AARO NEEYARO | MAYAMOUNAM | Faisal Ponnani | Shamseer Chavakkad | Sibu Sukumaran | Kunjava | Dr Arya

Поділитися
Вставка
  • Опубліковано 22 сер 2024
  • MAYAMOUNAM
    Direction & Lyrics : Faisal Ponnani
    Produced by: Farook Pallipadi
    Music & Singer : Shamseer Chavakkad
    BGM : Sibu Sukumaran
    Associate Director: Shuhaib Jerin
    DOP & CUTS : Fayis Manjeri
    Casts : Kunjava, Dr Arya DS, Shanif Ayiroor, Ilyas pullur
    mekup:-Navas tirur
    Photography : Hakeem DesignAds
    Design : Gokuldas
    Banner : Yumna Media
    Presented by Ilyas Pullur
    Notes: This content is copyright to Anar Media. Any unauthorized reproduction, re distribution or reupload strickly prohibited of this material. Legal will be taken against those who violate copyright of the following material presented.
    Click To Watch More Videos👇
    👉 Thiru doothar
    • Thiru doothar | New Ma...
    👉 രാത്രിയെ മോഹിച്ചവൾ |
    • അഭിസാരിക | ABHISARIKA ...
    👉 Neerum Novinnullil
    • Neerum Novu | New Mala...
    👉 MUHABATHINTE SULAIMANI
    • MUHABATHINTE SULAIMANI...
    👉 Aalam music Album
    • Aalam music Album|Thaj...
    #newalbumsongmalayalam #newalbumsong #malappuramsong #malayalamlovesong #faisalponnani #faisalponnaninewalbumsong #faisalponnanihitsong2022 #toptenmalayalam #anarmediavideosong #faisalponnanisuperhit #malayalamalbum #malayalamlovesong #viralsong #malayalamsuperhitvideosong #pathimanjachadrano #aaroneeyarosong #Shamseerchavakkad #latestmalayalamsong #malayalamalbumsongs #aaroneeyaro #mayamounamsong #trending
    #paathimanjachandran #faisalponnanin #albumsong #lovesong #malayalamsong #mayamounamnewalbum #song #musicvideo
    Follow us on instagram: / anarmedia
    Official Facebook page: / anarmediaofficial
    ShareChat:@anarmedia
    Business Enquiry :+91 9744790035 , 7034313100

КОМЕНТАРІ • 871

  • @Nikhil_Mohan
    @Nikhil_Mohan 2 роки тому +193

    ചിലരങ്ങനെ ആണ് .. വല്ലൊത്തൊരു ഊർജ്ജം തരും..
    കൂടെ നിർത്തലുകളിലാണ് വിജയമെന്ന് ഓരോ വർക്കിലൂടെയും കാണിച്ചു തരും.. ഫൈസൽക്ക അങ്ങനൊരു ജിന്നാണ്.
    ടീം മായാമൗനം .. ഇത് ഫൈസൽക്ക എന്ന ഡയറക്ടർ പകർന്ന് തന്ന വിജയമാണ്.. അദ്ദേഹത്തിന്റെ പാതയും വാക്കുകളും പിന്തുടർന്ന വിജയം..
    My All best Wishes to those Hardworks..
    Lead casts Arya, Kunjava, Shanif bro, Ilyas Bro..You have nailed every corner of the script!! Welldone guys.
    DOP Fayis, & team - Cinematic, no other comments needed on your efforts!!
    Navas Tirur - Your Makeovers gave colors n life to the charactors...!
    Shamseer, High Hopes on You Brother.
    Keep making Good music ❤️
    🤗❤️

    • @DrAryaOfficial
      @DrAryaOfficial 2 роки тому +3

      😍🥰

    • @Ilyaspullur
      @Ilyaspullur 2 роки тому +4

      നിഖിലേട്ടാ നിങ്ങൾ കൂടെ കട്ടക്ക് നിന്നത് കൊണ്ടാണ് ഈ വർക്കിന്‌ ഇത്രയും മനോഹരിത നിറഞ്ഞത്
      കടപ്പാട് ഉണ്ട് നിങ്ങളോട് 🙏🙏🙏🙏🙏

    • @mkirshad8059
      @mkirshad8059 2 роки тому +3

      🥰🥰

    • @lintumichael8642
      @lintumichael8642 2 роки тому

      ☺️🔥

    • @muhammedriyas6913
      @muhammedriyas6913 2 роки тому +1

      @@Ilyaspullur പൊളിച്ചെടാ മോനേ ഇല്യാസ് മുത്തേ... 👍👍👍👍

  • @rashishana3166
    @rashishana3166 Рік тому +140

    "നീയില്ലേൽ ഞാനില്ലെന്നാണോ" എത്ര വട്ടം കേട്ടെന്നറിയില്ല. Adipoli😍😍

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      Shamseer new song..ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @rishadnambiyanz6298
    @rishadnambiyanz6298 2 роки тому +339

    ആൽബം പാട്ടുകൾ പൈങ്കിളി വിട്ട്
    ഒരു സ്റ്റാൻന്റേഡ് ആയി മാറിയത്...., ഫൈസൽക്കയും സജീർ കൊപ്പവുമൊക്കെ കളത്തിലിറങ്ങിയപ്പോഴാണ്..!
    അടിപൊളി വർക്ക് 💖👌🏻

  • @voiceofrashi4938
    @voiceofrashi4938 2 роки тому +369

    വളരെ മനോഹരമായ ആലാപനം..... ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ.....നിങ്ങൾക്ക് എങ്ങനെയാണെന്ന് അറിയില്ല... എനിക്കിത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 😌😌😍

