കുട്ടികൾക്ക് ഇനിയെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കഴിയണം

Поділитися
Вставка
  • Опубліковано 16 тра 2024
  • പൂജനിയ സ്വാമി ഉദിത് ചൈതന്യജിയുടെ ഭാഗവതോത്സവം-2024 🙏🙏🙏
    മലപ്പുറം കൊടുവായൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സപ്താഹം-2024 നാലാം ദിവസ്സം ശ്രീകൃഷ്ണവതാരം, ഉണ്ണിയൂട്ട്, ❤️
    ആധിനാദിന്റെ പ്രഭാഷണം 🙏❤️🙏
    #Adhinath
    കുട്ടികൾക്ക് ഇനിയെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കഴിയണം
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivaya #omnamahshivay ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏

КОМЕНТАРІ • 662

  • @user-dd7ut6vm3b
    @user-dd7ut6vm3b Місяць тому +42

    ശൈശവത്തിൽ മുരുക സ്വാമി തന്റെ പിതാവായ മഹാ ദേവന് ഞാനോപദേശംനല്കിയ പോലെ മോന്റെ ഈ മഹത് വചനങ്ങൾ ഞങ്ങളിലും അമൃത് ആവട്ടെ

  • @NavamiNilavu
    @NavamiNilavu Місяць тому +84

    എന്റെ ചക്കരെ . മോന്റെ സംസാരം തന്നെ ഒരുപാട് സന്തോഷം മനസ്സിന് നൽകുന്നു.. ഈശ്വരന്റെ വരദാനമായി മോന്റെ നാവിൽ എന്നും സരസ്വാതീ വിളയാട്ടം ഉണ്ടാവട്ടെ... 🙏🙏

  • @santhakumari4319
    @santhakumari4319 Місяць тому +49

    നമസ്തേ🙏 മോനെ മോനെ പ്രായത്തിൽ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന വാർത്തകളാണ് പറയുന്നത് മോനു ഉയരങ്ങളിൽ എത്തട്ടെ എത്ര ഉയരം പറ്റുമോ അത്രയും ഉയരങ്ങളിലെ ആത്മീയമായി എത്തട്ടെ എത്തട്ടെ ഭഗവാൻ എപ്പോഴും മോന്റെ കൂടെ ഉണ്ടായിരിക്കട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏

  • @remanansankaran3193
    @remanansankaran3193 Місяць тому +25

    🙏🌹ഭഗവാൻ ഈ കുട്ടിക്ക് ആയുരാരോഗ്യ വും, അറിവും വർധിപ്പിക്കട്ടെ. 👍🚩

  • @resmibinu3330
    @resmibinu3330 Місяць тому +23

    മോനെ ആയിരം ഉമ്മകൾ 🥰 ഇത്രയും ചെറിയ കുട്ടി എത്ര വലിയ കാര്യങ്ങളാണ് പറയുന്നത് 🙏

  • @narayananjalaja1106
    @narayananjalaja1106 Місяць тому +48

    അഭിനന്ദനങ്ങൾ നമ്മുടെ നാടിന് നിലനിൽപിന് ഇതുപോലെ ഉള്ള കുട്ടികൾ ഇനിയും ഉണ്ടാവട്ടെ. 🙏

  • @lekharohini9714
    @lekharohini9714 Місяць тому +33

    പൊന്നുമോനെ, ഇത്രയും അറിവ് ഈ പ്രായത്തിൽ നിനക്ക് ഉണ്ടാവണം എങ്കിൽ അതും മുന്ജന്മ പുണ്യം. ഈ ജന്മവും പുണ്യ ജന്മമായി. 🙏🙏🙏

  • @kamalakn2273
    @kamalakn2273 10 днів тому +1

    മോൻ നല്ലൊരു ആദ്ധ്യാത്മിക പ്രഭാഷകനാകട്ടെ സമൂഹത്തിന് മുതൽക്കൂട്ടാകട്ടെ❤,🙏🙏🙏

  • @user-gp6fz7we3s
    @user-gp6fz7we3s Місяць тому +19

    നമ്മുടെ മക്കൾ ഇതുപോലെ നമ്മുടെ വേദം മനസിലാക്കിയാൽ എത്ര നന്നായിരുന്നു

  • @MayadeviB-tn7cx
    @MayadeviB-tn7cx 26 днів тому +4

    ഈ കൊച്ചു കുട്ടി ഇത്ര മനോഹരമായി പ്രസക്ത ഭാഗത്ത് ഊന്നൽ കൊടുത്ത് അവതരിപ്പിക്കുന്നുണ്ടെൻ്കിൽ അവൻ നിസാരനല്ല നല്ല ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടേ❤

