ഇത്ര നല്ല ക്ലാസ്സിന് എന്ത് അടിസ്ഥാനത്തിൽ ആണ് ഈ ഡിസ്‌ലൈക്ക് അടിക്കുന്നത്....... ഈ ഗുരുക്കൻമാരുടെ പ്രായത്തെയും അവരിലുള്ള നന്മയെയും ഒന്ന് ബഹുമാനിച്ചു കൂടെ കുട്ടികളെ.... 🙏
വിഷയത്തിൽ നല്ല deep knowledge ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ flow ൽ പഠിപ്പിക്കാൻ സാധിക്കൂ..അതല്ലെങ്കിൽ കാണാപാഠം പഠിച്ച് പറയുന്നത് പോലെ ഇരിക്കും.. മികച്ച രീതിയിൽ മനസ്സിലാക്കി പറഞ്ഞ് തരുന്നു..vgud class
Father of America :George Washington. Father of American Constitution :James Madison. അമേരിക്കൻ സ്യതന്ത്ര പ്രഖ്യാപനഠ എഴുതി തയ്യാറാക്കിയത്: Thomas Jefferson
ക്ലാസുകൾ എല്ലാം ഒരുപാട് ഉപയോഗ പ്രധാമുള്ളതാണ്. 👍🏻👍🏻... ബോർഡ് യൂസ് ചെയുമ്പോൾ നേരിട്ട് ക്ലാസ്സിൽ ഇരിക്കുന്നത് പോലെ തന്നെ ✌🏻.. ഇതിങ്ങനെ തന്നെ തുടരുന്നതിൽ യോജിക്കുന്നു 💪🏻..... ഓരോ ക്ലാസും ടെക്സ്റ്റ് വെച്ച് nokkiയാണ് ക്ലാസും കാണുന്നത്. അതിനാൽ എക്സ്ട്രാ points അടക്കം എഴുതാൻ കഴിയുന്നുമുണ്ട്. മനസിലാകുന്നുമുണ്ട്. സമയം ലഭിക്കാനും പറ്റുന്നുമുണ്ട് ❤️..
Boastern tea party-16 Dec 1773 First continental Congress-1774 Philadelphia Second continental Congress-1775. Third continental Congress-4th July 1776.
ആദ്യ കോണ്ടിനെൻ്റൽ കോൺഗ്രസിൽ പങ്കെടുക്കാത്ത രാജ്യം ജോർജിയ.
Common sense alley thomas pain ndey leghulegha.
Thank you teacher 🙏🙏.
Scert science ബാക്കി ക്ലാസ് കൂടി തരുമോ teacher.
@@shafimohammed7560 yes broo👍
@@Maverikoo_
ഇത് scert ആണ്
@@shafimohammed7560 യെസ്
ഇത്ര നല്ല ക്ലാസ്സിന് എന്ത് അടിസ്ഥാനത്തിൽ ആണ് ഈ ഡിസ്‌ലൈക്ക് അടിക്കുന്നത്....... ഈ ഗുരുക്കൻമാരുടെ പ്രായത്തെയും അവരിലുള്ള നന്മയെയും ഒന്ന് ബഹുമാനിച്ചു കൂടെ കുട്ടികളെ.... 🙏
Psycho ☠️☠️☠️☠️☠️☠️
അത് മറ്റൊന്നുമല്ല നമ്മുടെ ടിച്ചേസിനെ ഒന്ന് വിഷമിപ്പിക്കണം ഇതൊരു സൈക്കോളജി മൂവമെന്റാണ് നമ്മൾക്ക് ക്ലാസ് കിട്ടരുത് അത്രേയുള്ളൂ ലക്‌ഷ്യം
Athe
അത്. നെഗറ്റീവ് കമന്റ് ഡിസ്‌ലൈക് വന്നാലും thalarale ഞങ്ങൾ പോലും ഉള്ള പാവം studentcente അനുഗ്രഹം ആണ് ടീച്ചർ
American വിപ്ലവം വളരെ നന്നായി ക്ലാസ്സ് എടുത്ത ടീച്ചർക്ക് ഒരായിരം നന്ദി.
