ചിരിവേദിയിൽ വീണ്ടും ബംബറിൽ തിളങ്ങി "ജയചന്ദ്രനും സജിനും" | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 11 жов 2024
  • #MazhavilManorama
    ചിരിവേദിയിൽ വീണ്ടും ബംബറിൽ തിളങ്ങി "ജയചന്ദ്രനും സജിനും"
    Watch full Episode on manoramaMAX : bit.ly/3QX9dqc
    Oru Chiri Iru Chiri Bumper Chiri | Epi - 367
    Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
    #MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 386

  • @vishnuraj7880
    @vishnuraj7880 2 роки тому +630

    ഇവരുടെ സ്കിറ്റിന് ഒരു പ്രത്യേകതയുണ്ട് പ്രക്ഷകർക്ക് ചിരി വരില്ല പക്ഷേ ജഡ്ജ്സ്ന് ചിരി വരും

  • @afsalashrafafsal5753
    @afsalashrafafsal5753 2 роки тому +30

    ഞാൻ ഇവരുടെ സ്കിറ്റ് മാത്രമേ കാണാറുള്ളു... എവിടെയാണ് ചിരിക്കേണ്ടത് എന്ന് നോക്കി ഇരിക്കാൻ എന്താണ് രസം... 😄😄😄

  • @girlishtrend
    @girlishtrend 2 роки тому +366

    ഇത് മുഴുവൻ ഒരു പുഞ്ചിരി പോലും വരാതെ കണ്ട ഞാൻ 🤩🤩🤩🤩

    • @oxagon4422
      @oxagon4422 2 роки тому +3

      Njaanum adh thanneyaa chindhichadh.idhil evde chirikkanam enn koodi Ivar paranch tharanam(artist kal presentation il nalla smart aan.adh agreed👍🏼)

    • @athira1624
      @athira1624 2 роки тому +1

      Sathyam....enikum chiri vannilla... But I noted one thing...Ivar enn stagel kayariyalum bumper adikum but prathyekichonnum chirikanilla..athe samayam nalla counterukal adikunna pala teaminum bumper kittarilla🙄

    • @vaishak009
      @vaishak009 2 роки тому +1

      Njanum indu

    • @habeebahabi404
      @habeebahabi404 2 роки тому

      😂😂😂😂👍👌

    • @amalmohanmr
      @amalmohanmr 2 роки тому +4

      സത്യം 👍🏻

  • @CaptainJackSparrow31
    @CaptainJackSparrow31 2 роки тому +28

    7:43 മുതൽ കണ്ടോ അവിടെ മുതലാണ് സൂപ്പർ 😂

  • @kunnoosvlogs7551
    @kunnoosvlogs7551 2 роки тому +78

    നല്ല കൌണ്ടർ കേട്ടാൽ ചിരിക്കാത്ത നസീർക്ക ചിരിച്ചു 😄👍

    • @bless_lee143redadmin2
      @bless_lee143redadmin2 2 роки тому +1

      M satyam

    • @garuda8295
      @garuda8295 2 роки тому

      Ayalu evare kandale elikkum

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 2 роки тому

      അയാളുടെ ചിരി കാണുമ്പോളാണ് എനിക്ക് ഏറ്റവും ചിരി വരുന്നത്.

  • @govindkurup2462
    @govindkurup2462 2 роки тому +12

    വൃത്തികേടും ഗോഷ്ടീം.. എന്നിട്ട് ചിരിക്കണം പോലും...അമേസിംഗ്

  • @chakku-lq6le
    @chakku-lq6le 2 роки тому +5

    എനിക്ക് ഈ ടീം ഇഷ്ടം ആണ് 👍👍👍

  • @Shxme__200
    @Shxme__200 2 роки тому +130

    ഇവരുടെ സ്കിറ്റ് കാണണമെങ്കിൽ തന്നെ വേണം മനസ്സിനൊരു ശക്തി 😂😂

  • @sebaatti1148
    @sebaatti1148 2 роки тому +101

    ഇതൊക്കെ കണ്ട് ചിരിക്കുന്നവർക്കിരിക്കട്ടെ കുതിണപ്പവൻ

    • @2030_Generation
      @2030_Generation 2 роки тому

      കുതിര.. യും പവനും വേറെ വേറെ തരാമോ.?

