എന്തുകൊണ്ട് ലൗ ആക്ഷന്‍ ഡ്രാമ ഇഷ്ടപ്പെട്ടില്ല.. ? Dhyan Sreenivasan | Interview Part 2 | The Cue

Поділитися
Вставка
  • Опубліковано 22 тра 2022
  • ആള്‍ക്കാരെ വീഴ്ത്താന്‍ പറ്റുന്ന കുറച്ച് സാധനങ്ങളൊക്കെ പുള്ളീടെ കൈയ്യിലുണ്ട്, മ്യൂസിക്ക് കൊണ്ട് ഒരു ആവറേജ് സിനിമ എങ്ങനെ ഹിറ്റാക്കാമെന്ന് പുള്ളിക്ക് അറിയാം, അതാണ് ചേട്ടന്റെ കൈയ്യില്‍ നിന്ന് പഠിച്ചത്, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു...
    #dhyansreenivasan #udal #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • Розваги

КОМЕНТАРІ • 296

  • @sharontom2165
    @sharontom2165 Рік тому +888

    ഈയടുത്ത് ധ്യാൻ കൊടുത്ത ഇൻ്റർവ്യൂകളിൽ ഏറ്റവും നിലവാരമുള്ള ചോദ്യങ്ങൾ ഉള്ള ഇൻ്റർവ്യൂ ഇത് മാത്രമാണ് .... 👏👏

  • @buspranthanmar
    @buspranthanmar Рік тому +174

    ഒരേ സമയത്ത് the cue ലെ പോലെ content oriented ആയിട്ടുള്ള ഇന്റർവ്യൂ കളും behindwood ice ലെ പോലെ purely entertainment purpose driven interview ഉം ആസ്വദിക്കാൻ പറ്റുന്നതിൽ സന്തോഷം, ... More over ഒരേ ആളോട് തന്നെ രണ്ട് അവതാരകർ, രണ്ട്‌ തരത്തിൽ ഒരു വിഷയത്തെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യസവും, അല്ലെങ്കിൽ ആ ആളെ പറ്റി അത്ര നാല് ഉണ്ടായിരുന്ന assumptions എല്ലാം മാറി മറിഞ്ഞു..
    The CUE 💙

  • @stock7764
    @stock7764 Рік тому +23

    ധ്യാൻ വ്യക്തമായ കാഴ്ചപ്പാട് കൾ, സുന്ദരമായ ഉത്തരങ്ങൾ..,ചോദ്യ കർത്താവ് ൻ്റെ ചാൻസ് ചോദിക്കൽ ചോദ്യത്തിന് കൊടുത്ത ഉത്തരം അതി ഗംഭീരം .ഒരു ജാടയുമില്ലാതെ ധ്യാ ന് സൂപ്പർ സ്റ്റാർ ആയാൽ പോലും ജീവിക്കാൻ പറ്റും..കാരണം ശ്രീനിവാസൻ വീട്ടിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നത് സത്യമാണെങ്കിൽ ഭൂമിയിൽ ചവിട്ടി ധ്യാൻ ജീവിക്കാൻ പഠിച്ചിട്ട് ഉണ്ട്..ആശംസകൾ ധ്യാൻ...

  • @moodtapescreation
    @moodtapescreation Рік тому +22

    ധ്യാനിന്റെ ചേച്ചി വിളി കേൾക്കാൻ അടിപൊളി ആയിട്ടുണ്ട്....❤️😂🙏

  • @shajikololamba
    @shajikololamba Рік тому +117

    ഈ പഹയന്റെ ഇന്റർവ്യൂ കണ്ടിരിക്കാൻ ഭയങ്കര രസാ....😄

    • @abeeshv8227
      @abeeshv8227 Рік тому +1

      ഈ ചാനലിൽ അത്ര രസം ഉണ്ടാവില്ല കാരണം ചളിയും സ്ത്രീ വിരുദ്ധതയും കേട്ടിട്ട് വാ പൊളിച്ചു ചിരിക്കാൻ ഈ അവതാരകയെ കിട്ടില്ല 👍👍👍

