PATTURANGUMKOOTTILAY |UYIRAKE| SHAHID KODUVALLY | FAISAL PONNANI |SIBU SUKUMARAN |SHAMSEER CHAVAKKAD

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 923

  • @shabeenasachu4889
    @shabeenasachu4889 Рік тому +448

    Oru സ്റ്റാറ്റസിൽ ഈ സോങ് കേട്ടപ്പോൾ ഇഷ്ടപ്പെട്ടിട്ട് തിരഞ്ഞു വന്നതാ 😘😘😘😘🥰🥰🥰🥰🥰🥰🥰🥰

  • @shamseerchavakkadofficial8671
    @shamseerchavakkadofficial8671 Рік тому +189

    പ്രിയ സുഹൃത് ഷാഹിദ് കൊടുവള്ളി ആലപിച്ച ഇ സോങ്ങിന് സംഗീതം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്ദോഷം ❤️❤️❤️

    • @muhammedsherif7837
      @muhammedsherif7837 Рік тому +2

      വരികൾ തന്നാൽ നല്ലതാണെങ്കിൽ സംഗീതം ചെയ്യാമോ ...?

    • @sulthan7474
      @sulthan7474 Рік тому +4

      @@muhammedsherif7837 cheyyam

    • @fathimarasha4720
      @fathimarasha4720 Рік тому +2

      സൂപ്പർ

    • @mumthasmp9331
      @mumthasmp9331 Рік тому +1

      Congrats. Shemeer ❤

    • @mumthasmp9331
      @mumthasmp9331 Рік тому +1

      Congrats Shahid

  • @nisaruv4622
    @nisaruv4622 Рік тому +131

    ഇങ്ങിനെ ഒരു കലാകാരൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു ഞങ്ങൾ കൊടുവള്ളി ചുണ്ടപ്പുറത്തുകാർക്ക് അഭിമാനിക്കാം 💐💐

    • @ashikalli9834
      @ashikalli9834 Рік тому +1

      Voice 👍👍😍

    • @coolwithnashu
      @coolwithnashu Рік тому

      ❤❤

    • @ubaidkkd6704
      @ubaidkkd6704 Рік тому

      സ്വർണം കുയിചെദുക്കുന്ന നാട്

    • @fathimasuhara5509
      @fathimasuhara5509 2 місяці тому

      പറമ്പത്തു കാവ് കാർക്കും 👍🏾👍🏾🤩

  • @voiceofrashi4938
    @voiceofrashi4938 2 роки тому +119

    പ്രതീക്ഷ ഉണ്ടായിരുന്നു.... ഇത് വേറെ ലെവൽ ആവുമെന്ന്.... പക്ഷേ പ്രതീക്ഷിച്ചതിലും അപ്പുറം നിങ്ങൾ തന്നിരിക്കുന്നു......പ്രിയപ്പെട്ട ഫൈസൽ പൊന്നാനിയുടെ മായാജാലം വീണ്ടും ഇവിടെ ആവർത്തിച്ചിരിക്കുന്നു..... ഷംസീർ ചാവക്കാടിന്റെ മ്യൂസിക് ഹൃദയത്തെ പിടിച്ചു നിർത്തുന്നു..... ഷാഹിദ് കൊടുവള്ളിയുടെ ആലാപനം തീർത്തും അതിമനോഹരം..... ❤❤

  • @jarujars4892
    @jarujars4892 Рік тому +14

    😍😍❤️❤️❤️❤️ എനിക് ഒരുപാട് ഇഷ്ട്ടായ് എത്ര തവണ കെട്ടുവെന്നോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @RamsiSujil-hk7bt
    @RamsiSujil-hk7bt Рік тому +16

    താങ്കളുടെ voice അള്ളാഹു നിങ്ങൾക്ക് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് bro....... എന്നും നല്ലത് മാത്രം വരട്ടെ 😍

    • @Faris4632-n4u
      @Faris4632-n4u 8 місяців тому +1

      സംഗീതം ഹറാമാക്കിയ അള്ളാഹുവോ 🤣🤣

  • @halimahali8856
    @halimahali8856 Рік тому +3

    മക്കളെ സൂപ്പർ ✨️🥰😘

  • @kaladbrozdz7832
    @kaladbrozdz7832 Рік тому +32

    താങ്കളിൽ നിന്നും ഇനിയും ഇത് പോലെ ഉള്ള നല്ല നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു💞💞💞💞💞👍

