വീഡിയോ ഇഷ്ടം ആയി. കുട്ടിക്കാലം ഓലപ്പുരയിൽ, യവ്വനം ഓടിട്ട വീട്, ഇപ്പോൾ മധ്യ കാലം വാർത്ത വീട്..... ഓലപ്പുരയിലെ തണുത്ത ഓർമകളെ ഇന്നും നെഞ്ചോട് ചേർക്കുന്നു...
എന്തൊരു ഭംഗിയാ.. വീടും പരിസരവും.. ഇപ്പൊ ഓലവീടും ഇല്ല ഇടവഴിയും ഇല്ല..... ആ ഓല വീട്ടിൽ കഴിഞ്ഞിരുന്ന സമാദാനവും സന്തോഷവും ഇപ്പൊ ഒരു വാർപ്പ് വീടിനും ഇല്ല... ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ...
Consider yourself blessed because your home is a paradise. It must feel wonderful to wake up everyday and look and smell the flowers, listen to the birds and enjoy nature.
I am maharashtriya also belong in kokan near by Arabian sea my childhood i am living coconut leafs home. Old memories is remember. Thanks. Giving me my child memory. And my village
ഇനി ഒരിയ്ക്കലും തിരിച്ചുകിട്ടാത്ത... ഓർമയുടെ നല്ല കാലങ്ങളിലേയ്ക്... നമ്മെ കൂട്ടി കൊണ്ടു പോകുന്ന wetland ന്റെ team work... Thanks.. നമിയും അമ്മയും ഒരുപാട് ഇഷ്ട്ടം 🤩🤩
ഇന്നും എനിക്ക് ഓർമ്മയുണ്ട്.. മഴ പെയ്തു വീടിനകം ചോരുമ്പോൾ പാത്രങ്ങൾ എടുത്തു വയ്ക്കുന്ന എന്റെ പപ്പയെയും, അമ്മയെയും.... 😔ഓല മേയുമ്പോൾ കിട്ടുന്ന ആ സന്തോഷം 😊... എല്ലാം ഒരു പിടി ഓർമ്മകൾ 😔😔😔ഒരിക്കലും തിരിച്ചു വരാത്ത കുട്ടികാലം 😔😔😔
പറയാൻ വാക്കുകൾ ഇല്ല എല്ലാ വിഡിയോസും കാണാറുണ്ട് എപ്പോൾ കണ്ടാലും അത്ഭുതം തോന്നുന്നു ഓലമേഞ്ഞ വീട് വിറകടുപ്പ് വളരെ മനോഹരമായ സ്ഥലം അമ്മയെയും നമിയെയും ഒത്തിരി ഇഷ്ടം ആണ് ❤❤❤❤
എന്റെ കുട്ടിക്കാലം ഓർമ വന്നു. ഒരു പ്ലസ്ടു കാലം വരെ ഓലപ്പുര ആയിരുന്നു. ചിലപ്പോൾ എന്റെ ക്ലാസ്സിൽ ഞാൻ മാത്രമായിരിക്കും ഓലപ്പുരവീട്ടിൽ നിന്ന് വന്നത് എന്ന തോന്നലുകൊണ്ട് കൂടെ പഠിച്ചവരെ വരെ വീട്ടിൽ കൊണ്ടുവരാറില്ല കുറവുകാരണം, ഇപ്പോൾ ആ കാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു, പുരക്കെട്ടുകല്ല്യാണം എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്, അന്ന് സ്കൂളിൽ പോകാതെ ലീവാക്കും, സ്പെഷ്യൽ ഫുഡ് undakum(പുട്ടും കടലയും, ചൊറിലേക്ക് മീൻ പൊരിച്ചത്, ഉപ്പേരി, പപ്പടം)... ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി,ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം, തിരിച്ചു വരാതെ പോയ മുഖങ്ങൾ.....
Nami's mom is always mindful of the people who work for her.She serves sumptuous food lovingly. I like this act of hers.Also she entertains the children from the neighborhood. God Bless her.
സലാം അലൈക്കും ഉസ്മാനെ. ഉണ്ട് ഉസ്മാനെ ഓലപ്പുരയിലുള്ള ചെറുപ്പ കാലം എങ്ങനെ മറക്കും. പുര മേയുന്ന ദിവസം ഒരു ഉത്സവം പോലെ ആയിരുന്നു ഞങ്ങൾക്ക്. എന്തെല്ലാമോ നേടിയ ഒരു തോന്നലും. പുര മേഞ്ഞ പിറ്റേന്ന് പള്ളിക്കൂടത്തിൽ ചെന്നാൽ പിന്നെ അതായിരിക്കും കൂട്ടുകാരോട് വിശേഷം പറച്ചിൽ. പൊളിച്ചെടുത്ത പഴയ ഓലയിൽ നിന്നും വീഴുന്ന ചുവപ്പ് കളർ ഉള്ള അട്ടയെ പേടി ആയിരുന്നു. പഴയ ഓല അയൽവാസികൾക്ക് ഒക്കെ വീതിച്ചു കൊടുക്കുമായിരുന്നു അടുപ്പിൽ തീ കത്തിക്കാൻ. അയൽവാസികളും സഹകരിക്കും പുരമേയാൻ. അങ്ങനെ വീടിനെയും, വീട്ടുകാരെയും, പരിസരത്തെയും, മഴയെയും ഒക്കെ ഒത്തിരി സ്നേഹിച്ചു വളർന്ന നമ്മുടെ ഒക്കെ കുട്ടിക്കാലം. മറക്കില്ലൊരിക്കലും.