    • @Ilyaspullur
      @Ilyaspullur Рік тому +1

      Thanks

    • @Raslu
      @Raslu Рік тому +11

      സത്യം oru ദിവസം തന്നെ ഒന്നിൽ കൂടുതൽ കണ്ടു ആ feel oru രക്ഷയും ഇല്ല 👍🏻👍🏻👍🏻♥️♥️♥️♥️♥️😊

    • @minnuus1941
      @minnuus1941 Рік тому +3

      athe

    • @dewdrops5327
      @dewdrops5327 Рік тому +5

      @@minnuus1941 Njn tdy aanu first time aayi Eee sng kelkkunnathu.minimum 7 pravashymenghilum kettittundakum...❤

    • @Mehzaaa
      @Mehzaaa Рік тому +3

      Very true❤

  • @sinanvp5559
    @sinanvp5559 Рік тому +30

    Song lyrics 🥰
    ആരോ നീ ആരോ...
    രാ.. കൂട്ടിൽ നീയാണോ
    ഈ... വേനൽ തീ ചൂടിൽ
    ഞാൻ തേടും നോവാണോ.....
    നീയില്ല നേരം നെഞ്ചിൽ ചായും
    ദുഖം നീയാണോ....
    ആവില്ലന്നാലും നമ്മൾ നിൽക്കും
    തീരം ഒന്നാണോ....
    നീയില്ലേൽ ഞാനില്ലന്നാണോ...
    ആ... ആ... ആ... ആ
    എന്നാലും നെഞ്ചിൽ തീയാണോ
    പാതിമാഞ്ഞ ചന്ദ്രനും പാതിരാവിൽ
    ഏകനോ.......
    പാത മാറി പോകും മോഹമെങ്ങോ
    എന്തിനോ......
    ഹൃദയനൊമ്പരങ്ങൾ താങ്ങാൻ
    ആവുകില്ല നീ വായോ....
    മൃദുല ഭാവ മിഴിയിൽ ഇനിയും
    എന്നും എന്നെ കാണാമോ
    (കാദമെത്ര എന്നാലും
    കാതിലൂർന്ന നാദം നീ...) 2
    കണ്ണുനീർ കണങ്ങൾ നീ...
    നെഞ്ചിലേറ്റി വാങ്ങാമോ
    നീയില്ലേൽ ഞാനില്ലന്നാണോ...
    ആ... ആ... ആ... ആ
    എന്നാലും നെഞ്ചിൽ തീയാണോ
    ഉള്ളൂലക്കുവാനായ് വന്നു നിൽക്കും
    ദുഃഖമോ......
    നീ തരുന്ന തീരാ വിരഹ നോവിന്നൊപ്പമോ.....
    അർദ്ര ഭാവ കാർമേഘങ്ങൾ
    പെയ്ത നിന്റെ കൺചിമിഴിൽ...
    ചേർത്തു വെച്ചൊരധരം എന്നെ
    നെഞ്ചുലഞ്ഞ കണ്ണീരിൽ...
    (കാലമെത്രകന്നാലും
    കാവലായതുണ്ടാകും) 2
    നീ അകന്ന തീരങ്ങൾ...
    നീല മേഘ വർണ്ണങ്ങൾ....
    നീയില്ലേൽ ഞാനില്ലന്നാണോ...
    ആ... ആ... ആ... ആ
    എന്നാലും നെഞ്ചിൽ തീയാണോ
    ആരോ നീ ആരോ...
    രാ.. കൂട്ടിൽ നീയാണോ
    ഈ... വേനൽ തീ ചൂടിൽ
    ഞാൻ തേടും നോവാണോ.....
    നീയില്ല നേരം നെഞ്ചിൽ ചായും
    ദുഖം നീയാണോ....
    ആവില്ലന്നാലും നമ്മൾ നിൽക്കും
    തീരം ഒന്നാണോ....
    നീയില്ലേൽ ഞാനില്ലന്നാണോ...
    ആ... ആ... ആ... ആ
    എന്നാലും നെഞ്ചിൽ തീയാണോ

  • @sajadmulla9418
    @sajadmulla9418 2 роки тому +23

    ഒരിക്കൽ ഒരാളോട് ഒരു കാര്യം ചോദിച്ചു നിങ്ങളിലെ എഴുത്തുകളിൽ നിന്നും ഞാനും കുറച്ചു പഠിച്ചോട്ടെ എന്ന് അയാൾ അന്ന് പറഞ്ഞു നിനക്ക് ഞാൻ അപരനാകണോ എന്ന് 😊എന്നിലെ വിശ്വാസം എഴുതാനുള്ള പ്രചോദനം എനിക്ക് എന്നിലുണ്ട് എന്ന് പൂർണ തെളിവോടെ അയാൾ അന്ന് പറഞ്ഞു വെച്ചു... നിമിഷങ്ങൾ കൊണ്ട് കുറച്ചു വരികളിലെ വിരഹങ്ങളെ ഞാനും എഴുതി വെച്ചു അയാൾ അപ്പോഴും പുതുമ തേടി കൊണ്ട് നിന്നു ഇടം കിട്ടാൻ വിട കൊടുക്കാതെ തടയിട്ട് അയാൾ അയാളിൽ തന്നെ പുതുമയുള്ള പല ആശയങ്ങളും നമുക്ക് പരിചയപ്പെടുത്തി 😍😍അയാളാണ് ഫൈസൽ പൊന്നാനി 😍എന്റെ കുഞ്ഞിക്ക😘😘