  • @rasheedmp9158
    @rasheedmp9158 Рік тому +7

    ഒരടിപൊളി സോങ് സ്റ്റാറ്റസ് നോക്കി വന്നതാണ് ഇത്രയും മനോഹരമായി പാടി

  • @LuluLulu-tq4rl
    @LuluLulu-tq4rl 10 місяців тому +2

    Oru song kettapol esttayi nokiyathani supar

  • @ramishashibu8084
    @ramishashibu8084 Рік тому +12

    അടിപൊളി.. 🥰🥰നല്ല വരികൾ

  • @aswathiakash9373
    @aswathiakash9373 Рік тому +48

    എക്കാലത്തും ഹൃദയത്തിൽ പ്രണയം തുളുമ്പുന്ന മനോഹര ഗാനം 💚❤💚

  • @suryasun1747
    @suryasun1747 2 роки тому +27

    പാട്ട് നന്നായിട്ട് ഉണ്ട്.👌🏻👌🏻👌🏻👌🏻👌🏻👌🏻അടിപൊളി ആയിരുന്നു,കുറച്ചു കാലത്തിനു ശേഷമാണു മലയാളത്തിൽ ഇങ്ങനെ ഒരു ആൽബം വരുന്നത്

  • @shijuc2550
    @shijuc2550 Рік тому +1

    പൊളിച്ചു bro

  • @aravindnair4153
    @aravindnair4153 Рік тому +8

    എത്ര കേട്ടാലും,പിന്നെയും കേൾക്കാൻ തോന്നുന്ന പാട്ട്

  • @anurinu498
    @anurinu498 Рік тому +8

    💯.. നല്ല വരികൾ ഓരോ വരികളിലും ജീവൻ ഉള്ളത് പോലെ... എന്റെ ഇപ്പോഴത്തെ അവസ്ഥ യും മായി വളരെ അടുത്ത് നിൽക്കുന്ന വരികൾ..
    താങ്ക്സ് ക്രീയറ്റിംഗ്..

  • @shiyasaboobakkar761
    @shiyasaboobakkar761 Рік тому +20

    യുവ തലമുറയിലെ പാട്ടുകാരിൽ ഏറ്റവും ശ്രദ്ധേയനായൊരാൾ. മികച്ച സിനിമ ഗാനങ്ങൾ നിങ്ങളെ തേടിയെത്തട്ടെ

    • @marfeenamefin
      @marfeenamefin Рік тому +1

      Ee concept anthanann parayyo pls onnum mansilayilla pls

    • @thasnithattus2146
      @thasnithattus2146 Рік тому

      @@marfeenamefin enikkum.athond athariyaan cmnt nokkan vannanu njanum

  • @malushameermalushameer8395
    @malushameermalushameer8395 Рік тому +10

    പൊളി ഒരു രക്ഷയുമില്ല 👍🏻 iam addicted 🤝എന്തൊരു feela song, acting, acters എല്ലാം പൊളി 👍🏻👍🏻👍🏻👍🏻👍🏻

  • @rafeekrazak1359
    @rafeekrazak1359 Рік тому +84

    TikTok കണ്ട് ഈ പാട്ട് തിരഞ്ഞ്‌ ഇവിടെ എത്തിയവർ വരു

    • @AppusCR7Appus
      @AppusCR7Appus 3 місяці тому

      ഞാൻ മാസ് പാട്ട്🥹🥹🥰😭😭☺️☺️☺️

  • @sabilalponnani4499
    @sabilalponnani4499 2 роки тому +3

    അമ്പമ്പോ ന്റെ ഫൈസൽക്കാ.... ഇതെന്താണ് ഇങ്ങള് വേറെ ലെവൽ തന്നെയാണ് പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരിക്കുന്നു... ഒരു പൂ ചോദിചാൽ ഒരു പൂന്തോട്ടം സൃഷ്ടിക്കാൻ കഴിവുള്ള നിങ്ങൾക്കു പ്രേക്ഷകരുടെ ഇടനെഞ്ചിൽ ഇടം പിടിക്കാൻ ഇനിയെന്ത് വേണം... പ്രതീക്ഷികൾക്കും അപ്പുറമാണ് #ഫൈസൽ പൊന്നാനി
    എന്ന ഞങ്ങളുടെ നാട്ടുകാരൻ
    ''ഞാൻ വീണ്ടും ഓർമ്മയിൽ കുറിക്കുന്നു വലിയ തിരശീലയിലേക്കുള്ള മാറ്റത്തിനായ് DIRECTOR FAISAL PONNANI"
    ഉയിരാകെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു......

