#tataNano

Поділитися
Вставка
  • Опубліковано 5 лют 2025
  • nano service - Malayalam #oil change #air filter change #oil filter change # ആർക്കും ചെയ്യാം നാനോയുടെ സർവീസ് ഓയിൽ ചേഞ്ച് എയർ ഫിൽറ്റർ ചേഞ്ച് ഓയിൽ ഫിൽറ്റർ ചേഞ്ച് #tata #carAutomatic Transmission (Invention), GenX Nano, Tata Nano (Automobile Model), Automobile (TV Genre), Tata Motors (Automobile Company), Hatchback (Automotive Class), Small Car, First Drive,#trending #secondhandcars# #nano ##tatanano ##tatananocar ###tatanano #tata #nano
    Tata Nano
    The Tata Nano is a discontinued city car/microcar made and produced by Indian automaker Tata Motors over a single generation, primarily in India, as an inexpensive rear-engined hatchback intended to appeal to current riders of motorcycles and scooters - with a launch price of ₹100,000 (US$1,300 ) on 10 January 2008.
    Manufacturer:Tata Motors
    Also called :Tata GenX Nano (facelift 2015-2018)
    Production: 2008-2018
    AssemblyIndia: Gujarat, Sanand (Sanand Plant)
    Designer:Justin Norek(I.DE.A Institute)Pierre Castinel(Tata Design Studio)Girish Wagh(Project Manager)
    Body and chassis
    Class: City car
    Body style:4-door hatchback /5-door hatchback (GenX Nano)
    Layout:Rear-engine, rear-wheel-drive
    Platform: Tata X3
    Powertrain
    Engine: 624 cc I2 SOHC MPI petrol
    Transmission: 4-speed manual/5-speed AMT
    Dimensions
    Wheelbase: 2,230 mm (87.8 in)[4]
    Length: 3,099 mm (122.0 in)[4] 3,164 mm (124.6 in) (GenX Nano)
    Width:1,390 mm (54.7 in)[4]
    Height:1,652 mm (65.0 in)[4]
    Curb weight: 600-635 kg (1,323-1,400 lb)[4]

КОМЕНТАРІ • 116

  • @WestWindYouTube
    @WestWindYouTube  2 роки тому +4

    ഒന്ന് ചാനൽ subscribe ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @selinfrancispf7248
    @selinfrancispf7248 3 роки тому +22

    വലിയ ബുദ്ധിമുട്ടാണ് നാനോയിൽ ചെയ്യാൻ. ഇക്കാരണത്താൽ തന്നെ ഞാൻ 65000 കിലോമീറ്റർ ഓടിയിട്ടും ഓയിൽ ഫിൽറ്ററോ എയർ ഫിൽറ്ററോ മാറാത്തത്. വർക്ഷോപ് കാർ ചെയ്തു തരുന്നില്ല. അതുകൊണ്ട് ഞാൻ തന്നെയാണ് ഓയിൽ മാറ്റുന്നത്. ഇപ്പോൾ എനിക്ക് ഫിൽറ്റർ മാറുന്നത് എങ്ങനെയെന്നു മനസിലായി. അടുത്ത പ്രാവശ്യം മുതൽ ഞാൻ ഫിൽറ്ററുകൾ മാറും.

  • @അഭിമാളുlive
    @അഭിമാളുlive 3 роки тому +5

    അവതരണം കൊള്ളാം. എല്ലാർക്കും മനസിലാകുന്ന വിധത്തിൽ സൂപ്പർ ആയി പറഞ്ഞു തന്നു... Thanks

  • @muskinashafeek2434
    @muskinashafeek2434 3 роки тому +4

    മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു thanks

  • @arunraveendran1088
    @arunraveendran1088 2 роки тому +2

    Super

  • @pingus0312
    @pingus0312 2 роки тому +2

    അടിപൊളി അവതരണം

  • @fredyseban7323
    @fredyseban7323 3 роки тому +4

    Useful video for all nano owners..thanks brother...👍🏽

  • @rajagopalc101
    @rajagopalc101 3 роки тому +1

    Good

  • @sreethampan
    @sreethampan 3 роки тому +2

    Thank you for the information

  • @satheeshsatheesh7552
    @satheeshsatheesh7552 2 роки тому +1

    👍👍👍👌

  • @rakeshchandrans1030
    @rakeshchandrans1030 4 роки тому +2

    അടിപൊളി

  • @rajusworld8386
    @rajusworld8386 3 роки тому +2

    Thanks

  • @rajagopalc101
    @rajagopalc101 3 роки тому +2

    👍👍

  • @Rakesh-vc5sq
    @Rakesh-vc5sq 3 роки тому +2

    Usefull video.

