Rs: 38,000/- രൂപ ശമ്പളം ഉറപ്പ് നൽകുന്ന കോഴ്സ് | A One year course which offers minimum Rs. 38000/-

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 738

  • @AbdulRaoofM
    @AbdulRaoofM 4 роки тому +627

    ഇതു പോലെ 1 ലക്ഷം കിട്ടും എന്ന് പറഞ്ഞു 2014 ഇൽ ബിടെക് ചേർന്നതാ..
    എന്റെ ശിവനെ ഓര്മിപ്പിക്കല്ലേ

  • @ltscribe4082
    @ltscribe4082 4 роки тому +54

    ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ ഉപകാരപ്രദമായ വീഡിയോ👌👌👌👌

  • @fidhasworld5114
    @fidhasworld5114 3 роки тому +77

    ഞാൻ പ്ലസ്ടു കഴിന്നദ് 2009ആണ് എനിക്ക് ഒരു ജോലിക്ക് പോകൻ വളരെ താല്പര്യം ഉണ്ട് സ്വതമായ് ഒരു വീട് എന്ന സ്വപ്നം പൂർത്തിയാക്കാൻ വേണ്ടിയാണു

  • @naseebnas4512
    @naseebnas4512 2 роки тому +5

    Padikkan paatunnaver mathrem ee coursill cheruka allathaver veruthe cash kalayanda ❤️❤️

  • @studymind1084
    @studymind1084 4 роки тому +475

    സംഭവം ok ആയിരിക്കും. But ആരുടേം മുഖത്ത് 38,000 ന്റെ happy ഇല്ല...

    • @athuathu4078
      @athuathu4078 4 роки тому +13

      38000 pineed koodumo

    • @thomscherukunnath7349
      @thomscherukunnath7349 4 роки тому +18

      Salariyude kaaaryam parayumpo aarde mugathum santhoshamundaavilla...😂😂

    • @kl36amal92
      @kl36amal92 4 роки тому +22

      ഇതിനെ പറ്റി കൊറേ കേട്ടു.... But ഇത് കിട്ടാൻ പാടാണ്..... American English ആണ്..... പഠിച്ചിട്ട് exam പാസ്സ് akathe chumma nadappund..., edh course num athintedhaya budhimutt undakum... Pakshe... Ith oru onn onnara paadanu..... Pass ayal okay

    • @kl36amal92
      @kl36amal92 4 роки тому +9

      പഠിച്ചിട്ട് , നമുക്ക് job ആയില്ലേ അടച്ച ഫീസ് തരുമെന്നൊക്കെ പറയുമ്പോ.,. ഇത് പാസ്സ് ആയാൽ അല്ലെ.... പാസ്സ് ആകാൻ ആണ് പാട്..... മെഡിക്കൽ, scribing........😂

    • @slapppy1395
      @slapppy1395 3 роки тому +11

      38k chumma tharika allello pani eduthitalle..apo pinne ee santhosham pore.☺

  • @snehasabi6765
    @snehasabi6765 4 роки тому +11

    And also good knowledge in anatomy and physiology. Athokke avr padippich tharum

  • @manusmathew87
    @manusmathew87 4 роки тому +176

    Medical transcription is a good job.. But students have to think twice before getting into this. As mentioned by one person in the video call he is working for almost 12 hours. It is not an easy thing to sit infront of a computer for these much hours. If you are so obsessed with making money go for it after 10th or 12th. But if you need a good future concentrate on your studies and earn good money and life. Please don't see this as a negative comment, try to see the good in it.

  • @snehasabi6765
    @snehasabi6765 4 роки тому +36

    Strong English communication skill venm. Ath mandatory aanu. Athudenkil urappayum. Nalla job aanu.

  • @karadimaladevettan
    @karadimaladevettan 3 роки тому +2

    എന്റെ പേര് രജിത്ത്, ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു, കുറഞ്ഞ കാലയളവിൽ പഠിച്ചു ഒരു ഡിപ്ലോമ സർട്ടിഫിക്കറ്റ് വേണം, നല്ലൊരു ജോലിക്കു വേണ്ടി അപേക്ഷിക്കാനാണ്,
    മെക്കാനിക്കൽ ടെക്‌നിഷ്യൻ ആയി കഴിഞ്ഞ 9 വർഷമായി ജോലി ചെയുന്നു,
    എന്റെ last സർട്ടിഫിക്കറ്റ് sslc ആണ്, പ്ലസ് വൺ പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു,
    കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ ഒരു മെക്കാനിക്കൽ ഡിപ്ലോമ കോഴ്സ് പഠിക്കണം എന്നുണ്ട്,
    എന്റെ വർക്ക്‌ സ്‌പീരിയൻസ് വെച്ച് സിമിലയർ കമ്പനിയിൽ ജോലിക്കു ഡിപ്ലോമ സർട്ടിഫിക്കറ്റ് ആവശ്യം ആണ് വിസ അടിക്കാൻ ബെറ്റർ സാലറിയിൽ,