    • @kaharwavesland7961
      @kaharwavesland7961 11 місяців тому

      രണ്ടുപേരും ഒരു രക്ഷയുമില്ലാത്ത എഴുത്തുകാരൻമാർ എനിക്കേറെ പ്രിയമുള്ള കൂട്ടുകാർ

  • @rafiazeez5525
    @rafiazeez5525 2 роки тому +26

    നീയില്ലേൽ ഞാനില്ലെന്നാണോ... ഒരു വട്ടം കേട്ടാൽ തന്നെ ആ ഈണവും വരികളും കൂടെ കൊണ്ട് നടക്കും.... മനോഹരം.... എല്ലാം...ഡയറക്ഷൻ 👌faisal ponnani♥

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      Shamseer chavakkad new song...ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @febinafebinae573
    @febinafebinae573 2 роки тому +3

    Adipoli യാണ് songh vallatha feel aan

  • @samadpanamaram5755
    @samadpanamaram5755 Рік тому +8

    കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത ചില mugagal oorotharkum ഒരു വേദനയായി നില്കുന്നു... ഓർക്കുന്നു പ്രിയനേ മരിക്കുവോളം ഞാൻ 🥺💔

  • @Ashraf-Pa
    @Ashraf-Pa 2 роки тому +23

    ഫൈസൽ പൊന്നാനി എന്ന ജിന്നിൻ്റെ തൂലികയിൽ വിരിഞ്ഞ മനോഹര ഗാനം
    എഴുതിയ വരികൾക്ക് ജീവനേകി ദൃശ്യാവിഷ്‌ക്കരവും നൽകിയ ഒരു ഫൈസൽ പൊന്നാനി
    Magic signature ❤️🔥 ഇനിയും പിറക്കട്ടെ വിസ്മയങ്ങൾ

  • @DrAryaOfficial
    @DrAryaOfficial 2 роки тому +17

    മായാമൗനത്തിലെ ആയിഷയെ ഫൈസൽക്ക പരിചയപ്പെടുത്തിയ ആദ്യ ഡിസ്കഷനിൽ തന്നെ എനിക്ക് ഈ പ്രോജക്ടിന്റെ വലിയ വിജയം ഉറപ്പായിരുന്നു.
    ഫൈസൽക്ക എന്ന ഡയറക്ടർ ന് , ലിറിക്‌സ് റൈറ്റർന് ഈ കോൺസെപ്റ്റിൽ ഉള്ള വ്യക്തത തന്നെയായിരുന്നു എന്റെ കോൺഫിഡൻസ്..
    എല്ലാ പരിമിതികളിലും നിന്ന് കൊണ്ട് എന്നിലർപ്പിച്ച വിശ്വാസം ചോർന്ന് പോവാതെ ആയിഷയെ പൂർണതയിൽ എത്തിച്ചെന്ന് ഞാൻ വിശ്വസിക്കുന്നു ഫൈസൽക്ക..
    Thanks a lot Faisalkka for giving me this opportunity! 🥰🙏
    I really mean it.
    And, My Co Actors Kunjava - You have done justice to Shahabaz, Admiring your efforts and hardworks! Welldone.
    And Shanif kka, Ilyas kka. You both made Ayisha crying in the script, But As co-Actors the energy you both conveyed is Seamless.!
    Navas Ikka - You made Ayisha even more beautiful on frames, and the climax scene makeup.. No words.
    Fayis Ikka - DOP no words..
    Shamseer ikka - U own a blessed voice, I dont know how many times I have listened this song before the shoot, that emotion you have rendered helped a lot to prepare myself.. Thank you so much for making such a beaufiful emotive song. Keep writing good music..
    and evreyone else #TeamMayamounam Congrats & Keep doing well.
    And finally
    Thank God & My Family for supporting my efforts to keep myself and my passion Alive 😊🙏🏻😍🥰

    • @Ilyaspullur
      @Ilyaspullur 2 роки тому

      Dr.നിങ്ങളുടെ കട്ട സപ്പോർട്ട് വലിയ ഹെൽപ്പ് തന്നെയായിരുന്നു
      ഞാൻ ഒന്നും ശെരിക്കും സീനിൽ തന്നെ ഇല്ലാത്ത കഥ പത്രമാണ്
      നിങ്ങളുടെ ടീം എക്സ്പീരിയൻസ് ഒന്ന് മാത്രമാണ് ഈ വർക്കിന്റ ക്വാളിറ്റി
      🙏🙏🙏🙏🙏💞💞💞💞പറയാൻ വാക്കുകൾ കിട്ടുന്നില്ല പൊളിച്ചു ഒരുപാട് ഉയരങ്ങൾ ഇനിയും കിഴടക്കാൻ സാധിക്കട്ടെ സർവ്വ ശക്തന്റെ എല്ലാ വിധ അനുഗ്രഹങ്ങളും എന്നും എപ്പോഴും കൂടെ ഉണ്ടാവും 🙏🙏🙏🙏🙏🙏🙏🙏🙏

    • @Anshi16957
      @Anshi16957 Рік тому

      🥰🙌🔥🔥🔥

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      Shamseer chavakkad new song...ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @misharponnani9695
    @misharponnani9695 2 роки тому +7

    Supper supper supper. Polichu Faisalka 💐💐💐💐💐💐👏👏👏👏👍👍👍

  • @mahamoodtk6524
    @mahamoodtk6524 6 місяців тому +4

    വളരെ മനോഹരമായ വരികൾ, എന്നാൽ സംഗതികൾ ഏറെയുള്ള വരികൾ, അത് വരളേ ഭംഗിയായി അവതരിപ്പിച്ച ഈ പാട്ടുകാരനെയും സംഗീതം നൽകിയവരെയും നമിച്ചിരിക്കുന്നു

  • @umeshbilla8426
    @umeshbilla8426 2 роки тому +5

    Ennum ennaleyum e song kelkalthanne oru paniya
    What a song
    What a beautiful music