    • @sebaatti1148
      @sebaatti1148 2 роки тому

      @@2030_Generation ആയിനെന്താ വായോ...

    • @2030_Generation
      @2030_Generation 2 роки тому

      @@sebaatti1148 send me 😄

  • @mufisvlog2294
    @mufisvlog2294 2 роки тому +32

    ചിരി വന്നില്ല പക്ഷേ 2/3 കൗണ്ടർ ഉണ്ടായിരുന്നു. മഞ്ജു. ചേച്ചി എന്തിനാ ഇങ്ങനെ ചിരിക്കുന്നത്.???.

    • @2030_Generation
      @2030_Generation 2 роки тому

      എന്താ ചിരിക്കാഞ്ഞത്..?
      വാ മൂടി കെട്ടി ഇരിക്കുക ആണോ

    • @2030_Generation
      @2030_Generation 2 роки тому

      എന്താ ചിരിക്കാഞ്ഞത്..?
      വാ മൂടി കെട്ടി ഇരിക്കുക ആണോ

  • @psh36
    @psh36 2 роки тому +198

    അടിപൊളി സ്കിറ്റ് 3മിനിറ്റ് കഴിഞ്ഞപ്പോ തന്നെ ഓഫ് ചെയ്തു. ഇനിയും ഇത് പോലത്തെ ചെളിയുമായി വരണേ 😀😆😆

    • @Sadiqsaifudeen
      @Sadiqsaifudeen 2 роки тому +6

      Adiyam vdo itapozhe ee cmnt kandu njn pokunu 🤣🤣

    • @bindhuv8257
      @bindhuv8257 2 роки тому +1

      അതെ

    • @gayathrivr8033
      @gayathrivr8033 2 роки тому

      Satyam... Chali matrm und.... Ento kanditt ano chirikkunne

    • @salamsalu4233
      @salamsalu4233 2 роки тому

      ഞാനും ഒരു മിനിറ്റ് ആവാൻ നിന്നില്ല തല്ലിപ്പൊളി സ്കിട് ഇതിനോകെ നസീർ ഇളിച്ചോളും

    • @jacobkulangara5650
      @jacobkulangara5650 2 роки тому

      @@gayathrivr8033 lllll

  • @vismayakrishnankk7166
    @vismayakrishnankk7166 2 роки тому +24

    Manju എന്തൊരു over acting ആണ്.. ഭയങ്കര വെറുപ്പീര്

  • @arshad__zoxx
    @arshad__zoxx 2 роки тому +82

    *ഈ skit കണ്ടു ചിരിച്ചവർ ഒന്ന് കമന്റ്‌ ചെയ്യണേ 🥲എനിക്ക് ചിരി വരാത്തോണ്ടാ 🥴*

    • @ponnu3461
      @ponnu3461 2 роки тому +1

      Njanum illa

    • @sujiths3807
      @sujiths3807 2 роки тому +1

      വല്ല അസുഖവും ആയിരിക്കും

    • @arshad__zoxx
      @arshad__zoxx 2 роки тому +1

      @@sujiths3807 അണ്ണനും നസീറും ഒരു team ആയോണ്ട് കുഴപ്പം ഇല്ല 🥴

    • @aleenabijoy9557
      @aleenabijoy9557 2 роки тому

      Enik chiri vannu

    • @harimurali3751
      @harimurali3751 2 роки тому

      Enikk chirri vannu

  • @Richoooooo
    @Richoooooo 2 роки тому +5

    ചെറുപുഞ്ചിരി പോലും എനിക്ക് വന്നില്ല ജ്ഡ്ജ്സ് ആണേൽ pottichirikknn😲😲😲😲🤣🤣🤣🤣

  • @naijalrahman575
    @naijalrahman575 2 роки тому +12

    ഇവരുടെ ഈ പ്രോഗ്രാം കാണുന്ന നല്ല പ്രേക്ഷകരെ ഇതുപോലെ പറ്റിക്കരുത്. ബംബർ കൊടുക്കാൻ എന്താണതിൽ ഉള്ളത്..?? അർഹത പെട്ടവർക്ക് ഇരിക്കട്ടെ നിങ്ങടെ അംഗീകാരം.