  • @TT-uk2sb
    @TT-uk2sb 4 роки тому +12

    Medical coding kurichu oru video chaiyuvo

    • @monishaachint2329
      @monishaachint2329 3 роки тому

      If you have any doubt medical coding pls contact

    • @infoodvlogger
      @infoodvlogger 3 роки тому

      @@monishaachint2329 how can I contact

  • @xianinfotechllp9060
    @xianinfotechllp9060 4 роки тому +6

    ഈ കോഴ്സിനെ വെറുതെ ചെന്നു ചേരേണ്ട എക്സാം പാസാകാൻ തന്നെ ഭയങ്കര പണിയാണ് ജോലിയും ബുദ്ധിമുട്ടാണ് ആണ് കൂണുപോലെ സ്ഥാപനങ്ങൾ തുടങ്ങുന്നുണ്ട് ഉണ്ട് പതിനായിരക്കണക്കിന് രൂപ ഫീസ് വാങ്ങി ഒരാൾ പോലും എക്സാം പാസ്സാകാത്ത ഒരുപാട് സ്ഥാപനങ്ങളുണ്ട്

    • @Liyu431
      @Liyu431 4 роки тому

      Sathyamanu paranjath anikum ariyam e course ne paty

    • @aaaaadhil4848
      @aaaaadhil4848 3 роки тому +2

      @@Liyu431 onn paranj thero.... njan ith edukkan nikkan

    • @muhammedshanib428
      @muhammedshanib428 3 роки тому

      @@aaaaadhil4848 bro me too

    • @muhammedshanib428
      @muhammedshanib428 3 роки тому

      @@aaaaadhil4848 bro ippo course cheyyundo
      Plz reply bro

    • @shuhaibnvq8525
      @shuhaibnvq8525 3 роки тому

      @@Liyu431 njaanum cheruvaan nilkkkan onn parajh tharoo

  • @abinjunk
    @abinjunk 4 роки тому +17

    Nammude natile e system an change agandathu, pandu kalathu Engineering, MBBS, hotel management, Nursing athoke ayirunu ithupole course padicha udane campus selection mannakatti,
    Paisa kanichu course thiranj edukaka alla vendathu, nammuda istam enthano nammuda Passion enthano athu anusarichu ula course an nammal edukandathu,
    Athin adisthana vidhyabhyasa reethi thane matanam, nammuda kazhchapadukal maranam, Ella jolikum athintathya Vila und ennu thirichu ariyanam, i know njan paranjathu kure perk istapednam ennu ila unemployment, need of money ellam ariyam bt e system mariyal automatically accordingly ellam marum

  • @arunv4163
    @arunv4163 4 роки тому +6

    E comments nokiyal ariyam full details e videoyil ila ennu

  • @akhilas350
    @akhilas350 3 роки тому +6

    BSC chemistry kazhinjitt joli സാധ്യത ഉള്ള course Kal ellam onn പറയുമോ

  • @harisvpz8788
    @harisvpz8788 2 роки тому +1

    60 k ശമ്പളം വാങ്ങി കൊണ്ടിരിക്കുന്ന ഞാൻ ഇപ്പോഴും സന്തുഷ്ടൻ അല്ല.😔😔😔

    • @frexycutZz
      @frexycutZz 2 роки тому +1

      ഏത് കോസാണ് എടുത്തദ്
      അതൊന്നു പറയോ plzz

    • @harisvpz8788
      @harisvpz8788 2 роки тому +1

      @@frexycutZz ഒരു കോഴ്‌സും എടുത്തിട്ടില്ല.ജസ്റ്റ് 10 🥰

    • @nithyakrishna5565
      @nithyakrishna5565 Рік тому +1

      Which course ...medical scribing ano .. stressful ano😮

    • @gambitgaming2178
      @gambitgaming2178 Рік тому

      @@nithyakrishna5565 he is not working medical scribing or medical coding...iyaalkk endho oru work und adhin 60k salary undaayttm...he is not happy😅

  • @medinovalab7110
    @medinovalab7110 3 роки тому +52

    Hi all, I am doing scribing.. This is not an easy job, good English, Medical anatomy, and very good American English listening proficiency is needed to flourish in this job.

    • @jogijoe
      @jogijoe 3 роки тому

      can you tell for which company r u working??

    • @ameer1660
      @ameer1660 3 роки тому

      Fee etraya

    • @jogijoe
      @jogijoe 3 роки тому +1

      hello..can u tell the name of the company u r working for?