@@mariammapeter5783 മഴപെയ്തപ്പോൾ എന്നെയും അനിയത്തിയെയും ചോർന്നോലിക്കുന്ന വീട്ടിൽ ഉമ്മ ചേർത്ത് പിടിക്കുമായിരുന്നു ദൈവം എത്ര കാരുണ്യവാൻ ഇന്ന് സുഖമായി ഉറങ്ങുന്നു
കുഞ്ഞുന്നാളിൽ, അടുത്ത വീട്ടിലെ ഓലമേയൽ ജോലി കാണുന്നത് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു.. മുകളിലെ ഓലയെല്ലാം മാറ്റിക്കഴിയുമ്പോൾ, അതുവരെ വൈദ്യുതി പോലുമില്ലാത്ത വീട്ടിൽ, സൂര്യപ്രകാശം കടന്നു വരുന്ന കാഴ്ച, ഞങ്ങൾ കുട്ടികൾക്ക് കൗതുകവും, സന്തോഷവും തന്നിരുന്നു.. പോയ കാലത്തിന്റെ നൈർമല്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്, ഹൃദയപൂർവ്വം നന്ദി.. നമിക്കുട്ടിക്കും, ബിൻസിക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ...💕😍❤️
എനിക്ക് 27 വയസുള്ളതുവരെ ഇതുപോലെ ഒരു കൊച്ചു വീട്ടിലായിരുന്നു. ഓടിട്ട വീടായിരുന്നു. മഴ പെയ്യുമ്പോൾ ചോരും. വീട്ടിൽ ഗ്യാസ് ഇല്ലായിരുന്നു. വിറകടുപ്പായിരുന്നു. പിന്നെ കുറ്റിയടുപ്പും, അരച്ചിരുന്നത് കല്ലിലായിരുന്നു... എല്ലാം നാടൻ രീതിയിൽ. ഇപ്പൊ ഇതിനൊക്കെ മാറ്റം വന്നു. അതോടെ രുചിക്കും കുറച്ച് വ്യത്യാസം വന്നു... ചേച്ചി വയ്ക്കുന്ന അതേ രീതിയിലാണ് ഞങ്ങളും കറി വയ്ക്കുന്നത്. സത്യത്തിൽ ഈ വീഡിയോ മുഴുവൻ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു... ഇനി അങ്ങനെ ഒരു കാലം ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും സ്വന്തമായി ഒരു വീട് വയ്ക്കുമ്പോ ഇതുപോലെ പഴയ രീതിക്കാക്കണം.
ഒത്തിരി ഇഷ്ടായി..... Natural..... നല്ല clarity... മനോഹരമായ location, ഓല മേയുന്ന ആൾക്കാരൊക്ക അഭിനയിക്കുന്നില്ല..... ജീവിക്കുകയാണ്..... പാചകവും, നാട്ടിൻപുറവും, പഴയ കാലവും..... എല്ലാമെല്ലാം super tnx.... 👌
I was born and bought up from rural place. It's been like 7, 8years I'm staying in city. While i was living in village i was so excited of going to big cities but now i just feel like going back to my village in cities you'll see less humanity and more evil. Village Life is always the best no stress, just a peaceful life. Seeing this video reminds me of my hometown. Natural girl living in Nature.
A travel to 40 years back ...happy n satisfied life...nami dear study well and construct a new 🏠 with all modern facilities...but maintain this house too...god bless you all...
എന്റെ 16 വയസ് വരെയുള്ള ജീവിതം ഓല പുരയിലായിരുന്നു. ഫുൾ AC. 😊ഇതിൽ കാണിച്ചത് പോലെ പഴയ ഓല തീ കത്തിക്കാൻ എടുക്കാമായിരുന്നു. ശരിക്കും മനോഹരമായിരുന്നു ആ കാലം. ഈ വീഡിയോ എനിക്ക് ഒത്തിരി പ്രിയപ്പെട്ട ഓർമ്മകൾ തിരികെ തന്നു. ഒത്തിരി നന്ദി 🙏🙏
Seeing your video, one thing is very clear that this is being made by a professional team, and the hard work of that team is clearly visible.....The work of the team which is in the background is commendable, many congratulations to all of you who presented such a simple content with so many variants.
@@LifeinWetland I'm a video editor name sougata chowdhury from kolkata I love the way you describe yourself unique I want to work with you for Building my portfolio, can I send a my creative thumbnail for this video so you can make quick decisions
ഞാന്‍ കുറച്ചു ദിവസങ്ങളെ ആയുള്ളൂ ഈ ചാനല്‍ കണ്ടുതുടങ്ങിയിട്ട്. കണ്ടതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. വല്ലാത്തൊരു സന്തോഷം തോന്നി ഇത് കണ്ടപ്പോള്‍. ഓര്‍മ്മയിലിന്നും ഓര്‍ത്തെടുക്കുന്ന വാക്ക് ചരുക്കോല. ഇന്നത്തെ തലമുറ കേട്ടിട്ടുപോലും ഉണ്ടാവില്ല ഈ ഒരു വാക്ക്. എന്റെ വീടും പരിസരവും ഒക്കെ ഇതുപോലെ ആയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഓലമാറ്റിമേയും. അപ്പോള്‍ ഇതുപോലെ വീട്ടില്‍ പണിക്കാര്‍ക്ക് രാവിലെയുള്ള കഞ്ഞിയും പിന്നെ ഉച്ചയ്ക്കുള്ള ഊണ് വൈകീട്ടത്തെ ചായക്കുള്ളത് എല്ലാം ഉണ്ടാക്കണം. ആകെ ഒരു ആഘോഷം. പഴയകാലമെല്ലാം കണ്‍മുന്നില്‍ വന്നതുപോലെ തോന്നി. സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല കണ്ണ് നിറഞ്ഞുപോയി. ഒരുപാട് നന്ദി Wetland ടീം. ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകള്‍ കണ്‍മുന്നില്‍ എത്തിച്ചതിന്. ♥♥♥♥♥♥♥♥♥
ഇപ്പൊ ഒന്നും വിശ്വസിച്ചു ഇത്തരം വീടുകളിൽ താമസിക്കാൻ പോലും പറ്റില്ല... പണ്ട് ഒന്നും ഭയം ഇല്ലാതെ ഓല കുടിലുകളിൽ എത്രയോ പെൺകുട്ടികൾ അമ്മമാർ സുരക്ഷിതമായി ജീവിച്ചിരുന്നു... ഇപ്പൊ ഇത് കാണുമ്പോ കൊതി ആവുന്നു 👍👍👍👍
സൂപ്പർ ചോച്ചി ഒരുപാട് ഇഷ്ടപ്പെട്ടു മനസും നിറഞ്ഞു.ഒരുപാട് ഒർമകൾ മനസ്സിൽ വന്നു. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ അടുക്കളയും ഇതുപോലെ ആയിരുന്നു. ഞങ്ങളും ഇങ്ങനെ ചെയ്യുമായിരുന്നു.
ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.... കാരണം ഞങ്ങൾ ഇപ്പൊ മാറീട്ടുള്ളു വാർക്ക വീട്ടിലേയ്ക്ക്. ശരിക്കും വീഡിയോ കണ്ടപ്പോ ഓർമ്മകൾ വന്നു എന്റെ അച്ഛൻ ആണ് ഓലാ മേഞ്ഞിരുന്നത്. കണ്ടപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത് വീഡിയോ ആയി കണ്ടപോലെ 👍🏼😍😍😍😍😘😜
This is probably what it is being human, With so little but yet so kind to share and treat every one equal as much as they can is so great to watch this family and their life living in harmony with nature
ഇപ്പോഴും ഓര്‍മയില്‍ പണ്ടത്തെ ഓല വീട് ഉണ്ട്, ഇതുപോലെ ഒരുവട്ടം രാത്രി ആയിട്ടും മുകള്‍ വശത്തേ ഓല മേഞ്ഞു കഴിഞ്ഞില്ല, രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ടു കിടന്നു ഉറങ്ങി ,എത്രയൊക്കെ സ്ഥലങ്ങള്‍ കണ്ടിട്ടും ഇന്നും ആ ദിവസത്തിന്റെ അത്രെ ഭംഗി എവിടേയും കണ്ടിട്ടില്ല 😊😊
As I am growing, the old house transformed into a concrete building.. But still remembering those days.. Renovation just before starting the rainy season... Mothers special food....everything 🙂🙂🙂
ഈ ഓലപുരയും പുര കെട്ടലും എല്ലാം കണ്ടപ്പോൾ എന്റെ ക്കുട്ടിക്കാലം ഓർമ വന്നു പുര കെട്ടി മേയുന്നവർക്കു ഭക്ഷണം കൊടുക്കലും എല്ലാം കണ്ടപ്പോൾ ഒരു ഗൃഹാതുരത്വം ഉണ്ട് ഈ വിഡിയൊ വളരെ ഏറെ സന്തോഷം അമ തുവർഷം പിന്നിലേക്ക കൊണ്ടുപോയത് കറണ്ടില്ല ടി വി ഇല്ല മോബയിൽ ഫോൺ ഇല്ല ഇതെല്ലാം പഴയ കാലത്തേക്കു കൊണ്ടുപോയി ബിൻ സി നമി അമ്മയും മകളും തകർത്തു സ്റ്റേ ഹത്തിന്റെ പര്യായം ഇപ്പോഴത്തെ തലമുറ കണ്ടു പടിക്കട്ടെ പഴയ കാലത്തെക്കുറിച്ച് നന്ദി
Hola saludos a la mamá y hija, 👩👧 es increíble cómo los señores hacen ese trabajo , su casa quedará hermosa y además su villa es el paraíso , siempre e visto sus videos solo q yo no entiendo el idioma, tampoco hablo el inglés , soy del país de México, nunca me pierdo sus videos son increíbles, saludos y un fuerte abrazo 🤗 , su casa es única e inigualable 🥰😍😍lo q daría por vivir allí , su comida se ve tan deliciosa 😋. Las palmeras 🌴 la vegetación. Un paraíso único.
Hello greetings to the mother and daughter, 👩👧 it is incredible how the gentlemen do that work, their house will be beautiful and also their villa is paradise, I have always seen their videos only that I do not understand the language, I do not speak English either, I am from the country of Mexico, I never miss your videos, they are incredible, greetings and a big hug 🤗, your house is unique and incomparable 🥰😍😍 what I would give to live there, your food looks so delicious 😋. The palm trees 🌴 the vegetation. A unique paradise.
Dear sister I'm from Sri Lanka I watch your vedios regularly and enjoy very much. Your home and environment Give me a calm and very peaceful feeling .my like is also to live in a natural environment like yours it's the real life your family gives us very good example of a successful family.your life style is so much similar to village life of Sri Lanka thank you for giving us such a beautiful vedio Mrs. Kumari
കുട്ടിക്കാലത്ത് ഈ ദിവസത്തിനായി കാത്തിരിക്കുമായിരുന്നു. നല്ല ഫുഡും പായസവുമൊക്കെ കിട്ടുന്ന ദിവസമായിരുന്നു . കേരള സർക്കാർ ഇങ്ങനെയുള്ളതിനെ പ്രോത്സാഹിപിക്കണം വിദേശികൾക്ക് ഇപ്പോ ഇതാണ് താൽപര്യം'
I really admired the behavior of duo the Mom & daughter! Affection the both have shown towards the workers while serving them nasta and lunch is beyond comparable. It's indicates that God has not given her outer beauty but a Big and Kind Heart, too! God Blessed You Both! A Love from Mumbai!
Exactly see the love and thankfulness that they show towards there village people who are helping them ..there is no fight , negotiation , strategy it’s a plain simple give and take relationship with respect
വീഡിയോ ഇഷ്ടം ആയി. കുട്ടിക്കാലം ഓലപ്പുരയിൽ, യവ്വനം ഓടിട്ട വീട്, ഇപ്പോൾ മധ്യ കാലം വാർത്ത വീട്..... ഓലപ്പുരയിലെ തണുത്ത ഓർമകളെ ഇന്നും നെഞ്ചോട് ചേർക്കുന്നു...