  • @jayasreebalachandran4022
    @jayasreebalachandran4022 Місяць тому +23

    ഹരേ കൃഷ്ണ 🙏
    മോന് ഭഗവാൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .👌👍

  • @mollysabu403
    @mollysabu403 Місяць тому +18

    മോൻറെ കൂടെ കൃഷ്ണൻ എപ്പോഴും ഉണ്ടായിരിക്കട്ടെ❤

  • @babykumari4861
    @babykumari4861 Місяць тому +14

    🙏🌹👍 മോൻ കുട്ടന് ഭാഗവന്റെ അനുഗ്രഹിക്കട്ടെ 🙏

  • @mohiniamma6632
    @mohiniamma6632 Місяць тому +81

    🙏ഹരേ കൃഷ്ണാ🙏പൊന്നുമോന്റെ അമൃതവചനങ്ങൾ!ഞങ്ങൾ ഉൾക്കൊള്ളുന്നു മോനെ🙏ഭഗവാന്റെ അനുഗ്രഹവും🙏കൃപാകടാക്ഷവും !പൊന്നുമോന്! ഇന്നും!എന്നും!എപ്പോഴും!നിറയേണമേ... ഭഗവാനേ... 🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  Місяць тому +9

      Hari om 🙏

    • @subhadrargnair9201
      @subhadrargnair9201 Місяць тому +6

      ഹരേ കൃഷ്ണ മോൻ നന്നായി പറയുന്നു കൃഷ്ണാ ഭഗവാനെ മോനെ അനുഗ്രഹിക്കട്ടെ 🙏🏻🌹🙏🏻🙏🏻

    • @viswanathan2824
      @viswanathan2824 Місяць тому

      മോൻ ഒരുനല്ല പ്രഭാക്ഷകനായിവരും.എൻ്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.

    • @komalammr
      @komalammr Місяць тому

      @@Godofdreamdrive llllllll

  • @user-tv4cs3nu7v
    @user-tv4cs3nu7v Місяць тому +9

    മുന്ജന്മ സുകൃതം ചെയ്ത മോൻ നന്മകൾ ഉണ്ടാകട്ടെ.... 🙏🙏🙏👌👌👌👍👍👍.. 🌹♥️

  • @littleideaentertainments2190
    @littleideaentertainments2190 Місяць тому +7

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ സന്തോഷം മോനേ ഇന്നത്തെ സമൂഹത്തിന് ഇതുപോലെയുള്ള മക്കളെയാണ് ആണ് ആ അച്ഛനെയും അമ്മയെയും നമസ്ക്കരിക്കുന്നു ഒരുപാട് സന്തോഷം മോനേ എന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയരങ്ങൾ കീഴടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏qq

    • @Godofdreamdrive
      @Godofdreamdrive  Місяць тому

      ഹരേ കൃഷ്ണ 🙏🙏❤️🙏🙏

  • @janardhanankunnath2504
    @janardhanankunnath2504 Місяць тому +16

    ആദിദേവിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @avijayakumarannair1656
    @avijayakumarannair1656 Місяць тому +12

    അനുഗ്രഹീത ജന്മം. ഹരേ കൃഷ്ണ. 🙏🏻

  • @user-yu7jj7ke6k
    @user-yu7jj7ke6k Місяць тому +4

    മോനെ ഇത്ര ചെറുപ്പത്തിൽ ഇത്ര അറിവിനെ മറ്റുള്ളവരിലേക്ക് പകർനു കൊടുക്കുന്നത് തന്നെ വലിയൊരു ഭാഗ്യം തന്നെയാണ്. ഭഗവാൻ ഉണ്ണിയെ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @vijithasatheesh1206
    @vijithasatheesh1206 Місяць тому +5

