ഞാൻ ഒരു പാർട്ടിയുടെയും അടിമ അല്ല... കോൺഗ്രെസ്സ് പാർട്ടിയോട് എന്തോ ഒരു confidence തോന്നുന്നു ee നേതൃ നിര കണ്ടപ്പോൾ... oru request തമ്മിൽ അടിക്കരുത്... ജനങ്ങളെ മറക്കരുത്... നന്മയിൽ മുന്നേറാട്ടെ
നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജി നെഹ്‌റുജി ഇന്ദിരാജി രാജീവ്‌ജി നയിച്ച പരിപാവനമായ രാജ്യത്തിന്റെ ചുക്കാൻ പിടിക്കാൻ വന്ന വെറുപ്പിന്റെ കടക്കു പകരം സ്നേഹത്തിന്റെ കട തുറന്നു തന്ന രാഹുൽജി പ്രിയങ്കജി സന്ദീപ് ജി മറ്റു മഹുമാന്യരായ നേതാക്കൾക്കും അജുരാരോഗ്യങ്ങൾ നൽകാൻ നമ്മുടെ ഇന്ത്യക്കാർ പ്രാർത്ഥിക്കുക നമ്മുട രാജ്യം തീവ്രവാദികളുടെ കയ്യിൽ നിന്നും രചിക്കാൻ സഹകരിക്കുക കരുണാകരൻ സർ ഉമ്മൻചാണ്ടി സാർ മുതലായ നേതാക്കളെ സ്മരിക്കാൻ മറക്കല്ലേ ഉമ്മൻചാണ്ടി സാർ ഇപ്പോൾ നമ്മുടെ കൂടെഉണ്ടായിരുന്നു എങ്കിലെന്ന് വെറുതെ ആശിച്ചു പോവുന്നു
സന്ദീപ് കോൺഗ്രസിൽ വന്നപ്പോൾ മുതൽ മുഖത്തെ പ്രസന്നദ മാഞ്ഞിട്ടില്ല എന്നും മനസ്സിനൊരു കുളിർമ ഇത് കാണുന്നവർക്കും, ബിജെപിയെ തുരത്തിയാൽ ഇന്ത്യ സ്നേഹ സമുദ്രമാകും 😄😄😄😄😄🌹🌹🌹🌹
സന്ദീപ് നിങൾ എവിടെ ആയിരുന്നു ഇത്രയും കാലം? 😢 നോക്കൂ അവരും ഹൈന്ദവരാണ് സമാധാനത്തോടെ ഒരു മനുഷ്യൻ്റെ പോലും രക്ത കറ കയ്യിൽ ഇല്ലാതെ സുഖമായി സമാധാനമായി ഉറങ്ങുന്ന ഹൈന്ദവർ അത് പോലെ രാജ്യത്തിൻ്റെ സ്വാതന്ത്ര തുടിപ്പിന് കാരണമായ കോൺഗ്രസും ,💙
വെറുപ്പിന്റെ ഫാക്ടറിയിൽ നിന്നും മോചിതനായ സന്ദീപിന്റെ മുഖത്തുള്ള ആ സന്തോഷമുണ്ടല്ലോ...അത് കാണുമ്പോൾ എന്നെപോലെയുള്ള ആൾക്കാർക്ക് കോൺഗ്രസ് ആണ് രാജ്യത്തിന്റെ കാവലാൾ എന്ന് മനസ്സിലാവുന്നുണ്ട് 😍😍👍🏻👍🏻
ഒരു കാരണവശാലും സന്ദീപ് ജി യെ ഒരു പോറൽ പോലും ഏല്പിക്കാൻ ഒരുത്തനെയും അനുബതിക്കരുത് ഉന്നതങ്ങളിൽ എത്തണം നമ്മുടെ കോൺഗ്രസ് പ്രസ്ഥാനതിലൂടെ സന്ദീപ് ജിയെ ഞാൻ ഇദ്ദേഹതെ കാണുന്നു കോൺഗ്രസ് ന് ഇദ്ദേഹം ഒരു വലിയ സമ്പത്തു ആണ്