    • @Ilyaspullur
      @Ilyaspullur 2 роки тому

      Thanks ഖൽബെ 🙏🙏🙏💞💞💞

  • @ASHIFCREATION20
    @ASHIFCREATION20 2 роки тому +5

    ആദ്യമേ... അണിയറയിൽ പ്രവർത്തിച്ചവർക്ക് ഈ.. ഗാനവും അതിലെ ആവിശ്ക്കാരവും അതിമനോഹരം, കമിതാക്കൾചിലർ വഞ്ചിക്കപ്പെടുമ്പോൾ യഥാർത്ഥ കമിതാക്കളെ സംവിധായകനും പ്രിയ സുഹൃത്തുമായ ഫൈസൽക്ക പൊന്നാനി അതിമനോഹമായി ഉത്തമ കർമ്മ ബോധത്തോടുകൂടി ദൃശാവിഷ്ക്കാരം നിറവേറ്റി.. ഇനിയുംഒരുപാട് ഉന്നതങ്ങളിൽ ഉയർന്നുവരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇഷ്ട്ടം ഫൈസൽക്ക. എന്ന് ഒത്തിരി സ്നേഹത്തോടെ.... 🌹ആഷിഫ്

    • @Ilyaspullur
      @Ilyaspullur 2 роки тому +1

      🙏🙏🙏🙏ഖൽബെ

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      Shamsser Chavakkad new song.. ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @user-tm7dk9pc1x
    @user-tm7dk9pc1x Рік тому +5

    സജീറിന്റെ പാട്ട് ഭയങ്കര ഇഷ്ടമാണ് പക്ഷെ ഇവിടെ ഒന്നും പറയാനില്ല സജീർ കൊപ്പത്തിനെക്കാൾ എത്രയോ മുകളിലുള്ള ആലാപനം.

  • @anisharafeek6746
    @anisharafeek6746 2 роки тому +19

    അവസാനമെത്തിയപ്പോൾ കണ്ണ് നിറഞ്ഞു പോയി... വരികൾ കേൾക്കുമ്പോൾ തന്നെ എവിടെയോ ഒരു നൊമ്പരം തോന്നിയിരുന്നു ❤️❤️എല്ലാവരും അവരവരുടെ ഭാഗം മനസ്സിൽ തട്ടും വിധം തന്നെ ചെയ്തിട്ടുണ്ട്.. ഫൈസൽക്ക വരികൾ ഡയറക്ഷൻ ഒന്നും പറയാനില്ല adipoli❤️

    • @pravasivlogz8119
      @pravasivlogz8119 Рік тому +1

      എന്റെ ബ്രോ.. അവസാനമോ... തുടക്കം മുതൽ ഒടുക്കം വരെ ഒടുക്കത്തെ feel aah❤️❤️✨️✨️✨️

    • @keralamobilevishion3363
      @keralamobilevishion3363 Рік тому

      Sheriyan

  • @armusichub
    @armusichub 2 роки тому +8

    എന്താന്നിത്‌ ഫൈസൽക്ക ഒരു രക്ഷയും ഇല്ലലൊ
    യു അർ ത ഗ്രേറ്റ്‌ 🫵100%success

  • @shahirvatanappallymyshows5165
    @shahirvatanappallymyshows5165 2 роки тому +4

    Valare nannayi nalla singing...... Ellaavitha aasamsakalum nerunnu

  • @shafeekponnani3374
    @shafeekponnani3374 2 роки тому +30

    ഒരു വർക്കിൻ്റെ പൂർണരൂപം, ഇത്രയും മനോഹരമായി ഒരു വർക്ക് പൂർത്തിയാക്കാൻ നിങ്ങൾ എടുത്ത റിസ്ക്.... പിന്നെ ടീം നിങ്ങളുടെ ടീം.... എല്ലാവരും പൊളി. സോങ്ങ്😍😍😍😍😍👍👌👍👌👍

    • @shabanabeevi7085
      @shabanabeevi7085 2 роки тому +2

      ❤️❤️❤️❤️

    • @Ilyaspullur
      @Ilyaspullur 2 роки тому +1

      🙏🙏🙏

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      Shamseer chavakkad new song..ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @truething9281
    @truething9281 2 роки тому +10

    Faisal പൊന്നാനിയുടെ വരികൾ 👌❤️

  • @Ayshaaman7788
    @Ayshaaman7788 Рік тому +1

    എന്റെ ജീവൻ നില നിർത്തുന്നതത് ഈ പാട്ടാണ്...... വല്ലാത്ത സുഖം....... സങ്കടം വരുമ്പോ ഇങ്ങനത്തെ സോങ് കേൾക്കുന്നതാ ണ് എന്റെ മനസ് ഇഷ്ട്ടപെടുന്നത്.......... 🙏🏻

  • @umeshbilla8426
    @umeshbilla8426 2 роки тому +5

    Orupad kalathinushesham valarenalla oru album kandu suuuper
    Nalla repeat value Ulla song
    Gud work all team and actors

    • @Ilyaspullur
      @Ilyaspullur 2 роки тому

      ഖൽബെ 💞💞💞💞thanks

  • @shafeenamhumed15
    @shafeenamhumed15 2 роки тому +10

    മാഷാ അള്ളാ spr👌👌👌👌👌👌👌👍

  • @ramshadhamza1481
    @ramshadhamza1481 2 роки тому +6

    സൂപ്പർ 😍

  • @zuhail007
    @zuhail007 2 роки тому +3

    Faisalkka .. yellam manoharamaakki oru nalla song

  • @mihammedshafishafi3685
    @mihammedshafishafi3685 2 роки тому +3

    Bro shanif ayiroor ningal poliyaaanu

  • @BalkeesNisham-ch7dz
    @BalkeesNisham-ch7dz 2 роки тому +7

    അടിപൊളി 🔥🔥💯💯

  • @rehnasharaf2689
    @rehnasharaf2689 2 роки тому +23

    ഈ.... Song കണ്ടപ്പോൾ മനസ്സിന് എന്ധോ വല്ലാത്തൊരു ഫീൽ 😰😰😰......എന്റെ കഴിഞ്ഞു പോയ ജീവിതം ആലോചിച്ചു പോയി 😰😰😰😰