  • @ansaransuonline
    @ansaransuonline 2 роки тому +9

    Parayathirikan vayya Faisalka ingale direction No Raksha🔥🔥🔥🔥🔥
    Shibu eta Nice Orchestra❤❤❤❤
    Totally👍👍👍👍👍
    All the best team uyirake❤️‍🔥❤️‍🔥

  • @suryaksoman2481
    @suryaksoman2481 2 роки тому +2

    Supper muthe supper... polichu

  • @nishasaji7488
    @nishasaji7488 Рік тому +3

    സ്റ്റാർമേക്കറിൽ ഈ song short എനിക്കും പാടാൻ പറ്റി 👌👌👌👌❤❤❤❤❤

  • @ramshadramshi1284
    @ramshadramshi1284 Рік тому +1

    Faisal ikka ingalu njammde hero ❤️

  • @14max
    @14max Рік тому +5

    ഫൈസൽ പൊന്നാനിയുടെ വരികൾ കണ്ടാൽ ഓടിയെത്തുന്ന ഞാൻ ❤️❤️❤️

  • @younusyounus7751
    @younusyounus7751 10 місяців тому +2

    ഒരുറക്ഷായുഉം ഇല്ല വോയ്‌സ് പൊളി 🥰

  • @thejassmohan
    @thejassmohan Рік тому +7

    ഒന്നേ കേട്ടുള്ളു.. എന്നിട്ടും മനസിനെ വേറെ ഒരു ലോകത്തു എത്തിക്കാൻ കഴിഞ്ഞെങ്കിൽ.... ❤️❤️❤️❤️❤️

  • @Subeena8641
    @Subeena8641 4 місяці тому +2

    Shahid ikka voice ethra kettalum mathi yakoola song polich 🥰🥰❤️❤️❤️❤️

  • @rajeevraj8075
    @rajeevraj8075 Рік тому +7

    എന്ത് രസാ കേട്ടിരിക്കാൻ 👌👌

  • @muhammedanshadansari5862
    @muhammedanshadansari5862 Рік тому +2

    Ejaaathi feelu....ufff poly laryks&sing

  • @shasuni5008
    @shasuni5008 2 роки тому +5

    Masha allah...😍😍🥰🥰Onnum parayaanilla shaahiii...Suuuperrbbb 👌👌🔥🔥❤️❤️❤️pratheekshichathilum appuram👌👌🔥All the best ❤️❤️❤️😍😍😍🥰🥰🥰👍👍👍

  • @MunavvirNamath-sy4yc
    @MunavvirNamath-sy4yc 10 місяців тому +1

    Faisal ponnani ❤👍🏻

  • @layzmarketing8912
    @layzmarketing8912 Рік тому +4

    Standerd project 🎉

  • @nasriyanasri1014
    @nasriyanasri1014 2 роки тому +2

    ഈ ഗാനം വളരെ വ്യത്യസ്ത ഉള്ള ഒന്നാണ് എന്താ അസാധ്യമെന്നേ പറയേണ്ടൂ...

  • @sunsuraj5248
    @sunsuraj5248 Рік тому +54

    പാട്ടിന്റെ വരികളിലാണ് കൂടുതൽ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത്

    • @ismailkv8670
      @ismailkv8670 27 днів тому

      ഫൈസൽ പൊന്നാനി ❤️

  • @Asees-jr7vl
    @Asees-jr7vl Рік тому +1

    സജീർ കൊപ്പം ടച്ച് song
    Super

  • @sajeerthondikodan7907
    @sajeerthondikodan7907 2 роки тому +6

    ഷാഹിദ് മുത്തേ പൊളിച്ചൂട്ടോ. എല്ലാ നിലക്കും. High leval 🥰🥰🥰

  • @muhammadilthimish6665
    @muhammadilthimish6665 Рік тому +1

    Ith polle ulla song iniyum venam tto super an song

  • @bijithbijith6478
    @bijithbijith6478 Рік тому +9

    പ്രണയിക്കുന്നവർക്ക് വേണ്ടി എഴുതിയ ഗാനം രണ്ട് കൈയും നീട്ടി സ്വീകരിച്ചു..... ഇത്രയും വിജയം അടുത്ത കാലത്ത് ഒരു പാട്ടിനെയും കിട്ടിയിട്ടില്ല.

