ഒരു കാരണവശാലും ഇവനെ വിടരുത് കാരണം ആ വണ്ടിയുടെ വരവ് കണ്ടാൽ അറിയാം അവൻ ഒരു ശ്രദ്ധയും ഇല്ലാതെയാണ് വാഹനം ഓടിക്കുന്നത് എന്ന്... ഇവൻ ആരാ കുട്ടികളുടെ സ്റ്റാറ്റസ് ഒക്കെ എടുത്ത് വീഡിയോ ഇടാൻ.. ഇവൻ ഡ്രൈവർ അല്ലെ... ഒരു ഡ്രൈവർ അവന്റെ പണി ചെയ്താൽ പോരെ 🌹
സ്കൂൾ ബസ്സ് ഒക്കെ ഇത്രയ്ക്കും ഒക്കെ സ്പീഡിൽ ഓടിക്കെണ്ടതായ അവശ്യം ഉണ്ടോ.. ആംബുലൻസ് ഒന്നുമല്ലല്ലോ...? മാത്രമല്ല... സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ വീട്ടിൽ കൊണ്ടുചെന്ന് വിടാൻ പോയതല്ലേ...? അല്ലാതെ ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പ് സ്കൂളിലെത്തിക്കാൻ പോയത് ഒന്നുമായിരുന്നില്ലല്ലോ..?
ചിലപ്പോൾ വാട്സപ്പ് സ്റ്റാറ്റസ് ലോഡ് ആയി update ആവാൻ സമയം എടുക്കും.
എന്തായാലും വണ്ടി ഓടുന്ന സമയത്ത് എല്ലാവരും മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക😢
Last seen nokkiya pore
നല്ല കൂട്ടുകാരൻ കൂട്ടുകാരനെ കുടുക്കാനുള്ള മിടുക്ക് 😂😂
കുട്ടികളുടെ ജീവൻ പുല്ല് വില കൽപ്പിച്ച ഡ്രൈവർക്ക് എതിരെ കനത്ത ശിക്ഷ കൊടുക്കണം വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചു
ഒരു കാരണവശാലും ഇവനെ വിടരുത് കാരണം ആ വണ്ടിയുടെ വരവ് കണ്ടാൽ അറിയാം അവൻ ഒരു ശ്രദ്ധയും ഇല്ലാതെയാണ് വാഹനം ഓടിക്കുന്നത് എന്ന്...
ഇവൻ ആരാ കുട്ടികളുടെ സ്റ്റാറ്റസ് ഒക്കെ എടുത്ത് വീഡിയോ ഇടാൻ..
ഇവൻ ഡ്രൈവർ അല്ലെ...
ഒരു ഡ്രൈവർ അവന്റെ പണി ചെയ്താൽ പോരെ 🌹
നെറ്റിന് പ്രശ്നമുണ്ടായത് അങ്ങനെ കാണിക്കുക അതൊന്നും തെളിവല്ല എന്താ അഭിപ്രായം എല്ലാം ചിന്തിക്കണം
Sathyam parayan kanichath swagatharham ❤
😢
Kolakkuttathinu keasu eadukkanam jailil Adakkanam
Ivanu ayallod endho vairagham undenn thonnunnu😂
draivu.cheyyumpol.phon.adukarundu.rainju.ellangilum.rainju.varunnidathu.ninnu.apdettu.aavam.draivu.cheyyumpol.nammal.nallonom.sradhikendiyirikunnu
സ്കൂൾ ബസ്സ് ഒക്കെ ഇത്രയ്ക്കും ഒക്കെ സ്പീഡിൽ ഓടിക്കെണ്ടതായ അവശ്യം ഉണ്ടോ.. ആംബുലൻസ് ഒന്നുമല്ലല്ലോ...?
മാത്രമല്ല... സ്കൂൾ സമയം കഴിഞ്ഞ് കുട്ടികളെ വീട്ടിൽ കൊണ്ടുചെന്ന് വിടാൻ പോയതല്ലേ...? അല്ലാതെ ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പ് സ്കൂളിലെത്തിക്കാൻ പോയത് ഒന്നുമായിരുന്നില്ലല്ലോ..?
DRIVER THUKIKOLLANAM