ശ്രീനാരായണഗുരു ഒരു ഹിന്ദു സന്യാസിയായിരുന്നോ?

Поділитися
Вставка
  • Опубліковано 11 лис 2019
  • ശ്രീനാരായണഗുരു ഒരു ഹിന്ദു സന്യാസിയായിരുന്നോ?
    ഒക്ടോബർ 2019, വേദി: കൊള്ളങ്ങോട്ട് ശ്രീ അയ്യപ്പ ക്ഷേത്രം, ചേവായൂർ, കോഴിക്കോട്.

КОМЕНТАРІ • 69

  • @anilkumarrnair8759
    @anilkumarrnair8759 4 роки тому +37

    നുണകളുടെ ചളിക്കുണ്ടിൽ വീഴാതെ കാര്യങ്ങൾ വസ്തുനിഷ്ഠമായി പ്രമാണ സഹിതം ഗ്രഹിക്കണമെങ്കിൽ അത് സ്വാമിജിയുടെ പ്രഭാഷണങ്ങൾ തന്നെ കേൾക്കണം.

  • @ambikadevi532
    @ambikadevi532 4 роки тому +16

    ശ്രീനാരായണ ഗുരുദേവൻ പൂർണ്ണ ബ്രഹ്മനിഷ്ഠൻ,ആത്മജ്ഞാനി,

  • @subhashk3327
    @subhashk3327 4 роки тому +18

    ശിവഗിരിയിൽ ഇന്നും ഭഗവത് ഗീത ചാപ്റ്റർ 15 ദിനവും ഗുരു പൂജയുടെ പ്രസാദം കഴിക്കുന്നതിനു മുൻപ് ചൊല്ലുന്നത് കേട്ടിണ്ടു , കണ്ടിട്ടുണ്ട്.

  • @latha9605196506
    @latha9605196506 4 роки тому +24

    ശ്രീനാരായണ ഗുരു ഒരു ജൈനനെന്നോ ബുദ്ധമതക്കാരനാണെന്നോ പറഞ്ഞാൽ പലർക്കും ഇഷ്ടപ്പെടും ... കാരണം ഹൈന്ദവമായ എന്തിലും ജൈന സ്വാധീനം ബുദ്ധ സ്വാധീനം എന്നൊക്കെ തട്ടി വിടുന്ന കുറെ ബുദ്ധിജീവികൾ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ ...

  • @raghu1186
    @raghu1186 4 роки тому +13

    ഈശ്വരപ്രാർത്ഥന ചെയ്യാത്തവർക്ക് ഉപ്പുചേർക്കാത്തഭ ക്ഷണംവേണം കൊടുക്കാൻ എന്ന് പറഞ്ഞഗുരു വിനെ നിരീശ്വര വാദിആക്കി

  • @krishnantk777
    @krishnantk777 2 роки тому +4

    ശ്രീ നാരായണ ഗുരുവീ ന്റെ ശരീയായ ദർശനം. കേട്ടുപഠിക്കാം .സ്വാമികൾക്ക് അദീനന്ദനങ്ങൾ

  • @sureshbabus9627
    @sureshbabus9627 4 роки тому +14

    ഗുരുവിനെ മനസിലാക്കാൻ ഗുരുവിന്റെ കൃതികൾ മാത്രം അവലംബിക്കുക. ഗുരുവിനെ ജാതി മത കോട്ടകളിൽ ഒതുക്കാൻ ശ്രമിച്ചാൽ വിഭലമായിപ്പോകും. മനുഷ്യനന്മക്കും ജീവകാരുണ്യത്തിനും (അഹിംസ ) അത്യാന്ധികമായ സത്യo വളച്ചൊടിക്കാതെ ലോകത്തിനു തുറന്നുകൊടുക്കാനും മാത്രമായിരുന്നു സത്യസാക്ഷാത്കാരത്തിനു ശേഷമുള്ള തിരിച്ചു വരവ്. പക്ഷേ കേരള ജനത ആ കാരുണ്യത്തെ മനസിലാക്കാതെ എങ്ങനെയൊക്കെ വികലമാക്കാൻ കഴിയുമോ അതെല്ലാം ചെയ്തു. ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു.

  • @varmaranjith
    @varmaranjith 4 роки тому +10

    Pure knowledge !🙏

  • @thannickalbabu8105
    @thannickalbabu8105 4 роки тому +1

    Namesthe.
    Guru understood the truth of universe after sincere dedicated hardwork.
    Knowledge is the way to improve life.
    Guru's instructions and poetry lead us to reach other dimensions of knowledge.
    Guru is able to do any miracle but he was maintained the discipline, love and peace on his way.
    we wish to follow guru sincerely .

