ആചാരങ്ങള്‍ അനുസരിച്ച്‌ പെരുമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് കെ.പി.ശശികല. ടീച്ചർ

Поділитися
Вставка
  • Опубліковано 18 січ 2023
  • ആചാരങ്ങള്‍ അനുസരിച്ച്‌ പെരുമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് സംസ്ഥാന ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ.പി.ശശികല. ടീച്ചർ
    / hinduismmalayalam
    #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismmalayalam
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം FOLLOW ME ON:
    📸 Instagram: / hinduismmalayalam
    🚀facebook: / hinduismmalayalam
    ▶️ other Channel: / @hinduismmalayalamreload

КОМЕНТАРІ • 21

  • @sujiths899
    @sujiths899 Рік тому +4

    എല്ലാ ക്ഷേത്രങ്ങളിലും എല്ലാ മതക്കാർക്കും കയറാൻ അനുമതി കൊടുക്കണം അതാണ് പ്രധാനമായും ചെയ്യേണ്ടത്

    • @kondorambathharidasannair9689
      @kondorambathharidasannair9689 Рік тому

      അതിന്റെ ആവശ്യമില്ല. ക്ഷേത്രത്തിലും വിഗ്രഹാരാധാനയിലും വിശ്വാസമില്ലാത്തവർ വരുണ്ട .

    • @vinodnarayanan4547
      @vinodnarayanan4547 Рік тому

      വിശ്വാസമുള്ള ആളുകളെയാണ് ക്ഷേത്രത്തിൽ കയറ്റേണ്ടത്. അല്ലാതെ എല്ലാ മതക്കാരെയും കയറ്റാൻ പറ്റില്ല.

    • @anandk.c1061
      @anandk.c1061 Рік тому

      എന്തിനു ക്ഷേത്രത്തിലെ പണം കിട്ടുന്നത് പോരാഞ്ഞിട്ടാണോ? അവിടേയും പവിത്രത നശിപ്പിക്കാൻ ആണോ പുറപ്പാട് 😡കയറ്റില്ല,.... അന്യമതസ്ഥർ അവരവരുടെ മതസ്ഥാപനത്തിൽ മനശാന്തി കണ്ടെത്തുക 🙏🙏🙏🕉️🕉️🕉️ജയ് ശ്രീറാം 🕉️🕉️🕉️🕉️

    • @user-ik1rd7ef7q
      @user-ik1rd7ef7q Рік тому +4

      പറ്റില്ലാ.... ക്ഷേത്രം ഹിന്ദുക്കൾക്ക് മാത്രം ഉള്ളതാണ്. ഹിന്ദുക്കൾ മാത്രം ക്ഷേത്രത്തിൽ പ്രവേശിച്ചാൽ മതി.

    • @satyabhamakrishnan108
      @satyabhamakrishnan108 Рік тому +3

      Vattundo best ini athum koodi cheythal thonniyavarellam vruthikedu cheythu nadakkum oru karyam ariyamo nte oru atheist bus partner chechi paranjathu manapoorvam temple poyinnu periods vachu kondu nthu sambhavikkumennh aruyan ..kashtam so no way

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +3

    കോടതിയല്ല, രാഷ്ട്രീയക്കാരുമല്ല. നല്ല ഹിന്ദു നേതാക്കൾ തന്നെ യോജിച്ചു തീരുമാനിക്കട്ടെ, ഓം

  • @Travelanpravasi
    @Travelanpravasi Рік тому +2

    മനസ്സറിഞ്ഞ് അനുഭവം പറയാം ഹിന്ദു വിന് ഐക്യമില്ല...ഒരു ഹിന്ദു ഉയർന്നുവരുന്നത് സ്വജാതിക്കാരനുതന്നെ ഇഷ്ടമല്ല...
    അതേസമയം സെമറ്റിക് കാർ...ഒരുത്തൻ രക്ഷപെട്ടാൽ എല്ലാവരെയഉം അവർ കൂടെ ഉയർത്തും