  • @vijayviju2422
    @vijayviju2422 2 роки тому +23

    AL Pro..... 🤣😂😂😂😂😂... Mass item.... ചിരിക്കാത്ത ഒരു നിമിഷം പോലും ഇല്ല......

  • @seemanazir5316
    @seemanazir5316 2 роки тому +8

    5000 ന് ഉണ്ട്‌.... അത്രതന്നെ. മഞ്ജു എന്ത്‌ കണ്ടിട്ടാണ് ഇങ്ങിനെ അട്ടഹസിക്കുന്നത്? 🤔

  • @aadhirajagopal
    @aadhirajagopal 2 роки тому +80

    ചളി ചളി ചളി... ഇതിന് ബംബർ... കഷ്ടം 😁😁😁

    • @mixreelsmedia5682
      @mixreelsmedia5682 2 роки тому +2

      ഒരു ചളി ഇരു ചളി ബമ്പർ ചളി 💫

  • @anoopmvr3478
    @anoopmvr3478 2 роки тому +26

    03:00 ഇത് കൊള്ളാം 🤣 നല്ല ഒരു detailing 🤣🤣

  • @aleesworldism5031
    @aleesworldism5031 2 роки тому +13

    Judgesine ethra negstives vannittum athonnum noakathe ivare sprt cheyyunathin👏🏻👏🏻😍😍. Ivarayutt personal revenge ullsvrk aayirikkum ithonnum ishttapedathathe, karthik surya aghne avishyathine chirikkarullu ithil ninnokke ivarda performence super aarunnen manassilakkam 😍😍
    Good performance dears🥳🥳

    • @Kpz009
      @Kpz009 2 роки тому

      Yes you got it

  • @ഹംസവെട്ടം...തിരൂർ

    ഇത് വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ ജഡ്ജസ് ചിരിക്കില്ല... ഇതൊക്കെ കളികളാണെന്ന് ആർക്കാ അറിയാത്തത്.. ഭയങ്കരം...

  • @gireeshbabubabu8012
    @gireeshbabubabu8012 2 роки тому

    ബംബറിനില്ലായിരുന്നു. ഇവരെ ഒരു പാട് ഇഷ്ട്ടമാണ്

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +2

    3-44 ഞാൻ ഓഫ്‌ ചെയ്യുന്നു ബൈ

  • @jacobjohn5474
    @jacobjohn5474 2 роки тому +10

    എന്തുവാടെ ഇത്?കണ്ടിട്ട് കരച്ചിൽ വരുന്നു .മഞ്ജു എന്ത് കണ്ടിട്ട് ആണ് ഇങ്ങനെ ചിരിക്കുന്നത് ?

  • @anoojuambujan4505
    @anoojuambujan4505 2 роки тому +7

    എനിക്കു എന്തോ പറ്റി!!! ചിരി വന്നില്ല 🥹🥹

  • @shahanassiyad9380
    @shahanassiyad9380 2 роки тому +108

    ഞങ്ങൾക്കു ചിരി വന്നില്ല. എന്തു കണ്ടിട്ട് ആണ് ഇവർക്ക് ബംബർ കൊടുക്കുന്നദ്

    • @Mrdomtraveller
      @Mrdomtraveller 2 роки тому +1

      Satyam

    • @pramosh3765
      @pramosh3765 2 роки тому

    • @JD_Maaman
      @JD_Maaman 2 роки тому

      അതിപ്പോ ഓരോ കീഴ്‌വഴക്കങ്ങൾ ആവുമ്പോ....