അമേരിക്കയുടെ ചരിത്രം കേട്ടിട്ടുണ്ട് സാർ ഇത്രയും വ്യക്തമായി കേൾക്കുന്നത് ഇപ്പോഴാണ് നല്ല ക്ലാസ്സ് ആയിരുന്നു
Teacher nalla class
Enikkariyatha oru bhagamanith.ippol nannayi manassilakunnund🙏🙏🙏
വിഷയത്തിൽ നല്ല deep knowledge ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ flow ൽ പഠിപ്പിക്കാൻ സാധിക്കൂ..അതല്ലെങ്കിൽ കാണാപാഠം പഠിച്ച് പറയുന്നത് പോലെ ഇരിക്കും.. മികച്ച രീതിയിൽ മനസ്സിലാക്കി പറഞ്ഞ് തരുന്നു..vgud class
മണി സാറിന്റെ റിവിഷൻ ക്ലാസ്സ് വേണമെന്നുള്ളവർ ഇവിടെ കമോൺ....... ♥️
Venam
Venam
Yes
Venam
Vennam
Super class.... Oru story കേട്ട പ്രതീതി..... Thank u miss
Father of America :George Washington.
Father of American Constitution :James Madison.
അമേരിക്കൻ സ്യതന്ത്ര പ്രഖ്യാപനഠ എഴുതി തയ്യാറാക്കിയത്: Thomas Jefferson
Yuu
00
ഒരു രക്ഷ ഇല്ല സൂപ്പർ ക്ലാസ്സ് ആണ് ടീച്ചർ. കൂടെ തന്നെ പഠിച്ചു കേറാൻ പറ്റുന്നു അടിപൊളി ❤❤❤സൂപ്പർ ടീച്ചർ
Oru കഥ പോലെ പഠിപ്പിച്ചു തന്ന രശ്മി ടീച്ചർക്ക് നന്ദി ❤❤🥰
Teacher ntta.. Presentation kondu history padikkan very interesting ayyittundu...🙏🙏👍
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ക്ലാസുകൾ എല്ലാം ഒരുപാട് ഉപയോഗ പ്രധാമുള്ളതാണ്. 👍🏻👍🏻...
ബോർഡ് യൂസ് ചെയുമ്പോൾ നേരിട്ട് ക്ലാസ്സിൽ ഇരിക്കുന്നത് പോലെ തന്നെ ✌🏻..
ഇതിങ്ങനെ തന്നെ തുടരുന്നതിൽ യോജിക്കുന്നു 💪🏻.....
ഓരോ ക്ലാസും ടെക്സ്റ്റ് വെച്ച് nokkiയാണ് ക്ലാസും കാണുന്നത്. അതിനാൽ എക്സ്ട്രാ points അടക്കം എഴുതാൻ കഴിയുന്നുമുണ്ട്. മനസിലാകുന്നുമുണ്ട്. സമയം ലഭിക്കാനും പറ്റുന്നുമുണ്ട് ❤️..
വേർജിനിയാ അല്ല ജോർജിയ ☺️
hi Miss വ്യക്തമായി പഠിച്ചു.ok ആണ്. Thak you very much
mam super class..
വിവരം ഇല്ലത്തവർ ആണ് അല്ലെങ്കിൽ അസൂയ ഉളളവർ ആണ് dislike adikkunnath....
Eppoyum thirajupidich kanutekil athe classte power anu thank u mam
ഇതുവരെ നടന്ന ക്ലാസുകളിൽ മനസിൽ പതിയുന്ന ക്ലാസ് speed വളരെ കുറച്ചാണ് ക്ലാസ് Super സാറിന്റെ അനുഗ്രഹം ഉണ്ടാവും തീർച്ചാ
വളരെ ഭംഗിയായി അവതരിപ്പിച്ചു'
സൂപ്പർ ക്ലാസ്സ്.... 🙏🙏🙏
സൂപ്പർ clas ശെരിക്കും ചക്ര പാണി sir ന്റെ ടീച്ചർ സന്തതി
🔥പൊരി ക്ലാസ്👍 thank u🙏
Thank you dear chechiii 🙏🙏🙏🙏
സൂപ്പർ ക്ലാസ്സ്.sir. വിപ്ലവങ്ങൾ ,ലോക മഹായുദ്ധ ഒന്ന് വേഗം എടുത്തു തരുമോ
Thank u miss ❤️❤️❤️❤️❤️❤️❤️❤️❤️🔥❤️
മികച്ച ക്ലാസുകൾ..🙏🙏👍
നല്ല class... Thx.. Georgia and Virginia ഒരു കൺഫ്യൂഷൻ മാത്രം...
Rankfile il okke georgia aan ullath..
Thank you teacher.. scert text ini nokenda aavishamila..athrakum perfect and clear aayirunu..🙏🙏🙏
നല്ല വൃത്തി യോടെ പറഞ്ഞു തന്ന മിസ്സ് ന് നന്ദി 💙
Wow 🎉🎉🎉 nice class
Super class 🤩🤩
Nice class,😍
Nice class😍
Boastern tea party-16 Dec 1773
First continental Congress-1774 Philadelphia
Second continental Congress-1775.