  • @ponnusponnu1614
    @ponnusponnu1614 11 місяців тому +1

    Faisal bro...supr...supr song..ellam nannaayittund

  • @BALJIProductions
    @BALJIProductions 2 роки тому +5

    മുന്നെ പ്രതീക്ഷ ഉണ്ടായിരുന്നു..
    ഇത് പ്രതീക്ഷച്ചതിലും അപ്പുറം..
    മലയാള സിനിമ ഈ കൈകളിൽ വന്ന് ചേരും.. അത്രക്ക് മനോഹരം.. ഈ ദൃശ്യവിരുന്ന്...ഫൈസൽക്ക.. ഉമ്മ😘😘😘

  • @firoseibrahim9751
    @firoseibrahim9751 11 місяців тому +1

    ഇങ്ങളെ പാട്ട് പാട്ട് ഇല്ലാതെ ഉറങ്ങാൻ പറ്റാത്തവോ 🫣 എന്റെ ഇക്ക കിടു ആണ് കേട്ട സൂപ്പർ വോയിസ്‌ ആണ് വീഡിയോസ് കണ്ടിരിക്കാനും ബോറിങ് ഇല്ല അത്ര കിടു ആണ് ഇങ്ങളെ എല്ലാ വിഡിയോസും അച്ഛൻ എന്ന ആൽബം വേറെ ലെവൽ ആണ് 🎉 താങ്ക്സ് നല്ല നല്ല പാട്ടുകൾ സമ്മാനിക്കുന്നതിൽ വിജയ്ക്കട്ടെ എല്ലായിടത്തും 🙏🙏

  • @lookme8450
    @lookme8450 Рік тому +4

    വളരെ മനോഹരമായി സിനിമയെ വെല്ലുന്ന പ്രകടനം കാഴ്ച വെച്ചു ഫൈസൽ ആൻഡ് ടീം സൂപ്പർ എന്താണ് എഴുതുക ശെരിക്കും സ്റ്റില്ലായി ഞാൻ ആൽബം കണ്ടപ്പോൾ 🥰🥰🥰🌹🌹🌹👌👌👌❤️❤️❤️

  • @fazilj2267
    @fazilj2267 10 місяців тому +1

    Spr😍😍😍

  • @shamsushamsudheen-zy1ke
    @shamsushamsudheen-zy1ke Рік тому +4

    ഇതിൽ അഭിനയിക്കാൻ എനിക്കും കിട്ടി ഒരു ഭാഗ്യം 😍😍😍😍

  • @rohithraj3050
    @rohithraj3050 2 роки тому +1

    സൂപ്പർ ലൗ സ്റ്റോറി സോങ് , കണ്ടിരിക്കാൻ നല്ല രസം

  • @muhsinrazak2586
    @muhsinrazak2586 Рік тому +4

    ഫൈസൽ പൊന്നാനി ഞങ്ങൾ ടെ നാട്ടുകാർ ഓരോ വരികൾ സൂപ്പർ ❤️❤️

  • @sharminam652
    @sharminam652 Рік тому +1

    Suppr👌🏻 adipoliyayin, ithupole yulla album ithuvare kandittilla👌🏻

  • @ABCD-qd8yj
    @ABCD-qd8yj 2 роки тому +2

    ഫൈസൽ ഇക്കാ പറയാൻ വാക്കുകൾ ഇല്ലാ..
    നിങ്ങൾ വേറെ ലെവൽ ആണ്..