  • @arunvpillai1982
    @arunvpillai1982 Рік тому +56

    ധ്യാൻ മറകളില്ലാതെ ഹൃദയംകൊണ്ട് സംസാരിക്കുന്ന ശുദ്ധനായ മനുഷ്യൻ.. ഇന്റർവ്യൂ ചെയ്യുന്ന ആൾ വളരെ ശക്തമായ ശബ്ദം ഉച്ചാരണ ശുദ്ധി ആവശ്യമുള്ള ചോദ്യങ്ങൾ നല്ല പോസിറ്റീവ് ബോഡി ലാംഗ്വേജ്.. കിടിലൻ അഭിമുഖം

  • @abhiramit.s2072
    @abhiramit.s2072 Рік тому +76

    ധ്യാന്റെ ഒരുപാട് ഇന്റർവ്യൂസ് കണ്ടിട്ടുണ്ട് അതിൽ ഏറ്റവും മനോഹരമായി തോന്നിയ ഇന്റർവ്യൂ ഇതാണ് നല്ല ചോദ്യങ്ങൾ അതിന് വ്യക്തമായ ഉത്തരങ്ങൾ

  • @shibun7195
    @shibun7195 Рік тому +57

    നല്ല ഉത്തരങ്ങൾ നല്ല ചോദ്യത്തിനുള്ള സമ്മാനമാണെന്ന് തെളിയിച്ച ഇന്റർവ്യൂ

  • @Jkb742
    @Jkb742 Рік тому +141

    This is what a perfect interview is...if you ask genuine or valid questions he will answer in the same way..else he will take it as silly which is very much evident from this..hats off to the interviewer and lots of love to Dyan sreenivasan..

  • @antonyrainzz8170
    @antonyrainzz8170 Рік тому +113

    The evident fact that if any artist is provided with standard questions he'll answer the same with standard answers.

  • @douluvmee
    @douluvmee Рік тому +179

    I love how he is blatantly honest about his brother’s movies. Nalla katha onnum illa pakshe athu okke paatiloodayum, senti/cheesy scenes okke vechu padam undaakum. Thattathin marayathu and hridayam are best examples. Bhuthi ullavarku manasilaavum. Dhyan is very intelligent.

    • @sachinjsaji7948
      @sachinjsaji7948 Рік тому +20

      Thattathin marayathu nalla story aanu.... Hridayam eniku eshtapettilla

    • @Mr.Viswam
      @Mr.Viswam Рік тому +36

      I still don't know how hridayam became a mass hit. I was not able to complete it. Reminded me of old Tamil campus movies

    • @sonasonyta6006
      @sonasonyta6006 Рік тому +14

      @@sachinjsaji7948 തട്ടത്തിൻ മറയത്തിലെ പോലുള്ള കഥകൾ ഇഷ്ടം പോലെ വന്നിട്ടുണ്ട് ഹിന്ദു മുസ്ലിം പ്രണയം എത്രയോ കണ്ടിട്ടുണ്ട് bt ഇതിന്റെ making അടിപൊളി ആണ്

    • @jessiepinkman861
      @jessiepinkman861 Рік тому +1

      @@Mr.Viswam you ll never know 😁😁
      Pakshe vineethinu athu ariyaam..
      Thats why....

    • @me_myself_006
      @me_myself_006 Рік тому +8

      Yes Hridayam was below average.. full lag feel cheythu.. thattathin marayath kurach comedy enkilum und engaging ayrunnu .

  • @tomkiran1
    @tomkiran1 Рік тому +13

    ധ്യാൻ എന്ത് ഭംഗി ആയി ആണ് സംസാരിക്കുന്നത്..നല്ല interview..loved it.. do well dhyan, you are a good actor and geniune human

  • @jaxijasim
    @jaxijasim Рік тому +22

    ധ്യാനിന്റെ മറ്റൊരു മുഖമാണ് CUE വിൽ കണ്ടത്...🔥
    ധ്യാനിന് ഇത്രയൊക്കെ മെചൂരിറ്റി ഉണ്ടായിരുന്നോ...