    • @Aisongs87
      @Aisongs87 Рік тому

      അതാണ് ഈ പാട്ടിന്റെ വിജയം 😍

  • @basheermaramuttam3006
    @basheermaramuttam3006 2 роки тому +3

    സൂപ്പർ ഒരു സിനിമ കണ്ട ഫീൽ

  • @shafeequekizhuparamba
    @shafeequekizhuparamba 2 роки тому +5

    സൂപ്പർ....നല്ല വരികൾ ... മികച്ച സംഗീതം ... വിശ്വൽ അതി മനോഹരം ... അഭിനയിച്ചവർ ഒന്നിനൊന്ന് മെച്ചം.... കേൾക്കാനും , കാണാനും പറ്റിയ ഒരു വെറൈറ്റി ആൽബം ... ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി, കുഞ്ഞാവ അഭിനയിച്ച് തകർത്തു:: കിടുക്കി ....

  • @sajeesh7177
    @sajeesh7177 2 роки тому +5

    Super aayittundu
    Congratulations 🎉

  • @rmmediacuts6429
    @rmmediacuts6429 2 роки тому +7

    Faisalka 👍🏻👍🏻👍🏻👍🏻👌👌👌👌🌹🌹

  • @sabilalponnani4499
    @sabilalponnani4499 2 роки тому +6

    മനസ്സുകൾക്കിടയിൽ വേരുറച്ച പ്രണയത്തിന്‌ മരണാനന്തരവും മരണമില്ല എന്ന ഫൈസൽക്കാടെ ക്യാപ്ഷൻ വെറുതെയല്ല.....
    ഇതിനപ്പുറം ഒന്നുമില്ല...
    മായമൗനം ടീമിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.....

  • @shailasmusic3896
    @shailasmusic3896 2 роки тому +24

    സ്നേഹിച്ചതിന്റെ പേരിൽ അനുഭവിച്ച ക്രൂരമായ വേദനകൾ.. ഒരു ആടിനെ അറക്കുന്ന പോലെ.. ഈ ഭൂമിയിൽ നിന്നും മായ്ച്ചു കളഞ്ഞില്ലേ.. 😪അവളും തീർത്തു അങ്ങനെ ആ പ്രതികാരം.... നന്നായിട്ടുണ്ട്.. എനിക്കൊരുപാട് ഇഷ്ട്ടായി.. ഫൈസൽ ബ്രോ.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍

    • @DrAryaOfficial
      @DrAryaOfficial 2 роки тому +2

      🥰🥰🙏

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      Shamseer Chavakkad new song..ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @shazz5480
    @shazz5480 2 роки тому +1

    E song koree vattam ketttu nallla feeeling 🥺❤️💯

  • @shajiikkus2540
    @shajiikkus2540 2 роки тому +4

    Onnum parayanilla poli.... Super

  • @shahidmanu
    @shahidmanu 2 роки тому +7

    എന്റെ പൊന്നു കിടു .... ഒരു രക്ഷയും ഇല്ല❤️❤️❤️❤️❤️ കണ്ണ് നിറഞ്ഞു poyi... 😢😢😢😢

  • @rasiyamk5332
    @rasiyamk5332 2 роки тому +13

    പൊളിച്ചു മാഷേ എന്റെ കണ്ണ് നിറഞ്ഞു പോയി 👍👍👍👍സൂപ്പർ

  • @rasmiyathrasmi7286
    @rasmiyathrasmi7286 2 роки тому +10

    Oruppaadu thavana kettuu...
    Heart touching song. Love it
    All the best team👍🏻👍🏻👍🏻

  • @abdrasheedkl5454
    @abdrasheedkl5454 2 роки тому +10

    ഫൈസൽക്ക നമിച്ചു. അതിലുപരി പാടിയ ഷമീർ brw അതിൽ അഭിനയ്ച്ചവരോടും അണിയറ പ്രവർത്തകരോടും .👌 സംഭവം nice ആയ്ട്ട ...എല്ലാവര്ക്കും അഭിനന്ദനങ്ങൾ ✍🏻

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      Shamseer chavakkad new song...ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @shamnamohan5152
    @shamnamohan5152 2 роки тому +8

    Excellent team wrk...song ❤️❤️❤️feel.. 👏👏awesome

  • @sakkeerpv144
    @sakkeerpv144 2 роки тому +9

    ഫൈസൽക്ക പൊന്നാനിക്കാരുടെ അഭിമാനമാണ് നിങ്ങൾ ഇതു പോലുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @HMworld_112
    @HMworld_112 2 роки тому +3

    Adipoliyaayitind🥰

  • @IGTRITEGAMING
    @IGTRITEGAMING 2 роки тому +20

    പലതും നമുക്ക് വൈകിയേ ലഭിക്കൂ.....കുഞ്ഞാവ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായി മാറീട്ടോ.....ഒരായിരം അഭിനന്ദനങ്ങൾ 🌷🌷🌷

    • @Ilyaspullur
      @Ilyaspullur 2 роки тому

      പൊളി 💞💞💞💞💋💋💋

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @Faisal_Hussain.
    @Faisal_Hussain. 2 роки тому +14