വയസ് 43 ആയി ഇന്നാളിതുവരെയും ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല ഒന്നിനുവേണ്ടിയും കൊടി പിടിക്കാൻ പോയിട്ടുമില്ല പക്ഷേ എന്താന്നറിയില്ല ഓർമ്മവച്ച നാൾ മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കൈപ്പത്തി ചിഹ്നവും വല്ലാത്തൊരു ആവേശമാണ് മനസ്സിൽ എന്നും ഒരൊറ്റ പ്രാർത്ഥനയേയുള്ളൂ നമ്മുടെ ഇന്ത്യ മതേതര രാജ്യമായി എന്നും നിലനിൽക്കണം വിഷം തുപ്പുന്ന വരെ ഒറ്റക്കെട്ടായി അകറ്റി നിർത്തുക ഒരു മനുഷ്യൻ എത്ര നാൾ ജീവിച്ചിരുന്നു എന്നതിലല്ല കാര്യം ജീവിച്ചിരുന്ന നാൾ അത്രയും എങ്ങനെയായിരുന്നു എന്നത് ഓരോരുത്തരും ചിന്തിച്ചു നോക്കുക🙏
🤣😜😜 സന്ദീപ് അവിടെ പോയി തേഞ്ഞ് ഒട്ടാൻ പോകുന്നേയുള്ളൂ 😜😜😜😜 അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം കിട്ടിയിട്ടില്ലെങ്കിൽ സന്ദീപിന് കാര്യങ്ങളൊക്കെ മനസ്സിലാവും🤣😜😜
ഒരു ഉറപ്പ് എനിക്കുണ്ട്
മലപ്പുറം ജില്ലയിൽ എവിടെ sandeep variar നിന്നാലും MLA ആയിട്ടേ തിരിച്ചു പോവുകയൊള്ളു
അല്ല ഞങ്ങൾ തിരിച്ചയക്കോള്ളു 🫂
Yassssssss
❤❤❤
അയ്യോ അധ്പറ്റൂലാ....
കുഞ്ഞാപ്പാക്ക് അപ്പോൾ മന്ത്രിആവണ്ടേ
മന്ത്രി അല്ലാത്ത ഒരു കളിക്കും കുഞ്ഞാപ്പ നിക്കൂല...
നിർത്തി നോക്ക് അപ്പോൾ ariyaam
ഷാഫിക്ക ❤
UDF youth team പൊളിയാണ്. Energetic and vibrant. Age over team പോയി youth ഭരിക്കട്ടെ നാട്
വെറുപ്പ് അവസിനക്കുംമ്പോൾ മനുഷ്യത്വം പ്രേകാശിക്കും 👍🏻👍🏻
ഇത്രയും വർഷം ചെകുത്താൻ പാർട്ടിയിൽ നില്കാൻ വിധിക്കപ്പെട്ടുപോയി ഈ സൗമ്യനായ രാജ്യ സ്‌നേഹി എല്ലാഭാവുകങ്ങളും നേരുന്നു
നമ്മുടെ മുഖ്യൻ പ്രതിപക്ഷനേതാവ് ചിരിക്കുന്ന പോലെ ചിരിച്ചിട്ട് എത്ര വർഷമായിക്കാണും
മുഖ്യന് മനുഷ്യരെ കാണുമ്പോൾ പെയിളകിയ പട്ടിയെ പോലെ കടിച്ചുകീറാൻ നോക്കുന്ന ആളല്ലേ
ഒരു നീല ട്രോളി ബാഗ്. ലുട്ടാപ്പിയുടെ കണ്ണിൽ പെടേണ്ട 🤣🤣🤣
😂😂😂😂
😂😂
Wooow, സന്ദീബിന്റ e ചിരി എന്നും അവരുടെ koode ഉണ്ടാവനെ ya റബ്ബ് 🤲🤲🤲
ഒരു റക്കോസ്റ്റ് തമ്മിലടിക്കരുത് ജനങ്ങളെ മറക്കരുത് നന്മകൾ മുന്നേറട്ടെ ❤❤❤🌹🌹
ഞാൻ ഒരു പാർട്ടിയുടെയും അടിമ അല്ല... കോൺഗ്രെസ്സ് പാർട്ടിയോട് എന്തോ ഒരു confidence തോന്നുന്നു ee നേതൃ നിര കണ്ടപ്പോൾ...
oru request തമ്മിൽ അടിക്കരുത്... ജനങ്ങളെ മറക്കരുത്...
