എങ്ങനെ ലാഭകരമായി കൃഷി ചെയ്യാം? കൃഷിയിൽ വ്യത്യസ്തനായി പാസ്റ്റർ ജേക്കബ് ജോസഫ് Part-2 | Karshakasree

Поділитися
Вставка
  • Опубліковано 13 вер 2024
  • #Karshakasree
    ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കൃഷിയിടം. അതാണ് പത്തനംതിട്ട ഇരവിപേരൂർ ഗിൽഗാൽ ആശ്വാസഭവനും പാസ്റ്റർ ജേക്കബ് ജോസഫും പടുത്തുയർത്തിയിരിക്കുന്നത്. 20 പ്ലോട്ടുകളിലായി 30 ഏക്കർ സ്ഥലത്ത് പച്ചക്കറിക്കൃഷി, നറുംപാൽ ചുരത്തുന്ന പതിനഞ്ചോളം കാമധേനുക്കളും കിടാങ്ങളും നാൽപ്പതോളം ആടുകൾ എന്നിവയാണ് ഒറ്റവാക്കിൽ പാസ്റ്റർ ജേക്കബ് ജോസഫിന്റെ കൃഷികൾ.
    Video Credits;
    DOP: Justin Jose
    Edit: Dony Johny
    Producer: Ibin Kandavanam
    Production Consultant: Vinod SS
    Head, Content Production: Santhosh George Jacob
    Follow Karshakasree here:
    https: www.karshakasre...
    / karshakasreemag
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
    @Manorama News @manoramaMAX @Manorama Online News @Mazhavil Manorama @Manorama Online ​

КОМЕНТАРІ • 8

  • @achamma100
    @achamma100 2 роки тому +2

    നമ്മുടെ സുവിശേഷകർക്ക് Role model ആക്കാവുന്ന Pastor. പക്ഷെ കൃഷിക്കാരന്റെ Dress code കൂടി ഉണ്ടെങ്കിൽ best. നെറ്റിയിലെ വിയർപ്പ് കൊണ്ട് ആഹാരം കഴിക്കാമല്ലോ.

  • @bindu834
    @bindu834 2 роки тому +1

    Good

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 роки тому

    Super

  • @sujithsv8082
    @sujithsv8082 2 роки тому

    വളരെ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻👏🏻

  • @sajangeorge9232
    @sajangeorge9232 2 роки тому

    Very good 👍

  • @sunishav1
    @sunishav1 2 роки тому

    Hope the land stays as farm land not a Villa project soon ☺️

  • @newviolet2333
    @newviolet2333 2 роки тому

    Exemplary