  • @anoopr3931
    @anoopr3931 Рік тому +34

    മികച്ച ഇന്റർവ്യൂ ആണ് ക്യൂ ഇൽ വരുന്നത്. Keep going.

  • @pettythiefstube4609
    @pettythiefstube4609 Рік тому +52

    He could have taken this interview in any direction, given the borderline aggression of the interviewer, but he chose to take the submissive yet clever route to put all his points clearly. Brilliant guy.

  • @ashiqueahmed2443
    @ashiqueahmed2443 Рік тому +20

    മറയില്ലാത്ത ഏതൊരു മനുഷ്യനും അത്ഭുതങ്ങളുടെ കലവറയാണ്. പക്ഷേ മനുഷ്യൻ മറ്റുള്ളവർക്കുവേണ്ടി മറ്റൊരാളായി അഭിനയിക്കുന്നു . ഒന്നും തുറന്ന് കാണിക്കാതെ. പക്ഷേ ഇദ്ദേഹം മറയില്ലാത്ത അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ് ❤️❤️

  • @nieambro8625
    @nieambro8625 Рік тому +10

    ധ്യാനിനോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രം ഉടലിനു കേറിയ ഞാൻ
    സൂപ്പർ മൂവി don't breath ലെവൽ ❤️

  • @ajo3636
    @ajo3636 Рік тому +103

    വന്നു വന്നു അവൻ വന്നു

  • @user-mc2ef6fi8d
    @user-mc2ef6fi8d Рік тому +14

    Nice interview... ചേച്ചി നല്ല qstns... ധ്യാൻ തമ്പി ♥️♥️♥️അടിപൊളി...

  • @jigarthanda1262
    @jigarthanda1262 Рік тому +36

    he is a backbencher and proud it...backbenchers always ruled the world 🌎...he is be one of the most important guy in South Indian film industry especially in malayalam -tamil...Best of luck to u brother...🥰

  • @shensyjoseph
    @shensyjoseph Рік тому +109

    Right set of questions, interviewer's attitude, and Dhyan's respect towards the interviewer has set the platform for an effective conversation. Kudos to all behind this work. And thanks to Dhyan for his effort to be real and not perfect!

  • @anandhainhell
    @anandhainhell Рік тому +101

    ഇങ്ങേർഡ തലവെട്ടം കണ്ടാ ഇന്റർവ്യു ഹിറ്റ്‌ ⚡⚡
    What kinda celebrity's he supposed to be..?!?!!! 🤩🤩🤩

  • @seenakunjuleelamani4357
    @seenakunjuleelamani4357 Рік тому +39

    ധ്യാനിന്റെ answers ജനുവിൻ ആയിരുന്നു. സ്വന്തം സിനിമ വളരെ കൃത്യമായി വിലയിരുത്തി.L A D കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ ആണ് ധ്യാൻ പറഞ്ഞത്. പക്ഷെ അരവിന്ദന്റെ adithikal എന്നാ സിനിമ വിനീത്. മോഹൻ എന്നിവരുടെ evertime ബെസ്റ്റ് ആണ്. മ്യൂസിക്കലി മാത്രമല്ല കഥ കൊണ്ടും കൂടിയാണ് പടം ഹിറ്റായത്. നല്ല ഒരു ഇന്റർവ്യൂ സമ്മാനിച്ച anchorinu താങ്ക്സ്