  • @ksd5971
    @ksd5971 Рік тому +1

    വല്ലാത്തൊരു song ജീവിതത്തിൽ ഇതുവരെ കേൾക്കാത്ത സോങ്ങ്

  • @nmautomotive6935
    @nmautomotive6935 Рік тому +4

    Enikkum Orupade Ishttayi♥️

  • @DaywithFasi
    @DaywithFasi Рік тому +2

    Voice sprr aanu ikkaa.... 🤍
    Nenjiloru paathi nee...
    Aaraaroo oolam thallum.... Enna 2 song Pole thanne ithum sprrr. Iniyum ith pole ulla songs irangatte. Chila varikalkk vallaatha feeling aanu. No words🔥

  • @Rasik_mankara
    @Rasik_mankara 2 роки тому +5

    ന്റെ ഫൈസൽക്കാ...☹️എന്താപ്പോ ങ്ങടെ ഉദ്ദേശം.... 😐
    വരികൾ കൊണ്ട് വിസ്മയം തീർക്കുന്ന മനുഷ്യൻ ഇപ്പോ സംവിധാനത്തിലും വിസ്മയം തീർക്കുന്നു....mashaalla👏😍💓😘

  • @asmarayeesasma8840
    @asmarayeesasma8840 11 місяців тому +1

    ❤❤❤❤❤❤❤ soopar song

  • @muhammadrahihanmariyam4755
    @muhammadrahihanmariyam4755 2 роки тому +3

    Njan raoof payyoli muthe super.ماشاء اللہ

  • @naseerasera5729
    @naseerasera5729 11 місяців тому +1

    Supper song nala voice ❤❤

  • @umaibaumaibath2322
    @umaibaumaibath2322 Рік тому +5

    എല്ലാം കൊണ്ടും സൂപ്പർ 👏🏻🥰

  • @muhamedashrafashraf7995
    @muhamedashrafashraf7995 Рік тому +1

    എല്ലാം കൊണ്ടും അടിപൊളി
    ടിക്ടോക്കിൽ ഭയഗര ഫൈ മസാണ്
    ആൽബം ഇപ്പഴാണ് കണ്ടത്

  • @kcmmedia2020
    @kcmmedia2020 2 роки тому +9

    പ്രിയ സുഹൃത്ത് ഷംസീർ ചാവക്കാടിന്റെ സംഗീതത്തിലും ശ്രീ.ഫൈസൽ പൊന്നാനിയുടെ രചനയിലും ഷാഹിദ് കൊടുവള്ളിയുടെ ഹൃദ്യമായ ആലാപനത്തിലും പിറന്ന ഗാനം കേട്ടു ആസ്വദിച്ചു അഭിനന്ദനങ്ങൾ ആശംസകൾ 👍🌹👌
    കെസി.ആരിഫ് ചാവക്കാട്,ദോഹ ഖത്തർ

  • @muhammadsiyan3228
    @muhammadsiyan3228 Рік тому +1

    സൂപ്പർ സൂപ്പർ സൂപ്പർ 100ൽ 100 ഇതിനു ....

  • @SATANROMIYO
    @SATANROMIYO 2 роки тому +5

    ഇയ്യ് നമ്മളെ shahid അല്ല ഇജ്ജ് നമ്മളെ കണ്ടി ആണു നീ നമ്മളെ നിരാശൻ ആകില്ല ആദ്യമേ അറിയാം മുത്തേ വോയിസ്‌ അടിപൊളി ആയിട്ട് ഉണ്ട് ഇന്ന് തന്നെ 2. പ്രാവിശ്യം കേട്ടു ഇനി അങ്ങോട്ട് എത്ര കേൾക്കും എന്ന് അറിയില്ല പൊളിച്ചു മുത്തുമണി.. ഫൈസൽ ഇക്ക ഈ കമന്റ് ബോക്സിൽ നിങ്ങളെയും ഉൾപ്പെടുത്തിയില്ലകിൽ.. njn എന്ത് song ആസ്വതകൻ ആണു ഇക്ക എനിയും നമ്മളെ മുത്തേ കൂട്ടി പാട്ട് ചെയ്യണേ നാഥൻ നിങ്ങൾക് ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ ❤❤❤❤💞

  • @sothu8573
    @sothu8573 Рік тому +1

    Poli song

  • @abumiyaz4066
    @abumiyaz4066 Рік тому +2

    റീൽസിൽ കണ്ട് തിരഞ്ഞു വന്നതാണ്.. ഇഷ്ടായി

  • @ponnusponnu1614
    @ponnusponnu1614 Рік тому +1

    Supr bro..