  • @NIKHILDASCS999
    @NIKHILDASCS999 4 місяці тому

    ഹരി, ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @rameshrao2084
    @rameshrao2084 4 роки тому +3

    What can else be said: just super super and millions of thanks

  • @jinneshelayadam9185
    @jinneshelayadam9185 4 роки тому +5

    പ്രണാമം സ്വാമിജി

  • @kv1176
    @kv1176 Рік тому +1

    🙏🙏🙏പ്രണാമം സ്വാമിജി

  • @sarasangangadharan9939
    @sarasangangadharan9939 4 роки тому +2

    Pranam Swamiji.
    There is a lot of misinterpretation about Gurudecan's philosophy and Guru's work by nonunderstanding people. Its my humble request to you that please upload such enlightening talks frequently so that people can benefit from it.

  • @shambhu8016
    @shambhu8016 4 роки тому +11

    ഡിസംബർ 8നു ചിദാനന്ദപുരി സ്വാമി കോട്ടയത്ത്‌ വരുന്നു

  • @geetharamesh8597
    @geetharamesh8597 4 роки тому +2

    Pranamam Swamiji

  • @nikhilbabu6233
    @nikhilbabu6233 4 роки тому +1

    Pranaam

  • @PREMKUMAR-gz9gd
    @PREMKUMAR-gz9gd 3 роки тому +1

    Arivine arinha mahathmavinu pranam

  • @ramadassivasankaran4681
    @ramadassivasankaran4681 4 роки тому +2

    You are true natural person

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 роки тому +2

    "🙏.. Pranamamme ❤️💐🌹

  • @radhikaraghavan4030
    @radhikaraghavan4030 Рік тому

    ഇര മുതലായവയെന്നുമിപ്രകാരം
    വരുമിനിയും വരവറ്റു നിൽപതേകം
    "അറിവതു നാമതു തന്നെ "മറ്റുമെല്ലാവരു -
    മിതുതാൻ വടിവാർന്നു നി ന്നിടുന്നു 🙏🏻
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏻

  • @jayakumar200
    @jayakumar200 4 роки тому

    Pranamam 🙏

  • @remababu3762
    @remababu3762 2 місяці тому

    Om sree narayana parama guruve namah ❤

  • @sarithaaiyer
    @sarithaaiyer 3 роки тому

    Thank you swamiji..

  • @HariAyiravalli
    @HariAyiravalli 4 роки тому +1

    Good 👍👍👍🧡🧡

  • @sambhas999
    @sambhas999 4 роки тому +1

    Guruji..... Many of Gurudevan's Spiritual Attainments require to be documented theologically.... Since, you are thoroughly studied Guru's Vision.

  • @Abc-qk1xt
    @Abc-qk1xt 4 роки тому +6

    ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു പറഞ്ഞയാളെ അദ്ദേഹത്തിന്റെ ജാതിക്കാർ അവരുടെ ദൈവം ആക്കി ക്ഷേത്രം പണിതു പ്രതിമ വച്ചു ആരാധിക്കാൻ തുടങ്ങി എന്നതല്ലേ സത്യം...

    • @vipindev1132
      @vipindev1132 3 роки тому +4

      അദ്ദേഹത്തിന് ജാതിയില്ല. അത് അദ്ദേഹംതന്നെ യക്തമാക്കിയതല്ലേ.

    • @radhamaninarayana308
      @radhamaninarayana308 3 роки тому +2

      ആരാധിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഇല്ലേ

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 роки тому +5

    അല്ലെന്ന് പറഞ്ഞില്ലെ. ശിവപ്രതിഷ്ഠ നടത്താൻ അവകാശമില്ലാത്തതുകൊണ്ട് ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത്.

    • @jayanv4908
      @jayanv4908 2 роки тому

      കുറേ ശിവനുണ്ടാകുമല്ലോ...

  • @Rammathodi
    @Rammathodi 4 роки тому +10

    ബ്രാഹ്മണൻ = ബ്രഹ്മത്തെ അറിഞ്ഞവൻ. ബ്രാഹ്മണം = വേദം. അപ്പോൾ, ഗുരു വേദ പണ്ഡിതനായതിനാൽ ബ്രാഹ്മണൻ തന്നെ അല്ലേ! ത്രിമൂർത്തികൾ ആരെങ്കിലും എവിടെയെങ്കിലും തങ്ങൾ ബ്രാഹ്മണർ ആണെന്ന് പറഞ്ഞിട്ടുണ്ടോ?

