ഇടിയക്കടവിൽ പോയി നല്ല ഇടിവെട്ട് മീൻ വാങ്ങാം...!! | Idiyakkadavu | Munroe island | fishing & cooking

Поділитися
Вставка
  • Опубліковано 2 жов 2024
  • Munroe island is one of the most important tourist place in kollam district& back water tourism is the main attraction of these place like boating in ashtamudi lake and kallada river.. The location is a lake island in ashtamudi lake so the area is rich in lake fish like pearl spot, prawns, crabs etc.. Sunset view is another attraction of Munroe island..if you want to visit there, early morning and evening is better time..
    #munroe_island
    #lake_fish
    #fish
    #fish_market
    #fishing

КОМЕНТАРІ • 74

  • @Akhilshenoyedavazhikkal
    @Akhilshenoyedavazhikkal 3 роки тому +5

    Underrated Channel. You deserve 1 million plus subscribers.

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 роки тому +7

    ഹായ് മച്ചു... താങ്കൾ മൊബൈലിലാണോ വീഡിയോ എടുക്കുന്നത് ? വിശ്വസിക്കാനേ കഴിയില്ല... ഫ്രെയിം , ആംഗിൾ , മൂവ്മെന്റ്, ഫോക്കസ് എല്ലാം ഹൈ സ്റ്റാൻഡേർഡ് ആണ്..കൂടാതെ എഡിറ്റിങ്ങും പൊളിയാണ് . 👏🏻👏🏻👏🏻👍
    മച്ചു പറഞ്ഞത് ശരിയാണ്...വീഡിയോ എടുക്കുന്ന കാണുമ്പോൾ ഏതോ മറ്റേ കൊമ്പത്തെ ആളാണെന്നു കരുതി വില കൂട്ടിപ്പറയും ...ഈ തോണിക്കാരൻ ചേട്ടൻ നൈസ് ആയിട്ട് പറ്റിച്ചു...ചില്ലറ വില്പനക്കാര് ചിലപ്പോൾ കൂടിവന്നാൽ 280-300 വിലയിടുന്നതിനാണ് അയ്യാൾ 400 പറഞ്ഞിട്ട് 350 നു തന്നത്. ഒരു 250 രൂപയിൽ കൂടുതൽ വിലയിൽ വാങ്ങരുതായിരുന്നു. അതിനാൽ , വിലയെക്കുറിച്ചു അല്പം ധാരണയുണ്ടാകുന്നത് നല്ലതാണ്.
    കുട്ടികൾ അടുത്തുള്ളപ്പോൾ അവർ ആദ്യം കഴിച്ചു തൃപ്തിയാവട്ടെ..എന്നിട്ടു മച്ചു കഴിച്ചു കാണിച്ചാൽ മതി. മറിച്ചാകുമ്പോൾ കാണുന്ന ഞങ്ങൾക്കും അതൊരു വിഷമമാണ്. സത്യത്തിൽ അവർക്കുവേണ്ടിത്തന്നെയാ ഇതെല്ലാം മാമൻ ഉണ്ടാക്കികൊടുക്കുന്നതെന്നറിയാം..പക്ഷേ , അതൊന്നും വിഡിയോയിൽ കാണിക്കാൻ പറ്റില്ലല്ലോ അല്ലേ... ചുമ്മാ പറഞ്ഞൂന്നേയുള്ളു. കുറച്ചുകൂടി വീഡിയോ ലെങ്ത് കൂട്ടണം മച്ചു... ചാനൽ ഇനിയും കൂടുതൽ ഉയർച്ചയിലേക്കെത്തട്ടെ 👍👍

    • @Umaptraveller
      @Umaptraveller  3 роки тому +1

      ഒരുപാട് സ്നേഹം സന്തോഷം ❤.. തുടർന്നും സപ്പോർട്ട് ഉണ്ടാകണേ 🤝

  • @rahulnath7889
    @rahulnath7889 3 роки тому +9

    മാമൻ കൊള്ളാം കൊച്ചിനെ പറ്റിച്ചു 😂😅💕💕

  • @dragsounds3464
    @dragsounds3464 3 роки тому +9

    മാമൻ പറ്റിച്ചു മെത്ത കൊഞ്ചു 😔

  • @lonebluesky
    @lonebluesky 3 роки тому +2

    He cheats you dude

  • @FaisyAmi369
    @FaisyAmi369 3 роки тому +2

    aliyaaa avasanam chorum meen meen curym konjum 😋😋kothupichu kalanju 😍😍

  • @vineethsatraveller6722
    @vineethsatraveller6722 3 роки тому +13

    350രൂപക്ക് ഇതു നഷ്‌ടമ എന്നു തോന്നുന്നു.