    • @muhammedshanib428
      @muhammedshanib428 3 роки тому

      Can you share your number

    • @itsme8662
      @itsme8662 3 роки тому

      Job kk ayo?

  • @thuthaknan3000
    @thuthaknan3000 4 роки тому +10

    Really good information for urgent job seekers,
    But always think as many as possible, discuss as much you want.

  • @muhammedsaalim.p8454
    @muhammedsaalim.p8454 4 роки тому +16

    Btech pattythu parayumo electronic s and communication

  • @gamemaster7z
    @gamemaster7z 3 роки тому +2

    Medical scribing padikkanamenkil plus one,plus two eath coursaane edkkendath!?

  • @villagepicturess5844
    @villagepicturess5844 3 роки тому +13

    Sir, plus two humanities course eduthu varakk ee course edukuvan pattoo

    • @_.one_man_army_
      @_.one_man_army_ 3 роки тому

      Yup

    • @jonsnow6387
      @jonsnow6387 3 роки тому +3

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ available ആണ്.

    • @soohanoufal1
      @soohanoufal1 3 роки тому

      @@jonsnow6387 course details parayoo

    • @jonsnow6387
      @jonsnow6387 3 роки тому

      @@soohanoufal1 6 month course, spoken english, HR training class. Ok course il undu, കേന്ദ്ര ഗവണ്മെന്റ് സർട്ടിഫിക്കറ്റ്, 100% placement ഉണ്ട്. പഠിച്ചു കഴിഞ്ഞാൽ ജോലി അവർ തന്നെ വാങ്ങി തരും,
      Fees 65000,
      Online, offline ക്ലാസ്സ്‌ ഉണ്ട്,

    • @fahimmuhammed82
      @fahimmuhammed82 3 роки тому

      @@jonsnow6387 എന്താ course

  • @roshansreji9961
    @roshansreji9961 4 роки тому +4

    പറഞ്ഞതൊക്കെ ശെരിയാണ്‌ but ഇത് complete digitlise ചെയ്യുന്നത് വരെ മാത്രമേ ഈ ജോലിക്ക് സാധ്യത ഉള്ളൂ....അത് കഴിഞ്ഞാൽ ഈ field തന്നെ നഷ്ടമാകും അപ്പോൾ ഈ course ഉം പഠിച്ചു കയറിയവർ ഒന്നുമില്ലാത്ത അവസ്ഥയിൽ എത്തും

  • @shinesimon4944
    @shinesimon4944 4 роки тому +11

    മുൻപ് ഇത് medical trancription എന്ന് പറയുമായിരുന്നു എന്ന് തോന്നുന്നു, അന്ന് google glass അല്ല recording system വഴി അയച്ച് അങ്ങിനെയെന്തോ ആയിരുന്നു

    • @Happysouls123
      @Happysouls123 3 роки тому +1

      രണ്ടും രണ്ടാണ്

  • @ashiqzayn3548
    @ashiqzayn3548 3 роки тому +2

    Parayn simple ayrkkm sir..ee coursene kurch....ithil budhimutt ind..pinnee Nammade English fluent ayrkknm

  • @naseem1148
    @naseem1148 4 роки тому +3

    Thanks for the information🥰

  • @lijas3234
    @lijas3234 3 роки тому +6

    Age limitations undo? Please share the reply

  • @Sidharthbabu123
    @Sidharthbabu123 3 роки тому

    Pavapettanea pdichu chertititu hand malathi kanikillaenn vijarikunnu

  • @saaj472
    @saaj472 3 роки тому +21

    Ithippo ningal parnjit ellarum chernnal.. Demand koodule ? Demand koodiyal avde vaccanvyum korayum.. Pinne ellarum job illathavaraavum..

  • @sunimathew5954
    @sunimathew5954 3 роки тому +6

    Commerce kark ithu padikamo. Fees onnu paryamo

    • @monishaachint2329
      @monishaachint2329 3 роки тому +1

      Yes 2800 admission fee blc amt joli കിട്ടിയതിനു ശേഷം

    • @Foodandartbyshifa
      @Foodandartbyshifa 2 роки тому

      @@monishaachint2329 job tough aano

    • @monishaachint2329
      @monishaachint2329 2 роки тому

      @@Foodandartbyshifa Ethu job ah tough allathe athintethaya joli kaanum ...pinne good knowldge anatomy undel kuzhapamillaa

    • @poojaa211
      @poojaa211 Рік тому

      @@monishaachint2329 njan degree last year ah aneku ethu padikan pattumo fees kudii