True ❤️
സത്യം
അതെ വല്ലാത്ത feel തന്നെ
Athe
Ola meyunna divasam oru aghoshama
Same
Nami is soooo lucky to have a mother like you …
Ma’am you are actually an ALL-ROUNDER👍🏻👍🏻👍🏻
പുര മേയുന്നത് കണ്ടപ്പോൾ ഞ്ഞാങ്ങളുടെ പഴയ വീട് ഓർമ്മ വന്നു
എന്തൊരു ഭംഗിയാ.. വീടും പരിസരവും.. ഇപ്പൊ ഓലവീടും ഇല്ല ഇടവഴിയും ഇല്ല..... ആ ഓല വീട്ടിൽ കഴിഞ്ഞിരുന്ന സമാദാനവും സന്തോഷവും ഇപ്പൊ ഒരു വാർപ്പ് വീടിനും ഇല്ല... ആ കാലം തിരിച്ചു വന്നിരുന്നെങ്കിൽ...
Consider yourself blessed because your home is a paradise. It must feel wonderful to wake up everyday and look and smell the flowers, listen to the birds and enjoy nature.
I am maharashtriya also belong in kokan near by Arabian sea my childhood i am living coconut leafs home. Old memories is remember. Thanks. Giving me my child memory. And my village
എന്റെ കുട്ടിക്കാലത്തും ഇങ്ങനെ ആയിരുന്നു. വർഷത്തിൽ ഒരിക്കൽ ഓല മേയുന്നത്. വീണ്ടും ആ നാളുകൾ ഓർമിപ്പിച്ചതിന് wetland ടീമിന് ഒരുപാട് നന്ദി
എന്റെയും..... 😊😊അടുക്കള മാത്രം
എന്നിട്ട് സാധനങ്ങൾ reset ചെയ്യാനുള്ള ഒരു പാട്
മനസ്സിൽ ഒരുപാട് കുളിരു ഓർമ്മകൾ തരുന്ന വീഡിയോ...... ഒത്തിരി ഇഷ്ട്ടായി..... ശെരിക്കും ആ പഴയ കാലം തന്നെ ആയിരുന്നില്ലേ നല്ലത് 🥰🥰🥰🥰
ഇനി ഒരിയ്ക്കലും തിരിച്ചുകിട്ടാത്ത... ഓർമയുടെ നല്ല കാലങ്ങളിലേയ്ക്... നമ്മെ കൂട്ടി കൊണ്ടു പോകുന്ന wetland ന്റെ team work... Thanks.. നമിയും അമ്മയും ഒരുപാട് ഇഷ്ട്ടം 🤩🤩
Sathyam 😍😍😍😍
Loop r
ഇന്നും എനിക്ക് ഓർമ്മയുണ്ട്.. മഴ പെയ്തു വീടിനകം ചോരുമ്പോൾ പാത്രങ്ങൾ എടുത്തു വയ്ക്കുന്ന എന്റെ പപ്പയെയും, അമ്മയെയും.... 😔ഓല മേയുമ്പോൾ കിട്ടുന്ന ആ സന്തോഷം 😊... എല്ലാം ഒരു പിടി ഓർമ്മകൾ 😔😔😔ഒരിക്കലും തിരിച്ചു വരാത്ത കുട്ടികാലം 😔😔😔
കുട്ടിക്കാലത്തെ നാളുകൾ ഓർമ്മ വന്നു 💖💝 വെറ്റലാൻ്റ് ടീമിനു നന്ദി 🙏😍 ബിൻസി ചേച്ചി നമി പിന്നെ ചേട്ടൻ മാർ👍👍💟
❤️
You're living in heaven, such places are just dreams for every Delhite people wish i could be in Kerala 😭❣️
പറയാൻ വാക്കുകൾ ഇല്ല എല്ലാ വിഡിയോസും കാണാറുണ്ട് എപ്പോൾ കണ്ടാലും അത്ഭുതം തോന്നുന്നു ഓലമേഞ്ഞ വീട് വിറകടുപ്പ് വളരെ മനോഹരമായ സ്ഥലം അമ്മയെയും നമിയെയും ഒത്തിരി ഇഷ്ടം ആണ് ❤❤❤❤
എന്റെ കുട്ടിക്കാലം ഓർമ വന്നു. ഒരു പ്ലസ്ടു കാലം വരെ ഓലപ്പുര ആയിരുന്നു. ചിലപ്പോൾ എന്റെ ക്ലാസ്സിൽ ഞാൻ മാത്രമായിരിക്കും ഓലപ്പുരവീട്ടിൽ നിന്ന് വന്നത് എന്ന തോന്നലുകൊണ്ട് കൂടെ പഠിച്ചവരെ വരെ വീട്ടിൽ കൊണ്ടുവരാറില്ല കുറവുകാരണം, ഇപ്പോൾ ആ കാലത്തേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു, പുരക്കെട്ടുകല്ല്യാണം എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്, അന്ന് സ്കൂളിൽ പോകാതെ ലീവാക്കും, സ്പെഷ്യൽ ഫുഡ് undakum(പുട്ടും കടലയും, ചൊറിലേക്ക് മീൻ പൊരിച്ചത്, ഉപ്പേരി, പപ്പടം)... ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി,ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം, തിരിച്ചു വരാതെ പോയ മുഖങ്ങൾ.....
ഒരിക്കൽക്കൂടി പഴയ ഓർമ്മകളിലേക്ക് എന്നെ മടക്കിക്കൊണ്ടുപോയതിന് നന്ദി🙏
അതിമനോഹരം. ഞങ്ങളെ ഗൃഹാതുരത്വം നിറഞ്ഞ ഒരു പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഒരായിരം നന്ദി.വീഡിയോ ഇഷ്ടായി സൂപ്പർ 👍👍👍👍👍👍
ഇങ്ങനെ ജീവിക്കാൻ കൊതി തോന്നുന്നു 👍🏻👍🏻👍🏻🙏
But you also kerlit
@@jaishankarjaishwal6676 Life has changed.