    • @prasaanthb8800
      @prasaanthb8800 4 роки тому +1

      Highlights of Kerala 👍👍👍👍👍👍👍👍👍👍👍👍👍👍

  • @prabhitam6546
    @prabhitam6546 5 місяців тому

    Hariom swamiji

  • @vipinsambasivan3849
    @vipinsambasivan3849 4 роки тому

    Sathiyam 👍

  • @jagadeeshpr1583
    @jagadeeshpr1583 3 роки тому

    നന്ദി സ്വാമിജി.

  • @nandhu6348
    @nandhu6348 4 роки тому +1

    🙏🙏🙏

  • @journeytosuccessmalayalam4578
    @journeytosuccessmalayalam4578 Місяць тому

    🙏

  • @swaroopraj85
    @swaroopraj85 4 роки тому

    pranamam swami

  • @prasanth9560
    @prasanth9560 3 роки тому +1

    സ്വാമി അങ്ങേക്ക് സാഷ്ടാംഗ നമസ്കാരം

  • @vinayakvinayakp8481
    @vinayakvinayakp8481 3 роки тому +2

    ഗുരു ലോക നാഥൻ

  • @sudersanvarma4931
    @sudersanvarma4931 3 роки тому +6

    ഇളയിടത്തിന്റെ വെളിപാട് അല്ലെ ഇത്

  • @harikumarharikeralam4716
    @harikumarharikeralam4716 4 роки тому

    പ്രണാമം ഗുരുജി

  • @ChandraPrakash-oq1yg
    @ChandraPrakash-oq1yg 3 роки тому

    Good

  • @vbaravind1328
    @vbaravind1328 4 роки тому +4

    ഗുരുഭ്യോ:നമ:

  • @miniart2982
    @miniart2982 4 роки тому

    'Oru jaathiyum' vellapallimarum chernnu nanu gurunte pakitukurachu.

  • @rajanie7001
    @rajanie7001 3 роки тому

    Narayana

  • @haridasanhari3278
    @haridasanhari3278 3 роки тому

    Ethu polethe abhadhaggale antham commikale parayum athu nokkandda

  • @nanooraveendran4749
    @nanooraveendran4749 2 роки тому

    Avasaanam sishyarey pedichu srilankayilum poi paarthu alley.paavam Nanu guru.

  • @rajanmattathil1066
    @rajanmattathil1066 3 роки тому +1

    Ella moodanmarudeyum guruvirodham ethode theernnu.

  • @premkumarsukumaran3119
    @premkumarsukumaran3119 4 роки тому +14

    ഗുരുവിന്റെ മാറ്റങ്ങൾ എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല ?
    ഹിന്ദുക്കളാണ് എന്നോട് ആരാധനാലയം വേണമെന്ന് പറഞ്ഞത് അതുകൊണ്ട് ഞാൻ ഹിന്ദുആരാധനങ്ങളുണ്ടാക്കി
    മുസ്ലീങ്ങളും ക്രിസ്ത്യാനികളും പറഞ്ഞിരുന്നെങ്കിൽ അവർക്കുവേണ്ടിയും ഞാൻ ചെയ്യ്തേനേ "ഗുരുവിന്റെ
    വാക്കുകൾ "
    ഞാനൊരു ജാതിയിലും മതത്തിലും വിശ്വസിക്കുന്നില്ല ഞാനിതെല്ലാം സംവത്സരങ്ങൾ മുന്നേ വിട്ടു "ഗുരുവിളമ്പരം"
    ജാതിവേണ്ട മതംവേണ്ട
    വേണം ധർമ്മം വേണം ധർമ്മം
    ഇത് ശരിയെന്ന് പറഞ്ഞതും "ഗുരു"
    ആദിശങ്കരന് അറിവുണ്ടെങ്കിലും ദയയില്ലെന്ന് പറഞ്ഞതും "ഗുരു"
    ഗുരുവിന്റെ ഒരുവശം മാത്രം പഠിപ്പിക്കുന്നതാണ് താങ്കളെപോലുള്ളവരുടെ അപചയം ?