  • @NuseefTechVlog
    @NuseefTechVlog 2 роки тому +1

    Nice video bro👍

  • @manichacko7110
    @manichacko7110 3 роки тому +2

    Thank you for your detail information bro 🙏🙏🙏🙏🙏🙏👍

  • @subairpaikkadan5834
    @subairpaikkadan5834 3 роки тому +2

    സൂപ്പർ ബ്രോ

  • @GeethaRajeev-zc1cy
    @GeethaRajeev-zc1cy 7 місяців тому +1

    Gud work,gud speech ,service❤

  • @sainulabid8490
    @sainulabid8490 2 роки тому +2

    Radiatoril pettenn vellam kurayàn kaaranam nthaanenn paranj tharamo

  • @Harshadmenilakath
    @Harshadmenilakath Рік тому +3

    ഓയിൽ ചോർത്താൻ നട്ട് അഴിച്ചതിന് ശേഷം.. എയർ ഫിൽറ്റർ മാറുമ്പോഴേക്കും.. ഓയിൽ മുഴുവനും വാർന്ന് പോയിട്ടുണ്ടാകും

  • @divijtv577
    @divijtv577 3 роки тому +2

    Thanks bro

  • @alavipalliyan1868
    @alavipalliyan1868 3 роки тому +7

    Thanks
    വളരെ നല്ല രീതിയിൽ പറഞ്ഞ് തന്നു
    നാനോ കാറിന്റെ A/c gas നിറക്കുന്നത് & ലീക്ക് എങ്ങനെ അടക്കും ഒരു വീഡിയോ ചെയ്യോ?

    • @WestWindYouTube
      @WestWindYouTube  3 роки тому +1

      Yes

    • @alavipalliyan1868
      @alavipalliyan1868 3 роки тому +1

      @@WestWindUA-cam
      നിങ്ങളുടെ സ്ഥലം?/വർക്ക് ഷോപ്പ്?

  • @sajithpv6491
    @sajithpv6491 Рік тому +1

    Thanks broo

    • @WestWindYouTube
      @WestWindYouTube  Рік тому

      താങ്ക്സ് ബ്രോ എല്ലാ വീഡിയോയും ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണം

  • @gopikrishnan890
    @gopikrishnan890 Рік тому +1

    couldnt locate oil filter on my nano xta. i changed oil for now :) to be frank, ive seen such difficult oil filter change only on S600 V12 Mercedes. both cramped engine bay. both great cars built for purpose

  • @kabulliwalla1219
    @kabulliwalla1219 3 роки тому +2

    Super. Nano nan onu vagi yesterday old use

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +2

    Excellent Congratulations 👍👍

  • @suneerpa2036
    @suneerpa2036 3 роки тому +1

    Nano yude a c yude pani kozhikode avidayaane cheyyunnadh onne par anne tharaamo

  • @whatsup_viral
    @whatsup_viral 4 місяці тому +1

    Brake pad theernal engane manasilakum

    • @WestWindYouTube
      @WestWindYouTube  4 місяці тому

      ബ്രേക്ക് പെഡൽ ചവിട്ടുമ്പോൾ ഒത്തിരി താഴ്ന്ന് ചവിട്ടേണ്ടിവരും ബ്രേക്ക് കുറവ് അനുഭവപ്പെടുന്നതും ലക്ഷണമാണ്