    ഈ ചെറിയ പ്രായത്തിൽ എന്ത് അറിവാണ് 🙏🏻🙏🏻🙏🏻രാധേ കൃഷ്ണ

  • @geethamoolayil4243
    @geethamoolayil4243 Місяць тому +12

    പൊന്നു മോനെ അഭിനന്ദനങ്ങൾ 🙏🙏എത്ര ഭംഗിയായാണ് ഈ കുഞ്ഞു പ്രായത്തിൽ തന്നെ പറഞ്ഞു മനസ്സിലാക്കുന്നത് 🙏🙏മോന് നന്മകൾ നേരുന്നു 🙏🙏

  • @user-qp9hq4ji1r
    @user-qp9hq4ji1r Місяць тому +15

    മോനെ വളരെ നന്നായി അഭിനന്ദനങ്ങൾ മോൻ എത്രയോ ഉയരങ്ങളിൽ എത്തട്ടെ അതിന് ഗുരുവായൂരപ്പൻ സഹായിക്കട്ടെ🙏🙏🙏

  • @amminipm2645
    @amminipm2645 Місяць тому +5

    ആദി ദേവ്, പേരുപോലെ തന്നെ ദൈവം അനുഗ്രഹിച്ച അറിവുള്ള മോൻ, ഭഗവാന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥനയോടെ 🙏🙏❤️❤️

  • @sumavijay3045
    @sumavijay3045 Місяць тому +4

    എന്റെ പൊന്നു ഗുരുവായൂരപ്പൻ ആയി ഉണ്ണിയെ കാണുന്നു പൊന്നു മോനെ ഓരോ വാക്കുകൾ അത്രേ ഗംഭീരം 🙏🙏🙏🙏ഈശ്വരൻ നിറഞ്ഞ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @AmmuAmmu-os1eb
    @AmmuAmmu-os1eb 12 днів тому +1

    അറിവ് പകർന്നു നൽകിയ ഗുരുവിനും മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ 🙏

  • @shyamalakk7484
    @shyamalakk7484 Місяць тому +3

    മുൻ ജന്മത്തിൽ മോൻ ഭാഗവതആചര്യൻ ആയിരിക്കും, അതിന്റെ പുണ്യ പുനർജ്ജന്മം ആണ് മോനെ നമസ്കാരം നമിക്കുന്നു. ഭഗവാൻ കൂടെ ഉണ്ട് ഈ കുഞ്ഞു പുണ്യ ജന്മം നമോവാകം 👏👏👏👏👏👏

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 19 днів тому +1

    Hare Krishna Hare Krishna Krishna Krishna Hare Hare Hari Om Swamiji Hari Om Mone🙏🙏🙏🌹🌹

  • @user-yh6mb1mt2b
    @user-yh6mb1mt2b Місяць тому +7

    എന്റെ ചക്കരമൂത്തേ നിന്റെ മാതാപിതാക്കളെ ഞാൻ നമിക്കുന്നു. ദൈവം അവർക്ക് കൊടുത്ത വരദാനമാണ് നീ.ഈ ധ്വനി ലോകമെങ്ങും മുഴങ്ങട്ടെ. 🙏🙏🙏🙏

  • @RadhamonyBICDSsupervisorPandal
    @RadhamonyBICDSsupervisorPandal Місяць тому +15

    ഭഗവാന്റെ ഒരു അവതാരം തന്നെ യാണ് ഈ മോൻ ❤

  • @user-eb6id3iu6d
    @user-eb6id3iu6d Місяць тому +2

    മോനേ നമിക്കുന്നു 🙏
    മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് 🙏🌹

  • @geethapt3496
    @geethapt3496 Місяць тому +4

    മോൻ്റെ പ്രസംഗം ഗംഭീരം. നമ്മൾ എന്ന വാക്കു കൂടുതലായി പറയുന്നു. മന:പൂർവം അത് ഒഴിവാക്കി ശീലമാക്കുക. നല്ല ഭാവിയുണ്ടാകും. ഭഗവാൻ ആദിനാഥനെ അനുഗ്രഹിക്കട്ടെ.