  • @venugopal90m
    @venugopal90m 3 роки тому +5

    താങ്കളുടെ ജോലി എന്താണ്

  • @FaisyAmi369
    @FaisyAmi369 3 роки тому +1

    Site kidilam 👌👌👌😍😍

  • @abhilashgopal5465
    @abhilashgopal5465 3 роки тому +1

    🦐🦐🦐🦐🦐🦐🦐

  • @rasheednilambur7488
    @rasheednilambur7488 3 роки тому +2

    Rachana.konchporichath.adipoli

  • @vishnukv9086
    @vishnukv9086 3 роки тому +1

    Nalla comment nu mathram reply kodukku...ah..chemmen fry cheyyumbbo ichiri koodi enna ozhikk .. ( chemmen varukkumbbo enna ozhikkathath nthoru kashttamaanu )

  • @rowmanpowell4979
    @rowmanpowell4979 2 роки тому

    Super bro... Epozhum ingane santhoshamayi irikku...

  • @a.kvlogs5803
    @a.kvlogs5803 3 роки тому

    Super♥️♥️♥️♥️

  • @lucycharles123
    @lucycharles123 3 роки тому +1

    ഇടിയക്കടവിൽ മീൻ വാങ്ങാൻ പോയ ആള് കൊള്ളാം

  • @jayalekshmi1498
    @jayalekshmi1498 3 роки тому +2

    350/- കുറച്ചു കൂടുതലല്ലേ ബ്രോ......

  • @AnilKumar-rw2fo
    @AnilKumar-rw2fo 3 роки тому +2

    എന്തുപറ്റി കുറച്ചു ദിവസങ്ങൾ കൊണ്ട് കാണുന്നില്ല

  • @pnikhilchandra123
    @pnikhilchandra123 3 роки тому +3

    നല്ല ഭംഗി, ഗ്രാമത്തിന്റെ സൗന്ദര്യം

  • @marylawrence5783
    @marylawrence5783 3 роки тому +1

    Super Video, beautiful place 👍 Hi Sweethearts 🥰

  • @ragig2836
    @ragig2836 2 роки тому

    Very very nice video 😀👍
    Oppam konju friy pinne chorum👌💕

  • @ABDULKHADER-dp5ti
    @ABDULKHADER-dp5ti 3 роки тому +1

    Kidukk

  • @rejithlalrejithlal338
    @rejithlalrejithlal338 3 роки тому +5

    ചേട്ടാ നിങ്ങൾ മീനിനെ പറ്റിപടിച്ചിട്ട് വേണം മീൻ വാങ്ങാൻ പോവാൻ.അത് ടൈഗർ പ്രോൺ ആണ് ഞണ്ടും ചെമ്മീനും ഇടക്ക് തൊലി മാറും ആ സമയത്ത് സോഫ്റ്റ്‌ ആവും പുറം തൊലി പക്ഷെ മാംസം നന്നാവില്ല ആ സമയത്ത്. അത്ര ഫ്രഷും അല്ല ചെമ്മീൻ മാമൻ നൈസ് ആയിട്ട് ചാമ്പി 😁😁

  • @Shan-y6y
    @Shan-y6y 3 роки тому

    മരുമകൾക്ക് ഇന്ന് എങ്കിലും കൊടുത്തല്ലോ 😄

  • @travelnaturebeuti7578
    @travelnaturebeuti7578 3 роки тому +1

    Kidu video supper love you bro 😍

  • @nandana1828
    @nandana1828 3 роки тому +2

    Nice vlog bro. Sugamano chettaiii😍😍😍

  • @robinalosious7554
    @robinalosious7554 3 роки тому

    മീൻ നഷ്ടം. 150 രൂപാ ടെ മീൻ ഉണ്ട്

  • @lethikakumari2375
    @lethikakumari2375 2 роки тому

    Pavam.makal.mama.kunjungalku.koduku

  • @Manuchindu
    @Manuchindu 3 роки тому

    350 രൂപയ്ക്ക് ഇത് ഭയങ്കര നഷ്ട്ടം ആണ്.