  • @shajimchulli2958
    @shajimchulli2958 2 роки тому +6

    Baground music super ഒരു രക്ഷയുമില്ല. പാട്ടും വീഡിയോ making super. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. All the best ♥♥♥♥

  • @shanu5826
    @shanu5826 6 місяців тому +1

    പ്രിയ സുഹൃത്തു ഷാഹിദ്...... സൂപ്പർ

  • @saheenarasheed546
    @saheenarasheed546 2 роки тому +4

    Parayanvakkugalilla shahid adipoli👍👍

  • @shafeequekoduvally730
    @shafeequekoduvally730 5 місяців тому +1

    shahid koduvally pwolichu bro oru film kanda feel

  • @samshadmvr2211
    @samshadmvr2211 2 роки тому +2

    Valare nannayitund shahidka onnum parayanille ellavarum nannayi cheithu shabeerkayude look good abhinayavum nannayitund..
    Pinne shahidka voice onnum parayanilla great ✨☀️☀️☀️👏👏

  • @thahsinaabdulnizarthahsina7670

    Nalla sound .god bless you

  • @hassalhassal5351
    @hassalhassal5351 2 роки тому +3

    ഇത്രയും പ്രതീക്ഷിച്ചില്ല ഒന്നും പറയാനില്ല ഗംഭീരം അടിപൊളി song നല്ല ഫീൽ ❤❤❤❤❤❤

  • @naseefncf4140
    @naseefncf4140 Рік тому +1

    Makingum.. songum Ellam polli sanam😍

  • @chaithanyastips5739
    @chaithanyastips5739 Рік тому +3

    ഉയിരാകെ 👌🏻 എന്താസുഖം,. ഗാനം കേൾക്കാൻ.. കാണാൻ ❤️❤️❤️

  • @ReshmaReshma-cz1hk
    @ReshmaReshma-cz1hk Рік тому +1

    Enikum orupaad ishtaayi ikaante song

  • @famithack6612
    @famithack6612 Рік тому +4

    കുറച്ചു ദിവസങ്ങളായി ഈ പാട്ട് കേൾക്കുന്നു ..നല്ല feel തെരുന്ന ഒരു പാട്ട് .. വരികളാണോ ..bgm ആണോ ആലാപനം ആണോ ...എന്താണീ പാട്ടിന് ഇത്രയേറെ feel നല്കുന്നത് എന്ന് അറിയൂല ... ഇന്നാണ് യൂട്യൂബിൽ serch ആക്കി ഈ പാട്ട് മുഴുവൻ കേൾക്കുന്നത് ..അടിപൊളി visual ആണ് ..കണ്ടിരിക്കാനും കേട്ടിരിക്കാനും മൊഞ്ചുള്ളൊരു പാട്ട് ❤❤❤

  • @jazeelaa5219
    @jazeelaa5219 Рік тому +1

    super movie song polund 👌❤️💥ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി ചെയ്തിരിക്കുന്നു 😍

  • @ajumuthu
    @ajumuthu 2 роки тому +34

    ആത്മാർത്ഥ പ്രണയത്തിന്റെ നോവറിഞ്ഞവർക്ക് എന്നും ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഫൈസൽക്ക❤️, സജീർ ❤️

  • @epstmvision
    @epstmvision 2 роки тому +1

    അടിപൊളി സൂപ്പർ രണ്ടാം തവണയാണ് കാണുന്നത്

  • @s.smedia7405
    @s.smedia7405 Рік тому +5

    ഒരു രക്ഷയും ഇല്ലാ..ഞാൻ ഈ പാട്ട് ഒരു പത്തിരുബത് വട്ടമെങ്കിലും കേട്ടു കാണും.നല്ല feelings ഉണ്ട്.എല്ലാവരും.🥰🥰🥰🥰🥰🥰❣️❤❤❤❤❤❤❤support cheyyanam.