  • @rajeswarim829
    @rajeswarim829 12 днів тому +1

    Hari om....

  • @sanketrawale8447
    @sanketrawale8447 Місяць тому +8

    sooper മോനേ👏🙏 ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🙏👌👌

  • @savithrikrishnankutty5445
    @savithrikrishnankutty5445 17 днів тому +1

    Harekrishna ente Krishna

  • @bindusuresh869
    @bindusuresh869 Місяць тому +1

    പൊന്ന് മുത്തേ..... മോൻ പറയുന്ന ഓരോ കാര്യം എത്ര സത്യമാണ്.. ഇത്ര കുഞ്ഞിലേ ഇത്ര ആധികാരികമായിട്ട് പറയണമെങ്കിൽ മോൻ ഈ യുഗത്തിന്റെ ഒരു അവതാരം തന്നെയാണ്. പൊന്ന് മോന് എല്ലാവിധ അനുഗ്രഹങ്ങളും ആയുരാരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🙏🏻☺️

  • @radhasugumaran4992
    @radhasugumaran4992 Місяць тому +2

    മോൻ ഇത്രയധികം നന്നായി ഭക്തിയോടെ നല്ല അറിവ് പ്രഭാ ഷണം പറഞ്ഞു തന്നതിന് അഭി നന്ദനം 🙏🙏🙏👍👍👍ആയുസ്സും ആരോഗ്യം ദൈവം തരട്ടെ

  • @indiramohan3316
    @indiramohan3316 16 днів тому +1

    ആദിനാഥൻ മിടു മിടുക്കൻ

  • @lekhaajayakosh5729
    @lekhaajayakosh5729 Місяць тому +2

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ❤ മോൻ്റെ അച്ഛനും അമ്മയും sukhrtham ചെയ്‌തവർ ആണ്.ഹരേ കൃഷ്ണ ജൻമ ജന്മാ ന്തര sukhrtham ❤

  • @venketaramankrishnaiyer7545
    @venketaramankrishnaiyer7545 13 днів тому +1

    Really a blessed boy. Though very young, he is explaining the relevant points with class examples.❤

    • @Godofdreamdrive
      @Godofdreamdrive  13 днів тому

      @@venketaramankrishnaiyer7545 🙏🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 Місяць тому +1

    ഈ പ്രായത്തിൽ മോൻ ഇത്രയും ഭംഗിയായി മനോധൈര്യത്തേക്കുറിയ്യൊക്കെ പറയുന്നു ഇതുപോലെയുള്ള കുട്ടികൾ ഭാരതത്തിൻ്റെ മുത്തുകളാണ് ഇങ്ങനെ നല്ല ഒരു സമൂഹത്തേ വാർത്തെടുക്കാൻ ഈ കുഞ്ഞുങ്ങൾക്കു സാധിക്കും🙏🙏🙏🙏🙏

  • @user-xw1nh2gp6m
    @user-xw1nh2gp6m Місяць тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹❤️

  • @mallikamallika7505
    @mallikamallika7505 Місяць тому +4

    കുഞ്ഞാ --- പാദ നമസ്കാരം 🙏🙏🙏🙏

  • @padmavathyvk7645
    @padmavathyvk7645 Місяць тому +4

    ഹരേ കൃഷ്ണ മോനെ എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @gangaDevi-ol2cf
    @gangaDevi-ol2cf Місяць тому +3

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @mohananpillai4902
    @mohananpillai4902 Місяць тому +1

    അനുഗ്രഹീത ജന്മം... ഹരി ഓം🙏❤️

  • @Vijigeetham
    @Vijigeetham Місяць тому +1

    Congratulations Adinadh and his blessed parents❤❤

  • @sunithap904
    @sunithap904 Місяць тому +1

    ഹരേ കൃഷ്ണ 🙏🙏🙏
    പൊന്നുമോന്റെ വളരെ നല്ല പ്രഭാഷണം, മുന്ജന്മ സുകൃതം 🙏🙏🙏🙏🙏

  • @GSvlogs112
    @GSvlogs112 Місяць тому +7

    മോൻ ഉയരങ്ങളിൽ എത്തട്ടെ ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടട്ടെ 🙏🙏🙏