നന്മയിൽ മുന്നേറാട്ടെ
പ്രത്യേകിച്ചും വളർന്നുവരുന്ന യുവനേതാക്കൾ
❤
Sathyam 💯 thammiladikkathe janangalkuvendi 2026 il thirichuvaranam🙏
അതാ വീണ്ടും നീലപ്പെട്ടി ബെർതിൽ എവിടെ ലുട്ടാപ്പിയും അളിയനും അളിയനും 😂
നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജി നെഹ്‌റുജി ഇന്ദിരാജി രാജീവ്‌ജി നയിച്ച പരിപാവനമായ രാജ്യത്തിന്റെ ചുക്കാൻ പിടിക്കാൻ വന്ന വെറുപ്പിന്റെ കടക്കു പകരം സ്നേഹത്തിന്റെ കട തുറന്നു തന്ന രാഹുൽജി പ്രിയങ്കജി സന്ദീപ് ജി മറ്റു മഹുമാന്യരായ നേതാക്കൾക്കും അജുരാരോഗ്യങ്ങൾ നൽകാൻ നമ്മുടെ ഇന്ത്യക്കാർ പ്രാർത്ഥിക്കുക നമ്മുട രാജ്യം തീവ്രവാദികളുടെ കയ്യിൽ നിന്നും രചിക്കാൻ സഹകരിക്കുക കരുണാകരൻ സർ ഉമ്മൻചാണ്ടി സാർ മുതലായ നേതാക്കളെ സ്മരിക്കാൻ മറക്കല്ലേ ഉമ്മൻചാണ്ടി സാർ ഇപ്പോൾ നമ്മുടെ കൂടെഉണ്ടായിരുന്നു എങ്കിലെന്ന് വെറുതെ ആശിച്ചു പോവുന്നു
എന്നും ഇതു പോലെ മുന്നോട്ട് പോകട്ടെ 👍👍👍
Sandeep cheatta ❤❤❤
സന്ദീപ് കോൺഗ്രസിൽ വന്നപ്പോൾ മുതൽ മുഖത്തെ പ്രസന്നദ മാഞ്ഞിട്ടില്ല എന്നും മനസ്സിനൊരു കുളിർമ ഇത് കാണുന്നവർക്കും, ബിജെപിയെ തുരത്തിയാൽ ഇന്ത്യ സ്നേഹ സമുദ്രമാകും 😄😄😄😄😄🌹🌹🌹🌹
എല്ലാം അവൻറെ മുഖത്ത് കാണുന്നുണ്ട് ആത്മഹത്യ ചെയ്യാൻ പോകുന്നവനെ മുഖഭാവം പാവം തല തിരിഞ്ഞുപോയി വേണ്ട സമയത്ത് ചികിത്സ കൊടുത്തില്ല
അദ്ദേഹം വിഷം വിസർജ്ജിക്കണമെന്നാണോ.. ഹിന്ദുവിന്റെ ശത്രുവാന് RSS.. @@Sajida-sk6wg
മൊതല് ഓടിനടന്നു വായിൽ കേറ്റുന്ന തിരക്കിലാണ് 🤣
സീറ്റ് കൊടുക്കണേ 😂😂😂😊
സത്യം
സത്യം അദ്ദേഹം കോൺഗ്രസ് ആയിക്കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ മുഖത്തെ ആ ചൈതന്യം 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖 പറയാതെ വയ്യ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
4 Men Army 🫶🤝🫶
സന്ദീപ് നിങൾ എവിടെ ആയിരുന്നു ഇത്രയും കാലം? 😢
നോക്കൂ അവരും ഹൈന്ദവരാണ് സമാധാനത്തോടെ ഒരു മനുഷ്യൻ്റെ പോലും രക്ത കറ കയ്യിൽ ഇല്ലാതെ സുഖമായി സമാധാനമായി ഉറങ്ങുന്ന ഹൈന്ദവർ അത് പോലെ രാജ്യത്തിൻ്റെ സ്വാതന്ത്ര തുടിപ്പിന് കാരണമായ കോൺഗ്രസും ,💙