To see the elderly eating so happily...make one feel so happy. This young lady will be blessed.
Nami's mom is always mindful of the people who work for her.She serves sumptuous food lovingly. I like this act of hers.Also she entertains the children from the neighborhood. God Bless her.
ഓലപ്പുറയിൽ താമസിക്കുന്ന feel ഒന്ന് വേറെ തന്നെ
Thank you Wetlands team for sharing such wonderful memories with all of us here in youtube land.
പറയാൻ വാക്കുകൾ ഇല്ല ചേച്ചി.ഒത്തിരി നന്ദി.🍁🍁🍁🍁🍁🌷🌷🌷
കേരളത്തിലെ ഇന്നത്തെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വീട് 👍👍..
എന്തിനൊക്കെയോ .... സങ്കടം വന്നു....
Thank you ടം.... much❤️❤️❤️❤️
nostaligia ingne oru kalam happy day manoharamayi
I am From Sikkim.... Every time i see this video i think that....Why i m not born in Kerala...😔😓 Love Kerala and South Culture ❤️💚🖤.
Hi I am from Assam one question are there Rava (Rabha) tribe people in Sikim ?
Happy to be born in god's own country ❤
Aa vtil jeevikkunna ningal bhagyam cheithavar aanu...othiri tension aaayirikkumbol ningalude video kanumbo kittunna samadanam cheruthalla....veedum sorroundings um ellam kandirikkumbol kittunna santhosham paranju ariyikkan kazhiyilla...enth rasama...Nami u r so lucky....asooya thonnunnu Namiyod...really.
എന്താണെന്നറിയില്ല ഈ വീഡിയോസ് കണ്ടാൽ മനസിന്നൊരുകുളിര്മയാ ❤❤❤❤❤❤👏👏👏👏👍👍👍👍
Njangale polulla puthiya thalamurakku pazhaya kalathile anubhavangal pankuvechu tharunathinu orupadu thanks undu
ഓലവീട്ടിൽ ചെറുപ്പകാലം കഴിഞ്ഞവർ ഉണ്ടോ 😍
സലാം അലൈക്കും ഉസ്മാനെ. ഉണ്ട് ഉസ്മാനെ ഓലപ്പുരയിലുള്ള ചെറുപ്പ കാലം എങ്ങനെ മറക്കും. പുര മേയുന്ന ദിവസം ഒരു ഉത്സവം പോലെ ആയിരുന്നു ഞങ്ങൾക്ക്. എന്തെല്ലാമോ നേടിയ ഒരു തോന്നലും. പുര മേഞ്ഞ പിറ്റേന്ന് പള്ളിക്കൂടത്തിൽ ചെന്നാൽ പിന്നെ അതായിരിക്കും കൂട്ടുകാരോട് വിശേഷം പറച്ചിൽ. പൊളിച്ചെടുത്ത പഴയ ഓലയിൽ നിന്നും വീഴുന്ന ചുവപ്പ് കളർ ഉള്ള അട്ടയെ പേടി ആയിരുന്നു. പഴയ ഓല അയൽവാസികൾക്ക് ഒക്കെ വീതിച്ചു കൊടുക്കുമായിരുന്നു അടുപ്പിൽ തീ കത്തിക്കാൻ. അയൽവാസികളും സഹകരിക്കും പുരമേയാൻ. അങ്ങനെ വീടിനെയും, വീട്ടുകാരെയും, പരിസരത്തെയും, മഴയെയും ഒക്കെ ഒത്തിരി സ്നേഹിച്ചു വളർന്ന നമ്മുടെ ഒക്കെ കുട്ടിക്കാലം. മറക്കില്ലൊരിക്കലും.
@@mariammapeter5783 മഴപെയ്തപ്പോൾ എന്നെയും അനിയത്തിയെയും ചോർന്നോലിക്കുന്ന വീട്ടിൽ ഉമ്മ ചേർത്ത് പിടിക്കുമായിരുന്നു ദൈവം എത്ര കാരുണ്യവാൻ ഇന്ന് സുഖമായി ഉറങ്ങുന്നു
ഉണ്ട്
Yes 😍
Ys, തിരിച്ചു കിട്ടാത്ത ഒരു നല്ല കാലം, മറക്കില്ല ഒരിക്കലും
I'm from Assam..
Love this state very much 🙂❤
നല്ല ഓർമകൾ വീണ്ടും ഓർക്കാൻ സാധിച്ചതിൽ നന്ദി wetland team 👍
കുഞ്ഞുന്നാളിൽ, അടുത്ത വീട്ടിലെ ഓലമേയൽ ജോലി കാണുന്നത് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമായിരുന്നു..
മുകളിലെ ഓലയെല്ലാം മാറ്റിക്കഴിയുമ്പോൾ, അതുവരെ വൈദ്യുതി പോലുമില്ലാത്ത വീട്ടിൽ, സൂര്യപ്രകാശം കടന്നു വരുന്ന കാഴ്ച, ഞങ്ങൾ കുട്ടികൾക്ക് കൗതുകവും, സന്തോഷവും തന്നിരുന്നു..
പോയ കാലത്തിന്റെ നൈർമല്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്, ഹൃദയപൂർവ്വം നന്ദി..
നമിക്കുട്ടിക്കും, ബിൻസിക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ...💕😍❤️
Loved kerala long live bharat and its traditions love from maharashtra 🌺🌺
ഓർമകൾക്ക് എന്ത് സുഗന്ധം!!കുട്ടിക്കാലം ഓർമ്മിപ്പിചതിന് നന്ദി
എനിക്ക് 27 വയസുള്ളതുവരെ ഇതുപോലെ ഒരു കൊച്ചു വീട്ടിലായിരുന്നു. ഓടിട്ട വീടായിരുന്നു. മഴ പെയ്യുമ്പോൾ ചോരും. വീട്ടിൽ ഗ്യാസ് ഇല്ലായിരുന്നു. വിറകടുപ്പായിരുന്നു. പിന്നെ കുറ്റിയടുപ്പും, അരച്ചിരുന്നത് കല്ലിലായിരുന്നു... എല്ലാം നാടൻ രീതിയിൽ. ഇപ്പൊ ഇതിനൊക്കെ മാറ്റം വന്നു. അതോടെ രുചിക്കും കുറച്ച് വ്യത്യാസം വന്നു...