  • @rajalakshmymv6292
    @rajalakshmymv6292 Місяць тому +1

    ഭഗവാന്റെ കൃപാകടാക്ഷങ്ങൾ എന്നും ഉണ്ടാകട്ടെ.മോന് എല്ലാ നന്മകളും നേരുന്നു ❤❤❤❤❤❤❤

  • @santhoshkumar4866
    @santhoshkumar4866 Місяць тому +3

    🙏🏼🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ... 🙏🏼🙏🏼🙏🏼

  • @MythiliSreedharan
    @MythiliSreedharan Місяць тому +3

    ,ഹരേ കൃഷ്ണാ ഹരേ നാരായണാ മോനേ മോന്റെ മനസ്സിൽ ഭഗവാന്റെ അനുഹയായാണ് ഉള്ളത് മോനു എനിയും കൂടുതാല യായി അവതരിപ്പിക്കാൻ കഴിയട്ടേ ഭഗവാനേ.

  • @sujathamaveli4036
    @sujathamaveli4036 Місяць тому +1

    കുട്ടാ❤❤😍😍👍👍

  • @thashwinadharv
    @thashwinadharv Місяць тому +2

    എന്റെ പൊന്നു മോനെ ദീർഘായുസ് ദൈയ്‌വം തരട്ടെ ആ അച്ഛനമ്മമാരുടെ ജന്മപ്പുണ്ണിയം ഉമ്മ ഉമ്മ കുട്ടാ ❤❤❤❤❤❤❤❤❤❤❤🌷

  • @geethalaya251
    @geethalaya251 Місяць тому +2

    ഭഗവാന്റെ കൃപകാടഷo എപ്പോഴും മോനും കുടുബത്തിനും ഉണ്ടാകട്ടെ 🙏🙏🙏

  • @babysarada4358
    @babysarada4358 Місяць тому +2

    ഹരി ഓം 🙏🙏🙏പുണ്യ ജന്മം തന്നെ ഭാഗവാനേ 👏ഭഗവാൻ അനുഗ്രഹിക്കട്ടെ 👍🙏

  • @rknair6011
    @rknair6011 Місяць тому +1

    ആദിദേവ് എന്റെ വീനീതമായ നമസ്കാരം

  • @user-es8fb2if5u
    @user-es8fb2if5u Місяць тому +2

    ഹരേ കൃഷ്ണാ മോൻ കൂടുതൽ അറിവുള്ളവനായ് വരട്ടെ മിടുക്കൻ❤❤❤❤❤❤

  • @vanithakumari3509
    @vanithakumari3509 Місяць тому +1

    ചക്കരമുത്തേ നിനക്ക് ഒരായിരം നന്മയുണ്ടാകട്ടെ ഈ കാലത്ത് മോനെപ്പോലെ ആത്മീയന കൈവരിക്കട്ടെ ചക്കര ഉമ്മ ഓം ശാന്തി

  • @retnammagopal1579
    @retnammagopal1579 Місяць тому +2

    ഹരേ കൃഷ്ണാ🙏🙏🙏🙏🌹🌹🌹🌹🌹🌹♥️♥️♥️♥️♥️🌹 അതാണ് 🙏🌹വരേണ്ടത് വരും കിട്ടേണ്ടത് കിട്ടും ശരിയാണ് മോനേ.ആദിനാഥേ കാണേണ്ടത്കാണും അനുഭവിക്കേണ്ടത് അനുഭവിക്കും🙏🙏🙏

  • @valsalanair8783
    @valsalanair8783 Місяць тому +3

    ഹരേ കൃഷ്ണാ ഇതേ പോലെ കൊച്ചുകുഞ്ഞങ്ങൾ പറഞ്ഞയുമ്പോൾ എല്ലാവരും ശ്രദ്ധിക്കും🛐🛐👌🙏💗

  • @valsalavnair6054
    @valsalavnair6054 13 днів тому +1

    ❤🎉

  • @jayalakshmisomanupvalloor1217
    @jayalakshmisomanupvalloor1217 Місяць тому +3