  • @mithun3883
    @mithun3883 2 роки тому +15

    ഇതിനെന്തിനാ ബമ്പർ കൊടുത്തെന്നു പ്രെപ്രകൾക്കുപോലും മനസ്സിലായിട്ടില്ല

  • @suchithrad767
    @suchithrad767 2 роки тому +7

    കമന്റ്‌ വായിച്ച് ചിരിക്കുന്നത് ഞാൻ മാത്രമാണോ 🤪

  • @basidpk5264
    @basidpk5264 2 роки тому +4

    സാധാരണ ഒരു സ്കിറ്റ് കണ്ടു കഴിയുമ്പോയേക് ചിരിയാണ് വരാർ.. പക്ഷെ ഇവരുടെ കണ്ടാൽ ദേഷ്യമാണ് പിടിക്കുക... ഒരു മാറ്റവുമില്ലാതെ പിനേം ഇവർ വരുന്നുണ്ടല്ലോ എന്നൊർത്ത്‌

  • @fajuentertainments6226
    @fajuentertainments6226 2 роки тому +15

    കുറച്ചു നാളുകൾക്കു ശേഷം നന്നായി ചിരിച്ച് 😂😂😂

  • @subinlatheef5626
    @subinlatheef5626 2 роки тому +24

    500 രൂപയ്ക്കു പോലും ഇല്ലല്ലോടെ.....50000 ഇവന്മാർക്ക് ചുമ്മാ കൊടുത്താൽ പോരായിരുന്നോ നാട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ

  • @ajoosajmal4052
    @ajoosajmal4052 2 роки тому +1

    ഇവർ ജഡ്ജസിനോട് പറഞ്ഞു ഞങ്ങൾക്ക് ബമ്പറടിച്ചാൽ നിങ്ങൾക്ക് തരാമെന്ന്... അതാ ഈ ചിരി

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain 2 роки тому +5

    Awesome comedy content. All the best wishes for next performance ❤️👍❤️😀😘😀❤️😀😘

  • @009raisin
    @009raisin 2 роки тому +4

    Itreyokke thallipoli skit kalichittum ennum bumber.. uffff

  • @vishnunarayanan7126
    @vishnunarayanan7126 2 роки тому +15

    വെറുതെ 50000 രൂപ പോയി
    എനിക്ക് ഒരു ചിരിയും വന്നില്ല
    കിഴങ്ങ് സ്കിറ്റ്

  • @your_lifeview
    @your_lifeview 2 роки тому +7

    Climax കാണാൻ നൽകുന്നില്ല... ഞാൻ അങ്ങോട്ട് പോകുന്നു....ta ta..

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 2 роки тому +2

    പ്രേപ്രകൾ തികച്ചും അഭിനേതാക്കൾ തന്നെ. ചിരി വരാതെ തന്നെ പൊട്ടിച്ചിരിക്കാനുള്ള കഴിവ് അപാരം .

  • @abidaabi7827
    @abidaabi7827 2 роки тому +114

    എനിക്ക് ചിരി വന്നില്ല 😍

  • @mohammednavas9317
    @mohammednavas9317 2 роки тому +7

    കുഞ്ഞുങ്ങളുടെ comody...

  • @abhirams206
    @abhirams206 2 роки тому +12

    judgement കൂടെ ഒറ്റ വീഡിയോയിൽ ഉൾപ്പെടുത്തണം. സ്കിറ്റ് പോളി ❤️❤️

  • @rejidevraveendran155
    @rejidevraveendran155 2 роки тому +2

    Nalla skit arunnu

  • @chinnuappu9190
    @chinnuappu9190 2 роки тому +10

    പൊളി സ്കിറ്റ് ❤‍🔥❤‍🔥

  • @Vishnu-ez2xz
    @Vishnu-ez2xz 2 роки тому +43

    ഒരു രക്ഷിയില്ല 😍😍
    രണ്ട് ആളും പൊളിച്ചു 🤣🤣

  • @zufishan1302
    @zufishan1302 2 роки тому

    Ithil chirikkenda time aavumbol onnu parayane pls

  • @Kaalbhairav44A
    @Kaalbhairav44A 2 роки тому +10

    ദാരിദ്ര്യം..... ഇവർ ജഡ്ജസ്ന് കമ്മിഷൻ കൊടുക്കുന്നുണ്ട് എന്നാ തോന്നുന്നത്...