  • @aneeshmalayil6851
    @aneeshmalayil6851 3 роки тому +1

    പൊളി

  • @resilraj
    @resilraj 3 роки тому +1

    350 രുപയ്ക്ക് ഐസ് മേടിച്ചു

  • @mufeedkm2121
    @mufeedkm2121 3 роки тому +2

    Pengalude monum molum aano

  • @h2manvlog431
    @h2manvlog431 3 роки тому +3

    Time കൂട്ടണം

  • @shajanvk5958
    @shajanvk5958 2 роки тому

    Vila kooduthala

  • @kunnikurumedia26
    @kunnikurumedia26 3 роки тому +2

    First visual ആ വള്ളം ഇങ്ങനെ പോകുന്നത് 👍👍

  • @ratheeshramesh4758
    @ratheeshramesh4758 3 роки тому +2

    350 rs കുറച്ച് കൂടുതൽ ആണ്

  • @sanjubaba4834
    @sanjubaba4834 3 роки тому +1

    Kollaammm , keep it up as natural always you bro 😎👍👍👍👍🇸🇬🇸🇬🇸🇬🇸🇬

  • @sajithamalini6219
    @sajithamalini6219 Рік тому

    നഷ്ടം

  • @aamisadhisworld3256
    @aamisadhisworld3256 3 роки тому +1

    Poliyeee

  • @Shan-y6y
    @Shan-y6y 3 роки тому

    പോളി 👍

  • @elginjose7892
    @elginjose7892 3 роки тому +1

    350 kurach koodipoyenn thonnunu...

  • @prakashrajakumary6772
    @prakashrajakumary6772 3 роки тому +2

    അൽകിടുവേ--

  • @anvarvp2341
    @anvarvp2341 3 роки тому +1

    ബ്രോ
    സൂപ്പർ വീഡിയോ ❤️👍

  • @thakku.7
    @thakku.7 3 роки тому +2

    Super മാമൻ 😄😄😄

  • @KL42RidersCorner
    @KL42RidersCorner 3 роки тому +1

    350 kooduthalaa...

  • @girishampady8518
    @girishampady8518 3 роки тому +1

    അടിപൊളി..

  • @deepumpnsyriac
    @deepumpnsyriac 3 роки тому +1

    👍👍👍👍Love from 🇨🇦👍👍

  • @naseerpa9330
    @naseerpa9330 3 роки тому +4

    പിച്ചതരം കാണികാതെടെ കുറച്ച് എണ്ണ ഒഴികടെ

  • @afsalafsal9824
    @afsalafsal9824 3 роки тому +1

    അടിപൊളി 👍👍👍👍

  • @nandana1828
    @nandana1828 3 роки тому +1

    Second😍

  • @jijumonjoykutty2690
    @jijumonjoykutty2690 3 роки тому +1

    Adipoli bro...

  • @sajithop5912
    @sajithop5912 3 роки тому +1

    പൊളിച്ചു

  • @abdulazeed9848
    @abdulazeed9848 3 роки тому +1

    👌👌😂😂

  • @fayasfayass4089
    @fayasfayass4089 3 роки тому +2

    ഫാസ്റ്റ് 🥰🤩😍🌹🌹😘

  • @Shan-y6y
    @Shan-y6y 3 роки тому

    പിള്ളേർക്ക് കൊടുക്ക്

  • @vaishakkym2361
    @vaishakkym2361 3 роки тому +1

  • @saranyaakhil91
    @saranyaakhil91 3 роки тому +1

    മാമനും മക്കളും 🥰

  • @satheeshchandran9687
    @satheeshchandran9687 3 роки тому

    Super 😘😘

  • @abidkydabidkunnummal4045
    @abidkydabidkunnummal4045 3 роки тому +1

    Machaane poli 🥰🥰🥰