Youth leadersinu chance kodukkunna VD..❤
സന്തോഷം ❤️❤️❤️❤️
💙💙💙
ഈ ശക്തിയ്ക്ക് കൂടുതൽ ശക്തിയായി സന്ദീപും 👍🙏
വാര്യർ 👌👌👌👌
Super ❤❤❤
വെറുപ്പിന്റെ ഫാക്ടറിയിൽ നിന്നും മോചിതനായ സന്ദീപിന്റെ മുഖത്തുള്ള ആ സന്തോഷമുണ്ടല്ലോ...അത് കാണുമ്പോൾ എന്നെപോലെയുള്ള ആൾക്കാർക്ക് കോൺഗ്രസ് ആണ് രാജ്യത്തിന്റെ കാവലാൾ എന്ന് മനസ്സിലാവുന്നുണ്ട് 😍😍👍🏻👍🏻
Enikku Sandeep ne kaanumpol othiri sankadam thonnum❤
vd ❤
❤❤❤❤
നിങൾക്കു ഒരു ദിവസം മതി എന്തിനും എന്ത് കാര്യത്തിനും അതാണ് നിങ്ങൾ
🥰🥰
Adipoli ❤❤
വലിഞ്ഞുകയറി വരുന്നവനെ എന്നും രണ്ടാം സ്ഥാനം മാത്രമേ ഉണ്ടാകൂ പാവം തലതിരിഞ്ഞു 😂 സ്വബോധം തിരിച്ചു കിട്ടുമ്പോൾ കുറ്റബോധം തോന്നും
ഒരു കാരണവശാലും സന്ദീപ് ജി യെ ഒരു പോറൽ പോലും ഏല്പിക്കാൻ ഒരുത്തനെയും അനുബതിക്കരുത് ഉന്നതങ്ങളിൽ എത്തണം നമ്മുടെ കോൺഗ്രസ് പ്രസ്ഥാനതിലൂടെ സന്ദീപ് ജിയെ ഞാൻ ഇദ്ദേഹതെ കാണുന്നു കോൺഗ്രസ് ന് ഇദ്ദേഹം ഒരു വലിയ സമ്പത്തു ആണ്
Very good ❤❤❤❤❤
നാളെ ആരയോ കടിക്കാൻ വേണ്ടിയുള്ള ഡ്രെയിനിങ് ചന്തി വാരിക്ക് കൊടുക്കുന്ന ഏജൻമാന്മാർ 😮😮😮 പാവം കസേര കിട്ടാതെ നിൽക്കുന്നു...😢😢😢
Burnol veno? 😂😂
Good
വയസ് 43 ആയി ഇന്നാളിതുവരെയും ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല ഒന്നിനുവേണ്ടിയും കൊടി പിടിക്കാൻ പോയിട്ടുമില്ല പക്ഷേ എന്താന്നറിയില്ല ഓർമ്മവച്ച നാൾ മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കൈപ്പത്തി ചിഹ്നവും വല്ലാത്തൊരു ആവേശമാണ് മനസ്സിൽ എന്നും ഒരൊറ്റ പ്രാർത്ഥനയേയുള്ളൂ നമ്മുടെ ഇന്ത്യ മതേതര രാജ്യമായി എന്നും നിലനിൽക്കണം വിഷം തുപ്പുന്ന വരെ ഒറ്റക്കെട്ടായി അകറ്റി നിർത്തുക ഒരു മനുഷ്യൻ എത്ര നാൾ ജീവിച്ചിരുന്നു എന്നതിലല്ല കാര്യം ജീവിച്ചിരുന്ന നാൾ അത്രയും എങ്ങനെയായിരുന്നു എന്നത് ഓരോരുത്തരും ചിന്തിച്ചു നോക്കുക🙏
പഴയ പാർട്ടിയിൽ പ്രവർത്തിചിട്ട് ഇത്രയും കാലം സന്ദീപ് മനസ്സറിഞ്ഞുഇതുപോലെ ചിരിച്ചുകാണില്ല
സീറ്റ് കണ്ടപ്പോഴുള്ള ചിരി..
