അവതാരകൻ എന്തൊരു തോൽവി ആണ്... അവതാരകൻ എപ്പോഴും നല്ലൊരു ചോദ്യകർത്താവ് ആയിരിക്കണം നല്ലൊരു ശ്രോധാവ് ആയിരിക്കണം.. അല്ലാത്ത പക്ഷം നല്ലൊരു ആസ്വാദകൻകൂടി ആയിരിക്കണം. ഇതൊരുമാതിരി അയാളുടെ ഇരിപ്പ് കണ്ടാൽ തന്നെ ഇറിട്ടെഷൻ തോന്നുന്നു.. ഹരി നിങ്ങൾ ഒരു സംഭവം ആണ്.
ഹരി പറയുന്നത് 100%സത്യം അവതാരകന്റെമുഖഭാവം കണ്ടാൽ പുള്ളിക്കതു പിടിച്ചമട്ടില്ല . അന്ധവിശ്വാസം പറഞ്ഞുവരുന്നവരുടെ പക്കൽനിന്ന് ഇഷ്ടംപോലെ പണമുണ്ടാക്കാമായിരുന്ന താങ്കൾ പക്ഷേഅതു മനുഷ്യന്റെ അറിവില്ലായ്മയുടെയും, വേദനകളുടെയും പണം ആണെന്ന് മനസ്സിലാക്കി വേണ്ടെന്നുവച്ചതു നല്ലമനസ്സ് കൊണ്ടുമാത്രം .🙏
അവതാരകൻ ബോറടിച്ചിരിക്കുന്നു. പുള്ളിക്ക് കേൾക്കാൻ പോലും താല്പര്യമില്ല.. സാധിക്കുമെങ്കിൽ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ താല്പര്യം ഉള്ള ഒരു ആളെ അവതാരകനായി കൊണ്ട് വരൂ...
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
Once I called a mason who pretend as vasthu expert for a small house maintainence. Then he said the house is in trouble. It is not vastu suitable. And proposed a proposal moreover similar to demolishing the whole house
Vasthu vidya is as scientific as ayurveda It has all solutions which modern architecture principles offer, 1. space planning 2.structural engineering 3.environmental aspects 4.aesthetic and function 5. and most important : There is a design /space planning -decision making process which was absent in modern architecture studies , until GIS came in to picture 6. Vasthuvidya adress micro space planning ( it is applicable to even small space designs like furniture , small rooms etc ). whether it is 3 cents ,1cent ,two cents ,there is a solution available 7. and measurement systems based on human dimensions ( later le corbousiere , the great french architect of all times developed a measurement system based on human proportions my humble opinions is before making any conclusion , please try to study at least the philosophies of Vaasthuviudya and modern architecture , you will respect both
Vastu principles are actually building orientation concepts to optimise the benefits of natural elements like air ( wind) sunlight , and earth's magnetic force. Now they are not so important because our rooms are AC or mechanically ventilated ( fan and exhaust fans ) kitchen equipped with hood ( electrical chimney), we have false ceilings /wall panelling , Roof sheeting etc for thermal insulation and comfort , we have watertight septic tanks etc Vaasthu is irrelevant now.
നാം കക്കൂസ് ഒരു സ്ഥലത്തു പണിയുമ്പോൾ അയൽവാസി യുടെ കിണർ അതിനടുത്താവല്ലല്ലോ... ആ രീതിയിൽ നോക്കുമ്പോൾ vasthu ശാസ്ത്രം ശെരിയാകുന്നു. അടുത്തടുത്ത് ആളുകൾ താമസിക്കുമ്പോൾ ദിശ സംബന്ധമായ ഒരു ഏകീകൃത പാറ്റേൺ നല്ലത്. ദിശകളിൽ ഇന്നതൊക്കെ ആവാം എന്ന് പണ്ട് പറഞ്ഞതു ആ അടിസ്ഥാനത്തിൽ ആയിരിക്കും.
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
നിങ്ങൾ ഒരു വലിയ ശരിയാണ് ഹരിട്ടേൻ
ഇത്രയും നല്ല കാര്യങ്ങളാണ് പ്രചരിപ്പിക്കേണ്ടത്
അവതാരകൻ എന്തൊരു തോൽവി ആണ്... അവതാരകൻ എപ്പോഴും നല്ലൊരു ചോദ്യകർത്താവ് ആയിരിക്കണം നല്ലൊരു ശ്രോധാവ് ആയിരിക്കണം.. അല്ലാത്ത പക്ഷം നല്ലൊരു ആസ്വാദകൻകൂടി ആയിരിക്കണം. ഇതൊരുമാതിരി അയാളുടെ ഇരിപ്പ് കണ്ടാൽ തന്നെ ഇറിട്ടെഷൻ തോന്നുന്നു..
ഹരി നിങ്ങൾ ഒരു സംഭവം ആണ്.
Sathyam...