    • @kayzerzoze
      @kayzerzoze Рік тому +7

      അരവിന്ദന്റെ അതിഥികൾ full cliche item aarunnu

    • @wulfyGaming
      @wulfyGaming Рік тому

      @@kayzerzoze enth.annel ...ath kaanumbo veere oru feel annu

    • @kayzerzoze
      @kayzerzoze Рік тому

      @@wulfyGaming Ellavarkum angane ആകണം എന്നില്ല

    • @wulfyGaming
      @wulfyGaming Рік тому

      @@kayzerzoze yes .. ellarkum cliche ayitum thoonila

    • @kayzerzoze
      @kayzerzoze Рік тому

      @@wulfyGaming cliche yude meaning അറിയാത്ത കൊണ്ട് ആണ്

  • @JenuzzVlogs
    @JenuzzVlogs Рік тому +44

    One of the Best interview 🔥🔥

  • @Sureshpk-iw7ty
    @Sureshpk-iw7ty Рік тому +22

    ചേച്ചീന്നുളള ആ വിളി ❤👍

  • @dracostudio
    @dracostudio Рік тому +8

    Beautiful Interview 👏👏👏👏

  • @umarrocks
    @umarrocks Рік тому +45

    ആകെ ഒരു ആളുടെ ഇന്റർവ്യൂ മാത്രമേ കാണു 😜ധ്യാൻ ❤

  • @adhiilcp
    @adhiilcp Рік тому +41

    The views and points are great 😊👏🏻🤍

  • @nithinshakthi1080
    @nithinshakthi1080 Рік тому +20

    Waiting ആയിരുന്നു ബാക്കിക്ക് ❣️❣️ധ്യാൻ ❣️

  • @siniyaanilkumar3364
    @siniyaanilkumar3364 Рік тому +53

    Very decent questions and decent answers keep it

  • @shafishafi7855
    @shafishafi7855 Рік тому +12

    Super ഇന്റർവ്യൂ ധ്യാൻ ചേട്ടൻ poli ❤❤❤❤

  • @musichealing369
    @musichealing369 Рік тому +84

    Hans വച്ചപോലുള്ള dhyan ചേട്ടൻ ഇന്ന് ഇന്ത്യൻ സെലിബ്രിറ്റി കളിൽ ചരിത്ര ത്തിൽ Interview കളിൽ ഏറ്റവും കുറഞ്ഞ സമയത്ത് ഏറ്റവുമധികം views ഉള്ള ഒരേ ഒരു താരം🙏😍🙏

  • @akhilarenison5983
    @akhilarenison5983 Рік тому +6

    Nice interview. Standard questions, sincere answers.

  • @amalmusthafa7761
    @amalmusthafa7761 Рік тому +5

    Dhyan sreenivasan mathram complete ellam thurann paranje interview kodkunnath.eyalk aareyum pediyillathond ellam thurann parayum...💛

  • @sunilbabu6263
    @sunilbabu6263 Рік тому +51

    For every action, there is an equal and opposite reaction - 👏👏👏👏
    Dhyan and Anupriya 👌

  • @ashwinpradeep1015
    @ashwinpradeep1015 Рік тому +61

    His perspectives are very clear♥️✨️

  • @yadhukrishnan6977
    @yadhukrishnan6977 Рік тому +3

    ധ്യാൻ തന്റെ സിനിമയെ കുറിച്ച് പറഞ്ഞത് എല്ലാം 💯💯

  • @sudhimonsudhi6559
    @sudhimonsudhi6559 Рік тому +3

    ചേച്ചി നല്ല നിലവാരം ഉള്ള ചോത്യങ്ങൾ ചോദിച്ചു 👍. ധ്യാൻ 🤩❤️

  • @abcreation5770
    @abcreation5770 Рік тому +38

    Oru ചോദ്യത്തിന് ധാരാളം ഉത്തരം തരുന്ന Dhyan ചേട്ടൻ.😍

    • @adasserypauly1427
      @adasserypauly1427 Рік тому +3

      സത്യം👍👍👍 ഒരു ജാടയും ഇല്ലാതെ ഇത്ര നന്നായി എക്സ്പ്ലൈൻ ചെയ്തു ആൻസർ പറയുന്ന സകലകാലവല്ലഭൻ 👏👏👏👏👏👏👏🥰🥰🥰🥰🥰🥰

  • @-cinephile6552
    @-cinephile6552 Рік тому +37

    31:25 ഇങ്ങനെയൊരു ചോദ്യത്തിന് ഏത് celibrity ആണെങ്കിലും ആ നടനെ ഒന്ന് പുകഴ്ത്താനെ ശ്രമിക്കുകയുള്ളു...
    But. He's different 🙌
    Dhyan💥

  • @shalomthms1
    @shalomthms1 Рік тому +37

    How intelligent Dhyan is!! Loved this interview

  • @shibinsreedhar.k
    @shibinsreedhar.k Рік тому +54

    Best wishes for all your upcoming Movies Dhyan.. Let this quality of yours prevail forever.. Stay blessed!