ചേച്ചി വയ്ക്കുന്ന അതേ രീതിയിലാണ് ഞങ്ങളും കറി വയ്ക്കുന്നത്. സത്യത്തിൽ ഈ വീഡിയോ മുഴുവൻ കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു... ഇനി അങ്ങനെ ഒരു കാലം ഉണ്ടാകുമോ എന്നറിയില്ല. എങ്കിലും സ്വന്തമായി ഒരു വീട് വയ്ക്കുമ്പോ ഇതുപോലെ പഴയ രീതിക്കാക്കണം.
❤️❤️❤️
♥️👌അടിപൊളി ♥️ഒന്നും പറയാൻ ഇല്ല ♥️
8.08 nice top view
എന്നെപ്പോലെയുള്ള 90's ന് ഓലപ്പുരയിലും, ഓടിട്ട വീട്ടിലും, വാർപ്പ് ഇട്ട വീട്ടിലും നിൽക്കാനുള്ള ഭാഗ്യം കിട്ടി🥰
വേറെ ആർക്കൊക്കെ ഈ ഭാഗ്യം കിട്ടി
എനിക്കും 👍🏼
Almost everyone born in the early 90s
എനിക്കും
Nikum....
Olapurayil illa😔😔
ഗൃഹതുരതയുടെ മേളം. ഒരു ചലച്ചിത്രം പോലെ മനോഹരം 👏👏👏👍🌹🥰💞
ഒത്തിരി ഇഷ്ടായി..... Natural..... നല്ല clarity... മനോഹരമായ location, ഓല മേയുന്ന ആൾക്കാരൊക്ക അഭിനയിക്കുന്നില്ല..... ജീവിക്കുകയാണ്..... പാചകവും, നാട്ടിൻപുറവും, പഴയ കാലവും..... എല്ലാമെല്ലാം super tnx.... 👌
Sathyam..oola meyunna mamanmareyanu enikk othiri ishtappettath❣️
I was born and bought up from rural place. It's been like 7, 8years I'm staying in city. While i was living in village i was so excited of going to big cities but now i just feel like going back to my village in cities you'll see less humanity and more evil. Village Life is always the best no stress, just a peaceful life.
Seeing this video reminds me of my hometown.
Natural girl living in Nature.
A travel to 40 years back ...happy n satisfied life...nami dear study well and construct a new 🏠 with all modern facilities...but maintain this house too...god bless you all...
I wish we had never lost the women that we see in this video...a true Home-Maker!! 🌹
പഴയകാലം ഓർമ വന്നു അന്നത്തെ കഞ്ഞിയും അടിച്ചു വാരലും ഒരു ദിവസത്തെ പണി ആയിരുന്നു
എന്റെ 16 വയസ് വരെയുള്ള ജീവിതം ഓല പുരയിലായിരുന്നു. ഫുൾ AC. 😊ഇതിൽ കാണിച്ചത് പോലെ പഴയ ഓല തീ കത്തിക്കാൻ എടുക്കാമായിരുന്നു. ശരിക്കും മനോഹരമായിരുന്നു ആ കാലം. ഈ വീഡിയോ എനിക്ക് ഒത്തിരി പ്രിയപ്പെട്ട ഓർമ്മകൾ തിരികെ തന്നു. ഒത്തിരി നന്ദി 🙏🙏
Seeing your video, one thing is very clear that this is being made by a professional team, and the hard work of that team is clearly visible.....The work of the team which is in the background is commendable, many congratulations to all of you who presented such a simple content with so many variants.
Thank you so much 😍
@@LifeinWetland I'm a video editor name sougata chowdhury from kolkata I love the way you describe yourself unique I want to work with you for Building my portfolio, can I send a my creative thumbnail for this video so you can make quick decisions
എനിക്ക് ഈ വീഡിയോ കണ്ടിട്ട് തൃപ്തിയായി, വളരെ സന്തോഷം, പഴയ കാലം തിരിച്ചുവന്നോ എന്നൊരു തോന്നൽ
പഴയ കാലത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്ന wetland ടീമിന് സ്പെഷ്യൽ നമിക്കും അമ്മയ്ക്കും congrats♥️♥️♥️👌💞💞💞💞💞👌👌👌👌👌 ❤💞💞💞💞💞💞
കൊതി ആക്കുന്നു ഇതൊക്കെ കണ്ടിട്ടേ. ഞാൻ ഓല പുരയിൽ കിടന്നിട്ടില്ല. ഞാൻ ഇങ്ങനെ ഒരു വീട് വെക്കും. നല്ല സുന്ദരി ആണ് അമ്മ and മോൾ
Elderly pple giving so much support and hard work makes life well worth living
You are Real example
.....
Living this life is exceptional but a happier life with satisfaction
Ur lifestyle is 90% match with odisha (& this type of house renovation we also follow) love for odisha
ഈ അച്ഛന്ച്ചാന്മാരെ കണ്ടപ്പോൾ എന്റെ അച്ചാച്ചനെയും ഓർമ വന്നു പോയി
The real nadan life with no western influence !! Beautiful !!