  • @jithinthomas5583
    @jithinthomas5583 2 роки тому +6

    Super.... sajin ചേട്ടാ❤️❤️

  • @joymaniyan7911
    @joymaniyan7911 2 роки тому +6

    ഇവരെന്തിനു ജഡ്ജന്നു പറഞ്ഞിർക്കാണ് എണിറ്റു പൊയ്ക്കൂടേ വെറുതെ അവിടിരുന്നു ഇളിക്കണ് ഒലക്കേടെ മൂഡ് എന്താ ഇതിലിത്ര ചിരിക്കാൻ 🙏

  • @fliqgaming007
    @fliqgaming007 2 роки тому +19

    ചേട്ടന്മാർ പിന്നെയും പോളി സ്കിറ്റ് 😂😂

  • @annathomasthomas7535
    @annathomasthomas7535 2 роки тому +6

    Superrr 💐💐🌷🌷

  • @bibinbabuabraham3301
    @bibinbabuabraham3301 2 роки тому +23

    ഇ കോപ്രായം കാണിച്ചതിനും ബമ്പറോ🤣🤣ഇവര് വന്നാൽ കണ്ണും പൂട്ടി ബമ്പർ കൊടുക്കും, പിന്നെ ആ OLX കോമഡി മാത്രം ആണ് ഇതിൽ കൊള്ളാവുന്നത് ആയി എനിക്ക് തോന്നിയത്

  • @ibnumuazzinap2529
    @ibnumuazzinap2529 2 роки тому +10

    ഇക്കിളിയിട്ടാൽ ഇതിലും നല്ല ചിരി വരും😠

  • @ansarabusalih
    @ansarabusalih Рік тому +1

    കമന്റ്സ് വായിച്ചാപ്പഴാണ് എന്റെ കൊഴപ്പമല്ല എന്ന് മനസ്സിലായത്.. ചിരിക്കാനുള്ള കഴിവ് നഷ്ടമായോ എന്ന് പോലും തോന്നിപോയി.. സാരമില്ല തളർത്തുന്നില്ല എവിനും കെവിനും...

  • @ratheesh3946
    @ratheesh3946 2 роки тому +1

    വളരെ ശോകം

  • @vismayakrishnankk7166
    @vismayakrishnankk7166 2 роки тому +6

    Oru kunju ചിരി വന്നു ഫിഗർഷോ de counder ൽ..

  • @viralshorts6399
    @viralshorts6399 2 роки тому +6

    വലുതായി ചിരിക്കാനില്ല 🙄

  • @niranjanr4353
    @niranjanr4353 2 роки тому +1

    Nalla comedikku chirikkatha naseerinu chirichu kannil koodi vellam vannu,😂😂

  • @riyasmthampi391
    @riyasmthampi391 2 роки тому +24

    വലിയ കോമഡി ഉള്ളതായി തോന്നിയില്ല ല്ലോ.....

    • @safnathashif183
      @safnathashif183 2 роки тому +1

      Judjus kekandaaa.. Avarude sondam aalkaaraa...