  • @anoopkrishnan932
    @anoopkrishnan932 Рік тому +6

    മികച്ച ഇന്റർവ്യൂ ആയിരുന്നു ഇവിടെ വരുന്ന എല്ലാം ഇന്റർവ്യൂകളും മികച്ച നിലവാരം നിലനിർത്തുന്നവയാണ്.. ഗസ്റ്റ്‌ ആയിട്ട് വരുന്നവരുടെ അടുത്ത് കുറേ ഊള ചോദ്യങ്ങൾ ചോദിച്ച് അതിൽ വിവാദത്തിന് ഒന്നും ഇല്ലെങ്കിലും അയാൾ പറഞ്ഞത് കേൾക്കണോ എന്ന് തലക്കെട്ടും വെച്ച് ഇറക്കുന്ന തട്ടുപൊളിപ്പൻ പരുപാടികൾ കണ്ട് മടുത്തവർക്ക് ഒരു മികച്ച ഇടമാണിത്. ❤️

  • @sugandhimani2541
    @sugandhimani2541 Рік тому +7

    #Dhyan should start his on youtube channel, be a content creator & play around it in his free time. #TalkShow would be a nice option too. He has a good sense of humour.😊😊 All his interviews are interesting to listen.

  • @m.rafi.bava.m
    @m.rafi.bava.m Рік тому +10

    അളിയാ വേറെ ലെവൽ 👍👌

  • @asifsalam3536
    @asifsalam3536 Рік тому +15

    ക്യൂ മീഡിയ ധ്യാനിന്റെ വൃത്തിയുള്ള ഒരു ഇന്റർവ്യൂ എടുത്തു 👌🏻👌🏻👌🏻

  • @Im_Sharan
    @Im_Sharan Рік тому +8

    Ellaperum search cheythu kandu pidichu kannunna interview. Dyan ❤️❤️

  • @libina687
    @libina687 Рік тому +8

    Dhyan is brilliant

  • @johnson9911
    @johnson9911 Рік тому +3

    Good interview

  • @shabishamz
    @shabishamz Рік тому +9

    സാമൂഹ്യ പ്രതിബദ്ധതയുള്ള നട൯.

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 Рік тому +1

    എത്ര serious ആയി ആണു Dyan samsarikkunnathu👍

  • @blacknight7643
    @blacknight7643 Рік тому +64

    That is because Malayali's were raised in a way to not to talk about sexuality much in public and talking about it or seeing it was like a very negative thing.

  • @prajithbalakrishnan4004
    @prajithbalakrishnan4004 Рік тому +4

    Ithil Ninnu manasilaakkam Ee UA-cam Channelum mattullla UA-cam Channelukalum Thammilulla Vyathyasam.. 'the cue' 💚

  • @sreekanthazhakathu
    @sreekanthazhakathu Рік тому +19

    9:30 very True 👏🏽👏🏽👏🏽

  • @sreejithlie7118
    @sreejithlie7118 Рік тому +13

    Dyan 🔥

  • @aesthetic0928
    @aesthetic0928 Рік тому +2

    22:30 വളരെ ശെരിയാണ്.... LAD മേക്കിങ് അടിപൊളിയാണ്... Script below avg ആണ്...

  • @aryaaryae3334
    @aryaaryae3334 Рік тому +6

    Dhyan super ആണ് 😍😍👍👍

  • @amaljoseph3904
    @amaljoseph3904 Рік тому +14

    Sensible interview

  • @dreamcatcher3395
    @dreamcatcher3395 Рік тому +25

    He is brilliant. And ofcourse standard questions and standard answers✌️

  • @ruler7952
    @ruler7952 Рік тому +50

    സാധാരണ സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ അഭിനേതാക്കളെ interviews നു വിളിക്കും. പക്ഷെ ചിലപ്പോഴൊക്കെ ധ്യാനിൻ്റെ interviews കണ്ടിട്ടാണ് മറ്റുപല interviews ലേക്കും ധ്യാനിനെ വിളിക്കുന്നത് എന്ന് തോന്നിട്ടുണ്ട്...😁