  • @jibinjose3490
    @jibinjose3490 4 роки тому +8

    Its the best one and make a basic job ,thanks

  • @anagharajeev4530
    @anagharajeev4530 4 роки тому +4

    Sir what about medical coding

  • @Liyu431
    @Liyu431 4 роки тому +112

    വെറുതെ പോയി ചേർന്ന് പണി മേടിക്കണ്ട ആരും, ഇത് pass ആകാൻ നടന്നു വെറുതെ വർഷം പോകുവെ ഒള്ളു, ഇതിൽ കാണുന്ന പോലെ ചുരുക്കം ചിലർകാണ് ഈ salary ഒക്കെ, institute cash ഉണ്ടാക്കാൻ പല വിദ്യയും പ്രയോഗിക്കും

    • @snehasabi6765
      @snehasabi6765 4 роки тому +5

      Join cheyyunnathil thett onnumilla. But should have strong knowledge in english. Coz google glass pole ullava use chyth us l ulla physiciansnu vendi live aayitt evde erunn kond medical data type cheyth kodkknm. American english accent nannayi manasilaganm. Medical terms also

    • @thasleemarafi1596
      @thasleemarafi1596 4 роки тому

      M

    • @sidheekmasthan
      @sidheekmasthan 3 роки тому +3

      സത്യം ആണ് കാഷ്പിടുങ്ങാൻ ഉള്ള ഒരു പരിപാടി മാത്രം

    • @Sportszonefamily
      @Sportszonefamily 3 роки тому +1

      Athe joli kitillaa

    • @levinkr6885
      @levinkr6885 3 роки тому

      Ezza elizabeth ninakendha ithra urapp🤔

  • @sidharthsidhu1447
    @sidharthsidhu1447 3 роки тому +2

    Sir.... after plus two humanities .....nthokke jobs nu povamm...nn.പറയുമോ

    • @Fasal_mohd
      @Fasal_mohd 3 роки тому

      Contact me 7510918904

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ unddd.

    • @jonsnow6387
      @jonsnow6387 3 роки тому

      100% job കിട്ടും, എനിക്കി കിട്ടി

    • @praseethamanikandan8451
      @praseethamanikandan8451 2 роки тому

      @@jonsnow6387 is it truth ?

    • @jonsnow6387
      @jonsnow6387 2 роки тому

      @@praseethamanikandan8451 yes

  • @ashiqueaachu3555
    @ashiqueaachu3555 3 роки тому +2

    Sir ithinu join science background veno commerce background ullavarkku join cheyyan patto

    • @monishaachint2329
      @monishaachint2329 3 роки тому

      Anatomy knowledge undavnm

    • @monishaachint2329
      @monishaachint2329 3 роки тому

      Me also a medical coder

    • @fara284
      @fara284 3 роки тому +2

      @@monishaachint2329 njaan BA English aan padikunne.. Chechi. After degree enik ithpattoo.. Enik science back ground alla. Cpc exam pass avan risk ano. Plz reply me..

    • @monishaachint2329
      @monishaachint2329 3 роки тому

      @@fara284 illadaaa kuzhapmillaa athra tough alla ente numb onnu vilikada njn paranju tharam

    • @monishaachint2329
      @monishaachint2329 3 роки тому

      @@fara284 da contact this number 8113873607

  • @sreekumarar3924
    @sreekumarar3924 3 роки тому +3

    Sir njn +2 science passd aya alanu degree cheythu enkilum enikk pass out avanayilla enikku job athyavisham anu ,
    Englishil avrage knowledge mathrame ullu , english vaykkanum exhuthanu ariyam enkilum speaking enikku hard anu njn ee courcil chernnal job kittam chamce undo?

    • @shaheel6697
      @shaheel6697 3 роки тому +1

      Bro those who are going to Join for this course will have a preliminary test that we need to pass and if you wanted to pass that exam you should have a strong communication skills in English. That's it. Then all other things are secondary

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ undu.

    • @jonsnow6387
      @jonsnow6387 3 роки тому

      Logistics ചെയ്യൂ,100% ജോലി കിട്ടും 👍

    • @ansilaanasansila5938
      @ansilaanasansila5938 2 роки тому

      @@jonsnow6387 und

  • @sameeralidilkush2371
    @sameeralidilkush2371 3 роки тому +2

    ആ പെൺകുട്ടി പറയുന്നു pass out.ആയത് 2019 join ചെയ്തത് november 2019 അപ്പൊ എത്ര മാസമാണ്

    • @athirasreelal6059
      @athirasreelal6059 2 роки тому

      Pass out ആയ വർഷം തന്നെ ജോലിക്ക് കയറി, 9 മാസം ആണ് കോഴ്സ്

  • @draganwm670
    @draganwm670 3 роки тому +10

    ഇങ്ങനെ എത്ര കണ്ടു.

  • @neenubaby709
    @neenubaby709 4 роки тому +6

    Abroad possibility ondo? Let me know the difference between medical coding and scribing?