    മോന്റെ പ്രഭാഷണം അഭിനന്ദനാർഹം... അക്ഷരസ്ഫുടത യുടെ കാര്യത്തിൽ ഒന്നു കൂടി ശ്രദ്ധിക്കുക... സ്ഫുടമായി പറഞ്ഞു ഇപ്പോൾ തന്നെ ശീലിക്കുക....ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @BabuPs-yx7ro
    @BabuPs-yx7ro Місяць тому +1

    സൂപ്പർ മോനെ ഭഗവാൻ കൃഷ്ണൻ മോനെ രക്ഷിക്കട്ടെ🙏🙏🙏❤️🧡❤️✌️✌️👌👌👌

  • @appuanu6889
    @appuanu6889 Місяць тому +2

    രാധേ ശ്യം രാധേ ശ്യം👍🏻🙏🏻🙏🏻🙏🏻

  • @vijisurendran2606
    @vijisurendran2606 Місяць тому +2

    Thank u Swamiji, 🙏🙏🙏

  • @haridasanmanjapatta7991
    @haridasanmanjapatta7991 Місяць тому +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @sugathakochumon4091
    @sugathakochumon4091 Місяць тому +1

    എൻ്റെ ചക്കരമുത്തേ.... ഈശ്വരൻ ഭൂമിയിലേക്കയച്ച ദൈവപുത്രനാണീ മകൻ❤❤❤

  • @lailagopinath7233
    @lailagopinath7233 Місяць тому +2

    very Good Monutta

  • @user-xm8pf5wm9b
    @user-xm8pf5wm9b Місяць тому +2

    ഹരേ കൃഷ്ണാ 🙏🙏🙏നല്ല അറിവ് ഉള്ള ഈ മോനെ കാത്തു കോളേണമേ ഹരേ കൃഷ്ണാ 🙏🙏🙏♥️♥️♥️

  • @radhamanivs7433
    @radhamanivs7433 Місяць тому +1

    എന്റെ പൊന്നുമോനെ സരസ്വതി ദേവി നാവിൽ വിളയാടട്ടെ 🌹❤♥️❤️❤

  • @molybabu8064
    @molybabu8064 Місяць тому +1

    ഹരേ കൃഷ്ണാ.. മോനേ നമിച്ചു.. 🙏🙏🙏

  • @user-hv8hh8lt6p
    @user-hv8hh8lt6p Місяць тому +1

    എന്റെ ആദി നാഥാ നിന്നെ നമിക്കുന്നു

  • @suseelats6238
    @suseelats6238 Місяць тому +1

    ഹരേ കൃഷ്ണ മോനെ ഉഗ്രൻ ആയിരുന്നു മോൻ വലിയ പ്രഭാഷകൻ ആകട്ടെ 🙏🏻

  • @MiniP-is9py
    @MiniP-is9py Місяць тому +2

    ഹരേ കൃഷ്ണ❤

    • @Godofdreamdrive
      @Godofdreamdrive  Місяць тому

      ഹരേ കൃഷ്ണ 🙏

    • @indiradamodaran6816
      @indiradamodaran6816 Місяць тому

      ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ! ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
      സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ.

  • @GeethaMohan-tb8dn
    @GeethaMohan-tb8dn Місяць тому +1

    ഭഗവാൻ്റെ അനുഗ്രഹമുള്ള കുഞ്ഞ് എല്ലാ വിധ ആശംസകളും

  • @user-dt4zk2qw4h
    @user-dt4zk2qw4h Місяць тому +2

    മോൻ ഭക്തപ്രഹളാദനെ പോലെ ആകട്ടെ രാധേ രാധേ ഓ രാധേ രാധേ കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻

  • @sumasuma403
    @sumasuma403 Місяць тому +1

    Nannaayi manasilaayi
    Mone. Nanni

  • @anamikamsms507
    @anamikamsms507 Місяць тому +1

    🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @ravia.n8938
    @ravia.n8938 Місяць тому +1