    • @whatsup_viral
      @whatsup_viral 4 місяці тому

      @@WestWindUA-cam brake chavitumbol sound varunnathu scene ano

  • @whatsup_viral
    @whatsup_viral 4 місяці тому +1

    Ac filter change cheyyanatyu kanichilla

    • @WestWindYouTube
      @WestWindYouTube  4 місяці тому

      AC ഇല്ലാത്ത വണ്ടിയാണ്

  • @m.mathanrajesh3770
    @m.mathanrajesh3770 3 роки тому +3

    More nano videos upload bro

  • @anversadath.p5164
    @anversadath.p5164 3 роки тому +2

    Nano twist nu 22 ring spanner anu

  • @whatsup_viral
    @whatsup_viral 4 місяці тому

    Etra divasam koodumbo anu oil,airfilter change cheyyendathu

  • @alavipalliyan4669
    @alavipalliyan4669 Рік тому +2

    ഫിൽട്ടർ ക്ലീൻ ചെയ്യാൻ മാർഗ്ഗം ഉണ്ടോ?

    • @WestWindYouTube
      @WestWindYouTube  Рік тому +1

      ഓയിൽ ഫിൽട്ടർ ഓയിൽ ഫിൽട്ടർ നും പൈസ കുറവാണ് മേടിച്ചു പുതിയ ഇടുന്ന ആയിരിക്കും നല്ലത്

    • @alavipalliyan4669
      @alavipalliyan4669 Рік тому

      @@WestWindUA-cam ഒകെ 👌

  • @ashiquilahi8879
    @ashiquilahi8879 3 роки тому +3

    Hi
    ചേട്ടാ വണ്ടി 100 കിലോമീറ്ററിൽ അധികം ഓടുമ്പോൾ ഓട്ടത്തിനിടയിൽ cut off ആകുകയും ആക്‌സിലേറ്റർ കൊടുക്കാതെ തന്നെ race ആകുകയും ചെയ്യുന്നു എന്താണ് കാരണം?
    ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ!

    • @babumonbabu4514
      @babumonbabu4514 6 місяців тому +1

      എന്റെ വണ്ടിക്കും ഉണ്ട്

    • @NishadMk-qc8py
      @NishadMk-qc8py 4 місяці тому +2

      എഞ്ചിൻ കട്ട് ഓഫ് ആകുന്നതാണ് : over Speed System ആണ്😂😂😂😂❤❤❤❤

  • @affan183
    @affan183 3 роки тому +6

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു... നിങ്ങളുട വർക്ക്‌ ഷോപ്പ് എവിടെയാണ്?

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 3 роки тому +2

    എന്ത് ബുധിമുട്ട് ആണ് 🌹🌹

    • @selinfrancispf7248
      @selinfrancispf7248 3 роки тому

      വലിയ ബുദ്ധിമുട്ടാണ് സഹോദരാ. ഇക്കാരണത്താൽ തന്നെ ഞാൻ 65000 കിലോമീറ്റർ ഓടിയിട്ടും ഓയിൽ ഫിൽറ്ററോ എയർ ഫിൽറ്ററോ മാറാത്തത്. വർക്ഷോപ് കാർ ചെയ്തു തരുന്നില്ല.

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому +1

      @@selinfrancispf7248 engine പണി കിട്ടിയേനെ oil സമയത്തു മാറിയില്ലായെങ്കിൽ 🤭

  • @Cid.Moosaa
    @Cid.Moosaa 3 роки тому +1

    Vandi oadikunna time cheruthaayit kuthikalikkunnu.. Running cheruthayi shake aavunnapole athenthkkondaann?

    • @WestWindYouTube
      @WestWindYouTube  3 роки тому +1

      front tyre nano ആണോ അതോ മാരുതി യുടെ ആണോ? ടയർ എയർ പ്രഷർ ശരിയാണോ എന്ന് നോക്കു...

    • @Cid.Moosaa
      @Cid.Moosaa 3 роки тому

      @@WestWindUA-cam inn nokumbol axle boot keeri oil leak aann.. Athayrkuo?

