15000 രൂപ കൊണ്ട് ഇലക്ട്രിക്ക് ബൈക്ക് ഉണ്ടാക്കി 14 കാരൻ ഞെട്ടിച്ചപ്പോൾ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 57

  • @subheeshstk
    @subheeshstk 2 роки тому +9

    ഇവനെ പോലെയുള്ള കുട്ടികളെയാണ് നമ്മൾ സഹായിക്കേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും
    ഇവരാണ് നമ്മുടെ ഭ> വി തീരുമാനിക്കുന്നത്

  • @shafeequekizhuparamba
    @shafeequekizhuparamba 2 роки тому

    മോനെ നീ പുലിയാണ് ... ഇത്തരം കണ്ടുപിടുത്തങ്ങൾ ഇനിയും ഉണ്ടാവട്ടെ .... സഹായങ്ങൾ നിന്നെത്തേടിയെത്തും... മുസ്തഫ സൂപ്പർ....

  • @venugopalkk9825
    @venugopalkk9825 2 роки тому +16

    നാളത്തെ ഗോൾഡൻ ആളായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nareshkn8404
    @nareshkn8404 2 роки тому +5

    മൊയ്‌ദുക്ക ഇതൊക്കെയാണ്.....
    ഇങ്ങനെ ഉള്ള ആളുകളെ ആണ്....
    മ്മക്ക് വേണ്ടത്
    എല്ലാ കുട്ട്യോൾക്കും പ്രചോദനം

  • @KADER999100
    @KADER999100 2 роки тому +4

    മൊയ്തുക്ക നിങ്ങളാണ് യഥാർത്ഥത്തിൽ പാവങ്ങളുടെ യൂട്യൂബർ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ,
    കുഞ്ഞു മോൻ ഉയരങ്ങളിലേക്ക് ഉയരട്ടെ... ആമീൻ

  • @althafnowshad
    @althafnowshad 2 роки тому +8

    ഇത് സംഭവം പൊളിച്ചു

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 2 роки тому +10

    നമ്മളൊക്കെ ഈ ഭൂമിക്ക് ഭാരമാണ്

  • @josephsindhu9312
    @josephsindhu9312 2 роки тому +2

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോനെ

  • @muhammedshafi5398
    @muhammedshafi5398 2 роки тому +12

    അടിപൊളി ആയിക്ക്ണ് ബൈക്ക് 💓😍🥰👌👍

  • @Sweet_heart345
    @Sweet_heart345 2 роки тому +3

    മോനുട്ടി സൂപ്പർ തന്നെ ല്ലേ.....

  • @jaihind8967
    @jaihind8967 2 роки тому

    Sooooooooperb.....ശരിക്കും പുലി.....ഇവനെ ഒന്നു കണ്ടിരുന്നെങ്കിൽ കൈ കൊടുക്കാംമായിരുന്നു...

  • @muhammedhanan4990
    @muhammedhanan4990 2 роки тому +5

    Adipoli videos 👏👏
    Keep going 🤗🤗

  • @riyasbasheerriya824
    @riyasbasheerriya824 2 роки тому

    👌👌👌👌👌💞💞💞അൽഹംദുലില്ലാഹ് സൂപ്പർ മോനെ ഇപ്പോൾ തന്നെ മോന്റെ ചാനെൽ സസ്ക്രൈബ് ചെയ്തേക്കാം ഒക്കെ 💞💞💞💞💕💕💕👍👍മോന്റെ ഈ കഴിവ് കൊണ്ട് മോന് ഉന്നതങ്ങളിൽ എത്തുവാൻ അല്ലാഹ്‌ അനുഗ്രഹിക്കട്ടെ 💞💞💞💞💞👍

  • @sunilkumarnk7629
    @sunilkumarnk7629 2 роки тому +3

    👌😊sangati electric byck.alla sonddam kashtapatt.. parye cycle mangee.pudicki.bittu.peesa unddaki.sonddam good motorcycle ndde onar aai+poind. Avideyan 👌 godblasse 😊👍

  • @aboorifahibakk7539
    @aboorifahibakk7539 2 роки тому

    മാഷാ അല്ലാഹ്...
    മോനിക്ക് എല്ലാ നന്മകളും നേരുന്നു... ഒപ്പം മൊയ്‌ദുക്കക്കും.
    മോന്റെ no.??