ഞാന്‍ കുറച്ചു ദിവസങ്ങളെ ആയുള്ളൂ ഈ ചാനല്‍ കണ്ടുതുടങ്ങിയിട്ട്. കണ്ടതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. വല്ലാത്തൊരു സന്തോഷം തോന്നി ഇത് കണ്ടപ്പോള്‍. ഓര്‍മ്മയിലിന്നും ഓര്‍ത്തെടുക്കുന്ന വാക്ക് ചരുക്കോല. ഇന്നത്തെ തലമുറ കേട്ടിട്ടുപോലും ഉണ്ടാവില്ല ഈ ഒരു വാക്ക്. എന്റെ വീടും പരിസരവും ഒക്കെ ഇതുപോലെ ആയിരുന്നു. വര്‍ഷത്തിലൊരിക്കല്‍ ഓലമാറ്റിമേയും. അപ്പോള്‍ ഇതുപോലെ വീട്ടില്‍ പണിക്കാര്‍ക്ക് രാവിലെയുള്ള കഞ്ഞിയും പിന്നെ ഉച്ചയ്ക്കുള്ള ഊണ് വൈകീട്ടത്തെ ചായക്കുള്ളത് എല്ലാം ഉണ്ടാക്കണം. ആകെ ഒരു ആഘോഷം. പഴയകാലമെല്ലാം കണ്‍മുന്നില്‍ വന്നതുപോലെ തോന്നി. സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല കണ്ണ് നിറഞ്ഞുപോയി. ഒരുപാട് നന്ദി Wetland ടീം. ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകള്‍ കണ്‍മുന്നില്‍ എത്തിച്ചതിന്. ♥♥♥♥♥♥♥♥♥
ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടും ആ ഫീൽ മനസ്സിൽ നിന്ന് പോകുന്നില്ല.. Wetland team... Hats off to you👍... ബിൻസി, നമി 🥰🥰🥰🥰
Bunch is so kind feeding the men who are working lovely of you.
നൊസ്റ്റാൾജിയ ♥♥♥എത്ര സുന്ദരമായ സ്ഥലം 👌👌👌👌👌👌ഓരോ വീഡിയോ കാണുമ്പോഴും കിട്ടുന്ന ഫീൽ ♥♥♥
ഇപ്പൊ ഒന്നും വിശ്വസിച്ചു ഇത്തരം വീടുകളിൽ താമസിക്കാൻ പോലും പറ്റില്ല... പണ്ട് ഒന്നും ഭയം ഇല്ലാതെ ഓല കുടിലുകളിൽ എത്രയോ പെൺകുട്ടികൾ അമ്മമാർ സുരക്ഷിതമായി ജീവിച്ചിരുന്നു... ഇപ്പൊ ഇത് കാണുമ്പോ കൊതി ആവുന്നു 👍👍👍👍
യാതൊരു കൃത്രിമത്വവുമില്ലാത്ത അവതരണം. അഭിനന്ദനങ്ങൾ പ്രിയമുള്ളവരേ❤️🌹🌹🌼🌼🌺🌺🌷🌷🌻🌻❤️
ഈ വീഡിയോസ് കാണുപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്ന feel ആണ് ഈ സംസ്‍കാരം നാളെയും ഉണ്ടാ കണം
സൂപ്പർ ചോച്ചി ഒരുപാട് ഇഷ്ടപ്പെട്ടു മനസും നിറഞ്ഞു.ഒരുപാട് ഒർമകൾ മനസ്സിൽ വന്നു. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ അടുക്കളയും ഇതുപോലെ ആയിരുന്നു. ഞങ്ങളും ഇങ്ങനെ ചെയ്യുമായിരുന്നു.
ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ.... കാരണം ഞങ്ങൾ ഇപ്പൊ മാറീട്ടുള്ളു വാർക്ക വീട്ടിലേയ്ക്ക്. ശരിക്കും വീഡിയോ കണ്ടപ്പോ ഓർമ്മകൾ വന്നു എന്റെ അച്ഛൻ ആണ് ഓലാ മേഞ്ഞിരുന്നത്. കണ്ടപ്പോൾ എന്റെ വീട്ടിൽ നടക്കുന്നത് വീഡിയോ ആയി കണ്ടപോലെ 👍🏼😍😍😍😍😘😜
30 വർഷം മുൻപുള്ള ഓർമ്മകൾ 💚🌟
Thanks
This is probably what it is being human, With so little but yet so kind to share and treat every one equal as much as they can is so great to watch this family and their life living in harmony with nature
Entay kuttikkalam... Veedinu olakettal orma vannu nostalgia....
Beautiful episode ..we went back to our olden days....🤎🤎🤎🤎
ഇപ്പോഴും ഓര്‍മയില്‍ പണ്ടത്തെ ഓല വീട് ഉണ്ട്, ഇതുപോലെ ഒരുവട്ടം രാത്രി ആയിട്ടും മുകള്‍ വശത്തേ ഓല മേഞ്ഞു കഴിഞ്ഞില്ല, രാത്രിയില്‍ നക്ഷത്രങ്ങളെ കണ്ടു കിടന്നു ഉറങ്ങി ,എത്രയൊക്കെ സ്ഥലങ്ങള്‍ കണ്ടിട്ടും ഇന്നും ആ ദിവസത്തിന്റെ അത്രെ ഭംഗി എവിടേയും കണ്ടിട്ടില്ല 😊😊
As I am growing, the old house transformed into a concrete building.. But still remembering those days.. Renovation just before starting the rainy season... Mothers special food....everything 🙂🙂🙂
പച്ചയായ കുറേ ആളുകൾ ജീവിച്ചിരുന്ന കാലം.ഓർമ്മ വരുന്നു എന്റെ കുട്ടിക്കാലം..അന്നെക്കെ പുതിതായ് ഓല മേയാൻ കാത്തിരിക്കും...wender full memmory..