  • @shanujwilson1204
    @shanujwilson1204 3 роки тому +3

    Oru used Nano car vaanguvaan udheshikkunnu. Nano de repairing mechanics inu thaalparyam undaakarilla, allenkil service correct aayi cheyyaarilla ennokke kelkkunnu... Ithokke ullathaano? Tata ude service um ithupoley aakumo? Pls reply

    • @WestWindYouTube
      @WestWindYouTube  3 роки тому +2

      നാനോ നല്ല ഒരുവാഹനമാണ് ...നല്ല സർവീസ് ഹിസ്റ്ററി ഉള്ള വണ്ടീ മേടിക്കുന്നതാണ് നല്ലത്... കിലോമീറ്റർ കുറവ്‌ ഓടിയതും നോക്കി മേടിക്കണംഎപ്പോളും 5 വർഷത്തിൽ കൂടിയ പഴക്കമുള്ള വാഹനങ്ങൾ മേടിക്കുന്നത് നല്ലതല്ല മെയിന്റനൻസ് ഉടൻ തന്നെ വരുന്നത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും
      ua-cam.com/video/P06IfQ41qIw/v-deo.html
      please see

    • @shanujwilson1204
      @shanujwilson1204 3 роки тому

      @@WestWindUA-cam okay..

    • @selinfrancispf7248
      @selinfrancispf7248 3 роки тому

      അനിയാ നാനോ വാങ്ങാതിരിക്കുന്നതാണ് നല്ലത്. Spare parts കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. നാനോ പണി ചെയ്യുന്ന മെക്കാനിക്ക് വളരെ കുറവാണ്. അറിയാവുന്നവർ തന്നെ നന്നാക്കാൻ മടികാണിക്കുകയാണ്. ചെറിയ പണി വന്നാൽ പോലും അത് പരിഹരിക്കണമെങ്കിൽ എഞ്ചിൻ തന്നെ മൊത്തത്തിൽ ഇറക്കണം. പിന്നെ ഓയിൽ അളവ് കൂളന്റ് ഒക്കെ check ചെയ്യണമെങ്കിൽ സീറ്റ് മറിച്ചിട്ടു 6 നെട്ടും ഇളക്കിയാലേ പണി നടക്കൂ. ഞാൻ ഉപയോഗിക്കുന്നുണ്ട്. വാങ്ങല്ലേ. പിന്നെ വീൽ അലൈമെന്റ് പെട്ടന്ന് പോകുന്നു.

  • @whatsup_viral
    @whatsup_viral 4 місяці тому

    Bro nadu evida

  • @sreeraj...6622
    @sreeraj...6622 3 роки тому +1

    Oil remove cheyyunna boltinte mukalil joint ulla bagath oil nanavu kanunnu

    • @WestWindYouTube
      @WestWindYouTube  3 роки тому

      കൂടുതൽ ഉണ്ടേൽ x ray welding ചെയ്തു ലീക്ക് അടക്കുന്നത് ആണ് നല്ലത്‌

  • @joshyjoseph4366
    @joshyjoseph4366 2 роки тому +1

    break fluid dot3 aano?

    • @WestWindYouTube
      @WestWindYouTube  2 роки тому

      ബ്രാൻഡ് നോക്കണ്ട .കമ്പനി പറയുന്നത് സെർവ്വോ എന്ന് പറഞ്ഞാണ് കാറ്റലോകിൽ കിടക്കുന്നത്. പക്ഷേ ഞാന് ഞാൻ ഉപയോഗിച്ചത് ഭാരത് പെട്രോളിയത്തിന്റെ മാക്ക് അതാണ്.

    • @joshyjoseph4366
      @joshyjoseph4366 2 роки тому

      @@WestWindUA-cam thanku

  • @vipinevm4360
    @vipinevm4360 2 роки тому +1

    ചേട്ടാ നമ്പർ ഒന്നും തരുമോ നാനോയെപ്പറ്റി ഒരു സംശയം ചോദിക്കാനാണ്... എന്റെ വീട് തലയോലപ്പറമ്പ് ആണ്.....

  • @reiganthomas7719
    @reiganthomas7719 3 роки тому

    After 200 km drive Tata nano car sound changed after that car not starting what is the problem.... Pls tell me

  • @vipinevm4360
    @vipinevm4360 3 роки тому +1

    ചേട്ടാ കോടിമതയിലുള്ള ഫോക്കസ് കടയുടെ നമ്പർ ഒന്ന് തരുമോ ഞാൻ തലയോലപ്പറമ്പ് കാരൻ ആണ്. ചേട്ടന്റെ വീഡിയോ കണ്ടാണ് എന്റെ നാനോ കാറിന്റെ ഓയിൽ ഇപ്പൊ തന്നെ മാറാൻ പഠിച്ചു താങ്ക്സ്..........

