265 | മുന്തിരിയും ഉണക്കമുന്തിരിയും ഗുണങ്ങളിൽ വ്യത്യസ്തം | ആയുർവേദത്തിലെ ഉപയോഗങ്ങൾ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 12

  • @ramithap6272
    @ramithap6272 Місяць тому

    Sathym ❤

  • @najeebae5246
    @najeebae5246 3 місяці тому

    Ulcerative colite ഉള്ളവർക്ക് രക്തക്കുറവിനു ദ്രാക്ഷാദി ലേഹ്യം കഴിക്കാമോ sir

    • @kasyapaayurveda
      @kasyapaayurveda  3 місяці тому +1

      ലേഹ്യങ്ങൾ പൊതുവെ കൊടുക്കാറില്ല. പക്ഷെ രോഗിയുടെ അവസ്ഥ favurable ആണെങ്കിൽ കൊടുക്കാം. ഒരു ഡോക്ടറെ നേരിട്ട് കണ്ടോളൂ

  • @nithinjoseph-fr2hz
    @nithinjoseph-fr2hz 2 місяці тому

    ഫിഷർ രോഗം ഉളളവർ കഴിക്കുന്നത് നല്ലതാണോ

  • @RR-vp5zf
    @RR-vp5zf 3 місяці тому

    Fistula kshara suthra രോഗികൾക്ക് കഴിക്കാമോ..

  • @shajith35
    @shajith35 3 місяці тому

    സ്റ്റോൺ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ??
    🙏

    • @kasyapaayurveda
      @kasyapaayurveda  3 місяці тому

      മിതമായി കഴിക്കാം

  • @haridasank177
    @haridasank177 3 місяці тому

    രക്തം കട്ടപിടിക്കാൻ കാരണമാവുന്നതു എന്നതിൻ്റെ അർത്ഥം മനസ്സിലായില്ല

    • @kasyapaayurveda
      @kasyapaayurveda  3 місяці тому

      രക്തം കട്ടപിടിക്കാൻ കാരണമാകുന്നു എന്നല്ല പറഞ്ഞത്, വൈറ്റമിൻ k കൂടാതെ ചില ഫ്ലേവനോയിടുകളും പോളി ഫിനോളും ഒക്കെ അടങ്ങിയിട്ടുള്ളത് കൊണ്ട് രക്തസ്രാവം നിൽക്കാൻ സഹായിക്കുന്നു എന്നാണ് പറഞ്ഞത്.

    • @haridasank177
      @haridasank177 3 місяці тому

      ഒന്നു കൂടി ആദ്യഭാഗം വ്യക്തമായി കേട്ടു നോക്കുക​@@kasyapaayurveda