    പ്രിയപ്പെട്ട ഫൈസൽ പൊന്നാനി, ഷംസീർ ചാവക്കാട്, സിമ്പു സുകുമാരൻ കൂട്ട്കെട്ടിൽ പിറന്ന മാജിക്🔥🔥✔️✔️ അടിപൊളി വർക്ക്
    ഫൈസൽക്കയ്ക്കും മറ്റു അണിയറ പ്രവർത്തികർക്കും അഭിനന്ദനങ്ങൾ✔️✔️✔️✔️✔️🔥🔥👏👏👏👏

  • @rajilashafi602
    @rajilashafi602 2 роки тому +4

    വീണ്ടും ഫൈസൽ മാജിക് …
    ഒപ്പം പ്രിയപ്പെട്ട ഷംസീറിന്റെ ആലാപന മികവും ❤️❤️👍👍👏👏👏പങ്കെടുത്തോർക്കെല്ലാം അഭിനന്ദനങ്ങൾ
    ഹൃദയപൂർവ്വം ഷാഫികൊല്ലം ❤️🙏

  • @BALJIProductions
    @BALJIProductions 2 роки тому +11

    ഒന്നും പറയാനില്ല.... പൊളി...👌👌👌 Excellent Singing Shamseer Chavakkad😍😍 Direction പിന്നെ പറയണ്ടല്ലൊ.... പൊളി പൊളി പൊളിച്ചു..ഫൈസൽ പൊന്നാനി

  • @NoorudheenThavanurOfficial
    @NoorudheenThavanurOfficial 2 роки тому +11

    എത്ര മനോഹരമാണ് ഈ വരികളും ഇതിലെ ആലാപനം ആലാപനവും ഫൈസൽ ക യുടെ വരികൾ ഡയറക്ഷൻ എല്ലാം നല്ല ഭംഗിയായി തീർത്തു ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാംകൊണ്ടും നല്ലൊരു വർക്കാണ് എല്ലാവിധ വിജയാശംസകളും നേരുന്നു 👌👌👌👍👍

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      Shamseer chavakkad new song....ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @sainulabidabid4297
    @sainulabidabid4297 2 роки тому +9

    പ്രതീക്ഷകൾക്കുമപ്പുറമാണ് മായാമൗനം. പത്തു ശതമാനം മാത്രമേ ഫൈസൽ വർക്കിന്‌ മുൻപ് പറയാറുള്ളൂ എന്നാൽ മായാമൗനം നൂറ് ശതമാനത്തിന് മുകളിൽ നിൽക്കുന്ന അതിമനോഹരം എന്ന് പറയാവുന്ന വിധത്തിൽ നിൽക്കുന്നു. കത്തി നിൽക്കുന്ന ഓരോ ഫ്രെയിമും ത്രില്ലർ സിനിമകളെ ഓർമിപ്പിക്കുന്നു. പ്രേക്ഷകരെ ആ അന്തരീക്ഷത്തിലേക്ക് കൂട്ടി കൊണ്ടു പോകാൻ ഫൈസലിന് കഴിഞ്ഞിട്ടുണ്ടെകിൽ അത് ഫൈസൽ എന്ന സംവിധാന മോഹിയുടെ വിജയം തന്നെയാണ്. അഭിനയിച്ച എല്ലാരും അഭിനന്ദനമർഹിക്കുന്നു.

  • @fousiyakabeer9477
    @fousiyakabeer9477 2 роки тому +3

    Onnum parayanilla adipolliyayitund

  • @shaheerokl7783
    @shaheerokl7783 2 роки тому +7

    ഫൈസൽക്ക ഷംഷീർക്ക ❤️

  • @munnakappad1020
    @munnakappad1020 2 роки тому +7

    Mutthe super adipoli work Good lyrics and music

  • @ramaniramya3948
    @ramaniramya3948 2 роки тому +9

    Sharikkum കണ്ണ് നിറഞ്ഞ നിമിഷങ്ങൾ 😒എന്താ പറയേണ്ടേ എന്നറിയില്ല. അത്രയും ഗംഭീരം 👌👌👌👌👌👌👌👌👌👌ജീവിക്കുകയാണ് ഓരോ charectersum👌👌👌👌👌👌Adipwoli 💯💯💯🤗🤗🤗Good team work.. 🤗faisal ikka🔥🔥🔥🔥🔥❤❤❤❤👌👌👌👌👌👌

  • @aliyarvellamunda1610
    @aliyarvellamunda1610 2 роки тому +5

    അടങ്ങാത്ത ആവേശമാണ് അടയാളപ്പെടുത്തലുകളിൽ ജീവിക്കാൻ എന്ന് തോന്നുന്നു. ഫൈസൽക്കയുടെ മനസ്സിലെ ചിലതൊക്കെ കാണുമ്പോൾ ❤️

  • @mohammadkpuram705
    @mohammadkpuram705 2 роки тому +11

    മായാ മൗനം...കാലഘട്ടത്തിന്‍റെ വേദന...! അവതരണ ഗാനവും Dr ആര്യയുടെ ഭാവാഭിനയവും മികച്ചതായി...! നല്ലൊരു ദൃശ്യാനുഭവം...! അഭിനന്ദനങ്ങള്‍ ഇതിന്‍റെ ശില്പികള്‍ക്കെല്ലാം...!