    • @vinkri3269
      @vinkri3269 4 роки тому +6

      ഗുരുവിന്റെ മാറ്റങ്ങളോ? മരണ സമയത്തു പോലും ദൈവ ദശകം ചുറ്റും കൂടിയിരുന്നവരെ കൊണ്ട് ചോലിപ്പിച്ച, സമാധിയാകുന്നതിനു ഒന്നും രണ്ടും കൊല്ലങ്ങൾ മുമ്പ് വരെ ക്ഷേത്ര പ്രതിഷ്ഠകൾ ചെയ്തിട്ടുള്ള അദ്ദേഹത്തിന് എന്ത് മാറ്റം? അദ്ദേഹം വിശ്വമാനവികതയിൽ ഊന്നി കൊണ്ട് പറയുന്ന കാര്യങ്ങൾ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുന്നത് ശാസ്ത്രങ്ങളെ കുറിച്ച് വ്യക്തമായ ധാരണകുറവ് മൂലമോ അതോ ദുഷ്ട ലാക്കോ? മതങ്ങൾക്കപ്പുറം മാനവന്റെ ഉന്നതി കേന്ദ്രീകരിച്ചുള്ളതാണ് ഈ മണ്ണിന്റെ ശാസ്ത്രങ്ങൾ എല്ലാം, മാർഗങ്ങൾ പലതായാലും. ലോകാ : സമസ്താ സുഖിനോ ഭവന്തു എന്നുള്ളതും, വസുധൈവ കുടുംബകം എന്നുള്ളതും ഈ മണ്ണിന്റെയും സംസ്കാരത്തിന്റെയും സംഭാവന തന്നെയാണ്, ആ പൈതൃകത്തിൽ ജനിച്ചു വളർന്ന സകല പുരുഷ വ്യാഘ്രങ്ങളും അത് പിൻപറ്റുകയും ഉത്‌ഘോഷിക്കുകയും ആണ് ചെയ്തിട്ടുള്ളത്. അതൊക്കെ ദുർ വ്യാഖ്യാനം ചെയ്യുന്നത് ചില കപട ബുദ്ധിജീവികളുടെ, അഥവാ ആട്ടിന്തോലിട്ട ചെന്നായ്ക്കളുടെ വേലകൾ ആണ്. ഒരു കാലത്തു ഇ.എം.എസ് ഇനെ പോലുള്ളവർ രാഷ്ട്രത്തിന്റെ ശാപം എന്ന ഗണത്തിൽ പെടുത്തിയിരുന്ന വിവേകാനന്ദനും ഒക്കെ ഇപ്പോൾ ചില "ഇസങ്ങൾക്കു "ആരാധ്യർആയി മാറുന്നത് ജനങ്ങളുടെ മറവി അല്ലെങ്കിൽ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതിന്റെ ഭാഗം മാത്രം.കപട രാഷ്ട്രീയം മാത്രം. Votebank മാത്രം ലക്ഷ്യം.

    • @omnamahshivay8594
      @omnamahshivay8594 4 роки тому +3

      അദ്വൈതം എന്ന ആശയം കൃസ്ത്യാനിയും മുസ്ലിം മും അംഗീകരിക്കുന്നുണ്ടോ?
      ഗുരു അദ്വൈതി ആയിരുന്നു

    • @ruparani7810
      @ruparani7810 4 роки тому +1

      ഒരു ജാതി ഒരു മതം ഒരു ദൈവം. ഇത് പറഞ്ഞത് ഗുരുദേവ നല്ലേ...

    • @padmanabhannairg7592
      @padmanabhannairg7592 3 роки тому

      Enthayalum sanathana dharmamanu gurudevan padippichathu.

  • @gigogigo5607
    @gigogigo5607 4 роки тому +6

    ആരാണു ഗുരുവിനെ കമ്മ്യൂണിസ്റ്റാക്കുന്നത്?

    • @kumarankutty2755
      @kumarankutty2755 4 роки тому +2

      കമ്മൂണിസ്റ്റുകാർ തന്നെ. സാധാരണ കവർച്ചക്കാരെക്കാൾ അപകടകാരികളായിട്ടുണ്ട് ഇന്നത്തെ കമ്മൂണിസ്റ്റുകൾ

    • @prasaanthb8800
      @prasaanthb8800 4 роки тому

      Naduvil Chathdiyil Sathyanadhan പിണുവും പിള്ളേരും.

    • @sureshbalussery6215
      @sureshbalussery6215 4 роки тому

      ഗൂരു വിനെ r s s അക്കരൂത്

  • @haridasanhari3278
    @haridasanhari3278 3 роки тому +1

    Andham commikale panathinu venddi ethu pole palathum parayum

  • @vivekanandhanvivek9458
    @vivekanandhanvivek9458 3 роки тому

    രണ്ടു മുലയും,മുറിച്ചതായി പറയുന്നില്ല.നങ്ങേലി താമസിച്ചിരുന്ന സ്ഥലത്ത് പിന്നീട് നങ്ങേലി പറമ്പായും, നങ്ങേലി കവലയായും,അറിയപ്പെട്ടു. ഇപ്പോൾ മനോരമ സ്ക്വയർ എന്ന് അറിയപ്പെടുന്നു.!!!!?????ചേർത്തലയിൽ പോയാൽ മതി.

  • @rajendraprasadthankappan4374
    @rajendraprasadthankappan4374 4 роки тому +1

    There are Hindus and believes of Hinduism He is not a Hindu but a believer of Hinduism