  • @aneeshnarayanan3979
    @aneeshnarayanan3979 2 роки тому +17

    എന്ത് ചെളിയാന്നോ... എന്തായാലും ഇവര് വന്നാൽ നസീറിന് ചിരിവരും

  • @jibicena6630
    @jibicena6630 2 роки тому +1

    My fav combo

  • @ratheeshradhakrishnan7480
    @ratheeshradhakrishnan7480 2 роки тому +7

    Valippu comedy parayan ivare Kazhinje ullu😅athinu chumma Chirikan 3 perum😂😂😂😂

  • @ajuk421
    @ajuk421 2 роки тому

    Polichu

  • @navajitha7722
    @navajitha7722 2 роки тому +1

    ഇവർ കെവിനെ എന്ന് വിളിക്കുമ്പോ എവിനെയും കെവിനെയും മിസ്സ്‌ ചെയ്തവർ ഉണ്ടോ

  • @cyrilbaby1023
    @cyrilbaby1023 2 роки тому +5

    Sheesh manju chech looks like millie bobby brown❤️‍🔥😁😁💯

  • @mallikaviswanathan7637
    @mallikaviswanathan7637 2 роки тому +3

    Ishtappetta Team

  • @Diaries_of_a_Maverick
    @Diaries_of_a_Maverick 2 роки тому +2

    Nice skit ❤️

  • @amr-by6ue
    @amr-by6ue 2 роки тому +7

    Ivark veruthe bumper kodukkukayanu. Ivare kanumbolee deshyam varum.

  • @sameerashereef178
    @sameerashereef178 2 роки тому

    സൂപ്പർ ♥️🥰👍

  • @lujushere9283
    @lujushere9283 2 роки тому +1

    Poli 👌👌👌👌👌

  • @sreejithsreekumar7466
    @sreejithsreekumar7466 2 роки тому

    ചിരി വന്നില്ല എന്ന് പറഞ്ഞ കമെന്റ്സ് മാത്രം 😂

  • @ajithpv2144
    @ajithpv2144 2 роки тому +2

    കമന്റ് വായിച്ച് നന്നായി ചിരിച്ചു 😁

  • @2030_Generation
    @2030_Generation 2 роки тому

    *കുറച്ചു കൂടി കളർ ആകാമായിരുന്നു.... പത്തിൽ 8 മാർക്ക് ആണ് ഞാൻ നൽകുന്നത്... ഇനിയും കൂടുതൽ ചിരിയുമായി വരട്ടെ.......*

  • @jahfar7765
    @jahfar7765 2 роки тому

    Valinja comedy

  • @Ishasulu
    @Ishasulu 2 роки тому +3

    സ്കിറ്റിൽ കൗണ്ടർ ഉണ്ട് പക്ഷെ ചിരി വന്നില്ല....മഞ്ജുച്ചേച്ചിക്ക് ഇത് എന്തുപറ്റി.....

  • @safnathashif183
    @safnathashif183 2 роки тому +5

    Ithinum bumber...🤔. Bumber itemsin 5000 or 15000......

  • @bindusunu4957
    @bindusunu4957 2 роки тому

    Polichu orupad chirichu

  • @abiniypekarickal2350
    @abiniypekarickal2350 2 роки тому +2

    ഇവർക്ക് ബംബർ കൊടുത്തിരിക്കും അത് എന്തോ നിർബന്ധമാണ്

  • @a.b.d5529
    @a.b.d5529 2 роки тому

    Uff ijjathi comedy chirich chirich chatth

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 2 роки тому

    Kollarunnu സൂപ്പർ

  • @misajahammedt3461
    @misajahammedt3461 2 роки тому

    ആൾക്കാരെ നോക്കി ചിരിക്കുന്ന ജഡ്ജസ്

  • @ahlajennah149
    @ahlajennah149 2 роки тому +2

    Adipoli.. kure chirichu😍😍

  • @mohammednazim555
    @mohammednazim555 2 роки тому +4

    Shogam 😢
    Veruthe time kalanju

  • @shibua9845
    @shibua9845 2 роки тому

    Super chali

  • @vipinsasidhar6091
    @vipinsasidhar6091 2 роки тому +1

    adipwoli Enik chiri vannilla🙄

  • @anurathrathish4307
    @anurathrathish4307 2 роки тому +18

    എന്തൊരു വൃത്തികെട്ട സംസാരം. ഇതിനാണോ ബംബർ . ഇത്തരത്തിലുള്ളതിനെ ഒന്നും പ്രോത്സാഹിപ്പിക്കരുത് Please

