ഒരു ഡയറി ഫാം തുടങ്ങുമ്പോഴും ആദ്യമായിട്ട് ഒരു പശുവിനെ വാങ്ങുമ്പോഴും കർഷകൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

Поділитися
Вставка
  • Опубліковано 9 вер 2024
  • കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ഉള്ള രാജേഷ് ചേട്ടന്റെ ഡയറി ഫാമിലെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് ഞങ്ങൾ എത്തിക്കുന്നത്... ഒരു കർഷകന് എങ്ങനെ ഒരു ഡയറി ഫാം തുടങ്ങാം. കൂടാതെ തുടക്കക്കാരൻ ആയിട്ടുള്ള ഒരു കർഷകൻ എങ്ങനെ ഒരു നല്ല പശുവിനെ നോക്കി വാങ്ങിക്കാം. ഇതിനൊക്കെയുള്ള ക്ലിയർ ആയിട്ടുള്ള ഉത്തരങ്ങൾ ആണ് ഈ വീഡിയോയിലൂടെ രാജേഷേട്ടൻ ഞങ്ങളിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്.#cow #dairy #fancy #buffalo #kerala #murah #farm #beetle #farming #gout
    നിങ്ങളുടെ ഫാമും അതല്ലെങ്കിൽ നിങ്ങളുടെ ബിസിനസ് സംബന്ധം ആയിട്ടുള്ള വീഡിയോകളും ഞങ്ങളുടെ ചാനലിൽ കൂടി കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഞങ്ങളെ കോൺടാക്ട് ചെയ്യുക.
    രാഹുൽ 9074165619

КОМЕНТАРІ • 37