358
    @mueenudheencherudh4358 4 роки тому

    Cum 61202
    t1 =27831
    t2 9919
    t3 23452
    T1 56604
    t1 25545
    t2 9174
    t3 21883
    സുഹൃത്തേ എന്റീമീറ്ററിൽ ഇങ്ങനെയാണ് കാണിക്കുന്നത് ഈ cum എന്നാൽ എന്താണ്

    • @e-lifestyle5659
      @e-lifestyle5659  4 роки тому

      Cum = t1+t2+t3
      അതായത് ഒരു ദിവസത്തെ 3 വിവിധ ടൈം സോൺ ആയി തിരിച്ചിട്ടുണ്ട്. ഓരോ ടൈം സോണിൽ എത്രെ ഉപയോഗിച്ച് എന്നാണ് t1, t2, t3 എന്നു കാണിക്കുന്നത്.
      ഇത് മൂന്നും കൂടി കൂടിയാണ് ഒരു ദിവസത്തെ റീഡിങ് ഇടുന്നത്. അതാണ് cum എന്നു കാണിക്കുന്നത്. അതാണ് നമുക്ക് വേണ്ട reading.

    • @mkhaneefa
      @mkhaneefa 4 роки тому +1

      @@e-lifestyle5659 ഓരോ സോണിനും ചാർജ് വിത്യാസമുണ്ടോ??? T1. T2. T3. ഒരേ ചാരജാണോ വരുന്നത്??

    • @mkhaneefa
      @mkhaneefa 4 роки тому +1

      @@LintoVarghese85 രണ്ട് മാസം1000 യൂണിറ്റ് ആവറേജ് ഉപയോഗമുള്ളവർക്ക് മാത്രമേ ചാർജ് വിത്യാസം ഉള്ളൂ.. അവർക്ക് മാത്രം TOD റീഡിംഗ് ആണ്.. അല്ലാത്തവർക്ക് എല്ലാ സമയത്തും ഒരേ ചാർജാണ്.. ഞാൻ ഒരു മീറ്റർ റീഡറോട് ചോദിച്ചു... TOD റീഡിംഗ് ഉള്ളവർക്ക് T 1 സമയത്ത് യൂണിറ്റ് ചാർജിന്റെ100 % വും T2 സമയത്ത് 120% വും T 3 സമയത്ത് 90% വും ഇങ്ങനെയാണ് ചാർജ്...

  • @fhameen
    @fhameen 3 роки тому

    ത്രീ ഫേസ് ബിസിനസ്‌ ഷോപ്പിൽ യൂണിറ്റ് പ്രൈസ്? ഒന്നും കംപ്ലീറ്റ് അല്ല

  • @arunndas80
    @arunndas80 4 роки тому +1

    താങ്കൾ വ്യക്ത്തമായി വീഡിയോ ചെയ്യു ഇതൊക്കെ എങ്ങനെയാ താങ്കൾ എടുത്തത് എന്ന് വി ഡിയോയിൽ പറയുന്നില്ല... വെറുതെ സമയം കളഞ്ഞു

    • @e-lifestyle5659
      @e-lifestyle5659  4 роки тому +2

      പറഞ്ഞിട്ടുണ്ടല്ലോ....
      ഒന്നും ചെയ്യണ്ട, display automatic ആയി മാറിക്കോളും. അപ്പോൾ നോക്കി കാര്യങ്ങൾ മനസ്സിലാക്കിയാൽ മതി.

    • @mcsnambiar7862
      @mcsnambiar7862 4 роки тому

      He has done a good job. You must have learnt at least couple of new concepts. After all, there is always a better way of doing.

    • @ashkerpandikashalavalappil2607
      @ashkerpandikashalavalappil2607 4 роки тому +1

      Ayal vyakthamai thanneyan cheythath .

  • @manu7815
    @manu7815 2 роки тому

    Thanks