  • @Ummanchandi833
    @Ummanchandi833 Рік тому +24

    താങ്കളുടെ ഒരു ബയോ പിക് എടുക്കണം.. അച്ഛന്റെ മകനോ❓️😍

  • @Akshay-oz2bn
    @Akshay-oz2bn Рік тому +38

    Good interview 👌എന്നാലും വീണ യോടൊപ്പം ഉള്ള interview ആണ് കൂടുതൽ ആസ്വദിച്ചത് 🤝

  • @zee7780
    @zee7780 Рік тому +7

    😍😍🔥🔥

  • @nodramazone
    @nodramazone Рік тому +1

    Dhyan inte ellaaa inteeviews um vidaathe kanda njan 🤩

  • @jaan10suhaib47
    @jaan10suhaib47 Рік тому +11

    Do more interview with him😍

  • @urbanreformer8683
    @urbanreformer8683 Рік тому +3

    The way he is calling that anchor, chechi...is with so genuinity

  • @dosais
    @dosais Рік тому +4

    This dude is smart and intelligent,

  • @user-nm3dz7td5c
    @user-nm3dz7td5c Рік тому +20

    ധ്യാനിന് LAD ഇഷ്ടപെട്ടില്ലെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു
    രണ്ട് തവണ തീയേറ്ററിൽ പോയി ആസ്വദിച്ചു കണ്ടു..
    അന്ന് തീയേറ്ററിൽ കുട്ടികളും കുടുംബങ്ങളും ഒക്കെ നല്ല രീതിയിൽ ആസ്വദിച്ചു കാണുന്നത് കണ്ടതാണ് LAD.
    എന്തിന്റെ പേരിൽ ആണെങ്കിലും ആദ്യ പടത്തെ തള്ളി പറയുന്നതിനെ അംഗീകരിക്കാൻ സാധിക്കുന്നില്ല

    • @SHVIVOY75
      @SHVIVOY75 Рік тому +2

      എനിക്കും ഇഷ്ടമായി

    • @ahmedmunnawwer
      @ahmedmunnawwer Рік тому +3

      adhin karanam ayaal udeshiche polathe output sahacharyangal karanam kitiyilla, adheham manassil kanda cinema idhilum adipoli ayirikkum. Aah version namukk ariyathath kondaan nammak angane thonunnath

  • @antonybiju6791
    @antonybiju6791 Рік тому

    Super adipoli 👍

  • @Explorer5133
    @Explorer5133 Рік тому +4

    Love action drama💫

  • @saneesh2828
    @saneesh2828 Рік тому +15

    മച്ചാൻ ചുമ്മാ പോളി...😊😊😊

  • @heeramm2676
    @heeramm2676 Рік тому

    Iniyum nalla cinema kal undaavatte...

  • @tomshaji3114
    @tomshaji3114 Рік тому +2

    Cue studio is the only channel that is maintaining a standard in interviews

  • @anchusiby9712
    @anchusiby9712 Рік тому

    Dhyanchettan ❤❤❤❤❤

  • @sudarsanav792
    @sudarsanav792 Рік тому +3

    Waiting

  • @wahidebrahim4742
    @wahidebrahim4742 Рік тому +40

    Kaynja part il njn paranjirunnu how he speaks and conveymm Anchor was bit angry hearing his comment on Me2. See how she laugh and likes his way of talking right now. Orale orikalum oru dialogues ketito onnum. Judge chyrth unless we know him and his thoughts.

    • @sreekanthazhakathu
      @sreekanthazhakathu Рік тому

      @@girishthendi6815 What 🤔🤔🤔🥵🥵🥵

    • @meme8331
      @meme8331 Рік тому

      Athu seri alla - we need to be cautious about what reflects in words as it cant be taken back or deleted

  • @sreelathas1131
    @sreelathas1131 Рік тому +3

    എങ്ങനെയായാലും അളുകൾ നിങ്ങളെ ഇഷ്ടപ്പെടും❤️❤️

  • @jidhinjp
    @jidhinjp Рік тому +7

    He is not Lalu… He is a brilliant guy ..❤️

  • @nikhilvr6955
    @nikhilvr6955 Рік тому +6

    Nalla question's chothikumbol ,Nalla answer kittum.