  • @user-ik1rd7ef7q
    @user-ik1rd7ef7q Рік тому +2

    അഹിന്ദുക്കളേ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കേണ്ടതില്ല. എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കളേ വിലക്കണം. അത്തരിൽ ഒരു താത്പര്യവും ഹിന്ദു സമൂഹത്തിനില്ല. നിങ്ങളായിട്ട് പറഞ്ഞ് ഉണ്ടാക്കണ്ടാ. അങ്ങനെ ആർക്കും അമ്പലത്തിൽ കേറാമെന്നുണ്ടെങ്കിൽ ഹിന്ദു മതത്തിൽ നിന്നും ആർക്കും മതംമാറി പോകാമെന്നുള്ള പ്രതീതി വരും. അതുകൊണ്ട് മറ്റ് മതങ്ങളിൽ പെട്ടവർക്ക് ക്ഷേത്രത്തിൽ കേറാൻ അത്ര താത്പര്യമുണ്ടെങ്കിൽ (ഉദ്ദേശം സദുദ്ദേശമാണെങ്കിൽ ) അവർക്ക് ആ മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചാൽ മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നതാണ്. അങ്ങനെ മതി. നിങ്ങളേക്കൊണ്ടൊക്കെ ഹിന്ദുക്കൾക്ക് നാശമേയുള്ളു എന്ന് ഇപ്പോൾ മനസ്സിലായി ശശികലേ

  • @eripuramkaraneripuramkaran1418

    ചിട്ടകൾ അനുസരിച് ആരെ വേണമെങ്കിലും അബലത്തിനകത്ത് പ്രവേശിപ്പിക്കണം . നൈവത്തിന്റെടുത്ത് വരുന്നവരെ അകറ്റാനല്ല ശ്രമിക്കേണ്ടത് അവർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരു കി കൊടുത്തു കൊണ്ട് അവരെ അതിൽ കീടുതൽ പ്രോൽസാഹിപ്പിക്കുകയാണ് വേണ്ടത്. മറ്റു മതങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുന്ന കാലഘട്ടമാണിത്

  • @sm-530
    @sm-530 Рік тому +1

    Maanyamaya vasthram dharichu vannal yethu viswasiyeyum ambalathil kayattanam. Matham nokkaruth

  • @sreedevipanicker1089
    @sreedevipanicker1089 Рік тому +1

    Who decides Temple rituals . Other religions too have their own rituals which r strictly followed. Amala Paul needs to respect Hindu beliefs & rituals . Any one can do anything to Hindus . Non believers can rule & redicule Hindu temple.. Believers provide money & non believers spent it 😓😓😓😓

  • @sankarankuttyramannair7045
    @sankarankuttyramannair7045 Рік тому

    She should have given a request stating that she believes in the deity and want to pay her obeisance.
    The same is applicable to other artists, those who follow other religion. Because no one is superior or inferior to anyone just because of any kind of status. People must learn from our hon'ble PM modiji, who is also a divine person.

  • @SunilKumar-fp7mk
    @SunilKumar-fp7mk Рік тому

    Shethra chittakal paalichu varunna oru bhathaye swagadham cheyanam. Marichu bindhu amminiye pole varunnavare alla, kaaranam shethram oru azhinjatta edamalla yennathukondu thanne. Chila mamakal athinaai urakkam ozhikyunnathum nammal kaanunnatha. Athra eluppam thakarnnu povunnathalla shethram, evide aareyum kollaan padippikyunna oru edavumalla. Athinaal parisudhiyoode aavum oroo chittakalum puujakalum. Ariyuka. Madam paranja pole aavanam 100% pranaam🙏

  • @mohanannair6562
    @mohanannair6562 Рік тому +1

    അപ്പൊൾ ഒരു കാര്യം എല്ലാ ക്ഷേത്രങ്ങളിലും അഹിന്ദുക്കൾ ഇക്കാലത്ത് ദർശനം നടത്തുന്നുണ്ട് ഗുരുവായൂർ പോലും ഗുരുവായൂർ അമ്പലത്തിൽ ഒന്നിൽ അധികം പ്രാവശ്യം ദർശനം നടത്തിയ അഹിന്ധുവിനെ എനിക്കറിയാം നമ്മൾ ഈ തീരുമാനം മാറ്റാൻ ഉള്ള സമയം വളരെ അധിക്രമിച്ചിരിക്കുന്നുഎന്നുള്ളതന്ന് സത്യാവസ്ഥ വിശ്വാസം....... അതല്ലേ എല്ലാം....... അരോടായാലും അതിനു വിലക്ക് നടത്താതിരിക്കുക ഹിന്ദു ഹൈന്ദവത സംസ്കാരം അതാണ് പ്രധാനം കാടത്തം പാടില്ല ശബരിമലയിൽ ഭക്തർക്ക് നേരെ അതിക്രമം കാട്ടിയ വ്യക്തി ഒരു ഹിന്ദു അല്ലേ അവൻ്റെ പെരുമാറ്റം വിശ്വാസി എന്ന ലേബലിൽ അംഗീകരിക്കുവാൻ സാധിക്കുമോ? അപ്പൊൾ വിശ്വാസപ്രകാരം വിശ്വാസപ്രമാണങ്ങഓടെ ദർശനത്തിന് വരുന്നവരെ നമ്മൾ അംഗീകരിക്കുക അവർക്ക് ദർശനത്തിന് അനുവാദം കൊടുക്കുക എന്തായാലും അവർ ഒളിച്ചല്ലല്ലോ വന്നത് അങ്ങനെയുള്ളവരെ നമ്മൾ സ്വീകരിക്കണം