  • @VidhurajRishikaNavathej
    @VidhurajRishikaNavathej 3 роки тому

    Ee parts evidunna vangiyathu onlinano.

  • @shinas_badharudheen
    @shinas_badharudheen 3 роки тому +1

    ചേട്ടാ ഓയിൽ ഫിൽറ്റർ മാറ്റുമ്പോ റാമ്പിൽ കയറ്റിയിട്ടോ അല്ലെങ്കിൽ അടിയിൽ കിടന്നിട്ടോ മാറ്റാൻ പറ്റുവോ ? സീറ്റ് അഴിക്കാതെ ?

  • @sreeleshkt1988
    @sreeleshkt1988 3 роки тому +1

    Engine oil remove cheyyunna boltinte mukal bhakathayi leak kanunnu

    • @WestWindYouTube
      @WestWindYouTube  3 роки тому

      പുതിയ ബോൾട്ട് ഇട്ടു നോക്കു ശരിയാകും

    • @sreeleshkt1988
      @sreeleshkt1988 3 роки тому

      @@WestWindUA-cambolt il alla leak, athinte thottu mukalil, aa joint ille

    • @WestWindYouTube
      @WestWindYouTube  3 роки тому

      തൽകാലം എം സീൽ പാർട്‌സ് കടയിൽ നിന്ന് മേടിച്ച് അടക്കാം... പിന്നെ അല്ലേൽ X-ray welding ചെയ്യ്താമതി

    • @najeemkavz
      @najeemkavz 2 роки тому

      .

    • @najeemkavz
      @najeemkavz 2 роки тому

      .
      .
      .

  • @thekkumkudycreations
    @thekkumkudycreations 3 роки тому

    CH-4 15w-40 engine oil anu shopil ninnum kittiyathe diesel engine oil ennanu ethil koduthirikkunathe kuzhappam undo chetta pls replay

  • @anupammathew3213
    @anupammathew3213 3 роки тому +1

    ടാറ്റാ og പാർട്സ് പുറത്തുനിന്ന് വാങ്ങാൻ കിട്ടുമോ

    • @WestWindYouTube
      @WestWindYouTube  3 роки тому +1

      Yes കോട്ടയo ജില്ല ആണേൽ ഫോക്കസ് മോട്ടോഴ്‌സ് പാർട്ട്‌സ് കട ഉണ്ട് കൊടിമതയിൽ

    • @selinfrancispf7248
      @selinfrancispf7248 3 роки тому +1

      തിരുവനന്തപുരത്തു ആണെങ്കിൽ PRS HOSPITAL ന് അടുത്തുള്ള സ്വരാജ് ഓട്ടോ സ്പയർ പാർട്സ് ൽ കിട്ടും

  • @ashiquilahi8879
    @ashiquilahi8879 3 роки тому +3

    Engine oil and oil fiter ഒഴിച്ചതിനു കഴിഞ്ഞു എത്ര കിലോമീറ്റർ ഓടിയതിന് ശേഷമാണു അടുത്ത തവണ മാറേണ്ടത്??
    അത് പോലെ തന്നെ coolent എത്ര വരെ ഒഴിക്കണം (min,max)?

    • @WestWindYouTube
      @WestWindYouTube  3 роки тому +2

      10000KM/12month ആണ് ഓയിൽ മാറേണ്ടത് കൂലെൻറ്റ് മിനിമത്തിനും മാക്സിമത്തിനും ഇടക്ക്‌ ഒരു വര ഉണ്ട് അതുവരെ മതി

    • @ashiquilahi8879
      @ashiquilahi8879 3 роки тому

      ആയിരമാണോ അതോ പതിനായിരമാണോ എഴുതിയതിൽ തെറ്റ് പറ്റിയതാണോ ഒന്ന് clear ചെയ്യാമോ??