  • @jithingj2304
    @jithingj2304 4 роки тому +11

    Sir but ippo oru software develop aayi varunnund ennu arinjirunnu.ath develop aayal software thanne ee job cheyyum so almost ella hospitals um athilekku thamasiyathe shift cheyyum.

    • @asnathahir0asnathahir046
      @asnathahir0asnathahir046 3 роки тому

      Sheriyano

    • @tastetalks8155
      @tastetalks8155 3 роки тому +2

      Athe seriyaanu

    • @faisalc3322
      @faisalc3322 3 роки тому

      @@tastetalks8155 medical കോഡിങ്ങിലും ഇതേ അവസ്ഥ വരുമോ 3-4 വർഷം കഴിയുമ്പോൾ feeldout ആകുമോ പഴയ tv മെക്കാനിനിക്കിനെ പോലെ

    • @aryagireesh8682
      @aryagireesh8682 2 роки тому

      @@faisalc3322 ofcourse yes

  • @abushifu5790
    @abushifu5790 4 роки тому +8

    Sir oru house wifin cheyyan pattunna oru joli paranj tharumo
    Oru part time joli

  • @jayamolpv9508
    @jayamolpv9508 4 роки тому +4

    Experience koodunnathinu anusarichu 38000 salary kooduvo,atho life long itharikkuvo salary

    • @asus6808
      @asus6808 4 роки тому +1

      😂

    • @anilani3739
      @anilani3739 3 роки тому

      Koodum. Njn ithanu padikan pokane

    • @aksrp258
      @aksrp258 3 роки тому

      Oru kindim kittilla

    • @anilani3739
      @anilani3739 3 роки тому

      @@aksrp258 താൻ പോയോ athinu

    • @abhilkb1010
      @abhilkb1010 3 роки тому

      @@anilani3739 hy.. Brw engane undu

  • @maryjinijini7275
    @maryjinijini7275 4 роки тому +3

    Plus2 commerce padichavarkke ithu padikkan patto Plz reply

    • @ananya.rgopan9710
      @ananya.rgopan9710 4 роки тому

      Pattum

    • @monishaachint2329
      @monishaachint2329 3 роки тому

      Pattum but science background aanu kooduthl nokkunee

    • @kalanamunna2512
      @kalanamunna2512 3 роки тому

      @@monishaachint2329 ningal medical scribing aano padikkunnath

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ undu.

  • @anandudas6762
    @anandudas6762 3 роки тому +4

    Mavelikara ollaa areelum undo

    • @Zeus-10247
      @Zeus-10247 3 роки тому

      ഇവരുടെ institution ല് പോകുന്നതിന് മുൻപ് ഒന്ന് വ്യക്തമായി അന്വേഷിച്ചിട്ട്‌ പോകുന്നതാവ്വും നല്ലത്..
      ഇത് തികച്ചും paid video ആണ്

  • @shahna8567
    @shahna8567 3 роки тому +1

    Sir, 21 vayasullavark patuo...

  • @merin1874
    @merin1874 3 роки тому +2

    Sir njn +2 humanities aann padicthhh eniku 50/marku ullu eniku hospital administration padikn pattumo

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ available ആണ്.

    • @abhijithabhi5590
      @abhijithabhi5590 3 роки тому

      @@jonsnow6387 hiii

    • @jonsnow6387
      @jonsnow6387 3 роки тому

      @@abhijithabhi5590 hyy

    • @abhijithabhi5590
      @abhijithabhi5590 3 роки тому

      @@jonsnow6387 ഈ course നെ കുറിച്ച് പറഞ്ഞു തരാമോ

    • @abhijithabhi5590
      @abhijithabhi5590 3 роки тому

      Pls

  • @thasni...7831
    @thasni...7831 3 роки тому +1

    Keralathil evdelum job kittuo

  • @albinantony7954
    @albinantony7954 4 роки тому +3

    മെഡിക്കൽ coding eganeind

  • @renchurenchu2803
    @renchurenchu2803 4 роки тому +14

    Sir +2fail annu e course padikaan pattumo

  • @Basithmp
    @Basithmp 4 роки тому +1

    Useful video..💖

  • @DK-dd3ds
    @DK-dd3ds 3 роки тому +3

    Aa Kanicha Oraludeyum Mugattu Oru Sandoshavum Illa Appom Tanne Manasilakkam Its Just Not Alright ...

    • @kalanamunna2512
      @kalanamunna2512 3 роки тому

      Athonnum nokki aaale vilayirutharuthe 💯💯

  • @krishnapriya1012
    @krishnapriya1012 2 роки тому +1

    2 lakh venam padikkan 😒 eee course

  • @aminaami9262
    @aminaami9262 3 роки тому +1

    Sir ee course padikkan English nallonm arinjirekkanoo???