    • @anandk.c1061
      @anandk.c1061 Рік тому +1

      ഏത് ലോകത്താണ് ബ്രോ, മുസ്ലിങ്ങൾ പള്ളയിൽ സ്വന്തം സ്ത്രീകളെ കയറ്റിയില്ല, കൃസ്ത്യാനികൾ രണ്ടു വിഭാഗം ആയി ഒരുത്തർ മറ്റൊരുത്തരെ കയറ്റുന്നില്ല ഹിന്ദുക്കൾ അങ്ങനെ വേർതിരിവ് കാട്ടുന്നില്ല 🙏1965 ഇൽ കോടതി വിധിയുണ്ട് അഹിന്ദുക്കൾക്കു ക്ഷേത്രപ്രവേശനം നിരോധിരിച്ചിരിക്കുന്നു എന്ന് 👌🙏👌മതപരിവർത്തനം നടത്തുന്ന രണ്ടുമതക്കാർ ഇന്ത്യയിൽ ഉണ്ട് അവർക്കു ഹിന്ദുക്കളുടെ ക്ഷേത്രത്തിൽ കയറണം എങ്കിൽ വിശ്വാസിയാണ് എന്ന് എഴുതി തന്നു കയറാമല്ലോ.... അതുപറ്റില്ല ആർക്കും 😄അപ്പോൾ ഉള്ള മതം പോയിക്കിട്ടും അതല്ലേ വിഷയം ഇനിയും ഹിന്ദുവിന്റെ മേൽ കുതിരകയറാൻ ഹൈന്ദവസമൂഹം വിടില്ല 😡😡😡

    • @jeevanthampi767
      @jeevanthampi767 Рік тому

      @@anandk.c1061, In Christian church anyone from any religion can go to church to pray if they want, there is no restrictions. Some churches has inner conflicts nothing to do with faith that is between people or group.From any denomination people can go to any church to pray , nobody will stop . Then most non Hindu’s don’t even bothered about this issues because they don’t go to temple to pray. People just making unnecessary issues God is Love. Christians don’t hate other religion people. But people know Lord Jesus Christ don’t look for another God or Devi

    • @anandk.c1061
      @anandk.c1061 Рік тому

      @@jeevanthampi767 അതിപ്പോൾ ചർച്ചിൽ മീനും ബീഫും പന്നിയും തിന്നിട്ടു പോകാം 👌സ്ത്രീകൾ ആർത്തവ സമയത്തും പോകാം 👌മദ്യപിച്ചും പോകാം 👌അതിനു നമ്മുക്ക് വിരോധം ഇല്ല ബ്രോ 🙏🙏🙏പക്ഷെ ക്ഷേത്രം ടുറിസ്റ്റ് കേന്ദ്രം അല്ല എന്ന് ആ നടിയോടു പള്ളിയിൽ വരുമ്പോൾ പറഞ്ഞു കൊടുക്കണം... 👍🏻ആ പിന്നെ അവിടുത്തെ വിശ്വാസി ആണെങ്കിൽ ചത്താൽ എവിടെയോ വെക്കുമല്ലോ?... ആ തെമ്മാടി കുഴിയിൽ എന്ന് please എന്നിട്ടും നടി വരുകയാണെങ്കിൽ വിശ്വാസി ആണ് എന്ന് എഴുതി താ അപ്പോൾ കയറാമല്ലോ 🙏🙏🙏

    • @jeevanthampi767
      @jeevanthampi767 Рік тому

      @@anandk.c1061 , Nothing wrong with eating fish, beef or pork, that is all peoples choice. Then nobody go to church before Sunday service none of this or most people don’t eat before they go . Nobody goes to church after drinking alcohol. True Christian’s don’t do any of these before they go to church. Going to church on periods time is people’s choice and nobody going ask if you on your periods.That is natural process done by God , why restrictions? Then there is Temple Vagina is the’ prathishta’ and periods blood are holy 😁