    • @WestWindYouTube
      @WestWindYouTube  3 роки тому

      10000

    • @shyjuc7764
      @shyjuc7764 3 роки тому +1

      @@WestWindUA-cam sir വർക്ക്‌ഷോപ്പ് എവിടെയാണ് സ്ഥലം പറയുമോ

  • @carrompool8761
    @carrompool8761 3 роки тому +1

    15w-40 alle nanode oil

    • @WestWindYouTube
      @WestWindYouTube  3 роки тому

      അല്ല SAE 15W40 API SJ ഇതാണ് വേണ്ടത് 2.35 Ltrs വേണം . കമ്പനി പറയുന്ന ബ്രാൻഡ് castrol ആണ്...

  • @jabirkan6881
    @jabirkan6881 2 роки тому

    2.500 ലിറ്റർ ആണോ ഒഴിക്കേണ്ടത്

  • @harivlogs8807
    @harivlogs8807 2 роки тому +1

    നാനോക്ക് മാത്രമല്ല ടാറ്റ യുടെ ഒരു വിധം വാഹനങ്ങളും സർവീസ് ചെയ്യാൻ ബുദ്ധിമുട്ടാണ്

  • @sreeleshkt1988
    @sreeleshkt1988 3 роки тому +2

    Hi, oil filter തിരിച്ച് ആണോ tite ആക്കുന്നത്,

    • @WestWindYouTube
      @WestWindYouTube  3 роки тому

      അതേ

    • @sreeleshkt1988
      @sreeleshkt1988 3 роки тому +1

      @@WestWindUA-cam left side il thazhe alle, air filter ulla side il

    • @WestWindYouTube
      @WestWindYouTube  3 роки тому

      വീഡിയോ യിൽ കാണുന്നതുപോലെ ഒന്നു നോക്കു എയർ ഫിൽറ്റർ കാണാം

    • @sreeleshkt1988
      @sreeleshkt1988 3 роки тому

      @@WestWindUA-cam oil filter eth side il anu, vanditude left side il alle

  • @sreeleshkt1988
    @sreeleshkt1988 3 роки тому +1

    Hi, oil filter Kayy kond ooran pattunnilla, entha cheyya

    • @WestWindYouTube
      @WestWindYouTube  3 роки тому

      വീഡിയോയിൽ കാണുന്നതുപോലെ ശ്രമിക്കൂ.... കൈ തെന്നാതെ തുണിയോ മറ്റോ ഉപയോഗിച്ചാൽ മതി

  • @syammuthukulam4394
    @syammuthukulam4394 3 роки тому +2

    ചേട്ടാ 10w40 ഓയിൽ അല്ലെ നാനോയ്ക് വേണ്ടത്

    • @WestWindYouTube
      @WestWindYouTube  3 роки тому

      അല്ല SAE 15W40 API SJ ഇതാണ് വേണ്ടത് 2.35 Ltrs വേണം . കമ്പനി പറയുന്ന ബ്രാൻഡ് castrol ആണ്...

    • @rajusworld8386
      @rajusworld8386 3 роки тому

      20w-50 ഒഴിച്ചാൽ കുഴപ്പം ഉണ്ടോ

  • @rajeeshmedakkunnumalayil534
    @rajeeshmedakkunnumalayil534 3 роки тому +2

    ഓയിൽ ഫിൽട്ടർ മാറ്റാതെ എ ജിൻ ഓയിൽ മാറ്റിയാൽ എന്താ കുഴപ്പം

    • @WestWindYouTube
      @WestWindYouTube  3 роки тому +1

      എഞ്ചിൻ ഓയിൽ നിന്ന് മലിനീകരണം നീക്കംചെയ്യാൻ രൂപകൽപ്പന ചെയ്ത ഫിൽട്ടറാണ് ഓയിൽ ഫിൽട്ടർ, ഇത് പിരിഓഡിക്ക്‌ ആയി മാറണ്ടതാണ് കാരണം ഓയിലിൽ ഉള്ള അഴുക്ക് ഫിൽറ്റർ ചെയ്യുന്ന തിനാൽ ഇതിൽ അഴുക്ക് അടിഞ്ഞുകൂടി ഫിൽറ്റർ പ്രവർത്തനനത്തിനുള്ളകാര്യക്ഷമത കുറക്കുന്നു....

  • @muskinashafeek2434
    @muskinashafeek2434 3 роки тому +2

    👍👍👍