യൂസുഫ് നബിയെ പ്രേമിച്ച സുലൈഖ Part 4 | Islamic Katha Prasangam Malayalam | Cks Moulavi Mannarkkad

Поділитися
Вставка
  • Опубліковано 21 сер 2024
  • പ്രണയ പരവശയായ സുലൈഖ അതീവ സുന്ദരനായ യൂസുഫ്‍നബിയെ വീണ്ടും സ്വപ്നത്തിൽ കാണുകയും താൻ മിസ്‌റിലെ രാജാവാണെന്ന് യൂസുഫ് നബി പറയുകയും ചെയ്തത് പ്രകാരം വിവാഹാലോചനയുമായി സുലൈഖയുടെ പിതാവ് മിസ്‌റിലെ രാജാവിന് കത്തെഴുതുന്നിടത്താണ് മൂന്നാം ഭാഗം അവസാനിച്ചത്...
    ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന സംഭവ ബഹുലമായ ആ ചരിത്രത്തിന്റെ ബാക്കി അറിയാൻ ഇതാ നാലാം ഭാഗം...
    യൂസുഫ് നബിയെ പ്രേമിച്ച സുലൈഖ Part 4
    അവതരണം അൽ ഉസ്താദ് CKS മൗലവി മണ്ണാർക്കാട്
    നൂറ് വർഷത്തോളം പഴക്കമുള്ള പഴയ മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുടെ അകമ്പടിയോടെ...
    FULL HD ക്വാളിറ്റിയിൽ മ്യൂസീലാന്റ് ഇസ്ലാമിക് ചാനലിലൂടെ..
    ( യൂസഫ് നബി (AS) പ്രവാചക ചരിത്രം യൂസുഫ് ചരിത്ര കഥാപ്രസംഗത്തിന്റെ നാലാം ഭാഗം, DAY 4 )
    ഇതിന്റെ അവസാന ഭാഗം അടുത്ത ദിവസങ്ങളിലായ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്..
    പിന്നണിയിൽ : മൊയ്തീൻകുട്ടി വേങ്ങര..
    സംഘാടനം : ചേലക്കുളം മുസ്ലിം ജമാഅത്ത്, വെങ്ങോല EKM DIST ..
    ഇത് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    അത് ഉസ്താദിന്റെ കൂടുതൽ കഥാപ്രസംഗങ്ങൾ യൂട്യൂബിൽ എത്തിക്കാൻ ഞങ്ങൾക്ക് പ്രചോദനമാകും...
    #CKSMoulavi
    #IslamicSinger
    #IslamicMusician
    #SingerIslamic
    #islamicfolklore
    #CKS_Moulavi_Mannarkkad
    Channel Intro
    _______________________________________­­__________
    This is Malayalam You Tube Channel (Musiland Islamic Speech Channel)
    Content of this channel were having copyright for Classic/Evergreen/Exclusive/­­­­Official/ malayalam islamic speeches / muslim mathaprabhashanam / mathaprasangam / deeni prabhashanam
    main objective of the speeches to convey and communicate peace and kind to all based on quran and hadhees and other holy books.
    above videos contains informative, educational guidance and relevant to the current scenario.
    Listen Zulekha love story with Hazrat Yousuf (as)
    when Hazrat Yousuf (as) forced for loving
    islamic kathaprasangam
    islamic kathaprasangam malayalam
    islamic kathaprasangam malayalam new
    kathaprasangam
    islamika charithram malayalam
    islamic kadha prasangam malayalam
    malayalam islamic kathaprasangam
    zubair master thottikkal kathaprasangam
    islamic kathaprasangam
    malayalam kathaprasangam
    moideen kutty vaidyar mappila songs
    history of yusuf nabi
    yaqoob nabi history malayalam
    yusuf nabi song
    malayalam yusuf nabi kathaprasangam yusuf nabi speech
    hybar yudham islamic kathaprasangam
    Love Story of Zulaikha for Hazrat Yousuf (A.S)
    സി കെ എസ് മൗലവി മണ്ണാർക്കാട്
    yusuf charithram
    യൂസഫ് നബി (AS) ഖുര്‍ആന്‍ കഥകള്‍ Quran Stories Malayalam yousuf zulekha
    yusaf nabiye premicha zulekha
    yusuf nabiye premicha sulekha part 4
    hazrat yousuf
    The life of Prophet Yusuf

КОМЕНТАРІ • 289