  • @shameerp1136
    @shameerp1136 2 роки тому +3

    ഇവൻ ആള് കൊള്ളാലോ

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 2 роки тому +1

    👌🌹👍❤🙏Super Moinukka

  • @bushrarafeek1930
    @bushrarafeek1930 2 роки тому +3

    ഈ കുട്ടിയെയൊക്കെയാണ് sarkar

  • @kabeer7524
    @kabeer7524 2 роки тому +2

    മുസ്തഫാ നീ ആണ് മോനേ ഹീറോ

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 2 роки тому

    Supper അടിപൊളി തകർത്തു

  • @ezanlahim9807
    @ezanlahim9807 2 роки тому +1

    സൂപ്പർ മോനു

  • @prajodalakkadunadhu8612
    @prajodalakkadunadhu8612 2 роки тому +3

    Intte classthe oppam padikunna cherkanna enikabhimanikam

  • @shefeekhameed1591
    @shefeekhameed1591 2 роки тому

    സൂപ്പർ മോനേ ....

  • @khalidrahiman
    @khalidrahiman 2 роки тому

    മിടുമിടുക്കൻ👍👍👍

  • @MdMd-rq4jp
    @MdMd-rq4jp Рік тому

    ഇവന്റെ വീട് എവിടെയാണ് ഇവനെ നേരിൽ കാണണം

  • @naseefahammed5944
    @naseefahammed5944 2 роки тому

    Moinukka enna nammale mongam irfante vintage vandi video

  • @acrossthewave
    @acrossthewave 2 роки тому +1

    ഒരു ഒന്ന് ഒന്നര സിംഹം 🦁

    • @ideastube8951
      @ideastube8951 2 роки тому

      ua-cam.com/channels/sXnYO7PbiGcShCDsNkiDbQ.html

  • @saeedmuhamed5166
    @saeedmuhamed5166 2 роки тому

    مشالله مبروك 🌹👌👍

  • @junaidvlog3304
    @junaidvlog3304 2 роки тому +1

    Poli

  • @shafeekshafeek8857
    @shafeekshafeek8857 2 роки тому +1

    Super

  • @anshadkarunagappally5876
    @anshadkarunagappally5876 2 роки тому +1

    👌🏼👌🏼👌🏼👌🏼

  • @roopamstudiopta6035
    @roopamstudiopta6035 2 роки тому

    Very good

  • @MdMd-rq4jp
    @MdMd-rq4jp Рік тому

    അവന് ഒരു സമ്മാനം കൊടുക്കണം

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 2 роки тому +1

    💯💯💯💯👍👍👍💪💪

  • @jamshykt1721
    @jamshykt1721 2 роки тому +1

    Monta

  • @anandananda9660
    @anandananda9660 2 роки тому

    Hi bro super man

  • @aazzzz6690
    @aazzzz6690 2 роки тому

    Mashallah

  • @SirajSiraj-wp7sm
    @SirajSiraj-wp7sm 2 роки тому

    Therech velekamo sar plis

  • @jaleelckjaleel4111
    @jaleelckjaleel4111 2 роки тому +1

    good❤❤❤❤❤❤

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 2 роки тому

    Superb

  • @forthepeople3298
    @forthepeople3298 2 роки тому

    ഇവനെ ഞാൻ കണ്ടിരുന്നു

  • @safreenasafreenathasneem9892
    @safreenasafreenathasneem9892 2 роки тому

    🥰

  • @jamalkulupa9323
    @jamalkulupa9323 2 роки тому

    നമ്പർ ഉണ്ടോ

  • @saeedksaeedk2088
    @saeedksaeedk2088 2 роки тому +2

    അവന്റെ ചാനലിന്റെ ലിങ്ക് ഉണ്ടോ

    • @ideastube8951
      @ideastube8951 2 роки тому

      ua-cam.com/channels/sXnYO7PbiGcShCDsNkiDbQ.html

    • @acrossthewave
      @acrossthewave 2 роки тому

      ആ പയ്യന്റെ ചാനൽ കിട്ടുന്നില്ല

    • @merashi6694
      @merashi6694 2 роки тому

      ua-cam.com/video/4GeIlKQkRFY/v-deo.html

    • @merashi6694
      @merashi6694 2 роки тому

      @@acrossthewave ua-cam.com/video/4GeIlKQkRFY/v-deo.html

  • @MdMd-rq4jp
    @MdMd-rq4jp Рік тому

    അവന്റെ നമ്പർ തരുമോ

  • @sudhisudheesh1187
    @sudhisudheesh1187 2 роки тому

    അവന്റെ no സെന്റ് ചെയ്യാവോ

  • @jamshykt1721
    @jamshykt1721 2 роки тому +1

    Monta number

  • @merashi6694
    @merashi6694 2 роки тому +2

    ചെക്കന്റെ ചാനെൽ link ua-cam.com/video/4GeIlKQkRFY/v-deo.html

  • @muhammedshareef300
    @muhammedshareef300 2 роки тому

    Very good

  • @muhammadmusthafa5490
    @muhammadmusthafa5490 2 роки тому

    Supper