  • @sreejimmi6662
    @sreejimmi6662 2 роки тому +2

    Love you

  • @sreejithsreekumar7466
    @sreejithsreekumar7466 2 роки тому +3

    ഇവരുടെ skit വരാൻ കാത്തിരിക്കും ചെളി എത്ര ഉണ്ടെന്ന് അറിയാൻ

  • @sabumonbasheer8389
    @sabumonbasheer8389 2 роки тому +1

    Ayyeee....ayyayyeee.....chirikkan koorakalum

  • @sreekala6899
    @sreekala6899 2 роки тому +20

    Verum thara script

  • @remya5740
    @remya5740 2 роки тому +1

    ഇവർക്ക് ഒരു ഭാഗ്യം ഉണ്ട്. വെറുതെ വന്നു നിന്നാലും ബമ്പർ ഉറപ്പ്.

  • @crazyworld3909
    @crazyworld3909 2 роки тому +5

    Script is not good.no chance for get bumber.

  • @user-ln3my6gu3l
    @user-ln3my6gu3l 2 роки тому

    Fvrt team 👌

  • @nazeernaushad5922
    @nazeernaushad5922 2 роки тому +4

    വരണം കമന്റ്‌ വായിച്ചു ചിരിച്ചിട്ട് പോണം 🏃‍♂️🏃‍♂️

    • @habeebanaser7966
      @habeebanaser7966 2 роки тому

      😄😄സത്യം

    • @habeebanaser7966
      @habeebanaser7966 2 роки тому +1

      സത്യം ഈ ചളി കണ്ടു ചിരി വരില്ല. കമെന്റ് വായിച്ചു എങ്കിലും ചിരിക്കാം 😝😝😝

    • @nazeernaushad5922
      @nazeernaushad5922 2 роки тому

      @@habeebanaser7966 😂😂🤣🤣

  • @akshayanil
    @akshayanil 2 роки тому +14

    ഇതിൽ ബംബറിന് ഉള്ളത് ഉണ്ടായിരുന്നോ

    • @devimatha8864
      @devimatha8864 2 роки тому +4

      എവിടുന്നു.... But ഇവർക്ക് കൊടുക്കാതെ അവർക്ക് സമാധാനം കിട്ടില്ല bro...

    • @akshayanil
      @akshayanil 2 роки тому

      @@devimatha8864 ശരിയാ ബ്രോയ്‌

    • @vinilcreations3392
      @vinilcreations3392 2 роки тому +1

      Sathyam

    • @ratheeshr1695
      @ratheeshr1695 2 роки тому

      ഒരു മാതിരി ഊമ്പിക്കുന്ന ചിരി ജഡ്ജസ് ചിരിക്കരുത്. പറയാൻ കാരണം, നല്ല perfom ചെയ്യുന്നവരാണ് രണ്ട് പേരും. ഇത് വളരെ മോശമായിപ്പോയി. ഒരു ചിരിക്കു മാത്രമേയുള്ളൂ.

  • @StraightenedCurve
    @StraightenedCurve 2 роки тому +8

    ഒരു ചിരി ഇരുചിരി ബംഭ്രാന്തി ചിരി.... 🥴

  • @vishnudileep188
    @vishnudileep188 Рік тому +1

    Skit തുടങ്ങുമ്പോ മഞ്ചു പിള്ളയെ പൊറത്തു നിർത്തണം..... അവസാനം അകത്തോട്ടു കേറ്റി വിട്ടാൽ മതി

  • @themediatoallapvstar5016
    @themediatoallapvstar5016 2 роки тому

    Eee skit kuzhappam onnulla kollam

  • @Ranjishabtsarmy
    @Ranjishabtsarmy 2 роки тому +1

    ബബാർ ചിരിക്കുള്ളത് ഇല്ല. Full ചളി മാത്രം. 😏

  • @baijussworld6929
    @baijussworld6929 2 роки тому

    Cute, 💕❤️❤️❤️❤️

  • @scarletwich6285
    @scarletwich6285 2 роки тому

    ഇത് കണ്ട് ചിരിച്ചവർ ആരാ. Chalikal മാത്രമായിരുന്നു

  • @ritzz25
    @ritzz25 2 роки тому +14

    Bore skit