*സത്യം പച്ച പരമാർത്ഥം*
ഹരി പറയുന്നത് 100%സത്യം
അവതാരകന്റെമുഖഭാവം കണ്ടാൽ പുള്ളിക്കതു പിടിച്ചമട്ടില്ല .
അന്ധവിശ്വാസം പറഞ്ഞുവരുന്നവരുടെ പക്കൽനിന്ന് ഇഷ്ടംപോലെ പണമുണ്ടാക്കാമായിരുന്ന താങ്കൾ പക്ഷേഅതു മനുഷ്യന്റെ അറിവില്ലായ്മയുടെയും, വേദനകളുടെയും പണം ആണെന്ന് മനസ്സിലാക്കി വേണ്ടെന്നുവച്ചതു നല്ലമനസ്സ് കൊണ്ടുമാത്രം .🙏
സത്യംപറയുന്നവന്,എതിരാളികള്‍കൂടും.ഞാനോരുതന്ത്രികൂടിയാണ്.എനിക്കുംഈവിധമുള്ളഅനുഭവമുണ്ട്.
അവതാരകൻ ബോറടിച്ചിരിക്കുന്നു. പുള്ളിക്ക് കേൾക്കാൻ പോലും താല്പര്യമില്ല.. സാധിക്കുമെങ്കിൽ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ താല്പര്യം ഉള്ള ഒരു ആളെ അവതാരകനായി കൊണ്ട് വരൂ...
Correct
അയാൾക്ക് ഇഷ്ടപ്പെടാത്ത കാര്യമായിരിക്കും😂
Sathyam.. Avataarakan not at all interested towards Hari Pathanaapuram... Hari suuuuper
വളരെ ശരി
ഇതു പോലെ നല്ല മനുഷ്യരും ഈ ലോകത്ത് ഉണ്ടല്ലോ.
Hari Sir super Good🕉️🇮🇳🙏🙏🙏🙏
Good.motivation.thanks
Hari etta. you are just awsome.
ഹരിയേട്ടാ. നിങ്ങൾ സൂപ്പർ ആണ് 😍😍😍😍
Very very good ഹരി
നിങ്ങൾ മുത്താണ് ഹരിയേട്ടാ
Ur correct.... Ur real
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ
അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
ഹരിപറയുന്നത്എത്റശരിയാണാ.അഭിനന്ദനങ്ങൾ
എന്റെ അനുഭവം വച്ച് ശരി
Correct
ഹരി good
Good 😊
Good
ഈ വാസ്തുശാസ്ത്രം ഇന്ത്യയ്ക്കു പുറത്തില്ലല്ലോ? അവർ സുഖമായി ജീവിക്കുന്നില്ലേ.
Harichettaan thakarthu....
Sooooper
Super
Sathyam ...elaam sathyam
Hari annnan massssssssss
വ്യത്തികെട്ട അവതാരകൻ 😡😠
കാണിപ്പയ്യൂര് ഇങ്ങനെ പറയുമോ?
Orikalm parayila
Paranjad valare shariyanu..
100%സത്യം
ï
Nic
ഇങ്ങേര് സൂപ്പറാ 😍
Once I called a mason who pretend as vasthu expert for a small house maintainence. Then he said the house is in trouble. It is not vastu suitable. And proposed a proposal moreover similar to demolishing the whole house
Vasthu vidya is as scientific as ayurveda
It has all solutions which modern architecture principles offer,
1. space planning
2.structural engineering
3.environmental aspects
4.aesthetic and function
5. and most important : There is a design /space planning -decision making process which was absent in modern architecture studies , until GIS came in to picture
6. Vasthuvidya adress micro space planning ( it is applicable to even small space designs like furniture , small rooms etc ). whether it is 3 cents ,1cent ,two cents ,there is a solution available
7. and measurement systems based on human dimensions ( later le corbousiere , the great french architect of all times developed a measurement system based on human proportions
my humble opinions is before making any conclusion , please try to study at least the philosophies
of Vaasthuviudya and modern architecture , you will respect both
Do we should check the vasty for old houses..
Vastu principles are actually building orientation concepts to optimise the benefits of natural elements like air ( wind) sunlight , and earth's magnetic force. Now they are not so important because our rooms are AC or mechanically ventilated ( fan and exhaust fans ) kitchen equipped with hood ( electrical chimney), we have false ceilings /wall panelling , Roof sheeting etc for thermal insulation and comfort , we have watertight septic tanks etc
Vaasthu is irrelevant now.
U
Full video link undo ?
You are genious
Hari Pathanapuram is going overboard now-a-days assuming that he has a huge fan following.