  • @deepanakka403
    @deepanakka403 Рік тому +4

    The best with Dyan 🎉

  • @abcreation5770
    @abcreation5770 Рік тому +13

    Love Action Drama is good movie👍

  • @Vishnudevan
    @Vishnudevan Рік тому +4

    ധ്യാൻ വളരെ proper ആയി prescise ആയി കാര്യങ്ങൾ പറഞ്ഞു anchor ഒരു അവസരവും കൊടുത്തില്ല....Dhyan said only Truth ....I'm Not previlaged said about what he really felt while taking Love Action Drama And what he expected he said he didn't want any other person suffer if the film fell down songs decided to produce ....He's 100% Sreenivasan type taking only harsh truth നല്ല പച്ചയായ കാര്യങ്ങൾ പറഞ്ഞു ശ്രീനിവാസൻ മലയാളികൾ തന്നെ പോലെത്ത superhit പടങ്ങൾ (തലയണമെന്ത്രം,വടകനോക്കിയന്ത്രം,പൊന്മുട്ടിടുന്ന താറാവ്, etc etc...) തരട്ടെ ഭാവിയിൽ

  • @anaghanp3962
    @anaghanp3962 Рік тому +5

    Nalla question s chotichal nalla answer dyan parayum

  • @jinujacob8006
    @jinujacob8006 Рік тому +2

    Kathirikuvairunnu....

  • @paruskitchen5217
    @paruskitchen5217 Рік тому +3

    All the best ❣️😁 Dyanmomu keep it up.

  • @watchingyou6078
    @watchingyou6078 Рік тому +2

    Anchor 👍

  • @jalajabhaskar6490
    @jalajabhaskar6490 Рік тому +4

    I just love this guy😊

  • @visualmachaan
    @visualmachaan Рік тому +4

    nilavaram ulla dhoshysm varumbo nilavaram ulla utharangal varm 👏👏

  • @jamespathiyil8765
    @jamespathiyil8765 Рік тому +31

    വീട്ടിൽ എത്തിയ ധ്യാനിനോട് ശ്രീനിവാസൻ : എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് . ധ്യാൻ : ഓഹ് ഇനി നോക്കീം കണ്ടും പടം ചെയ്യണമെന്നായിരിക്കും . sree : അല്ല ഇനി നീ interviews കൊടുക്കരുത് . 😂

  • @shibinojai
    @shibinojai Рік тому +3

    ❤️

  • @kasyapgopan
    @kasyapgopan Рік тому +4

    Proud of you Anu ❤️

  • @shafishafi7855
    @shafishafi7855 Рік тому +26

    Dhyan ചേട്ടനെ കാണുമ്പോൾ
    തെലുഗ് actor നാനിനെ പോലെയുണ്ട്

  • @jinuspotify2281
    @jinuspotify2281 Рік тому +4

    17:06 athu thanne anu chechi udheshichath 😂

  • @abinmathew2872
    @abinmathew2872 Рік тому

    Dhyan🔥🔥🔥🔥

  • @sowmyabinoy6266
    @sowmyabinoy6266 Рік тому

    Suprrrb replys

  • @hardybravo6258
    @hardybravo6258 Рік тому +12

    Anchor chechi ❤❤❤
    Dhyan always poli🔥🔥🔥

  • @fisrthostingsite9385
    @fisrthostingsite9385 Рік тому +3

    28:19 thumbnail shot.

  • @kannankannappy3183
    @kannankannappy3183 Рік тому +3

    👍👍

  • @maheshj7242
    @maheshj7242 Рік тому +16

    നിങ്ങൾ അയാളെ എതിർത്തു നിൽക്കരുത് സാർർർർ😶

  • @gokulsanthan7712
    @gokulsanthan7712 Рік тому

    ഇന്റർവ്യൂ 💯👌