I love how beautiful Kerala is.❤️🙏
ന്റെ കുട്ടിക്കാലം, കുടുമ്പ വീട് 🥰🥰🥰🥰വീണ്ടും ആ കാലത്തേക്ക് പോകുന്നു
എന്റെ കുട്ടികാലം ഓർമ വന്നു.... 💞💖😪
Same
Mm athe
സൂപ്പർ എന്റെവീടും ആദ്യം ഓലവീട് ആയിരുന്നു ഇത് പോലെ ഓളമേയുന്ന അന്ന് ഒരു ഉത്സവം amu🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕
Your home is so beautiful, surrounded by mother nature 🧿❤️
ഈ ഓലപുരയും പുര കെട്ടലും എല്ലാം കണ്ടപ്പോൾ എന്റെ ക്കുട്ടിക്കാലം ഓർമ വന്നു പുര കെട്ടി മേയുന്നവർക്കു ഭക്ഷണം കൊടുക്കലും എല്ലാം കണ്ടപ്പോൾ ഒരു ഗൃഹാതുരത്വം ഉണ്ട് ഈ വിഡിയൊ വളരെ ഏറെ സന്തോഷം അമ തുവർഷം പിന്നിലേക്ക കൊണ്ടുപോയത് കറണ്ടില്ല ടി വി ഇല്ല മോബയിൽ ഫോൺ ഇല്ല ഇതെല്ലാം പഴയ കാലത്തേക്കു കൊണ്ടുപോയി ബിൻ സി നമി അമ്മയും മകളും തകർത്തു സ്റ്റേ ഹത്തിന്റെ പര്യായം ഇപ്പോഴത്തെ തലമുറ കണ്ടു പടിക്കട്ടെ പഴയ കാലത്തെക്കുറിച്ച് നന്ദി
പണി എടുത്തു ക്ഷീണിച്ച ചേട്ടൻ മാർ കഴിച്ചത് കണ്ടപ്പോൾ തന്നെ മനസ്സിന് സന്തോഷം ❤❤
Kya life h yrr❤ so beautiful mere sapno jesa
Hola saludos a la mamá y hija, 👩👧 es increíble cómo los señores hacen ese trabajo , su casa quedará hermosa y además su villa es el paraíso , siempre e visto sus videos solo q yo no entiendo el idioma, tampoco hablo el inglés , soy del país de México, nunca me pierdo sus videos son increíbles, saludos y un fuerte abrazo 🤗 , su casa es única e inigualable 🥰😍😍lo q daría por vivir allí , su comida se ve tan deliciosa 😋. Las palmeras 🌴 la vegetación. Un paraíso único.
Hello greetings to the mother and daughter, 👩👧 it is incredible how the gentlemen do that work, their house will be beautiful and also their villa is paradise, I have always seen their videos only that I do not understand the language, I do not speak English either, I am from the country of Mexico, I never miss your videos, they are incredible, greetings and a big hug 🤗, your house is unique and incomparable 🥰😍😍 what I would give to live there, your food looks so delicious 😋. The palm trees 🌴 the vegetation. A unique paradise.
@@dianaestrada4397 this is not palmtrees.. It is coconut tree
@@farsa5422 muchas gracias 😊
സൂപ്പർ വീഡിയോ... നന്ദി കുട്ടിക്കാലത്തെ ഒരു പാട് ഓർമകളിലേക്ക് കൂട്ടികൊണ്ട് പോയതിന്. 👍
നമ്മുടെ വീടും ഇങ്ങനെ ആയിരുന്നു ❤❤
Lot of memmories can see in this video. Interesting. Never return back👌
I want this type of life 🥰, I really love it❤️
Iam Tamil Nadu Chennai I saw this green 🌲 house very beautiful my eyes is cold.this mother & child.I liked...
കുട്ടിക്കാലത്തെ ഓർമ്മകൾ .. താങ്ക്യൂ ❤
Njyaan just ippo ee vedio kandada...i love it very muchhhh....e vedio kaanumbo mugattilulla chiri maayunne illla...masha alllah...love from karnataka
Your life style and your home with place very peaceful and beautiful .......
പഴയ ഓർമ്മകൾ എന്തൊരു രസമായിരുന്നു
Dear sister
I'm from Sri Lanka I watch your vedios regularly and enjoy very much. Your home and environment Give me a calm and very peaceful feeling .my like is also to live in a natural environment like yours it's the real life your family gives us very good example of a successful family.your life style is so much similar to village life of Sri Lanka thank you for giving us such a beautiful vedio
Mrs. Kumari
Super super i am from tamilnadu i love kerala and kerala traditional and language
How well you treat the workers!
🙏🏻 thanks for contributing in making this world a beautiful place to live
We keralites usually give food whoever at home, whether it b workers, servants...
കുട്ടിക്കാലത്ത് ഈ ദിവസത്തിനായി കാത്തിരിക്കുമായിരുന്നു. നല്ല ഫുഡും പായസവുമൊക്കെ കിട്ടുന്ന ദിവസമായിരുന്നു . കേരള സർക്കാർ ഇങ്ങനെയുള്ളതിനെ പ്രോത്സാഹിപിക്കണം വിദേശികൾക്ക് ഇപ്പോ ഇതാണ് താൽപര്യം'
I really admired the behavior of duo the Mom & daughter! Affection the both have shown towards the workers while serving them nasta and lunch is beyond comparable. It's indicates that God has not given her outer beauty but a Big and Kind Heart, too! God Blessed You Both! A Love from Mumbai!
Exactly see the love and thankfulness that they show towards there village people who are helping them ..there is no fight , negotiation , strategy it’s a plain simple give and take relationship with respect
My god. I love the way she cooks and call her beautiful daughter this video is just amazing I love you both sweetheart be happy always usa
😍😍അങ്ങനെ ഞങ്ങൾ വീട് ഒക്കെ കുറേശം കണ്ട് 😍 അടിപൊളി....😊
കുഞ്ഞി വീട് 😊😍 എനിക്ക് അതിൽ ഏറ്റവും ഇഷ്ടായത് ചെമ്മീൻ മാങ്ങ കറി 🤤🤤
You are so hardworking woman and mother. You are a inspiring woman.
ഈ സെറ്റ് ഒരുപാട് ഇഷ്ടമായി 🥰
It seems like heaven, toooooo beautiful