Full video evidea kittum
Smasanam undayidath flat vechu thamasikyunu.oru kuzhappavum illa.ellarum sugamayirikyunu
Change the Host 😟😟
നാം കക്കൂസ് ഒരു സ്ഥലത്തു പണിയുമ്പോൾ അയൽവാസി യുടെ കിണർ അതിനടുത്താവല്ലല്ലോ... ആ രീതിയിൽ നോക്കുമ്പോൾ vasthu ശാസ്ത്രം ശെരിയാകുന്നു. അടുത്തടുത്ത് ആളുകൾ താമസിക്കുമ്പോൾ ദിശ സംബന്ധമായ ഒരു ഏകീകൃത പാറ്റേൺ നല്ലത്. ദിശകളിൽ ഇന്നതൊക്കെ ആവാം എന്ന് പണ്ട് പറഞ്ഞതു ആ അടിസ്ഥാനത്തിൽ ആയിരിക്കും.
കാലങ്ങളായി തച്ചു ശാസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന വിശ്വകർമ്മജരിൽ നിന്ന് പലരും വാസ്തു ശരിയാക്കാൻ പുതുതലമുറമറന്നതാണ് ന്യൂജൻ പണ്ഡിതർ പൊതുവേദികളിൽ വ്യപിചരിച്ച് നശിപ്പിക്കാൻ നോക്കുന്നത് .. പ്രിയ ഹരിപത്തനാപുരം ..ആധികാരിക തച്ചുശാസ്ത്ര ഗ്രന്ഥങ്ങൾ പഠിച്ച വിശ്വകർമ്മജരായിരുന്നു കുറച്ച് കാലം വരെ വ്യാപകമായി വാസ്തു കൈകാര്യം ചെയ്തിരുന്നത് .. അവർ ആരും ഭീതിയോ
അന്ധവിസ്വാസമോ സമൂഹത്തിന് നൽകിയിട്ടില്ല നല്ല അനുപാതത്തിൽ കൈ കണക്കിൽ തീർത്ത വിസ്മയങ്ങൾ .വിദേശികളും നമ്മളും ഇന്നും അദ്ഭുതത്തോടെ നോക്കി നിൽക്കുന്നു ..പാരമ്പര്യ കുലാചാരികളെ താങ്കളെ പോലുള്ളവർ വാസ്തു ശാസ്ത്രത്തെ വികലമായി ചെയ്യുന്നവരെ ചൂണ്ടിക്കാണിച്ച് .. ആളാവരുത് .. തച്ചുശാസ്ത്ര ഗ്രന്ഥങ്ങളെ മുൻനിർത്തി താങ്കൾ ചർച്ചകൾക്ക് തയ്യാറെങ്കിൽ വരൂ നമുക്ക് വേദിയൊരുക്കാം .. ചുമ്മാ ചാനലിൽ വന്ന് വിടുവായത്തം വിളിച്ചു പറഞ് വാസ്തു പണ്ഡിതൻ ചമയണ്ട .. വാസ്തുവിനെയും ജ്യോതിഷത്തെയും തെറ്റന്ന് പറയുകയും അതേ പേരിൽ കാശ് ഉണ്ടാക്കുന്നവർ ഇപ്പോൾ വ്യാപകമാണ് .. ജനങ്ങൾക്ക്.. നഗറ്റീവ് കൊടുത്ത് കാശാക്കുന്നവർ .. ചെറിയ മീനിനെ ചൂണ്ടയിൽ ഇട്ട് വലിയ മീനിനെ പിടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്നു ..തച്ചുശാസ്ത്രത്തെ വിശകലനം ചെയ്യാം .പക്ഷേ താൻ പറയുന്നത് ആധികാരി മായി എടുക്കാൻ കഴിയില്ല .. അതിന് ഋഷികൾ നൽകിയ ഗ്രന്ഥങ്ങൾ വെച്ച് സംവാദത്തിന് തയ്യാറാകൂ.. കോഴിക്കോട് വിശ്വകർമ്മാശ്രമം വേദിയൊരുക്കാം .. അല്ലാതെ ചാനലിൽ വന്നിരുന്ന് .. താങ്കളെ ശരി ഗ്രന്ഥത്തിനെ പരിഹസിക്കാൻ ആവരുത്.. വർഷങ്ങളായി നല്ല രീതിയിൽ ഗുണങ്ങൾ അനുഭവിക്കുന്ന ജനത ഇവിടെ ഉണ്ട് അവര് ഇതെല്ലാം കാണുന്നുണ്ട് .. call 9846417067 ,സജീവ് ആചാരി .വിശ്വകർമ്മാശ്രമം കോഴിക്കോട്
Gopalan vaidarude mon alle...100000 percnt crct aaaa😆
Mr.Hari....thanik onnum ariyilla.than kurachu nal munp jeevichath enganeyanu..marannupoyo...purakot noku..than valiyoru parajayam anu
എന്താ ഉദേശിച്ചത് ചേട്ടാ?
Vaasthu shastram nalla pole ariyunnavar athilu paranja pole undayittundu. Anubhavam guru ennanallo. Jothisham nokki thanne aanu.
Ethu veettil aanenkilum daivathil viswasichu jeevikkuka. Kadaghalil pedaathey santhoshamayi. Jeevikkam padikkuka🙏🏻thank u Hari