"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.

Поділитися
Вставка
  • Опубліковано 12 вер 2024
  • അത്തം.... ഇനി പത്താന്നാൾ തിരുവോണം
    കൈതോലവട്ടിയും കൊണ്ട് ഓടി നടന്നു തുമ്പപ്പൂ പൊട്ടിച്ചിരുന്ന ഒരു കാലം എല്ലാവരുടെയും മനസ്സിൽ ഇപ്പോഴും മായാതെ ഉണ്ടാകും എന്ന് കരുതട്ടെ .... തൊടിയിലെ പൂക്കൾ പറിച്ചും തുമ്പിയെ പിടിച്ചും ഓടി നടന്ന ഓണക്കാലം. ഒരിക്കലെങ്കിലും ഒന്നാ കാലത്തിലേക്ക് തിരിച്ചുപോകാൻ കൊതിക്കാത്തവർ ആരുണ്ട്.... ഒരിക്കലും തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും വാനോളം ആഗ്രഹിച്ച് ഈ ഓണക്കാലം നമുക്കൊരുമിച്ചാഘോഷിക്കാം.
    സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിൻസി❤️
    ........................................................................................
    Recently uploaded videos:
    " Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
    • " Meals Ready " വറുത്ത...
    Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
    • Independence Day Celeb...
    "THE REAL BEAUTY OF JUNGLE" Bamboo Rice Payasam | Honey Gooseberry | മുളയരി പായസം | തേൻ നെല്ലിക്ക.
    • "THE REAL BEAUTY OF JU...
    Traditional Village Snacks | Ari Murukku | Unniyappam | Kerala Sweet Recipe | Life in Wetland.
    • Traditional Village Sn...
    "A Rainy Day in my Life" | Prawns Masala Rice | ചെമ്മീൻ ചോറ് | Kerala traditional life.
    • "A Rainy Day in my Lif...
    " HEAVEN OF TASTE " Parota with Chicken Ghee Roast | പൊറോട്ടയും നെയ്യ് ചിക്കനും | Traditional life
    • " HEAVEN OF TASTE " Pa...
    " GOLDEN EVENING " Poori Masala & Squid fry | പൂരി മസാല | കൂന്തൾ ഫ്രൈ | Kerala Traditional Life.
    • " GOLDEN EVENING " Poo...
    Thanks for watching
    Please Like, Share & Subscribe my channel, please do watch and support.
    music: wetland music©
    My mail Id : lifeinwetland@gmail.com
    Instagram ID: lifeinwetland
    Facebook page : / lifeinwetland
    #keralatraditionallife #Athamcelebrations #culture #onam #keralafood #villagelife

КОМЕНТАРІ • 563