  • @Arshad143Arshad14-z
    @Arshad143Arshad14-z Рік тому +1

    ❤❤❤സൂപ്പർ സോങ്ങ്🎉🎉🎉

  • @khalidalabasi1197
    @khalidalabasi1197 2 роки тому +2

    ഒന്നും തന്നെ പറയാനില്ല എല്ലാം ഒന്നിന് ഒന്നു മെച്ചം പൊളിച്ചടക്കി അടിപൊളി song ഒരുപാട് ഇഷ്ട്ടായി മനോഹരമായ ആലാപനവും

  • @PalliparamanABDULRAHEEMPP
    @PalliparamanABDULRAHEEMPP Рік тому +1

    Suppr🌹🌹🌹🌹🌹👍👍👍👍

  • @hasnasuhara6607
    @hasnasuhara6607 Рік тому +3

    ഒരു സ്റ്റാറ്റസിൽ ഈ സോങ്ങ് കേട്ടപ്പോൾ ഇഷ്ടപ്പെട്ട് തിരിഞ്ഞു വന്നതോ😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shatimeline4522
    @shatimeline4522 Рік тому +1

    Shariya. Kettirikn thonnunna variklan

  • @kshiras-yv1db
    @kshiras-yv1db 2 роки тому +3

    shahid. very good

  • @sudhisurendran4018
    @sudhisurendran4018 Рік тому +2

    Kelkum thorum entha❤️ feel uyirake

  • @kajahussain1402
    @kajahussain1402 2 роки тому +2

    ഒന്നും പറയാൻ ഇല്ല . ഗംഭീരം എല്ലാവരും സൂപ്പർ എന്നാലും നങ്ങളുടെ പാലക്കാട്ടുക്കാരി സബാന വേറെ ലെവൽ സൂപ്പർ എല്ലാവർക്കും ആശംസകൾ

  • @Manuantony6588
    @Manuantony6588 Рік тому +1

    ഹോ ഒരു രക്ഷയുംമില്ല ഈ പാട്ടിന് വേണ്ടി ഞാൻഅലഞ്ഞു ഈപ്പോഴാണ് ഈ സോങ്ങ് മുഴുവനുംകിട്ടുന്നത്

  • @ramlamusthafa515
    @ramlamusthafa515 Рік тому +3

    Mashaallah 👍😍
    Super song polichu 👍

  • @Jafar-chembra
    @Jafar-chembra Рік тому +1

    Orupadu istam🥰🥰🥰🥰❤

  • @jamalkoduvally5531
    @jamalkoduvally5531 2 роки тому +22

    പോളിച്ചെടാ ഷാഹിദ് ..പാട്ടും അഭിനയവും...എല്ലാം മറ്റവനും... 👍👍👍 ഗംഭീരം...

  • @alliswell7835
    @alliswell7835 2 роки тому +2

    Njettichu kalanjallo pahaya ❤️

  • @shahanashanu5534
    @shahanashanu5534 2 роки тому +3

    ഇത്രയും പ്രതീക്ഷിച്ചില്ല ഒരേ പൊളി ഇത്രയും നല്ലൊരു വർക്ക് സോങ് lyrics bgm dop എല്ലാം അടിപൊളി voice 👌👌👌👌😍😍😍😍😍

  • @AfsalApus1047
    @AfsalApus1047 Місяць тому +1

    Instagrammill kandu vannu isttayyi orupaad😂😂❤

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 2 роки тому +9

    പ്രതീക്ഷകൾക്കും അപ്പുറമാണ് ഫൈസൽക്ക നിങ്ങൾ തന്ന ഈ ദൃശ്ശ്യവിരുന്ന് ❤

  • @jaseenaaami6685
    @jaseenaaami6685 Рік тому +1

    Amezing voice 🤗😇ee song kelkkumbho vallatha feel aanuu ethra kettalum mathiyaavilla super song❤️🦋✨❤️❤️

  • @vandanavenu6662
    @vandanavenu6662 Рік тому +5

    മലയാളം ഉള്ള കാലത്തോളം നില നിൽക്കും ഉയിരാകെ .... ❤️❤️❤️❤️❤️❤️❤️

  • @ishaqmm1017
    @ishaqmm1017 2 роки тому +2

    ഞാൻ എപ്പോഴും പറയുന്ന വാക്കുകൾ തന്നെ പറയുന്നു 😃ഒരു രക്ഷയും ഇല്ല വേറെ ലെവൽ തന്നെ 👍👍👍👍പൊളിച്ചു ❤️❤️

  • @fathimashahana0786
    @fathimashahana0786 Місяць тому +1

    ❤❤🙌

  • @msmfishing402
    @msmfishing402 2 роки тому +2

    ഒരു രക്ഷയും ഇല്ല അടിപൊളിയായിട്ടുണ്ട് 😍😍😍😍💞