  • @ramshadhamza1481
    @ramshadhamza1481 2 роки тому +10

    വോയ്സ് പൊളി 😍😍

  • @anasmohamed7844
    @anasmohamed7844 2 роки тому +4

    പൊളി ഒരു രക്ഷയും ഇല്ല 🔥🔥🔥ilyas pullur presentation 👌🏻👌🏻👌🏻✨️

  • @shyamsreetirur201
    @shyamsreetirur201 2 роки тому +14

    വളരെ നന്നായി ചെയിതു........... നല്ലൊരു song എല്ലാവർക്കും ആശംസകൾ നേരുന്നു........ ഷാനിക്ക negative role പൊളിച്ചു....... 😍♥️

    • @Ilyaspullur
      @Ilyaspullur 2 роки тому

      Thanks dear 💞💞💞🙏

  • @firunisha6868
    @firunisha6868 2 роки тому +12

    ഇല്ല്യാസ് പറഞ്ഞിട്ട് വന്നതാ.. പൊളിച്ചു 🔥🔥🔥

  • @fathima6174
    @fathima6174 2 роки тому +1

    Shamseerkka❤❤❤❤❤❤❤സൂപ്പർ

  • @nadanammediamalayalam
    @nadanammediamalayalam 2 роки тому +5

    നല്ല വർക്ക്‌.. അഭിനന്ദനങ്ങൾ

  • @ishaqmm1017
    @ishaqmm1017 2 роки тому +6

    പൊളിച്ചു ഫൈസൽകാ ഇങ്ങള് ഒരു സംഭവം തന്നെ 👍🥰

  • @Niyazir
    @Niyazir 2 роки тому +2

    🥰🥰😍arya chechi super eniyum nalla nalla project kittatt inshallah 🥰😍😍💖😘 love you chechi album polich nalla story nalla song

  • @jemmasmediarameestirur9246
    @jemmasmediarameestirur9246 2 роки тому +6

    കിടു....ഒരുപാടു തലങ്ങളിലേക്ക് കൊണ്ടുപോകുന്ന തീം.. 👍

  • @ramla1233_j5d
    @ramla1233_j5d 2 роки тому +7

    Poli song👍👌.

    • @ramla1233_j5d
      @ramla1233_j5d Рік тому

      എത്ര കേട്ടാലും മതി വരാത്ത song 👍🥰

  • @hameeshkhan8
    @hameeshkhan8 2 роки тому +1

    അടിപൊളി വർക്ക് എനിക്ക് വളരെയധികം ഇഷ്ടമായി ഫൈസൽ ക 👍🏻👍🏻

  • @FaisalAhmmed-vi6re
    @FaisalAhmmed-vi6re 3 місяці тому +2

    ഞാൻ ഇപ്പോളാണ് കേൾക്കുന്നത്. വല്ലാത്തൊരു ഫീൽ 👍

  • @shafnansaffu..
    @shafnansaffu.. 2 роки тому +8

    Good work

  • @suhailsavtech9745
    @suhailsavtech9745 2 роки тому +22

    ഇത് കേറി കത്തും 100%😍
    All the very Best ടീം.
    നിങ്ങളുടെ വിരലിൽ വിരിയുന്ന ഓരോ വരികളും ഓരോ മനുഷ്യഹൃദയത്തിലും തട്ടാതെ പോകില്ല.
    Faisalka ഇഷ്ട്ടം😘🤟

  • @kcarifchavakkad85
    @kcarifchavakkad85 2 роки тому +1

    ശ്രീ.ഫൈസൽ പൊന്നാനി രചിച്ച് ഷംസീർ ചാവക്കാട് സംഗീതവും ആലാപനവും നിർവ്വഹിച്ച ഈ ഗാനം മനോഹരമായിരിക്കുന്നു ഷംസീർ ചാവക്കാട്‌ ആലാപനം വളരെ ഹൃദ്യമായിരിക്കുന്നു ടീം വർക്കിന് ആശംസകൾ അഭിനന്ദനങ്ങൾ
    🌹🌹🌹👍👍👍

  • @MalabarMusicBand
    @MalabarMusicBand 2 роки тому +8

    Polichadakkittooo.
    Good feel.
    Faisalkka poli Direction..
    Shamseerinte voice 😍 👌

  • @fahadvaravoorofficial
    @fahadvaravoorofficial 2 роки тому +24

    മനോഹരമായ വരികൾ നല്ല ആലാപനം എല്ലാവരുടെയും അഭിനയവും ഒരു രക്ഷയുമില്ല 🥰👌🏻 ഈ വർക്കിന് പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും ഷാനിഫ്‌ക്ക ചങ്കാണ് 😘 ഫൈസൽ പൊന്നാനി മുത്താണ് 😘

  • @kcmmedia2020
    @kcmmedia2020 2 роки тому +10

    മനോഹരമായൊരു ഗാനം അണിയറ പ്രവർത്തകർക്ക് ആശംസകൾ അഭിനന്ദനങ്ങൾ🌹🌹🌹👍👍👍
    ഷംസീർ ചാവക്കാടിന്റെ ശബ്ദം സൂപ്പർ നല്ല അവസരങ്ങൾ ഇനിയും ലഭിക്കട്ടെ ആശംസകൾ👍👍👍👌👌👌

  • @RahmanRahman-if2xo
    @RahmanRahman-if2xo 2 роки тому +1

    സൂപ്പർ 😍😍

  • @sirajshazzchelannur7267
    @sirajshazzchelannur7267 2 роки тому +15

    ഫൈസൽ പൊന്നാനി എന്ന എഴുത്തുകാരന്റെ മാസ്മരിക വരികൾ
    ടീം വർക്കിന്റെ വിജയം
    Congratulations😍❤️