    🙏ആദിനാതിന് ഭഗവാൻ എല്ലാവിധ അനുഗ്രഹവും നൽകട്ടെ🙏🙏🙏🙏🙏❤️❤️👍👍👍👍👏👏👏❤️❤️❤️❤️

  • @souminipanoor6943
    @souminipanoor6943 Місяць тому +1

    Hari om Swamiji. ❤❤

  • @user-ol7xu3vx5l
    @user-ol7xu3vx5l Місяць тому +1

    ❤ഹരേ കൃഷ്ണ ഗുരുവായൂrapp🙏🙏🙏

  • @bavesh2006
    @bavesh2006 Місяць тому +3

    Excellent 🙏🙏🙏🙏🙏🙏🙏

  • @sreedeviamma4570
    @sreedeviamma4570 Місяць тому +1

    kreshna❤

  • @vinodnarayanan831
    @vinodnarayanan831 Місяць тому +2

    പൊന്നുമോനെ, ഇത്രയും അറിവ് ഈ പ്രായത്തിൽ നിനക്ക് ഉണ്ടാവണം എങ്കിൽ അതും മുന്ജന്മ പുണ്യം. ഈ ജന്മവും പുണ്യ ജന്മമായി

  • @prakash310
    @prakash310 Місяць тому +1

    ഹരേ കൃഷ്ണ.. അതിമനോഹരം കണ്ണാ.. 💓🌹🙏🏻

  • @rajanisidharthan981
    @rajanisidharthan981 Місяць тому +1

    Hare krishna.. Guruvayurappaaa Saranam... 🙏🙏🙏

  • @lalitamohan8960
    @lalitamohan8960 Місяць тому +2

    Hare Krishnaa 🙏🏼🙏🏼🙏🏼🙏🏼

  • @BijuBabu-bn9qi
    @BijuBabu-bn9qi Місяць тому +2

    👍👍👍👍👍👍👍👍👍

  • @sujatharajan6126
    @sujatharajan6126 Місяць тому +2

    സൂപ്പർ മോനെ ഹരേ കൃഷ്ണ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻❤

  • @vasanthie4067
    @vasanthie4067 Місяць тому +2

    🙏🙏🙏🙏🙏🌹🌹🌹

  • @asokanpunnapra4495
    @asokanpunnapra4495 Місяць тому +1

    നമസ്തേ കുട്ടാ❤

  • @radhasugumaran4992
    @radhasugumaran4992 Місяць тому +1

    മോനെ ഒരായിരം നന്ദി ദൈവം ശക്തി ഉള്ളാ മോനെ ദൈവം ഉയർത്തട്ടെ അറിവും നന്നായി ദൈവം തരട്ടെ 👍👍👍🙏🙏🙏

  • @padminidevan7370
    @padminidevan7370 Місяць тому +1

    Hare rama🙏🙏
    Hare krishna

  • @raseswarims4842
    @raseswarims4842 Місяць тому +1

    🙏🙏🙏🙏ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  Місяць тому

      ഹരേ കൃഷ്ണ ❤️❤️🙏🙏❤️❤️

  • @indiranair5019
    @indiranair5019 Місяць тому +1

    Blessed parents and Adidev by Sree Guruvayoorappan.Learn more and come to Pune with Our Swamiji❤🎉

  • @sasidharanmk1659
    @sasidharanmk1659 Місяць тому +1

    ഹരേ കൃഷ്ണ; ഹരേ കൃഷ്ണ: കൃഷ്ണ: കൃഷ്ണ ഹരേ ഹരേ ❤❤❤

  • @sajeevmh3695
    @sajeevmh3695 Місяць тому +1

    Mone you will become epicentre of bharat culture .and knowledge. God must bless mone. 😊

  • @Deepann-ze9um
    @Deepann-ze9um Місяць тому +1

    ഹരേ കൃഷ്ണഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏 മോനെ അമ്മയ്ക്ക് സപ്താഹം കേൾക്കാ൯ വലിയ ഇഷ്ടമാണ് ആശ്രമത്തിൽ ഉണ്ട്, കൂടെ, കൂടെ ഞാൻ പോകുമായിരുന്നു ദുഃഖങ്ങൾ നമ്മൾ മറന്നു പോകു൦🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayadasan7458
    @jayadasan7458 Місяць тому +1

    ഹരേ കൃഷ്ണ 🙏🏼

  • @user-nq5sv3gr7s
    @user-nq5sv3gr7s Місяць тому +1

    ഹരേ കൃഷ്ണ 🙏