  • @Arfalthaf-w2b
    @Arfalthaf-w2b 3 роки тому +1

    +2 ill biology adukatharku pattuvo plz rply

  • @miyachippusdailylife5151
    @miyachippusdailylife5151 3 роки тому

    Hello..Sir ..Njaan +1 vare padichittollu...anikk thudarnnu padikkanm nn aagrahamund.Commerce aan adutthirunnath...Bcoz athil Maths undallo.....anikushttamaan ee subjt...35 age kazhinju eppol.....ande Question anik Maths Teacher aavaan aagrahamund sir ....athinn eni +2,Digree, complete cheythitt veano Athoo veare course anthenkilum undoo...onnu paranju tharumooo pls...LP schoolil Tcr aayaalum mathi...Ande oru aaaagrahamaann.....

    • @kalanamunna2512
      @kalanamunna2512 3 роки тому

      Theerchayaayum pattum...TTC edukkuuu

    • @kalanamunna2512
      @kalanamunna2512 3 роки тому

      PSC eythuu athin 10 th qualification mathiyaavum

  • @master.hisham
    @master.hisham 2 роки тому

    Ee course cheyyumpo vere course distant cheyyan time kituo❓️

  • @sajilisalim3841
    @sajilisalim3841 7 місяців тому

    Is medical coding useful

  • @03adithya.k36
    @03adithya.k36 3 роки тому

    ethupolea bsc maths kazhinjal ulla course paranjutharumo

  • @PraveenRaj-go2dg
    @PraveenRaj-go2dg 3 роки тому

    Sir Avodha institute നെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

    • @monishaachint2329
      @monishaachint2329 3 роки тому

      Avodhayil padikn intrest undo

    • @PraveenRaj-go2dg
      @PraveenRaj-go2dg 3 роки тому +1

      @@monishaachint2329 അവോദ എന്നൊരു institute നെ പറ്റി കേട്ടു. അതിനെക്കുറിച് കൂടുതൽ അറിയാൻ വേണ്ടിയാരുന്നു

    • @monishaachint2329
      @monishaachint2329 3 роки тому

      @@PraveenRaj-go2dg call directly 8113873607

    • @monishaachint2329
      @monishaachint2329 3 роки тому

      @@PraveenRaj-go2dg call directly 8113873607

    • @sijoykachappilly689
      @sijoykachappilly689 3 роки тому

      Just check their reviews on Google Maps. After that you can understand what they are doing.....

  • @shaijasalim4775
    @shaijasalim4775 3 роки тому

    Sir medical scribeing adukkan athu subject adukanam +1 nill

    • @danielaby4550
      @danielaby4550 3 роки тому

      Science I thinkk

    • @Zeus-10247
      @Zeus-10247 3 роки тому

      പറ്റിക്ക പെടാതിരിക്കുക.. ✊🏽
      After all ഈ വീഡിയോ paid ആണ് 🙏🏻

  • @havas7772
    @havas7772 4 роки тому +3

    Sslc basil patumo?

  • @muhammedshahalk.a7596
    @muhammedshahalk.a7596 3 роки тому

    Humanities edtha aalukalk edukkan pattumo. Avark edh edkaan budhimutt undavumo
    Fee details onn parayo plzzzz rply sir

  • @Aashh___
    @Aashh___ 3 роки тому +2

    Scribe padikkan degree veno 🤔

  • @imaswin6243
    @imaswin6243 4 роки тому +5

    +2 nu commerce adutha aalku padikaan patto

  • @aslamt.a2196
    @aslamt.a2196 4 роки тому +3

    Medical scribe padikkaan +2 biology padikkano?.

  • @mohammedfahiz7570
    @mohammedfahiz7570 3 роки тому +3

    Ith comerce padikkunnavarkk yedukkan patto

    • @monishaachint2329
      @monishaachint2329 3 роки тому +1

      Kurachu difficult aanuu

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ undu.

  • @shaarusworld6584
    @shaarusworld6584 3 роки тому

    Njn 2014 +2science kazhinju ippo oru job oriented course cheyyan aagrahand,ethenkilum nalla oru course suggest cheyyo

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ undu.

    • @Buddysz
      @Buddysz Рік тому

      Bro ippam ndha cheyyunne
      Bro course kittiyo

  • @thazniabdul
    @thazniabdul 3 роки тому +1

    Diploma holders ee course cheythal UAE job kittumo?

  • @kirankishor208
    @kirankishor208 3 роки тому +1

    Sir njan commerce ane anikke e cource edukkamo..

  • @thattikoottfood2319
    @thattikoottfood2319 4 роки тому +2

    Is there any age limit

  • @nayanbabsz3559
    @nayanbabsz3559 2 роки тому

    Mithra School of Medical scribing paalarivattam nalla instute aano??