    • @Shamseer_Chavakkad
      @Shamseer_Chavakkad 5 місяців тому

      ua-cam.com/video/whTPF_oLC30/v-deo.htmlsi=OeFKJz8u4h4YT6tA

  • @uncutworld5908
    @uncutworld5908 2 роки тому +5

    Kidilan ♥️👍

  • @nenasworld2757
    @nenasworld2757 2 роки тому +7

    Supper 👍🏽👍🏽👍🏽

  • @jubiskitchencorner5231
    @jubiskitchencorner5231 2 роки тому +7

    Heart touching act, and song super

  • @nizwamariyam1073
    @nizwamariyam1073 Рік тому +2

    എന്റെ അല്ലാഹ്... വല്ലാത്തൊരു ഫീലിങ്ങ് ആയി പോയല്ലോ.. ❤️❤️❤️❤️😪😪😪

  • @shazz5480
    @shazz5480 2 роки тому +2

    Shamseerkka❤️🥺👍

  • @ansiyaajmal7049
    @ansiyaajmal7049 Рік тому +7

    Addicted to this song. Voice 🔥
    ആർദ്ര ഭാവ കാർമേഘങ്ങൾ
    പെയ്ത നിൻ്റെ കൺ ചിമിഴിൽ
    ചേർത്ത് വച്ചോരധരം എൻ്റെ
    നെഞ്ചുലഞ്ഞ കണ്ണീരിൽ...👌👌👌

  • @shafikooliyatt5094
    @shafikooliyatt5094 2 роки тому +18

    എഴുത്തിന്റെ ലോകത്തു തീർത്ത കൈ ഒപ്പ് സംവിധന ലോകത്തും ഫൈസൽ പൊന്നാനി യുടെ മികവ്✌️
    All the best team🍃👌

  • @sajeersajeermp2602
    @sajeersajeermp2602 2 роки тому +7

    പൊളിച്ചു കുഞ്ഞാവേ 👌ഇ ടീമിന്റെ എല്ലാവർക്കും 👍

    • @Ilyaspullur
      @Ilyaspullur 2 роки тому

      കുഞ്ഞാവ മുത്താണ് 💞💞💞💞

  • @yousafsha3034
    @yousafsha3034 2 роки тому +3

    Adipoli super

  • @user-bu5xo7dx7l
    @user-bu5xo7dx7l Рік тому +1

    Super othiri eshttappetta song.. Ethra vattam kettalum mathivarilla.. Feeling song.. 😔😔

  • @SheejaAlnaf-ug9cj
    @SheejaAlnaf-ug9cj Рік тому +1

    സൂപ്പർ song വളരെ ഇഷ്ട്ടമായി ❤❤❤

  • @shailasmusic3896
    @shailasmusic3896 2 роки тому +7

    Wow.. ഹാർട്ട്‌ ടെച്.. 😪😪ലിറിക്‌സ്, സൂപ്പർ.. ഫൈസൽ ബ്രോ,, 🥰🥰മ്യൂസിക്, സിങ്ങർ നമ്മുടെ തൃശ്ശൂകാരൻ.. അടിപൊളി.. വീഡിയോ എല്ലാം നന്നായിട്ടുണ്ട്.. ഒന്നും പറയാനില്ല.. സൂപ്പർ... സൂപ്പർ... സൂപ്പർ 👍🥰🥰🥰കാസ്റ്റിംഗ്.. 👍👍👍

  • @dharmasenanks9465
    @dharmasenanks9465 2 роки тому +9

    മായാ മൗനം -
    അനുഭവത്തിന്റെ ചൂടുള്ള
    യഥാർത്ഥ ജീവിതത്തിന്റെ ആത്മാംശമുള്ള കഥ.
    ആവിഷ്ക്കാരത്തിന്റെ മനോഹാരിതയാൽ മനസ്സിൽ മായാതെ നിലക്കും. i
    ഇതിന്റെ പിന്നണിയിലെ എല്ലാ പ്രവർത്തകർക്കും സഹായികൾക്കും ഹൃദയ സ്പൃക്കായ അഭിനന്ദനങ്ങൾ.
    ഭാവകാശംസകൾ🙏🙏

    • @DrAryaOfficial
      @DrAryaOfficial 2 роки тому

      Thank you acha🙏😍😍😘😘😘

  • @mujeeburahmaneliyangott4596
    @mujeeburahmaneliyangott4596 2 роки тому +3

    Kunjaava ❤️

  • @nyshafathimaofficial1631
    @nyshafathimaofficial1631 2 роки тому +37

    The presentation is very different from other music videos and it's absolutely heartwarming . No words to the highly addictive frames.....congratulation to faisalka and team😍

  • @moonlight-uj6qq
    @moonlight-uj6qq Рік тому +6

    കാലങ്ങൾക് ശേഷമാണ് ഒരടിപൊളി പാട്ട് കേൾക്കുന്നത്😍 വല്ലാത്തൊരു ഫീൽ 🥰

  • @hammoudistone7665
    @hammoudistone7665 2 роки тому +2

    Adipoli brochan

  • @fasalulabiderm1189
    @fasalulabiderm1189 2 роки тому +1

    Supperbb everything 👍👌👌👌👌💝❤️💖

  • @zubairjk3325
    @zubairjk3325 2 роки тому +3

    ആ കത്തി സമൂഹത്തിൻ്റെ നെഞ്ചിലാണ് .....🙏

  • @shafiputhanathani
    @shafiputhanathani 2 роки тому +3

    Shameer ikka🥰 Faisal ikka❤️shibu chettan🔥🔥🔥🔥

  • @muzammiltholicode1411
    @muzammiltholicode1411 2 роки тому +4

    ഫൈസലിക്കാ supper😘😘

  • @jaisaltirur1846
    @jaisaltirur1846 2 роки тому +4

    Faisalkkaa poliyee 💚💚💚

  • @arshalkhan8928
    @arshalkhan8928 2 роки тому +3

    Camera man 👌👍

  • @PONNAKkARAN497
    @PONNAKkARAN497 2 роки тому +2

    sanif bro polichu