Third continental Congress-4th July 1776.
Appo American viplavamennunadannu
Thank you Ma'am 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊😘😘😘😘😘
Nice presentation
1st continental vitu ninnath Georgia alle?
പ്രാതിനിധ്യമില്ലാതെ നികുതിയില്ല.
Ethilum mikacha cls swapnagalil mathram.... Good presentation miss...
Thanks mom... Nannaayi manasilavunnund 🙏😘😘❤️❤️
താങ്ക്സ്🙏🙏🙏 teacher 🔥🔥🔥❤️❤️❤️🙏🙏
Supper class ടിച്ചർ enikk 6 ആമത്തെ chapeter onnu eduthu therumo🙏🏻
Dislike അണ്ണന്മാർ very fast ആണല്ലോ..Dislike ചെയ്യാൻ വേണ്ടി ക്ലാസ്സ് correct ആയി follow ചെയ്യാനുളള അവരുടെ മനസ്സ് ആരും കാണാതെ പോകരുത്..😂😂
Vivaram there kuravullavara dislike adikkunne.nallathum cheethayum thrichariyan avar eniyum Onam orupadunnaanam
Dislike adikunnavark ariyilla ithinte puragilulla kashtapad ithilum nannay avark padipikan kazhiyumengil ath cheyuga ishtamillengil enthina class kanan varunnath ith aavasyam ullavar matram kanda mati
😂😂😂
😂😂😂
Avare nannakkan nammale kondu pattilla,
Viplavangal kathirikkunnavar undoo💪💪💪
Unde
Miss 1 st quantinental congressil pankedukathath Georgea alle
Excellent class..thank you Teacher
Thanks madam..Very well Teachingg🙏💕
Very nice class .teacher anikk eshttayi. .....Class kandvarkum ethu eshtayo?
നമസ്കാരം 🙏
Powli class💯💯💯💯💯👍
Georgia alle pankedukkanjath?
Good afternoon 🙏🙏😊
Really nice class
Thank u ചേച്ചി 🙏🙏🙏
Thankyou teacher
Thank u miss..Very good class
Lense alla lisence aanu..7:09 mudra.🙏🙏🙏
Super class aanu teacher.
Thank you miss...well explained🙏❤
Goergia alle pankedukkathathu textbookil goergia ennanu
Outstanding 🙏🙏🙏🙏
thank youuu thank youuuu so much❣️❣️❣️
Thank u miss... Super
Madam... 14:50......വെർജിനീയ അല്ല.... "ജോർജിയ" ഒഴികെയുള്ള 12 കോളനികളാണ് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ്സിൽ പങ്കെടുത്ത്
Good class tr. Nice voice tr
Mayflower- ആണോ മേഫ്ളർ
also
license - ലെൻസ്
Georgiya - വെർജീനീയ
തോമസ് പൈൻ ന്റെ ലഘുലേഖ കോമൺസെൻസ് അല്ലേ...
Gdafternoon tr❤️
Nalla class
Thank you miss
Thank you so much 🙏🙏🙏👍👍👍💕💕💕💞
Gudafternoon miss
Thank you ma'am
Aneesha wayanad
Nalla class aanu misse,🙏, preamble, fundamental rights ,2ndum Bill of Rights ninnano?
നല്ല ക്ലാസ്സ് ആയിരുന്നു ❤
Miss super class
nanni miss
Good Afternoon Miss 🤗
Super class.. Thank you teacher
Super class miss
Good afternoon teacher 🙏
Good class .
Excellent class 🙏
Superrrrrr class thank u miss
Thanku
Nice class
Miss Georgia Enna colony alle participate cheyyathe irunath
Thank you teacher🙏🙏🙏🙏
Thank You So Much Dear Ma'am 🙏
Hai misse,Interesting class🥰🥰🥰🥰🥰🥰
Super clss Thnk you miss
🙏🙏🙏
Super class mam
Thank you Teacher..🙏🙏❤️❤️
super class thankyou sir
Thank you Mam 🙏🙏🙏
Thank you teacher ❤️
Super class thank you teacher
ടീച്ചറെ സൂപ്പർ ക്ലാസ്സ് ❤️❤️
നല്ല ക്ലാസ് .. 'ഭ' എന്നത് 'ഫ' എന്ന് ഉച്ചരിക്കുന്നതു കൂടി മാറ്റി നിർത്തിയാൽ 💯