  • @leoamihtaf6769
    @leoamihtaf6769 2 роки тому

    ഇത് കമ്പ്യൂട്ടർ കോഴ്സ് ആണോ,? മെഡിക്കൽ ഡിസ്ക്രിപ്ഷൻ എന്ന ഒരു കോഴ്സ് കമ്പ്യൂട്ടർ കോഴ്സ് ഉണ്ട് ഇത്തരം കാര്യങ്ങൾ സജസ്റ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതാണോ ഈ കോഴ്സ്? ഇതിന്റെ വയസ്സിന്റെ പരിമിതി എത്രയാണ് 56 വയസ്സുള്ളവർക്ക് പറ്റുമോ? മകൾക്ക് 35 വയസ്സുണ്ട് അവൾക്കും ചെയ്യാൻ പറ്റുമോ?

  • @Sidharthbabu123
    @Sidharthbabu123 3 роки тому

    Galary namuk etiranaalo

  • @mohdarshadmp6669
    @mohdarshadmp6669 4 роки тому +4

    Eligibility criteria ntha

    • @monishaachint2329
      @monishaachint2329 3 роки тому

      സയൻസ് ബാക്ക്ഗ്രൗണ്ട്

  • @sajanasanthosh4904
    @sajanasanthosh4904 4 роки тому +7

    Sir, ഇതിനുമുമ്പ് പഞ്ചായത്ത്‌ ജോലി കിട്ടുന്നതിൽ Apply ചെയ്ത് ഒരു വിവരവും ഇല്ല സാർ.

  • @vasundharakrishna147
    @vasundharakrishna147 4 роки тому +15

    Idil, fees, hostel fee, food fee, onnum, paranjilla, ? Adum, paranjal Nnnayirunnu.☺👍.Idu podiya thenga ennu parachil ondu. Adu pole Aayittundu. ☺ 👍

  • @Lamora143
    @Lamora143 3 роки тому +2

    Ith oru paid promotion ann ith oru thattipp mathram ann korah nal kazhiumpol new technology varum annaram ith padihath varutha akum...ath kond arum poyi pattikya padaruth...

  • @lalkrishnan531
    @lalkrishnan531 4 роки тому +4

    Age limitation?

  • @anashassan8119
    @anashassan8119 3 роки тому

    Medical scribing medical coding any differents

  • @jikkubabu
    @jikkubabu 3 роки тому +2

    Ithu digree ano uk Australia chance undo

  • @alishamariapaul4390
    @alishamariapaul4390 3 роки тому

    Mcom kazhj nk e cource nu pokn sadhikumo

  • @milansavimilansavi719
    @milansavimilansavi719 4 роки тому +2

    Ernakulathu padikan pattiya Collage undo ethu padikan

  • @asif.a1i
    @asif.a1i 3 роки тому

    +2 kainj direct padikkan okumoo adhoo degree diploma vallom edkkno

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ undu.

    • @maheens2879
      @maheens2879 2 роки тому

      Oru pootilum ponda ..padikkam okkum chenn keri kodu

  • @seenathbasheer6445
    @seenathbasheer6445 3 роки тому

    Humanities padichavarkk eth padikkan pattuoo

  • @albinantony7954
    @albinantony7954 4 роки тому +3

    Medical coding

  • @abhiramcs6581
    @abhiramcs6581 4 роки тому +10

    Fees ethrayann sir...

    • @snehasabi6765
      @snehasabi6765 4 роки тому +3

      Around 1.75 lack varum. But stipend undagum. 15-20 k

    • @abhiramcs6581
      @abhiramcs6581 4 роки тому

      @@snehasabi6765 Tnks for the reply

    • @aravindpattambi7035
      @aravindpattambi7035 4 роки тому

      @@snehasabi6765 medical scribing course padichataano

    • @snehasabi6765
      @snehasabi6765 4 роки тому +1

      @@aravindpattambi7035 no. Ath padikkan poi. Appol oru entrance exam pole onn undagum. Ath pass aganm. Pinne very strong English knowledge venm. Ath illathath kond exam attend cheythilla. Medical coding cheythu

    • @snehasabi6765
      @snehasabi6765 4 роки тому +2

      Medical coding nalla course anu life science graduatesnu. Non life science also can study. But priority kooduthal life sciencenanu. Tution fee around28k exam fee 46 48k depends on dollar value. Open book exam anu. But not at all easy exam.

  • @aliyamuhammed2786
    @aliyamuhammed2786 2 роки тому

    Kerala thil job kittille

  • @raghuljs6566
    @raghuljs6566 4 роки тому +4

    Trivandrum branch il ninna enne viliche

  • @pravasikasaragod3916
    @pravasikasaragod3916 3 роки тому

    10th kazinja vark padikan patto

  • @clausvonstauffenberg1430
    @clausvonstauffenberg1430 4 роки тому +4

    Fees details

    • @shahanaabdurahman1085
      @shahanaabdurahman1085 3 роки тому

      We provide medical coding with 100% placement.
      For details contact: Avodha 8078338648

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ undu.