സന്ദി പിന് ഒരു സീറ്റ് ഉറപ്പാ 👍🏻 ഒരു MLA ആയി കരുത്ത് തെളിയിക്കും👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
🔥🔥🔥💚
Sandeep❤❤
Sandeep ❤❤❤❤
'സ്നേഹത്തിൻ്റെ കട❤
Jay Jay Jay political party of international congress ✊
❤❤💙💙♥️♥️💙💙💙
Sandeep❤❤❤🎉🎉🎉🎉
💚💚💚
എല്ലാരും ഇപ്പോൾ യാത്ര വന്ദേ ഭാരതിൽ ആണ് 😂😂😂😂
വന്ദേഭാരത് ആരുടെയും തന്തയൂടെ വകഒന്നും അല്ലല്ലോ
Croud puller❤
ende priyappetta congress nedhakkalod....ippo ningalod snehaman..pradheekshsyan....thammiladikkarudh....plss....adhava endhelum pradhnamundelum purathariyikkarudh...pls ...janangalude pradheeksha kathu sookshikkuka❤
Too nice to see
👌👌👌❤🥰💪കോൺഗ്രസ് 👌
❤❤🇸🇦
🙏❤❤
❤❤❤❤❤❤❤👍
🧡🤍💚
👍👍🇸🇦
UDF..❤❤❤❤❤❤❤❤
Vd
Njan karuthi Samdeep pidichathum neelappettiyanennu
Athu seat analle
ഈ പാട്ടും വീഡിയോയും തമ്മിൽ യാതൊരു മാച്ചും ഇല്ലല്ലോ
😂😂😂😂😂😂😂😂
എനി കുറച്ചു ഇതിൽ, ഇതിൽ സീറ്റ് കിട്ടുമോ നോക്കട്ടെ ഇപ്പൊ എല്ലാം ആയി, sfi, ബിജെപി, കോൺഗ്രസ് അടുത്ത ഏതാ
Sandeepa Nee Annum OUT😂😂😂😂
🤣😜😜 സന്ദീപ് അവിടെ പോയി തേഞ്ഞ് ഒട്ടാൻ പോകുന്നേയുള്ളൂ 😜😜😜😜
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം കിട്ടിയിട്ടില്ലെങ്കിൽ സന്ദീപിന് കാര്യങ്ങളൊക്കെ മനസ്സിലാവും🤣😜😜
സ്ഥാനാർഥി ആണ്. ഇത് കോൺഗ്രസ് ആണ് മോനെ. ടീം വർക്ക് കാണുമ്പോൾ കുരു പൊട്ടും സ്വാഭാവികം
സീറ്റ് കിട്ടുമായിരിക്കും. ഏതെങ്കിലും തോൽവി ഉറപ്പായ സീറ്റ്. ലീഗ് കാരുടെ സീറ്റ് അവർ കൊടുക്കുമോ?.
@amalraj432 നിങ്ങൾ വിഷമിക്കേണ്ട അത് ഞങ്ങൾ നോക്കിക്കൊള്ളാം
Cherthu pidikkum Sandeep ne congress
ഇനി വെറും സന്ദീപല്ല MLA സന്ദീപ് 🌹🌹🌹🌹🙏🏻🌹🌹👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു ചായയെടുക്കേട്ടേ എന്ന് ചോദിക്കു വാരൃരര
പാവം സമനില തെറ്റിപ്പോയി
ഒരു സീറ്റ് കിട്ടാത്തത് കൊണ്ട് ഒരു മനുഷ്യൻ ഇങ്ങനെ അധഃപതിക്കുമെന്ന് കാണിച്ച സന്ദീപ് 🤣🤣🤣🤣🤣🤣
കണ്ടാൽ മൃഗം
😂😂😂😂😂
Very good ❤❤❤❤❤❤
❤
🥰🥰
🩵🩵🩵🩵
❤❤❤❤
കേരളം❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
❤
❤❤
❤❤❤❤
❤❤
❤❤❤❤