    • @niyasrahmannr716
      @niyasrahmannr716 2 роки тому

      ?

  • @sharikasony9259
    @sharikasony9259 3 роки тому +3

    Friends,ISSD HOSPITAL ADMINISTRATION (4month) course nepatti aarkkenkilum ariyamo???nall course ano??

    • @salusworld7333
      @salusworld7333 3 роки тому +1

      Njanum adine patty anyeshikkalanu

    • @abin1700
      @abin1700 3 роки тому +1

      Yes, if anyone know about this.... Kindly inform. It would be much helpful though....🙏

    • @bineeshthomas6290
      @bineeshthomas6290 3 роки тому +1

      Enikkum ariyanam.. details kittuvanel share cheyyane..😊

  • @dilshanapp4087
    @dilshanapp4087 3 роки тому

    Medical scribing and medical coding deffrnc undo

  • @Muhammedshamil687
    @Muhammedshamil687 2 роки тому

    Ithin +2 eath course kayoyandath?

  • @klbrofamilyshortvideo378
    @klbrofamilyshortvideo378 4 роки тому +2

    History padichayalk padikan pattiya nalla job parannero

  • @__.nishad.__
    @__.nishad.__ 3 роки тому +2

    COMPUTER SCIENCE പഠിച്ചവർക്ക് പറ്റുവോ

  • @RublePReji
    @RublePReji 4 роки тому +1

    Thanks sir 👍

  • @rafeequekuwait3035
    @rafeequekuwait3035 4 роки тому +7

    പത്താം ക്ലാസ് ഒന്നാം ക്ലാസ് ഫൈൽഡ് ആയ ഞമ്മക്ക് പറ്റിയ ജോലി യുണ്ടോ

  • @jibimathew9894
    @jibimathew9894 4 роки тому +6

    Fees ethrayannu

    • @anooptc5536
      @anooptc5536 3 роки тому +1

      185000

    • @monishaachint2329
      @monishaachint2329 3 роки тому +1

      2800 admission fee. Blc amt ജോബ് കിട്ടിയതിനു ശേഷം total fee 12, 800 pls contact 8113873607

    • @jonsnow6387
      @jonsnow6387 3 роки тому +1

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ undu.

  • @gokulks07
    @gokulks07 4 роки тому +2

    Good information

  • @mrarackal2752
    @mrarackal2752 4 роки тому +11

    Vere oru ithine kurichulla videok muzhuvanum -ve aayirunnuu

  • @prajithsr8569
    @prajithsr8569 4 роки тому +18

    ഇതിനു അഡ്മിഷൻ കിട്ടാനും ജോലി കിട്ടാനും age limit ഉണ്ടോ?

    • @monishaachint2329
      @monishaachint2329 3 роки тому +1

      Age limit 30

    • @jonsnow6387
      @jonsnow6387 3 роки тому

      Plusetwo, degree kazhinju joli കിട്ടാത്തവർ ഉണ്ടെകിൽ, അവർക്കു ജോലി ലഭിക്കാൻ ഏറ്റവും നല്ല short term course ആണ്. Logistics,6 month course, പഠിക്കാൻ താല്പര്യം ഉണ്ടെകിൽ താഴെ message അയക്കുക, ഒരു 2 days ക്ലാസ്സ്‌ കേട്ട് ഇഷ്ട്ടപെടുകയാണെകിൽ മാത്രം fees അടച്ചു ചേർന്നാൽ മതി, 100% placement, spoken english, HR training ക്ലാസ്സ്‌ ഓക്കേ കോഴ്സിൽ available ആണ്.

  • @tcreation0204
    @tcreation0204 3 роки тому +1

    എറണാകുളത് കടവന്തറയിൽ ഉള്ള നെറ്റ്‌വർക്ക് അക്കാദമിയെ കുറിച്ച് എന്താണ് അഭിപ്രായം

    • @thejuses7
      @thejuses7 3 роки тому

      Enthekilum nallath indakill ping me 😅

    • @tcreation0204
      @tcreation0204 3 роки тому

      @@thejuses7 what

    • @tcreation0204
      @tcreation0204 3 роки тому

      Thanikk ee accdamey yekurich ariyuvoo nallathano

    • @thejuses7
      @thejuses7 3 роки тому

      @@tcreation0204 I mean that any best networking academy ekm ell ollath indakill parayane enn udheshichathaaa

    • @thejuses7
      @thejuses7 3 роки тому

      @@tcreation0204 illadaa ariyillaa no idea